കണ്ണൂർ ജനശതാബ്ദി - Thiruvananthapuram to Kannur Jan Shatabdi Express Journey

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 495

  • @sahad_kannur
    @sahad_kannur Рік тому +90

    നിങ്ങളുടെ വീഡിയോ മാത്രം ആണ് skip അടിക്കാതെ കാണാൻ പറ്റുന്നെ ❤👌

    • @MalayaliTravellers
      @MalayaliTravellers  Рік тому +5

      ❤️❤️

    • @FidhalKm-rp7rc
      @FidhalKm-rp7rc Рік тому +3

      Sathyam❤️

    • @vishalvishalappu-in3od
      @vishalvishalappu-in3od Рік тому +2

      Athe kanda videos pinnem njn kanum❤

    • @abdulbarislimslim215
      @abdulbarislimslim215 Рік тому +5

      സത്യം 😃... രണ്ട് പേരുടെയും ഭാഷ ശൈലി തനി നാടൻ മലബാർ സ്റ്റൈൽ ആയത് കൊണ്ട് വോയിസ് കേൾക്കാനും ഒരു സുഖം 💞

    • @playmaker9350
      @playmaker9350 Рік тому +1

      Sathyam

  • @jacobthomas5418
    @jacobthomas5418 Рік тому +32

    No ad promotion or no any other things .what a nice vlog ❤️

  • @vipinbalan3351
    @vipinbalan3351 Рік тому +4

    നിങ്ങളുടെ innocence ആണ് എന്നെ കൊണ്ട് നിങ്ങളുടെ subscriber ആക്കിയത്... go ahead bros❤

  • @jouhartamton5931
    @jouhartamton5931 Рік тому +14

    നല്ല Simple അവതരണം
    ഒരു സത്യൻ അന്തിക്കാട് സിനിമ പോലെ ❤

  • @athibhan6092
    @athibhan6092 Рік тому +20

    എനിക്ക് എന്ത് തിരക്ക് ആണെങ്കിലും manu, naveen brothers ന്റെ video കാണാതെ ഇരിക്കാൻ പറ്റില്ല ❤❤❤❤happy journey Brothers ❤❤❤❤❤❤❤❤

  • @ashwinashwin7642
    @ashwinashwin7642 Рік тому +1

    Recently annu video kannan thudangiya...and eppo daily check cheyum new videos vanittu ondo ennu...Ningalude style of presentation pwoliya

  • @nisarhyder8411
    @nisarhyder8411 Рік тому +1

    ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് ഒരുപാട് അറിവുകളും അനുഭവങ്ങളും ഞങ്ങളിലൂടെ നേരിട്ട് കണ്ടറിയാൻ കഴിയുന്നു രണ്ടാളും പൊളി 👍

  • @arshavengallur4589
    @arshavengallur4589 Рік тому +2

    ഈ അടുത്തകാലത്ത് ആണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. Notification വന്നാൽ തീർച്ചയായും കാണണം എന്ന് തോന്നിക്കുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്ന് ❤

  • @eft5620
    @eft5620 Рік тому +13

    Trivandrum ishtapedunna kasargottukar🥰

  • @nikkupc
    @nikkupc Рік тому +5

    Some of the abbreviations in train coaches
    SLR means Second Class Luggage Rake
    SLRD means Second Class Luggage Rake cum Disabled Passenger
    GS means General Sitting
    UR means Un Reserved
    LV means Last Vehicle
    DL1 & DL2 means Disability cum Luggage Coach (In COVID Time)

  • @abdulbarislimslim215
    @abdulbarislimslim215 Рік тому +8

    നിങ്ങളുടെ രണ്ട് പേരുടെയും ഭാഷ ശൈലി നമ്മുടെ മലബാർ സ്റ്റൈൽ ആയത് കൊണ്ട് വോയിസ് കേൾക്കാനും ഒരു സുഖം 💞

  • @shgun4528
    @shgun4528 Рік тому +2

    Eee kayinje week kannur Jan Shatabdi kochi skip cheyane kandayirnju❤️

  • @vishnu_stories
    @vishnu_stories Рік тому +2

    ഉള്ള കാര്യം പറയാലോ.... മറ്റുള്ളവരെ പോലെ വെറുപ്പിക്കൽ ഇല്ല ഇവരുടെ vdos 😍😍 അതോണ്ട് ഫുൾ കാണാറുണ്ട് nyc guys 🥰😍😍😊

  • @FavasFavas-t8m
    @FavasFavas-t8m 5 місяців тому

    എനിക്കും ഭയങ്കര ഇഷ്ടമാണ് ഇവരുടെ വീഡിയോസ് കണ്ടിരുന്നു പോകും 🥰❤️❤️🥰🥰

  • @SureshChaticode-hz6hz
    @SureshChaticode-hz6hz Рік тому +6

    You both r so vibrant nd energetic, i really appreciate your smart way of covering the jaourney in detail... Its very interesting... Get going Bros.. God bless u both nd may u become d greatest travel vloggers.. 🌹🌹

  • @anandhuskumar3881
    @anandhuskumar3881 Рік тому +2

    Short distance yathra ayalum long distance ayalum nammude machanmarude videos vere level aanu❤️

  • @nirmalk3423
    @nirmalk3423 Рік тому +3

    First comment guys 🎉waiting for the next part after you reached Kolkata Shalimar

  • @nikkupc
    @nikkupc Рік тому +1

    Earlier, it was Kanyakumari Bangalore City Island Express. And present it is only Kanyakumari KSR Bengaluru Express.

  • @Muhammedshareef-w4x
    @Muhammedshareef-w4x Рік тому +1

    നിങ്ങളുടെ വീഡിയോ കണ്ടിരുന്നു പോകുന്നതിന്റെ കാരണം മറ്റുള്ള റെയിൽ വീഡിയോകളിൽ കൂടുതൽ മ്യൂസിക് ഉപയോഗിച്ച് ഒറിജിനൽ ട്രെയിൻ സൗണ്ട് കേൾക്കാൻ പറ്റില്ല...
    നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയാണ് ❤️❤️❤️

  • @johnjohn8158
    @johnjohn8158 4 місяці тому +1

    Nice Videos Every Day Watching Time Kittumbol 💐💐💐😎😎😎👏👏👏

  • @jishnukp
    @jishnukp Рік тому +2

    Simple and humble presentation of both🎉

  • @VijisMediaByVijith
    @VijisMediaByVijith 2 місяці тому +1

    പുതിയ Jan Shatabdi ഇതിലും കഷ്ട്ടം അല്ലേ
    Second Setting Seat Memu പോലെ
    AC യും പുതിയത് അല്ല

  • @Kknbnmmmn
    @Kknbnmmmn 3 місяці тому

    വെച്ചു കെട്ട് ഇല്ലാത്ത നല്ല അവതരണം ❤❤❤❤❤

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 Рік тому

    ഓവർ ബഹളം ഇല്ല. പറയുന്നത് കൃത്യം. എല്ലാം കൊണ്ടും നിങ്ങടെ വീഡിയോ ചടപ്പിക്കാറില്ല. കൊള്ളാം 👍👍👍👌👌👌

  • @MDM_MUHSIN
    @MDM_MUHSIN Рік тому +1

    Hi,I'm from Malaysia...I like all Ur video..I also love train journey.

  • @nikkupc
    @nikkupc Рік тому +1

    Kollam ashtamudi kayal is the place where many passengers of the Island express drowned in the water and lost many of their lives regarding the incident based on Perumon tragedy occurred in 8th July 1988 in one black friday.

  • @vlogguppy200channel9
    @vlogguppy200channel9 Рік тому +1

    ❤❤bro Vera lavel Vedio supper 💝💝

  • @sibyjoseph1562
    @sibyjoseph1562 Рік тому +4

    Hi Manu & Navin ,Gorakhpur raspthisagaril ഒരു journey പ്രതീക്ഷിക്കുന്നു..

  • @mangalamdam
    @mangalamdam 2 місяці тому

    do some videos about calicut station..train routes and destinations..

  • @mohithuthaman6050
    @mohithuthaman6050 Рік тому +1

    Tiruvallla aduth paraynm ente nadu. Njngalk ulla eka station

  • @ImmortalPesGamer
    @ImmortalPesGamer Рік тому +4

    Palaruvi express try cheyy palakkad tirunelveli ❤

  • @harikrishnanm6713
    @harikrishnanm6713 Рік тому +1

    Bus standil poyirunnu enkil kerala jail porotta,biriyani okke kittum aayirunnu.

  • @arunparuthooli236
    @arunparuthooli236 Рік тому

    Janshatabdi coaches expiry date kazhinj nilkkuvaa.. aarod parayan njan pand kayariyappo athyavashyam vannam ulla 2 per aayirinnu ente aduth pinne enikkum athyavishyam vannam undayirunnu fully congested aayitta poyath from Thrissur to Kozhikode 😢
    Nice Video and explanation dears❤

  • @bharathikrishnan3744
    @bharathikrishnan3744 Рік тому +12

    Beautiful ❤this should be converted to lhb as the existing rakes are very old and seating is little congested 😮

  • @hrishikesh-2132
    @hrishikesh-2132 Рік тому +1

    2002 രണ്ടിൽ ആണ് ജനശതാബ്ദി ആദ്യം സ്റ്റാർട്ട് ചെയ്തത്...first run trivandrum എറണാകുളം ആയിരുന്നു.. ഇപ്പൊൾ അത് കോഴിക്കോട് extend ചെയ്ത്..കോഴിക്കോട് ജനശതാബ്ദി കിട്ടിയ pairing rake കിട്ടിയതിനു ശേഷം ആണ്..കണ്ണൂർ jns സർവീസ് ആക്കി മാറ്റിയത്

  • @dailyarts304
    @dailyarts304 Рік тому +1

    Pls try uzhavan exp chennai to thanjavur

  • @Sameer7707-z
    @Sameer7707-z Рік тому +1

    സൂപ്പർ വിഡിയോ 👍👍 മനു നവീൻ ❤️❤️

  • @kirannair6518
    @kirannair6518 3 місяці тому

    Excellent travel vloggers ❤❤

  • @nikkupc
    @nikkupc Рік тому +2

    I ❤ Thiruvananthapuram

  • @theratto
    @theratto Рік тому +1

    Kochuveli smvt humsafarinte vedioo chyuvoo.?

  • @harikumarkjkj1869
    @harikumarkjkj1869 Рік тому

    Hai welcome to tvm brothers. your travell vlog was very good.

  • @2825arc
    @2825arc Рік тому

    1:20
    Renevation nadnondu oke irunna aanu...ipo nthavo situation...Last Aadu2 kandatha

  • @venomytgaming6956
    @venomytgaming6956 Рік тому +1

    ഡെയിലി viewer ആയി മാറി... ❤👍🏻👍🏻

  • @MyReelz143
    @MyReelz143 Рік тому +1

    Super as always Manu and Naveen Bro❤

  • @gajanhaas
    @gajanhaas Рік тому

    Very nice vlog. Thank you!

  • @manafmannu6
    @manafmannu6 Рік тому

    Nice bro 🙂

  • @darsanastudio8303
    @darsanastudio8303 Рік тому

    First service 1 November 2002; 20 years ago (Inaugural run between ERSTooltip Ernakulam Junction railway station and TVCTooltip Thiruvananthapuram Central railway station)[1]
    14 August 2009; 14 years ago (Extn. to CLTTooltip Kozhikode railway station)[2]

  • @anilchandran9739
    @anilchandran9739 Рік тому +5

    കന്യാകുമാരി - ജമ്മു താവി- ബനിഹാൾ - ശ്രീനഗർ winter session യാത്ര വേണം.

  • @Kochannanmeeshakkaran
    @Kochannanmeeshakkaran Рік тому

    Ningalodu njn kandapole paranjille food suggest cheyyatte ennu
    Ithu sadarana malabar karkku pattunna pani ahnu
    Avde aduthulla kada okke full pokkaa
    Anyway nice to meet you ppl

  • @AhmedAshraf-q2i
    @AhmedAshraf-q2i Рік тому +1

    Big fan of you to ❤❤

  • @vsvkcreations6472
    @vsvkcreations6472 Рік тому +3

    😮😮sheyi kolllath ethiyappol aa first platform il kidanna train il njan door nte side ninnu ningalude train verunnath nokki nikkuka ayirunnu😂😂 kurachu koodi munnilekku video eduthirunnengil enne kanamayirunnu😂😂 15:33

  • @bijubiju7761
    @bijubiju7761 Рік тому +1

    എടാ മക്കളെ കുറച്ചു താമസിച്ചു പോയി ഇനി കാണട്ടെ❤️ മനുവേ ❤️നവീനെ ❤️ആശംസകൾ ❤️❤️❤️❤️❤️❤️👍👍👍👍👍👍

  • @SoloRiderVloger
    @SoloRiderVloger Рік тому +1

    നിങ്ങൾ ആ പറഞ്ഞത് ശെരിയാണ്...
    പഴക്കം ചേർന്ന കോച്ച്കൾ ഉടനെ മാറ്റേണ്ട സമയം ആയി

  • @shuhaib7287
    @shuhaib7287 Рік тому

    Ath before time Karanam alla
    Kottayam-ernakulam passenger frontil ullath kondane

  • @tcrvloger
    @tcrvloger Рік тому +2

    Bro 12081 CAN-TVM jan shatabdi de oru full journey video cheyyamo ❤️

  • @nikkupc
    @nikkupc Рік тому

    In Janashatabdi Express, SL1 & SL2 means Second Class Coach with reservation.

  • @hareeshkdas26
    @hareeshkdas26 Рік тому +1

    Bro iny Chengannur ethumpo para..meet cheyanam ennu undu ningale

  • @BESTTUBEGLOBAL
    @BESTTUBEGLOBAL Рік тому

    2002 Made Coach ...20 years old.(First two Digit of all Coach numbers are year of Manufacture)

  • @ImmortalPesGamer
    @ImmortalPesGamer Рік тому +1

    Bros train ernakulam town delay ayyatu Kottayam ernakulam passanger ee vandi frontil pokunnu undarrunnu athukoduann piravom road railway stationil nerattiyathu

  • @sreedevis4279
    @sreedevis4279 Рік тому +2

    Always be careful while shotting vids near the door , some doors easily close on th person even in slight wind so always be cautious. Anyways the vlog was good. Appreciate that u take the effort to add facts👍

  • @update4322
    @update4322 Рік тому

    Nice rainy vlog.

  • @charulathamenon
    @charulathamenon Рік тому

    മനോഹരമായി അവതരിപ്പിച്ചു

  • @n.m.saseendran7270
    @n.m.saseendran7270 Рік тому

    Good vlog. Instead of taking from Railway station you should have taken Vegetarian meals from Lashmi Narayana Bhavan, (a small hotel but their foods are very tasty)at Aristo Jn.

  • @rahulkrishna8422
    @rahulkrishna8422 Рік тому +1

    Bro guruvayoor station nthan terminal station enn name cheyathe ?

  • @ArunRaj-ji1jh
    @ArunRaj-ji1jh Рік тому +4

    Short journey ayernu but still adipoli ayern waiting for next journey brothers ❤️‍🩹🫂

  • @hareeshsharma8418
    @hareeshsharma8418 Рік тому +1

    Bro നാളെ മുതൽ അനന്തപുരിയുടെ express superfast aakunu onnu try cheyane bro

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Рік тому +1

    Orange and Blue livery VB trains on alternate days.

  • @bbupdates267
    @bbupdates267 Рік тому

    Bro ee railway enthina week venad nu pushback seatum janshatabti kii petta seat um kodukkkune and comparing to venad it'sa premium train

  • @AkhilNk-ub4sg
    @AkhilNk-ub4sg Рік тому

    Banihal to srinagar demu decemberil poikoode

  • @aswinga4986
    @aswinga4986 Рік тому

    Nalla durantham coaches aan keralathil ulla Jan shatabdi baki state oke nalla adipoli trains und

  • @Rinfas0
    @Rinfas0 Рік тому

    നല്ല അവതരണം

  • @adarshc60
    @adarshc60 Рік тому +2

    Skip adikathe kannuna aega video ❤‍🔥

  • @ishalme2
    @ishalme2 Рік тому +1

    റെയിൽവേ ട്രെയിൻ എന്നിവയോട് പ്രത്യേക താൽപ്പര്യം പണ്ട് മുതലേ ഉണ്ട് നിങ്ങളുടെ വീഡിയോ കാണുമ്പോൾ പല കാര്യങ്ങളും മനസ്സിലാക്കാൻ സാധിക്കുന്നു
    കൂടുതൽ വീഡിയോസ് അപ്‌ലോഡ് ചെയ്യണം
    നിങ്ങളുടെ പ്രോപ്പർ പ്ലേസ് എവിടെയാണ്

  • @Messi-l1-c2y
    @Messi-l1-c2y Рік тому +2

    50k loading 🎉🎉

  • @umailshajahan
    @umailshajahan Рік тому +8

    അങ്ങനെ നിങ്ങൾ എന്റെ സ്വന്തം നാടായ തിരുവനന്തപുരം എത്തി 👍👍

  • @vimalvinod-mx9je
    @vimalvinod-mx9je Рік тому

    Bro's next time ningal KSRTC standil jail food kittum athonn try cheyth nokk better option ahnu, vilayo thucham gunamo mechham 😊✌🏻

  • @fathahmkfathu3139
    @fathahmkfathu3139 Рік тому

    Nethravathi express video cheyyamo

  • @nikkupc
    @nikkupc Рік тому

    Locomotive name - WAP 4 sapthagiri livery.

  • @Mhddilshad-j7w
    @Mhddilshad-j7w Рік тому

    Bro janshatabdi ticket railway station train purapedunna timin poyal kittumo illenkil adyame reserve cheyyano

  • @Lazygunds
    @Lazygunds 7 місяців тому

    Ee vandiyill SL 1 AND 2 sleeper coaches ano

  • @KiranKumar-ku4fc
    @KiranKumar-ku4fc Рік тому

    Dear bros garib rath il ulla oru video cheyyanam 😊 kochuveli to yesvantpur ✌️✌️✌️✌️✌️ garib rath il ulla video aarum angane cheyth kandittilla

  • @abdullatheef.k.a2497
    @abdullatheef.k.a2497 Рік тому

    പുതിയ പെയ്റ്റ് അടിച്ചു യാത്രക്കാരെ പറ്റി ക്യാണ് പരസ്യത്തിന് വേണ്ടി

  • @mattmurdock7987
    @mattmurdock7987 Рік тому +1

    Aduthath engotta okhaykkano atho karaiklalo😎

  • @niranjannair4672
    @niranjannair4672 Рік тому +1

    Thampanoor indian coffee house il pokayirunnille

  • @nikkupc
    @nikkupc Рік тому +1

    Always remember that passengers who are having reservation tickets only can travel in Janashatabdi Express. Taking second class ticket and travelling in Janashatabdi Express is strictly prohibited 🚫.

  • @FavasFavas-t8m
    @FavasFavas-t8m 5 місяців тому

    ഇതിലൂടെ നമുക്ക് നല്ല അറിവുകൾ ആണ് കിട്ടുന്നത് ട്രെയിന് പറ്റിയിട്ടുള്ള

  • @sahilvc146
    @sahilvc146 Рік тому +1

    Long trip venam

  • @devaalata
    @devaalata Рік тому +1

    Paavum boys very innocent and truthful

  • @yusufkp70
    @yusufkp70 Рік тому

    റെയിൽനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @mr_bhadru
    @mr_bhadru Рік тому +1

    Eranakulathu ninnum engotta eni

  • @favasp3143
    @favasp3143 Рік тому

    50k സെലിബ്രേഷൻ waoiting

  • @nizamkt3569
    @nizamkt3569 Рік тому

    Hai bro frm soudhi ❤❤

  • @Wandering_Railspotter
    @Wandering_Railspotter Рік тому +3

    Nice vlog ❤️. These janshatabdi coaches should be replaced by lhb coaches soon. അല്ലെങ്കിൽ ജനശതാബ്ദിന്റെ കോച്ച് ഇന്ദിനു വീറും 😂. മാതൃം വിഷയം ഒതിച്ചു ഒരു കാര്യം ഇല്ല

  • @rptechp9644
    @rptechp9644 Рік тому +1

    Manu etta number 21 coach
    Chennai mail ne yathra cheuyo ❤❤🎉😊

  • @anoop7552
    @anoop7552 Рік тому +1

    I saw that you guys liked my comment I hope that you guys make the garib rath video

  • @DeepakRaj-g1d9i
    @DeepakRaj-g1d9i Рік тому

    I suggest you guys do a journey from Bangalore to New Tinsukia.

  • @unnimusic007
    @unnimusic007 Рік тому

    Bro ഈ train ആദ്യം trivandrum eranakulam South റൂട്ടിൽ ആയിരുന്നൂ survice നടത്തിയിരുന്നത് പിന്നീട് 2009തിൽ കോഴിക്കോട് വേരെ നീട്ടുകയും പിന്നീടാണ് 2011നിൽ കണ്ണൂർ വരെ നീട്ടുകയും ചെയ്തത്

  • @AdithVS-lu3lg
    @AdithVS-lu3lg Рік тому

    Ratisagar express. Try. Cheyyu.

  • @sindhukv9572
    @sindhukv9572 Рік тому +1

    ട്രിവാൻഡ്രം❤❤

  • @Sumodpk-sj3zv
    @Sumodpk-sj3zv Рік тому

    എറണാകുളം ടൗൺ സ്റ്റേഷനിൽ ഉണ്ടൊ?