സിങ്കിലെ ബ്ലോക്ക്‌ സിമ്പിൾ ആയി അകറ്റാൻ സൂപ്പർ വിദ്യ💥👍

Поділитися
Вставка

КОМЕНТАРІ • 71

  • @afsalasnavi5675
    @afsalasnavi5675 2 роки тому +4

    പുതുതായി ഫിറ്റ് ചെയ്ത പൈപ്പിലൂടെ വെള്ളം പതുക്കയാണ് വരുന്നത്. മറ്റുള്ള എല്ലാ പൈപ്പിലും സ്പീടുണ്ട്

  • @karempvtd
    @karempvtd Рік тому

    👍

  • @jacobnainan777
    @jacobnainan777 2 роки тому +2

    Tangisinu പകരം കയർ തന്നെ കെട്ടുന്നത് അല്ലെ safe block ആയാൽ തിരിച്ച് വലിക്കാം

  • @rajeshwardayal9677
    @rajeshwardayal9677 Рік тому +1

    Very nice explanation Dear....I really appreciate your presentation without any Kadhaprasangam..normally others do

  • @araviaravindakshan2347
    @araviaravindakshan2347 2 роки тому

    സൂപ്പർ ആയിട്ടുണ്ട് 👍👍👍👌👌👌

  • @nsd-cw2mn
    @nsd-cw2mn 2 роки тому

    Adipoliiii..👍

  • @shafip
    @shafip 2 роки тому +1

    ഇത്രേം ഐഡിയ ഞാൻ സൂത്രനിൽ മാത്രമേ കണ്ടിട്ടുള്ളു

  • @Arshidamujeeb
    @Arshidamujeeb 2 роки тому

    superbb❤️❤️

  • @anishpola4506
    @anishpola4506 2 роки тому

    Good idea....

  • @abdulaliali8336
    @abdulaliali8336 2 роки тому

    കൊള്ളാം 👍

  • @sreedhayan5852
    @sreedhayan5852 2 роки тому

    സൂപ്പർ

  • @sabucheriyil1
    @sabucheriyil1 2 роки тому +1

    Very informative 👍

  • @rochupochu
    @rochupochu Рік тому

    Simple trick...but most people forget to apply...

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 2 роки тому

    👍🏻👍🏻👍🏻

  • @Kakkadampoyilresortbooking
    @Kakkadampoyilresortbooking 2 роки тому

    Super

  • @venup7271
    @venup7271 2 роки тому

    Good

  • @majeshkariat2887
    @majeshkariat2887 2 роки тому

    Very good information sir God bless you 🌹🌹

  • @naturelife5443
    @naturelife5443 2 роки тому +1

    ഇത് കൊള്ളാം

  • @anilkumar.e.s183
    @anilkumar.e.s183 2 роки тому

    സുപ്പർ. Simple. കൊള്ളാം സുഹ്രത്തെ

  • @safalpalakkal6526
    @safalpalakkal6526 2 роки тому

    Pwoli

  • @unnikrishnanvv6874
    @unnikrishnanvv6874 2 роки тому

    അടിപൊളി

  • @hycinthmendez6304
    @hycinthmendez6304 2 роки тому +2

    വലിയൊരു തലവേദനയക്കു പരിഹാരമായി. വളരെ നന്ദി. ഇനിയും ഇങ്ങനെയുള്ള ട്രിക്കുകൾ പ്രതീക്ഷിക്കുന്നു.

  • @cpark5623
    @cpark5623 2 роки тому

    Washing mechine inlet water autostop engine cheyam onnuparyamo pls

    • @rasheedtechy
      @rasheedtechy  2 роки тому +1

      ചെയ്യാൻ പറ്റും പക്ഷെ ഒരുവീട്ടുകാരക്കും അ സാങ്കേതിക vdia ചെയ്തെടുക്കാൻ പറ്റില്ല
      ചില കമ്പനികൾ അത് ഉപയോഗിക്കും നമ്മൾക്
      ആർക്കും അത് ഗുണചെയ്യില്ല
      Thangs bro👍❤️

    • @cpark5623
      @cpark5623 2 роки тому

      @@rasheedtechy tap on cheydu vekkum marannupokum ☺

    • @rasheedtechy
      @rasheedtechy  2 роки тому

      കൈകൊണ്ട് ഉണടാക്കിയതിന് ശേഷം molding മിഷനിൽ ഉണ്ടാക്കിയാലെ കൃത്യമായി വർക്ചെയ്യുകയുള്ളു 👍❤️

  • @ezanlahim9807
    @ezanlahim9807 Рік тому

    നല്ല വീഡിയോ ഇക്ക

  • @MahiTechvideos
    @MahiTechvideos 2 роки тому

    വെസ്റ്റ് വെള്ളം കുഴിയിൽ ഇറക്കിയേക്കുവാണെങ്കിൽ എന്ത് ചെയ്യും.

    • @muhammedrazik9337
      @muhammedrazik9337 2 роки тому +1

      സ്ലാബ് ഇല്ലാത്ത വേസ്റ്റ് ടാങ്കോ? 😀

  • @sirajkunimal4820
    @sirajkunimal4820 2 роки тому +1

    Basin വേസ്റ്റ് കുഴിയിലേക്കു ആണ് കണക്ട് ചെയ്യുക അപ്പോൾ ഇതു നടക്കില്ല 😀

    • @rasheedtechy
      @rasheedtechy  2 роки тому +1

      സ്ലാബ് മാറ്റാൻ പറ്റാത്ത വേസ്റ്റ് ടാങ്ക് ആരെങ്കിലും ഉണ്ടാക്കി വെക്കുമോ? 👍❤️

    • @sirajkunimal4820
      @sirajkunimal4820 2 роки тому

      @@rasheedtechy നിങ്ങളായി നിങ്ങളുടെ പാടായി 😀🤝🙏

    • @rasheedtechy
      @rasheedtechy  2 роки тому

      @@sirajkunimal4820 thangs bro👍❤️🤝

  • @bpalliyali93
    @bpalliyali93 2 роки тому +1

    അടഞ്ഞ പൈപ്പിലൂടെ എങ്ങനെ മാശേ' വെള്ളവും 'നൂലും' അങ്ങേ പുറത്തേക്ക് പോവും

    • @rasheedtechy
      @rasheedtechy  2 роки тому +1

      Adayunadine mumb cheyanamenn parayunnundallo👍❤️

    • @jashithakk9719
      @jashithakk9719 2 роки тому +1

      B palliyali eni chothiamundo

  • @mehrinameh6
    @mehrinameh6 2 роки тому

    ഇക്കാ ന്റെ തല സമ്മതിച്ചു ലളിതമായ രീതിൽ ഓരോന്ന് കണ്ട് പിടിച്ച് അത് മറ്റുള്ളവ രു രായി അത് പങ്ക് വെക്കുന്ന ആ മനസ്സ് സമ്മതിക്കണം

  • @jashithakk9719
    @jashithakk9719 2 роки тому

    Vest vellathinte paiponnum
    Egane
    edunnathu nallathalla

  • @sudheerhispeed8380
    @sudheerhispeed8380 2 роки тому

    സൂപ്പർ. എന്റെ റഷീദ്ക്ക ഇങ്ങള് മുത്താണ്

  • @abdulazeez4315
    @abdulazeez4315 2 роки тому

    ഇക്കാ വേസ്റ്റ് പഴയ ചികിലേക്ക് പോയാൽ അത് എടുത്തു മാറ്റാനുള്ള ഒരു കൊട്ടയാണ് ഞാൻ ഉദേശിച്ചത് താങ്കൾ കാണിച്ചതുപോലെ

  • @vazhikatti968
    @vazhikatti968 11 місяців тому

    ടോയ് ലറ്റീലെയും സീങ്കിലെയും വേസ്റ്റ് വാട്ടർ പൈപ്പ് 4 ഇഞ്ച് പൈപ്പ് ആക്കുക പിന്നെ നൂല് കെട്ടീ ബ്ലോക്ക് ഉണ്ടാവില

  • @kuttanonline478
    @kuttanonline478 2 роки тому +1

    നല്ല പരിപാടി കയ്യിൽ ഒരു ഗ്ലൗസ് ഇടാമായിരുന്നു.

  • @sreerajanilkumar9252
    @sreerajanilkumar9252 2 роки тому

    Njn Ipo cheyithu..towel pipenullil kudungippoyi....ini entha cheyyaa🥺

    • @razmobredmi4588
      @razmobredmi4588 2 роки тому

      വേഗം പ്ലബ്റെ വിളിക്ക്

  • @cheekodhussain8847
    @cheekodhussain8847 2 роки тому

    സാർ വീട്ടിലെ toilet Block വരുന്നു, വെള്ളമൊഴിച്ചാൽ tank ലേക്ക് ഒഴിഞ്ഞ് പോവാതെ ,ഉയർന്ന് വരുന്നു ,ശേഷം 2 മിനിറ്റിൻ്റെ ശേഷം slow tank ലേക്ക് ഒഴിഞ്ഞ് പോവുന്നു വല്ല പരിഹാരവുമുണ്ടോ?

    • @muneermeppadi4810
      @muneermeppadi4810 2 роки тому

      Hardware shoppil chemical vangikkak kittum.. athu vangichu ozhichu nokku...

    • @alikutydraiver4095
      @alikutydraiver4095 2 роки тому

      വെള്ളമൊഴിച്ചാൽ ടാങ്കിലെ.ഗാസ്സ്.ഗദ്ധം പുറത്തേക്ക് വരുന്നു ഇത് ഇല്ലാതാക്കാൻ വല്ല തന്ത്രങ്ങളും ഉണ്ടൊ?

  • @ajayeajaye246
    @ajayeajaye246 2 роки тому

    Chetta block clear cheyanalle ee paribadi.block ulla pipil engine ningal first upayogicha nool idan patum

    • @rasheedtechy
      @rasheedtechy  2 роки тому

      ബ്ലോക്ക് വരുന്നതിന് മുമ്പ് ഇത് ചെയ്യണമെന്ന് വെക്തമായി പറയുന്നുണ്ടല്ലോ വീഡിയോ ഫുൾകാണുക 👍❤️

  • @kmk9609
    @kmk9609 2 роки тому

    ഇക്കാ വീട്ടിലെ കത്തി കത്രിക ഒക്കെ മൂർച്ചകൂട്ടാൻ നല്ല ഒരു ഐഡിയ ഉണ്ടെങ്കിൽ ഇങ്ങു പോന്നോട്ടെ😀

    • @jashithakk9719
      @jashithakk9719 2 роки тому

      Vellaram kalleduthu podikkuka
      Orupattikayilitt urasuka

    • @rasheedtechy
      @rasheedtechy  2 роки тому

      എന്റെ ഹോംപേജിൽ കേറുക തയ്യൽ മീഷൻ ഉപയോഗിച്ച ചെയ്തിട്ടുണ്ട് 👍❤️

    • @kmk9609
      @kmk9609 2 роки тому

      Ok

  • @sirajkunimal4820
    @sirajkunimal4820 2 роки тому

    വിനാഗിരി സോഡാ കരം ചൂട് വെള്ളം 👍 പണി കഴിഞ്ഞു

    • @muhammedrazik9337
      @muhammedrazik9337 2 роки тому +2

      കാരോം ചുടുവെള്ളവും കുടിപൈപിലേക് ചെന്നാൽ എല്ലാ പൈപ്പ് ജോയിന്റും ലീകാവൻ തുടങ്ങും ഇങ്ങിനെ ചെയ്താൽ നല്ലൊരുപണിതന്നെ കിട്ടും 😀😀

  • @jazz-ys9dl
    @jazz-ys9dl 2 роки тому

    ഇത്രയും ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല മാർക്കറ്റിൽ drainage block മാറുവാൻ ഒരു പൊടി കിട്ടും അത് കുറച്ചു കലക്കി ഒഴിച്ചാൽ സംഗതി ക്ലീൻ ۔۔۔۔hm

    • @muhammedrazik9337
      @muhammedrazik9337 2 роки тому +2

      വേസ്റ്റ് നശിപ്പിക്കുന്ന അണുവിനെ ഇത്തരം കെമിക്കൽ നശിപ്പിച്ചു കളയും അങ്ങിനെയാണ് ദുർഗന്ധം വരുന്നത് മനസിലാക്കുക

  • @jameelvlogs7094
    @jameelvlogs7094 2 роки тому

    Rasheed ക്കaa nambar തരുമോ വാട്സ്ആപ്

  • @CLARVO
    @CLARVO 2 роки тому

    👍