Це відео не доступне.
Перепрошуємо.

EP #10 - Atal Tunnel Rohtang - World's Longest Tunnel & Heavy Snowfall

Поділитися
Вставка
  • Опубліковано 5 лис 2020
  • ഏറ്റവും ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹിമാചലിൽ അടൽ ടണലിലൂടെ ഒരു യാത്ര. ഒപ്പം നല്ല കിടിലൻ മഞ്ഞ് വീഴ്ചയും. മഞ്ഞിലൂടെയുള്ള ഞങ്ങളുടെ ആദ്യത്തെ ഡ്രൈവ്. #techtraveleat
    To contact Mallu Singh: 7591000027
    ഇംഗ്ലീഷ് പഠിക്കാം വീട്ടിലിരുന്നു!!!
    WHATSAPP LINK👇👇👇
    wa.me/91773666...
    ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ?? എങ്കിൽ ഇത് ഒന്ന് പരീക്ഷിച്ചു നോക്കു. WhatsApp ലൂടെ ഉള്ള ഇംഗ്ലീഷ് പഠനം ഏത് പ്രായക്കാർക്കും ലോകത്തിന്റെ എവിടെയിരുന്നും ഈ കോഴ്സിൽ പങ്കെടുക്കാം നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്തു അതും ഒരു പേർസണൽ ട്രെയ്നറുടെ സപ്പോർട്ടോടു കൂടി.
    UA-cam: / @englishmithra
    FACEBOOK: / englishmithra
    WEBSITE: www.englishmit...
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...
    ** Cameras & Gadgets I am using **
    1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 11 Pro Max: amzn.to/2PDX0JT
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

КОМЕНТАРІ • 6 тис.

  • @FlywheelMalayalam
    @FlywheelMalayalam 3 роки тому +6054

    മണാലിയിൽ മഞ്ഞ് വീഴുന്നത് അവസാനം കണ്ടു. ❄️ അടൽ ടണൽ ഒരേ പൊളി!!

  • @RAMSUSsimpletouch
    @RAMSUSsimpletouch 3 роки тому +890

    എൻറെ ഭർത്താവ് Bro(GREF) യിൽ ആണ് ജോലി ചെയ്യുന്നത്.. ഇടയ്ക്കിടയ്ക്ക് ആ പേര് കാണുമ്പോൾ മനസ്സിന് സന്തോഷം തോന്നുന്നുണ്ട്.. ആരും അറിയാതെ പോയ ഒരു ഡിപ്പാർട്ട്മെൻറ് ആണ്.. ഇന്ത്യൻ ആർമിയുടെ അണ്ടർ ഉള്ളതാണെന്ന് ആർക്കും തന്നെ അറിയില്ല . ആ കാണുന്ന റോഡുകളെല്ലാം പണിഞ്ഞത് Bro ആണ്.. ഇതൊക്കെ കാണുമ്പോൾ മനസ്സിന് സന്തോഷം തോന്നുന്നുണ്ട്.

  • @Marcos12385
    @Marcos12385 3 роки тому +187

    അവിടെ നിക്കുന്ന പട്ടാളക്കാരുടെ അവസ്ഥ ഞാൻ ഒന്നു ഓർത്തുപോയി..

    • @ELECTROMARINEMANIA
      @ELECTROMARINEMANIA 3 роки тому +4

      -58 siachin......appol....... Kai kalukal oruparudeth nashtapetitund... Urangipoyal maravich pokum...

  • @muhammedfayiz6412
    @muhammedfayiz6412 3 роки тому +366

    ഈ ശക്തമായ തണുപ്പിൽ നമ്മുടെ സുരക്ഷയ്ക്കായി നിൽക്കുന്ന ജവാന്മാരെ എത്ര വണങ്ങിയാലും മതിയാകില്ല ..

    • @ennakavi2129
      @ennakavi2129 3 роки тому +1

      Vere oru raajyathum manjille?

    • @jayanthjay8511
      @jayanthjay8511 3 роки тому +5

      @@ennakavi2129manju undavum avarde soldiers ne orthu avarde naatarkum abhimanavum bahumanavum undavum....

    • @srk4667
      @srk4667 3 роки тому +2

      @@ennakavi2129 കുത്തിത്തിരുപ്പേ അറിയൂ

    • @ennakavi2129
      @ennakavi2129 3 роки тому +1

      @@srk4667 heat is worse than cold, For cold they can have some gear.

    • @jasontheconservative4056
      @jasontheconservative4056 2 роки тому

      @@ennakavi2129 Do you know India has the Tallest Peak Boundary in the World? എന്തിനും കുത്തി തിരുപ്പു കാണും അല്ലെങ്കിൽ നീ ഏതെങ്കിലും രാഷ്ട്രിയ അടിമ ആയിരിക്കും

  • @sree4820
    @sree4820 3 роки тому +1113

    ഇവിടെ ഇതാണ് അവസ്ഥ എങ്കിൽ ഇതിനും 400 Km മുകളിൽ ലഡാക്കിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരേയും അതിനും 300 km മുകളിൽ സിയാച്ചിനിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരെയും ഓർത്ത് അഭിമാനം മാത്രം. അവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന BROക്ക് ഒരു ബിഗ് സല്യൂട്ട്

  • @045midhunsuresh3
    @045midhunsuresh3 3 роки тому +779

    ഈ ഒരു നിമിഷം ഞാൻ അവിടെ നിക്കുന്ന സൈനികരെ ഒന്നു ഓർത്തു പോകുന്നു.Hats off to Indian Army🔥🔥🔥

  • @kunjutti445
    @kunjutti445 3 роки тому +387

    പോകാൻ കൊതി ആയവർ like അടിക്കി.......
    ❤️❤️❤️❤️❤️❤️❤️❤️
    പൊളി യാത്ര...
    ഇങ്ങനെ ഒക്കെ ആസ്വദിച്ച് പോകണം....🌻🌻🌻🌻
    .............
    🌹🌹🌹🌹🌹🌹

  • @manualias3976
    @manualias3976 3 роки тому +91

    അഭിമാനമാണ് എന്റെ രാജ്യം...എത്ര മനോഹരം❤️❤️

  • @sajeevrmenon7875
    @sajeevrmenon7875 3 роки тому +2342

    എന്നെപ്പോലെ നേരിട്ട് മഞ്ഞ് മല കാണാതെ എന്നെങ്കിലും കാണാൻ പറ്റുമെന്ന് പ്രതീക്ഷയോടെ ഇത് കാണുന്നവർ.. 👍👍

  • @sir.basilmj
    @sir.basilmj 3 роки тому +519

    അത്ര കഠിനമായ കാലാവസ്ഥയിലും ആൾക്കാരെ നിയന്ത്രിക്കുന്ന INDIN ARMY 💪💪💪 ഉയിർ. Big salute❤❤❤. ഇനിയില്ലേ ലഡാക്കിലേക്ക് പോകാൻ പറ്റുമോ

  • @shakusvlogs5955
    @shakusvlogs5955 3 роки тому +8

    എന്തായാലും ലൈഫിൽ ഇവിടവയൊന്നും പോകാൻ പറ്റും എന്ന് തോന്നുന്നില്ല .but വീഡിയോ കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി .ഒപ്പം നമ്മുടെ രാജ്യത്തെ കുറിച്ചും നമ്മൾക്കു കാവലായി നിൽക്കുന്ന സൈനികരെ കുറിച്ചും അഭിമാനിക്കുന്നു .💪😍

    • @trendingtrollz8480
      @trendingtrollz8480 3 роки тому +3

      ഒരു ദിവസം എല്ലാം നടക്കും സഹോദരാ.........

    • @shakusvlogs5955
      @shakusvlogs5955 3 роки тому

      @@trendingtrollz8480 yes ദൈവം സഹായിക്കട്ടെ ....

  • @SureshBabu-mz4xd
    @SureshBabu-mz4xd 3 роки тому +26

    ഒരു രക്ഷയും ഇല്ല... 😍😍😍.... ഇത് ഒരു ദിവസം എൻജോയ് ചെയ്യാൻ പോകുമ്പോൾ കൊള്ളാം 😍😍അപ്പോൾ നമ്മുടെ രാജ്യം കാക്കുന്ന പട്ടാളക്കാർ 😢.. 🇮🇳.. 😍😍😍

  • @noufal37
    @noufal37 3 роки тому +133

    അനുഭവിച്ച നിങ്ങള്ക്ക് മാത്രമല്ല.. കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങള്ക്കും വല്ലാത്ത അനുഭവം 👌👌👌 awesome ❤️

  • @sameshaugustine2439
    @sameshaugustine2439 3 роки тому +153

    ENDEAVOUR SPORT ഉറപ്പിച്ചു... അങ്ങനെ ഷിൻ്റോ യുടെ വണ്ടിയുടെ വേറെ ഒരു പതിപ്പു് എൻ്റെ ജീവിതത്തിലും കടന്നു വരുന്നു... Thankyou Sujith Bhai, Emil Bro for giving such a wonderful real life review! എല്ലാവരും അനുഗ്രഹിക്കുക 🙏🙏🙏

    • @prasannakumarik1064
      @prasannakumarik1064 3 роки тому

      Congrats 🥳🥳

    • @alwintjose1
      @alwintjose1 3 роки тому +2

      congrats.. Endeavour എന്നും best in class ആണ്..

    • @afnansha8028
      @afnansha8028 3 роки тому

      Congrats 💥

    • @muvafaqsheeshaik4229
      @muvafaqsheeshaik4229 3 роки тому

      Congratulations. Very good decision.

    • @YadhuXplains
      @YadhuXplains 3 роки тому

      Biden വരുന്നത് ഇന്ത്യക്ക് നല്ലതാകുമോ, ചൈനയോടും പാകിസ്താനിടും ഉള്ള സമീപനം ua-cam.com/video/QuOdf29iQl4/v-deo.html

  • @lilakonlinestore3852
    @lilakonlinestore3852 3 роки тому +16

    ഇത്രയേറെ മനസും ഹൃദയവും നിറക്കുന്ന ഒരു കാഴ്ച സമ്മാനിച്ചതിന് നന്ദി സുജിത്തേട്ടാ. കാണുന്ന നമുക്കിങ്ങനെ അപ്പോൾ അത് അനുഭവിച്ചപ്പോഴോ?? 👏👏സൈനിക സഹോദരങ്ങൾക് ഒരു ബിഗ് സല്യൂട്ട് 👏👏👏

  • @harikrishnan-ut6me
    @harikrishnan-ut6me 3 роки тому +6

    അടിപൊളി ഒരേ മാസ് ഈ വീഡിയോ കണ്ടപ്പോൾ എനിക്കും അവിടെ പോവണം എന്ന് തോന്നി അത്രക്കു ഇഷ്ട്ടപ്പെട്ടു ഇത് ഒരു ഒന്ന് ഒന്നര മഞ്ഞ് വീഴ്ച്ചയായി പോയി 🥰🥰 എന്തായാലും പൊളിച്ചു
    ഇത് കണ്ടപ്പോൾ ആണ് നമ്മുടെ നാടിനെ കാത്തു സൂക്ഷിക്കുന്ന ജവാൻമാരുടെ കഷ്ടപാട് കൂടുതൽ മനുസിലായത് .നിങ്ങൾ കുറച്ച് സമയം അവിടെ നിന്നപ്പോഴെ തണുത്തിട്ട് നിൽക്കാൻ പറ്റാത്തെ പെട്ടന്ന് കാറിൽ കയറി .
    നമ്മുടെ ധീര ജവാൻമാർ മണിക്കൂറുകൾ ആ മഞ്ഞത്ത് നിന്നു നമ്മുടെ രാജ്യത്തെ സേവിക്കുന്നു 🔥💪💪❤️ I LOVE INDIAN SOLDIER'S 🔥💪❤️🇮🇳🇮🇳 BIG SALUTE ❤️
    പിന്നെ ENDEAVOUR mass performance ❤️❤️

  • @athulmohan85
    @athulmohan85 3 роки тому +231

    ford endeavour കരിയറിൽ കിട്ടാതെ ഏറ്റവും വലിയ പബ്ലിസിറ്റി ഇത് ഇപ്പോ ഒട്ടുമിക്ക ആളുകളുടെയും ഇഷ്ട വണ്ടി ആയി മാറി😍

  • @vishnuk5330
    @vishnuk5330 3 роки тому +1044

    ഇത്രക്ക് വലിയ snowfall ലും നമ്മുടെ രാജ്യത്തെ മറ്റു രാജ്യങ്ങളിൽ നിന്നും സംരക്ഷിക്കുന്ന INDIAN ARMY ക്ക് ആവട്ടെ ഇന്നത്തെ ഓരോ LIKE..😍😍😍

    • @Devuraj138
      @Devuraj138 3 роки тому +21

      ഒരുത്തരും ഓർക്കേണ്ട സത്യം 🙏.........

    • @muhammedsanin5420
      @muhammedsanin5420 3 роки тому +8

      👍👍👍👍

    • @dhananjaianil1469
      @dhananjaianil1469 3 роки тому +14

      JAIHIND ❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @HAFEESPA
      @HAFEESPA 3 роки тому +7

      ❤️

    • @Slicer400
      @Slicer400 3 роки тому +5

      JAI HIND

  • @naseem4104
    @naseem4104 3 роки тому +165

    മണാലിയിൽ പോയി 'പൊരി' കച്ചോടം തുടങ്ങിയ സുജിത്ത് ഭക്തൻ 😅😅

  • @ranjitvnair9103
    @ranjitvnair9103 3 роки тому +74

    അവിടുത്തെ സൈനികരെ ഓർക്കുമ്പോൾ വിഷമവും ഒപ്പം അഭിമാനവും

  • @adeniumlotus3389
    @adeniumlotus3389 3 роки тому +338

    ഏന്തിന വെറുതെ വിദേശത്ത് പോകുന്നെ നമ്മുടെ രാജ്യത്ത് തന്നെ എല്ലാം ഇല്ലേ 😍😍😍😍

    • @mojilmohammed5221
      @mojilmohammed5221 3 роки тому +2

      ua-cam.com/video/ukZ3cqxYBK8/v-deo.html

    • @rashtoxx
      @rashtoxx 3 роки тому +2

      3 SUBSCRIBERs ayal 300 avum onu support chayyo

    • @a_l_i_e_n630
      @a_l_i_e_n630 3 роки тому +2

      @@rashtoxx no

    • @ThatRandomGuy476
      @ThatRandomGuy476 3 роки тому +2

      If you have money, these kind of roads and environment are easily accessible in Europe for example, minus all the effort and crowd . Indiayil inganthey sthalangalil ethi pedanamengil kurchu buddhimuttunam, allel Sujithnte pole adventurous mindset venam. Kayyil pootha cash ulla madiyanmaarku best Europe aanu (to experience Snow). Iniyum cash undengil angu America vareyum pogaam 🤣

    • @mervinva
      @mervinva 3 роки тому +5

      @@ThatRandomGuy476 We are building a road from Chandigarh to Manali now. So after that it will be easy accessible.

  • @-90s56
    @-90s56 3 роки тому +128

    കമ്മ്യൂണിറ്റി ടാബിൽ ഇതിലെ ഒരു ഫോട്ടോ കണ്ടത് മുതൽ ഈ വീഡിയോ കാണാനായി കട്ട വെയ്റ്റിംഗ് ആയിരുന്നു 😍🥰

  • @shyamd7661
    @shyamd7661 3 роки тому +108

    ഇത് ഇന്ത്യയിൽ തന്നെ ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല..❤️❤️ ഒരേ പോളി😍

    • @anurajconnects2056
      @anurajconnects2056 3 роки тому +9

      Europilum,americayilum onum pokanda ithu pole orupadu manohara sthalam namude rajyathundu proud to be an indian 🇮🇳

  • @utkarshverma013
    @utkarshverma013 3 роки тому +42

    I didn't understand the language at all but I loved the video so much that I even saved it in my traveling playlist! ♥ Lots of love from Varanasi!

  • @sihooshkozhangodan749
    @sihooshkozhangodan749 3 роки тому +164

    നാട്ടിലെ നല്ല ചൂടിൽ നിന്നും ഹിമാചലിൽ മഞ്ഞു പെയ്യുന്ന തണുപ്പിലേക് നമ്മളെ കൊണ്ടു പോയ Tech Travel Eat നു ഒരുപാടു നന്ദി ❤️💐😘

  • @vineeththumpikkanickal5435
    @vineeththumpikkanickal5435 3 роки тому +384

    അഭിമാനമാണ് ,അഹങ്കാരമാണ് ഈ രാജ്യത്ത് ജനിച്ചത് കൊണ്ട്.എൻ്റെ രാജ്യം എൻ്റെ അഭിമാനം.ഇന്ത്യൻ army ഭാരതത്തിൻ്റെ സ്വകാര്യ അഹങ്കാരം.proud to be an indian.

    • @anilapradeep6284
      @anilapradeep6284 3 роки тому +1

      S

    • @jjpmk3114
      @jjpmk3114 3 роки тому +18

      ലോകത്തിലെ ഏറ്റവും വലിയ ദരിദ്ര രാജ്യവും നമ്മുടെ യാണ്. മതം. വർഗ്ഗീയ്യ, വംശീയ പരാമർശങ്ങളുമായി ആരും വരരുതേ .

    • @jithinjoshy3567
      @jithinjoshy3567 3 роки тому +30

      @@jjpmk3114 യെസ് സുഡാപ്പികൾക്കു കമ്മികൾക്കും അത് അങ്ങിനെ തോനു

    • @sibimc671
      @sibimc671 3 роки тому +2

      Indian 💪💪🇮🇳

    • @jithinjoshy3567
      @jithinjoshy3567 3 роки тому +11

      @Alan Alan അത് നിന്നെ പോലെ ഉള്ള കുറെ ദാരിദ്ര വാസികൾ ഇവിടെ ഉണ്ട് അത് കൊണ്ട് സ്വയം തോന്നുന്നതാ സുടാപ്പി

  • @ausl1963
    @ausl1963 3 роки тому +12

    sujith, വല്ലാത്ത ഒരു അനുഭവം ഞങ്ങൾക്കു സമ്മാനിച്ചതിന് വളരെയധികം നന്ദി.
    ഞങ്ങളും നിങ്ങളുടെ കൂടെ തണുത്തു വിറയ്ക്കുന്ന ഫീൽ ഉണ്ടായി .അത്രമാത്രം ആസ്വദിക്കാൻ പറ്റി👍😍

  • @travelmaniacmy2299
    @travelmaniacmy2299 3 роки тому +5

    Sujith bro.
    Ee video kandppo santhosha kannerranne vanth. Jeevithathil velya oru challenge time Anne face chythe kondirukunath. Lifine oru pad velya meaning ind ith kandppo manasilayi. Thanks alot

  • @sreerajs518
    @sreerajs518 3 роки тому +71

    എൻഡേവറിന് ഇതിലും വല്ല്യ പരസിയം വേണ്ട 😍♥🔥🔥

  • @balagopalg5560
    @balagopalg5560 3 роки тому +609

    ഞാൻ ഫ്രിഡ്ജ് തുറന്ന് നോക്കി ഒരു സമാധാനത്തിന്.

  • @shaheem1711
    @shaheem1711 3 роки тому +26

    20:55 INDIA- The Land of Diversities🇮🇳💓

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 3 роки тому +3

    ഈ എപ്പിസോഡ് മൊത്തം കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ ആയിരുന്നു സുജിത്. കാണുന്ന ഞങ്ങളിലേക്കും ആ excitement പകർത്താൻ താങ്കൾക്ക് കഴിഞ്ഞു. പൊളി വീഡിയോ 👌👌👌👌🤩🤩

  • @shuhaibmonuzz6273
    @shuhaibmonuzz6273 3 роки тому +209

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് അഭിമാനവും ബഹുമാനവും തോന്നിയത് നമ്മുടെ ഇന്ത്യൻ ആർമിയോടും അവിടെ ജോലി ചെയ്യുന്നവരോടും ആണ്

    • @rashtoxx
      @rashtoxx 3 роки тому +1

      3 SUBSCRIBERs ayal 300 avum onu support chayyo..

  • @arjunlakshman266
    @arjunlakshman266 3 роки тому +367

    #MG യോടുള്ള പ്രതികാരം അത് കലക്കി സുജിത് ഏട്ടാ 💪🏼💪🏼💪🏼❤️🔥🔥🔥
    💯% Good Decision👏🏻👏🏻👏🏻👏🏻👏🏻🤝😍❤️🔥😎

  • @arunkumarvg5370
    @arunkumarvg5370 3 роки тому +2

    ഈ വീഡിയോ കണ്ട എനിക്ക് മറക്കാനാവാത്ത feel ആണ് കിട്ടിയത്. കാരണം ഞാൻ ഒരു പ്രവാസിയാണ് (saudi arabia).10 ആമത്തെ എപ്പിസോഡ് വരെ ഇനി എന്തൊക്കെ കാണാം എന്ന ഒരു exitement ലാണ് ഞാൻ ഈ വീഡിയോസ് എല്ലാം കണ്ടത്. പക്ഷെ atal tunnelilekku കയറി പുറത്ത് ഇറങ്ങിയത് നരകത്തിൽ നിന്ന് സ്വർഗത്തിലേക്ക് ചെന്നിറങ്ങുന്ന feel ആയിരുന്നു. വളരെ നല്ല രീതിയിൽ shoot ചെയ്തതിന്റെ quality ആണ് അത്. നമ്മളെ പോലെ ഉള്ള പ്രവാസികൾക്കു ഇത് മഴുഭൂമിയിലെ മഞ്ഞുവീഴ്ച്ച തന്നെ എന്ന് പറയേണ്ടിവരും. Thanks techtraveleat for giving a wonderful visual treat. എല്ലാവരോടും എന്റെ അന്വേഷണം പറയണം.godbless you

  • @aromalarrowz1418
    @aromalarrowz1418 3 роки тому +7

    അടൽ ടണൽ👌
    മഞ്ഞു വീഴ്ച ❄️
    കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി ❤️

  • @asachuzs289
    @asachuzs289 3 роки тому +177

    അവിടെ ഒക്കെ നിൽക്കുന്ന നമ്മുടെ ആർമി കാരെ കൊണ്ട് ഓർമിക്കുമ്പോൾ അഭിമാനം ഒപ്പം സങ്കടവും 💖💖🥳🥳

  • @jobinjoy9654
    @jobinjoy9654 3 роки тому +190

    എമില്‍ വണ്ടി odikkumbo hanikka ശ്രദ്ധിച്ച് ഇരിക്കുന്നത് കണ്ടപ്പോ ഇഷ്ടം. He's truly caring.

  • @alvinrozario8710
    @alvinrozario8710 3 роки тому +32

    Such a കുളിരുകോരൽ episode ❤️❤️❤️ ❄️❄️❄️🏂🏔️

  • @arunop8163
    @arunop8163 3 роки тому +1

    സുജിത്തേട്ടാ ഈ ഒരു യാത്രയുടെ എല്ലാ സൗന്ദര്യവും നിങ്ങളോടൊപ്പം ഞങ്ങളും ആസ്വദിച്ചു...... ഒരുഅവസരത്തിൽ യാത്രപോയത് ഞങ്ങളാണോ എന്നുപോലും തോന്നിപോയി.....ഞങ്ങളെപ്പോലുള്ളവർക്ക് ലേയും ലാടാക്കും മണാലിയും എല്ലാം ഒരു കേട്ടറിവ് മാത്രമായിരുന്നു......പക്ഷെ ഈ ഒറ്റയൊരു വീഡിയോ സീരിസിലൂടെ നിങ്ങളെ പോലെത്തന്നെ ഞങ്ങളും ഈ ഒരു യാത്രയുടെ അനുഭൂതി ആസ്വദിച്ചു ഒരുപാട് ♥️........ വേറൊന്നുമല്ല നിങ്ങൾ ഞങ്ങൾക്കായി നൽകിയ കാഴ്ചദ്രവ്യം മാത്രമാണ്, അത് പറഞ്ഞറിയിക്കുന്നതിനേക്കാളും ഏറെയാണ്...... നിങ്ങൾക്കും ഞങ്ങളുടെ സ്വന്തം എമിൽ ബ്രോയ്ക്കും ഹാനിക്കാക്കും മല്ലുസിംഗിംനും ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ എന്നും... ആ ഒരു ശക്തിയിൽ നിന്നും ഒരുപാട് അനുഗ്രഹങ്ങൾ ലഭിക്കട്ടെയെന്നും..... മനസ്സിൽ തൊട്ടു ആഗ്രഹിക്കുന്നു ♥️

  • @sreenand.s5504
    @sreenand.s5504 3 роки тому +114

    ഞാൻ സുജിത്ത് ചേട്ടൻറെ വീഡിയോ സ്ഥിരമായി കാണുന്ന ഒരു വ്യക്തിയായിരുന്നില്ല .ഈ ലോക്ഡൗൺ സമയത്ത് മുതലാണ് ഞാൻ വീഡിയോ കണ്ടു തുടങ്ങിയത് .ഇപ്പോൾ പോകുന്ന ഈ യാത്രയുടെ ഒരു ഭാഗമായി ഞാനും മാറിയോ എന്ന് വരെ തോന്നുന്നു .അത്രമേൽ മനോഹരമാണ് ആ കാഴ്ചകളും, അവതരണ രീതിയും ,ശൈലിയും, ഇപ്പോൾ ഞാനും ആ യാത്രയുടെ ഒരു പങ്കാളിയാണ് ,എന്ന് എനിക്ക് തോന്നി പോകുന്നു .അതി മനോഹരമായ സ്ഥലങ്ങൾ നേരിട്ട് കാണുന്ന അതേ അനുഭവം ഓരോ വീഡിയോ കാണുമ്പോഴും ലഭിക്കുന്നുണ്ട് .ഈയൊരു ഘടകം തന്നെയാണ് എന്നെ ഇത്രയധികം നിങ്ങളുടെ വീഡിയോയുടെ സഹയാത്രികനും ആരാധകനും ആവാൻ പ്രേരിപ്പിക്കുന്നത്.

    • @jerinzk7221
      @jerinzk7221 3 роки тому

      Njaanum ath thanne💯❣️

    • @arunkkthanal
      @arunkkthanal 3 роки тому +3

      ബ്രോ..സുജിത്തിന്റെ ഇന്ത്യ ,നേപ്പാൾ,ഭൂട്ടാൻ ട്രിപ്പ് കണ്ടുനോക്കു... പൊളിയാണ്. (INB Trips)

    • @sreenand.s5504
      @sreenand.s5504 3 роки тому

      @@arunkkthanal 👍

    • @sreenand.s5504
      @sreenand.s5504 3 роки тому

      @@jerinzk7221 ❤️

    • @humblewiz4953
      @humblewiz4953 3 роки тому +1

      @@arunkkthanal Moroccan trip athilum poliyanu🔥🔥🌟

  • @edwinappuz3727
    @edwinappuz3727 2 роки тому +4

    ആ പട്ടാളക്കാരെ സമ്മതിക്കണം
    പിന്നെ 🥰😍sujithetante വീഡിയോ പൊളി 👍🏻😍

  • @drsreejithk
    @drsreejithk 3 роки тому +1

    ഓരോ വിഡിയോയും sujith വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.. അതിലെ എറ്റവും കിടു വിഡിയോ ഇത് തന്നെ. ഒരാഴ്ചയായി കാത്തിരിക്കുന്ന ice ഡ്രൈവിംഗ് അങ്ങനെ ഇന്നു കണ്ടു.. സന്തോഷമായി. മഞ്ഞിലൂടെ ഉള്ള വ്ലോഗ്ഗിങ്...no words 👌👌. എമിൽ ബ്രോ പൊളിച്ചടക്കി, hanikka was cool.... Welldone... Best wishes... Waiting for more..

  • @akvm220
    @akvm220 3 роки тому +436

    ഇത് കണ്ടിട്ട് മഞ്ഞ് കാണാൻ ഫ്രീഡ്ജിൻ്റെ ഫ്രീസർ തുറന്ന് നോക്കിയ ലേ ഞാൻ....😅😁😁😁

    • @TechTravelEat
      @TechTravelEat  3 роки тому +54

      😀

    • @mufofficial6639
      @mufofficial6639 3 роки тому +5

      @@TechTravelEat enikkum reply tharumo chetta

    • @akvm220
      @akvm220 3 роки тому +8

      @@TechTravelEat
      😃 റിപ്ലേ തന്നതിന്
      നന്ദിയോണ്ട് മൊതലാളി നന്ദിയുണ്ട്....🥺🤯😲😭😭😭

    • @sajithbosesb
      @sajithbosesb 3 роки тому +2

      🤪 marana maass

    • @ajoalexjohn
      @ajoalexjohn 3 роки тому +1

      😁😁😁

  • @the.aarjun
    @the.aarjun 3 роки тому +120

    Am I the only one who rememberd chronicle of Narnia after watching the snow fall... incredible India 🇮🇳 👏

  • @arunanand4692
    @arunanand4692 3 роки тому +30

    ഇവിടെ ഡ്യൂട്ടിൽ നിൽക്കുന്ന ആർമി സഹോദരൻ മാർക്ക്‌ സല്യൂട്ട്

  • @im-shafeekh2193
    @im-shafeekh2193 3 роки тому +49

    സല്യൂട്ട് 4ഇന്ത്യൻ ആർമി 👏🙌🇮🇳💥

  • @subramanyans9348
    @subramanyans9348 3 роки тому +432

    ഇവിടൊക്കെ ജോലി ചെയ്യുന്ന ഇന്ത്യൻ ആർമിയെ നമിക്കണം🙏👌💪🙏🙏

    • @adarshakku9575
      @adarshakku9575 3 роки тому +6

      🇮🇳🇮🇳🇮🇳💪💪💪

    • @subramanyans9348
      @subramanyans9348 3 роки тому +5

      🇮🇳🇮🇳🇮🇳🇮🇳

    • @AJMAL_23_
      @AJMAL_23_ 3 роки тому

      @Bijulal Babu 🇮🇳🇮🇳🇮🇳🇮🇳

  • @purbliss
    @purbliss 3 роки тому +355

    ഡ്രൈവർ സുകു ഫാൻസ് ലൈക്ക്
    ..........
    ആരുമില്ലേ 💕

  • @rideonroadviewsbabusivan7991
    @rideonroadviewsbabusivan7991 3 роки тому +5

    സുജിത് ഭായ്... ശരിക്കും കുളിരേകുന്ന ഒരു feel തന്നതിന് ഒരുപാട് നന്ദി

  • @RophekaMusic
    @RophekaMusic 3 роки тому +4

    Nthokke paranjallum sujith etta nigade video edukkan olla dedication parayan pattollaa!!

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +154

    അടൽ ടണൽ: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഭൂഗർഭ തുരങ്ക പാത, നിർമാണ മേധാവി ബോർഡർ റോഡ്സ് ചീഫ് എൻജിനീയറും മലയാളിയുമായ പുരുഷോത്തമൻ ആണെന്നതില്‍ നമുക്കും അഭിമാനിക്കാം

    • @devaslifestyle6922
      @devaslifestyle6922 3 роки тому +3

      👍

    • @kvshobins9820
      @kvshobins9820 3 роки тому +7

      @@mohammedanwarsha4273 എന്ത് നെഗറ്റിവ് ആണെടോ

    • @_-_-_-LUFTWAFFE_-_-_-_
      @_-_-_-LUFTWAFFE_-_-_-_ 3 роки тому +10

      @@mohammedanwarsha4273 വന്നു കാക്ക 😒....

    • @0arjun077
      @0arjun077 3 роки тому +2

      @@mohammedanwarsha4273
      Engane vibe nasipikalle.
      Onnu positive angle il chindichukoode.

    • @mohammedanwarsha4273
      @mohammedanwarsha4273 3 роки тому +2

      @@0arjun077 ഇത് ഒക്കെ ഒരു comedy ആയി കണ്ടാൽ പോരെ

  • @junaidjunu2941
    @junaidjunu2941 3 роки тому +121

    പോവാൻ പറ്റിയില്ലെങ്കിലും പോയ പോലെ ഉള്ള അനുഭവങ്ങൾ കാണിച്ചു തന്ന നിമിഷങ്ങൾ

  • @sanishsajeev2002
    @sanishsajeev2002 3 роки тому +1

    ഈ കാണുന്നതൊകെ നമ്മുടെ ഇന്ത്യാ രാജ്യത്താണ് എന്ന് ഓർക്കുമ്പോൾ ഒത്തിരി അഭിമാനം തോന്നുന്നു. സത്യം പറഞ്ഞാൽ യൂറോപ്പിലേക് പോയ ഒരു പ്രേതീതി. നേരിട്ട് കാണുന്നതിലും നന്നായിട്ടു ഈ മനോഹരമായ ദൃശ്യങ്ങൾ ഞങ്ങൾക്ക് പകർത്തി തന്നാ സുജിത് ചേട്ടന് ഇരിക്കട്ടെ ഒരു വലിയ സല്യൂട്ട്

  • @Shyju_dobaara
    @Shyju_dobaara 3 роки тому +11

    മണാലി സ്വപ്നം കണ്ട് ഇന്നും ഉറക്കത്തിലേക്ക് വഴുതി വീണ ലെ ഞാൻ 😃

  • @sakariyaputhalath738
    @sakariyaputhalath738 3 роки тому +220

    Truth will never die, Goodbye MG Hector.
    Fb പോസ്റ്റ്‌ കണ്ടതിനു ശേഷം വീഡിയോ കാണുന്നവർ ഉണ്ടെങ്കിൽ നീലം മുക്കിക്കോ👍👍👍👍
    ഒരേ പൊളി ✌✌✌

    • @muvasirrahman2890
      @muvasirrahman2890 3 роки тому +4

      Pewer is always there man sintinta vandi ighe

    • @sakariyaputhalath738
      @sakariyaputhalath738 3 роки тому +2

      @UCoXa_5uD36u3m1evNVlTs_A അങ്ങേര് ഹെക്ടർ വിറ്റു
      (പുകഞ്ഞ വള്ളി പുറത്ത് )
      കൂടുതൽ അറിയാൻ പുള്ളിയുടെ fb പേജിൽ പോകൂ ✌✌✌

    • @anassheik272
      @anassheik272 3 роки тому +2

      Boycott mg

    • @AndroidisAmazing
      @AndroidisAmazing 3 роки тому +1

      Ippo manasilayi mgkkar pottanmaranenn...Sujith ettan karanam athinu etra publicity kitti..ippo athokke vellathilayille😀😀😀

    • @sakariyaputhalath738
      @sakariyaputhalath738 3 роки тому

      @@AndroidisAmazing 😂😂😂😂
      ബുക്ക്‌ ചെയ്തവന്മാർ കൊറേ ക്യാൻസൽ ചെയ്തതായും കേൾക്കുന്നു
      ഉടനെ എംജി വക ഒരു മാപ്പ് പ്രതീക്ഷിക്കാം 😂😂

  • @aviatorsparadise6626
    @aviatorsparadise6626 3 роки тому +131

    Scientifically speaking this is an example of a worm hole, the tunnel takes you from India to Switzerland just by travelling 9 km thru it🥰🥰🥰❤️

    • @gladson7541
      @gladson7541 3 роки тому +2

      Dark ano time travel

    • @muhsinvengara2404
      @muhsinvengara2404 3 роки тому

      Mann's planet 😆😆

    • @midhuncn
      @midhuncn 3 роки тому

      Dark

    • @muhsinvengara2404
      @muhsinvengara2404 3 роки тому +1

      @@midhuncn its interstellar bro....worm hole related with space and universe.it can connect with two different galaxies which are thousands of light years spart in a short way..thats wormhole

    • @xaverp5145
      @xaverp5145 3 роки тому

      But Greenland is better mamaji

  • @rajismm5558
    @rajismm5558 3 роки тому +6

    വികസന നായകൻ..... മോഡി 👌👌👌👌❤❤❤❤❤

  • @christyjohncj3509
    @christyjohncj3509 3 роки тому +60

    16.40 നെഞ്ച് ഒന്ന് പാളിയവർ.. ഇവിടെ like..
    Oh സ്വന്തം വണ്ടി..തട്ടിയ പോലും..ഇത്രെയും വിഷമം എനിക്ക് വരൂല😂

  • @riyu2k005
    @riyu2k005 3 роки тому +77

    എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ ആണ്
    1 കടൽ
    2 തേയില്ല തോട്ടം
    3 snow

    • @rashtoxx
      @rashtoxx 3 роки тому +1

      3 SUBSCRIBERs ayal 300 avum onu support chayyo.......

    • @peterjames3068
      @peterjames3068 3 роки тому +1

      മഞ്ഞ് ആദ്യം കൊള്ളാം. പിന്നെ വെറുത്തു പണ്ടാരം അടങ്ങും

  • @nikhilnhaloor
    @nikhilnhaloor 3 роки тому +99

    ഇതാണ് സ്വർഗം emil പറഞ്ഞത് ശരിയാണ്. ഈ സമയത്തും ഇങ്ങനെ ഒരു experience ഞങ്ങൾക്ക് തന്ന tech travel eat നു ഒരായിരം നന്ദി........ Nikhil nhaloor

  • @ramshad1656
    @ramshad1656 3 роки тому +4

    അവിടെയുള്ള പട്ടാളക്കാരെയൊക്കെ സമ്മതിക്കണം നല്ല റിസ്‌ക്കി വർക്ക് അവരുടേത് ഈ മഞ്ഞിലും അവരെ വർക്ക് ചെയ്യുന്നതിൽ അഭിമാനം തോന്നുന്നു 😍

  • @aseemabdul4816
    @aseemabdul4816 3 роки тому +1

    ഇതിനെക്കാളും വലിയ മഞ്ഞുവീഴ്ചയിലും താപനിലയിലും നമ്മുടെ രാജ്യത്തെ കാക്കുന്ന ജവാന്മാർക്കാണ് നമ്മൾ സല്യൂട്ട് കൊടുക്കേണ്ടത് 👏👏👏

  • @shuaibayoob704
    @shuaibayoob704 3 роки тому +54

    സുജിത്തേട്ടാ നിങ്ങടെ ഈ ടീം അത് വേറെ ലെവൽ ആണ് . Snowfall കണ്ടപ്പോ നിങ്ങളുടെ ആ ആർപ്പു വിളി കേട്ടിട് രോമാഞ്ചം വന്നു 😍🥰 #LoveFromKSA ♥️

    • @amalbichu6256
      @amalbichu6256 3 роки тому +1

      Sathyam chetaa... Avide nikkuna feel vare ennik vannu poyi.... ❤❤❤❤❤❄ ❄

    • @leoncyriac50
      @leoncyriac50 3 роки тому +1

      Where in Saudi Arabia

  • @Role377
    @Role377 3 роки тому +53

    രാജ്യത്തിന് തന്നെ അഭിമാനം അഡൽ തണൽ 🇮🇳 💪🏻

  • @ridesflavours3385
    @ridesflavours3385 Рік тому +8

    നിങ്ങളുടെ combo super ആയിരുന്നു..നിങ്ങളുടെ ഇടയിൽ എന്തെങ്കിലും issues ഉണ്ടെങ്കിൽ അത് തീർത്തു പിന്നെയും നിങ്ങള് രണ്ടുപേരെയും ഒന്നിച്ചു കാണാൻ ആഗ്രഹിക്കുന്നു...best wishes...👍

    • @sajinms292
      @sajinms292 Рік тому

      എന്ത് issues bro?????

  • @aravindkumar1157
    @aravindkumar1157 3 роки тому +4

    Incredible India ❤️ Salute for Indian army and BRO🇮🇳

  • @fahadareepara980
    @fahadareepara980 3 роки тому +195

    മഞ്ഞു വീഴുന്നത് കാണാൻ എന്തു രസമാണ് അല്ലേ നമ്മൾക്കും അവിടെ പോവാൻ തോന്നുന്നു എന്ന് തോന്നിയ അവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്‌

    • @lopeshpeter7576
      @lopeshpeter7576 3 роки тому +1

      ua-cam.com/video/zvFxvbDIPwE/v-deo.html

    • @muhammadnihad7596
      @muhammadnihad7596 3 роки тому

      ua-cam.com/video/0XrIYG0goKk/v-deo.html

    • @akshays9338
      @akshays9338 3 роки тому

      Enikum ponam😭

    • @sudeepthomas2509
      @sudeepthomas2509 3 роки тому

      ഇവിടെ മഞ്ഞു വീഴുന്ന കാണുമ്പോൾ പേടിയാണ് 🙄

    • @YadhuXplains
      @YadhuXplains 3 роки тому

      Biden വരുന്നത് ഇന്ത്യക്ക് നല്ലതാകുമോ, ചൈനയോടും പാകിസ്താനിടും ഉള്ള സമീപനം ua-cam.com/video/QuOdf29iQl4/v-deo.html

  • @koyababu9527
    @koyababu9527 3 роки тому +58

    ഇത് കണ്ടപ്പോഴുണ്ടായ feel... അത് പറഞ്ഞറിയിക്കാൻ പറ്റാത്തത് ആയിരുന്നു.... റഹ്മത്ത് ഹോട്ടലിലെ ബിരിയാണി കഴിച്ച പോലെ.... മനസ്സും നിറഞ്ഞു....
    Insha allaah... ഒരു ദിവസം ✌️✌️✌️

  • @amalkrishnalb4503
    @amalkrishnalb4503 3 роки тому +6

    2 വര്ഷം ഞാനും റൊമാനിയായിലെ മഞ്ഞിൽ ജീവിച്ചു പക്ഷെ ഈ viedio കണ്ടപ്പോ എന്തോ വല്ലാത്ത ഒരു ഫീൽ

  • @fasilttfasi5211
    @fasilttfasi5211 3 роки тому

    ഈ വീഡിയോ കണ്ടപ്പോൾ അടൽ ട്ടണൽ കാണാൻ നല്ല ആഗ്രഹം but നിങ്ങൾ enjoy ചെയ്തപോലെ ചെയ്യാൻ പറ്റില്ല good job sujith bayi😘😘😍😍👌👌👌👌👍👍👍

  • @Shzann1
    @Shzann1 3 роки тому +54

    ആ മഞ്ഞു ഇങ്ങനെ വീഴുന്നത് കാണാൻ തന്നെ എന്നാ രസം ഉഫ് മരിക്കുന്നതിന് മുൻപ് ഒന്ന് അവിടെ പോണം😘😘

    • @jerinzk7221
      @jerinzk7221 3 роки тому +1

      Theerchayaayum... explore chynm... ethokke allathe pinne nth life

    • @vishnulohid
      @vishnulohid 3 роки тому +1

      Orikalenkilum ponam

    • @vishnulohid
      @vishnulohid 3 роки тому +1

      Cycle chaviti avide vare palarum pokunnu, athum gearless cycle

  • @renjiths9450
    @renjiths9450 3 роки тому +116

    ആ പൊരിഞ്ഞ മഞ്ഞിൽ നിന്ന് ടണൽ പണിഞ്ഞ പണിക്കാർക്കാവട്ടെ ഇന്നത്തെ ലൈക്‌ ❤️

  • @prejuhariharan2357
    @prejuhariharan2357 3 роки тому +6

    തണൽ നമ്മുടെ നാടിന് അഭിമാനം ആണ്. ആ മഞ്ഞു വീഴുന്നത് കണ്ടിട്ടു മനസ്സിന് ഒരുപാട്സന്തോഷം തോന്നി.

  • @ahamedbaliqu9118
    @ahamedbaliqu9118 2 роки тому +8

    Inb 2നിടയിൽ കാണാൻ വന്നവർ ഉണ്ടോ

  • @DrAzeemnephrologist
    @DrAzeemnephrologist 3 роки тому +109

    ഇന്ത്യയുടെ അഭിമാനമായ അടൽ ടണ്ണൽ മലയാളികൾക്ക് ആദ്യമായി നേരിട്ട് കണ്ട് വ്‌ളോഗിലൂടെ പരിചയപ്പെടുത്തിത്തന്ന ടെക് ട്രാവൽ ഈറ്റിനും സുജിത്തിനും ഒരായിരം നന്ദി...

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 роки тому +19

    Uff.. ഇതൊക്കെ കണ്ട് വീട്ടില്‍ ഇരിക്കുന്ന ഞങ്ങള്‍ക്ക് വരെ തണുത്ത്... Verity experience sujith etta.. Thank you for video 🤩🤩..നേരിട്ട് കണ്ട Feel

  • @vignesh.pankan4846
    @vignesh.pankan4846 3 роки тому

    300km അകലെ നമ്മുടെ രാജ്യത്തിനു വേണ്ടി കാവൽ നിൽക്കുന്ന പട്ടാള കാരെ ഓർത്തു അഭിമാനം മാത്രം...👏👏👏 അവരുടെ പ്രയാസങ്ങൾ എത്രത്തോളം അപകടകാരമാണെന്നു ഈ video കണ്ടപ്പോ ഒന്നുകൂടെ മനസിലാക്കാൻ പറ്റി..... ആരൊക്കെ വന്നാലും പോയാലും അവർ നമുക്ക് വേണ്ടി -150°c തണുപ്പിൽ ഒറങ്ങാതെ നിൽപ്പുണ്ട്... സുജിത് ഏട്ടനും എമിൽ ഏട്ടനും പേര് ഓർമയില്ലാത്ത രണ്ടു ഏട്ടൻ മാർക്കും എന്റെ അഭിനന്ദനങ്ങൾ 👍👍👍big salute Indian Army 🇮🇳🇮🇳🇮🇳...... Tech travel eat 👌

  • @dileepkj2357
    @dileepkj2357 3 роки тому

    സുജിത്ത് ഭായി, എമിൽ ഭായി ഞാൻ നിങ്ങളുടെ പുതിയ ആരാധകനാണ്... യാത്രകളെ ഒരു പാട് സ്നേഹിക്കുന്ന ഒരാളാണ് ഞാൻ... സൂപ്പറാണ് നിങ്ങളുടെ ഓരോ യാത്രകളും

  • @ShanthanusWorld
    @ShanthanusWorld 3 роки тому +38

    *24:28** സുജിത് ഏട്ടന്റെ ഉള്ളിലെ phyco ഉണരുന്നു* 😂😂🔥🥰

    • @rajeevjoseph1082
      @rajeevjoseph1082 3 роки тому +1

      ua-cam.com/video/zvFxvbDIPwE/v-deo.html

    • @babuoman
      @babuoman 3 роки тому

      Psycho aano uddeshiche

  • @shalumadhavan
    @shalumadhavan 3 роки тому +114

    ഫോർഡ് endeavour ഇത്രെയും വലിയ പരസ്യം വേറെ ഇവിടെ കിട്ടാൻ.... M80വാങ്ങിക്കാൻ വിചാരിച്ചാ ഞാൻ പോലും endevour വാങ്ങാൻ തീരുമാനിച്ചു...

  • @eldhosebaby7348
    @eldhosebaby7348 3 роки тому +5

    At this moment you guys are the most happiest in the world! ❤️

  • @aneeshulloor1453
    @aneeshulloor1453 3 роки тому +2

    മനസ്സിൽ പുതിയൊരു ആശ ജനിപ്പിച്ചു ❤️❤️❤️❤️❤️❤️❤️❤️
    Thanks 👍

  • @musheermalappuram2805
    @musheermalappuram2805 3 роки тому +21

    *ക്യാമെറയിൽ സനൗ വന്ന് വീണിട്ട് അറിയാതെ ഞാൻ എന്റെ ഫോണിന്റെ സ്ക്രീൻ ഇടക്ക് തുടച്ചു കൊണ്ട് ഇരിക്ക അജ്ജാതി ഫീൽ* 😍😍😍🔥🔥🔥⛄️❄️⛄️❄️

  • @rameshtp
    @rameshtp 3 роки тому +35

    India is a mix of all - The world is here - Snow clad Himalayan mountains, Thar Desert, Rain Forest like Kerala, Peninsular weather etc..... Jain Hind... Salute to soldiers who are keeping us safe in such difficult conditions.

  • @ArunJayanProductions
    @ArunJayanProductions 3 роки тому +2

    Oru rakshayum illatha feeling aanu in the snow. Me & my friends were in the snow filled manali before 10 years, was totally an awesome experience. Thank you so much for bringing back those nostalgic memories ❤️❤️❤️

  • @kuttu2892
    @kuttu2892 3 роки тому +1

    Ellarudem hapiness sherikum feel cheythu. Orunal pokanam, മഞ്ഞിലേക് കേറിയപ്പോൾ ഉണ്ടായ ആ ഫീൽ ഒരു രക്ഷേമില്ല സുജിത്തേട്ടാ. 😘😘🥰

  • @johnsnow8811
    @johnsnow8811 3 роки тому +127

    *Endavorin കിട്ടാവുന്നതിൽ വെച്ച ഏറ്റവും നല്ല ad അത് സുജിത് ഭായ് ടെ വീഡിയോ ആണ്*

    • @mohamedshaveel1655
      @mohamedshaveel1655 3 роки тому +1

      Gloster എടുത്തിരുനെങ്കിൽ അതിനും പരസ്യം കിട്ടിയേനെ.... അതിന് 10 അല്ല... 15 ലക്ഷം ഡിസ്‌കൗണ്ട് കൊടുത്താലും MG ക്ക് അത് നഷ്ടമല്ല.... tv പരസ്യത്തെക്കാൾ പവർ ഇപ്പൊ ഇതിനാണ്.... നല്ല ഒരു പരസ്യം അവർ നഷ്ടമാക്കി...

    • @johnsnow8811
      @johnsnow8811 3 роки тому +1

      @@mohamedshaveel1655 അവർ genuine ആയിട്ട് കാര്യം പറഞ്ചു ഗ്ലോസ്റ്റർ ഇന്റെ ദ്രവിങ് ബാക്സ് ഒക്കെ പറയേണ്ടത് പോലെ പറഞ്ഞു എന്താവോറിന്റെ മേരിറ്സും അവർ പറഞ്ഞു.

  • @thabusiacreations1337
    @thabusiacreations1337 3 роки тому +88

    Video കഴിയരുത് എന്ന് ആഗ്രഹിച്ചവർ ഇവിടെ ചായം പൂശുക.😍😍
    Tech travel eat thanks , ഇങ്ങനെ ഒരു കാഴ്ച ഞങ്ങൾക്ക് സമ്മാനിച്ചതിന്.😊👍

  • @porikkalkanaal3433
    @porikkalkanaal3433 3 роки тому

    Super super കലക്കി അടിപൊളി ദൈവമേ എനിക്ക് എന്നാണാവോ ഇതുപോലെ ഒരു യാത്ര പോകാൻ അവസരം കിട്ടുന്നത് എന്തായാലും സുജിത്തിന്റെ ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു thankyou സുജിത് എമിൽ ഹാനിക്കാ നന്ദൻ ഭായ്

  • @dentunclebydrsachin8021
    @dentunclebydrsachin8021 3 роки тому

    ee video kandit kore perde enkiilum bucket listil drive through snowfall varum .... theeercha.... thnkyu sujithetta made my day❣️💯

  • @minhaj1650
    @minhaj1650 3 роки тому +59

    *എന്തായാലും നമ്മുക്ക് പോകാൻ ഇപ്പോൾ ആകില്ല ഇങ്ങളെക്കെ പോയ്‌ അത് വീഡിയോ ചെയ്തു അപ്‌ലോഡ് ചെയ്തു തരുന്നു. ആ വീഡിയോ നമ്മൾ കാണുബോൾ അവിടെ പോയപോലെ തോന്നും. Thanks sujith ചേട്ടാ*

  • @vaishakh6247
    @vaishakh6247 3 роки тому +64

    ആ മഞ്ഞിൽ ആ തുരങ്കം നിർമിച്ച തൊഴിലാളികൾക്കിരിക്കട്ടെ ഒരു സല്യൂട്ട് 🙏

  • @vaisakhbabu1154
    @vaisakhbabu1154 3 роки тому +1

    'മോഡി'യോടെ 'അടൽ' ടണൽ... എന്റെ ഭാരതം ❤ Prwd 2 b an Indian💞💞🙏🙏🙏

  • @sharank602
    @sharank602 3 роки тому +24

    ഇന്നോവ slip aai വന്നപ്പോള്‍ le Shinto: പേടിച്ചോന്നോ ഞാന്‍ അങ്ങ് ഇല്ലാണ്ടായി 😅

  • @malluvlogs1289
    @malluvlogs1289 3 роки тому +54

    ഈ മഞ്ഞ് കാണാൻ ഇത്രയും ആകാംഷയോടെ ഇരുന്ന ഇരുത്തം ഓൺലൈൻ ക്ലാസ്സ്‌ ൽ പോലും ഇരുന്നിട്ടില്ല എന്നതാണ് സത്യം 💖💖......TTE Addict 😍

    • @Sunilpbaby
      @Sunilpbaby 3 роки тому

      Yes

    • @rashtoxx
      @rashtoxx 3 роки тому

      3 SUBSCRIBERs ayal 300 avum onu support chayyo

  • @priyeshvellinezhi3697
    @priyeshvellinezhi3697 3 роки тому +21

    ആഹാ അന്തസ്സ് അടൽ ടണൽ കണ്ടു കാണിച്ചു തന്നതിൽ സുജിത്തിനും ഫ്രണ്ട്സിനും ഒരു പാട് നന്ദി നമ്മുടെ രജ്യം ഒരു പാട് ഉയരങ്ങളിലെത്തട്ടെ നിങ്ങള് പൊളിയാണ് സുജിത് അഭിയെ Miss ചെയ്യുന്നു

  • @alaxanderarnold6984
    @alaxanderarnold6984 3 роки тому +13

    ഇത്രയും നല്ല ടണൽ ഇന്ത്യക്ക് *സമ്മാനിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ക്ക് അഭിവാദ്യങ്ങൾ.... ഇനിയും തല കുനിക്കാതെ മുന്നോട്ട് പോവുക🇮🇳🤩😍😍*

    • @noufumuhammedk8946
      @noufumuhammedk8946 3 роки тому +2

      Only udkadanam

    • @peterjames3068
      @peterjames3068 3 роки тому +6

      തറക്കല്ല് ഇട്ടത് മന്‍മോഹന്‍സിംഗ്‌. ഇന്ദിരാഗാന്ധിയുടെ വിഭാവനം

    • @alaxanderarnold6984
      @alaxanderarnold6984 3 роки тому +1

      @@peterjames3068 *തരകല്ലു ഇട്ടിട്ട് കാര്യമില്ല 6 വർഷം കൊണ്ട് പണി പൂർത്തീകരിച്ചു ഇന്ത്യക്ക് സമ്മാനിച്ചത് NM aanu.. abhinandhikenda samayathu njnagl അഭിനന്ദനം അറിയിക്കുന്നു തന്നെ ചെയ്യും... അതേ പോലെ ഇവിടെ മെട്രോ , കിൻഫ്ര തുടങ്ങിയവ തരക്കള്ളു ഇട്ടിട്ടണ് ഉമ്മൻചാണ്ടി പോയത് പണി പൂർത്തീകരിച്ചത് എൽഡിഎഫ് ഉണ് ഇവിടെ അഭിനന്ദനം എൽഡിഎഫ് നും.. എന്തിന് ഇതിനും നെഗറ്റീവ് ചെയ്യുന്നത് ഭാരത സംസ്കാരത്തിന് ചേർന്നതല്ല...🇮🇳*

    • @arunarya5528
      @arunarya5528 3 роки тому +1

      @@peterjames3068 ഇടാൻ മാത്രമേ അറിയൂ പണി തിരക്കാൻ മോദി വേണം 💪🔥

    • @noufumuhammedk8946
      @noufumuhammedk8946 3 роки тому

      @@alaxanderarnold6984 ഭാരത സംസ്കാരമോ

  • @ihsanmadambath1217
    @ihsanmadambath1217 3 роки тому +3

    Adal tunnelinte ഈ super duper video മലയാളികൾക്ക് മുന്നിൽ എത്തിച്ച സുജിത്തേട്ടന് ഒരു 10000 അടി നന്ദി 😍😍❤️❤️🏁🏁

  • @purbliss
    @purbliss 3 роки тому +165

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ....തന്നെ
    പാഞ്ഞു ഓടി കാണാൻ വന്നവർ ഇവിടെ ലൈക്ക് ❣️