നവീകരണം പൂര്‍ത്തിയാക്കിയ തിരൂര്‍ ജില്ലാ ആശുപത്രി റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു | Malayalam News

Поділитися
Вставка
  • Опубліковано 24 чер 2024
  • തിരൂര്‍ നഗരസഭ ഒരു കോടി പത്ത് ലക്ഷം രൂപ ചിലവിട്ട് നവീകരണം പൂര്‍ത്തിയാക്കിയ തിരൂര്‍ ജില്ലാ ആശുപത്രി റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു.സിറ്റിജംഗ്ഷനിലാണ് റോഡിന് നടുവിലായി വാട്ടര്‍അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ പൊട്ടി ഗര്‍ത്തം രൂപപ്പെട്ടത്.
    #MalayalamNews
    #KeralaNews
    #MalappuramNews

КОМЕНТАРІ • 10

  • @safuvanbrooz4929
    @safuvanbrooz4929 7 днів тому +3

    കേരളത്തിൽ നല്ല റോഡ് ഉള്ള ഒരു സ്ഥലം പറയാമോ

  • @abdurahiman7426
    @abdurahiman7426 7 днів тому +2

    ആദ്യം വാട്ടർ അതോറിറ്റി ക്കെ എതിരെ നിയമം നടപ്പാക്കാൻ സർക്കാർ തയ്യാർ ആകണം

  • @mundekadan
    @mundekadan 7 днів тому +4

    ഇനി അതിനോട് ചാരി ഒരു കക്കൂസും ഉണ്ടാകാൻ പറ. നല്ല സുഖമായി തൂറാമല്ലോ... 😄😄😄😄😄😅

  • @naser8799
    @naser8799 6 днів тому

    Naseeema polichu👍👍👍👍👍

  • @haneefanaikarumbil4170
    @haneefanaikarumbil4170 7 днів тому +1

    എന്താല്ലേ കഷ്ട്ടം

  • @user-is2iv2dl3g
    @user-is2iv2dl3g 7 днів тому +1

    Tirur

  • @noushada2397
    @noushada2397 6 днів тому

    ഇവർ ആണ് ബുരിഭാഗം റോഡും നശിപ്പിക്കുന്നവർ കഷ്ട്ടം

  • @shahadshahad7065
    @shahadshahad7065 7 днів тому +1

    Moochikkal road

  • @Gopinath-ky7fu
    @Gopinath-ky7fu 5 днів тому

    MP ഗംഗാധരൻ പൊന്നാനിയിൽ നിന്ന് വിജയിച്ച് MLA യായി ജലസേചന വകുപ്പ് മന്ത്രി ആയ സമയത്താണ് ഈ ശുദ്ധ ജലപദ്ധതി കൊണ്ടുവന്നത് - ഇപ്പോൾ ഏകദേശം 35 വർഷങ്ങൾക്ക് മുൻമ്പ് സ്ഥാപിച്ച ഈ ജല പൈപ്പുകൾ മാറ്റി പുതിയത് ഇതുവരെ സ്ഥാപിച്ചിട്ടില്ല - പഴയ പൈപ്പുകൾ കാലപ്പഴക്കം വന്നതു കൊണ്ടാണ് പലപ്പോഴും റോഡിൽ ഉടനീളം പൊട്ടി ജലം പാഴായി പോകുന്നതും , റോഡ് കേടുപാട് സംഭവിക്കുന്നതും -
    അതുകൊണ്ട് മുനിസിപ്പാലിറ്റിയും , MLA യും മാന്തി സഭയ്ക്ക് നിവേദനം കൊടുക്കുകയും - MLA ഈ പ്രശ്നം ഗൗരവമായി നിയമസഭയിൽ ഉന്നയിച്ച് പ്രശ്നത്തിന് നടപടി സ്വികരിക്കുന്നതിനു വേണ്ട കാര്യങ്ങൾ ചെച്ചുകയും വേണം -
    ഈ വിഷയം താനൂർ MLA യും തിരൂർ സ്വദേശിയുമായ മന്ത്രി വി - അബ്ദു റഹുമാന്റെ. ശ്രദ്ധയിൽ പെടുത്തി മന്ത്രിയും , തിരൂർ MLA യും , പൊന്നാനി MLA യും ഒരുമിച്ച് പ്രവർത്തിച്ച് പഴയ പൈപ്പ് മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കുവാൻ വേണ്ടുന്ന കാര്യം ശക്തമായി നിയമസഭയിൽ അവതരിപ്പിച്ച് വിജയം നേടണം - ഇല്ലെങ്കിൽ പൈപ്പു പൊട്ടലും , റോഡ് കേടു വരുന്നതും തുടർക്കഥ തന്നെയായിരിക്കും -