പാവങ്ങളുടെ പടത്തലവന്‍; സ്പ്ലെൻഡറിനെ തോൽപ്പിക്കാനാവില്ല മക്കളേ.. | Splendor | Shafeek shahina

Поділитися
Вставка
  • Опубліковано 15 вер 2024
  • പാവങ്ങളുടെ പടത്തലവന്‍; സ്പ്ലെൻഡറിനെ തോൽപ്പിക്കാനാവില്ല മക്കളേ.. #malayalamnewslive #manoramanewslive #Shafeekshahina
    #Keralanews #malayalambreakingnews #Splendor
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 219

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 13 днів тому +252

    90 കളിൽ ഒരു സ്‌പ്ലെണ്ടർ വാങ്ങണം എന്ന് ആഗ്രഹിച്ചവർ ഉണ്ടോ ഗയ്സ് 😍🔥

  • @sumeshps1683
    @sumeshps1683 12 днів тому +34

    പഴയ ഗുണം Hero Splendor ന് ഇല്ല
    ക്വാളിറ്റി ഇല്ല complaint ഉണ്ട്

  • @skyland0
    @skyland0 13 днів тому +46

    BPL Card ഉള്ളവർക്ക് ഫ്രീ ആയി കൊടുക്കുന്നു എന്നാണ് കേട്ടത്... അഭിവാദ്യങ്ങൾ... 💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @usernamenot_found4236
      @usernamenot_found4236 12 днів тому +2

      😂😂

    • @sethumadhavanmp9544
      @sethumadhavanmp9544 12 днів тому +2

      😂😂

    • @bijupl3178
      @bijupl3178 12 днів тому +5

      അപ്പോൾ APL നോ സൈക്കളാണോ... 😊

    • @elevatorologist6800
      @elevatorologist6800 12 днів тому +1

      Enikk kitti

    • @Homo508
      @Homo508 11 днів тому +4

      കുറച്ചു കഷ്ടപ്പെട്ട്എങ്കിലും എനിക്കും കിട്ടി bpl splendorr

  • @dreamcatcher8472
    @dreamcatcher8472 12 днів тому +39

    അച്ഛൻ ഉപയോഗിച്ചു ഇപ്പോ ഞാൻ ഉപയോഗിക്കുന്നു😊
    വിൽക്കാനും ഉദ്ദേശമില്ല ❤

  • @user-ls4ye7ku7w
    @user-ls4ye7ku7w 13 днів тому +87

    ചെറുക്കൻ കൂടെ കുണ്ട് 💙💙

  • @Commonman543
    @Commonman543 13 днів тому +46

    Splendor... മുത്ത് ♥️

  • @Techstark-h1e
    @Techstark-h1e 11 днів тому +16

    ഹോണ്ട പോയതോടുകൂടി ഹീറോ ബൈക്കുകളുടെ ക്വാളിറ്റിയും നല്ലപോലെ കുറഞ്ഞു.... പഴയ ഹീറോ ഹോണ്ടയുടെ ഗുണം ഇപ്പോൾ സ്പ്ലെൻഡറിൽ ഇല്ല വെറും പേര് മാത്രം...

  • @renjiths.9672
    @renjiths.9672 13 днів тому +64

    സുസക്കി സാമുറായിയോട് ഏറ്റുമുട്ടിയ ആണ് സ്പ്ലെൻഡർ രംഗത്തിറങ്ങിയത്

    • @binuclarity4204
      @binuclarity4204 13 днів тому +8

      Samurai എനിക്ക് ഇന്നും ഉണ്ട്.❤

    • @manojsp7693
      @manojsp7693 13 днів тому +6

      Samurai,,, no problem

    • @binuclarity4204
      @binuclarity4204 13 днів тому

      @@manojsp7693 അതേ ഇതൊരു no problem bike തന്നെയാണ്. ഇപ്പോളും ഒരു കുഴപ്പവുമില്ല. 99model. 😊

    • @shyam11601
      @shyam11601 12 днів тому +1

      ആ.. ന്നിട്ട് ന്നിട്ട് 😂

    • @narasimha808
      @narasimha808 12 днів тому +7

      സമുറായിയോട് ഏറ്റുമുട്ടാൻ ഹീറോ ആരുമല്ല.. സമുറായി ടൂ സ്റ്റ്രോക്ക് വണ്ടിയാണ്..അതു വേറേ.. .

  • @gamingjappuzz5806
    @gamingjappuzz5806 12 днів тому +9

    1998 neat vandikk ippo ₹30k+ market und💥

  • @കുമ്പിടിസ്വാമികൾ

    പക്ഷെ ഹോണ്ട പോയപ്പോൾ ഹൃദയം പോയ പോലെ ആയി.

  • @amaladri4414
    @amaladri4414 13 днів тому +32

    99 splendor HeroHonda💥 വെക്കടാ ഇതിനു മേലെ 💫

  • @Eghteen
    @Eghteen 12 днів тому +37

    അതൊക്കെ പണ്ട് അന്നത്തെ സ്പ്ലണ്ടർ അല്ല ഇന്ന് ഇറങ്ങുന്നത്.. ഇന്ന് എടുത്തവർ വിറ്റ് ഒഴിവാക്കാൻ നെട്ടോട്ടം ഓടുകയാണ്.... പക്ഷേ അന്നത്തെ സ്പ്ലണ്ടർ ഉള്ളവർ വിൽക്കുകയും ഇല്ല... അതാണ് വ്യത്യാസം..

    • @vishnusairam7150
      @vishnusairam7150 12 днів тому +3

      Njaanum eduthu pettupoyi

    • @prasanthvs9028
      @prasanthvs9028 11 днів тому +1

      Vittu ozhivakkan nokkiyittum onnam sthanam engane kitty,vere company ye kurichano udeshichathu angananengil sheri ayirikkum,splendor fans

    • @syam6538
      @syam6538 11 днів тому

      Njanum pettipoe

    • @vishnusairam7150
      @vishnusairam7150 11 днів тому +1

      @@prasanthvs9028 angane alla bro njaanum eshttapettaa vaangiya but 300 kilometres ayappol thanne complaint vannu thudangi athode maduthu poyi

    • @vishnusairam7150
      @vishnusairam7150 11 днів тому +1

      @@prasanthvs9028 first poyathu gear shaft anu

  • @shafimedia7538
    @shafimedia7538 13 днів тому +67

    99 model splendor bike ഉപയോഗിക്കുന്ന ഞാൻ

    • @Sky56438
      @Sky56438 6 днів тому

      Japan engine ....

  • @Youtubeweb00
    @Youtubeweb00 13 днів тому +17

    Hero Splendor and Bajaj platina ❤️‍🔥❤️‍🔥❤️‍🔥

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 12 днів тому +13

    ലെജൻഡ് സ്പ്ലണ്ടർ🤩💥🇮🇳😊

  • @priyanchandran9329
    @priyanchandran9329 12 днів тому +10

    കോളേജിൽ പഠിക്കുമ്പോൾ ഒരു splender ബൈക്ക് ഒത്തിരി ആഗ്രഹിച്ചിരുന്നു... നല്ല mileage പണി കുറവ് look ഉണ്ട്...

  • @totraveltolive1871
    @totraveltolive1871 10 днів тому +6

    1998 Hero Honda splendor euro 1
    10 വർഷത്തോളം ഉപയോഗിച്ചിട്ടുള്ള ഞാൻ
    💪💪💪

  • @entertainingmedia1499
    @entertainingmedia1499 12 днів тому +14

    കുഞ്ചാക്കോ ബോബൻ ✅ സ്പ്ലണ്ടർ ✅

  • @Lifeofvayishh
    @Lifeofvayishh 13 днів тому +29

    Splender owners 🥰💕

  • @എന്റെഅഭിപ്രായം-ന1ബ

    Tvs radeon nalla option aanu.. Spelnderinekal milage.. Performance radeon bikinu und..

  • @ashrafpm3935
    @ashrafpm3935 13 днів тому +9

    RX 100 ദീർഘദൂരയാത്രയിൽ മുഴങ്ങുന്ന മൂളൽ അന്നും ഇന്നും.......

  • @ajaykishore5902
    @ajaykishore5902 13 днів тому +8

    Enikum undu😊.... Ente muthu🤗 . Kurachu age aai.... But vittukodukkula....

  • @deepub7083
    @deepub7083 13 днів тому +26

    എനിക്കും ഉണ്ട് ഒരെണ്ണം ... 1998 മോഡൽ. 81 km mileage und. No serious complaint.seriously jelous

    • @narasimha808
      @narasimha808 12 днів тому +6

      ഹോണ്ട സ്പ്ളെണ്ടറും ഇപ്പോഴത്തെ ചാത്തൻ ഹീറോ സ്പ്ളെണ്ടറും താരതമ്യം വേണ്ട..

    • @Sky56438
      @Sky56438 11 днів тому

      ​​@@narasimha808 ഇപ്പൊൾ ഇറങ്ങുന്നത് splendor plus ... പഴയത് splendor.......

    • @soorajkumar8664
      @soorajkumar8664 11 днів тому +1

      Honda shine 100 poli 💫👀

    • @gireeshbabu9818
      @gireeshbabu9818 10 днів тому +3

      2Litt റിന് ആയിരിക്കും

  • @cgj9994
    @cgj9994 12 днів тому +6

    New splender pazhe athra quality illa😅

  • @aravind6471
    @aravind6471 12 днів тому +7

    Lord Splender❤

  • @amalkthomas4944
    @amalkthomas4944 13 днів тому +13

    1996 model single owner ippazhum kayyil und ❤

    • @Madygaming-wd2gy
      @Madygaming-wd2gy 12 днів тому

      Annu ethra rupaykk aan eduthath

    • @amalkthomas4944
      @amalkthomas4944 12 днів тому +1

      35000 ആണെന്ന് തോനുന്നു

    • @iqbal_0471
      @iqbal_0471 9 днів тому +1

      Mileage ethra kittunnu. I have 1997 model

    • @amalkthomas4944
      @amalkthomas4944 9 днів тому

      @@iqbal_0471 correct arilla bro father aan use cheyyunath above 65 und

  • @mashoor7421
    @mashoor7421 12 днів тому +3

    ഇവണ്ടി തന്നെയാണ് താരം

  • @aopcreation3252
    @aopcreation3252 11 днів тому +3

    MILEAGE KING 👑👑👑

  • @Dasmediacreations
    @Dasmediacreations 10 днів тому +2

    പക്ഷേ ഇപ്പോ ഇറങ്ങിയ splender xtech full complaint ആണ് എടുത്തോളൂ പണികിട്ടും ....ഒരു പണി കിട്ടിയവൻ.....

  • @narasimha808
    @narasimha808 12 днів тому +10

    നിലവാരം കുറഞ്ഞ പ്ളാസ്റ്റിക് ഘടകങ്ങൾ, ഒടിഞ്ഞുതൂങ്ങുന്ന ഇൻഡിക്കേറ്ററുകൾ മറ്റ് എഞ്ചിൻ ഓയിൽ സീലുകളുടെ ലീക്കിംഗ്, പെട്ടെന്നു തുരുമ്പടുക്കുന്ന ഭാഗങ്ങൾ ഇത് സ്പ്ളെണ്ടറിന്റെ പ്രശ്നമാണ്,.. ഹോണ്ടയുമായി ള്ള കൂട്ടുകെട്ട് ഹീറോയ്ക്ക് ഇല്ലാതായതോടെ ഗുണമേന്മ പോയി.. മൈലേജും ശരാശരി.. ഇതിലും ക്വാളിറ്റി പ്ളാറ്റിനയ്ക്കുണ്ട്..

  • @Kumbidi6
    @Kumbidi6 12 днів тому +3

    98 ൽ വണ്ടി ഉണ്ടായിരുന്നതാണ് പുതിയത് അന്ന് അതിന് 82 km / ആയിരുന്നു mileage 1litter അടിച്ചാൽ ചുമ്മാ കൊണ്ട് നടക്കാമായിരുന്നു അത് പിന്നെ cousin ന് വിറ്റു 10 year കഴിഞ്ഞ് ഞാൻ നാട്ടിൽ നിന്ന് പോയപ്പോൾ '

    • @Anand-o3y
      @Anand-o3y 11 днів тому

      1997 മോഡൽ ഉണ്ടായിരുന്നു 60 to 65 മൈലേജ് കിട്ടുന്നുണ്ടായിരുന്നു

  • @boscoislive
    @boscoislive 12 днів тому +1

    Proud to be a splendor owner. 1998 model ❤

  • @shadowspeaks.6652
    @shadowspeaks.6652 11 днів тому +1

    1 ലക്ഷവും ചില്ലറയും വേണം വാങ്ങാൻ...പാവങ്ങളുടെ പടത്തലവൻ ഒന്നും അല്ല അത്യാവശം പണം വേണം

  • @vishnuvr4834
    @vishnuvr4834 13 днів тому +4

    Splendor❤️🔥

  • @Parallellines34
    @Parallellines34 12 днів тому +3

    Honda shine ❤

  • @viveksrs
    @viveksrs 10 днів тому +1

    Most reliable Bike Splendor ❤❤

  • @adithyanmonu9462
    @adithyanmonu9462 11 днів тому +1

    ഇപ്പോഴും കുടെയുണ്ട് 🔥🔥

  • @joshyjacob1533
    @joshyjacob1533 10 днів тому +1

    കൊതിമൂത്ത് 2002 ൽ splender മേടിക്കാൻ പോയി ബട്ട്‌ discover 125 മേടിച്ചോണ്ടുവന്നു..

  • @vishnupillai300
    @vishnupillai300 13 днів тому +9

    Pakshe Hero yude 1st position poyi..Honda no 1 aayi..Splendor illenkil company pooti pokunna avastayila Hero..

  • @KarnaNbgmil
    @KarnaNbgmil 13 днів тому +4

    എൻറെ വണ്ടി 3മാസം ആയി KL O2 BW😌

  • @rajithaajay3845
    @rajithaajay3845 7 днів тому

    Splendor ഒരു ബൈക്ക് അല്ല അത് ഒരു വികാരമാണ് ✨️

  • @akshafeeqaksafeeq9223
    @akshafeeqaksafeeq9223 6 днів тому

    ഇപ്പൊ എടുക്കുന്ന വണ്ടി സെൻസർ ഉണ്ട്.. പിന്നെ ഹീറോ ഹോണ്ട എന്ന് കേൾക്കുമ്പോ ആണ് അതിന്റ പവർ..അത് ഹീറോ ക്ക് മാത്രം ആയി കിട്ടില്ല

  • @Nishad_Nadeer
    @Nishad_Nadeer 12 днів тому +2

    ഒരു മുതൽ ഉണ്ട് Yamaha RX 100, ഇന്ന് ഉണ്ടായിരുന്നെങ്കിൽ പല വമ്പന്മാർ ഇവൻ്റ് താഴെ ഉണ്ടാവുകയുള്ളു....

  • @Ambaan00001
    @Ambaan00001 12 днів тому +1

    Splendor ❣️

  • @AntonyrodriguesJaison
    @AntonyrodriguesJaison 11 днів тому +3

    എന്തൊക്കെ പറഞ്ഞാലും റോഡിൽ കൂടുതൽ കാണുന്നത്,അത് PASSION PRO. ❤️

  • @Dileep563
    @Dileep563 12 днів тому

    Spendor aanu ente സ്വപ്നം🥰❤️❤️

  • @NavasIndia
    @NavasIndia 12 днів тому +1

    ഹോണ്ടയുടെ ഡിസൈനും ടെക്നോളജിയും വെച്ചാണ് ഹീറോ ഇപ്പോഴും കഴിഞ്ഞു പോവുന്നത് ദാരിദ്ര്യം

  • @Saifudheen2001
    @Saifudheen2001 13 днів тому +1

    Splander❤💀

  • @Myphone-nh2os
    @Myphone-nh2os 13 днів тому +1

    ഞാൻ use ചെയ്യുന്നത് 2000 മോഡൽ സിഡി 100 എസ്സ് എസ്സ് ആണ്.

  • @iamindian7670
    @iamindian7670 12 днів тому

    Only one HERO

  • @Vinoth-j9p
    @Vinoth-j9p 7 днів тому

    Super bike 👍👍👍

  • @akashdaniel
    @akashdaniel 12 днів тому

    Splendor..An emotion ❤️

  • @sunusurendran2666
    @sunusurendran2666 13 днів тому +6

    1999 uro1 ഇന്നും കൂടെ ഉണ്ട് 🥰

    • @13Humanbeing
      @13Humanbeing 12 днів тому +1

      98 EURO 1 black Splendor 18-ാം പിറന്നാളിന് കിട്ടി.
      പിന്നീട് വിദേശത്ത് Settle ആയി.
      ഇപ്പോൾ സ്വന്തം അധ്വാനം കൊണ്ട് വാങ്ങിയ BMW ഓടിക്കുന്നു...
      എങ്കിലും, അന്ന് Splendor കിട്ടിയപ്പോഴുണ്ടായ ആവേശം പിന്നീട് പല കാറുകൾ വാങ്ങിയപ്പോഴും കിട്ടിയിട്ടില്ല.
      (2003 വരെ ഞാൻ ഉപയോഗിച്ച് വീട്ടിൽ സഹോദരന് നൽകി. പുള്ളി ആ വണ്ടി 2009 ൽ വിറ്റു. പകരം ഒരു Unicorn ഞാൻ വാങ്ങിക്കൊടുത്തു. ഈ വർഷം 15-ാം വർഷം അത് പണിത് ഇറക്കി.)

  • @rasinraseee5465
    @rasinraseee5465 12 днів тому

    Spelnder is power ful bike❤❤🎉🎉🔥🔥💪💪

  • @musthafapmk3800
    @musthafapmk3800 6 днів тому

    ഈ വണ്ടി ഇറങ്ങുമ്പോൾ 46000 രൂപ ആയിരുന്നു വില.

  • @sreekumar7106
    @sreekumar7106 10 днів тому

    Spldendor King 👑❤

  • @AthulPs-t8w
    @AthulPs-t8w 12 днів тому

    Enta ponno oru splendor enta kail indu full complaint ann pinna milage indu ath kondu koduthila

  • @maheshmc2151
    @maheshmc2151 8 днів тому

    2001 model splendor പൊന്നു പോലെ കൊണ്ടു നടക്കുന്ന ഞാൻ...❤

  • @arunajay7096
    @arunajay7096 12 днів тому

    Splendor ❤🔥

  • @silentkiller4762
    @silentkiller4762 12 днів тому

    Proud owner 25 years old hero honda splendor owner❤️❤️

  • @elechk
    @elechk 12 днів тому +1

    92 മോഡൽ സിഡി 100 എസ്എസ്. വെക്കടithinnu mukalil

  • @riot_pubgm001
    @riot_pubgm001 12 днів тому

    splendor scn😍

  • @jeromjames2790
    @jeromjames2790 12 днів тому

    Splendor owner❤❤

  • @adonai8942
    @adonai8942 12 днів тому

    2000 model euro 1 splendor ❤

  • @antojohnpaul2932
    @antojohnpaul2932 12 днів тому

    The classic design ..evergreen..
    Owning.. 1998..mdl

  • @ANOKHY772
    @ANOKHY772 12 днів тому

    സ്‌പ്ലെണ്ടർ ❤️❤️❤️

  • @krishnashanthvr5073
    @krishnashanthvr5073 12 днів тому

    Splendor 🔥🔥♥️😘😍

  • @shijupj1491
    @shijupj1491 12 днів тому +4

    പവർ കുറഞ്ഞ വണ്ടിക്കു മൈലേജ് കൂടും അതിൽ വല്യ കാര്യം ഇല്ല... പുതിയ തലമുറയ്ക്ക് പവർ കൂടിയ വണ്ടി ആണ് ഇഷ്ടം

    • @Sky56438
      @Sky56438 11 днів тому +1

      തോന്നലാണ് . എൻ്റെ കയ്യിൽ വണ്ടിയുണ്ട് . എൻ്റെ അയൽവാസി പയ്യൻ +2 കഴിഞ്ഞിട്ട് ഇപ്പൊൾ ഇറങ്ങിയതെ ഉള്ളൂ അവൻ പല തവണ വണ്ടി വിൽക്കുന്നോ എന്ന് ചോദിച്ചു. ഇതിനെല്ലാം ഉപരി അവൻ്റെ കൂട്ടുകാർ പിള്ളേരും . അല്ലാതെ മറ്റ് പിള്ളേരും ചോദിച്ചിട്ടുണ്ട് . അതിൽ ഒന്ന് രണ്ട് പയ്യന്മാർക്ക് കോളേജിൽ പോകാൻ വീട്ടുകാർ പുതിയ വണ്ടി എടുത്ത് കൊടുത്തു . ഫുൾ ബ്ലാക്ക് ആയ splendor ... ഞാൻ സെക്കൻഡ് വാങ്ങിയത് 15 രൂപക്ക് പക്ഷെ ഇപ്പൊൾ ഇങ്ങോട്ട് പറയുന്ന വില 25 - 30 k യാണ് ...

  • @terrifics5231
    @terrifics5231 13 днів тому

    Oru kalathu ethu aayirunnu luxury...❤

  • @jishnumagic7795
    @jishnumagic7795 12 днів тому

    അനിയത്തി പ്രാവിലെ ആ സ്പലണ്ടര്‍ കുഞ്ചാക്കോ സ്വന്തമാക്കി രണ്ട് വര്‍ഷം മുന്‍പ്.

  • @binochandevasiapulikuthiyi6786
    @binochandevasiapulikuthiyi6786 11 днів тому

    Old splendor nallqtharnu but new full complaint aanu

  • @Anand-o3y
    @Anand-o3y 11 днів тому

    Service ശൃംഖലയെ കുറിച്ച് പറയാതിരിക്കുക യാണ് നല്ലത് വണ്ടി നല്ല വണ്ടി ആണ് പുത്തിയത്തിലും നല്ലത് പഴയ വണ്ടി ആണ്.

  • @vishnubabu2551
    @vishnubabu2551 12 днів тому

    ഒരേ ഒരു രാജാവ് എനിക്കും ഉണ്ട് 2012 മോഡൽ splendor

  • @anoopanoop7031
    @anoopanoop7031 12 днів тому

    🎉 എനിക്കും ഉണ്ട് രണ്ട് വണ്ടികൾ 1996 1999

  • @robinsk.sebastian2289
    @robinsk.sebastian2289 12 днів тому

    Splendor 1999 ❤ model, renewed recently

  • @mrc9338
    @mrc9338 12 днів тому

    Euro 1 🔥🔥🔥🔥🔥

  • @munuachu5036
    @munuachu5036 12 днів тому

    Discover

  • @binuthomas1533
    @binuthomas1533 10 днів тому

    പതിനേഴ് കൊല്ലമായി എൻ്റെ കൈയിലും

  • @clearthings9282
    @clearthings9282 11 днів тому

    99...,bikile. Ambassador aanavann👌👌👌💪

  • @richumalik6372
    @richumalik6372 10 днів тому

    99 splendor ippozhum ind ente kayyil

  • @assistantyoutubemanager9240
    @assistantyoutubemanager9240 12 днів тому

    ഇപ്പോഴത്തെ splendor ന് പഴയ ക്വാളിറ്റി ഇല്ല.

  • @habinsaziz
    @habinsaziz 13 днів тому +2

    “ സ” യിൽ എന്തോ കുഴപ്പം

  • @Vipin-x9j
    @Vipin-x9j 6 днів тому

    Splender❤cbz❤karizhma

  • @prasanthvs9028
    @prasanthvs9028 11 днів тому

    “Jubily hero ada makkale hero “

  • @uvaisziya360
    @uvaisziya360 10 днів тому

    എന്തേലും ഉണ്ട് 1998 model മുത്ത് 😍

  • @krishnadaspm8324
    @krishnadaspm8324 12 днів тому

    North india yil splendor wun demad anu

  • @Venus-m7w
    @Venus-m7w 11 днів тому

    pavangalde oo..... onnu podo
    ..... kodikalude aasthiyulla ente achante fav bike aan ath....❤❤❤

  • @vivekvivek7726
    @vivekvivek7726 8 днів тому

    Ennuke unde 2012 hero honda cd deluxe 😂

  • @rajeshkalleli7787
    @rajeshkalleli7787 10 днів тому

    പേര് മാത്രം പോരല്ലോ ശേഖരാ 😒😒😒അന്ന് അവൻ HERO HONDA ആയിരുന്നു, ഇപ്പൊ അങ്ങനെ അല്ല...look മാത്രേ ഒള്ളു 💔Old is GOLD💯

  • @jamshick2944
    @jamshick2944 12 днів тому

    98 model proud owner. ഒരു പാട് തവണ കൊടുക്കണം എന്ന് കരുതി കൊടുത്തില😮

  • @humanbeing8022
    @humanbeing8022 13 днів тому

    Skip ad

  • @dhiljithvg
    @dhiljithvg 10 днів тому

    Veetill 2 pulikal ond euro 1 um 2 🎉❤❤

  • @malavikaabhilash1
    @malavikaabhilash1 12 днів тому

    Vello duke um eduk bro

  • @dinilpjohn2538
    @dinilpjohn2538 13 днів тому +2

    വണ്ടി നല്ലതാണ്. പക്ഷേ ലോങ്ങ് ഓട്ടത്തിന്ന് പറ്റിയതല്ല.

    • @vipinxavier4413
      @vipinxavier4413 13 днів тому +11

      1997 August , KL-4 D 7968. Done Bangalore solo ride (575 kms in one stretch) in 2022... 😊😊

    • @sameeran-pb2cm
      @sameeran-pb2cm 12 днів тому

      ​@@vipinxavier4413 എറണാകുളത്ത്
      ആണോ വീട്

    • @dinilpjohn2538
      @dinilpjohn2538 12 днів тому

      @@vipinxavier4413 daily long drive ൻ്റെ കാര്യമാണ് പറഞ്ഞത്.

    • @dreamcatcher8472
      @dreamcatcher8472 12 днів тому +1

      ലോക്കൽ ഓട്ടത്തിന് ഇവൻ ഇവൻ ആണ് എന്റെ പടക്കുതിര 😂

    • @GiriKrishna-r9r
      @GiriKrishna-r9r 12 днів тому +1

      Rural area il 40 50 km/hr speed il splendor poli aan❤ But Highway 🛣 il keriyal comedy 😂aan

  • @Dan16919
    @Dan16919 10 днів тому

    15 വർഷം ആകുന്നു വാങ്ങിയിട്ട് ' ❤

  • @nikhilartzz9350
    @nikhilartzz9350 12 днів тому

    2nd retest kazinja splender owner aaya njan🌝

  • @janaaaa1
    @janaaaa1 10 днів тому +1

    Pulsar അന്നും ഇന്നും രാജാവ് തന്നെ 👌

    • @anoop6406
      @anoop6406 10 днів тому +1

      പെട്രോൾ കുടിയൻ രായൻ 😂

  • @PradeepP.V
    @PradeepP.V 12 днів тому

    This vehicle has a complaint,its engine stops while running

  • @akshaypm4212
    @akshaypm4212 9 днів тому

    Njan vangi full black❤️🫶

  • @ShyamRaj-xj9ee
    @ShyamRaj-xj9ee 13 днів тому

    Most selling bikes in india ❤