നന്ദ ലക്ഷ്മി | PART- 129 - അവസാനഭാഗം - NANDHA LAKSHMI - SHAHUL MALAYIL - RAKHI NAIR

Поділитися
Вставка
  • Опубліковано 16 вер 2024
  • തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
    രാഖി നായർ എഴുതുന്ന മറ്റൊരു കഥ
    ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
    അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
    വിശ്വാസത്തിന്റെ കഥ
    നന്ദ ലക്ഷ്മി
    our website - www.shahulmalayil.com
    A tome and jerry show
    കട്ടക്കലിപ്പന്റെ ലക്ഷ്മി
    NANDHA LAKSHMI
    NANDHA LAKSHMI RAKHI NAIR
    WRITING - RAKHI NAIR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

КОМЕНТАРІ • 2,1 тис.

  • @AminHashim-wm4xt
    @AminHashim-wm4xt 7 днів тому +119

    തുളസിക്കതിർ 2 തുടങ്ങുമോ ❤ ഇക്കാ❤❤❤ തുളസിക്കതിർ 2 വേണ്ടവർ ആരൊക്കെ❤❤❤Please like❤❤❤

  • @Shymaunni
    @Shymaunni 7 днів тому +141

    സ്വന്തം കൂടപ്പിറപ്പ് അല്ലാഞ്ഞിട്ടും സ്വന്തം അനിയത്തിയായി ലക്ഷമിയെ സ്നേഹിക്കുന്ന അനന്തുവിനെയും
    സ്വന്തം ഭർത്താവ് തന്നെക്കാൾ കൂടുതൽ ലക്ഷമിക്കും നന്ദുവിനും കൂടുതൽ പ്രാധാന്യം കൊടുക്കുന്നതെന്ന് അറിഞ്ഞിട്ടും ഒരു പരാതിയും പറയാതെ എന്തിനും കൂടെ നിൽക്കുന്ന ശ്വേതയെയുമാണ് എനിക്ക് കൂടുതൽ ഇഷ്ടം.
    ഇത്രയും നല്ല കഥ നമുക്ക് സമ്മാനിച്ച രാഖി നായർക്ക് ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ. ഈ കഥ വളരെ മനോഹരമായി ശബ്ദത്തിലൂടെ നമ്മളിൽ എത്തിച്ച ഷാഹുൽ ഇക്കാക്ക് നന്ദി
    ❤❤❤❤❤
    .

  • @NusaibaShameer
    @NusaibaShameer 7 днів тому +322

    തീർച്ചയായും ശ്വേത തന്നെയാണ് ഇതിലെ best character 👍💞💞💞

    • @faseelafaisal1991
      @faseelafaisal1991 7 днів тому +9

      ശ്യേത യാണ് ഇതിലെ Best character.

    • @anithakumari3317
      @anithakumari3317 7 днів тому +4

      Yes

    • @hymasatheesh5578
      @hymasatheesh5578 7 днів тому +3

      അതെ ❤️

    • @SheejuKs-kq4ze
      @SheejuKs-kq4ze 7 днів тому +4

      സത്യം എനിക്കും ഇഷ്ട്ടം സ്വേതയെ ആണ്

    • @Athira-5898
      @Athira-5898 7 днів тому +2

      സത്യം ❤️❤️

  • @Shilpagopan-ti4kv
    @Shilpagopan-ti4kv 7 днів тому +15

    എനിക്കും ഒത്തിരി ഇഷ്ടമായത് ശ്വേതയാണ്. അനന്ദുവിന്റെ ലക്ഷ്മിയോടുള്ള സ്നേഹവും ഒരു പാട് ഇഷ്ട്ടായി. പിന്നെ നന്ദു നമ്മുടെ ഹീറോ അല്ലെ.❤❤

  • @sajinisajini3888
    @sajinisajini3888 7 днів тому +9

    സങ്കടം വന്നു ഈ സ്റ്റോറി അവസാനിച്ചപ്പോ അന്തു സ്വേതാ നന്ദു l❤ലക്ഷ്മി
    ഒത്തിരി ഇഷ്ടമാണ് ഇവരെ പ്രതേകിച് നന്ദു വിനെ നന്ദു സ്പെഷ്യൽ ഇക്ക നിങ്ങളുടെ വോയ്‌സ്‌ കഥ കേൾക്കാൻ കാരണം ഇക്കയുടെ ശബ്ദം മാണ് രാഗി chechi സൂപ്പർ സ്റ്റോറി എല്ലാവര്ക്കും നന്ദി. നന്ദി

  • @misnak9238
    @misnak9238 7 днів тому +160

    ഈ സ്റ്റോറി അവസാനിക്കുന്നു എന്ന് ഓർക്കുമ്പോൾ തന്നെ എന്തൊരു സങ്കടം 😔. ഇനിയും നല്ല സ്റ്റോറി ഞങ്ങൾക്ക് സമ്മാനിക്കാൻ കഴിയട്ടെ രാഗി നായർക്ക് ❤️

  • @ancyfathima5943
    @ancyfathima5943 7 днів тому +767

    തുടക്കം മുതൽ അവസാന പാർട്ടുവരെ മുടങ്ങാതെ കേട്ടവർ ആരൊക്കെ ♥️

  • @misnak9238
    @misnak9238 7 днів тому +176

    തുടക്കം മുതൽ അവസാനം വേറെ കേട്ടവർ ആരൊക്കെ 👍

  • @maniyammedepachakappura
    @maniyammedepachakappura 7 днів тому +1

    രാഖി മോള്. സൂപ്പർ കഥ. ഇനിയും. നല്ല കഥകൾ എഴും. താനും.. ഇക്കാക്ക് . ആ കഥ. പറയാനും. ദൈവം അനുഗ്രഹിയ്ക്ക് ട്ട്. ഇനിയും : ഒരു പാട്‌ കഥകൾക്ക്. ജനിയ്ക്കട്ട്.❤❤❤❤❤❤❤❤❤❤

  • @Rajitha-ch5cf
    @Rajitha-ch5cf 7 днів тому +1

    ഒരു പാട് ഒരു പാട് സന്തോഷം ഈ കഥ ഞങ്ങൾക്ക് സമ്മാനിച്ചതിൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sooryarajesh6068
    @sooryarajesh6068 7 днів тому +71

    ❤ഇക്ക പറഞ്ഞ പോലെ ❤️ശ്വേതയാണ് ❤️ഇഷ്ടപെട്ട കഥാപാത്രം ❤️❤️അവർ നല്ല പെണ്ണ് തന്നെ യാണ് 👍

  • @safiyam3621
    @safiyam3621 7 днів тому +15

    എനിക്കും ഇഷ്ട്ടപെട്ട character ശ്വേത തന്നെ.... ഒരു പെണ്ണിനും സഹിക്കാൻ കഴിയാത്ത കാര്യങ്ങളാണെ അനന്ദു ചെയ്യുന്നത്.... അതൊക്കെ പോസറ്റീവ് ആയി എടുത്ത് മുന്നോട്ട് പോയ ശ്വേതയാണ് നമ്മുടെ ഹീറോയിൻ ❤️❤️❤️

  • @sunithachullikaparambu9596
    @sunithachullikaparambu9596 7 днів тому +20

    ❤ ശ്വേത ❤ ഒന്നും ഒരു പരിഗണനയും സ്നേഹവും കിട്ടാതെ എല്ലാവർക്കും സ്നേഹവും പരിഗണനയും ഒരു പരാതിയും കൂടാതെ കൊടുത്ത കഥാപാത്രം. എനിക്ക് സങ്കടം തോന്നിയ ഒരു കഥാപാത്രം. ഇനി രാഖി യുടെ കഥകളിൽ ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടാവാതിരിക്കട്ടെ. 🙏

  • @ajua6836
    @ajua6836 7 днів тому +22

    Hi all. ഈ സ്റ്റോറി തുടക്കം മുതൽ അവസാനം വരെ ഭയങ്കര എക്സിറ്മെന്റൊടെ കേട്ടു. അവസാനിച്ചു എന്ന് പറഞ്ഞപ്പോൾ വല്ലാത്തൊരു സങ്കടം. ഇക്കാടെ സ്റ്റോറി ഒരു അഡിക്ഷൻ ആയി മാറി. സമയമാവുമ്പോൾ കഥ കണ്ടില്ലെങ്കിൽ പിന്നെ ആകെ ഒരു ഒറ്റപെട്ട ഫീൽ ആണ്. ഇതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ക്യാരക്ടർ ശ്വാത ആണ്. മറ്റുള്ളവർക്ക് തന്നെക്കാൾ പ്രൈരിറ്റി നൽകി.ഇത്രയും നല്ല സ്റ്റോറി സമ്മാനിച്ച രാഖി യോട് big താങ്ക്സ് 💖🫂. അതുപോലെ ഞങ്ങളെ ഓരോരുത്തരെയും ഓരോ ദിവസവും മുൾ മുനയിൽ നിർത്തിച്ചു നല്ല രീതിയിൽ പ്രസന്റ് ചെയ്ത ഇക്കാക്കും big thanks 🥰🥰. All peoples big thanks 🎉🎉

  • @AminHashim-wm4xt
    @AminHashim-wm4xt 7 днів тому +2

    ഈ കഥ അവസാനിക്കുന്നതിൽ ഒത്തിരി സ ങ്കടം തോന്നുന്നു '😢 ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ രാഗിചേച്ചിക്ക് കഴിയട്ടേ❤❤❤ ഒരു പാർട്ട് പോലും മുടങ്ങാതെ കേട്ടു❤ അടുത്ത കഥക്കായി wait ചെയ്യുന്നു.❤❤❤

  • @anilasalimon2523
    @anilasalimon2523 7 днів тому +21

    Thanks രാഖി, ശാഹുൽ
    എനിക്ക് ശ്വേതയുടെ കഥാപാത്രം ഒത്തിരി ഇഷ്ടമാണ് അനന്തു ലക്ഷ്മിയോട് കാണിക്കുന്ന അടുപ്പം ഒരിക്കലും ശ്വേതയ്ക്ക് സ്ത്രീ സഹജമായ അസൂയയോ വെറുപ്പോ ഒന്നും തോന്നിയില്ല. വിദ്യാഭ്യാസമുള്ളവർ പോലും പലപ്പോഴും തിരിച്ചറിവില്ല തെ പെരുമാറും എന്നാൽ ശ്വേത എല്ലാം കൈകാര്യം ചെയ്ത രീതി ശ്വേതയെ ഒത്തിരി ഇഷ്ടപ്പെട്ടു.

  • @hymasatheesh5578
    @hymasatheesh5578 7 днів тому +32

    മനസ്സിൽ തട്ടിയ ഒരു സ്റ്റോറി ആയിരുന്നു. ഒരുപാട് ഇഷ്ട്ടപെട്ട സ്റ്റോറി. ഇതിലെ ഓരോ കഥാപാത്രവും ഒന്നിനൊന്നു മിച്ചം, പ്രതേകിച്ചു ശ്വേത,നല്ല ഒരു കഥ നമുക്ക് സമ്മാനിച്ച എഴുത്തുകരിക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി 🥰🥰🥰❤❤❤

  • @Dona-lf5ti
    @Dona-lf5ti 7 днів тому +15

    1 മുതൽ 129 പാർട്ടും ഞാൻ മുടങ്ങാതെ കേട്ടു. സൂപ്പർ സ്റ്റോറി ആയിരുന്നു. മനോഹരമായ ഇക്കയുടെ ശബ്ദവും. ഒരു പാട് ഇഷ്ടമായി നിങ്ങൾക്കൊ 💞💚💙♥️💜

  • @LuckyLuck-fj8rr
    @LuckyLuck-fj8rr 7 днів тому +1

    അവസാന ഭാഗമായി എന്നു കേട്ടപോൾ തന്നെ എനിക്ക് സങ്കടമാണ്
    തോന്നിയത്.I like this story so much ......... Nandha lakshmi😍...............
    A wonderful story this 😊......waiting for your next super story രാഖി നായർ😊😊😊

  • @mridulajayaraj6779
    @mridulajayaraj6779 7 днів тому +1

    ഒരുപാട് ഇഷ്ടം ആയി ഈ സ്റ്റോറി
    ❤ അനന്തു ❤നന്ദു ❤
    ❤ കണ്ണൻ ❤രാമു ❤
    ❤ലക്ഷി❤ ശ്വേത❤

  • @KichukichuKichu-j8n
    @KichukichuKichu-j8n 7 днів тому +31

    അവസാനിക്കാൻ പോവുന്നു കേട്ടപ്പോൾ... എന്തോ....ഒരു സങ്കടം..... കഴിയണ്ട എന്നു തോന്നിപോവുന്നു.... 😞...😊...... അനന്തു എന്ന കഥാപാത്രമാണ് ഏറ്റവും ബെസ്റ്റ് എങ്കിലും ഞാൻ ഏറ്റവും കൂടുതൽ miss cheyunnath നന്ദുനെ ആണ്..❤❤❤❤❤.... എനിയും രാഗിയുടെ കഥ എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ......... എന്നു പ്രേധീക്ഷിക്കുന്നു....... God bless you.....all ❤❤❤❤❤

  • @shajipalappatta5315
    @shajipalappatta5315 7 днів тому +17

    അവസാനഭാഗം എന്ന് കേട്ടപ്പോൾ സങ്കടമാണ്.
    പിന്നെ എനിക്കും ഇഷ്ടം ശ്വേതയെ ആണ്.
    ഈ കഥ സമ്മാനിച്ച രാഖി ക്കും ഇത്രയും മനോഹരമായി ഓരോ കാഥാ പാത്രങ്ങളുടെ റോൾ ചെയ്യുന്ന ഷാഹുൽ എന്ന സഹോദരനും ഒരുപാട് അഭിനന്ദനങ്ങൾ
    ഇനിയും നല്ല സ്റ്റോറിക്കായി കാത്തിരിക്കുന്നു.❤❤❤❤❤❤

  • @Miras12399
    @Miras12399 7 днів тому +29

    അവസാനിക്കുമ്പോൾ വല്ലാത്ത വിഷമം പൊളി സ്റ്റോറി യായിരുന്നു എനിക്കും ശ്വേത യാണ് കൂടുതൽ ഇഷ്ടം 👌🏻👌🏻♥️♥️♥️♥️♥️♥️♥️

  • @sumayyanazer3009
    @sumayyanazer3009 7 днів тому

    പറയാൻ വാക്കുകൾ ഇല്ല. അടിപൊളി ഇതിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനും ഒന്നിനും മികച്ചതാണ്. ഇതിലെ എല്ലാ കഥാപാത്രങ്ങളെയും എനിക്ക് ഇഷ്ടമാണ്

  • @soumyasanthosh2011
    @soumyasanthosh2011 2 дні тому

    വളരെ മനോഹരമായ ഒരു കഥയായിരുന്നു ഓരോ കഥാപാത്രങ്ങളെയും ഒരുപാട് ഇഷ്ടമായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം Shwaitha അതിന് ഒരുപാട് കാരണങ്ങളുണ്ട് ഒന്നാമത്തേത് അനന്തകൃഷ്ണൻ നന്ദുവിനെയും ലക്ഷ്മിയെയും ഒരുപാട് സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് സാധാരണ ഒരു പെൺകുട്ടിയാണെങ്കിൽ ഒരിക്കലും അത് അംഗീകരിച്ചു കൊടുക്കത്തില്ല എന്നാൽ ശ്വേത എന്ന് പറയുന്ന കഥാപാത്രം അതിനെയെല്ലാം വളരെ സന്തോഷത്തോടെ സ്വീകരിച്ച ഒരു വ്യക്തിയാണ് പിന്നെ മറ്റൊരു കാര്യം ലക്ഷ്മി ഗർഭിണിയായിരിക്കുന്ന സമയത്ത് അനന്തു അവൾക്ക് കൊടുത്ത കെയർ ഒരിക്കൽപോലും ശ്വേതയ്ക്ക് കൊടുത്തതായിട്ട് കണ്ടിട്ടില്ല അതിലും അവൾ യാതൊരു പരാതിയും പറഞ്ഞു കേട്ടില്ല ഇപ്പോഴത്തെ ജനറേഷനിലെ ഇങ്ങനെ ഒരു പെൺകുട്ടി വളരെ നല്ലൊരു മനസ്സിനു ഉടമയാണെന്ന് വിശ്വസിക്കുന്നു ഞാൻ എന്തുതന്നെയാണേലും കഥ വളരെ മനോഹരമായിരുന്നു ഇനിയും ഇതിലും വളരെ നല്ല കഥകൾ പ്രതീക്ഷിക്കുന്നു നന്ദി

  • @ancyfathima5943
    @ancyfathima5943 7 днів тому +81

    രാഖി നായർ എന്ന പ്രിയ എഴുത്തുകാരിയുടെ ഒരു കഥയ്ക്ക് കൂടി ഇവിടെ തിരശീല വീഴുന്നു ♥️ഒരുപാട് സങ്കടം ഉണ്ട് ഈ കഥ അവസാനിക്കുന്നതിൽ 💚എങ്കിലും കഥ വലിച്ചിഴയ്ക്കാതെ മനോഹരമായി അവസാനിക്കുന്നതിൽ സന്തോഷവും ഉണ്ട് ♥️
    ആകാശ് ♥️പാർവതി യെപോലെ
    നന്ദു ♥️ലക്ഷ്മിയേയും ഞങ്ങൾ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത് ♥️ഇനിയും ഇതുപോലുള്ള ഇതിലും മനോഹരമായ ഒരുപാടൊരുപാട് കഥകൾ ആ തൂലികയിൽ വിരിഞ്ഞ് ഷാഹുലിക്കയുടെ മനോഹര ശബ്ദത്തിൽ കേൾക്കാൻ ഞങ്ങൾ കേൾവിക്കാർക്ക് സാധിക്കട്ടെ ♥️

  • @valsalagopalakrishnan3902
    @valsalagopalakrishnan3902 7 днів тому +17

    നല്ല കഥയും അവതരണവും എഴുത്തുകാരിക്കും അവതാരകനും ആശംസകൾ❤❤❤

  • @muhammedmusthafa293
    @muhammedmusthafa293 7 днів тому +27

    കഴിഞ്ഞപ്പോൾ ഭയങ്കര സങ്കടം 😢നന്ദു ❤‍🩹ലക്ഷ്മി ❤‍🩹
    Anadhu❤️ശ്വേത ❤️
    129 പാർട്ടും മിസ്സാക്കാതെ കണ്ടു ഇക്കാ 👍🏻😍

  • @sinduchellikkattil826
    @sinduchellikkattil826 7 днів тому

    നല്ല കഥ കേൾക്കുമ്പോൾ അതിലെ ഒരാളായി മാറുന്നു.ഇക്കാൻ്റെ കഥപറയലുംകൂടി ആകുമ്പോൾ സൂപ്പർ.last part എന്നുപറയുമ്പോൾ സങ്കടയി.ഇനിയും നല്ല കഥകൾ ഉണ്ടാവട്ടെ.രാഗിനായര്ക് ഒരുപാട് ആശംസകൾ

  • @harisr311
    @harisr311 7 днів тому +1

    ഇത്അവസനഭാഗംഎന്ന്അറിഞ്ഞപ്പോൾഒരുവിഷമം നിരൂപിച്ചു പൊലെ യുള്ള കഥകൾ എഴുതണെരാഖീ❤❤

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 7 днів тому +7

    ഒത്തിരി ഒത്തിരി ഇഷ്ടമായി എനിക്ക് ശ്വേതയാണ് ഇഷ്ടം നല്ല മനസ്സിന് ഉടമയാണ്❤ മറ്റ് കഥാപാത്രത്തെയും ഇഷ്ടമാണ് ഈ കഥ സമ്മാനിച്ച രാധിക നായർക്ക് താങ്ക്സ് പിന്നെ ഞങ്ങളുടെ പ്രിയപ്പെട്ട ഇക്കാ ക്കും ഒരുപാട് താങ്ക്സ് ലാസ്റ്റ് പാർട്ടിൽ ഇക്കയെകണ്ടതിൽ ഒരുപാട് ടാക്സ് ❤❤താങ്ക്സ്

  • @muhammedaneesh1288
    @muhammedaneesh1288 7 днів тому +46

    അവസാനം എന്ന് പറയുന്നത് കേട്ടിട്ട് എനിക്ക് സങ്കടം വരുന്നു❤❤❤

  • @irfana8360
    @irfana8360 7 днів тому +24

    അവസാനിച്ചു എന്നു കേൾക്കുമ്പോൾ ഒരു സങ്കടം ❤❤

  • @mithalsumi940
    @mithalsumi940 7 днів тому +1

    മനോഹരമായ കഥ.ഇക്കയ്ക്കും രാഖിയ്ക്കും ഒത്തിരി ഒത്തിരി നന്ദി.എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നിനു മെച്ചം.പൂജയോട് ദേഷ്യം തോന്നി

  • @MiniBaburajan-tx8mj
    @MiniBaburajan-tx8mj 7 днів тому +2

    എനിക്ക് ഈ കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤️. അതുപോലെ തന്നെ എന്റെ ഹൃദയത്തിൽ ഉറച്ച കഥാപാത്രങ്ങളാണ് നന്ദുവും ലക്ഷ്മിയും അനന്ദുവും ശ്വേതയും. ❤️. അവര് തമ്മിലുള്ള ആന്മബന്ധം അത്രയും വലുതാണ്. ഇതുവരെ കേട്ട കഥകളിൽ എനിക്ക് ഏറ്റവും പ്രീയപ്പെട്ടതായി മാറിയത് നന്ദലക്ഷ്മിയാണ് 🥰❤️.

  • @nimlanimla6055
    @nimlanimla6055 7 днів тому +10

    നന്ദലക്ഷ്മി എന്ന മനോഹരമായ കഥ നമുക്ക് സമ്മാനിച്ച പ്രിയപ്പെട്ട എഴുത്തുകാരി ♥️രാഖി നായർ♥️ അഭിനന്ദനങൾ 🥰അതുപോലെ ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും അതിമനോഹരമായി ശബ്ദ വിസ്മയം തീർത്ത ഷാഹുൽ ഇക്കാകും അഭിനന്ദനങ്ങൾ ♥️
    അനന്തു ♥️ശ്വേത ഇവരെയാണ് എനിക്ക് കൂടുതൽ ഇഷ്ട്ടമായത്.
    ♥️നന്ദു ♥️♥️ലക്ഷ്മി ♥️

  • @subinshaaimen8017
    @subinshaaimen8017 7 днів тому +7

    എനിക് e കഥ ഇഷ്ടമായി തുളസി കതിർ നോളം വരില്ലെങ്കിലും നല്ല കഥ ആയിരുന്നു ഇതിൽ എനിക് ഏറ്റവും ഇഷ്ടം അനന്തു ശ്വേത എന്നിവരെയാണ് എനിക് തോന്നിയിട്ടുള്ളത് ഈ കഥ യിൽ ഏറ്റവും കൂടുതൽ രാഗി പ്രത്യാന്യം കൊടുത്തിട്ടുള്ളത് സഹോദര്യ ബന്ദത്തിനാണ് നന്ദു ❤അനന്തു പിന്നെ അനന്തു ❤ലക്ഷ്മി ഇവരുടെ കളങ്കമില്ലാത്ത സ്നേഹം അതിൻ്റെ എല്ലാ അർത്ഥത്തിലും നമ്മളിലേക്ക് എത്തിച്ചിട്ടുണ്ട് നമ്മുടെ രാഗിയും ശാഹുൽ ഇക്കാ യും ഇതിൽ എനിക് ഏറ്റവും ഇഷ്ടമായത് ഉം ഇവരുടെ ഈ സ്നേഹം തന്നെയാണ് പ്രത്യേകിച്ച് അനന്തു ❤ ലക്ഷ്മി

  • @misnak9238
    @misnak9238 7 днів тому +41

    ഈ സ്റ്റോറിയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമയത് അനന്ദുവിനെയും ശ്വേതയെയും ആണ് ❤️

  • @hari_pxiyaaah
    @hari_pxiyaaah 7 днів тому

    ഒരുപാട് ഇഷമായിരുന്നു ഇ സ്റ്റോറി ഇനിയും ഇതുപോലുള്ള സ്റ്റോറി ഒരുപാട് പ്രതീക്ഷിക്കുന്നു.... ഇ സ്റ്റോറിക്കു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏🙏

  • @Sree1990-h4h
    @Sree1990-h4h 7 днів тому +2

    Ananthuvineyum shwethayeyum pole avasaanathe episodil poojayude ammayeyum enikkorupaadu ishtamaayi...makalude verpaadine overcome cheytha aa ammaye njan nerittu kanmunnil kanda pole feel cheythu....ella charactersum mikachathaayi...Madhavan Sreedevi Shobha Prabhakaran..angane.. Tharavaattile aa chechi vare..ormayil undu..oppam thanne..dushtayaayalum poojayum oru neerunna orma pole thonni poyi....All the best..Thanks Rakhi and Shahul Malayil for this joint effort ..
    Ithupole ulla nalla deep emotional stories iniyum pratheekshikkunnu.. Kannaneyum Ramuvineyum Marakkilla ...adutha Nandhuvum Ananthuvumaayi avar valaratte.....

  • @Jafnatm7476
    @Jafnatm7476 7 днів тому +5

    Super സ്റ്റോറി ആയിരുന്നു അവസാനിക്കുന്നു എന്ന് കേട്ടപ്പോൾ സങ്കടം തോന്നി തുളസിക്കതിര് പാർട്ട്‌ 2 ന് കട്ട വെയ്റ്റിംഗ് ആണ് ❤❤

  • @SajanaSajanas
    @SajanaSajanas 7 днів тому +14

    നന്ദ ലക്ഷ്മി ഈ കഥ ഇനി വല്ലാണ്ട് മിസ്സ് ചെയ്യും എനിക്ക് ഒരുപാട് ഇഷ്ടമുള്ള കഥ ആയിരുന്നു നാളെ ഇനി ഈ കഥ ഇല്ലാന്ന് ഓർക്കുബോൾ ഒരു സകടം എന്നാലും പറയാതിരിക്കാൻ വയ്യാ നല്ല കഥയാണ് നല്ല ഒരു എഴുത് കാരിയാണ് രാഖി . രാഖി യുടെ എല്ലാ കഥയും എനിക്ക് ഇഷ്ടമാണ് സൂപ്പർ ആണ് ഏറ്റവും ഇഷ്ടം തുളസികതിർ ആണ് അടുത്തത് അത് ഇടമായിരുന്നു 😢❤i miss this story

  • @reshmaachu122
    @reshmaachu122 7 днів тому +33

    എന്താ പറയാൻ ഒരു രക്ഷയും ഇല്ല കഥ അടിപൊളി തുടക്കം മുതൽ അവസാനം വരെ കേട്ടു 😘😘😘

  • @minshanashabeer217
    @minshanashabeer217 7 днів тому +2

    തുടക്കം മുതൽ ഒടുക്കംവരെ കേട്ടു ഈ കഥ നമുക്കായി സമ്മാനിച്ച രാഖിനായർക് ഒരുപാട് നന്ദി. യേറ്റവും ഇഷ്ട്ടപെട്ട കറക്ടർ ശ്വാദ ആൻഡ് അനന്ദു തന്നെയാണ് ❤

  • @faseelaafsal7761
    @faseelaafsal7761 7 днів тому +4

    ഇക്കയുടെ സ്റ്റോറീസ് ഈ അടുത്തണ് ഞാൻ കേട്ടു തുടങ്ങിയത്. പഴയ സ്റ്റോറീസ് ഒക്കെ അതും long സ്റ്റോറീസ് ഒക്കെ ആണ് കൂടുതലും കേൾക്കാർ. അങ്ങനെ യാദൃശ്ചികമായി ആണ് ഈ കഥ കണ്ണിൽ പെട്ടത്. ഒരു ദിവസം തന്നെ 10 ൽ കൂടുതൽ എപ്പിസോഡ് കേൾക്കും. അങ്ങനെ ഒരു ആഴ്ച കൊണ്ട് ആണ് full കേട്ട് തീർത്തത്. ഇവരുടെ തുളസിക്കതിര് എന്നാ story ലിപിയിൽ വായിച്ചു കൊണ്ടിരിക്കുവാ 🥰🥰 വായിക്കുകയാണെങ്കിലും കേൾക്കുകയാണെങ്കിലും പിടിച്ചു ഇരുത്തി കളയും ഇവരുടെ സ്റ്റോറീസ് ❤️❤️ അത്രക്ക് ഒറിജിനാലിറ്റി ആണ്. ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു പോകും 🥰🥰

  • @shynip3392
    @shynip3392 7 днів тому +4

    എനിക്ക് ഏറ്റവും ഇഷ്ടം ഇതിൽ ശ്വേത എന്നാ കഥപാത്രം ആണ്. കാരണം അനന്ദു ലക്ഷ്മി യെ ഇത്ര യും കെയർ ചെയ്യുമ്പോ ഒരു പരാതി യും ഇല്ലാതെ കൂടെ നിൽക്കുന്ന ഒരു ഭാര്യ അതല്ലേ ഏറ്റവും വലിയ ഭാഗ്യം ❤❤❤

  • @sooryarajesh6068
    @sooryarajesh6068 7 днів тому +123

    നന്ദ ലക്ഷ്മി ❤️കയ്യിന്നു പോയി ❤️എന്നാൽ തുളസീകതിര് 2 വന്നിരുന്നെങ്കിൽ എന്ന് ചിന്തിച്ചവരുണ്ടോ?? എന്നെപോലെ ❤️❤️

  • @radharavindran4776
    @radharavindran4776 7 днів тому +4

    ഈ കഥ തുടക്കം മുതൽ ഈ അവസാന എപ്പിസോഡ് വരെ കണ്ടിരുന്ന വ്യക്തിയാണ്. ഇതിൽ ഏറ്റവും ഇഷ്ടമായ കഥാപാത്രം അനന്തുവും ശ്വേതയും ആണ്. അതിൽ അനന്തുവിനെക്കാൾ ഒത്തിരി മുകളിൽ ആണ് ശ്വേതയുടെ സ്ഥാനം. കാരണം സ്വന്തം ഭാര്യയെക്കാൾ സ്നേഹവും സംരക്ഷണവും നൽകിയത് ലക്ഷ്മിക്ക്‌ ആയിരുന്നു. അവർ തമ്മിലുള്ള ആ സ്നേഹം, ആത്മാർത്ഥത, കരുതൽ ഇതെല്ലാം വേറെ ലെവൽ ആയിരുന്നു. എന്നിട്ടും സ്വന്തം ഭർത്താവിൽ അത്രത്തോളം വിശ്വാസം അർപ്പിച്ചിരുന്നു. Super സൂപ്പർ സൂപ്പർ 👌👌👍

  • @bangtansonyeondan4875
    @bangtansonyeondan4875 7 днів тому

    അടിപൊളി ഇക്കാ. കഥ കഴി യുന്നു എന്നായപ്പോ സങ്കടം എന്നാൽ വല്ലാതെ സന്തോഷവും തോന്നുന്നു. ഈ കഥ സമ്മാനിച്ച രാഗി ക്ക് അഭിനന്ദനങ്ങൾ

  • @HaseenaNisar-fz8si
    @HaseenaNisar-fz8si 7 днів тому +2

    എന്നും 4 മണിയാവാൻ ഉള്ള കാത്തിരിപ്പ് അതൊരു സുഖമായിരുന്നു നന്ദുവിനേക്കാൾ അനന്ദുവിനെ ആണ് എന്റെ മനസ്സിലെ brother ആയി തോന്നിയത്
    ആരും കൊതിക്കുന്ന bro and sis combo

  • @AdriaAntony
    @AdriaAntony 7 днів тому +9

    അങ്ങനെ ഒരു നല്ല കഥ കൂടി അവസാനിച്ചു. എല്ലാ കഥാപാത്രങ്ങളും മനസിൽ നിറഞ്ഞു നിൽക്കുന്നു. എങ്കിലും ഏറ്റവും നല്ല കഥാപാത്രം ശ്വേത തന്നെ. യഥാർത്ഥ ജീവിതത്തിൽ ആർക്കും ശ്വേതയെ പോലെ ആകാൻ സാധിക്കില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ... അടുത്ത കഥയ്ക്കായി വെയിറ്റിംഗ്❤❤

  • @kochumonjoshi3346
    @kochumonjoshi3346 7 днів тому +6

    ❤നന്ദു ലക്ഷ്മി ❤
    💞 അനന്തു ശ്വേത 💞
    ♥ കണ്ണൻ ♥ കൃഷ്ണ ♥
    💕💕 നന്ദ ലക്ഷ്മി 💕💕
    സ്റ്റോറി അടിപൊളി ചേച്ചി ഇനിയും നല്ല കഥകൾ എഴുതാൻ കേൾക്കാൻ കാത്തിരിക്കുന്നു 💕
    അനന്തു കഥാപാത്രം സൂപ്പർ ലക്ഷ്മിക്കു നന്ദു നെ കാളും അനന്തു ആണ് സപ്പോർട് 💞
    ഇക്കാ വോയിസ് സൂപ്പർ എല്ലാവർക്കും ഒരുപാട് നന്ദി 💞

  • @najinajimol6992
    @najinajimol6992 7 днів тому +14

    ചിന്തിക്കുന്നതിനപ്പുറം കൈ എഴുത്തു കൊണ്ട് നൂലിക തീർത്ത രാഗി 😍 😍 കേൾവിക്കാരുടെ ഹൃദയത്തിൽ ഒരുപാട് മനസ്സുനിറയുന്ന കഥകൾ പറയാൻ ഇനിയും കഴിയട്ടെ 🫰🤗😍

  • @minijose5212
    @minijose5212 7 днів тому +1

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഇക്ക പറഞ്ഞതുപോലെ അനന്ദുവും സ്വേതായും നല്ല ക്യാരക്റ്റർ ആണ്, 🙏🙏

  • @theerthaammus7282
    @theerthaammus7282 6 днів тому

    നന്ദു ❤️❤️ലക്ഷ്മി ❤️❤️കണ്ണൻ
    അനന്തു ❤️❤️ശ്വേത ❤️❤️രാമു
    മാധവൻ ❤️❤️ശ്രീദേവി
    പ്രഭാകരൻ ❤❤ശോഭ
    ചാന്ദിനി
    പൂജ
    അഞ്ജലി,ജയിംസ്
    രുദ്രൻ
    ലക്ഷ്മിടെ മുത്തശ്ശി അച്ഛൻ ചെറിയമ്മ പ്രിയ
    ശ്വേതടെ അമ്മ അച്ഛൻ
    പൂജടെ അച്ഛൻ അമ്മ
    അങ്ങനെ എല്ലാ കഥാപാത്രങ്ങളെയും ഞങ്ങൾക്ക് സമ്മാനിച്ച പ്രിയ എഴുത്തു കാരി രാഖി ചേച്ചിക്കും ശബ്ദം കൊണ്ട് കഥയെ മനോഹരമാക്കിയ ഞങ്ങളുടെ ഇക്കക്കും സ്നേഹത്തോടെ ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️❤️

  • @Soumya-h2x
    @Soumya-h2x 7 днів тому +4

    നന്ദു 🤍🤍🤍🤍അനന്ദു🤍🤍🤍ഒരിക്കലും പിരിയാത്ത കൂട്ടുകാർ...... സ്വാർത്ഥത ഇല്ലാത്ത സഹോദരങ്ങൾ.....❤❤❤❤❤❤❤❤❤❤❤💜💜💜💜💜💜💜💜💙💙💙💙💙💙💙💙

  • @jaseejavc7796
    @jaseejavc7796 7 днів тому +6

    സ്റ്റോറി കേട്ടിനില്ല. ഇക്ക കമന്റ്‌ ഇടാൻ പറഞ്ഞത് കൊണ്ട് അതിന് വേണ്ടി വന്നതാണ്. എന്താണിക്കാ പറയേണ്ടത് എല്ലാം ഒന്നിനൊന്നു മെച്ചം. തയ്ക്കാനിരിക്കുമ്പോ ഇക്കാന്റെ കഥ തുറന്നു വെക്കും. കേട്ടതെന്നെയും കേൾക്കും, കേൾക്കാത്തതും കേൾക്കും എന്തിനു പറയുന്നു ഇക്കാന്റെ സൗണ്ട് കേട്ടില്ലെങ്കിൽ ഉറക്കം വരാത്ത അവസ്ഥ യാണിപ്പോ 🥰. പിന്നെ നമ്മളെ കർണ്ണൻ ചേട്ടൻ, രാഖി ചേച്ചി,ജിഫ്ന അങ്ങനെ പ്രത്യേകം എടുത്തു പറയൊന്നും വേണ്ട എല്ലാരും soooooopper 👌🏻. എന്റിക്കാ അതിലും സൂപ്പർ. കൂടാതെ ഫൈസൽ, ഷെരീജ് ഇവരോടും ഒത്തിരി നന്ദി 😍. ഇങ്ങനെ മാത്രമല്ല പറയാൻ ഉദ്ദേശിച്ചത്. മുഴുവനും എഴുതുമ്പോഴേക്കും മെഗാ സീരിയൽ പോലെ ആയിപ്പോകും. ടൈമും ഇല്ല ഓണത്തിരക്കാ. ബാക്കിയൊക്കെ അങ്ങന്നെ. ഇക്കാനെ ഒന്ന് വിളിക്കണമെന്നുണ്ട് തിരക്ക് കഴിഞ്ഞ് വിളിക്കാം ok ❤

  • @shareenashari7164
    @shareenashari7164 7 днів тому +4

    അടിപൊളി കഥയായിരുന്നു 🥰👍 ഈ കഥ മാത്രമല്ല നിങ്ങൾ പറയുന്ന എല്ലാ കഥ കളും മുടങ്ങാതെ കാണാറുണ്ട് 😍അടിപൊളിയാണ്. ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ശ്വേദയെ ആണ് ❤ഇനിയും നല്ല കഥകൾക്കും വേണ്ടി കാത്തിരിക്കുന്നു 💕

  • @InduLekha-tf6vg
    @InduLekha-tf6vg 5 днів тому

    ഹൃദയത്തിൽ ചേർത്ത് വച്ച കഥയും കഥാപാത്രങ്ങളും എഴുത്തുകാരിയും ❤ രാഖിയുടെ എല്ലാ കഥകളും ഞാൻ വായിക്കാറുണ്ട് എല്ലാ കഥകളും ഇവിടെ കേൾക്കാനും ആഗ്രഹിയ്ക്കുന്നു 😍

  • @prasannasuresh1382
    @prasannasuresh1382 7 днів тому +1

    ❤❤❤ ഈ കഥയിലെ എല്ലാവരെയും ഒത്തിരി ഇഷ്ട കഥാപാത്രം ശ്വേതാ അനന്തുവിനെയും നന്ദുവിനെയും
    ലക്ഷ്മിയെയും ❤❤❤❤
    ഈ കഥ സമ്മാനിച്ച രാഖി നായരെയും സൗണ്ടിലൂടെ വിസ്മയിപ്പിക്കുന്ന ഷാഹുൽ സാറിനെ ഒത്തിരി ഇഷ്ടം അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു🥰🥰🥰🥰🥰.❤️❤️❤️❤️❤️🌹🌹🌹🌹❤

  • @nimlanimla6055
    @nimlanimla6055 7 днів тому +27

    അവസാനഭാഗം എന്ന് കേട്ടപ്പോൾ സങ്കടം തോന്നുന്നവരുണ്ടോ ♥️

  • @itsme-pk1ed
    @itsme-pk1ed 7 днів тому +4

    ഹായ് ഞാൻ 6ദിവസം കൊണ്ട് ആണ് ഈ സ്റ്റോറി ഫുൾ ഞാൻ കേട്ടത്. സങ്കടം വും സന്തോഷം എല്ലാം കൂടെ ഉള്ള ഒരു സ്റ്റോറി ചിലപ്പോൾ ഇത് പോലെ തിരിച്ചു കിട്ടി എന്ന് കരുതി സ്റ്റോറി അല്ലല്ലോ ജീവിതം 😢

  • @ashwathyashokan7241
    @ashwathyashokan7241 7 днів тому +4

    നന്ദ ലക്ഷ്മി എന്ന കഥ തീരാൻ പോകുവാണെന് അറിയുമ്പോൾ വല്ലാത്തൊരു സങ്കടം ആണ്. ഈ ഒരു കോംബോ
    നന്ദ ❤ലക്ഷ്മി
    ശ്വേത ❤ അനന്തു

  • @ZayidZayi-s1p
    @ZayidZayi-s1p 7 днів тому +1

    ❤❤❤❤ഈ കഥയിൽ എല്ലാവരെക്കാളും ഒത്തിരി ഇഷ്ടപ്പെട്ട കഥാപാത്രം ശ്വേത അനന്തു ലക്ഷ്മി നന്ദു❤❤❤ ഈ കഥ സമ്മാനിച്ച രാഖി നായർക്കും ഷാഹുൽ ഇക്കക്കും ഒരുപാട് നന്ദി

  • @sooryarajesh6068
    @sooryarajesh6068 7 днів тому +1

    Thank u🔥ഇക്ക & രാഖി 👍

  • @SumiShiju-cx6nv
    @SumiShiju-cx6nv 7 днів тому +7

    സൂപ്പർ കഥയായിരുന്നു 🥰

  • @Praseetha_prasee
    @Praseetha_prasee 7 днів тому +4

    ഇന്ന് നന്ദലക്ഷ്മി അവസാനം എന്നു കേട്ടപ്പോൾ വിഷമം ആയി നാളെ മുതൽ നന്ദനെയും അനന്ദു വിനെയും ശ്വേത ലക്ഷ്മി യെയും മിസ്സ്‌ തുളസികതിർ ❤️💖നന്ദലക്ഷ്മി. ഇനി രാഗി മോളു ടെ അടിപൊളി സ്റ്റോറിക്കായി ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു ❤️❤️❤️❤️❤️

  • @ParvathyNidhin-o4o
    @ParvathyNidhin-o4o 7 днів тому +4

    തുടക്കം മുതൽ അവസാനം വരെ ഒന്നും വിടാതെ കണ്ടു. എല്ലാം കഥകളും കേൾക്കാറുണ്ട്. അവസാനഭാഗം ആണന്നു ഓർക്കുമ്പോൾ എന്തോ വല്ലാതെ സങ്കടം 😢.
    നന്ദലക്ഷ്മി ❤❤🥰🥰🥰😍😍😍

  • @priyaullas2217
    @priyaullas2217 7 днів тому +1

    ഈ കഥ അവസാനിക്കുന്നു എന്ന് ഓർക്കുമ്പോൾതന്നെ വല്ലാത്ത സങ്കടമാണ്. ഇത്രയും നല്ല ഒരു കഥ നൽകിയ രാഹി നായർക്കു ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉 ഇഷ്ടപ്പെട്ട കഥാപാത്രം ശ്വേത & അനന്തു. ❤️❤️❤️

  • @shereefamuhammedhali8674
    @shereefamuhammedhali8674 7 днів тому +2

    തുടക്കം മുതൽ ഒടുക്കം വരെഞാൻ ഈ കഥ കേട്ടിരുന്നു ഇതുവരെ ഒരു കമന്റ് ഇട്ടിട്ടില്ല എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️❤️

  • @sabeenas3232
    @sabeenas3232 7 днів тому +22

    കഥ തീരാൻ പോകുവാണെന്നു പറഞ്ഞപ്പോൾ 0:41 ഭയങ്കര വിഷമം ❤️❤️❤️

  • @NusaibaShameer
    @NusaibaShameer 7 днів тому +10

    ഇക്ക ഇതൊരു സ്റ്റോറിയാണെന്നറിയാം 😔എങ്കിലും ഭയകര വിഷമം 😢ഇവരെയൊക്കെ ഇനി miss ചെയ്യുമല്ലോ എന്നോർക്കുമ്പോൾ... ഇക്ക ഒരു ഫോൺ call കേൾപ്പിച്ചല്ലോ... സത്യം പറഞാൽ അവര് മാത്രമല്ല ഞങ്ങളെല്ലാവരും ഈ സ്റ്റോറി ഹൃദയം കൊണ്ട് സ്വീകരിച്ചവരാണ് 😊 അത് കൊണ്ടല്ലേ ഇതിലെ കഥ പത്രങ്ങൾക്ക് വേദനിക്കുമ്പോൾ നമുക്കും വേദനിക്കുന്നത് 😔 അത് തന്നെയല്ലേ ഈ സ്റ്റോറിയുടെ വിജയവും 👍👍ഈ സൂപ്പർ സ്റ്റോറി നമുക്ക് നൽകിയ നമ്മുടെ പ്രിയപ്പെട്ട writer 💞രാഖി ചേച്ചിക്ക്.. ഒരായിരം നന്ദി 🙏 പിന്നെ ഇക്കക്കും 💞ഇതിന്റ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി 🙏🙏best of luck 👍👍💞💞💞

  • @Ayishuzzz-d6t
    @Ayishuzzz-d6t 7 днів тому +7

    😢നന്ദ ലക്ഷ്മി 😢നന്ദു ലക്ഷ്മി, അനന്തു , ശ്വേതാ, ഒരുപാട് മിസ്സ്‌ ചെയ്യും 😭😭

  • @subhak9082
    @subhak9082 6 днів тому +1

    തുടക്കം മുതൽ അവസാനം വരെ ഒരു മാറ്റവുമില്ലാതെ ലക്ഷ്മി യോടുള്ള സ്നേഹം ഒട്ടും കുറയാതെ തന്നെ ചേർത്ത് പിടിച്ച നന്ദു വിനേയാണ് ഞാൻ ഇഷ്ടപ്പെടുന്നത്

  • @reenajohnson6119
    @reenajohnson6119 7 днів тому +2

    അനന്തു ആൻഡ് swevtha❤ 4:20

  • @FasnaShafeer
    @FasnaShafeer 7 днів тому +4

    ഞാൻ കഥ 118പാർട്ട്‌ ആയപ്പോൾ ആണ് തുടങ്ങുന്നത് കാണാൻ പിന്നെ അങ്ങോട്ട് മുഴുവൻ ഇരിന്നു 3ദിവസം കണ്ട് തീർത്തു പിന്നെ ബാക്കി കഥക്ക് വേണ്ടി വെയ്റ്റിങ് ചെയ്യാ ആയിരിന്നു🥳

  • @fathimathshifa2674
    @fathimathshifa2674 7 днів тому +10

    വിഷതീകരിക്കാൻ കഴിയാത്ത എഴുത്തുകാരിയാണ് രാഖി നായർ നിങ്ങളുടെ എഴുത്തുകൾ ലോകം ഇനിയും അറിയട്ടെ 🙌🏻❤️

  • @sindhur5057
    @sindhur5057 7 днів тому +8

    അടിപൊളി സ്റ്റോറി. ഒരുപാട് ഇഷ്ട്ടമയിരിരിന്നു. അങ്ങനെ അത് തീർന്ന് 😔.

  • @mayaomana5678
    @mayaomana5678 6 днів тому +1

    നന്ദ ലക്ഷ്മി എന്ന കഥ ലക്ഷ്മി,നന്ദു,അനന്തു, ശ്വേത എന്ന കഥപാത്രങ്ങൾ ഒരു പാട് ഇഷ്ടമായിരുന്നു പൊളി സ്റ്റോറിയായിരുന്നു🥰

  • @jousijousi3555
    @jousijousi3555 7 днів тому +1

    Thank you രാഗി ചേച്ചി ❤ ഇത്രയും നല്ല കഥ സമ്മാനിച്ചതിന്..... അവസാനിക്കുന്നു എന്ന് കേട്ടപ്പോൾ സങ്കടം.... സ്ഥിരമായി ഷാഹുൽക്കയുടെ ശബ്ദത്തിൽ കഥ കൾ കേൾക്കുന്ന ആളാണ് ഞാൻ..... എനിക്കെയേറ്റവും ഇഷ്ട്ടം നന്ദുവും അനന്ദു വിനെയുമാണ്.....❤❤❤ അവരുടെ സൗഹൃദം ദൃടമാണ്.... സഹോദര ബന്ധം.... ഇനിയും നല്ല നല്ല കഥ കൾ സമ്മാനിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.... ഈ കഥ യുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദി

  • @IshalFathima-rq2gs
    @IshalFathima-rq2gs 7 днів тому +11

    Nanda lakshmi അവസാന ഭാഗം ആയി അല്ലെ 4 മാസം എത്ര പെട്ടന്നാ പോയെ ശാഹുൽ കാ പറഞ്ഞപോഴാ 4 മാസം ഒക്കെ ഉണ്ടായിരുന്നെന്ന് അറിഞ്ഞേ
    I miss you nanda lakshmi ❤️

  • @ancyfathima5943
    @ancyfathima5943 7 днів тому +5

    എന്റെ ഇഷ്ട കഥാപാത്രം ഇക്ക പറഞ്ഞപോലെ ശ്വേതയാണ് ♥️പോസ്സസീവ്നെസ് ഒട്ടും ഇല്ലാത്ത എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്നശ്വേത 💚ശ്വേതയുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ അനന്ദുവിനെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചേനെ 😂😂പെങ്ങളെ സ്നേഹിക്കണം അത് ഭാര്യയെ ഒഴിവാക്കിക്കൊണ്ടാവരുത് ♥️

  • @NusaibaShameer
    @NusaibaShameer 7 днів тому +19

    😔ഇത് തീരുന്നതോർത്ത് വിഷമം ഉള്ളവരുണ്ടോ 👍😢

  • @Dhanyasree-m8m
    @Dhanyasree-m8m 7 днів тому +1

    നാളെ മുതൽ നന്ദലക്ഷ്മി ഇല്ലെന്നു പറയുമ്പോൾ ഒരു ഭയങ്കര സങ്കടം. എത്രയോ നാളുകളെ നാലുമണിക്ക് നന്ദലക്ഷ്മിക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു. എനിക്ക് ഇതിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ശ്വേതാ ആണ്

  • @seemasunil7585
    @seemasunil7585 7 днів тому

    മനസ്സിൽ തട്ടിയ ഒരു സ്റ്റോറി ആയിരുന്നു ഇത്.. ഇതിലെ ഓരോ കഥാപാത്രങ്ങളും മനസ്സിൽ പതിഞ്ഞു പോയി.. ഇനി ശരിക്കും ഇത് മിസ്സ്‌ ചെയ്യും ❤❤❤❤❤

  • @hymasatheesh5578
    @hymasatheesh5578 7 днів тому +5

    അവസാനം എന്ന് കേട്ടപ്പോൾ ഒരുപാട് സങ്കടം ആയിപോയി 😢😢

  • @ancyfathima5943
    @ancyfathima5943 7 днів тому +13

    ♥️♥️നന്ദലക്ഷ്മി ♥️♥️
    ♥️♥️നന്ദു ♥️ലച്ചു ♥️♥️

  • @AnakhaRahul
    @AnakhaRahul 7 днів тому +7

    അയ്യോ ഇക്കാ തീർക്കണ്ടേയുന്നു വല്ലാണ്ട് വിഷമം thoonuvaaa😭😢

  • @aneeshraju
    @aneeshraju 7 днів тому

    തുടക്കം എല്ലാ പാർട്ടും കേട്ടു ഒരു പാട് ഇഷ്ടപ്പെട്ടു അനന്ദു ശ്വേത നന്ദു ലക്ഷ്മി അങ്ങനെ പിന്നെ ഭായിയുടെ വോയ്‌സ് മാസ് എല്ലാർക്കും അഭിനന്ദനങ്ങൾ

  • @jaseenan7382
    @jaseenan7382 7 днів тому

    ഒരുപാട് സന്തോഷം തീർന്നപ്പോൾ സങ്കടവും മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ ❤രാഖിക്കും ശാഹുൽ ഇക്കയ്ക്കും അണിയറപ്രവർത്തകർക്കും ഒത്തിരി നന്ദി ❤thankyou ❤❤❤❤❤

  • @geethugeethu4559
    @geethugeethu4559 7 днів тому +5

    Miss you nandu❤lachu❤anandhu❤swetha❤😔

  • @sruthiranjith3241
    @sruthiranjith3241 7 днів тому +1

    തുടക്കം മുതൽ അവസാനം വരെ കേട്ടു ഒരുപാട് ഒരുപാട് ഇഷ്ടമായി👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻 ഒരുപാട് കഥകൾ എഴുതാൻ കഴിയട്ടെ

  • @manjukrishnan403
    @manjukrishnan403 7 днів тому

    ഇത്രയും മനോഹരമായ കഥ സമ്മാനിച്ച രാഖി ചേച്ചിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഇക്കാന്റെ Sound കൂടെ ആയ uff❤ ഒന്നും പറയാന്നില്ല. സൂപ്പർ ആണ് .
    ശ്വേത യും അനന്തുവു മാണ് എനിക്ക് ഇഷ്ട്ടപ്പെട്ട കഥാപാത്രം അല്ല കേൾവിക്കാരുടെ ഹൃദയത്തിൽ ജീവിച്ചിരുന്നത്.
    ഇതുപോലെ ഹൃദയസ്പർശിയായ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു ❤❤❤❤❤ നന്ദു❤ ലക്ഷ്മി
    അനന്തു ❤ ശ്വേത
    കണ്ണൻ❤❤❤ രാമു❤❤❤

  • @Seemachechiishetam
    @Seemachechiishetam 5 днів тому

    കഥ ഒത്തിരി ഇഷ്ടായിരുന്നു സൂപ്പർ അടിപൊളി.... കൂടുതൽ ഇഷ്ടപ്പെട്ട കഥാപാത്രം ശ്വേതാ തന്നെയാണ്❤

  • @shymolsanthosh9936
    @shymolsanthosh9936 7 днів тому +1

    കഥ നന്നായിരുന്നു രാഖി ഒരായിരം നന്ദി ഇനിയും കഥകൾ പ്രദീക്ഷിക്കുന്നു. ഇക്ക സുഖമായിരിക്കുന്നോ . സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. നന്ദു, അനന്ദു, ശേത ലക്ഷമി എല്ലാ കഥാപാത്രവും ഒരിക്കലും മറക്കില്ല

  • @user-fd9vq6re4t
    @user-fd9vq6re4t 6 днів тому

    കഥയെപ്പറ്റി ഒന്നും അഭിപ്രായം പറയാനില്ല രാഖി നായരുടെ കഥയല്ലേ ഒത്തിരി ഇഷ്ടപ്പെട്ടു എനിക്കും ശ്വേത എന്ന കഥാപാത്രത്തെയാണ് ഇഷ്ടായത് രാഖി നായരുടെ കഥയും സാറിൻറെ സൗണ്ട് രണ്ടും കൂടി ചേരുമ്പോൾ കഥയ്ക്ക് വല്ലാത്തൊരു ഫീലാണ് തുളസി കതിർ സെക്കൻഡ് പാർട്ട് എപ്പോഴാണ് സ്റ്റാർട്ട് ചെയ്യുന്നത് രാഖി നായരുടെ എല്ലാ കഥകളും ചെയ്യണേ😍😍💞💞💞💞💞💞💞💞💐💐💐🌹🌹♥♥

  • @bindubhuvanachandran4133
    @bindubhuvanachandran4133 7 днів тому

    അവസാനം എന്ന് കേട്ടപ്പോൾ സങ്കടം ആയി എന്നാലും രാഖി നായർ നല്ല സൂപ്പർ ആയി എഴുതി അവസാനിപ്പിച്ചു ശാകുലിന്റെ സൗണ്ടിൽ സൂപ്പർ സർവേശ്വരൻ എല്ലാ അനുഗ്രഹം തരട്ടെ പിന്നെ ഫൈസലിനും ഇതിൽ എനിക്ക് ശ്വേത യും അനന്ദുവും മാധവൻ എന്നാ അച്ഛനും സൂപ്പർ ഒരു പടി മുന്നിൽ ഞങ്ങളുടെ ആകാശും ക്ലിയോപാട്ര യും ആണ് എല്ലാവർക്കും ഒത്തിരി ഒത്തിരി nandj❤❤❤❤❤

  • @BindhuKumari-c4s
    @BindhuKumari-c4s 7 днів тому +2

    സൂപ്പർ 🌹🌹🌹

  • @rajeswarihemanth9357
    @rajeswarihemanth9357 5 днів тому

    തുടക്കം മുതൽ അവസാനം വരെ ഈ സ്റ്റോറി കേട്ടു. അടിപൊളി കുഞ്ഞിനെ കിട്ടാതെ വന്നപ്പോൾ വിഷമം തോന്നി എങ്കിലും പിന്നെ സന്തോഷമായി. അനന്ദു സൂപ്പർ ❤❤❤❤❤❤

  • @NusiMaanu
    @NusiMaanu 7 днів тому +1

    രാഖി ചേച്ചിക്കി അഭിനന്ദനങ്ങൾ. Ikkaaa love you❤❤❤❤❤❤