എന്തിനും ഏതിനും പണം കൊടുക്കാന്‍ ജനങ്ങള്‍ തയാറാണ്; നിയന്ത്രണങ്ങള്‍ ആവശ്യമാണ് | Wayanad

Поділитися
Вставка
  • Опубліковано 21 жов 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 39

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 2 місяці тому +7

    പണപിരിവ് നല്ലവണ്ണം നടക്കുന്നുണ്ട് ഈ കാശൊക്കെ അവിടെ എത്തിയാൽ മതിയായിരുന്നു റബ്ബേ

  • @4U6283
    @4U6283 2 місяці тому +8

    പ്രിയപ്പെട്ട നല്ലവരായ ജനങ്ങളേ... ആരുടേയും സഹായം ആവശ്യമില്ല എന്നാണ് ഇദ്ദേഹം പറയുന്നത്... ഈ നിലപാട് കാരണം പല സ്ഥലത്തും ആളുകൾക്ക് ഭക്ഷണം കിട്ടുന്നില്ല... കഷ്ടം

  • @naseernaseer3974
    @naseernaseer3974 2 місяці тому +10

    ഇപ്പോൾ വന്നു നിയന്ത്രിക്കാൻ.. എന്താ ഇത്ര വ്യഗ്രത.. 4ദിവസം... ഈ പറയുന്നവരുടെ ഭക്ഷണമല്ലേ റിയാസണ കൊടുത്തതും തിന്നതും ആരും കുഴഞ്ഞു വീണില്ലല്ലോ.. ഇപ്പോ അനക്കാകി എനിക്കാകുന്ന പ്രവണത വിട്ടേക്ക് ചോറ് തിന്നുന്ന മനുഷ്യനറിയാം നിങ്ങളുടെ ഉള്ളിലിരുപ്പ്.. വല്ലതും ഒക്കുമോ

  • @aaasokan
    @aaasokan 2 місяці тому +11

    എന്റെ അഭിപ്രായത്തിൽ ഒരു കമ്മറ്റി ഉണ്ടാക്കണം , അതിൽ ഒരോ ചീഫ് ജസ്റ്റിസ് , കളക്ടർ , ഐപിഎസ് ഓഫീസർ , ഹിന്ദു , മുസ്ലിം , ക്രിസ്ത്യൻ വിഭാഗത്തിലെ ഓരോ പുരോഹിതന്മാർ , കമ്മ്യൂണിസ്റ്റ് , കോൺഗ്രസ്സ് , ബിജെപി എന്നീ പാർട്ടികളിൽ നിന്നു ഓരോ നേതാക്കൾ , സഹായിക്കേണ്ട നാട്ടിലെ രണ്ടോ മൂന്നോ പേർ പിന്നെ ഒന്നോ രണ്ടോ പേർ സന്നദ്ധ സംഘടനയിൽ നിന്നും കൂടി കമ്മറ്റി രൂപീകരിച്ചു , അവരായിരിക്കണം പൈസ ചിലവാക്കുന്നത് . അല്ലെങ്കിൽ , എല്ലാം കുരങ്ങൻ അപ്പം പങ്ക് വെച്ചത് പോലെ ആകും

    • @Niyasopc
      @Niyasopc 2 місяці тому

      Correct ane....but, Ithil Sangi/Sudapi/Krisangi evare kootaruth..........Avar kk aalugale മനുഷ്യരായി kannan kayiyilla...... Kuthi thiripp undakkum

  • @riyaz1830
    @riyaz1830 2 місяці тому +1

    ഭക്ഷണം കൊടുക്കുന്നത് നിർത്തലാലാക്കിയത് വൃത്തികെട്ട നീക്കം

  • @Rahel_Mathew
    @Rahel_Mathew 2 місяці тому +5

    എന്തായാലും അടുത്ത തിരഞ്ഞെടുപ്പിൽ നിന്നെയും നിന്റെ ആളുകളെയും ഞങ്ങൾ ജനങ്ങൾ ചെവിക്ക് പിടിച്ച് പുറത്താക്കാൻ നിൽക്കുകയാണ്

  • @AnilKumar-ih7eu
    @AnilKumar-ih7eu 2 місяці тому +10

    CPIM ബക്കറ്റ് പിരിവ് തുടങ്ങിയിട്ടുണ്ട്. ആര് നിയന്ത്രിക്കും

  • @JomyjoseJose
    @JomyjoseJose 2 місяці тому +5

    ഫുഡ്‌ കൊടുക്കുന്ന പാവങ്ങൾക്ക് ഇയ്യാളെന്തിനാ വിലക്കേർപ്പെടുത്തുന്നെ? മോനെ മരുമോനെ നീ ഇന്നലെ വരെ തിന്നത് അവരുടെ ഫുഡ്‌ അല്ലായിരുന്നോ

  • @adipoli124
    @adipoli124 2 місяці тому +4

    ബ്രോ..ഏതായാലും ബെയ്‌ലി പാലം പോസ്റ്റ്‌ ഞെട്ടി...... അത് ആ രീതിയിൽ ടൈപ് ചെയ്ത് ഉണ്ടാക്കാൻ വളരെ ശ്രദ്ധിച്ചു...

  • @thresiammakuriakose8776
    @thresiammakuriakose8776 2 місяці тому +1

    Where is Revenue minister

  • @rafirahiraya
    @rafirahiraya 2 місяці тому

    Ithrem divasam ee chelakkal undayirunnillalo

  • @Gopinath-m2o
    @Gopinath-m2o 2 місяці тому +13

    ഉഴുവൂർ വിജൻ്റെ കടം വിട്ടാൻ പ്രളയ ഫണ്ട് എടുത്ത് കൊടുത്തത് ആരാണ്

  • @varghesegeorge6360
    @varghesegeorge6360 2 місяці тому

    If Indian Army and central disaster teams were not there ,
    nothing would have worked in Wayanad where Govt of Kerala was totally helpless .

  • @RafiWayanad-dd1qr
    @RafiWayanad-dd1qr 2 місяці тому +1

    8th. Blockil. Tan. Kazhicha. Food. Polalla. Riyase

  • @felixjoseph1559
    @felixjoseph1559 2 місяці тому +14

    നിങ്ങളിലുള്ള വിശ്വാസ നഷ്ടപ്പെട്ടു എന്റെ പൊന്നുമരുമോനെ അതുകൊണ്ട് നീ ദുരിതാശ്വാസനിധിയിലേക്ക് പൈസ കൊടുക്കണം എന്ന് ആവശ്യപ്പെടരുത് ജനങ്ങൾക്ക് കൊടുക്കാൻ മടി ഉണ്ടായിട്ടല്ല നിന്റെ അമ്മായിയപ്പനെയും നിന്നെയും അതുപോലെ നീ ചുമന്നു നടക്കുന്ന പാർട്ടിയെയും ഒരു തരി പോലും വിശ്വാസം ജനങ്ങൾക്കില്ല അല്ലാതെ ദുരിതാശ്വാസ ഫണ്ട് കൊടുക്കാൻ ഒരു മടിയും കേരളത്തിലുള്ള ഒരു ജനങ്ങൾക്കും ഇല്ല... ഇപ്പോൾ പല സംഘടനകളും അതുപോലെ ഓരോ വ്യക്തികളും മുന്നോട്ടു കടന്നുവന്ന് അവർക്ക് ഓരോ ഓരോ കാര്യങ്ങൾ ചെയ്തു കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട് അങ്ങനെ ചെയ്യുമ്പോൾ പിന്നെ നിങ്ങൾക്ക് കിട്ടുന്ന പൈസ എന്തിനാണ് ചെയ്യാൻ പറ്റുക അതു മുഴുവനും നിങ്ങൾക്ക് പുട്ട് അടിക്കാൻ അല്ലേ ഉപയോഗിക്കാൻ പറ്റൂ കാരണം അവർക്ക് വേണ്ടതെല്ലാം സംഘടനകളും വ്യക്തികളും ചെയ്തു കൊടുത്തു അതുകൊണ്ട് നിങ്ങളിൽ വിശ്വാസം വന്നു കഴിയുമ്പോൾ ദുരിതാശ്വാസ സംഭാവനയും ജനങ്ങൾ തന്നു കൊള്ളും

  • @liyakhathaliathimannil941
    @liyakhathaliathimannil941 2 місяці тому +1

    Gevontment kodukunnadineykal nalla bachannam kodukkum

  • @muthalibkm6006
    @muthalibkm6006 2 місяці тому

    ഇവൻ പറയുന്നത് മുഴുവൻ പാർട്ടി ബെയ്‌സ് ചെയ്തുകൊണ്ടുള്ള പൊട്ടത്തരങ്ങൾ ആണ് അല്ലാതെ എന്ത് പറയാൻ

  • @RenjithPV-qc4mp
    @RenjithPV-qc4mp 2 місяці тому +2

    ഞാൻ CPIMൻ്റെ ആ ളല്ലാ CPIM ന് വോട്ടും കൊടുക്കാറില്ല. ഇപ്പോൾ മന്ത്രി റിയാസ് പറയുന്നത് 100 ശതമാനം ശെരിയെന്ന് ഞാൻ വിശ്വസിക്കുന്നു

    • @anvartkanvarpasha8053
      @anvartkanvarpasha8053 2 місяці тому

      Government neritt nadatthunna kanteen bakshanamsuper aayakaranaman janam ozhivakkunnath

    • @B_lux
      @B_lux 2 місяці тому

      Ella mone avide Biriyani vach kodukkan alla 1 neram engilum food kodukkana Government nokkkunnath... don't be a moori forever ​@@anvartkanvarpasha8053

  • @saidunainamvalppill
    @saidunainamvalppill 2 місяці тому

    Shathiyamathu. Pirivanu.. Athanu. Sheri

  • @vishnusr4410
    @vishnusr4410 2 місяці тому

    Appo ningal DYFi kar pothichor kodukkunarho????
    Note: avidem food prepare cheyyunathu sadharana vettamma mar aanu. Pinne ivide mathram entha ithra issue??

  • @saidunainamvalppill
    @saidunainamvalppill 2 місяці тому

    Riyas. Mathiri.. Athude. Kodukkan. Ulla. Erpadu. Cheyyan. Pareyu.. Ithu. Vere. Athu. Nadannilla. Kodukunnavar. Kodukkette. Ethinanu. Thadasha. Peduthunnathe

  • @gopikaac
    @gopikaac 2 місяці тому +6

    അതുകൊണ്ട് ആണലോ niyoke മുതലെടുകുനെ

    • @sreekanth8703
      @sreekanth8703 2 місяці тому

      Military ellam ullatha bai ebthenkilum pattiyal kerala govt anu pm

  • @MERMAIDBAKERY-wv3tg
    @MERMAIDBAKERY-wv3tg 2 місяці тому

    hygiene karyathil sradhikkunnath abinandhaneeyam. illenkil pakarchavyaadhikal niyanthranatheethamakum.

  • @MERMAIDBAKERY-wv3tg
    @MERMAIDBAKERY-wv3tg 2 місяці тому

    panamaayi matram sahayam mathi .enkiley sakhakkanmarku kakkan kittukayulloo athava swanthakarku vakamaati kodukkan pattu. pinnem pinnem vannirunnu nyayeekarikkan apara tholikatti thanney