ചൈനയുടെയും റഷ്യയുടെയും തുറുപ്പ് ചീട്ട് Diplomatic strategies of China and Russia

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 36

  • @shajikalarikkal2512
    @shajikalarikkal2512 27 днів тому +33

    ശത്രു രാജ്യം ആണെങ്കിലും ചൈനയിൽ ജീവിതം അടിപൊളി ആണ്

  • @beyonpius5082
    @beyonpius5082 27 днів тому +23

    Happy Independence day 🇮🇳

  • @Asif-Fp9gR188
    @Asif-Fp9gR188 27 днів тому +22

    Sentinel ദ്വീപ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @rineesaap8820
    @rineesaap8820 26 днів тому +21

    അമേരിക്ക യെ പോലെഇ. ന്യുറ്റാണ്ടിൽ. മറ്റുള്ളവരെ ദ്രോഹിച്ച. വേറെ ഒരു രാജ്യം ഇന്ന് വേറെ ഇല്ല

  • @nitin005-s3f
    @nitin005-s3f 27 днів тому +12

    China കമ്യൂണിസത്തിൽ വെള്ളം ചേർത്തത് പോലെ
    അമേരിക്കയും ക്യാപിറ്റലിസത്തിൽ വെള്ളം ചേർത്ത് തന്നെ ആണ് ഉപയോഗിക്കുന്നത്

  • @user-pp1je5tx8x
    @user-pp1je5tx8x 27 днів тому +8

    യഥാർത്ഥത്തിൽ ഇന്ന് കമ്മ്യൂണിസ്റ്റ് ഭരണം ഉള്ളത് ചൈനയിലാണ് ജനങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട് ഭരണകൂടത്തിനെതിരെ നീങ്ങരുത് എന്നുമാത്രം എല്ലാ സൗകര്യവും ഉള്ള ജനങ്ങൾ എന്തിന് ഭരണകൂടത്തിനെതിരെ പോകുന്നത് അതല്ലേ യഥാർത്ഥത്തിൽ കമ്മ്യൂണിസം നോർത്ത് കൊറിയ ഒക്കെ വെറും ഏകാധിപത്യത്തിന് അടിച്ചമർത്തലിന് വിധേയമായ അവസ്ഥയുള്ള രാജ്യമാണ് അത് കമ്മീഷൻ അല്ല വീഡിയോ വളരെ നല്ലതായിരുന്നു പറഞ്ഞ കാര്യങ്ങൾ ശരിയാണ് അഭിവാദ്യങ്ങൾ

  • @thesecret6249
    @thesecret6249 26 днів тому +3

    ചൈന ❤️💪🏼

  • @keralacafe9557
    @keralacafe9557 27 днів тому +21

    എല്ലാവർക്കും ഉണ്ടാകും അല്ലോ.. ഒന്ന് പൊക്കി അടിച്ചാൽ ഫ്രണ്ട്സ് നു വേണ്ടി എന്തും ചെയ്യാൻ തയ്യാർ ഉള്ള
    തലയ്ക്കു വെളിവ് ഇല്ലാത്ത കൂട്ടുകാരൻ.. 😊

  • @thesecret6249
    @thesecret6249 26 днів тому +5

    ചൈന സ്വർഗം ആണ്. അവിടുത്തെ ജനങ്ങൾക്ക് അവരുടെ രാജ്യത്തിനു പുറത്തുള്ള ദുരിതങ്ങൾ അറിയേണ്ട ആവശ്യം ഇല്ല. മതവും പറ്റില്ല.. സുഖമായി ആധുനിക മനുഷ്യൻ ആയി അവിടെ ജീവിക്കാം.. വെറുതെ കൂന്നാംകിട രാജ്യങ്ങളിലെ ന്യൂസ്‌അറിഞ്ഞു നെഗറ്റീവ് ആകേണ്ട ആവശ്യം ഇല്ല.. അവിടെ ഇന്റർനെറ്റ്‌ ഉണ്ട്. അവരുടെ രാജ്യത്ത് നു ഉള്ളിൽ ഉള്ളത് എല്ലാം അറിയാo. അത് അല്ലേ നല്ലത്? പുരണത്തിൽ സ്വർലോക വാസികൾ ഭൂമിയിലോ നരകത്തിലോ പോകാൻ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നത് പോലെ ചൈനീസ് സുഖ ലോലുപതയിൽ മയങ്ങി അവിടെ ജീവിക്കുന്നവർക്ക് മറ്റ് രാജ്യങ്ങൾ എങ്ങനെ പോകുന്നു എന്ന് അന്യൂഷിക്കേണ്ട ആവശ്യം ഇല്ല. അവർ വേറെ ഒരു പ്ലനാറ്റിൽ ജീവിക്കുന്നു

  • @praseeansu7283
    @praseeansu7283 27 днів тому +2

    പറയുന്നത് കേട്ടിരിക്കാൻ നല്ല രസമുണ്ട്🎉

  • @anuroopdas8651
    @anuroopdas8651 27 днів тому +6

    Trump has developed good terms with North Korea

  • @MD-cy7lb
    @MD-cy7lb 26 днів тому

    പുതിയ അറിവ് താങ്ക് യു

  • @USAr6z
    @USAr6z 27 днів тому +1

    Happy independence day 🎉🎆

  • @akhilp095
    @akhilp095 27 днів тому +1

    Happy Independence Day

  • @user-py5oq3of8d
    @user-py5oq3of8d 27 днів тому +7

    പിണറായി വിജയനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ dude

  • @prasanths2386
    @prasanths2386 26 днів тому +3

    ലെവന്‍ ചൈനയുടേയും റഷ്യയുടേയും ഏഴാംകൂലി.സൗജന്യമായി കിട്ടുന്ന മിസൈലുകള്‍ കൊറിയന്‍ പെയിന്റടിച്ച് ജപ്പാനെയും തൈവാനെയും വിരട്ടാന്‍ നോക്കുന്നു

  • @alanroy7774
    @alanroy7774 27 днів тому

    Bro crusades ne പറ്റി ഒരു video ചെയ്യാമോ 🎉

  • @padmanaabhank
    @padmanaabhank 27 днів тому

    ❤❤

  • @Maneeshnedungottu
    @Maneeshnedungottu 27 днів тому +1

    കമെന്റിൽ വിശദമായി അറിയിച്ചിട്ടെന്തു കാര്യം, ഒരു ലൈക്‌ ഇല്ല, റിപ്ലൈ ഇല്ല
    അറിയിക്കൂല്ല, പ്രതീഷേധം 😂

  • @anodyne4305
    @anodyne4305 27 днів тому

    Kgb video cheyyooo

  • @hrishikesantn
    @hrishikesantn 27 днів тому +3

    Kinnan😅

  • @Real_indian24
    @Real_indian24 27 днів тому +10

    കേരളം ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാണ്. പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് രാജാവിൻ്റെ രാജ്യം.

  • @user-yh3gf5jx3e
    @user-yh3gf5jx3e 27 днів тому +19

    ആഗോളതലത്തിൽ അമേരിക്കയെ ചൈന ഒതുക്കി...
    നോർത്ത് ആഫ്രിക്കയിൽ ഫ്രാൻസിനെ തുർക്കി ഒതുക്കി....
    ബ്രിട്ടനെ middle east ൽ ഇറാൻ ഒതുക്കി.... 😨😨😨
    ചുരുക്കിപ്പറഞ്ഞാൽ പശ്ചാത്യ ശക്തികൾ ഇന്ന്
    "കടലാസുപുലിയകളായി" മാറിക്കഴിഞ്ഞു എന്നർദ്ധം 😨😨😨

    • @Binan3
      @Binan3 27 днів тому +7

      Iran 😂, ente ponnada 😂

    • @alanjoji5254
      @alanjoji5254 27 днів тому +9

      എന്നാരു പറഞ്ഞ് 😂😂

  • @shameemkr3789
    @shameemkr3789 26 днів тому

    കിം അണ്ണൻ കി

  • @nazeervp595
    @nazeervp595 27 днів тому

    ഹൈദ്രോസ്😁

  • @libinsunny8493
    @libinsunny8493 27 днів тому

    🫡👍

  • @thesecret6249
    @thesecret6249 26 днів тому +2

    ഭൂമിയിലെ സ്വർഗം ചൈന തന്നെ ആണ്.. എന്റെ കൂട്ടുകാരൻ അവിടെ പോയിരുന്നു. അവിടുത്തെ സിറ്റികൾ കണ്ട് കിളി പോയി. അവിടുന്ന് വരുന്ന പ്രോഡക്ടസ് നിന്നാൽ ഇന്ത്യ തീർന്നു

  • @dhanu1221
    @dhanu1221 26 днів тому

    2020ലാണ് ചൈനയെക്കുറിച്ച് കൂടുതൽ അറിയുന്നത്. അന്ന് മുതൽ ആ രാജ്യത്തോടുള്ള സ്നേഹം കൂടിയിട്ടേയുള്ളു. ചൈന no :1 എന്ന് അവിടുത്തെ ജനങ്ങൾ പൊതുവെ പറയാറുണ്ട്. അത് ശരിയാണെന്ന് തന്നെ പറയേണ്ടി വരും..🇨🇳❤
    ചൈനയിൽ പോയി പഠിക്കണം, അവിടെത്തന്നെ ജോലി വാങ്ങണം, അവിടുത്തെ സിറ്റിസൺഷിപ് എടുക്കണം, അവിടുന്ന് ഒരു ചൈനീസ് പയ്യനെ കല്യാണവും കഴിച്ചു അവിടെത്തന്നെ കൂടണം. ഇത്രയൊക്കെ ഉള്ളൂ എന്റെ ചെറിയ ആഗ്രഹങ്ങൾ.. 😁✌🏻

  • @thesecret6249
    @thesecret6249 26 днів тому

    ഇറാൻ റഷ്യ ചൈന കൊറിയ ഇവർ ഒരു ശക്തി ആകും

  • @user-sp2zy2ln9k
    @user-sp2zy2ln9k 27 днів тому +5

    ചുരുക്കി പറഞ്ഞാൽ ചൈനയുടെയും രേഷ്യയുടെയും നേർച്ച കോഴി ആണ് നോർത്ത് കൊറിയ 😄