Kumbhappuzha | PARTNERS |Jassie Gift|Harinarayanan BK| Prakash Alex| Kollappally Films | Naveen John

Поділитися
Вставка
  • Опубліковано 18 чер 2024
  • Lyrics: B K Harinarayanan | Music: Prakash Alex | Singer: Jassie Gift
    Song composed, arranged , orchestrated and programmed by : Prakash Alex
    Live percussion : Sunil Kumar
    Guitars : Sumesh Parameswar
    Woodwinds : Josy Alpy
    Bass Guitar : Josy John
    Folk Lines : Sudhesh Sasikumar
    Backing Vocals : ChristaKala, Christa Jyothi, Athira Janakan , Prakash Alex
    Audio Production Consultant : Sapthaa Records Cochin
    Engineers : Syamjith , Shiju Ediyatheril , Rajith Geoege , Prakash Alex
    Studios : Sapthaa Records Cochin , Audiogene Cochin, Sunsa Digi
    Song Mixed and Mastered by : Amju Pulickan @ AIKA , Sapthaa Records
    Directtion :Naveen John
    Producer :Dinesh Kollappally
    Script : Naveen John | Hariprasad | Prasanth K V
    DOP : Faisal Ali
    Editor: Sunil S Pillai
    Music : Prakash Alex
    Sound mixing : Ajith M George
    Art Director : Suresh Kollam
    Lyrics : Harinarayanan B K
    Cast : Dhyan Sreenivasan | Shajon Kalabhavan | Satna Titus | Alexander Prasanth | Sanju Sivaram | Dinesh Kollappally I
    Devaki Rajendran | Neeraja Das | Aneesh Gopal | Sreekanth Murali | Rony David Raj | Madhusoodhan Rao | Harish Peradi
    Banner:Kollappally Films
    തുളുനാടിൻ വീറും ചൊടിയും
    ഇനി പാട് ഓമൽ കിളിയേ
    കതിരോൻ്റെ തൂവെളിച്ചം
    തൂവുന്നിതാ നാടൊന്നുണർന്നേ
    ചന്തത്തിലുള്ളൊരു നാട്
    ഇടനെഞ്ചത്തിലുള്ളൊരു നാട്
    അമ്പമ്പോ അംബരംകണ്ണിട്ട ചുന്ദരിയാം നാട് (2 )
    കുംഭപ്പുഴതാണ്ടിവരും
    തെന്നൽ ചായും നാടാണേ
    ചന്ദ്രക്കല പോലെ മിന്നും
    കാസർകോഡാണേ
    ചുണ്ടത്തണിവാമൊഴികൾ
    ഓരോ കോണിൽ ഓരോന്നേ
    തുളളിതുളു താളമോടെ
    പാടെൻ കണ്ണേ
    തെയ്യത്തിരുമുടിയായ് ...
    പൊങ്ങുന്നൊരു വനിയേ... (2 )
    കോട്ടകെട്ടും നെഞ്ചിൽ തഞ്ചും അൻപാലീനാട്
    താനതന്തിന....
    കുംഭപ്പുഴതാണ്ടിവരും
    തെന്നൽ ചായും നാടാണേ
    ചന്ദ്രക്കല പോലെ മിന്നും
    കാസർകോഡാണേ
    ചന്തത്തിലുള്ളൊരു നാട്
    ഇടനെഞ്ചത്തിലുള്ളൊരു നാട്
    അമ്പമ്പോ അംബരംകണ്ണിട്ട ചുന്ദരിയാം നാട് (2 )
    ആറ്റലകൾ നൂറ്റുതരും
    കണ്ണാടിപ്പൂം പട്ടുംകൊണ്ടേ
    ദാവണിയും ചൂടിവരും പെണ്ണാണുനാട്
    മാമലയാം വാർമുടിയിൽ
    കന്യാവനപ്പീലിക്കെട്ടായ്
    കൊങ്കണിപ്പാട്ടീണമിടും നല്ലോരുനാട്
    നെറുകയിൽ വെയിലുകൊണ്ടേ തെളിഞ്ഞതല്ലേ
    കനവിനെ കനകമാക്കിടുവാൻ കിണഞ്ഞതല്ലേ
    നന്മക്കുടം കൊണ്ടേ തണ്ണീർ തേവുന്ന നാട്
    താനിനത്തിന........
    കുംഭപ്പുഴതാണ്ടിവരും
    തെന്നൽ ചായും നാടാണേ
    ചന്ദ്രക്കല പോലെ മിന്നും
    കാസർകോഡാണേ
    ചുണ്ടത്തണിവാമൊഴികൾ
    ഓരോ കോണിൽ ഓരോന്നേ
    തുളളിതുളു താളമോടെ
    പാടെൻ കണ്ണേ
    തെയ്യത്തിരുമുടിയായ് ...
    പൊങ്ങുന്നൊരു വനിയേ... (2 )
    കോട്ടകെട്ടും നെഞ്ചിൽ തഞ്ചും അൻപാലീനാട്
    താനതന്തിന....
    Content Owner: Manorama Music
    Facebook : / manoramasongs
    UA-cam : / manoramafilmsongs
    Twitter : / manorama_music
    #jassiegift #bkharinarayanan #dhyansreenivasan #malayalammoviesongs #malayalamfilmsongs #latestfilms #malayalamlatestsongs #malayalamlatesthitsongs #prakashalex #kasaragod #kasargod #malabar

КОМЕНТАРІ • 102

  • @ramithmohanp9691
    @ramithmohanp9691 7 днів тому +17

    അവഗണിക്കപ്പെട്ടിരുന്ന ഒരു നാടിന് കിട്ടുന്ന അംഗീകാരം ആയി തോന്നുന്നു ഈ പാട്ട്.. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു... All the best for your movie...❤

  • @DINESHANKASARGOD
    @DINESHANKASARGOD 9 днів тому +26

    സുന്ദരം...അതിമനോഹരം....വരികളും,ആലാപനവും....ചിത്രീകരണവും....കാസർകോടിൻ്റെ സൗന്ദര്യം ഒപ്പിയെടുത്തു. അഭിനന്ദനങ്ങൾ.

  • @hameedkavil6552
    @hameedkavil6552 9 днів тому +20

    സുന്ദരമായ കാസർകോടിൻ്റെ പാശ്ചാത്തലത്തിൽ, ജാസി ഗിഫ്റ്റിൻ്റെ സംഗീതവും ഗാനവും സൂപ്പർ🎉

    • @Fx_tradeco
      @Fx_tradeco 9 днів тому +1

      സംഗീതം ജാസി ഗിഫ്റ്റ് അല്ല.

  • @jobinthomas853
    @jobinthomas853 9 днів тому +21

    What a beautiful song! Jassie Gift always delivers! 😍😍

  • @SatheeshKumar-ix8pb
    @SatheeshKumar-ix8pb 2 дні тому

    Prakash Alex mastero magic musician legend proud of you super melody magic song 🎉🎉🎉🎉🎉🎉❤❤❤❤

  • @ashicazrod3928
    @ashicazrod3928 6 днів тому +3

    1:47 Uff Romancham✌️

  • @MrAnson82
    @MrAnson82 9 днів тому +7

    Nostalgic song.❤ Hari Narayanan and Jassie gift nice combination.

  • @sindhuravindran5528
    @sindhuravindran5528 9 днів тому +6

    Out kasaragod❤❤❤❤

  • @raginikulathingal153
    @raginikulathingal153 7 днів тому +2

    ❤എന്റെ സ്വന്തം നാട് സൂപ്പർ ഗാനം അഭിനന്ദനങ്ങൾ

  • @fahinmohamed
    @fahinmohamed 6 днів тому +2

    Prakash Alex music🔥🔥🔥🔥

  • @jabbarabdullah8788
    @jabbarabdullah8788 8 днів тому +4

    കാസറഗോഡിന്നെ മൊത്തമായി കാണിച്ച ആദ്യ സിനിമ ഗാനം

  • @sushanthnerodi
    @sushanthnerodi 6 днів тому +3

    Kasargod ❣️❣️❣️

  • @dhanvithkotoor7614
    @dhanvithkotoor7614 5 днів тому

    Mmale Kasaragod 🔥🔥🔥🔥🔥🔥❤❤❤❤

  • @HumanfromDownUnder-dx3te
    @HumanfromDownUnder-dx3te 7 днів тому +2

    kasargod song 😍😍😍

  • @sibinbabuputhanpurakkal4182
    @sibinbabuputhanpurakkal4182 9 днів тому +2

    കേൾക്കാൻ നല്ല രസമുള്ള വരികളും, അതിനൊത്ത് പ്രകൃതി രമണീയമായ കാണാൻ ഭംഗിയുള്ള സ്ഥലങ്ങളും💖🥰👌🏻

  • @jkpvgsm
    @jkpvgsm 9 днів тому +6

    Wow 😍showcasing the beauty of kasargod &thulunadu. Congratulations for the entire movie crews🙏

  • @keralabot9640
    @keralabot9640 9 днів тому +7

    My Kasaragod ❤

  • @kishorkumarp2833
    @kishorkumarp2833 8 днів тому +2

    Super kasaragod❤

  • @entha_alle
    @entha_alle 7 днів тому +1

    use headphones to hear intricate bass lines ...beautifully made song.

  • @sibinbabuputhanpurakkal4182
    @sibinbabuputhanpurakkal4182 9 днів тому +6

    ഞാൻ മാത്രമാണോ ഈ പാട്ട് രണ്ടുമൂന്നുവട്ടം കേട്ടത്😎🥰

    • @VitoCorleone-pk4ev
      @VitoCorleone-pk4ev 8 днів тому

      കേൾവി പ്രശ്നം ഉണ്ടോ?

  • @prakashanm7577
    @prakashanm7577 8 днів тому +2

    ഞങ്ങളുടെ തുളുനാട് കാസർഗോഡ്.❤❤❤❤

  • @ajmalashkarmedia600
    @ajmalashkarmedia600 9 днів тому +6

    Beautifully place kasargod ❤❤

  • @samjohnpaul5527
    @samjohnpaul5527 9 днів тому +4

    Praksh alex is underrated music director

  • @psheeja6362
    @psheeja6362 7 днів тому +2

    ❤എൻ്റെ കാസറോഡ്❤

  • @sreejithpulikodan9713
    @sreejithpulikodan9713 4 дні тому

    സൂപ്പർ ❤❤❤

  • @vanisuresh1784
    @vanisuresh1784 8 днів тому +1

    Partners Song so beautiful with different Characters!👍❤

  • @user-yh5dw9cx5d
    @user-yh5dw9cx5d 8 днів тому +1

    ജാസി ചേട്ടൻ പൊളിച്ചു ഇനിയും നല്ല പാട്ടുകൾ കൊടുക്കുക

  • @navas85
    @navas85 9 днів тому +4

    Kasargodinte ദൃശ്യ ചാരുത

  • @AmmuAvani-ib7dy
    @AmmuAvani-ib7dy 7 днів тому +2

    My Kasargod ❤❤❤

  • @reshmaajithan6471
    @reshmaajithan6471 День тому

    ❤️❤️

  • @JohnyVarghese-ou6vj
    @JohnyVarghese-ou6vj 8 днів тому +1

    Super..heart touching..love it

  • @sree7465
    @sree7465 9 днів тому +2

    Ente naad❤❤

  • @naveenksd_2189
    @naveenksd_2189 8 днів тому +1

    നാട് ❤

  • @Jisha_suresh
    @Jisha_suresh 9 днів тому +2

    നമ്മളെ കാസറോഡ്❤❤❤❤❤

  • @SuperAnson82
    @SuperAnson82 9 днів тому +3

    Beautiful song ❤

  • @thathoospassionvlog7035
    @thathoospassionvlog7035 6 днів тому +2

    Njangalude kasaragod eppo hittanu🥰

  • @shajimj9325
    @shajimj9325 8 днів тому +1

    Wow... really super...

  • @VishnuP-dm4jw
    @VishnuP-dm4jw 3 дні тому

    ♥️♥️♥️♥️

  • @nidhinjohny1
    @nidhinjohny1 8 днів тому +1

    Jassie Gift. ❤❤❤

  • @geethmichael1405
    @geethmichael1405 9 днів тому +1

    Beautiful song and good picturisation 🎉🎉

  • @javadali2336
    @javadali2336 9 днів тому +3

    No credits for female vocal chorus singers!!! Good. #Respect_artist

  • @vinodvaniyan8427
    @vinodvaniyan8427 7 днів тому +1

    Nice song

  • @suavelive8122
    @suavelive8122 7 днів тому +1

  • @ranjithvb8625
    @ranjithvb8625 9 днів тому +1

    Jassie Gift 🤩🥰

  • @humanbeing4533
    @humanbeing4533 2 дні тому

    Kasaragod ❤

  • @azziadoorofficial
    @azziadoorofficial 9 днів тому +3

    എന്റെ സ്വന്തം നാട് 😊❤

  • @Annisfamily76
    @Annisfamily76 7 днів тому +1

    ❤❤❤

  • @subhashsubhash.p8705
    @subhashsubhash.p8705 8 днів тому +1

    Kasaragod ❤❤

  • @ravindranpandi5340
    @ravindranpandi5340 9 днів тому +6

    I acted in this film

  • @Joe.chacko
    @Joe.chacko 9 днів тому +1

    Beautiful song❤

  • @actoranas8789
    @actoranas8789 9 днів тому +2

    Super song

  • @dineshkollappally
    @dineshkollappally 9 днів тому +1

    അതി മനോഹരം...

  • @pixodomedia399
    @pixodomedia399 9 днів тому +1

    lensil dust kayariyirikkunnath kanatha cameramano??? 1:53 and editing

  • @aslampullepadymovieenterta8298
    @aslampullepadymovieenterta8298 9 днів тому +3

    എന്റെ നാട് ❤

  • @lokeshbelthangady16
    @lokeshbelthangady16 9 днів тому +1

    Nice ❤

  • @subhashsubhash.p8705
    @subhashsubhash.p8705 8 днів тому +1

    ദുബായിൽ ഇരുന്നു.. നാടിന്റെ ഈ വീഡിയോ കാണുന്നവരുണ്ടോ...❤

  • @VitoCorleone-pk4ev
    @VitoCorleone-pk4ev 9 днів тому

    ദിനേശ് കൊല്ലപളളി സാർ …പൊളിച്ചു

  • @fazalrahman9813
    @fazalrahman9813 9 днів тому +1

    Super ❤

  • @manakkadanmediakerala2319
    @manakkadanmediakerala2319 8 днів тому

    നമ്മുടെ കാസ്രോട് ❤👌

  • @anaskallangai4116
    @anaskallangai4116 9 днів тому

    super...kasaragod❤❤

  • @MrBineeshge
    @MrBineeshge 9 днів тому

    Mr. Kollpally nice song 🎉🎉🎉🎉

  • @actoranas8789
    @actoranas8789 9 днів тому +1

    🔥🔥

  • @SCHOOL_COLLEGE_OF_KERALA
    @SCHOOL_COLLEGE_OF_KERALA 9 днів тому +1

    Etre different aan ippo kasaragod town ee video ude scene il nh nde work tudangitt polum illa ippol ksd town nde face thanne maari

  • @dynamicofmyworld
    @dynamicofmyworld 9 днів тому

    കാസറഗോഡ് ❤❤❤

  • @sumavr9543
    @sumavr9543 9 днів тому

    🥰👏🏻👏🏻👏🏻👌🏻👍🏻

  • @azwa757
    @azwa757 9 днів тому +2

    KL14❣️

  • @noushadmk1711
    @noushadmk1711 8 днів тому

    Poli

  • @Juwelsajeevan
    @Juwelsajeevan 9 днів тому +1

    😍

  • @perfectman6194
    @perfectman6194 9 днів тому

    🤩😍

  • @anuchandran6756
    @anuchandran6756 9 днів тому +1

    Goli bajji❤

  • @mr.amritesh
    @mr.amritesh 9 днів тому

    Kasaragod ❤🥰

  • @mjcreation3799
    @mjcreation3799 8 днів тому

    Ente naad kasaragod

  • @arsasiddi7142
    @arsasiddi7142 9 днів тому

    my kasaragod

  • @satechtech9889
    @satechtech9889 9 днів тому +1

    1:57

  • @mjcreation3799
    @mjcreation3799 8 днів тому

    Ksd song

  • @AsruKhan-kf6zj
    @AsruKhan-kf6zj 8 днів тому

    Kl14🥰

  • @pachu6761
    @pachu6761 8 днів тому

    KL14❤

  • @bibinvijay1926
    @bibinvijay1926 9 днів тому

    Ksd🥰kl14🤍

  • @baquuk
    @baquuk 9 днів тому +1

    Next bomb loading😂

  • @orangeacademy1569
    @orangeacademy1569 8 днів тому

    Edditing👎

  • @RajaniK-nv3or
    @RajaniK-nv3or 7 днів тому +1

    ❤❤

  • @RajaniK-nv3or
    @RajaniK-nv3or 7 днів тому

  • @rosesoflove6947
    @rosesoflove6947 9 днів тому +1

    Kasaragod ❤

  • @dr.wilsonpeterabraham4687
    @dr.wilsonpeterabraham4687 9 днів тому +1

    ❤❤❤

  • @vipinmohan602
    @vipinmohan602 7 днів тому

  • @nidheeshkumar4297
    @nidheeshkumar4297 8 днів тому +1

    ❤❤❤❤

  • @MuniBasheer
    @MuniBasheer 9 днів тому +1

  • @RajaniK-nv3or
    @RajaniK-nv3or 7 днів тому

    ❤❤

  • @rekhakm6546
    @rekhakm6546 9 днів тому

    ❤❤

  • @vandeepcheral
    @vandeepcheral 9 днів тому

    ❤❤❤

  • @vishree8536
    @vishree8536 9 днів тому

  • @shreyasganiga8480
    @shreyasganiga8480 9 днів тому

  • @gogulank6995
    @gogulank6995 9 днів тому

    ❤❤

  • @adithyan_madikkai
    @adithyan_madikkai 9 днів тому