അതെ വളരെ നല്ല പരിപാടിയാണ് എളുപ്പം തീപിടിക്കുന്ന ഈ ഇന്ധനം ഇനി പാൽ ക്യാനിൽ പാൽ എത്തിക്കുന്നപോലെ എല്ലാ വീട്ടിലും എത്തിച്ചിരുന്നേൽ ഇതിലും നല്ലതായേനെ പിന്നെ നമ്മുടെ നിരത്തുകളൊക്കെ വളരെ സുരക്ഷിതമായേനേ 😇🤗
ഇങ്ങനെ ഒക്കെ പിടിക്കുന്നതിൽ കേരള പോലീസ്സിനു ഭയങ്കര ആവേശമാണ് എന്നാൽ പൈസ യുമായി മുങ്ങി നടക്കുന്നവനെ പിടിക്കാൻ പറഞ്ഞാൽ (അവൻ എവിടാണ് അവന്റെ കറക്റ്റ് ലൊക്കേഷൻ തരു )എന്നൊക്കെ പറയും പിന്നെന്തിനാ പോലീസ് 😂😂😂
@@JinsiSarathഅയ്ന്........ ഉഗാണ്ട ഒന്നുമല്ലല്ലോ. ഇന്ത്യ തന്നെ അല്ലേ..... പിന്നെ മന്ത്രി മൈറുകൾ കക്കുന്നതും മുക്കുന്നതും കോടാനു കോടി വരും ... ഇതൊക്കെ എന്ത്
സത്യത്തിൽ ഇവരെല്ലാം പ്രോത്സാപ്പിക്കുകയല്ല വേണ്ടത്... 🙄 പല നാടുകളിലും ഇതെല്ലാം ഒരു ബിസിനസ് ഐഡിയ ആണ് ആവശ്യകാർക്ക് സാധനം എത്തിച്ചു നൽകുക.. പിന്നെ tax വേണ്ടി ആണെങ്കിലും നിങ്ങൾ പിടിക്കേണ്ടത് ഇവരയല്ല... ഏറ്റവും കൂടുതൽ tax നഷ്ടമുകനുത് ഗോവെര്മെന്റ് തലത്തിലേ അഴിമതി കൊണ്ട് മാത്രമാണ്.
Tax koduthu aakulo diesel medikunathu. Government എല്ലാ മാസവും ജേണങ്ങളെ പറ്റിച്ചു ടാക്സ് മെഡിക്കുന്നില്ലേ. കെഎസ്ഇബി ബില്ല് ിൽ Meter rent meter tax ennu paranju. അതൊന്നും ആരും മിണ്ടില്ല
@@imtiazchempoil1845 നിയമം മൊത്തം രാഷ്ട്രീയക്കാർക്കും സര്ക്കാർ ജീവനക്കാർക്കും സുഗിച് ജീവിക്കാനുള്ളതും ജനങ്ങൾ പട്ടിണി മാറ്റാൻ എന്ത് ചെയ്താലും രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഉദ്ധ്യോക്സ്ഥരും ചേർന്ന് മാഫിയയും അനധിക്രതമെന്നും പറഞ്ഞ് ജനങ്ങളെ ജീവിക്കാൻ സമ്മധിക്കുന്നില്ല
@@quickupdates, diesel isn't explosive on its own.gotta fire it with some sort of other fuel. Just try to light diesel, it never catches fire until it becomes hot enough to vaporize.
വിദേശത്തു രാജ്യത്ത് ആണെങ്കിൽ മികച്ച സംരപകനുല്ല അവാർഡും ആ മേഖലയിൽ കൂടുതൽ തൊഴിലവസരും അവിടുത്തെ ഭരണാതികാരികൽ ഉറപ്പ് വരുത്തിയാനെ ഇവിടെ രാഷ്ട്രീയക്കാർക്കും സര്ക്കാർ ജീവനക്കാർക്കും മാത്രം ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജീവിക്കാം ജനങ്ങൾ എന്ത് ചെയ്താലും രാഷ്ട്രീയക്കാർ മാഫിയ അല്ലെങ്കിൽ അനധികൃതം എന്ന് പറഞ്ഞ് ജനങ്ങളെ ജീവിക്കാൻ സമ്മതിക്കില്ല 😢😢😢😢😢😢😢
ഇതു ഒരു നല്ല ഐഡിയ അല്ലെഭാവിയിൽ ഇങ്ങനെ വരണം എന്ന് ആഗ്രഹിക്കുന്നു... വഴിയിൽ കിടന്നാലും ഫോൺ വിളിച്ചാൽ അടുത്ത് എത്തി ഡീസൽ പെട്രോൾ കിട്ടുന്നത്.. തള്ളി കൊണ്ട് പോകണ്ട... 🙂
ഇവിടെ പെട്രോൾ അടിക്കാൻ 30 കിലോമീറ്റർ അകലെ പോകണം ഫ്ളാവർ മില്ലുകാർ വിൽക്കുന്നുണ്ടായിരുന്നു അവരെ പോലീസ് പൊക്കി ഇപ്പോൾ ബൈക്ക് ഓടിച്ച് പോയി ബൈക്കിലും ജാറിലും വാങ്ങേണ്ട അവസ്ഥ ആണ്
സേഫ്റ്റിയുടെ കാര്യത്തിൽ മാത്രം ആണ് എനിക്ക് വിയോജിപ്പ് ഉള്ളത്. തീപിടുത്തം ഉണ്ടായാൽ എല്ലാം കൈവിട്ടു പോകും. ഇദ്ദേഹം കാണിച്ചു തന്നത് വളരേ നല്ലൊരു ബിസിനസ് പ്രൊജക്റ്റ് ആണ്. പക്ഷെ അത് നിയമനുസൃതവും സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചും ചെയ്യണം എന്ന് മാത്രം..
ഞാൻ ദുബായിലും അമേരിക്കയിലും ഇങ്ങനെ കണ്ടിട്ടുണ്ട്🎉 സഞ്ചരിക്കുന്ന പെട്രോൾ പമ്പ് ദുബായിൽ അഡ്നോക്ക് ഇന്നോവ കമ്പനികൾ🎉🎉🎉 സർക്കാരിന് കൂടുതൽ പ്രാധാന്യം നൽകണം🎉 സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്🎉 നല്ല രീതിയാണ് ഇവർ കാലം കൊണ്ട് ഈ രീതി കേരളത്തിൽ എത്തും
ഇത് പോലെ ദുബായ് യിൽ ഉണ്ട്. അവിടെ ഡീസൽ തീർന്ന് റോഡിൽ വണ്ടി കിടന്നാൽ. ഒരു കാൾ മതി റോബോർട്ട് വണ്ടി ഡീസലുമായി എത്തും.. ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കുകയും നിയമപരമായി അനുമതി നൽകുകയും വേണം
ഗൾഫിൽ ഇങ്ങനെ ഉള്ള വണ്ടി ഉണ്ട് സഞ്ചാരികുന്ന പെട്രോൾ പമ്പ് അവൻ അത് കണ്ടു തുടങ്ങി യത് ആയിരിക്കും നാട്ടിൽ അത് നിയമംവിരുദ്ധകച്ചവടം ആണ് നല്ല ഫൈൻ കിട്ടും നമ്മുടെ സർക്കാർ ഇങ്ങനെ ഉള്ളതിന് ലൈസൻസ് കൊടുക്കണം
നിയമവിധേയമായി ഈ സംവിധാനം എല്ലാ രാജ്യങ്ങളിലും ഉണ്ട്.. കേരളത്തിൽ ഈ സംവിധാനം ഇല്ല... കൺസ്ട്രക്ഷൻ മേഖലയിലും വ്യവസായ മേഖലയിലും വളരെ ഉപകാരമുള്ള സർവീസ് ആണ്... നിയമവിധേയമായി തുടങ്ങണം..
ജനന്മ എല്ല സർക്കാറിന്റെയും പോലിസിന്റെയും അശയം കൂട്ടുബം പോറ്റാൻ സമ്മതി കുല അണ് മക്കൾ ഉണ്ടായാൽ കല്യാണ o കഴിന്നവരെ അഛനും അമ്മ കും വാർദ്യ ക്യ പെൻഷൻ ഇല്ല ലോണിൽ വണ്ടിയും വിട്ടു ഉണ്ടായാലും പെൻഷൻ കിട്ടാത്ത നാട് ഡിസൽ അല്ലേ മയക്ക്മരുന്ന അണോടാങ്ക് അവിടെ ഡിസ്പ്പോസ് ചെയ്യിത് വണ്ടി കേസ് അക്കി വിട്ട് തരാൻ പറ കേസ് വാദിക്കാൻ ഉള്ളപൈ ഉണ്ടാക്കണ്ടെ കുടിവെള്ളം കൊണ്ടുപോകാം ഡിസൽ കൊടുത്തു കുട😅😅😅😅
ദുബായിൽ ഇത് ആധുനിക സൗകര്യമായാണ് കണക്കാക്കുന്നത്. ആവശ്യമായ രജിസ്ട്രേഷനും അംഗീകാരത്തിനും ശേഷം ഇത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാൻ കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. അത്തരം ബിസിനസുകളെ പീഡിപ്പിക്കരുത്.
This is one of the best ideas to implement on remote areas where fuel availability is low and also helpful for motors crashed out of fuel. What an Idea Sirji😊
എൻ്റെ അഭിപ്രായത്തിൽ ഇത് നല്ലൊരു പരിപാടിയാണ്.....വണ്ടി വഴിയിൽ കിടന്നാലും സംഭവം കിട്ടും ......😊😊
അതെ.
👌👍
അതെ വളരെ നല്ല പരിപാടിയാണ് എളുപ്പം തീപിടിക്കുന്ന ഈ ഇന്ധനം ഇനി പാൽ ക്യാനിൽ പാൽ എത്തിക്കുന്നപോലെ എല്ലാ വീട്ടിലും എത്തിച്ചിരുന്നേൽ ഇതിലും നല്ലതായേനെ പിന്നെ നമ്മുടെ നിരത്തുകളൊക്കെ വളരെ സുരക്ഷിതമായേനേ 😇🤗
@@arun.sekhergcc contries il okke ithu varshangal munpe und...but ivide iyal licenese illand cheyithunnu matram
This service is there in UAE and is called CAFU
ഇത് നല്ല ആശയമാണ്, നിയമപരമായി ഇത് നടപ്പാക്കിയാൽ ഗുണകരമാണ് സഞ്ചരിക്കുന്ന ഇന്ധന വിതരണം 👍
Dubayill ingane undu bro
@@Sagar-ju5ko cafu
@@binojk-nf5zscafu mathramalla commercial companikalk diesel supply cheyyunna oru padu companikal und,enikk ithayirunnu joli
It’s already there in Bangalore supplying fuel to malls and high volume users
നിയമ പരമായി മാഹി ന്ന് ഡീസൽ കൊണ്ട് വരിക നടക്കുമോ ❓
നല്ലതല്ലേ. പമ്പ് അടുത്ത് ഇല്ലെങ്കിൽ ഇങ്ങോട്ട് കൊണ്ടുവന്നു തരുമല്ലോ.
അത് തന്നെ
Dey kerala government tax illa mahe il
എപ്പോ വേണേലും അപകടം സംഭവിക്കാം അതാ കുഴപ്പം
👌👌
evide chindikkunnuvo avide pump ennalle
ഇങ്ങനെ ഒരു സിസ്റ്റം സർക്കാർ ആലോചിക്കുന്നത് നല്ലതാണ് 😊
Gulf rajyangalil ullathaan
Muppar athine ivide kond vannu enn mathram
Cafu
ഹോ ഭയങ്കരം തന്നെ ഡീസൽ അല്ലെ സ്പിരിറ്റ് പിടിച്ചപോലെ 😂
Tax Tax 😂😂😂
😂😂😂😂
Illegal aayath konda
Kallarthram. ,tax kallan😊
Athinum nyaayeekaranam... Spirit pidichaal parayum spirit alle mayakku marunnu onnum allallo ennu... !
ഒരു കൊലപാതകം തെളിയിച്ച പോലെ ഭയങ്കരം തന്നെ കേരള പോലീസ്
😂😂
Mvd!
Comedy 😂ayitund
ഇങ്ങനെ ഒക്കെ പിടിക്കുന്നതിൽ കേരള പോലീസ്സിനു ഭയങ്കര ആവേശമാണ് എന്നാൽ പൈസ യുമായി മുങ്ങി നടക്കുന്നവനെ പിടിക്കാൻ പറഞ്ഞാൽ (അവൻ എവിടാണ് അവന്റെ കറക്റ്റ് ലൊക്കേഷൻ തരു )എന്നൊക്കെ പറയും പിന്നെന്തിനാ പോലീസ് 😂😂😂
നാട് നന്നാക്കാൻ വില കേറ്റി വിടുമ്പോൾ.... പോക്കറ്റു വീർപ്പിക്കാൻ ഇതൊക്കെ സ്വാഭാവികം 😂😂
ഇത് ഒരു നല്ല കാര്യമാണ് ഒരു നല്ല സേവനമാണ്
Vila kooduthal aanenkil electric vahangal vangi upayogikkunna sadharankkar eppol valare kooduthal aanu. Commercial vandikal rate vangiyanu odunnathu, diesel vila koodiyal athu customers kodukkendi varum. Ithu kallakadathu aanu. Videsa madhyam mahiyil ninnu kadathunnvarkku ithu thettayi tonnilla.
പുറം ലോകം കണ്ടവർക്ക് ഇതൊന്നും പുതമയുള്ളതല്ല ,ഭാവിയിൽ ഇതും ഇവിടെ സർവ്വസാധാരണം ആകും,,മഹാപാതകം ചെയ്തത് പോലെ ആണ് വാർത്ത.
Mahi Union territory aanu tax vettippaanu.
@@JinsiSarathഅയ്ന്........ ഉഗാണ്ട ഒന്നുമല്ലല്ലോ. ഇന്ത്യ തന്നെ അല്ലേ..... പിന്നെ മന്ത്രി മൈറുകൾ കക്കുന്നതും മുക്കുന്നതും കോടാനു കോടി വരും ... ഇതൊക്കെ എന്ത്
Eth rajythavo engne tax vetich cheyune
അയാൾ ജനങ്ങൾക്കു ഊപകാരം അല്ലെ ചെയ്‌ന്നത്. അത് ഒരു സ്വയം തൊഴിൽ ആണ്. കൃത്യ നിർവഹണം തടസ പെടുത്തിയ അവർക്കു മേൽ കേസ് എടുക്കുക
Ithanu typical mallu logic, nannavilaaaa
😂
മുമ്പ് ഒരിക്കൽ ഒരാളെ പൊക്കി അകത്തിട്ടതും ഇതുപോലെ സ്വയം തൊഴിൽ ചെയ്തിട്ടാ.. കൃഷിയായിരുന്നു ആ പാവം ചെയ്തത്. കഞ്ചാവിൻ്റെ😂😂
@@UMK88 mobile petrol pump khalokke pala raajyanghalilum undd.
@@UMK88എന്തിനാടാ ഇങ്ങനെ നുണ പറയുന്നത്.
ആരൊക്കോ കടം ആയിട്ട് ഇച്ചിരി ഡീസൽ ചോദിച്ചു കൊടുത്തില്ല ഒന്നും നോക്കില്ല ഒറ്റി 🤭🤗🤗
😁👍🏽
Yes
Yes😢
Pinnalla
ഹോ ഭയങ്കരം ഒന്നുകിൽ ലോട്ടറി വിൽക്കുക. ബാറിൽ പോകുക കുടിക്കുക. സർക്കാർ കൂടെ 👌
ലോട്ടറി വിൽക്കലും എടുക്കലും മാത്രമേ ഉള്ളു അടികുറവാ അഥവാ അടിച്ചാലോ ദേ കൊണ്ടുപോകും tax
😂😂😂
സത്യത്തിൽ ഇവരെല്ലാം പ്രോത്സാപ്പിക്കുകയല്ല വേണ്ടത്... 🙄
പല നാടുകളിലും ഇതെല്ലാം ഒരു ബിസിനസ് ഐഡിയ ആണ് ആവശ്യകാർക്ക് സാധനം എത്തിച്ചു നൽകുക.. പിന്നെ tax വേണ്ടി ആണെങ്കിലും നിങ്ങൾ പിടിക്കേണ്ടത് ഇവരയല്ല... ഏറ്റവും കൂടുതൽ tax നഷ്ടമുകനുത് ഗോവെര്മെന്റ് തലത്തിലേ അഴിമതി കൊണ്ട് മാത്രമാണ്.
സർക്കാരിന് കപ്പ്മ കിട്ടില്ല
അപ്പോൾ സല്യൂട്ട് അടിച്ചു നിൽക്കും
ഇതെന്താ വല്ല കൊള്ളമുതൽ പിടിചു മാതിരിയാണല്ലോ വാർത്ത കേട്ടാൽ തോണുക.
Tax വെട്ടിക്കുന്നത് കൊള്ള തന്നെയാണ്.
Tax koduthu aakulo diesel medikunathu.
Government എല്ലാ മാസവും ജേണങ്ങളെ പറ്റിച്ചു ടാക്സ് മെഡിക്കുന്നില്ലേ.
കെഎസ്ഇബി ബില്ല് ിൽ
Meter rent meter tax ennu paranju.
അതൊന്നും ആരും മിണ്ടില്ല
@@vishnunampoothirim9323 KSEB BILL IL ella മാസവും മീറ്റർ റെൻ്റ്,മീറ്റർ ടാക്സ് ,medikunathu
കൊള്ള അല്ലെ. കോടികൾ ആണ് കോടികൾ
Yes😂
@@SijoSiscoyes
ഇതൊക്കെ നിയമവിധേയമാക്കണം... ജനങ്ങൾ എങ്ങനെങ്കിലും ജീവിച്ച് പൊക്കോട്ടെ
Enna pinne gold smuggling niyamam videyam akendi varum
@@Skk1228
Adima alle ...
@@Skk1228 Dubai lokke mobile petrol pump already indd man.proper azhittulla safety standards kondduvannaal idhum nalloru business anu
ഒറ്റി കൊടുത്ത് പിടിച്ചു എന്ന് പറ
ഒരു നല്ല കാര്യം തന്നെയല്ലേ ചെയ്തത്
ശെരിക്കും പ്രാബല്യത്തിൽ വരുത്തേണ്ട പ്രവർത്തി.
പാവത്തിനെ ഒറ്റി യഥാ 😢
Ofcourse 😅
Ellathe ith caught avan ulle chance kurava
എല്ലാ case ഒറ്റി കൊടുക്കുന്നത് കൊണ്ട പിടിക്കുന്നത്.അല്ലാതെ യെമൻ മരുടെ കഴിവല്ല
ഒറ്റി... പിടിച്ചു. 🙏...
പറേണത് കേട്ടാൽ.. Cbi... പിടിച്ച പോലെ 😎.... ഒഞ്ഞു പോടോ
" Pavam " 😂
@@SijoSisco അത് പോയിൻ്റ് 👍👍
വണ്ടി മുതലാളിക്ക് ബിഗ് സല്യൂട്ട്
മാതൃക ആക്കാവുന്നതാണ്
ഹൈടെക് മോഡൽ
നാട് നല്ലതായിരുന്നുവെങ്കിൽ, ഇങ്ങനെയുള്ള ചെറുകിട കച്ചവടങ്ങളൊന്നും നടക്കില്ലായിരുന്നു.........
നിയമപ്രകാരം തെറ്റ് തന്നെ.
പക്ഷെ ചെയ്യുന്നത് നല്ല കാര്യംതന്നെയാണ്.
ഡീസൽ തീർന്നവണ്ടികൾക്ക് എത്തിച്ചു കൊടുക്കയല്ലേ
@@imtiazchempoil1845 നിയമം മൊത്തം രാഷ്ട്രീയക്കാർക്കും സര്ക്കാർ ജീവനക്കാർക്കും സുഗിച് ജീവിക്കാനുള്ളതും ജനങ്ങൾ പട്ടിണി മാറ്റാൻ എന്ത് ചെയ്താലും രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഉദ്ധ്യോക്സ്ഥരും ചേർന്ന് മാഫിയയും അനധിക്രതമെന്നും പറഞ്ഞ് ജനങ്ങളെ ജീവിക്കാൻ സമ്മധിക്കുന്നില്ല
Danger. A small accident can cause catstrophic effect.
@@quickupdates😂
@@quickupdates, diesel isn't explosive on its own.gotta fire it with some sort of other fuel. Just try to light diesel, it never catches fire until it becomes hot enough to vaporize.
@@rufiaan exactly
വിദേശത്തു രാജ്യത്ത് ആണെങ്കിൽ മികച്ച സംരപകനുല്ല അവാർഡും ആ മേഖലയിൽ കൂടുതൽ തൊഴിലവസരും അവിടുത്തെ ഭരണാതികാരികൽ ഉറപ്പ് വരുത്തിയാനെ ഇവിടെ രാഷ്ട്രീയക്കാർക്കും സര്ക്കാർ ജീവനക്കാർക്കും മാത്രം ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജീവിക്കാം ജനങ്ങൾ എന്ത് ചെയ്താലും രാഷ്ട്രീയക്കാർ മാഫിയ അല്ലെങ്കിൽ അനധികൃതം എന്ന് പറഞ്ഞ് ജനങ്ങളെ ജീവിക്കാൻ സമ്മതിക്കില്ല 😢😢😢😢😢😢😢
100%
Keralam bharikkunnath paranaari bijyan aanu
സഞ്ചരിക്കുന്ന ബാർ ഉള്ള നാട്ടിൽ ഒന്നും അല്ല
സത്യം 😢
സഞ്ചരിക്കുന്ന മാവേലി സ്റ്റോർ നിർത്തിയപ്പോ അത് തുടങ്ങി ഡീസൽ നൽകുന്ന ചേട്ടന്റെ നല്ലമനസു കാണാതെ പോകരുത് സാറമ്മാരെ
സ്വാഭാവികം...... ഇത് ഇത്രക്ക് പൊക്കിപിടിക്കേണ്ട ആവശ്യമുണ്ടോ
പുത്തൻ ആശയം ആണല്ലോ, ഇതിനെയാണോ കുറ്റമായി കാണുന്നെ
ഒരു സഹായം.... വേണ്ട ജനങ്ങൾ അങ്ങനെ സുഗിക്കേണ്ട
നല്ലൊരു ആശയം ആണല്ലോ,, ഇത് നിയമവിധേയം ആക്കിയാൽ പോരെ,,
എന്റെ അഭിപ്രായത്തിൽ ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്
ഇത്തരം പുതിയ ആശയങ്ങളെ ജനങ്ങൾക്ക് പഠിപ്പിക്കുന്ന വരെ അഭിനന്ദിച്ച് മുന്നോട്ടുകൊണ്ടുവ രണം 😂😂
ഈ ഒറ്റു മാഹിയിൽ നിന്ന് തന്നെ......
ദുബായിൽ ഇത് 7വർഷമായി നൽകുന്നു🎉 ഈ സർവീസ് ഉണ്ട്
വിദേശരാജ്യങ്ങളിൽ ഇതുപോലെ സഞ്ചരിക്കുന്ന പെട്രോൾ പമ്പ് എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഇത് അനുവദിച്ചു
ലോറിക്കാർ ചെയ്‍തത് നല്ല കാര്യമല്ലേ
കേരളം മൊത്തം കൊള്ളയടിക്കുന്നത് വാർത്തയല്ല ഇതാണ് ഞെട്ടിക്കുന്ന വാർത്ത
നല്ല പരിപാടി 👍👍
നല്ല കാര്യം, ജോലി സഥലത്തു ഓൺലൈൻ സാധനം കിട്ടും.
ഇത് എന്താണ് നിയമ വിരുദ്ധം'😮😮😮 ഭയങ്കരം തന്നെ😮😮😮
ഏതായാലും കമെൻ്റ് ഇട്ട മലയാളികൾക്ക് നന്ദി
എൻ്റെ പഞ്ചായത്ത് ആണ് ഈ തിരുവള്ളൂർ 😊
ഒരു സംരംഭം തുടങ്ങിയതാ അതും പൂട്ടിച്ചു😮😅
ഇതൊക്കെ നിയമ വിധേയമാക്കണം
ഒരു പുതിയ ബിസിനസ് ആശയം തുടക്കത്തിൽ തന്നെ ആരോ പാര വച്ചു
ആരുടെയും പിടിച്ചുപറിക്കാനോ മോട്ടിക്കാനോ ഒന്നിനും പോയില്ല ആവശ്യക്കാർക്ക് അത് ഉപകാരമായിരുന്നു അല്ലാത്തവർക്ക് അത് ദുരുപയോഗവും ആയിരുന്നു 🙏
മനുഷ്യന് ഉപകാരം ആകുന്നത് ഒന്നും ഈ നാട്ടിൽ സമ്മതിക്കില്ല 🙌
അയാൾ ചെയ്യുന്നത് ഒരു നല്ല കാര്യമല്ലേ 😰😮😮😮❤❤❤
ഇനി എന്തുപറഞ്ഞാലും.... അദ്ദേഹത്തിന്റെ ബുദ്ധി... അഭിനന്ദനങ്ങൾ.. ഇതിന്.... Petent.... കിട്ടട്ടെ 👏👏👏👏
മാഹിയിൽ പോയി അയാൾ എടുത്ത് കുറച്ച് ലാഭത്തിൽ വിൽക്കും അയാൾക്കും ലാഭം വാങ്ങ്ന്നവർക്കും ലാഭം
ഇതു നല്ല ഒരു പ്രവർത്തനമാണ്.. ജനങ്ങൾക്ക് ഉപകാരമാണ്..
വല്യ കാര്യം ആയിപ്പോയി
എന്റെ അഭിപ്രായത്തിൽ ഇത് ഒരു ജനസേവനമാണ് നല്ലത് ആര് ചെയ്താലും അത് ജനങ്ങൾക്ക് ദ്രോഹമായി എന്തുകൊണ്ട് മാറുന്നു
ദുബായിൽ ഒക്കെ ഉണ്ടല്ലോ ഇത്.. കഫു i❤ എങ്ങനെങ്കിലും ജീവിച്ചോട്ടെ ഭായ്
പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം കേസെടുക്കുകയാണോ വേണ്ടത്?
ഓഹ് ഭയങ്കരം തന്നെ. ഏറ്റവും വലിയ കുറ്റം.
പുതിയ ആശയം പുതിയ സംരംഭം
പ്രോത്സാഹിപ്പിക്കുന്നതിന് പകരം കാരാഗൃഹം
ഇനി ജഡ്ജി ഏമാൻ എന്തുപറയുമോ ആവോ?
രാജ്യദ്രോഹം ആണല്ലോ രാജ്യദ്രോഹം!!!
ആരെയും രക്ഷപെടാൻ അനുവദിക്കരുത്
ഞെട്ടിക്കുന്ന സംഭവം തന്നെ😮
ഡീസൽ അയാൾ കാശു കൊടുത്തു vagiya അല്ലെ അതിനു ന്തു അയാൾ ന്തേലും ചെയ്യട്ടെ
Tax kuravaanu Mahi diesel
ഇതു ഒരു നല്ല ഐഡിയ അല്ലെഭാവിയിൽ ഇങ്ങനെ വരണം എന്ന് ആഗ്രഹിക്കുന്നു...
വഴിയിൽ കിടന്നാലും ഫോൺ വിളിച്ചാൽ അടുത്ത് എത്തി ഡീസൽ പെട്രോൾ കിട്ടുന്നത്.. തള്ളി കൊണ്ട് പോകണ്ട... 🙂
ഇത് നല്ലൊരു സംഭവം ആണ്... വല്ലപോഴെങ്കിലും വഴിയിൽ ഡീസലോ പെട്രോളോ തീർന്നു കിടക്കുമ്പോൾ ഇതിന്റെ വില മനസിലാകും
മാഹിയിൽ നിന്ന് പണം കൊടുത്ത് വാങ്ങിയ ഡീസൽ അല്ലെ, പിന്നെ എന്താ പ്രശ്നം
ഒരു തരത്തിലും ജീവിയ്ക്കാൻ പറ്റില്ല തൊഴിൽ ഇല്ല കുടുംബം നോക്കണ്ടെ സര്ക്കാര് ശമ്പളം കിട്ടത്തവനും ഈ ഭൂമിയിൽ ജിവിയ്കണം കൊടും പാതകം അല്ല
ഇതിൽ എന്താ തെറ്റ് മോഷണം ഒന്നും അല്ലല്ലോ.. സർകാർ വില കൂട്ടുവല്ലെ
ഇത് നിയമപരമാക്കി കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം, ഒരു ഉപകാരമാണ് ഇതൊക്കെ
ഇതിനെക്കാളും വലിയ കള്ളത്തരങ്ങളും കൊള്ളകൾ ഒന്നും കാണാത്ത പോലീസ്കാർ
ഇത് ശെരിക്കും നല്ല സംവിധാനം അല്ലെ....
ഇവിടെ പെട്രോൾ അടിക്കാൻ 30 കിലോമീറ്റർ അകലെ പോകണം ഫ്ളാവർ മില്ലുകാർ വിൽക്കുന്നുണ്ടായിരുന്നു അവരെ പോലീസ് പൊക്കി ഇപ്പോൾ ബൈക്ക് ഓടിച്ച് പോയി ബൈക്കിലും ജാറിലും വാങ്ങേണ്ട അവസ്ഥ ആണ്
സേഫ്റ്റിയുടെ കാര്യത്തിൽ മാത്രം ആണ് എനിക്ക് വിയോജിപ്പ് ഉള്ളത്. തീപിടുത്തം ഉണ്ടായാൽ എല്ലാം കൈവിട്ടു പോകും. ഇദ്ദേഹം കാണിച്ചു തന്നത് വളരേ നല്ലൊരു ബിസിനസ് പ്രൊജക്റ്റ് ആണ്. പക്ഷെ അത് നിയമനുസൃതവും സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചും ചെയ്യണം എന്ന് മാത്രം..
സർക്കാരിന് പറ്റാത്തത് നാട്ടാര് കൊണ്ടൊന്നു... Well done🥰🥰🥰
വിദേരാജ്യങ്ങളിൽ ഇത്പരസ്യമായ സഞ്ചരിക്കുന്ന ഇന്ധനവണ്ടികളാണ്.
ഇത് ഗവണ്മെന്റ് ചെയ്തിട്ട് അതിന്റെ ലാഭം മുക്കുമ്പോയോ..??🙄
നല്ലതാ ചെയ്തത്, പെട്രോൾ കഴിന്നു റോഡിൽ നിൽകുമ്പോൾ കുപ്പിയുമായി പമ്പിൽ പോയാൽ, അവരുടെ ചോദ്യം കുപ്പിയിൽ തരില്ല കന്നാസ് എവിടെ എന്ന് ആണ്!
എന്തുപറഞ്ഞാലും ഇത് ഒരു നല്ല ആശയമാണ്. ഗവൺമെൻറ് മുൻകൈയെടുത്ത് ഇതുപോലുള്ള ചെറുകിട സംരംഭങ്ങൾ വിജയിപ്പിക്കണം.
ഇത് ആരോ അവർക്കിട്ടു പണിതത് ആണ്.
ഞാൻ ദുബായിലും അമേരിക്കയിലും ഇങ്ങനെ കണ്ടിട്ടുണ്ട്🎉 സഞ്ചരിക്കുന്ന പെട്രോൾ പമ്പ് ദുബായിൽ അഡ്നോക്ക് ഇന്നോവ കമ്പനികൾ🎉🎉🎉 സർക്കാരിന് കൂടുതൽ പ്രാധാന്യം നൽകണം🎉 സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്🎉 നല്ല രീതിയാണ് ഇവർ കാലം കൊണ്ട് ഈ രീതി കേരളത്തിൽ എത്തും
ഡീസൽ വേണമെങ്കിൽ പറ കൊടിയും ക്രക്ഷറും പെട്രോൾ പബ്മ്പിൽ വരട്ടെ 😂
ഇതിനെന്താ കുഴപ്പം ഇതിലും വല്ലത് ഇവിടെ നടക്കുന്നു😂
സൗദിഅറേബ്യയിലൊക്കെ ഇങ്ങനെ നിയമാനുസൃതം വിൽക്കുന്നുണ്ടല്ലോ ഡീസലിൾ മായം ചേർക്കുന്നുണ്ടോന്ന് നോക്കിയാൽ പോരെ
It should be carried in proper tanker made for that pupose other wise in roads having potholes it is danger
ഇത് പോലെ ദുബായ് യിൽ ഉണ്ട്. അവിടെ ഡീസൽ തീർന്ന് റോഡിൽ വണ്ടി കിടന്നാൽ. ഒരു കാൾ മതി റോബോർട്ട് വണ്ടി ഡീസലുമായി എത്തും.. ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കുകയും നിയമപരമായി അനുമതി നൽകുകയും വേണം
ഒറ്റി..
ഇത് നല്ല കാര്യം അല്ലെ പമ്പ് വരെ പോകണ്ടല്ലൊഅയാളെ ഒറ്റിയതാണ് പാവം
ഭയങ്കരം തന്നെ....
ഹോം ഡെലിവറി ആയിരിക്കും. പുതിയ സ്റ്റാർട്ട് അപ്പ്
ഗൾഫിൽ ഇങ്ങനെ ഉള്ള വണ്ടി ഉണ്ട് സഞ്ചാരികുന്ന പെട്രോൾ പമ്പ് അവൻ അത് കണ്ടു തുടങ്ങി യത് ആയിരിക്കും നാട്ടിൽ അത് നിയമംവിരുദ്ധകച്ചവടം ആണ് നല്ല ഫൈൻ കിട്ടും നമ്മുടെ സർക്കാർ ഇങ്ങനെ ഉള്ളതിന് ലൈസൻസ് കൊടുക്കണം
അല്ലേലും കലാകാരന്മാരെ ആർക്കും ഇഷ്ടം അല്ലാ❤🎉
എല്ലാവർക്കും മുന്നേ പുതിയൊരു ബിസിനസ് സാധ്യത കണ്ടെത്തിയ genius.
നിയമപ്രകാരം നടത്തിയിരുന്നെങ്കിൽ ഇപ്പൊ ഈ ഗതി വരില്ലായിരുന്നു
സർക്കാരിന്റെ കൊള്ള പിടിക്ക്... ഒരു പുതിയ വ്യവസായത്തെ തകർക്കരുത് 😁
ശോ ഭയങ്കരം തന്നെ 50 രൂപ കൊടുത്താൽ കാലുനാക്കുന്ന പോലീസ് വന്നേക്കുന്ന 😂
നിയമവിധേയമായി ഈ സംവിധാനം എല്ലാ രാജ്യങ്ങളിലും ഉണ്ട്.. കേരളത്തിൽ ഈ സംവിധാനം ഇല്ല... കൺസ്ട്രക്ഷൻ മേഖലയിലും വ്യവസായ മേഖലയിലും വളരെ ഉപകാരമുള്ള സർവീസ് ആണ്... നിയമവിധേയമായി തുടങ്ങണം..
ഒറ്റി കൊടുത്തതായിരിക്കും
ജനന്മ എല്ല സർക്കാറിന്റെയും പോലിസിന്റെയും അശയം കൂട്ടുബം പോറ്റാൻ സമ്മതി കുല അണ് മക്കൾ ഉണ്ടായാൽ കല്യാണ o കഴിന്നവരെ അഛനും അമ്മ കും വാർദ്യ ക്യ പെൻഷൻ ഇല്ല ലോണിൽ വണ്ടിയും വിട്ടു ഉണ്ടായാലും പെൻഷൻ കിട്ടാത്ത നാട് ഡിസൽ അല്ലേ മയക്ക്മരുന്ന അണോടാങ്ക് അവിടെ ഡിസ്പ്പോസ് ചെയ്യിത് വണ്ടി കേസ് അക്കി വിട്ട് തരാൻ പറ കേസ് വാദിക്കാൻ ഉള്ളപൈ ഉണ്ടാക്കണ്ടെ കുടിവെള്ളം കൊണ്ടുപോകാം ഡിസൽ കൊടുത്തു കുട😅😅😅😅
കേരളത്തിൽ കൊള്ള വിലയല്ലേ ജീവിക്കേണ്ടേ
അയ്യേ ഡീസൽ ആയിരുന്നോ 😮 സംഭവം കൊള്ളാം 👍
ഇത് ആണൊ ആന കാര്യം..
നല്ലൊരു സംവിധാനം ആണ് ഇത് ഇങ്ങനെ ഉള്ള സംവിധാനം ഗവർമെന്റ് കൊണ്ട് വരണം
Pushppaaa 1 💀
ദുബായിൽ ഇത് ആധുനിക സൗകര്യമായാണ് കണക്കാക്കുന്നത്.
ആവശ്യമായ രജിസ്ട്രേഷനും അംഗീകാരത്തിനും ശേഷം ഇത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാൻ കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
അത്തരം ബിസിനസുകളെ പീഡിപ്പിക്കരുത്.
ഫയങ്കരം തന്നെ കേരള പൗലോസ് ❤❤
This is one of the best ideas to implement on remote areas where fuel availability is low and also helpful for motors crashed out of fuel.
What an Idea Sirji😊
ശിക്ഷ കൊടുക്കുന്നതിനു പകരം സംരംഭകൻ അവാർഡ് കൊടുക്കണം സർ 🫶🏻
Kerala Police 😊 No.1 Keralam ❤ Thanks Pinarayi sir 🙏
valayar paramashivam🎉