ഭക്ഷണം രുചിയോടെ കഴിക്കാനാണ് എണ്ണയിൽ പൊരിക്കുന്നത്. അല്ലെങ്കിൽ മീനോ ഇറച്ചിയോ ഒക്കെ കറി വെച്ചോ പുഴുങ്ങിയോ തിന്നാൽ പോരെ. ഒരാഴ്ച മുൻപ് ഞാനിത് വാങ്ങി പെട്ടതാണ്. ഇത് പോലെ പല താത്തമാരും മറ്റുള്ളവരും പറഞ്ഞത് വിശ്വസിച്ചു പോയി. ഇതിൽ പാകം ചെയ്ത ഭക്ഷണം ഒരു രുചിയും ഇല്ല. ആർക്കെങ്കിലും വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ എവിടുന്നെങ്കിലും രുചി നോക്കിയ ശേഷം മാത്രം വാങ്ങുക.
Hi…njan enthin kalav parayanam..ith oru promotion video onum alla illatha karyam parayan..one fish fry njan paranjilalo 100% taste und enn..any way thanks for watching 🙂keep support
Hi..current bill air fryer use akiyath kond koodunath aayi thoniyila..pne air fryer nammal daily kure time onum use aakunilalo..pne oil,gas ,cooking time(kitchenil nammal adhika time spend cheyanda) ithoke kurav aayirikum ❤️enik enthayalum useful aan 😍
Subscribe to this channel ua-cam.com/channels/-R6nKUqD7SRyJcM18fb0dQ.html?si=njgcZOafduO_9ol-
Thank You. U simply explained
🌹❤️ ..... കൊള്ളാല്ലോ
എനിക്കും ഇതിന്റെ സ്ക്വയർ ടൈപ്പ് ഒരെണ്ണം വാങ്ങണമെന്നുണ്ട്
Base il kurach vellam vecha madi chicken and fish okke soft and juicy ayi kittum.njan itta last video yil ittirunnutto 😊
Ethine rait parayumo
Air fryer ithokae cheyavo?thanks for sharing
Bake cheyyan patto?
Thankyou dear ഇതേ പ്രോഡക്ട് തന്നെയാണ് എൻ്റെ കയ്യിൽ dark green ആണ്. 🍗 ഫ്രൈ ഉണ്ടാക്കി നന്നയിട്ടുണ്ടയിരുന്നു
😍
Cook cheyyumbol smell undo
@@fadhi3720
Sometimes
@@fadhi3720
Endhano കുക്ക് ചെയ്യുന്നത് അതിൻ്റെ smell ഉണ്ട്,
Really helpful video. Innale new air fryer vangi. Ikon thanne. Karyayit makkalku use cheyyan vendiyanu vangiyath. Avark new items okke try cheyyumbol oil fry cheyyan kodukkan pediyan. Athra age akunnathe ullu. Ende makkalk French fries valiya ishtanu. Schoolilek okke kondu pokumbol oil fry cheythal kazhikan bhudhimuttanu. Ithakumbol oil free anallo.
Ithil popcorn undakan kazhiyumo?
Popcorn njan try cheythu nokiyit aayitila 😊
Kure current aavumo
ഭക്ഷണം രുചിയോടെ കഴിക്കാനാണ് എണ്ണയിൽ പൊരിക്കുന്നത്. അല്ലെങ്കിൽ മീനോ ഇറച്ചിയോ ഒക്കെ കറി വെച്ചോ പുഴുങ്ങിയോ തിന്നാൽ പോരെ. ഒരാഴ്ച മുൻപ് ഞാനിത് വാങ്ങി പെട്ടതാണ്. ഇത് പോലെ പല താത്തമാരും മറ്റുള്ളവരും പറഞ്ഞത് വിശ്വസിച്ചു പോയി. ഇതിൽ പാകം ചെയ്ത ഭക്ഷണം ഒരു രുചിയും ഇല്ല. ആർക്കെങ്കിലും വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ എവിടുന്നെങ്കിലും രുചി നോക്കിയ ശേഷം മാത്രം വാങ്ങുക.
നിങ്ങൾ എല്ലാ foodum try ചെയ്ത് നോക്കിയിട് comment ചെയ്യു ..
pne ഞാൻ ഇതിൽ എല്ലാ foodum taste ഉണ്ട് എന്ന് പറഞ്ഞോ ?
@@aswadfoodies9221yes alfam okke pwoliyan.and french fries😋
Airfryeril steel pathramokke use cheyyaan pattumo
Stain less steel bowl njan use cheyarund 😍
Sister... നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. വീഡിയോ നന്നായിട്ടുണ്ട് 👍
Thankyou 😊
Samsaram kettitta njn like adiche..kelkkan oru rasamm😊😊
സ്റ്റീൽ പാത്രം എയർഫ്രയറിനുള്ളിൽ വെക്കാമോ
stain less steel ഞാൻ വെക്കാറുണ്ട് 😍
Nannayi explain cheythu. Thanks
സ്റ്റീൽ വെസ്സൽ use ചെയ്യാൻ pattumo
Ithil alpam oil cherth paakam.cheyyunnathil.doshamundo
No
ഇതിൽ cook ചെയ്യുമ്പോൾ പുറം ഭാഗം ചൂട് ആവുമോ...
can these cleanable parts can be put into dish washer after cooking ? are the inside mesh etc dishwasher friendsly ?
Check the user manual, mine says it's dishwasher safe
Cutlet time & temperature parayamoo ???
Kerala puttu undakaan pattumoo???
Cutlet time & temperature paraymoo plzz ????
Njan ingane ഇതിന്റെreview നോക്കി വന്നതാ....
ഇത് spare parts okke kittumo.....Vila endakum....repair vendi vannal enda cheyyuka
സ്റ്റീൽ പാത്രം വെക്കാൻ പറ്റുമോ ചൂടാക്കാൻ
ഞാൻ വെക്കാറുണ്ട് ..പുറത്തുഎടുക്കുമ്പോൾ ശ്രദ്ധിക്കണം ചൂട് ഉണ്ടാകും 😍
ഇങ്ങനെ ഓവനിൽ എന്തൊക്കെ ചെയ്യാൻ പറ്റും എന്ന വീഡിയോ ഇടമോ plzz ചേച്ചി
Oven illa dear 😍
Air fryer I'll steel bowl use chaiyan pattumoo
Yes, jnan cake undakkumpol steel bowlil butter paper vechaanu use akkaaru
Ningal kannur district aano
Yes
Can we reheat cooked rice in this
Aditil foil vekkamo
Steel pathram use chayan pattumo
Yes..
Teflon coating not good for health.. better buy air fryer with ceramic coated cooking bowl.
Teflon coating kond enthenkilm dhosham undavanamenkil atleast 450-500 degree enikilm temperature vannale kuzhappollu.pinne aake ulla chance nonstick scratch cheythal aahn athin gentle wash cheyya pinne steel thavi kk pakaram wooden upayogicha mathi
Katteelu menam mavu kundakkiinni..poothyyum koothiyum eendalloo
കുക്ക് ചെയുമ്പോൾ സ്മെൽ ഉണ്ടാകുമോ പ്രവാസികൾക് റൂമിൽ use ചെയ്യാൻ pattumo
Chicken fish okke smell ndavum
Ethoke type patrangal ithil vekan patum?
Pichala
Impex 4.5 litter njan use cheyyunund Noonil idakk cash kuravan
More air fryer recipes idamo
Pizza undakan patmo pls rply
Njan try cheythu nokiyilaa
Try chethu nokamo pls enik medikan vediann
Broasted chicken ഉണ്ടാക്കാൻ പറ്റുമോ plz റിപ്ലൈ
sorry dear ..ഞാൻ ഉണ്ടാക്കിനോക്കിയിട്ട് ഇല്ലാട്ടോ …try ചെയ്തു നോക്കണം 👍
Oven undegil ithinte aavisham undo
Vaangaanam എന്ന് ഉണ്ട്.,,..വീഡിയോ usefull 🎉🎉🎉❤❤❤❤ thanks
Excellent
Thankyou
Super ❤
Power consumption?
Price ?
Ethu extra liter aanu 2L ano 4 L ano machine
Very good description. ..well explained...
Thanks for watching ❤️
Thathaa. Ithu nammal adhyam use cheyyumbo ithu dish liquid use cheythu kazukan patto
Yz…basket kazhuki use cheyam
Njan ethil french fry undakkarund..half cook cheydhu vechal pettattennu fry readiyavum. Oil thadavanam.
Rate. plzzz
Thañks
Welcome 😊
Air fryeril steel pathram vekkavo
Amazing air fryer recipes
Crispy aavunnilallo for French fries.. inale vangi .. jus oru try cbeydu
Need more time
temperature &time correct set cheyanam…ningal vangiya airfryeril undakum ethra minutes french fries vekkanam ennath 👍
Amazing recipes...will try it for sure
😍
ഞാൻ വാങ്ങി 1വർഷം ആയി സൂപ്പർ ആണ്
😍
എത്രയാ Rate ഏത് brand curnt charge കൂടുമോ?
Philips ആണ് ഈ product introduce ചെയ്തത്, ഫിലിപ്സ് വെബ്സൈറ്റ് കേറി,നോക്കുക extended 1 year warrant അതിൽ മേടിച്ചാൽ കിട്ടുംt@@Ashwini_Saravanan_77
Chicken,fish,samosa Ellam super ayi kitunnundu
woow masha allah super vareity recipes anello ellam thanks for sharing
Rate എത്രയായി
Air fryer nonstick pan polle nonstick elaki poyal enthu cheyyum
Irhinnu akathu seprate paathram vekaamo
Ys..ovenil okke vekkan pattuna pathram vekkam
Alfaham ethra time vekkendath
Air fryer-ൽ അൽഫഹം എങ്ങനെ ഉണ്ടാക്കാം ✅Air fryer al faham recipe |chicken recipe
ua-cam.com/video/ae7pYCycVgM/v-deo.html
Square ആണ് നല്ലത്
Kollallo arifryer ipo kure videos il kanunnu orennam vanganam thanks for this review 🥰
Thanks dear. 🌹🌹🌹👍
😊
Chikn fry.French frys oke baaki onum sheriyalla. Kore karandum venam
Irachipathil akn patuoh
3 months usage nu shesham engane undu ennu oru review edumo
നല്ല അവതരണം...
Thank you
Rate parayamo ethinte
20 oman riyal
4500 Indian rupees
Ayirunu njan vangumbol
🎉
Maa shaa Allah.Jazakallahu khair sister .very helpful vedio.
😍
Thanks
Rate ethra
Ethu veruthe parauvan fish fri cheythal unakkameen poleyan jhan vaghiyathan ethil paraunn ellam pacha kallaman
Hi…njan enthin kalav parayanam..ith oru promotion video onum alla illatha karyam parayan..one fish fry njan paranjilalo 100% taste und enn..any way thanks for watching 🙂keep support
Rate etra
എന്ത് ഭാഷ ഇത്
എല്ലാത്തിന്റേം temperature and time mention ചെയ്യാമോ
കറണ്ട് ബില്ലൊക്കെ ഒരുപാട് കൂടുന്നുണ്ടോ
relevent question..
athinu mathram entho arkum rply illa
Hi..current bill air fryer use akiyath kond koodunath aayi thoniyila..pne air fryer nammal daily kure time onum use aakunilalo..pne oil,gas ,cooking time(kitchenil nammal adhika time spend cheyanda) ithoke kurav aayirikum ❤️enik enthayalum useful aan 😍
amazing recipe keep sharing
Very useful
കുക്കിംഗ് ചെയ്യുമ്പോൾ സ്മെല് പുറത്തു വരുമോ
Illa
Puff pastry vech puffs akiyalum superanu
Ethaaa brand name
Ikon
Wow ഇത് കൊള്ളാലോ..
🥰
മലയാളി അല്ലെന്നു മനസ്സിലായി
എവിടെയാ നാട്
masha allah super ella recipes um kanumbol air fryer nalladanenna thonnunne
French fries ൻറെ കിലുക്കം ❤❤❤
അടിയിൽ കുറച്ചു വെള്ളം ഒഴിക്കുക 5 മിനിറ്റ് ചൂടാക്കുക ശേഷം ഫിഷ്, ചിക്കൻ, മീറ്റ് കുക്ക് ചെയ്യുക രുചിക്ക് കുറവ് ഉണ്ടാവുകയില്ല
Thankyou 😍
എങ്ങനെ ആണ്.. ഒന്ന് വിശദീകരിക്കാമോ.
@@aswadfoodies9221
5 മിനിറ്റ് കഴിഞ്ഞ് വെള്ളം മാറ്റണോ എന്നിട്ടാണോ ചിക്കൻ വേവിക്കേണ്ടത്
.m😂@@amalcs8408
Tupperware airfryer best
Black +Decker, philips5000 series 👍
👍
Useful video ❤
Adipoly aayalloo allaam njanum vaaghiyirunnu edhonnum try cheidhilla eppol work aakunnilla ☹️☹️
Aano ..ethayirunu brand?
Nutriciok
Is it possible to make parippuvada
ഞാൻ try ചെയ്തു നോക്കിയിട് ഇല്ല 😊
Fish cook in air fryer very delicious and perfect
ഇതിന്റെ ഇപ്പോഴത്തെ അവസ്ഥ ഒരു വീഡിയോ ചെയ്യാമോ
തീർച്ചയായും
food preparation easy
Alhamdulilla 🤲 Alhamdulilla
Pris
Njn philips vangi
😍
Rate ?
🌹