കറണ്ട് പോയാലും വർക്ക്‌ ചെയ്യുന്ന കറവ യന്ത്രം കുറഞ്ഞ വിലക്ക് |kovaiclassic milking machine low price

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 59

  • @katheejathshirin4983
    @katheejathshirin4983 3 роки тому +21

    ഒരു പശു മാത്രം ഉള്ള എനിക്ക് ഉപയോകിക്കാണ് പറ്റിയ വല്ല മെഷീനും ഉണ്ടോ?

  • @muneerbabu8623
    @muneerbabu8623 4 роки тому +4

    Rubber mat ne kurich oru video cheyyooo

  • @jeniles7394
    @jeniles7394 4 роки тому +2

    Nadan pashukal karkan pattiya cheriya type karva machine undo

  • @ahamedijas7699
    @ahamedijas7699 4 роки тому +2

    Pershion cat ne kurich vdo cheyyamo

  • @rijojames9348
    @rijojames9348 4 роки тому +3

    Chetta farmil fan evidaya kittum pazhayathum puthiyathum

  • @sreejeshkottayi9079
    @sreejeshkottayi9079 4 роки тому +1

    വാട്ടർ പമ്പുകളെ കുറിച്ച് വീഡിയോ ചെയ്യാമോ അതിന്റെ വിലയും ഓരോ മോഡലുകൾ ഓരോ കമ്പനികളെ കുറിച്ചും വീഡിയോ ചെയ്യാമോ ബ്രോ (സമ്മസബിൽ, മോണോ പമ്പ്, പെട്രോൾ മോട്ടർ )

  • @AADIDEV10
    @AADIDEV10 4 роки тому +3

    Thankalude sahayam varumbol. Njgal vilikum.. vannu venda nirdeshagal tharanam

  • @2396kll
    @2396kll 4 роки тому +10

    ചാണകം ഉണക്കാനുള്ള De watering mecheine നെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @kmnairpalode3503
    @kmnairpalode3503 3 роки тому +1

    Super informative video,

  • @KumarweatherreportForagri
    @KumarweatherreportForagri 4 роки тому +1

    Super mapla rishi

  • @mohammadfazil9179
    @mohammadfazil9179 4 роки тому +3

    Mashallah ❤️

  • @nisarabdulsalam176
    @nisarabdulsalam176 4 роки тому +4

    ഡീസൽമോട്ടർ മാത്രംഉബയോഗികുന്ന മൈസീൻ എത്രരൂപ വരുംഎന്ന് കൂടിപറയു ചേട്ടാ പ്ലീസ്

  • @prasimanu8164
    @prasimanu8164 3 роки тому +1

    Ed instalment vyavasthayil vagan kittumo

  • @cyrilfrancis4722
    @cyrilfrancis4722 4 роки тому +3

    Delaval machine ന്റെ പ്രവർത്തനങ്ങളോട് തരതമ്യം ചെയ്യുമ്പോൾ ഈ മെഷീൻ നല്ലതാണോ?

    • @agritechfarmingmalayalam
      @agritechfarmingmalayalam  4 роки тому +1

      തീർച്ചയായും നല്ലതാണ്

    • @travelops1338
      @travelops1338 3 роки тому

      നല്ലത്‌ അല്ല.. ഒരു മാസം യൂസ് ചെയ്തപ്പോഴേക്കും മോട്ടോർ വർക് ആകുന്നില്ല.. അതൊക്കെ നോർമൽ ആണെന്ന് വെക്കാം.. complaint പറയാൻ വിളിച്ചാൽ ഇവര് ignore ചെയ്യും.. വിളിച്ചാൽ ഫോൺ എടുക്കില്ല.. ഒരുമാതിരി aatitude ആണ്...

  • @arunchandran3423
    @arunchandran3423 4 роки тому +2

    Super

  • @regithravi
    @regithravi 3 роки тому +1

    Any office at kochi

  • @wilsonjoseph6069
    @wilsonjoseph6069 4 роки тому +22

    ഇ machine എല്ലാം വച്ചു ഫാം തുടങ്ങി പാലു സൊസൈറ്റിയിൽ അളക്കുമ്പോൾ ഒരു ലിറ്റർ പാലിന് കിട്ടുന്ന വില 36-42രൂപ വരെ, അതായത് ഉള്ള ക്യാഷ് മുടക്കി ഫാം തുടങ്ങി യാൽ പൊളിഞ്ഞു പോകും. പ്രവാസികളോട് ഒരു ഓർമ പെടുത്തൽ -ഒരുപാട് ആലോചിച്ചു മാത്രം നിങ്ങൾ ഫാം എന്ന ഫീൽഡിൽ ഇറങ്ങുക, ഇപ്പോഴത്തെ അവസ്ഥയിൽ കടം കയറി നശിക്കും

    • @hfxl2477
      @hfxl2477 4 роки тому +19

      സുഹൃത്തേ ഒരാളെ കൊണ്ട് സ്വന്തമായിട്ട് ഒറ്റക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ പശുവിനെ വളർത്തിയാൽ ഒരു കുടുംബം കഴിഞ്ഞു പോകാം മറിച്ച് ജോലിക്കാരെ വെച്ച് വ്യവസായിക അടിസ്ഥാനത്തിൽ അധികം പാൽ ഉല്പാദിപ്പിച്ചാൽ മാന്യമായ വില കിട്ടിയില്ലെങ്കിൽ മുതലാവില്ല മൂന്ന് പശുവിനെ ഒരാൾക്ക് കൈകാര്യം ചെയ്യാം അതിൽനിന്നു കിട്ടുന്ന പാൽ പരിസരങ്ങളിൽ തന്നെ വിറ്റാൽ അത്യാവശ്യം നല്ല വിലയും കിട്ടും അതല്ലാതെ ഫാം തുടങ്ങി പെട്ടെന്നൊന്നും ആർക്കും പണക്കാരനാവാൻ ഒന്നും സാധ്യമല്ല അത്തരത്തിൽ ഉള്ള ഫീൽഡ് അല്ല കൃഷി

    • @harikumar2958
      @harikumar2958 3 роки тому +3

      വളരെ സത്യസന്ധമായ മറുപടി

    • @harikumar2958
      @harikumar2958 3 роки тому +3

      സൊസൈറ്റിയിൽ കിട്ടുന്ന പാൽ വില ഇന്നത്തെ ചിലവ് വച്ച് കണക്കാക്കുമ്പോൾ വളരെ കുറവാണ്

    • @max21life21
      @max21life21 2 роки тому +2

      അത് ചെയ്യുന്ന രീതി അനുസരിച്ചിരിക്കും ഒരു 15 വയസ്സുള്ള ഫാമിലി ഇതുപോലൊരു മെഷീൻ വച്ച് കഴിഞ്ഞാൽ ഒരു സമയം 10 കറവപ്പശുക്കൾ ഉണ്ടെങ്കിൽ പോലും മാസം വരുന്ന പന്ത്രണ്ടായിരത്തില അധികം രൂപ യുടെ കറവ കൂലി ലാഭിക്കാം. നമുക്ക് എളുപ്പത്തിൽ സ്വന്തമായി ചെയ്യാൻ പറ്റും. പുല്ലിനെ കാര്യം കൂടെ ഒന്ന് ശ്രദ്ധിച്ചാൽ വേണമെങ്കിൽ 15 പശുക്കളെ ഒറ്റയ്ക്ക് തന്നെ പരിപാലിക്കാം

    • @wilsonjoseph6069
      @wilsonjoseph6069 2 роки тому +1

      @@max21life21 എങ്ങനെ ഏത് രീതിയിൽ ചെയ്താലും ക്ഷീര മേഖല നഷ്ടം ആണ്, പണി എടുത്തു ജീവിതം തീരും..

  • @ansalkhan7944
    @ansalkhan7944 4 роки тому +2

    Nice

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 4 роки тому +1

    Kidu

  • @sajeevanc8422
    @sajeevanc8422 3 роки тому

    ഇൻവർട്ടർ എത്ര കപ്പാസിറ്റി ഉ ള്ളതായിരിക്കണം ?

  • @ajaybalakrishnan7237
    @ajaybalakrishnan7237 3 роки тому +3

    അഞ്ച് പശുവിനെ കറക്കുന്ന മിഷ്യൻ വേണം എത്രയാ വില

  • @jayanm2122
    @jayanm2122 4 роки тому +1

    Good vedio

  • @jamesabraham6384
    @jamesabraham6384 4 роки тому +2

    What is the price?

  • @justinejacob6137
    @justinejacob6137 3 роки тому +1

    ചാണകം slurry pump machine എവിടേലും കണ്ടാൽ വീഡിയോ ചെയ്യണേ

  • @aboorahila
    @aboorahila 4 роки тому +1

    Sooper

  • @arjunlakshman266
    @arjunlakshman266 4 роки тому +2

    ❤️

  • @akbara5657
    @akbara5657 4 роки тому +1

    👌👍👍

  • @bijoykuttan815
    @bijoykuttan815 4 роки тому +1

    Super 👍

  • @rajeevmenon906
    @rajeevmenon906 4 роки тому +1

    Suprr

    • @hakkimbhai9757
      @hakkimbhai9757 4 роки тому

      ആടിനെ കറക്കുന്ന മിഷ്യൻ ഉണ്ടോ

  • @vijeshmk5992
    @vijeshmk5992 4 роки тому +2

    റ എന്ന വാക്ക് നാവിൽ വഴങ്ങില്ല ലെ...

  • @noushadshamsudeen1715
    @noushadshamsudeen1715 3 роки тому +1

    5 പശുവിനെ കാറക്കുന്ന മിഷിൻ വേണം എത്രയാണ് പ്രൈസ്

  • @travelops1338
    @travelops1338 3 роки тому

    സഹോദരാ ഇതുപോലുള്ള പെയ്ഡ് പ്രൊമോഷൻ ചെയ്യാതെ ഇരിക്കൂ...
    ഇവർ യൂസ് ചെയ്യുന്നത് വളരെ ക്വാളിറ്റി ഇല്ലാത്ത മോട്ടോർ ആണ്..
    I brought a milking machine from them Motor stopped working after one month of use... They are not even responding to my calls..
    Please Don't buy milking machine from them ...

    • @divyarajendran4423
      @divyarajendran4423 3 роки тому

      Agree with that

    • @divyarajendran4423
      @divyarajendran4423 3 роки тому

      No response. No responsibility.

    • @MyTripKL44
      @MyTripKL44 2 роки тому

      ഒരെണ്ണം വാങ്ങണം എന്നുണ്ടായിരുന്നു, വേണ്ട ല്ലേ.. കാശു കൊടുത്തു പണി വാങ്ങിക്കണോ

  • @sudheeshsurendran7621
    @sudheeshsurendran7621 3 роки тому +2

    നിന്റെ അഹങ്കാരം കുറക്യട ഒന്ന്

  • @ayishasvlogayishas1646
    @ayishasvlogayishas1646 4 роки тому +1

    First

  • @johnsons6850
    @johnsons6850 4 роки тому +2

    സുഹൃത്തേ കരണ്ട് അല്ല കറണ്ട് ആണ് ശരി

    • @shameerotp2767
      @shameerotp2767 4 роки тому +1

      Ok.vidhyuchakthi aan sheri.naadan alkarku manasilakan aanu

  • @krupam8601
    @krupam8601 4 роки тому +1

    Reeber sheet adikukuna mission avide kittumo

  • @sadiquetk9641
    @sadiquetk9641 4 роки тому +1

    Verry good

  • @razakraz1868
    @razakraz1868 4 роки тому +1

    Good vidio

  • @AADIDEV10
    @AADIDEV10 4 роки тому +1

    Super