🧿നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി നിങ്ങളെ തിരിച്ചും സ്നേഹിക്കുന്നുണ്ടോ🔮

Поділитися
Вставка
  • Опубліковано 10 вер 2024
  • 💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
    #tarot #currentfeelings #relationshipreadings #manifestation #newmoon #nextaction #pickacard #manifest #lawofattraction

КОМЕНТАРІ • 123

  • @rajilakshmipv
    @rajilakshmipv 4 місяці тому +7

    Mam ഇന്നത്തെ വീഡിയോയിൽ നിങ്ങൾ പറഞ്ഞതെല്ലാം എൻ്റെ ജീവിതത്തിൽ സംഭവിച്ചതാണ് എല്ലാം ദൈവത്തിന് സമർപ്പിക്കുന്നു🙏😌

  • @VaheedaVahee-t4f
    @VaheedaVahee-t4f 4 місяці тому +2

    ഈ readingil പറഞ്ഞ എല്ലാ positive ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു...
    Thanku universe...
    Thanku angels...
    Thanku divine....

  • @pegodiyapereira8390
    @pegodiyapereira8390 4 місяці тому +3

    Thank you God 🙏 Thank you Universe 🙏 Thank you Mam ❤

  • @user-wr9sg2em8q
    @user-wr9sg2em8q 4 місяці тому +5

    Thank You universe ❤️🙏🏻
    Thank You God ❤️🙏🏻
    Thank You Angles ❤️🙏🏻

  • @sujiraju3527
    @sujiraju3527 4 місяці тому +1

    I strongly claim this positive energy and Universe always support me and guide me and I believe he will give my happy and prosperous family life with my loving person in right time👏🤩❤️🎉🎉🎉🎉🎉🎉

  • @geethanair1045
    @geethanair1045 4 місяці тому +1

    Thank you universe ❤
    Thank you Divine ❤
    Thank you for beautiful reading ❤
    I only wish that he want to be always my own friend ❤
    I know we both r married...
    Still i need him till my last breath ❤

  • @bindhumalumalu8447
    @bindhumalumalu8447 4 місяці тому +2

    Thank you universe🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy ❤🙏🏻

  • @user-yv5nx6vs9x
    @user-yv5nx6vs9x 4 місяці тому +13

    എൻ്റെ ഫ്രണ്ട്സ് ആയിരുന്നവർ ആണ് ഞങ്ങൾക്കിടയിൽ പ്രശ്നം ഉണ്ടാക്കുന്നുണ്ട് പ്ലീസ് പ്രാർത്ഥിക്കുമോ ഈ പ്രണയം life long പോവണം രണ്ടു പേരും മാരീഡ് ആണ് പക്ഷേ സാഹചര്യം കൊണ്ട് പ്രണയിച്ചു പോയവരാണ് പ്ലീസ് യൂനിവേഴ്സ് പ്പീസ്❤️

  • @ResmiRemesh
    @ResmiRemesh 3 місяці тому +2

    ഇതിൽ പറഞ്ഞകാര്യങ്ങൾ എല്ലാം എന്റെ ലൈഫിൽ ഉള്ളതാണ്... Thanku

  • @induvijukumar713
    @induvijukumar713 4 місяці тому +1

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you Kavitha 🙏❤❤❤

  • @user-ms1oj6hm9m
    @user-ms1oj6hm9m 4 місяці тому +2

    Correct reading ane 👍🏽 thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @PreenaShamsuddin
    @PreenaShamsuddin 4 місяці тому +1

    ,correct and hopeful reading ❤❤ thank you universe

  • @rekhapravi-ye9jc
    @rekhapravi-ye9jc 4 місяці тому +1

    Thank you universe thank you God thank you angels thanks mam postivaya ella kariyangalum njan ente jeevithathil attract cheyyunnu thank you thank you thank you

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 4 місяці тому +1

    Thank you universe🙏🙏🙏🙏
    Thank you universe🙏🙏🙏🙏
    Thank you universe🙏🙏🙏🙏

  • @nishamahesh6965
    @nishamahesh6965 4 місяці тому +1

    ❤ഇതെന്റെ റീഡിങ് തന്നെയാണ് ഞങ്ങളുടെജീവിതത്തെ പാട്ട് ഒഴിവാക്കാൻ പറ്റുമോ മേടം ഒരു പോകുമോ? എൻറെ ജീവിതം തകർത്തത് അവരാണ് മേടം തേർട്ടി സിറ്റുവേഷൻ മാറിപ്പോണം അവരാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശത്രു നേടാൻ പോകുന്ന മേടം താങ്ക്യൂ മേടം താങ്ക്യൂ സോ മച്ച് ഓം നമശിവായ താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി നന്ദി ❤❤❤❤❤❤

  • @user-tq8ly5qy9k
    @user-tq8ly5qy9k 3 місяці тому

    എന്റെ റിഡിഗ് പോസിറ്റീവ് ആയതിൽ എന്റെ ലെഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി 🙏🙏🙏ഭഗവാനെ നന്ദി 🙏🙏🙏🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x 4 місяці тому +1

    Thank you univers ❤🙏 Thank you madam ❤🙏

  • @rajammaanandhan5029
    @rajammaanandhan5029 4 місяці тому +1

    മാം പറഞ്ഞതെല്ലാം കറക്ട്. ആണ്. എൻ്റെ പേഴ്സൺ എത്രയും പെട്ടെന്ന് എന്നിലേക്ക് വരാൻ പ്രത്ഥിക്കണേ മാം.
    Thank you mam

  • @athulyaajayaghosh4114
    @athulyaajayaghosh4114 4 місяці тому +3

    ഞാൻ സ്നേഹിക്കുന്നവ്യക്തി എന്നിലേക്ക് തന്നെ പണ്ടത്തെപ്പോലെ തിരിച്ചുവരുവാൻ ആയിട്ട് അനുഗ്രഹിക്കേണമേ യൂണിവേഴ്സ് 💞💞💞

  • @gokulkrishan6719
    @gokulkrishan6719 4 місяці тому +1

    Thank you Universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️🕉️🥰🥰🥰🥰🥰🥰

  • @AnjuRajeev-e6o
    @AnjuRajeev-e6o 4 місяці тому

    Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 4 місяці тому

    നല്ല റീഡിംഗ് ! യൂണിവേഴ്സിന്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ! യൂണിവേഴിസിന് നന്ദി!

  • @radhamania9079
    @radhamania9079 4 місяці тому +1

    Thank you universe i surrender to yjou come back my person.to me

  • @amiammu713
    @amiammu713 4 місяці тому

    മാം ഞാൻ റീഡിങ് സ്ഥിരം ആയി കാണാറുള്ളത് ആണ്. മാമിന്റെ 99% റീഡിങ് എനിക്കു കറക്റ്റ് ആണ്. മാം കഴിഞ്ഞ ഒക്ടോബർ നവംബർ മുതൽപല റീഡിങ്ങിലും പറയുന്ന കാര്യം ആരുന്നു ലോങ്ങ്‌ ഡിസ്റ്റൻസ് റിലേഷൻ, ഏപ്രിൽ മീറ്റ് ചെയ്യും അതിനു വേണ്ടി അവർ റിസ്ക് എടുക്കും, ഏപ്രിൽ മാസം മീറ്റിംഗ് ഉണ്ടാകും എന്നൊക്കെ ❤എല്ലാം എല്ലാം കറക്റ്റ് ആയി 🫂. Thankyou universe🙏❤❤🥰🥰thank you mam. അതുപോലെ100% ഈ റീഡിങ്ങും കറക്റ്റ് ആണ്. തേർഡ് പാർട്ടിയേക്കാൾ എന്റെ അടുക്കൽ വരാൻ ആഗ്രഹിക്കുന്നുണ്ടെന്നു അറിഞ്ഞപ്പോൾ ഹാപ്പി ആയി. അവരുടെ മനസ് ഇപ്പോൾ ഈ റീഡിങ്ങിൽ കൂടെ എനിക്കു മനസിലാക്കാൻ കഴിയുന്നു.അവരുടെ മനസിലെ പലതും മുൻപ് ഈ റീഡിങ് വഴി അറിഞ്ഞത്. അതൊക്കെ പിന്നീട് ശെരിയെന്നു അനുഭവിച്ചു അറിഞ്ഞതാണ്. അതു കൊണ്ടു ഇതും ശെരിയാണ് 🥰🥰. ഇ strongly claim this positive energy❤❤❤❤

  • @RathimolS
    @RathimolS 4 місяці тому

    Halokavitha 100% സത്യം Reading അറിക്കാൻ ആഗ്രഹിച്ചത്.❤❤❤❤🎉🎉🎉🎉🎉🎉

  • @snehanishanth1050
    @snehanishanth1050 4 місяці тому +1

    Thank you universe🙏thank you god🙏thank you chechi🥰

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 4 місяці тому

    Thank you universe

  • @deepukumarkumar8290
    @deepukumarkumar8290 4 місяці тому

    Thank you Universe 🙏❤️
    Thank you Angels 🙏❤️
    Thank you Divine 🙏❤️

  • @asokankk4246
    @asokankk4246 4 місяці тому

    ❤❤❤❤❤
    Thank you KANNA ❤❤❤
    I Love You KANNA ❤❤❤
    Thank you Mam ❤❤❤

  • @L79090
    @L79090 4 місяці тому

    Thank you universe ❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @user-tq8ly5qy9k
    @user-tq8ly5qy9k 3 місяці тому

    അത് ഞാങ്ങളുടെ ഇടയിൽ കയറി വന്നു അവർ കാണിച്ച കള്ളങ്ങൾ മുഴുവനും അദ്ദേഹം തിരിച്ചു അറിഞ്ഞു കഴിയണം അത് അറിഞ്ഞു എന്നെ ഈ പറയുന്ന തെർട്ട് പാർട്ടിമനസിലാക്കി എന്നെ തിരിച്ചു അറിയണം അങ്ങനെ അവർ തിരിച്ചു സ്വയം പോകട്ടെ നന്ദി യുനിവേഴ്സ് 🙏🙏🙏🙏അദ്ദേഹം ആ തടസം മാറി പുറത്ത് വരുവാൻ സാധിക്കണം ഭഗവാനെ നന്ദി 🙏🙏🙏

  • @kavithaajith3123
    @kavithaajith3123 4 місяці тому +1

    കുറെ കാലമായി ഇത് കേൾ ക്കുന്നു. അവർക്ക് ആഗ്രഹ മുണ്ട്. അവർ ഇപ്പം വരും. എന്തിനാ പിണക്കം മാറി വരാനെ ന്താ മടി. അഹങ്കാരം പോയി പണി നോക്കട്ടെ😢

  • @soumyac4811
    @soumyac4811 4 місяці тому

    🙏🙏🙏.താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു മാം. പാസ്ററ് ലൈഫ് ആണ് ഇപ്പോ എന്നെ മുന്നോട്ടു കൊണ്ടുപോവുന്നത്. അതിൽ നിന്നും എനിക്ക് ഒരു മോചനം കിട്ടുന്നില്ല 😔😔😔. തകർന്നു തകർന്നു പോവാണ്

  • @sangeethaj3981
    @sangeethaj3981 4 місяці тому

    Thank you god 🙏🏻🙏🏻🙏🏻🙏🏻

  • @user-ex9hb2zo5b
    @user-ex9hb2zo5b 4 місяці тому

    Thank you univers thank you God❤ thank you divine ❤thank kavitha❤❤🎉🎉

  • @DipeshKaavilamma
    @DipeshKaavilamma 4 місяці тому

    Thank you Universe.❤❤❤ Waiting for her❤

  • @miniminimini3700
    @miniminimini3700 4 місяці тому +1

    My situvation now

  • @milandharmaraj6228
    @milandharmaraj6228 4 місяці тому

    Thankyou universe 🙏🙏🙏❤️

  • @SnehaSam-hf3wg
    @SnehaSam-hf3wg 4 місяці тому

    I strongly claim this possitive energys. Thank u universe🙏. Thank u angel❤️ thank u devine❤️🙏

  • @Manu-ox4ii
    @Manu-ox4ii 4 місяці тому

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @sridevivp8867
    @sridevivp8867 4 місяці тому

    Thanks God🙏🙏🙏🙏🌷🌷🌷🌷🌹🌹🌹🌹

  • @anikgeorge2966
    @anikgeorge2966 4 місяці тому +1

    Tanks Universe❤❤❤❤💚😘💚😘💚🥰💚🥰💚🥰💚🖤💚🥰😊💚🖤

  • @sreelathasasi9735
    @sreelathasasi9735 4 місяці тому

    താങ്ക് you universe🙏🙏🙏
    Thank you universe🙏🙏🙏

  • @prasannapadmakaran5598
    @prasannapadmakaran5598 4 місяці тому

    I srongly claim this 🙏

  • @AradhyaPrasanna
    @AradhyaPrasanna 4 місяці тому

    Morning.... Universe... Thank. You

  • @kuwiatkuwait-mp4rm
    @kuwiatkuwait-mp4rm 4 місяці тому

    Yesss 💯

  • @user-yl7nn3rk2l
    @user-yl7nn3rk2l 4 місяці тому

    Thank you kavithamam

  • @nijithavincent53
    @nijithavincent53 4 місяці тому

    താങ്ക്സ് യൂണിവേഴ്സ് 🙏🏻🥰 താങ്ക്സ് മാം 🙏🏻🥰😘

  • @sreekumar5567
    @sreekumar5567 4 місяці тому

    Fine reading, excellent performance, fantastic ❤🎉 😍

  • @jayaullas1030
    @jayaullas1030 4 місяці тому

    Thank u യൂണിവേഴ്സ് റീഡിങ് ഇൽ പറഞ്ഞിരിക്കുന്നത് എല്ലാം കറക്റ്റാണ് മാം third പാർട്ടി എന്റെ പേഴ്സനെ ട്രാപ്പിൽ ആക്കി വച്ചിരിക്കുവാ.. അവർ എന്റെ വ്യക്തിയെക്കാളും പ്രായം ഉള്ള സ്ത്രീ ആണ്.. ഫാമിലി ഫ്രണ്ട് പോലെ ആരുന്നു. എന്റെ വെക്തി ആ സിറ്റുവേഷനിൽ നിന്ന് എത്രയും പെട്ടന്ന് മോചിതനായി എന്റെ അടുത്തേക്ക് തിരികെ വരണേ യൂണിവേഴ്സ് 🙏🙏🙏ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ ആഗ്രഹിച്ച പോലെ എന്റെ പേഴ്സൺ എന്നിലേക്ക്‌ തിരികെ വന്നതിനാൽ nand നന്ദി നന്ദി 🙏ഞാൻ ആഗ്രഹിച്ച പോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ നന്ദി നന്ദി നന്ദി 🙏യൂണിവേഴ്സ് 🙏ഞാൻ ആഗ്രഹിച്ച പോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ നന്ദി നന്ദി നന്ദി 🙏 🙏univers🙏🙏🙏

  • @nostilohacker
    @nostilohacker 4 місяці тому

    Everything will be ok soon....🙏❤️

  • @ableaby2578
    @ableaby2578 4 місяці тому

    Thank you universe>
    Thank you. Chechi..

  • @anjuashwin4775
    @anjuashwin4775 4 місяці тому

    I strongly claim this reading ❤

  • @user-yg2lm2ih8y
    @user-yg2lm2ih8y 4 місяці тому

    Thank you univers❤❤❤❤thank god 🙏🙏🙏🙏🙏thank you angel🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @snekha6747
    @snekha6747 4 місяці тому

    Thanks for the information Thank you God 🙏🙏🌿🌿💞

  • @runellececilyjohn3412
    @runellececilyjohn3412 4 місяці тому

    Ningal paranja karyam ellam njan anubhavichathu annu

  • @Mtm848
    @Mtm848 4 місяці тому

    മാം രഞങ്ങൾക്ക് വേണ്ടി പരാതിക്കണം Thal കണിവേഴ്സ്

  • @mylife-xn2gf
    @mylife-xn2gf 3 місяці тому

    oru kaaryam matram mathi ishtam aa vakku matram mathi , vere onnum vendaa

  • @football5503
    @football5503 4 місяці тому

    Tx for god tx for universes ellavarkum ñallath mathram nadakkatte 😊

  • @user-gv1bg2tg4s
    @user-gv1bg2tg4s 4 місяці тому

    Thank you Universe

  • @user-cm7ck4fc9b
    @user-cm7ck4fc9b 4 місяці тому

    നന്ദി യൂണിവേഴ്സ

  • @lakshmipv1000
    @lakshmipv1000 4 місяці тому +1

    ഈതേട് പാർട്ടി യേമറ്റാൻഎത്ന് ചേയ്യണം ഒന്ന് പറയാമോ എൻറെ മകൻആണ് വഴക്ക് ഇട്ടു പോയത് മരുമകൾആണ്കാരണം ഓം നമശിവായ

  • @AradhyaPrasanna
    @AradhyaPrasanna 4 місяці тому

    Thank. You. Ainjels

  • @sarayoousneha6850
    @sarayoousneha6850 4 місяці тому

    Thanku mam

  • @suseelank.k1325
    @suseelank.k1325 4 місяці тому

    Thankyou.universe

  • @user-kc6et3up4g
    @user-kc6et3up4g 4 місяці тому

    Thanks universe ❤❤❤Thank you mam ❤❤❤

  • @Mtm848
    @Mtm848 4 місяці тому

    ഞങ്ങളുടെ ഇടയിൽ കൂട്ടുകാരി ആണ് ഞണ്ടു ടെ ഗത്രു ഞങ്ങളെ അകററി മാം അവന കുടുംബം ഉണ് സമ്പത്തികമായി കവനെ കൂട്ടുകാരിയെ സഹായിച്ചു എല്ലാം തന്നത കന്ന മാം അവരുടെ വർത്താനം കേട്ട് എന്നെ അകറ്റി മാസ കഴിഞ്ഞ ഇന്ന് കണ്ട മിടിക് മിട്ടില്ല. എല്ലാം കലങ്ങി തെളിഞ്ഞാൽ മതി

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 4 місяці тому

    Thank you God 🙏🙏🙏❤️🤍❤️Thank you Univeres 🙏🙏🙏❤️🤍❤️

  • @user-fi1ub8ot4q
    @user-fi1ub8ot4q 4 місяці тому

    Thank u maam❤🙏🏻

  • @anilamadhu5813
    @anilamadhu5813 4 місяці тому

    ❤Goodmorning mam❤❤Thank you universe❤

  • @reshmins8184
    @reshmins8184 4 місяці тому

    Thanku chechi

  • @unnijnu834
    @unnijnu834 4 місяці тому

    Thankyou

  • @sajeeshmaraloor8605
    @sajeeshmaraloor8605 4 місяці тому

    thanks universee

  • @Molu2078
    @Molu2078 4 місяці тому

    Mam paranjathoke correct anu third party very strong anu .ippo avar married anu

  • @Lordofheaven3038
    @Lordofheaven3038 13 днів тому

    ❤❤

  • @santhavarmamk9945
    @santhavarmamk9945 4 місяці тому

    Thank you mam❤❤❤❤❤🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @Mtm848
    @Mtm848 4 місяці тому

    ഞങ്ങളുടെ ഇടയിൽ കേറി വന്ന ശത്രുവാണ് മാം എല്ലാം വിധി അനുഭവിക്കാതെ പറ്റലോ

  • @runellececilyjohn3412
    @runellececilyjohn3412 4 місяці тому

    Enteyum bharthavinteyum edayil vere oral keri vannu

  • @user-ih6kl3ge1o
    @user-ih6kl3ge1o 4 місяці тому

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @groby2803
    @groby2803 4 місяці тому

    No hope, she left me without any reason ,

  • @padmac3827
    @padmac3827 4 місяці тому +2

    താങ്ക് യു യൂണിവേഴ്‌സ് 🙏🙏🙏❤️❤️❤️

  • @sabujoseph1745
    @sabujoseph1745 4 місяці тому

    😊 Happy

  • @user-vb8vz6ts2c
    @user-vb8vz6ts2c 4 місяці тому

    ഒരേയൊരു ഫോൺകോൾ അതാണ് ഞാൻ ആഗ്രഹിക്കുന്നത് പ്ലീസ് എനിക്ക് സാധിച്ചില്ല എന്നെ അദ്ദേഹത്തിന് വിളിക്കാമെന്ന് തോന്നണേ

  • @jayapushpava4282
    @jayapushpava4282 4 місяці тому

    Ate mol anu mole trap cheythu vechirikuvanu. Athil ninum ate mole vedichu tharam universal Thanku mam Thanku universal Thanku universal Thanku

  • @lsk9964
    @lsk9964 4 місяці тому +1

    Oru karyam continue parayunnu 3rd party repetition onnu sradhikkuka ys 3rd party undu athinal njan onnu back adichu sneham undu pakshe pidichu edukkan thalparyam illa 101% aa 3rd party pokum ente person aa 3rd party ye verukkum 101% I strongly believe in universe Thnk you universe divine angels god goddess & you dear ❤❤❤❤❤❤❤

    • @SuperShanikka
      @SuperShanikka 4 місяці тому

      Pinne thirichu vannittenthaaa...karym...

    • @SuperShanikka
      @SuperShanikka 4 місяці тому

      ua-cam.com/video/i_fQ4i6kxHQ/v-deo.htmlsi=iRDNV2weuBOdOQ1E

  • @santhavarmamk9945
    @santhavarmamk9945 4 місяці тому

    Innale kurachu samsarichu eniku vendi train ticket book cheyan vendi 2-3 traainte time choose cheyanay ayachu thannu ipol Al kurachu mariyitund kelkan sramikunnund

  • @RathimolS
    @RathimolS 4 місяці тому +1

    എൻ്റെ ദൈവമേ എനിക്ക് മാസങ്ങളായി ഒരു 3rd party ഉണ്ട്. എന്ന സംശയം ഉണ്ട്.❤❤🎉🎉

  • @Mtm848
    @Mtm848 4 місяці тому

    ഞങ്ങൾ നല്ല പ്രായ വ്യാത്യാസം ഉണ്ട

  • @AnnoyedChameleon-vw5fb
    @AnnoyedChameleon-vw5fb 4 місяці тому

    ഒരു പ്രതീക്ഷയും ഇല്ല മേടം ഒരുപാട് തവണ പറഞ്ഞു താൽപര്യമില്ല എന്ന് ഞാൻ ടെൻഷൻ അടിച്ച് ശാരീരിക ബുദ്ധിമുട്ടുകൾ ആയിരിക്കുകയാണ് എന്നിട്ടും എല്ലാം ശരിയാകും എന്ന ഒരു പ്രതീക്ഷയുണ്ട് താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏

  • @anithakc333-py1qz
    @anithakc333-py1qz 3 місяці тому

    I can't adjust with my husband. He n his family give so much problems to me

  • @anithakc333-py1qz
    @anithakc333-py1qz 3 місяці тому

    I have no problem to give him to 3rd party

  • @vinugopu
    @vinugopu 4 місяці тому

    100 %

  • @whiteboyshalbin
    @whiteboyshalbin 4 місяці тому

    Appo move on cheyyam 😂 vera line ind alle appo 😇

  • @mayaam6955
    @mayaam6955 4 місяці тому

    ❤❤❤❤❤tku god

  • @sumisumiyath9616
    @sumisumiyath9616 4 місяці тому

    മാം തേർഡ് പാർട്ടി അവരിൽ നിന്ന് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് 😢😢
    തേർഡ് പാർട്ടി ഉള്ളത് കൊണ്ടാണ് ഒരുപാട് സങ്കടം 😢😢😢😢😢😢😢😢

  • @RenjithKooroppada
    @RenjithKooroppada 4 місяці тому

    🙏🙏🙏♥️♥️♥️

  • @unnidivya560
    @unnidivya560 4 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🙏🏻

  • @preethakv6749
    @preethakv6749 4 місяці тому

    Third party vittupokaan vendi prarthikename mam one month kazhinju njangal onnu kandittum samsaarichitrum, avare mataan enthengilum cheyyan pattumo, nerathe ullathaanu ennu njan vaikipoyi ariyaan avarum married aanu, ellam universe sariyaaki tharatte thank you universe 🙏om nama shivaaya 🙏

    • @sheelabvattoth
      @sheelabvattoth 4 місяці тому

      അങ്ങനെ പിടിച്ചു മേടിച്ച സ്നേഹം ഒരിക്കലും നിലനിൽക്കില്ല,,,, കുറച്ചു നാൾ തിരിച്ചു കിട്ടിയാലും അങ്ങനെ cheracter ഉള്ള ആൾക്കാർ new പീപ്പിൾ തേടി പോവും വെറുതെ life കളയണ്ട
      ... ഇയാളെ സ്നേഹിക്കാൻ നല്ല ഒരാൾ ഉണ്ടാവും life കളയണ്ട...life is short make it sweet.. Dont beg love... Yr hero in yr life u wil get better person... Dont go behind any one.. That love not true.. It wil make u more sad... Be happy with u god bless

  • @user-ro1jy3vb6d
    @user-ro1jy3vb6d 4 місяці тому

    Bharthavenna aalude manasilpolum njan ella😔

  • @ajithadevadasdas753
    @ajithadevadasdas753 4 місяці тому

    ആദ്യം എന്നെ അവോയ്ഡ് ചെയ്തു പിന്നെ വന്നപ്പോ ഞാനും അങ്ങോട്ടു മൈൻഡ് ചെയ്തില്ല