സൂപ്പർ❤❤. കീഴൂർ ക്ഷേത്രം, കൊങ്ങന്നൂർ ക്ഷേത്രം, ലോകനാർകാവ് ക്ഷേത്രം.. മൂന്ന് ക്ഷേത്രങ്ങൾ തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ച് പറഞ്ഞില്ല. അതുകൂടി ഇതിൽ ഉൾപ്പെടുത്താമായിരുന്നു.
@@Thrimadhuram കഴിയുമെങ്കിൽ കൊങ്ങന്നൂർ ക്ഷേത്രത്തിനെ കുറിച്ചും ഒരു വീഡിയോ ചെയ്യൂ. ആരും ഇതുവരെ കൊങ്ങന്നൂർ ക്ഷേത്രം സംബന്ധിച്ച് വീഡിയോ ചെയ്തിട്ടില്ല. ഉത്സവം ഒക്കെ എടുത്തിട്ടുണ്ട് എന്നല്ലാതെ.
സൂപ്പർ 🙏🙏🙏🙏🙏
Om nama sivaya🙏
Krishna. ..Guruvayurappa. ...🙏🙏🌿🌷🙏
സൂപ്പർ❤❤. കീഴൂർ ക്ഷേത്രം, കൊങ്ങന്നൂർ ക്ഷേത്രം, ലോകനാർകാവ് ക്ഷേത്രം.. മൂന്ന് ക്ഷേത്രങ്ങൾ തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ച് പറഞ്ഞില്ല. അതുകൂടി ഇതിൽ ഉൾപ്പെടുത്താമായിരുന്നു.
ഈ ഉത്സവത്തിന് മുന്നേ ഒന്നുകൂടി ചെയ്യാൻ ഉണ്ട് 🙏
@@Thrimadhuram കഴിയുമെങ്കിൽ കൊങ്ങന്നൂർ ക്ഷേത്രത്തിനെ കുറിച്ചും ഒരു വീഡിയോ ചെയ്യൂ. ആരും ഇതുവരെ കൊങ്ങന്നൂർ ക്ഷേത്രം സംബന്ധിച്ച് വീഡിയോ ചെയ്തിട്ടില്ല. ഉത്സവം ഒക്കെ എടുത്തിട്ടുണ്ട് എന്നല്ലാതെ.
കൊങ്ങന്നൂരിനെക്കുറിച്ചുള്ള ഐതിഹ്യം ഉള്ള പുസ്തകം അല്ലെങ്കിൽ എന്തെങ്കിലും വിവരങ്ങൾ ഉള്ള പത്ര വാർത്തകൾ ഉണ്ടെങ്കിൽ കിട്ടിയാൽ ഉപകാരമായിരുന്നു