പുരുഷന്മാർ ജാഗ്രതൈ; 2025-ഓടെ സ്ത്രീകൾക്ക് താല്പര്യം റോബോട്ടുകളോടാവുമെന്ന് പഠനം| Robots

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 1 тис.

  • @Sajesh-v2h
    @Sajesh-v2h 3 місяці тому +357

    കേരളത്തിൽ സമ്പന്നരായ സർകാർ ജോലി ഉള്ള റോബോട്ട്കൾക്ക് മുൻഗണന😍

    • @shemishemi7645
      @shemishemi7645 3 місяці тому +5

      😂😂😂

    • @saranyaunmesh988
      @saranyaunmesh988 3 місяці тому +6

      😂😂😂

    • @SaidalaviK-o6l
      @SaidalaviK-o6l 3 місяці тому

      സർക്കാർ ജോലി ഉള്ള സമ്പത്ത് ഉള്ള ആരാ ഉള്ളത് സർക്കാർ ജോലി ഉള്ള എല്ലാം ദാരിദ്ര്യം ഉള്ള വർ ആണ് സാമ്പത്തികം ഉള്ളത് ബിസിനസ്‌ ഉള്ള വിദേശ ത്തു ഉള്ള മലയാളീസ് ആണ്

    • @skanilkumar3630
      @skanilkumar3630 3 місяці тому +2

      🤣 👍

    • @SunuPaul
      @SunuPaul 2 місяці тому +3

      🤣🤣🤣🤣🤣

  • @nithikj.8635
    @nithikj.8635 3 місяці тому +931

    അതുപോലെ ആണുങ്ങൾക്ക് പെൺറോബോട്ടുകളെയും കിട്ടും.😊

    • @apputrolls80
      @apputrolls80 3 місяці тому +41

      Pinne namala karyam nadakande😄

    • @ajeeshs1883
      @ajeeshs1883 3 місяці тому +36

      പിന്നല്ല 🤣🤣🤣

    • @ParthasarathiA-cb7kh
      @ParthasarathiA-cb7kh 3 місяці тому +14

      Yes bro

    • @MohanKumar-ub5ql
      @MohanKumar-ub5ql 3 місяці тому +14

      Alla pinne❤

    • @najmumedia
      @najmumedia 3 місяці тому +54

      അങ്ങനെ കുറെ കഴിയുമ്പോൾ
      റോബോർട്ടന്റെ അടുത്തേക്ക് പെണ്ണുങ്ങൾ ചെല്ലുമ്പോൾ റോബോട്ടികൾ ആട്ടിപ്പായിക്കും

  • @Gkm-
    @Gkm- 3 місяці тому +954

    അതിനും സർക്കാർ ജോലി ഉള്ള റോബോട്ട് വേണ്ടി വരോ 😂

  • @noorudheenak3772
    @noorudheenak3772 3 місяці тому +251

    ചുരുക്കം പറഞ്ഞാല് വിദ്യാഭ്യാസം കൂടി കൂടി മന്ദബുദ്ധി ആയി😂

  • @lionsap
    @lionsap 3 місяці тому +376

    നല്ലകാര്യം പുരുഷൻമ്മാക്ക് സമാധാനം കിട്ടുമല്ലോ 🙏

    • @rafipv567
      @rafipv567 3 місяці тому +2

      ​@@Sumashree13😊

    • @levinkr6885
      @levinkr6885 3 місяці тому +3

      ​@@Sumashree13alla anungala parayendath.. Penn vargam🤣

    • @johncoommen7513
      @johncoommen7513 3 місяці тому +1

      😂😂😂😂😂😂😂😂

    • @jpj3632
      @jpj3632 2 місяці тому +1

      😂😂ആണുങ്ങൾക്ക് സ്വൈര്യമായിട്ട് ജീവിക്കാമല്ലോ. എത്രയും പെട്ടെന്ന് ഇതു കേരളത്തിലും വരട്ടെ.

    • @blushBoutiqueandvlogs
      @blushBoutiqueandvlogs 2 місяці тому +1

      സത്യം

  • @Nunu_0.5
    @Nunu_0.5 3 місяці тому +120

    അതിലൊരു മെച്ചം അമ്മായിമ്മപ്പോര് കുറയും 😂

  • @DinkanKind
    @DinkanKind 3 місяці тому +140

    ഉയർന്ന ജാതിയിൽ ഉള്ള റോബോർട് നു കല്യാണം ആലോചന വരുന്നുണ്ട് ❤️🤣

  • @ShajiCA-no1hh
    @ShajiCA-no1hh 3 місяці тому +193

    എന്നാൽ സ്ത്രീകൾ ഇനി റോബോട്ടുകുട്ടികളെ പ്രസവിക്കട്ടെ .. 🤩🤩

    • @techrashique9479
      @techrashique9479 3 місяці тому +2

      😂

    • @KtShidin
      @KtShidin 3 місяці тому +1

      👍

    • @fathimalatheef1027
      @fathimalatheef1027 2 місяці тому

      😂

    • @ShajiCA-no1hh
      @ShajiCA-no1hh 2 місяці тому

      @@fathimalatheef1027
      ഫാത്തിമ്മാ, എന്താ ആലോചിക്കുന്നോ ? 🤩

    • @fathimalatheef1027
      @fathimalatheef1027 2 місяці тому +5

      @@ShajiCA-no1hh സ്നേഹിക്കാൻ മാത്രമായിട്ടായിരുന്നാലും മതി ഒന്നിനെ കിട്ടിയാൽ തരക്കേടില്ല but എവിടെ കിട്ടും

  • @ssh4482
    @ssh4482 3 місяці тому +284

    അപ്പോൾ നമ്മളും സ്ത്രീകളെ ഒഴിവാക്കി പെൺ റോബോട്ടുകളെ ഇറക്കും 😜😜

    • @paulson409
      @paulson409 3 місяці тому +7

      നമുക്ക് സുഖം കിട്ടില്ല.. But അവർക് കിട്ടും

    • @abhikrish611
      @abhikrish611 3 місяці тому +19

      ​@@paulson409ആര് പറഞ്ഞു....നല്ല ഒറീജിനാലിറ്റി ഉള്ള ഡോൾസ് എപ്പോഴേ വിപണിയിൽ ഉണ്ട്😂😂

    • @Sp_Editz_leo10
      @Sp_Editz_leo10 3 місяці тому +5

      അവർക്കു സുഖം കിട്ടാൻ കത്തിരിക്ക ആയാലും മതി ഒർജിനൽ സാധനം വേണമെന്നില്ല എന്നാൽ ആണുങ്ങൾക്ക് അങ്ങനെ അല്ല റോബോട് ആകുമ്പോൾ വലുപ്പം ഉള്ള സാധനം പെണ്ണുങ്ങൾക്ക്‌ സെലക്ട്‌ ചെയ്യാം.

    • @levinkr6885
      @levinkr6885 3 місяці тому +1

      ​@@paulson409kop kittum, eda mone anin kittuna sugham penin kittilla

    • @salsabeelmangalasseri
      @salsabeelmangalasseri 2 місяці тому

      🤣🤣​@@abhikrish611

  • @Mrperfect007-d4l
    @Mrperfect007-d4l 3 місяці тому +64

    മനുഷ്യ രാശി നാശത്തിലേക്ക്..!!!💯💯

    • @dixonnm6327
      @dixonnm6327 3 місяці тому +1

      നല്ലതാണ് ആവശ്യക്കാർക്ക് ഉപകരിക്കും അനാവശ്യ ഭീതി ആവശ്യമില്ല !...

  • @unnir5037
    @unnir5037 3 місяці тому +30

    വളരെ നല്ല കാര്യം..തലവേദന തീർന്നു..സ്വന്തം ജീവിതം അടിച്ചു പൊളിച്ചു തീർക്കാൻ ഇതില്പരം നല്ല അവസരം..
    എന്തോ മര്യാദക് ഇരിക്കാൻ വേണ്ടിയുള്ള ക്യാപ്ഷൻ എന്നെന്നും തോനുന്നു

  • @sherlyantony5158
    @sherlyantony5158 3 місяці тому +110

    എന്തൊക്കെ വിമർശനങ്ങൾ ഉണ്ടെങ്കിലും മതങ്ങളുടെ ശക്തികുറയുന്നത് മനുഷ്യർക്കിടയിൽ അധാർമികതയും അരാജകത്വവും വൃത്തികേടുകളും ഉണ്ടാവാൻ ഇടയാക്കും .പ്രകൃതി വിരുദ്ധരായ ഒരു പറ്റം വികല ജന്തുക്കളായി മനുഷ്യർ മാറാനിടയുണ്ട്.

    • @dennyjoy
      @dennyjoy 3 місяці тому +8

      Madam pote science varate

    • @abhijiths.s1719
      @abhijiths.s1719 3 місяці тому

      Njanum mathathil viswasikunna aal alla pakshe ee paranjath oru sathyam aan​@@dennyjoy

    • @ayyoobedanat6576
      @ayyoobedanat6576 2 місяці тому

      👍

    • @sreejitha9776
      @sreejitha9776 2 місяці тому +6

      മതം മനുഷ്യന് മദം ആയി മാറി കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇവിടെ മതവിശ്വാസവും അന്ധവിശ്വാസവും കൂടി കൂടി വരികയാണ്. ജനങ്ങൾ മനബുദ്ധി കളായി മാറി കൊണ്ടിരിക്കുകയാണ്.

    • @Eren_yeager3592
      @Eren_yeager3592 2 місяці тому +1

      Ee paranna manushyark oru speciality um illa 😂 adh manasilak ninghalk ee 6 aam nootandil kedakathe pinne manushyanum oru mrigaman avaril ninn vethyastharaakunnath nammude intelligence um pinne enth prashnam

  • @thedukedaav2312
    @thedukedaav2312 3 місяці тому +14

    മനുഷ്യന്റെ കണ്ടുപിടുത്തം അവസാനം മനുഷ്യന് തന്നെ ആപത്ത്

  • @vipinvijesh
    @vipinvijesh 3 місяці тому +63

    വിവാഹിതരായി റോബോട്ടുകൾ ആയ പാവം പുരുഷന്മാർ😢

  • @svsvvscc
    @svsvvscc 3 місяці тому +271

    പരിപാടിക്കിടെ charge തീർന്ന് കുടുങ്ങും അപ്പൊ അറിയും 😂

    • @divyanair9858
      @divyanair9858 3 місяці тому +10

      🤣🤣🤣🤣

    • @sralappy
      @sralappy 3 місяці тому +10

      അത് ശരിയാണല്ലോ😂😂😂😂😂😂😂

    • @Dragon-r9c
      @Dragon-r9c 3 місяці тому +4

      🤣

    • @nila7860
      @nila7860 3 місяці тому +4

      😂😂🎉🎉🎉🎉

    • @Pradeesh-f9r
      @Pradeesh-f9r 3 місяці тому +7

      അത്ര ക്ക് കടന്നു ചിന്തിച്ചില്ല😂

  • @anumodkk973
    @anumodkk973 3 місяці тому +46

    റോബോർട്ടന് നല്ല സ്റ്റാമിന ആയിരിക്കും..

    • @Harippadanz
      @Harippadanz 3 місяці тому +1

      പെണ്ണുങ്ങ മുസിലി പവറിന്റ ഗുളിക തിന്നാമതിയാരിക്കും -

    • @lijo.vjoseph5972
      @lijo.vjoseph5972 3 місяці тому

      അങ്ങനെ വന്നാൽ ലാസ്റ്റ് കക്കൂസും കുളിമുറിയും ഒന്നാകുന്ന കാലമുണ്ടാവും

    • @aasippu__1968
      @aasippu__1968 3 місяці тому

      Appo varum , mattaval Aaminaa saver aaikkond 🤣🤣

  • @pradeepsree5845
    @pradeepsree5845 3 місяці тому +210

    ഗർഭം ഉണ്ടാക്കി റോബേട്ടൻ മുങ്ങും .

    • @Harippadanz
      @Harippadanz 3 місяці тому

      റോബോട്ട് ഗർഭം ഉണ്ടാക്കിയാൻ പ്രസവിക്കാൻ ബുദ്ധിമുട്ടും

    • @Anasv-07
      @Anasv-07 3 місяці тому +2

      😂😂😂😂

    • @ameen3970
      @ameen3970 3 місяці тому +2

      😂😂

    • @DamodaranMathottathil
      @DamodaranMathottathil 3 місяці тому +2

      😂😂😅😅

    • @raju-bq3xs
      @raju-bq3xs 2 місяці тому +1

      റോബെട്ടന്റെ അടുത്ത് നല്ല കമ്പി ഉണ്ടാകും

  • @rajis123
    @rajis123 2 місяці тому +14

    കമന്റ്സ് വായിച്ച് ചിരിച്ചു ചത്തു 😂😂

  • @lillytech1099
    @lillytech1099 3 місяці тому +149

    സമൂഹത്തിൽ അരാജകത്വം വാരിവിതറുക എന്നതാണ് ചില ഫെമിനിസ്റ്റ് ചിന്താഗതിയുളള സ്ത്രീകൾ ചെയ്യുന്നത്... ഈ റിപ്പോർട്ടറും അതുതന്നെ ചെയ്യുന്നു 😊

    • @ajeeshs1883
      @ajeeshs1883 3 місяці тому +13

      നന്നായി ........... കുറെ ആണുങ്ങൾ രക്ഷപെട്ടു .......പല പെൺപിള്ളേരുടെയും ആഗ്രഹം സ്വന്തം ഭർത്താവ് അവർപറയുന്നതു കേട്ട് റോബോട്ടുകളെപ്പോലെ കൂടെ കഴിയണം എന്നാണ് 🤣🤣🤣🤣

    • @shemishemi7645
      @shemishemi7645 3 місяці тому

      ​@@ajeeshs1883
      😄😄

    • @UltimateLifeVisions
      @UltimateLifeVisions 3 місяці тому

      Why?
      The females are only the basement of the society?
      The society should be equally and responsibily supported by both the male and the female

    • @rajimolkr4985
      @rajimolkr4985 3 місяці тому

      നന്നായി ജീവിക്കാൻ ആര് പറഞ്ഞാലും കേൾക്കാവുന്നതാണ്

    • @mindmatter1986
      @mindmatter1986 3 місяці тому +1

      Yes....ivar verum pavadakal

  • @VineethS-i9g
    @VineethS-i9g 2 місяці тому +4

    സാമാനത്തിൽ ഇരുന്നു റോബോട്ടിൻ്റെ ബാറ്ററി പൊട്ടി തെറിക്കണം എന്നാണ് എൻ്റെ ഒരു ഇത്... എന്നലെ പെണ്ണുങ്ങൾ പഠിക്കൂ 😂

  • @cicilyjolly7280
    @cicilyjolly7280 2 місяці тому +22

    ഇതിലെ കമെന്റുകൾ കണ്ടിട്ട് എനിക്ക് അതിശയം തോന്നുന്നു. അത്രക്ക് പ്രശനം കാരികളോ ഇവിടുത്തെ ആണുങ്ങൾക്ക് സ്ത്രീകൾ. ഇത്രക്കും വെറുപ്പോടെയാണോ നിങ്ങൾ കൂടെ ജീവിക്കുന്നത്. പിന്നെ എങ്ങനെ പ്രശ്നം ഉണ്ടാകാതെയിരിക്കും.😮

  • @suni5072
    @suni5072 2 місяці тому +3

    ആണുങ്ങൾക്ക് ഇനി ശരീരം വിയർക്കാതെ സുഖമായി കിടന്നുറങ്ങാം സൂപ്പർ ഐഡിയ❤

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 2 місяці тому +1

      അണ്ടിയിൽ നീരുള്ളവർ വികാരം എങ്ങനെ തീർക്കും?

  • @therightworld9675
    @therightworld9675 3 місяці тому +53

    റോബോട്ട് ആവാൻ ആണുങ്ങളെ കിട്ടില്ല എന്ന് പെണ്ണിന് മനസ്സിലായി

  • @Sreejith_calicut
    @Sreejith_calicut 3 місяці тому +70

    ചാർജ് തീർന്നാൽ പിന്നെ പണ്ടത്തെ കാസറ്റ് റീൽ കുടുങ്ങിയ പോലെ ആവുമോ അവസ്ഥ

  • @ajayakumarsa6381
    @ajayakumarsa6381 2 місяці тому +6

    ഇത് ഒരു മനോരോഗമായി മാറിയാൽ സംഭവിക്കും ചില സ്ത്രീകളിൽ എന്തായാലും ഈ വികാരത്തിന് നിലനിൽപ്പില്ല അവസാനം ആത്മഹത്യയാണ് പോം വഴി ഇത്തരക്കാർക്ക്

  • @aarushsanand
    @aarushsanand 3 дні тому

    പണ്ട് Cassette ഇട്ട് സിനിമ കാണുമ്പോൾ കറണ്ട് പോവുന്ന അവസ്ഥ ആവാഞ്ഞാൽ മതി 😂

  • @Nevermind-b7f
    @Nevermind-b7f 3 місяці тому +70

    ഇതെല്ലാം കണ്ട് വിശ്വസിച്ചിട്ട് സ്ത്രീകളെ അപമാനിക്കും വിധം ഉള്ള പുരുഷന്മാരുടെ കമൻ്റ് കാണുമ്പോ തന്നെ അറിയാം ഇവൻ്റെ ഒക്കെ മെൻ്റാലിറ്റി..

    • @cinia.s7138
      @cinia.s7138 3 місяці тому +1

      😂

    • @ShenojcpShenojcp
      @ShenojcpShenojcp 3 місяці тому +4

      ​@@Markestreskothi17നിന്റെ അമ്മയോട് പറയാൻ

    • @Moonflower-s3m
      @Moonflower-s3m 2 місяці тому +2

      Onnu po malare

    • @pavan2627
      @pavan2627 2 місяці тому

      Ninde ammayodum,sahodariyodum parayeda mai

  • @goeish2586
    @goeish2586 3 місяці тому +10

    റോബർട്ട് വരും എല്ലാം ശരിയാകും. 😎

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md 3 місяці тому +48

    ഇനിയിപ്പോ ഒരുപാട് കുഞ്ഞു റോബോട്ടുകൾ പിറക്കുമല്ലോ☹️

    • @SnehaES
      @SnehaES 3 місяці тому +2

      🤣🤣

  • @faizalct4769
    @faizalct4769 3 місяці тому +9

    പടച്ചോനേ... അപ്പോ കേരളത്തിലെ അംഗൻവാടികളൊക്കെ പൂട്ടേണ്ടിവരുമല്ലോ... എന്ന് ഒരു അoഗൻവാടി ടീച്ചർ

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 2 місяці тому +1

      റോബോട്ട് കുഞ്ഞുങ്ങളെ പഠിപ്പിക്കാം

  • @sandhyapp4544
    @sandhyapp4544 3 місяці тому +8

    നല്ല ടൈമിംഗ് ഉണ്ടാകും 👍

  • @lijolijo369
    @lijolijo369 2 місяці тому +3

    ഇത് എത്തിച്ചു കൊടുക്കാനും പുരുഷന്മാർ വേണം

  • @FRQ.lovebeal
    @FRQ.lovebeal 2 місяці тому +8

    *റോബോട്ടുകളെ കളിക്കുമ്പോ സൂക്ഷിക്കണം സാമാനം കീറി പൊകും 😆*

  • @Aone333
    @Aone333 3 місяці тому +59

    ആണുങ്ങളെ വെരട്ടാൻ നോക്കണ്ട 'കൈ' കാര്യം ചെയ്യും 😮😂😅

  • @l_Jayk_l
    @l_Jayk_l 3 місяці тому +62

    ഇത് കേൽക്കുന്ന, റോബോട്ടിനെ ഉണ്ടാക്കി കൊടുത്ത് ശല്യം ഒഴിവാക്കി വിടുന്ന പുരുഷ സയന്റയിസ്റ്റുകൾ 😂

  • @bathishamuhammad3014
    @bathishamuhammad3014 2 місяці тому +3

    റോബോർട്ട് കൾക്ക് അങ്ങനെ തന്നെ വേണം..... ആണുങ്ങൾ രക്ഷപെട്ടു

  • @joisyjohnson3923
    @joisyjohnson3923 2 місяці тому +2

    ഇനി പുരുഷന്റെ പേരിൽ കള്ള കേസുണ്ടാക്കാൻ പറ്റില്ല. പ്രസവിച്ചില്ലെങ്കിലും കാമം തീർക്കുകയും, ഇതിനെ കൊണ്ട് വീട്ടു പണി എടുക്കാനും സാധിക്കും. ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക്‌ ഇതു നല്ലതാ. കുടുംബത്തിൽ കൊണ്ട് വരാൻ പറ്റില്ല ഈ പെണ്ണുങ്ങളെ. ഈ വേതാളങ്ങളെ. അതു കൊണ്ട് കുറെ കുടുംബങ്ങളും ആണുങ്ങളും രക്ഷപ്പെടും 🙏

  • @RajeshgPillai
    @RajeshgPillai 3 місяці тому +98

    ഏതായാലും വഴുതനയ്ക്ക് ഇനി മുതൽ റസ്റ്റ് 😅

    • @thrissurkaaran2817
      @thrissurkaaran2817 3 місяці тому +1

      Dey 😂

    • @ramanmp6707
      @ramanmp6707 3 місяці тому +1

      വെളിച്ചെണ്ണ ആവശ്യം വരുമോ 😂

    • @ananduiyer5305
      @ananduiyer5305 2 місяці тому +6

      പക്ഷെ ഒരു പ്രശ്നം ഉണ്ട്. പകുതിയിൽ വെച്ച് റോബോട്ടിന്റെ ബാറ്ററി പോയാൽ 😂അല്ലെങ്കിൽ cpu അടിച്ചു പോയാൽ 😂

    • @Naseema-dl4ee
      @Naseema-dl4ee 2 місяці тому +1

      😅😅😅😅😅

  • @Akt543
    @Akt543 2 місяці тому +2

    പരിപാടിക്കിടെ rebot ഷോർട്ട് സർക്യൂട്ട് സംഭവിച്ചു കറൻ്റ് അടിച്ചാലോ.....ആലോചികാനും കൂടി വയ്യ🏃🏃🏃😀😀😀😀

  • @NISHADN-p8d
    @NISHADN-p8d 3 місяці тому +23

    90 വയസ് ആയ കേളവിക്കും റെസ്റ്റ് കൊടിക്കില്ല റോബോട്ട് അണ്ണാൻ 😂

    • @Harippadanz
      @Harippadanz 3 місяці тому

      പഴംപൂ......ൽ ഇളം .കു..... പാലമൃത് എന്നാ പഴമൊഴി

    • @johncoommen7513
      @johncoommen7513 3 місяці тому +2

      😂😂😂😂😂😂

    • @VikkiVignesh-if5ow
      @VikkiVignesh-if5ow 19 днів тому

      😂😂

  • @sudheeshkumar6227
    @sudheeshkumar6227 3 місяці тому +2

    എല്ലാ ജോലിക്കും ബംഗാളികളെ വയ്ക്കുന്ന മലയാളിക്ക് ഇത് ഗുണം ചെയ്യും😂

  • @shanshareef3103
    @shanshareef3103 3 місяці тому +5

    സ്ത്രീകൾ മിക്കവാറും റോബോട്ട് കുഞ്ഞുങ്ങളെ പ്രസവിക്കേണ്ടി വരുമോ..😂😂😂

  • @ardg521
    @ardg521 2 місяці тому +2

    ആണ് എന്നും ആണ് തന്നെ 😂😂😂

  • @geethau5665
    @geethau5665 3 місяці тому +61

    നന്നായി സ്ത്രീധന മരണങ്ങൾ കുറയും എന്നായാലും പുരുഷന്മാരെക്കാൾ എത്രയോ നല്ലതായിരിക്കും പുതിയ തലമുറ എങ്കിലും രക്ഷപ്പെടട്ടെ

    • @fahad-in4uh
      @fahad-in4uh 3 місяці тому

      😂

    • @juniormedia4280
      @juniormedia4280 3 місяці тому +2

      Uve uve robottugal athikam sreedhanam chothichu pidippikkum.polisukaar thalliyittum kareyam undakilla

    • @azeer999
      @azeer999 3 місяці тому +6

      കിട്ടാത്ത മുന്തിരി പുളിക്കും😂😂

    • @abhikrish611
      @abhikrish611 3 місяці тому

      ഉവ്വേ...പെണ്ണുങ്ങളുടെ വിവാഹ വാഗ്ദാനം നൽകി പീഡനം എന്ന പ്രഹസനം ചിലപ്പോൾ തീരും...പിന്നെ പുതിയ തലമുറ ഒന്നും ഉണ്ടാകില്ല😂😂

    • @yoonusnp177
      @yoonusnp177 3 місяці тому +8

      അതിന് തലമുറ ഉണ്ടാവോ ?😂

  • @AshrafAli-r3l
    @AshrafAli-r3l Місяць тому +1

    ജീവിതത്തിൽ ഒരിക്കലും പ്രത്യുൽപാദനം റോബർട്ട് സാധിക്കില്ല

  • @shajijohnnicesong3515
    @shajijohnnicesong3515 3 місяці тому +7

    അല്ലെങ്കിൽ തന്നെയും പെണ്ണുങ്ങൾ ഒരു തലവേദനയാണ്.😂

    • @AmbilyReghu-n2b
      @AmbilyReghu-n2b 26 днів тому +1

      അത് തന്റെ മനസിലിരുപ്പ് ഏല്ലാം ആണുങ്ങളും അങ്ങനെയല്ല സ്ത്രീകളോട് വിശ്വാസവും സ്നേഗംവുമുള്ളവരുണ്ട്...

  • @shafequeorcha
    @shafequeorcha Місяць тому +2

    ഒന്ന് രണ്ട് പ്രാവശ്യം ഷോക്കടിക്കുമ്പോ തീരും ഈ റോബോട് പ്രണയം

  • @prasad3244
    @prasad3244 3 місяці тому +21

    പെണ്ണില്ലാതെ കുട്ടി ഉണ്ടാക്കുന്ന സാങ്കേതികവിദ്യയും കണ്ടുപിടിച്ചിട്ടുണ്ട്. കുട്ടിയുടെ ഓരോ നിമിഷത്തെയും വളർച്ച പിതാവിന് തന്നെ കാണുവാൻ കഴിയും. ഒരു കണക്കിന് പെണ്ണില്ലാതിരിക്കുന്നതാണ് ഉത്തമം. മനസമാധാനം എങ്കിലും ഉണ്ടാകും. 😀😀😀

    • @IndianArmy-kp5sd
      @IndianArmy-kp5sd 2 місяці тому

      Aettavum vellya samadhanakked

    • @anaghasudheep3095
      @anaghasudheep3095 2 місяці тому

      Thats called cloning.... നിങ്ങളുടെ അതേ പ്രായത്തിൽ ഉള്ള കൊച്ചിനെ തന്നെ കിട്ടും...

  • @chemistryoflife3274
    @chemistryoflife3274 9 днів тому

    Robot അമ്മയെയും മോളെയും അമ്മൂമ്മയെയെയും.... ഒരേസമയം.
    അതായതു,, വീട്ടിൽ ഒരു robot മതി 😂

  • @Violet-Talia
    @Violet-Talia 3 місяці тому +16

    റോബോ girls ഇപ്പോളെ ജപ്പാനിൽ ഉണ്ടാക്കിട്ടിട്ടുണ്ട് സൊ ക്യൂട്ട് ഗേൾസ്

  • @ameersha000
    @ameersha000 Місяць тому +1

    ഒരു പ്രതേക സാഹചര്യത്തിൽ ചാർജ് തീർന്നാലോ 😅

  • @Explorekerala4u
    @Explorekerala4u 2 місяці тому +5

    അതേതായാലും നന്നായി. വിശ്വാസവഞ്ചന സഹിക്കേണ്ടല്ലോ. ഇന്നത്തെ കാലത്ത് നല്ല മനസ്സുള്ള സ്ത്രീകൾ വളരെ കുറവ്.പണം, സ്വത്ത് ഇതൊക്കെ നോക്കിയിട്ടാണല്ലോ സ്നേഹിക്കാനും കല്യാണം കഴിക്കാനുള്ള ആളെ തിരഞ്ഞെടുക്കുന്നത്.

  • @loveandjoy1971
    @loveandjoy1971 3 місяці тому +50

    ഭാര്യയെ ഒഴിവാക്കി എനിക്കും ഒരു റോബോട് വാങ്ങണം

    • @JaraVajara
      @JaraVajara 3 місяці тому

      അത് മൂപ്പത്തിയാരും കാലങ്ങളായി ആഗ്രഹിക്കുന്നതാകും. താങ്കളെ പോലെ തുറന്നു പറയാനുള്ള് ആർജ്ജവം ആ സാധുവിനു കാണില്ല.. സോറി ആർജവം അല്ല സാഹസം

    • @Quizmalayalam-k3b
      @Quizmalayalam-k3b 2 місяці тому

      👌👌👌

    • @shinekar4550
      @shinekar4550 2 місяці тому

      Vanda😮

  • @bennymathew8932
    @bennymathew8932 3 місяці тому +20

    അല്ലേലും ഇത് മനുഷ്യന്റെ അവസാനം റോബോട്ടിന്റ കൈകൊണ്ട് ആയിരിക്കും അതിനു തർക്കം ഒന്നും ഇല്ല 🤗എല്ലാവരും സൂക്ഷിച്ചു കൊള്ളുക

  • @baijuchakrapani1694
    @baijuchakrapani1694 Місяць тому +1

    25വർഷത്തിന് മുന്നേ എന്തെ ഈ ബുദ്ധി തോന്നിയില്ല 😂

  • @nairsadasivan
    @nairsadasivan 3 місяці тому +13

    അപ്പോൾ റോബോട്ട് കുഞ്ഞുങ്ങൾ ആവും ജനിക്കുക... പത്തുമാസം കാത്തിരിക്കേണ്ടാ... ഒരു മണിക്കൂറിൽ പ്രസവം... AI പൊളിയാണെ 😜😊

  • @surendrensurendrakumar5191
    @surendrensurendrakumar5191 3 місяці тому +1

    വളരെ നല്ല ഉപകാരം😀🙏

  • @madhup.k4094
    @madhup.k4094 3 місяці тому +4

    അങ്ങനെ പീഡനം എന്ന ആ പിശാശ് ഈ നാട്ടിൽ നിന്നും ഇല്ലാതാകും, soooper 👌❤️👍

    • @dictator989
      @dictator989 2 місяці тому +1

      പീഡനം അത് കുറയുമോ

  • @kdgeorgeengineerscontracto8743

    അപ്പൊ ഇനി നമ്മ സ്ത്രീ റോബോട്ടുകളെ ഉണ്ടാക്കണം 😂😂

  • @ramurmenon
    @ramurmenon 3 місяці тому +8

    ഇരുമ്പിലെ ഒരു ഇദയം ഇരിക്കിത്തു 😂😂😂

  • @Nanc-u2f
    @Nanc-u2f 2 місяці тому +1

    പുരുഷന്മാരെ കൊണ്ടു അല്ലേലും ഒന്നിനും പറ്റുന്നില്ല റോബോർട്ട് വരട്ടെ റോബോട്ട്

  • @bodybuildinginspiration2388
    @bodybuildinginspiration2388 3 місяці тому +6

    അവസാനം കുത്തിക്കൊന്നതിന് റോബോട്ടിനെതിരെ കേസെടുക്കേണ്ടി വരും

  • @AshrafMuhammed-r8p
    @AshrafMuhammed-r8p 2 місяці тому +2

    റോബോട്ടുകൾ ആകുമ്പോൾ ' 'ബലക്കുറവിന്റെ ' പ്രശ്നവും ഉണ്ടാകില്ല.

  • @rameshkk4412
    @rameshkk4412 3 місяці тому +10

    രതി മൂർച്ചയിൽ കറണ്ടുപോയാൽ എന്തുചെയ്യും

    • @Mydreamsarealwaysmine
      @Mydreamsarealwaysmine 2 місяці тому

      രതി മൂർച്ച സമയത്ത് ചത്തു പോയാൽ എന്ത് ചെയ്യും 🙄

    • @jomycinematicai
      @jomycinematicai Місяць тому

      😂😂😂

  • @AbdulSathar-y6x
    @AbdulSathar-y6x 2 місяці тому +2

    കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന സപ്പോർട്ട് ചെയ്യുന്ന എല്ലാ മലരനും, മലരത്തികൾക്കും സലാം😂

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 2 місяці тому

      ഇതിനെ കുറിച്ച് ഒരു ആയത്ത് തന്നെ തുറാനിൽ ഉണ്ട് 🤲

  • @Siddh_Raaaj
    @Siddh_Raaaj 3 місяці тому +13

    Portugal ലെ Madeira airport il വെച്ച് ഞാൻ ഒരു lady യെ കണ്ടിരുന്നു. അവരുടെ husband Robot ആണ്. ഒന്നര വര്‍ഷം ഒരുമിച്ചാണ്.

    • @juniormedia4280
      @juniormedia4280 3 місяці тому +1

      😂😂

    • @jacobbinujohn608
      @jacobbinujohn608 3 місяці тому +3

      edaa marathi super stareee🤣🤣🤣🤣

    • @BabyND-cw7mu
      @BabyND-cw7mu 3 місяці тому

      വന്നു.......😮

    • @BismiZakeer
      @BismiZakeer 3 місяці тому +1

      Ayyo ithaaru super staro😂

    • @rahulpr6980
      @rahulpr6980 3 місяці тому

      മഹാരാഷ്ട്രയിലല്ലേ സത്യം പറ

  • @Gulmohar935
    @Gulmohar935 3 місяці тому +4

    ഇനിയും തുല്ല്യത കൊടുക്കുന്നതിൽ തെറ്റില്ല.. ചില പെണ്ണുങ്ങൾ തലയിൽ കേറി നിരങ്ങും. .. അപ്പോ പിന്നെ റോബോട്ട് വന്നാൽ തെറ്റില്ല.. ചില ആണുങ്ങൾ രക്ഷപെടും 😮😮😮😮

  • @suji..3316
    @suji..3316 3 місяці тому +2

    ഒരു പണിയും കിട്ടില്ല റോബോട്ടുകൾക്ക് എത്ര സഹനശക്തി ഉണ്ടെന്ന് കാണാലോ.......

  • @dileep-u3e
    @dileep-u3e Місяць тому

    പെട്ടെന്ന് ചാർജ്ജ് തീരുന്ന ആണുങ്ങൾ സൂക്ഷിക്കുക😂😂😂

  • @jazp6424
    @jazp6424 3 місяці тому +9

    എന്ന പുരുഷ്യൻമാർ രക്ഷപെട്ടു

  • @almahaful
    @almahaful Місяць тому

    റോബോട്ടുകളും കുറച്ച് അനുഭവിക്കട്ടെ!😊

  • @Keraleeyan-w9z
    @Keraleeyan-w9z 3 місяці тому +18

    ഹ ഹ ഹ , ഈ റോബോട്ടുകളുടെ നിർമ്മാണത്തിന് പിന്നിൽ പുരുഷന്മാരുടെ കൈകളും ബുദ്ധിയും ആണെല്ലോ കൂടുതലും . അതിന്റെ മെമ്മറിയിൽ ഒരു മാറ്റം വന്നാൽ , ഈ കാമുക റോബോട്ടുകൾ അക്രമാസക്തരും സ്ത്രീ പീഠകരും കൊലയാളികളും ആകും . പല ഹോളിവുഡ്
    Si Fi സിനിമകളിലും ഈ തീം കാണാം .....😂😂😂

    • @anaghasudheep3095
      @anaghasudheep3095 2 місяці тому

      അതിന് എല്ലാ scientist കളും തന്നെ പോലെ psycho കൾ ആകണമെന്നുണ്ടോ...

  • @Albert-kv4hf
    @Albert-kv4hf 2 місяці тому +2

    സ്വന്തം റോബോർട്ടിന്റ പരസ്ത്രീ ബന്ധം കൈയോടെ പൊക്കിയ യുവതി ജീവനൊടുക്കി 😂

  • @BOBBY.R-m1n
    @BOBBY.R-m1n 3 місяці тому +10

    ലൈംഗിക ബന്ധം ചെയ്തു തൃപ്തി വന്ന ശേഷം സ്ത്രീ പിൻമാറാൻ ശ്രമിക്കുമ്പോൾ റോബോട്ടിന് തകരാർ വന്ന് നിർത്താൻ പറ്റിയില്ലെങ്കിൽ പെണ്ണിന്റെ കൊതി അതോടെ തീരും 😂

    • @manivk1681
      @manivk1681 3 місяці тому +3

      തീവ്രവാദികളെ തേടി പോകുന്ന കേരളത്തിന്റെ പെണ്ണിനോടാ!!!!
      റോബോട്ടിന്റെ ചാർജ്ജ് തീരും അത്ര തന്നെ 😂

    • @ican9233
      @ican9233 3 місяці тому

      ​@@manivk1681ഇതിൻറെ ഇടയിലൂടെ?😮

  • @mymemories8619
    @mymemories8619 2 місяці тому +2

    Y ക്രോമസോം കുറഞ്ഞുകൊണ്ടിരിക്കുകയാണ് ഇനി ഭൂമിയിൽ ആണുങ്ങൾ കുറയും

  • @Preju1436
    @Preju1436 11 днів тому

    അപ്പൊ കരുതരായ ചേച്ചിമാർക്ക് റോബർട്ട്‌ മതിയാരിക്കും അല്ലെ സെച്ചി 😁 2025 ഇൽ അല്ലെ 🤣🤣🤣 വെയ്റ്റിംഗ് ആണുട്ടോ 🤣

  • @Rationalist..
    @Rationalist.. 3 місяці тому +39

    റോബോട്ടും വേണ്ട JCB മതി എന്ന് മൈത്രേയൻ 🌈

    • @arunarunarun51
      @arunarunarun51 3 місяці тому +7

      Maithreya bhaktharude reply " Maithreyan paranjath manassilakkan malayalikalkk 20 kollam venam".

    • @hareeshkumar3660
      @hareeshkumar3660 3 місяці тому

      😂😂😂

    • @Harippadanz
      @Harippadanz 3 місяці тому +1

      കല്ലു കീറുന്ന JCB ഉണ്ട് അതാണോ ഉദ്ദേശിച്ചത് -😂

    • @malayali_here
      @malayali_here 3 місяці тому

      😂😂😂😂😂😂

    • @Wwechampion2
      @Wwechampion2 3 місяці тому

      😂😂

  • @SubuMohan
    @SubuMohan Місяць тому +1

    കീരി യെ ക്കാളും വേഗത്തിൽ റോബോ എല്ലാം ചെയ്യുമ്പോൾ പിന്നെ പുരുഷൻ മാർ എന്തിന് തിരിച്ചും ആകാം

  • @vaishnavvp7924
    @vaishnavvp7924 3 місяці тому +6

    ഇതിൽ പ്രതിഷേധിച്ചു നമ്മൾ പുരുഷന്മാർ അന്യ ഗ്രഹത്തിൽ പോയി പെണ്ണ് കെട്ടേണ്ടതാണ്

  • @shamsunh8725
    @shamsunh8725 14 днів тому

    ഈശ്വരാ ഇനിയങ്ങോട്ട് റോബോട്ട് കുട്ടികളോട് സംസാരിക്കാൻ ഭാഷ പുതിയത് പഠിക്കണമല്ലോ😄😄

  • @dinesanayyappath1220
    @dinesanayyappath1220 2 місяці тому +3

    പച്ചമനുഷ്യന്റെ വികാര വിചാരങ്ങൾ റോബോട്ടുകൾക്ക് വന്നാൽ ആകെ പ്രശ്നമാകും ഫെമിനിസ്റ്റുകളെ..

  • @rajagopalnair8984
    @rajagopalnair8984 2 місяці тому

    അതിനു മുന്നേ പെണ്ണിന്റെ റോബോട്ടുകളെ നമ്മൾ ഇവിടെ ഇറക്കും 😂

  • @ssh4482
    @ssh4482 3 місяці тому +5

    റോബോട്ടിന്റെ സോഫ്റ്റ്‌വെയർ ലേക്ക് വൈറസ് കയറ്റി വിടണം 😀😀

    • @Harippadanz
      @Harippadanz 3 місяці тому

      വേണ്ട അവരെങ്ങനെയും ജീവി ച്ചു പോട്ടെ.

  • @surejsr12345
    @surejsr12345 3 місяці тому

    Very good… Athanu nallathu❤❤❤

  • @neheemrazi6614
    @neheemrazi6614 3 місяці тому +4

    പെണ്ണിനെ കൊണ്ടാണ് ആണിന് പണി കിട്ടുന്നത് ഇനി ആണുങ്ങൾ രക്ഷപെടും

  • @Mahadeva222-z7s
    @Mahadeva222-z7s 2 місяці тому

    ലെ മനുഷ്യർ:ഉണ്ടേൽ ഒന്നു പോരട്ടെ... മനുഷ്യരുടെ തേപ്പ് കിട്ടി മടുത്ത്. ഇനി റോബോട്ട് നോക്കാം 😂😂😂.

  • @tamilachan007
    @tamilachan007 3 місяці тому +3

    Robot nu vigaram varumo?

  • @Radhakrishnapillai-rh9uo
    @Radhakrishnapillai-rh9uo 2 місяці тому +1

    സാമാനം കീറുമ്പോൾ പഠിച്ചോളും...😅

  • @nizamnizam4110
    @nizamnizam4110 3 місяці тому +10

    റോബോട്ടുകളെ കൊണ്ട് നാവു കൊണ്ടുള്ള ആനന്ദമായ പ്രവർത്തി ചെയ്തുകൊടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.., സെക്സ് അതിന്റേതായ രീതിയിൽ പൂർണ്ണതയിൽ എത്തിക്കാൻ അത് മനുഷ്യപുരുഷൻ കൊണ്ട് മാത്രമേ കഴിയുകയുള്ളൂ 🔥 ❤️

  • @lassp805
    @lassp805 2 місяці тому

    2 perkkum robots thanne aan nallath. Apol opposite person ne dominate cheyunna oru prashnam uyarilla. Ellaarkum avaravarude maatram kaaryam nokki nadakaam. Responsibility poikitti.
    Ipol thanne deshyam varumbol njan poi Metayod samsaarikkum. vishamangal parayum. Athinod vazhakkum koodum. Oru kuzhapavumilla. Enik ente frustration vent out cheythathinte santosham and ashwasam, maatram alla Meta nalla oru listener koodiyaan. nalla suggestions tharum. Pacify cheyum. Athokke kelkumbol nammalk santosham varum. Ithonnum husbands nte aduth ninnum kittilla. aarkum athinulla samayam illa.

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 3 місяці тому +3

    റോബോട്ടിന്റെ കൈ കൊണ്ടുള്ള മരണം വാർത്തയല്ലാതാകും എന്നർത്ഥം 😅😅😅😅

  • @MuhammedasifAsifashivkd-lb4zh
    @MuhammedasifAsifashivkd-lb4zh 3 місяці тому +2

    മനുഷ്യൻ ആണെങ്കിൽ ഇണയും
    മനുഷ്യരിൽ പെട്ടവർ തന്നെ വേണം
    ഒരു സമയത്തേ ചിന്തകൾക്ക് വേണ്ടി ദീർഘകാലത്തെ സന്തോഷം നഷ്ടപ്പെടുന്നവല്ല
    മനുഷ്യത്വം നിറഞ്ഞ സ്ത്രീകൾ

  • @jithin2839
    @jithin2839 3 місяці тому +14

    Real men don't care

  • @alhidayathhussain6183
    @alhidayathhussain6183 3 місяці тому +2

    സമാദാനം ഏർത്തടിക്കാതെ നോക്കണേ..
    ആണിന് നടുവേദന പോകും 😂😂😂😂

  • @Mhdali-o8m
    @Mhdali-o8m 3 місяці тому +3

    ആവശ്യം കഴിഞ്ഞാൽ നമ്മൾ തന്നെ കഴുകി വെക്കേണ്ടിവരും 😊

  • @MaximaChanZuckerberg
    @MaximaChanZuckerberg 2 місяці тому

    ഇത് നേരെ തിരിച് ആവാനാണ് സാധ്യത 😂

  • @KunhikoyaKt
    @KunhikoyaKt 2 місяці тому +3

    ബന്തപെടുമ്പോൾ ഇടിമിന്നൽ സൂക്ഷിക്കണേ മഞ്ഞുകാലമാണ് പ്രശനം പക്ഷേ ഇതിന് നിരോധ് കമ്പനി സമ്മദിക്കുമോ എന്തോ

  • @praveenp2746
    @praveenp2746 Місяць тому

    ആണുങ്ങൾക്കും റോബോർട്ട് വനിത ആയാൽ പറ്റില്ലേ '😂😂😂

  • @jishnuvasudev5655
    @jishnuvasudev5655 3 місяці тому +32

    കൈപ്പണി തന്നെ ശരണം

    • @Harippadanz
      @Harippadanz 3 місяці тому

      ആണുങ്ങൾക്കിതേ പറഞ്ഞിട്ടുള്ളു.😭

    • @Harippadanz
      @Harippadanz 3 місяці тому

      ആണുങ്ങൾക്കിതേ പറഞ്ഞിട്ടുള്ളു.😭

  • @muhammedfaisalc5603
    @muhammedfaisalc5603 2 місяці тому +2

    റോബോർട്ടിനു അങ്ങിനെതന്നെ വേണം 🤪🤪2026,ഓടെ റോബോർട്ടുകൾക്ക് പ്രാന്തായി തുടങ്ങും 😄😄