കുറെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു, ഇപ്പോൾ...MANJU PILLAI Part1/2

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 133

  • @anupamanambissan2636
    @anupamanambissan2636 9 місяців тому +14

    Manju chechi is such a wonderful artist..I love her expressions and the way she delivers comedy..there may be several issues and that has disappointed me but a part of me love her work a lot..

  • @melcymartin815
    @melcymartin815 9 місяців тому +123

    Please bring Rimi Tomy ❤❤

  • @binimanoj5819
    @binimanoj5819 9 місяців тому +11

    Manju's dress is very nice

  • @minisreenivas3841
    @minisreenivas3841 9 місяців тому +29

    പുതിയ സിനിമകൾ വീണ്ടും വീണ്ടും കാണാൻ തോന്നാറില്ല....

  • @parvathyunnikrishnan2390
    @parvathyunnikrishnan2390 9 місяців тому +7

    പണ്ട്‌ കാലത്ത് ആസ്വദിക്കാന്‍ ആകെ ഉണ്ടായിരുന്നത് സിനിമകൾ മാത്രം ആയിരുന്നു..pinne newsum.. പക്ഷേ ഇന്ന്‌ Interviews, promotion, reality shows, shortfilm, different types of vlog, videos ഇതിന്റെ കൂട്ടത്തിൽ സിനിമയും. പണ്ട്‌ എത്രയോ തവണ repeat ആയിട്ട് ഒരു സിനിമ കാണും.. ഇന്ന്‌ അത്‌ കുറവല്ലേ.. Repeat value തോന്നാത്തത് ആസ്വദിക്കാന്‍ വേറെ options ഉള്ളത് കൊണ്ടും daily നമ്മുടെ thought process evolve ആകുന്നത് കൊണ്ടൊക്കെ ആണ്‌..

    • @aparnaj4956
      @aparnaj4956 8 місяців тому

      Yeah you're right❤️

  • @rosemolthattil1907
    @rosemolthattil1907 9 місяців тому +2

    Dhanya looking very beautiful today
    & the way you listens ,letting the guest speak and expressing difference in opinion without making it an argument and let the guest make their point clear is wow 👏

  • @MichiMallu
    @MichiMallu 9 місяців тому +22

    മഞ്ജു പിള്ള രണ്ടാമത്തെ വിവാഹ ബന്ധവും വേർപ്പെടുത്തി എന്ന വാർത്ത ഈയിടെ കണ്ടു, അപ്പോഴേ വിചാരിച്ചതാണ് ഇനി UA-cam interviewers നു ചാകരയാണെന്ന്, പുതിയ ഇരയെ കിട്ടിയിട്ടുണ്ട്!

    • @lakshmiamma7506
      @lakshmiamma7506 8 місяців тому +1

      ആര് ആരിൽ നിന്നും എന്തുകൊണ്ട് വേർ പിരിഞ്ഞു എന്ന് അറിയാതെ കുറ്റം പറയേണമോ സർ?

    • @MichiMallu
      @MichiMallu 8 місяців тому +1

      @@lakshmiamma7506 ആര് ആരെ കുറ്റം പറഞ്ഞു ലക്ഷ്മിയമ്മേ, മലയാളം വായിക്കാൻ അറിയത്തില്ലയോ?

  • @amrithasatheesh392
    @amrithasatheesh392 9 місяців тому +41

    Plz Bring Rimitomy❤️

  • @anaghaz
    @anaghaz 9 місяців тому +13

    Please bring urvashi chechi ❤️😇

  • @uholler
    @uholler 9 місяців тому +13

    This is simply fantastic. So looking forward to listening to this interview!

  • @cloweeist
    @cloweeist 9 місяців тому +38

    Please don't take offence but over the last few episodes am kind of sad about that guest list . The eloquence of the show is getting eroded with Instagram influencers and so on and so forth becoming guests ..

    • @Aswathy-lr6bg
      @Aswathy-lr6bg 9 місяців тому +6

      Everyone has something to tell...y so judgmental?

  • @skbees7
    @skbees7 9 місяців тому +10

    Can you please give an interview of old actress Karthika, thalavatttom fame?

  • @anithanair697
    @anithanair697 8 місяців тому +1

    Remuneration ൻ്റെ കാര്യം പറഞാൽ മാളിൽ പോയി വാങ്ങുന്ന ചീരയ്ക്ക് അൻപത് ചോദിച്ചാൽ അത്രയും കൊടുക്കും, വഴിയരികിൽ ചീര വിൽക്കുന്ന അമ്മച്ചി ഇരുപത് രൂപ ചോദിച്ചാൽ പതിനഞ്ച് ആണേൽ വാങ്ങാം എന്ന് പറയുന്ന ഒരു മനോഭാവം ആണ് എല്ലാവർക്കും . അത് കൊണ്ട് തന്നെ ആണ് ഈ വ്യത്യാസം

  • @mariammathew697
    @mariammathew697 9 місяців тому +15

    Please bring Prithviraj Sukumaran

  • @VASUDHAvasudevan
    @VASUDHAvasudevan 9 місяців тому +10

    Pls invite rimy tomy ❤️

  • @Palazhi_Jaitha
    @Palazhi_Jaitha 8 місяців тому +3

    Manju ചേച്ചിയെ അറിയാം. St. ഗൊറെയീറ്റി സ്കൂളിൽ പഠിക്കുമ്പോഴെ അറിയാം.പിന്നെ സിനിമ സീരിയൽ രംഗത്ത് വരുമ്പോൾ 6, 7 വയസ് കുറച്ച് പറയും .അത് സ്വാഭാവികം. പൊതുജനങ്ങൾ നടിമാർ പറയുന്നതിൻ്റെ 10 വയസ് കൂട്ടി ചിന്തിക്കണം. അത്രമാത്രം.

  • @achu8055
    @achu8055 9 місяців тому +10

    Pls bring annie siva madam.. She can inspire us for sure

  • @justbeingme944
    @justbeingme944 9 місяців тому +3

    Nice episode! Rehman (actor), Karthika, Revathi, Nadiya moidu, Bhavana, Sunny Wayne...*PLEASE* consider them Dhanya🙏🏼

  • @krishnapriya3903
    @krishnapriya3903 9 місяців тому +34

    Please invite Dr Divya S iyer IAS and Sunitha Krishnan

    • @nayanaradha877
      @nayanaradha877 9 місяців тому +3

      Sunita krishnan Ma'am from Prajwala!!

  • @teenajacob1630
    @teenajacob1630 8 місяців тому +2

    Please bring manju warrier 🙏🏽

  • @soumyajose1095
    @soumyajose1095 9 місяців тому +5

    Please interview Fr. Bobby jose Capuchin

  • @democraticthinker-Erk
    @democraticthinker-Erk 9 місяців тому +14

    16:11 I completely agree with manju chechi , old movies have iconic scenes and dialogues which we use even in normal daily conversation...
    two wonderful woman in beautiful conversation ❣

  • @arunas855
    @arunas855 9 місяців тому +26

    മഞ്ജു എന്താ പറ്റിയത്. സുജിത് ഉം നല്ലൊരു വ്യക്തി ആയി തോന്നി.

  • @nithyakrishna5565
    @nithyakrishna5565 9 місяців тому +20

    Please interview Bhavana ❤️❤️

  • @ayshabinthnoor
    @ayshabinthnoor 9 місяців тому +6

    17:30 this is something industry should discuss. From character artist to juniors and technicians are ill paid. Yet when someone gives a bad review or the movie becomes a flop the producers and lead 'stars' cry that this is the 'livelihood' of many technicians and actors. how is it a livelihood when workers are not paid the wage they deserve?

  • @juliemathew6891
    @juliemathew6891 8 місяців тому +2

    Ms dhanya.....she acted in James and Alice movie .... forgot to mention about that movie ...I guess

  • @kiddo8714
    @kiddo8714 9 місяців тому +18

    please bring khalid rahman

  • @AryaKs12
    @AryaKs12 9 місяців тому +13

    Pls bring Rimi chechi❤

    • @gdgggggg
      @gdgggggg 9 місяців тому

      വേണ്ടായേ😂😂😂😂

  • @nzryaummer
    @nzryaummer 9 місяців тому +5

    your choice is always best🎉

  • @storiesbyanagha
    @storiesbyanagha 9 місяців тому +10

    പുതിയ സിനിമകളിൽ ഞാൻ വീണ്ടും വീണ്ടും കണ്ടത്, 1. എൻ്റെ ഉമ്മാൻ്റെ പേര് 2. മിന്നൽ മുരളി 3. ലൂസിഫർ
    പിന്നെ പഴയ സിനിമകൾ ഓർത്തിരിക്കാൻ ഉള്ള ഒരു കാരണം അന്നത്തെ ടി വി ചാനലുകളും ടിവി പ്രേക്ഷകരും ആണെന്ന് തോന്നുന്നു. ഇന്ന് ടിവിയിൽ സിനിമ കാണുന്നവരുടെ എണ്ണം കുറവല്ലേ? പരസ്യങ്ങളില്ലാതെ അനേകം സിനിമകൾ കാണാനുള്ള OTT പോലുള്ള മാധ്യമങ്ങൾ നിലവിലുള്ളപ്പോൾ ടിവിയിൽ എന്തിനു സിനിമ കാണണം എന്ന ചിന്തയുമാകാം

  • @gracygeevarghese9963
    @gracygeevarghese9963 9 місяців тому +1

    That is because of our memories, even people with Alzheimer’s people slightly remember remote things, dementia patients first forget recent things

  • @sobhasatheesan4688
    @sobhasatheesan4688 9 місяців тому +1

    Good interview❤❤❤❤❤❤

  • @shahnazmalu
    @shahnazmalu 9 місяців тому +10

    Nice interview maam you try to bring out inner self of every individual ❤❤ with out interfering into their personal space with out their concern

  • @srirekhamenon7823
    @srirekhamenon7823 9 місяців тому +16

    I love your interviews Dhanya, bringing out the inner self of people. manju is a good actress, but her stance has disappointed me as a woman.

  • @aparnap8534
    @aparnap8534 9 місяців тому +2

    Hi chechy...Pls bring Amala Paul ❤

  • @rosemolthattil1907
    @rosemolthattil1907 9 місяців тому +1

    Please bring Shine Tom Chacko

  • @kripajiji3778
    @kripajiji3778 9 місяців тому +8

    Please bring Rahul Mamkootathil ❤

  • @inSearchOfZen392
    @inSearchOfZen392 9 місяців тому +159

    I am surprised by this choice of yours. She had always supported dilip in that controversial topic and always taunted any topics on feminism.

    • @thumbsup2560
      @thumbsup2560 9 місяців тому +83

      Oh is it? 😮 Did she support Dileep I didn't know that. But, on what basis did she support him. I don't get it . It's so evident that he is a hopeless man when he married Kavya Madhavan who he claimed to be like his sister until their marriage.. sister ne arengilum ketti bharya aayi veetil iritho.. .. even if he is saved by the court , God will not save him.. that's the reason why none of his movies is collecting anything.. Devam und ath theercha.. Nila vilakk ne porath aakki Kari vilakk ne vech aal 😂😂

    • @ranjininair9433
      @ranjininair9433 9 місяців тому +6

      Feeling so pity for you cheap thoughts

    • @linimathew9036
      @linimathew9036 9 місяців тому +18

      at least one fire in this comment box about a man who literally killed the life of a budding actor. India is a land where there r dens to hide for every criminal, be it power raaj or whatever u can call it. Such a big crime and he is still set loose tamed by the so called who whos. Bold daring ladies like bhavana, parvathy or be it manju whoever can live to oppose this heinous crimes is the need of the hour still. Mam kind of u speaking about liberating conversations at least for the beautiful women who face so much, while they engage in work for their living. Your interview set is one where they release their soul out, they r set free as a bird singing their best song here. Im a damn fan. Of your show mam. 🥳🥳kudos to this journey u r doing dhanya mam.. Huge resoects. Best wishes🥰🥰🌹🌹

    • @linimathew9036
      @linimathew9036 9 місяців тому +1

      ​.. Good one🌹🌹

    • @maheshmpillai8815
      @maheshmpillai8815 9 місяців тому +6

      2017 നടന്ന സംഭവം 7 വർഷം കഴിഞ്ഞു നടിക്ക് കേസ് തീർക്കണം ഇല്ല റബ്ബർ ബാൻ്റ് വലിച്ച് നീട്ടുന്ന പോലെ കേസ് വലിച്ച് നീട്ടുന്നു എന്നിട്ട് വലിയ dailoges . ആരെങ്കിലും ദിലീപ് നെ സപ്പോർട്ട് ചെയ്താൽ ഉടനെ വരും കുറെ ആളുകൾ

  • @prajitheyemax
    @prajitheyemax 7 місяців тому

    ഈ ഒരു ഫ്രെയിമിൽ ലോക്കേഷനിൽ കൂടുതൽ വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു...❤❤

  • @mallumanga1
    @mallumanga1 9 місяців тому +4

    Anyone knows where this kurta is from ?

  • @Thashiiiiiii
    @Thashiiiiiii 9 місяців тому +2

    Manju is very beautiful

  • @jessaabraham
    @jessaabraham 9 місяців тому +7

    Fahad Fasil. The characters and story delivered are beyond imaginable in Malayalam movies. It’s not comparable especially when we have so many options today as compared to earlier days.
    Women should acknowledge their talent than crediting others unnecessarily.

  • @ashiqueka5012
    @ashiqueka5012 9 місяців тому +2

    Please bring Sonu and Nikesh

  • @sreelathan1572
    @sreelathan1572 9 місяців тому +7

    Pls bring കുഞ്ചാക്കോ ബോബൻ

  • @tonyjack1799
    @tonyjack1799 9 місяців тому +4

    I love manju Pillai dressing sense.. Amazing dressing sense, bold lady...

  • @ushakrishnakumar7950
    @ushakrishnakumar7950 3 місяці тому

    Annu onno rando cenìma kanunnullu athu kondu orma nelkkum ennu athallallo pala verity kanunnudallo

  • @dhanyanaveen4286
    @dhanyanaveen4286 9 місяців тому +2

    Evarde interview lu ellarum karayo???

  • @swapnak5377
    @swapnak5377 9 місяців тому +3

    Superb interview

  • @ramyakrishnan2964
    @ramyakrishnan2964 9 місяців тому +1

    Please bring dhyaan sreenivasan

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 9 місяців тому

    👌💐

  • @sreelathan1572
    @sreelathan1572 9 місяців тому +2

    Pls bring Rimi

  • @vishnupraveen94
    @vishnupraveen94 9 місяців тому

    Please bring Shobana ❤

  • @AbinaJoy
    @AbinaJoy 9 місяців тому

    ❤❤for u both

  • @merry8029
    @merry8029 9 місяців тому +7

    Please bring Khalid Rahman and Sreenath Bhasi

  • @raajeswarykrishnadas4466
    @raajeswarykrishnadas4466 9 місяців тому +3

    Dhanya, always enjoyed watching and listening to your shows, but this one with Manju Pillai, was not that interesting, quite boring, couldn't just agree with her answers and the way she spoke,Big show off truly

  • @jjjkkklll2815
    @jjjkkklll2815 9 місяців тому

    please bring prithiraj sukumaran

  • @sijimoljoseph4090
    @sijimoljoseph4090 9 місяців тому +1

    ഇന്നലെ സുജിത് oru ഇന്റർവ്യൂil പറഞ്ഞു നിങ്ങൾ ഡിവോഴ്സ് ആയി എന്നു

  • @achuparthan
    @achuparthan 9 місяців тому +2

    💝💝💝

  • @nibaramzan
    @nibaramzan 9 місяців тому +1

    😍❤

  • @anjuaugustin5183
    @anjuaugustin5183 9 місяців тому +1

    Please bring shivangi

  • @bohogirl05
    @bohogirl05 9 місяців тому +1

    Can u bring Bhasi❤

  • @ft.k._
    @ft.k._ 9 місяців тому +2

  • @kp-xs3gr
    @kp-xs3gr 9 місяців тому +12

    Recent guests in Dhanya's show are not worth the show. This lady(Manju Pilla) is juz a show off. Over-hyped.

  • @haranvj1997
    @haranvj1997 9 місяців тому +3

    Please bring HARAN V J

  • @RoseMary-no7re
    @RoseMary-no7re 9 місяців тому +4

    Rimmi tommy

  • @tahseenp.i8812
    @tahseenp.i8812 9 місяців тому +4

    Pls interview Amala Paul

  • @Twix-of4hl
    @Twix-of4hl 9 місяців тому +3

    Bring Mamta Mohandas

  • @vandanakrishnan-uh2sp
    @vandanakrishnan-uh2sp 9 місяців тому +4

    Manju❤❤

  • @Being_hu_men
    @Being_hu_men 9 місяців тому +1

    Please bring Comrade. Arshow 🚩

  • @storiesbypria
    @storiesbypria 9 місяців тому +2

    ❤😍🫂

  • @kp-xs3gr
    @kp-xs3gr 9 місяців тому +6

    Indrans nte wife anu ennu ayaal entho pucham pole parayumbol ninghalum entho valya thyagam cheythapole "athinentha ennu" choichu ennu parayunnathokke valare shokam anu. Indrans had proved his mettle n u too arent that great an actress.

  • @vji_i
    @vji_i 9 місяців тому +1

    നല്ല ഡ്രസ്സ്..❤

  • @ammuzmikkuz2002
    @ammuzmikkuz2002 8 місяців тому +3

    Dhanya pls dont bring these kind of people in ur floor.she is a lady with 0 personality and maturity.

  • @kp-xs3gr
    @kp-xs3gr 8 місяців тому +5

    Very fake accent, mannerisms and trying to sound intellectual. 'I am Dhanya Varma' is losing its authenticity 😢. Please don't bring such guests!

  • @ammuzmikkuz2002
    @ammuzmikkuz2002 8 місяців тому +2

    I feel manju pillai doesn't deserve this floor....even single time I didn't feel she is matured enough or she has some values...sorry dhanya pls be choosy....

  • @shymakishore7387
    @shymakishore7387 8 місяців тому +6

    ദിലീപിനോടു വലിയ ആരാധന ആണ്... എവിടെയും പൊക്കി പറയും അതിന് ശേഷം എനിക്ക് ഇഷ്ട്ടമല്ല... മഞ്ജു വാരിയർ നെ താഴ്ത്തികെട്ടാൻ വലിയ മിടുക്ക് ആണ്.. ഉർവശി യെ പുകഴ്ത്തി ഒരു വിധത്തിലാക്കും... എന്തേ മുകുന്ദനെ പറ്റി ഒന്നും പറയാതിരിക്കുന്നത്... നേരെ സുജിത്തിലേക്ക് ആണല്ലോ പോയത്... ഇപ്പോൾ സുജിത്തും കൂടെ ഇല്ലല്ലോ....

  • @eldhotitus9588
    @eldhotitus9588 9 місяців тому +6

    Manju Ma'am, Remuneration gender based ആണെന്ന് ചിന്തിക്കുന്നത് ശരിയായോ? ഓരോരുത്തരുടേയും താരമൂല്യത്തിനനുസരിച്ചാവില്ലേ പ്രതിഫലം നിർണ്ണയിക്കുന്നത്. ഉദാഹരണത്തിന് നയൻ താരയ്ക്ക് നായക നടനായ ധ്യാൻ ശ്രീനിവാസനേക്കാൾ പ്രതിഫലം ഉണ്ടാവില്ലേ?

    • @lakshmiamma7506
      @lakshmiamma7506 8 місяців тому

      ഇവിടെയും smt.മഞ്ജു പിള്ള കാര്യ കാരണ സഹിതം ആണ് അഭിപ്രായം പറയുന്നത്.

  • @rosemolthattil1907
    @rosemolthattil1907 9 місяців тому +1

    First thing after office

  • @anjanaks7618
    @anjanaks7618 9 місяців тому +3

    Regular viewer of the show…it is ok to call people with different perspectives… but your show is having a group of audience.. they can’t digest her politics.

  • @prameelasasi460
    @prameelasasi460 9 місяців тому +2

    ഇവൾക്ക് അഹങ്കാരo

  • @rahulkrishna1324
    @rahulkrishna1324 7 місяців тому +1

    Manjupillai🤮

  • @nyra4130
    @nyra4130 9 місяців тому +2

    please bring Unni Mukundan

  • @dhanyap.k3095
    @dhanyap.k3095 9 місяців тому +2

    ❤❤❤

  • @MathSimplifiedforu
    @MathSimplifiedforu 9 місяців тому +1

  • @ARABHIDAS
    @ARABHIDAS 9 місяців тому +2

    ❤️❤️❤️

  • @shijojohnson10
    @shijojohnson10 9 місяців тому +2

  • @du23774
    @du23774 9 місяців тому +2

    ❤❤❤❤