Kannur Ummarkkante mixing thattukada | കണ്ണൂരിലെ മിക്‌സിങ് തട്ടുകട | mixed food items thattukada

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 44

  • @anilmjeorge7346
    @anilmjeorge7346 3 роки тому +16

    എല്ലാം കൊള്ളാം. കാലം മാറുന്നതനുസ്സരിച്ച്‍ ഈ പാചകം ചെയ്യുന്ന പാത്രങ്ങൾ ഒന്ന് വൃത്തിയുള്ളതായി സൂക്ഷിച്ചുകൂടെ. ഇതിലും നല്ല പത്രങ്ങളിലാണ് നായ്ക്കൾക്ക് പോലും ആഹാരം കൊടുക്കുന്നത്.

  • @rayees.mp.7465
    @rayees.mp.7465 3 роки тому +21

    ആ ചട്ടിയും പാത്രവും ഒന്ന് മാറ്റാൻ പറയ്‌ 😃😃😃

  • @bushraummer6772
    @bushraummer6772 3 роки тому +1

    Paathram ethrakollam ayiennuparayanam

  • @sajeevavarankunnath8096
    @sajeevavarankunnath8096 3 роки тому +1

    Fry പാൻ ആണ് ന്മുടെ ഹൈ light

  • @jaithabiju7875
    @jaithabiju7875 3 роки тому +14

    Kannur കാര് വന്ന് ലൈക്‌ അടി

  • @kingcobra822
    @kingcobra822 3 роки тому +21

    ഞങ്ങള് കണ്ണൂര് ജില്ലക്കാരെ ഫുഡിന്റെ കാര്യത്തിൽ വെല്ലാൻ മററാർക്കും കഴിയൂല്ല മക്കളേ .... മ്മളെ കണ്ണൂക്കാരെല്ലാം ഇങ്ങോട്ട് വാ മക്കളേ .....

    • @AmalKK
      @AmalKK Рік тому +1

      സത്യം ❤️❤️ തട്ടുകട ഫുഡ് ആയാലും ബിരിയാണി അടക്കം ഉള്ള Hotel Food ആയാലും കണ്ണൂർ, കോഴിക്കോട്... ഇവരെ വെല്ലാൻ മറ്റൊരു ജില്ലക്കും ആവൂല🔥🔥🔥🔥

    • @shanunoushad
      @shanunoushad Рік тому

      ഞാൻ ഉം കണ്ണൂരാണ്, fd ടേസ്റ്റ് ഒക്കെ ok, but വൃത്തിന്റെ കാര്യത്തിൽ കൂടി കണ്ണൂർക്കാർ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.

  • @sajishtp9307
    @sajishtp9307 2 роки тому +3

    സംഭവമൊക്കെ ശരി തന്നെ .... But ഒരു വൃത്തിയും വെടിപ്പും ഇല്ലാത്ത തട്ടുകട ആണ് ...... എന്നതും ഒരു വസ്തുത ആണ് .....🙏🙏🙏

  • @SwapnasFoodBook
    @SwapnasFoodBook 3 роки тому +1

    Super combination 👌

  • @kukkunest-123
    @kukkunest-123 3 роки тому +2

    Sambavam kidu bt patrangal kaanumbol enthoopole mixing vesseles

  • @raginkannur
    @raginkannur 3 роки тому +1

    ഉമ്മർക്കാ....... 🔥

  • @sonymj649
    @sonymj649 3 роки тому

    Stadiythno eta time

  • @Lester36951
    @Lester36951 3 роки тому +3

    First view

  • @karlosefernades3917
    @karlosefernades3917 3 роки тому

    fraying kandal mathi

  • @jackxavior7378
    @jackxavior7378 3 роки тому +2

    20year munpu und edhu njan kannur aanu bhai

    • @panfit7021
      @panfit7021 3 роки тому

      കൃത്യ० ഏതുഭാഗത്താണ് ?

  • @hamsadmm1196
    @hamsadmm1196 3 роки тому +4

    ആഫ്രയ്പ്പാനിൽഫുഡ്ഡ്കഴിച്ചാൽ ഒരുപാട്കാലംകഴിക്കെൺടിവരില്ലഇങ്ങനെഉള്ള ഇടങ്ങളിൽപേയാൽതുറന്ന്പറയണം😪😪🙏🙏🙏bro

  • @shanunoushad
    @shanunoushad Рік тому +1

    Aa പാത്രങ്ങൾ mattanayi

  • @ashwinhgtx
    @ashwinhgtx 3 роки тому

    Please cover your nose also with the mask

  • @KichusMalu
    @KichusMalu 3 роки тому

    👍👍👍👍

  • @nameervlogs
    @nameervlogs 3 роки тому

    ✌️

  • @panfit7021
    @panfit7021 3 роки тому +2

    അതിനിടെ കണ്ണൂരിൻടെ കാമ്പായ പാർട്ടിപരുപാടി കലക്കി 😁

  • @IbrahimTKR
    @IbrahimTKR 3 роки тому +5

    ഇത് എന്തൊരു പാത്രം
    കരി പിടിച്ച് പണ്ടാരദങ്ങിയല്ല

    • @elsammacherian9805
      @elsammacherian9805 3 роки тому

      Dr

    • @IbrahimTKR
      @IbrahimTKR 3 роки тому +1

      @@elsammacherian9805 Dr Wash
      ഉപയോഗിക്കുക

    • @aachipworld8281
      @aachipworld8281 3 роки тому +2

      Mix പാത്രം അങ്ങനെ തന്നെയാ മച്ചാനെ

  • @muniskitchen1513
    @muniskitchen1513 3 роки тому

    Nice

  • @rajeevp1452
    @rajeevp1452 3 роки тому

    ഉമ്മർക്കാ ചുട്ട പുട്ടേ നമസ്കാരം! 😘

  • @reyeeskallullathil7657
    @reyeeskallullathil7657 2 роки тому +1

    12 കൊല്ലം മുൻപ് വടകര ടൌൺ ഉള്ള തട്ട്കട നിന്ന് മിക്സ് ആയിട്ട് ഉള്ളത് കഴിക്കുന്നു. വേറെ എവിടേയും കിട്ടൂല എന്ന് ഉള്ളത് തോന്നൽ മാത്രം

  • @samarth4054
    @samarth4054 3 роки тому

    കേരളാവിൽ മൂലക്കുരുവില്ലാത്തവരുണ്ടോ 😁

  • @bushraummer6772
    @bushraummer6772 3 роки тому

    Puttunamal mikxcheyenda ayalthanne koyachuthannolum namlwayolotettalmathi🤣

  • @shaminaprakash2437
    @shaminaprakash2437 3 роки тому +5

    പാത്രം maattikkoode

    • @anascholakkal2370
      @anascholakkal2370 3 роки тому +2

      ആ പാത്രം ആണ് ആ കടയുടെ അയശ്വര്യം

  • @bibinkanjirapally
    @bibinkanjirapally 2 роки тому +1

    പത്തു പത്തരീടെ പയ്‌സ കു ഒരു നല്ല പാത്രം വാങ്ങിക്കൂടെ

  • @justindallas1003
    @justindallas1003 Рік тому

    Quality is very bad ... Not hygienic

  • @basheerpc3480
    @basheerpc3480 3 роки тому +4

    ആ പാത്രം ഒന്ന് മാറ്റൂ😆

  • @aneeshm681
    @aneeshm681 3 роки тому +7

    പാത്രം പുരാവസ്തു ആണല്ലോ

    • @jijidas4338
      @jijidas4338 3 роки тому +1

      😁😁😁😄😄🤣🤣

  • @nwayanad8909
    @nwayanad8909 6 місяців тому

    നോൺസ്റ്റിക് ചേഞ്ച്‌ ആവാൻ സമയമായി

  • @patriotic8128
    @patriotic8128 3 роки тому

    Avathramam theeeere pora..