ഓര്‍മ്മകള്‍ | Ormmakal | Poovachal Khader | MG Sreekumar

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 90

  • @harisvk1442
    @harisvk1442 3 роки тому +17

    MG സാർ.... താങ്കളുടെ പൂവച്ചൽ അനുസ്മരണം ഹൃദയ സ്പർശിയായിരുന്നു. കണ്ണുകൾ നനഞ്ഞു പോയി... ഒരു സംസ്ഥാന അവാർഡ് കൊടുത്ത് പോലും ആദരിക്കാതിരുന്ന സാംസ്കാരിക വകുപ്പിന്റെ സംസ്കാര ശൂന്യതയ്ക്ക് ചെറിയ ഒരു പരിഹാരക്രിയ കൂടി ആകുന്നു താങ്കളുടെ ഈ ഹൃദയം തൊട്ടുള്ള ആദരാഞ്ജലികൾ....

  • @Actonkw
    @Actonkw 3 роки тому +18

    എനിക്ക് ഏറ്റവും ഇഷ്ട്ടം
    “സിന്ദൂരസന്ധ്യക്കു മൗനം
    മന്ദാര കാടിനും മൗനം "

  • @minnal9864
    @minnal9864 7 місяців тому +1

    ബിച്ചു തിരുമല, പൂവച്ചൽ ഖാദർ ഞാൻ ഏറെ ഇഷ്ടപെടുന്ന ഇവരുടെ ഇന്റർവ്യു, ഗാനങ്ങൾ ഇവരെ കുറിച്ച് മറ്റുള്ളവർ പറയുന്നത് എല്ലാം ആകാംഷയോടെ വീണ്ടും വീണ്ടും കേൾക്കും 💚💚💚💚💚💚💚💚💚പിന്നെ നമ്മുടെ ജാനകിയമ്മയുടെ ഗാനങ്ങളും. 🙏

  • @raghavanmadhavan4058
    @raghavanmadhavan4058 3 роки тому +4

    ഏറ്റവും മികച്ച ഭാവ ഗാനം (lyrics )
    മഴവില്ലിനജ്ഞാത
    വാസം കഴിഞ്ഞു
    മഴമുകിൽ തേറിലിറങ്ങീ
    മരതക കിങ്ങിണി
    ക്കാടുകൾ പുളകത്തിൻ
    മലരാട ചുറ്റിയോരുങ്ങീ
    പുഴയുടെകല്യാണമായി.
    ഖാദർ സാറിനും ഈ ഗാനം തന്നെയാണിഷ്ട്ടം.
    .

  • @swaminathan1372
    @swaminathan1372 11 місяців тому +2

    എഴുതിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളാക്കിയ പ്രതിഭ...🙏🙏🙏

  • @achuzzvlog9556
    @achuzzvlog9556 3 роки тому +14

    എത്രയെത്ര നല്ല പാട്ടുകൾ..
    പ്രണാമം 🌹
    വീണ്ടും ശ്രീയേട്ടന്റെ ശബ്ദത്തിൽ ആ വരികൾ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏

  • @kailasnathsreeragam8615
    @kailasnathsreeragam8615 3 роки тому +14

    ഓർമ്മകൾക്കെന്തു സുഗന്ധം.... കുറെ പാട്ടോർമ്മകൾ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം ആയി കരുതുന്നു... സന്തോഷം ആയി ശ്രീയേട്ടാ.....

  • @sonumon1803
    @sonumon1803 3 роки тому +7

    ഉള്ളിൽ ആമോദ തിരകൾ ഉയരുമ്പോൾ മൗനം പാടുന്നു...🎻🎻

  • @ampikuttanvishvanathan7609
    @ampikuttanvishvanathan7609 3 роки тому +14

    പൂവച്ചൽ സർ ജീവിച്ച കാലത്ത് ജീവിച്ചതാണ് നമ്മുടെയൊക്കെ ഭാഗ്യം

  • @drjacobdaniel2329
    @drjacobdaniel2329 3 роки тому +10

    അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഗാനം മന്ദാര ചെപ്പുണ്ടോ❤

  • @ajeshap7490
    @ajeshap7490 3 роки тому +11

    മന്ദാര ചെപ്പുണ്ടോ എന്ന എന്റെ പ്രിയഗാനത്തിന്റെ രചയിതാവിന് പ്രണാമം..അദ്ദേഹത്തോടുള്ള ശ്രീയേട്ടന്റെ സ്നേഹവും ബഹുമാനവും അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം...

    • @ratheesh4865
      @ratheesh4865 2 роки тому

      That one song is more than enough for him to be in our hearts forever ❤️

  • @manuromeo5271
    @manuromeo5271 3 роки тому +9

    സ്കൂളിൽ പഠിക്കണ ടൈമിൽ ഉച്ചക്ക് radio യിൽ കെട്ടിരുന്ന പേര് ഗാന രജന പൂവച്ചാൽ കാദർ..
    🌹MGS. thanks for remembering

    • @ratheesh4865
      @ratheesh4865 2 роки тому

      Yes bro എന്തായിരുന്നു ആ ഒരു കാലം അല്ലെ ?

  • @haridaspnmpta1988
    @haridaspnmpta1988 3 роки тому +9

    Mg അണ്ണന്റെ വോയിസ്‌ ൽ കേൾക്കാൻ എന്താ ഭംഗി 😍😍😍

  • @aravindperumpuzha
    @aravindperumpuzha 3 роки тому +14

    ജയദേവകവിയുടെ എന്ന സോങ് superb thanks sreeyetta l am huge fan you

  • @sajeevkattakada3010
    @sajeevkattakada3010 3 роки тому +3

    മന്ദാരച്ചേപ്പുണ്ടോ
    മാണിക്യക്കല്ലുണ്ടോ
    കൈയിൽ വാർമതിയെ
    എപ്പോൾ കേട്ടാലും ഒരു പറയാൻ വയ്യാത്ത രസമുള്ള പാട്ട്

  • @shinegopalan4680
    @shinegopalan4680 3 роки тому +7

    എത്രയെത്ര അനശ്വര ഗാനങ്ങൾ . അദ്ദേഹത്തിന് പ്രണാമം🙏

  • @prasadk950
    @prasadk950 3 роки тому +11

    എന്റെ ഓർമയിൽ ഫസ്റ്റ് ഞാൻ കേട്ട സോങ് ദശരദ0 ഇതു പാടിയ സിംഗർ എംജി സാർ കുട്ടൻ ചേട്ടൻ ഇന്നും മനസിൽ മറക്കില്ല 🌹🌹🌹🌹😘💞

  • @santhoshcc5286
    @santhoshcc5286 3 роки тому +6

    എം ജി നിങ്ങൾ, ഒരു ജാഡയുമില്ലാത്ത ആ പൂവച്ചലിനെ ഓർമ്മിച്ചതിൽ. 👍♥️

  • @shijoadoor
    @shijoadoor 3 роки тому +11

    A great legend...loss to malayalam film & light music..pranamam...

  • @MalapuramHous
    @MalapuramHous 3 роки тому +2

    ശ്രിഏട്ടാ എന്തരു രസകരമായ പാട്ട് ക ളാ താങ്കൾ ആലപിക്കാറുള്ളത്
    എനിക്കിഷ്ടായി
    പുതിയ കാഴ്ച്ചക്കാരിയാ

  • @BasheerNKmusicgallory
    @BasheerNKmusicgallory 11 місяців тому +2

    പൂവച്ചലിനെ ഓർമ്മിച്ചതിൽ സന്തോഷം ആയി ശ്രീയേട്ടാ. .... അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് കിട്ടിയില്ല എന്ന് വിശ്വസിക്കുന്നു

  • @ratheesh4865
    @ratheesh4865 2 роки тому +2

    മലയാളത്തിന്റെ തീരാ ദുഖം .. അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് കിട്ടിയില്ല എന്ന് വിശ്വസിക്കുന്നു.anyway he is living in our hearts.what is more than that?, പ്രണാമം പൂവച്ചൽ ഖാദർ സാർ 🌹

  • @aluk.m527
    @aluk.m527 2 місяці тому

    NH 47 ലെ
    അള്ളാ.ഹ് ജീവിതം അരുളുന്നു:
    അവനിൽ തന്നെ ചേരാൻ
    എന്ന സൂപ്പർ ഭക്തിഗാനം ഓർക്കുന്നു

  • @abeeshabi5869
    @abeeshabi5869 3 роки тому +9

    എന്റെ ശ്രീക്കുട്ടൻ എംജി അണ്ണൻ

  • @PrasanthVijayan5
    @PrasanthVijayan5 3 роки тому +6

    🙏ശ്രീയേട്ടാ... ഒരുപാട് ഇഷ്ടം ❤️❤️❤️❤️😍😍😍

  • @harisbabunchurangara6099
    @harisbabunchurangara6099 2 роки тому +2

    പൊൻവീണയും ,മന്ദാരച്ചെപ്പും.....
    ഞങ്ങൾക്ക് അതിശയമൊന്നുമില്ല

  • @sunder8658
    @sunder8658 3 роки тому +3

    MG SIR ALLAHU ENNU SHARIYAAYI UCHARICHATHU...
    VERY GOOD...

  • @krishnamehar8084
    @krishnamehar8084 3 роки тому +7

    പൂവച്ചൽ ഖാദർ സാറിനു പ്രണാമം 🙏🙏

  • @praseedmkurup6751
    @praseedmkurup6751 3 роки тому +7

    എഴുതിയ ഗാനങ്ങൾ എല്ലാം ഒന്നിനൊന്ന് ഹിറ്റുകൾ.

  • @Sallunavas
    @Sallunavas Рік тому +2

    1200 ൽ പരം പാട്ടുകൾക്ക് വരികൾ എഴുതിയ അദ്ദേഹത്തിന് സർകാർ വേണ്ട അംഗീകാരം നൽകിയില്ല..

  • @abhinavpgcil4050
    @abhinavpgcil4050 3 роки тому +4

    🙏🙏🙏🌹pranams🌹🙏🙏🙏 Jayadevakaviyude my favorite light music, Neeraduvan nilayil.. Mantharacheppundo..Nadha neevarum..Anuragini😍 Thudangi.. Ezhuth kond vasheekarikkunna.. Oru ezhuthukaran aarnnu...He live through his works❣️
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kabeerkabeer9275
    @kabeerkabeer9275 3 роки тому +9

    അദ്ദേഹത്തിന്
    സംസ്ഥാന അവാർഡ് കൊടുക്കേണ്ടത് ആയിരുന്നു.

  • @remjithambalapuzha5137
    @remjithambalapuzha5137 3 роки тому +1

    I love mg Sreekumar sir ഉമ്മ

  • @retheeshsreedhar8410
    @retheeshsreedhar8410 3 роки тому +16

    ശത കോടി പ്രണാമം..... 🙏

  • @abhivigneswer5384
    @abhivigneswer5384 3 роки тому +3

    Mansu niranjulla vakkukal mg sir. adhaehathintae punyatmavinu ippol orupad santhosham akum karanam lokath etrayum sangeethajnjar undayittum aarum prayatha vakkukal angu pranju♥️♥️♥️♥️big salute ragasagaram sree mg sreekumar sir ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ahammedkabeer4704
    @ahammedkabeer4704 3 роки тому +6

    കണ്ണാ ഗുരുവയുരപ്പാ എന്നെ നീ അറിഞ്ഞു..... ഈ ഗാനത്തെ കുറിച്ച് പറയാൻ ശ്രീ ഏട്ടൻ വിട്ട് പോയി

  • @vrindapradeep9741
    @vrindapradeep9741 3 роки тому +1

    Superb M G Sir. Felt like u shd keep singing the songs. M G Sir, Voice 👌

  • @minivenu6699
    @minivenu6699 3 роки тому +1

    Addehathinte pattukal ellam onninonnu mikchathanu .akasvaniyilloode chalchithra ganangal kelkkumpol poovachal kadarinte varikal anennu parayumpol adeham ethrayum simple aya mahan anennu vigarichilla angayude ganangal ethrakettalum mathivarilla eekalagattathil nammalum genichathum mahabhagyamayikaruthunnu .pranam sir

  • @sreelakshmit594
    @sreelakshmit594 3 роки тому +2

    Pranamam

  • @sanilvargheseofficial3158
    @sanilvargheseofficial3158 3 роки тому +2

    Sreekumar, Etta, May God bless you more and more🌹🌹🌹🥰🥰🥰🙏🙏🙏

  • @BrightMinistry
    @BrightMinistry 3 роки тому +4

    ❤️❤️❤️

  • @anilpillai376
    @anilpillai376 3 роки тому +2

    MG anna , khaderji possessed the essence of malayalam lyrics, if I am not wrong.

  • @jafarsharif3161
    @jafarsharif3161 3 роки тому +3

    പ്രണാമം 🙏🙏🌹

  • @rsvideos6918
    @rsvideos6918 3 роки тому +2

    Aadharanjalikal

  • @divyaharidas2368
    @divyaharidas2368 3 роки тому +1

    Pranaamam🙏🙏

  • @ashalatha8703
    @ashalatha8703 3 роки тому +1

    Pranamam 🙏

  • @user-os1no2ge2g
    @user-os1no2ge2g 3 роки тому +2

    🙏🌹💐പ്രണാമം

  • @achukunjumon2356
    @achukunjumon2356 3 роки тому +3

    പ്രണാമം

  • @dinesharun6755
    @dinesharun6755 3 роки тому +2

    Hi..mg sir🥰🥰

  • @dbnair6297
    @dbnair6297 3 роки тому +2

    പ്രണാമം😔🙏

  • @Nouphy1
    @Nouphy1 3 роки тому +2

    🙏🌹

  • @shalishp7647
    @shalishp7647 3 роки тому +2

    Dennis Joseph oormakal ithuvare kandilaaaa.....

  • @indiraprabhakaran7941
    @indiraprabhakaran7941 3 роки тому +2

    പ്രണാമം 🙏

  • @pratheeshmaladath3203
    @pratheeshmaladath3203 3 роки тому +1

    MG Annan😘😘😘😘😘😘😍😍😍

  • @praseedap.b3756
    @praseedap.b3756 Місяць тому

    🙏🙏🙏🙏🙏🙏🙏

  • @ponnammasr585
    @ponnammasr585 3 роки тому +1

    Legend

  • @jethuglobs1213
    @jethuglobs1213 3 роки тому +6

    നമസ്കാരം ചേട്ടാ.. കുവൈറ്റിൽ നിന്നും 🙏

  • @sumangalanair135
    @sumangalanair135 3 роки тому

    Prnam 🙏🙏🙏

  • @sarathkumar2199
    @sarathkumar2199 3 роки тому +2

    Mg sir S.Ramesan nair sirnte songs koodi (kannolam kandath pora )chilath ithu pole orkkane

  • @rajanks3805
    @rajanks3805 3 роки тому +1

    🙋‍♂️💞👍

  • @manuacharymanuachary4437
    @manuacharymanuachary4437 3 роки тому +1

    👍👍👍

  • @kabeerkalathil9221
    @kabeerkalathil9221 2 роки тому

    🙏🙏🙏💅💅💅

  • @sunithaviswanath5951
    @sunithaviswanath5951 3 роки тому +1

    👍

  • @musichealing369
    @musichealing369 3 роки тому +1

    "Ragasagaram" album (vedio HD) ella songsum idamo

  • @rajanks3805
    @rajanks3805 3 роки тому

    🙏🙏🙏👑

  • @achuzzvlog9556
    @achuzzvlog9556 3 роки тому +4

    Hai sreeyetta..
    Oru reply 🙏

    • @bavapmna5520
      @bavapmna5520 3 роки тому

      അതിനൊന്നും സമയമില്ല മോളേ!

  • @bijubiju8980
    @bijubiju8980 2 роки тому

    44mins and there 44mins free 4 r44444

  • @anilkumarajnair6587
    @anilkumarajnair6587 3 роки тому +2

    ശത കോടി പ്രണാമം..... 🙏

  • @dontom8839
    @dontom8839 3 роки тому +3

    പ്രണാമം 🙏

  • @mohanakrishnan5655
    @mohanakrishnan5655 3 роки тому

    Pranamam 🙏🙏🙏

  • @mujeebpoovachal9266
    @mujeebpoovachal9266 10 місяців тому

    ❤❤❤

  • @shinodmooppan5902
    @shinodmooppan5902 3 роки тому +2

    പ്രണാമം 🌹

  • @suryalakshmi3320
    @suryalakshmi3320 3 роки тому +1

    🙏🙏🙏

  • @sreedevipillai1248
    @sreedevipillai1248 3 роки тому +3

    പ്രണാമം 🙏🙏🙏

  • @TheCelebrantsindia
    @TheCelebrantsindia 3 роки тому +2

    ❤️❤️