സോളാർ: നിങൾ വഞ്ചിതരാകാതിരിക്കാൻ ഇവ ശ്രദ്ധിക്കുക

Поділитися
Вставка
  • Опубліковано 1 лют 2025
  • സോളാർ കൺസ്യൂമേഴ്‌സ് വഞ്ചിതരാകാതിരിക്കാൻ ഇവ ശ്രദ്ധിക്കുക
    സോളാർ സ്ഥാപിക്കുന്ന കസ്റ്റമേഴ്സ് നമ്മൾ സ്ഥാപിക്കുന്ന പ്ലാന്റിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക
    ഏല്ലാ സോളാർ കൺസ്യൂമേഴ്‌സ് ഉം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    www.pmsuryagha...
    PM surya ghar muft bijli yojana: www.pmsuryagha...
    #solarpanels #ongridsolar
    സോളാർ പദ്ധതി യുമായി ബന്ധപ്പെട്ട മുൻ വീഡിയോകൾ
    Please watch the following solar-related videos
    12. 5 kw on-grid Solar System
    • 5 kw on-grid Solar Sys...
    1. ഗാർഹിക സോളാർ സബ്സിഡി യിൽ_ അറിയേണ്ടതെല്ലാം • 1. ഗാർഹിക സോളാർ സബ്സിഡ... ​
    2. Part 1_സോളാർ ഇൻവെർട്ടർ ഏതാണ് നമുക്കാവശ്യം അറിയേണ്ടതെല്ലാം
    • 2 Part 1_സോളാർ ഇൻവെർട്... ​
    3. Part 2_സോളാർ ഇൻവെർട്ടർ_സ്ട്രിംഗ് ഇൻവെർട്ടർ vs മൈക്രോ ഇൻവെർട്ടർ
    • 3. Part 2_സോളാർ ഇൻവെർട... ​
    4. 4. Solar Panels _സോളാർ പാനലുകളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
    • 4. Solar Panels _സോളാർ... ​
    5. 3kw on-grid Solar System_with Adani Topcon panels_വിലയും വിശദാംശങ്ങളും
    • 3kw on-grid Solar Syst... ​
    6. Types of solar projects_ On-Grid VS Off-Grid Vs Hybrid
    • വിവിധതരം സൗരോർജ്ജ പദ്ധ... ​
    7. സോളാർ പദ്ധതി സബ്സിഡി യിൽ_ വിവിധ ഘട്ടങ്ങൾ അറിയേണ്ടതെല്ലാം
    • സോളാർ പദ്ധതി സബ്സിഡി യ...
    8. 3kW on grid solar system with Enphase micro Inver IQ 8P _വിലയും വിശദാംശങ്ങളും
    • Enphase micro Inver IQ...
    9. DCR vs NonDCR Solar panels _ ഡിസിആർ & നോൺ-ഡിസിആർ സോളാർ
    • സോളാർ സബ്സിഡി മാനദണ്ഡങ...
    10. ഇനി എല്ലാ വീട്ടിലും സോളാർ Switch to Green Energy for a Carbon neutral World
    • ഇനി എല്ലാ വീട്ടിലും സോ...
    11. ഇനി നിങ്ങൾക്കും സ്വന്തമായി സോളാർ ഇൻസ്റ്റാൾ ചെയ്യാം • ഇനി നിങ്ങൾക്കും സ്വന്ത...
    12. Solar Installation self learning Part 2_ MPPT vs PWM Solar Charge controller
    • Part 2_ MPPT vs PWM So...
    #ongridsolar #ongridsolar
    #solar #monoperc #monocrystalline #ntype #ptype #bestsolar #bestpanel #bestsolarpanel #tata #adanisolar #topcon #hjt #suryaghar #ongridsolar #offgrid #hybridsolarsystem
    #typesofsolarpanelmalayalam
    #Solar system facts
    #Japanfactsmalayalam
    #Keralafruits
    #Typesofsolarpanelsinindis
    #Solarpanelkerala
    #Solarlightsoutdoormalayalam
    #Seafoodmalayalam
    #Inverterbuyingguidemalayalam
    #Solarpanalvastu
    #Solarpanalcleaningsystemmalayalam
    #offgridsolarpowersystemmalayalam
    #kerala #karwarlandslide #shiroor #lorrydrivers #Malayalamnews #Latestnews #Trendingnews#Malayalam_latest_news #kannurnews #Malayalam_news_updates #kerala #malayalam #televisions #tv #Malayalamnewsupdates #MalayalamNews #KeralaNews #LiveNews #livenews #LatestMalayalamNews #Latestmalayalamnews #latestmalayalamnews #MalayalamLatestNews #malayalamlatestnews #KeralaNews #BreakingNews #LatestNewsLive #UA-camLive #LatestNews #LatestNewsKerala #MalayalamNewsKerala #KeralaNewsMalayalam #KeralaNewsLive #NewsHeadlines #NewsKerala #KeralaHeadlines #HeadlinesToday #TodayNews #NewsLive #KeralaPoliticalNewsVideos #BreakingNewsVideos #Malayalamtrendingnews #MalayalamNewsVideos #KeralaNewsVideos #KeralaPoliticalNews #MalayalaNews #MalayalamNewsLive #MalayalamNewsToday #MalayalamNewsChannel #Latest_News_Updates_Malayalam #MullaperiyarDam #KeralaHighCourt #SupremeCourt #KeralaCouncilofMinisters #Alappuzhanews #Ernakulamnews #Idukkinews #Kannurnews #Kasaragodnews #Kollamnews #Kottayamnews #Kozhikodenews #Malappuramnews #Palakkad #Pathanamthittanews #Thiruvananthapuramnews #Thrissurnews #Wayanadnews #indianewsupdates

КОМЕНТАРІ • 61

  • @SajiKannur
    @SajiKannur 11 днів тому +5

    നല്ല അറിവ് പകരുന്ന ആശയാവതരണം
    ജനങ്ങൾക്ക വളരെ Usefull Viedeo👍

  • @rizwanm1
    @rizwanm1 20 годин тому +1

    Eth company aanu choose cheyyan best...

  • @sovinoabraham8649
    @sovinoabraham8649 6 днів тому

    സൂപ്പർ വീഡിയോ ❤

  • @rajukalathilparambil5580
    @rajukalathilparambil5580 11 днів тому +1

    നല്ല അവതരണം👍👍...keep it up

    • @kazhcha999
      @kazhcha999  11 днів тому

      Thank you for watching 🎉

  • @shaikhsiraj46
    @shaikhsiraj46 11 днів тому +1

    Very good information 👌

  • @sajinsalam6795
    @sajinsalam6795 11 днів тому +1

    informative

  • @pokkanv2723
    @pokkanv2723 9 днів тому

    Invt inverter or deye inverter which is best for 3 kw?for ongrid string

  • @bijukurian5074
    @bijukurian5074 11 днів тому +1

    Good

  • @perfect8389
    @perfect8389 11 днів тому +2

    Can you suggest a reliable agency for installation at Kottayam. Will Urjamithra which is
    North Kerala based provide adequate after service in this area

    • @kazhcha999
      @kazhcha999  11 днів тому

      I am basically from Kannur and now working in Japan, so It is very hard to suggest a better vendor in your area. I feel they can't provide better support after installation.

    • @noufalambalamcheri6990
      @noufalambalamcheri6990 10 днів тому +1

      Pwr plnt kaloor Ernakulam.....super quality work ... they did lots of works in Kottayam....if you want contact them...+918289953005 Abhilash

    • @kazhcha999
      @kazhcha999  8 днів тому

      Thank you ❤

  • @kiranchoyyan3092
    @kiranchoyyan3092 11 днів тому +1

    👍🏾👌🏾

  • @pokkanv2723
    @pokkanv2723 9 днів тому

    Aluminium should be connected to ss connector as a bed and then copper wire and copper pounded ss rod as a downconductor so bi mettallic effect will applied.

  • @varughesemathew7950
    @varughesemathew7950 9 днів тому +1

    So 4 Earthing for Solar ?

  • @rbeauty100
    @rbeauty100 11 днів тому

    How to calculate micro inverter watts?

    • @kazhcha999
      @kazhcha999  11 днів тому

      It is available in its data sheet.

  • @smrithyraj1122
    @smrithyraj1122 11 днів тому +1

  • @Basheer-h9j
    @Basheer-h9j 7 днів тому +1

    ഓഫ് ഗ്രിഡ്ന് എത്ര എർത്ത് വേണം

    • @kazhcha999
      @kazhcha999  7 днів тому

      മൂന്നെണ്ണം ഉണ്ടാകുന്നതാണ് നല്ലതു.
      ഒന്ന് ലൈറ്റിനിങ് അറസ്റ്റർ, രണ്ടു structure ഏതു രണ്ടും ലൈറ്റിനിങ് സമയത്തു ഡിസ്ചാർജ് ചെയാന്. അടുത്തു DC SPD.

    • @Basheer-h9j
      @Basheer-h9j 7 днів тому +1

      ലൈറ്റിനിങ്ങ് അറസ്റ്ററിന് ഏത് കേബിൾ ആണ് വേണ്ടത് (രണ്ട് പാനൽ, 2ബാറ്ററി)

    • @kazhcha999
      @kazhcha999  6 днів тому

      കോപ്പർ ആണ് ബെസ്ററ്. അല്ലെങ്കിൽ 50 mm അലൂമിനിയം ഉപയോഗിക്കാം. അലൂമിനിയം ഉപയോഗിക്കുമോൾ താഴെ ബഞ്ചിൽ ഇന്നും കോപ്പർ ഉപയോഗിക്കുക. അലൂമിനിയം മണ്ണിൽ കിടന്നാൽ ഓക്സിഡേഷൻ സംഭവിക്കൻ സദ്യദൗണ്ട അറ്റൊഴിവാക്കാനാണ്.

  • @mgcreation2695
    @mgcreation2695 9 днів тому

    Best solar hybrid inverter ഏതാണ് നല്ലത് കമ്പനി service

    • @kazhcha999
      @kazhcha999  9 днів тому

      Deye, Growatt, Liveguard, UTL, pinne nammude keralathilulla Ashapower etc.

  • @arnos123kunjatta2
    @arnos123kunjatta2 11 днів тому +1

    Lightning and structure earth ഒരെണ്ണം പോരെ ❓❓❓

    • @kazhcha999
      @kazhcha999  11 днів тому

      we need at least 4 separate grounding units.
      1) from Lightning Arrester
      2) from Structure
      3) from DCDB
      4) From ACDB, Inverter, Meter bunch

  • @manikandannair6531
    @manikandannair6531 11 днів тому +2

    PV isolation low എന്ന് കാണിച്ച് Inverter പ്രവർത്തിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്. എന്താണ് പരിഹാരം .

    • @kazhcha999
      @kazhcha999  11 днів тому +1

      "PV isolation low" is an error message that indicates a problem with the insulation of a solar panel system. The inverter detects a low resistance to ground, which could be due to several issues.
      വാറണ്ടി കഴിഞ്ഞതാണോ?. എത്രയും വേഗം സോളാർ ഇൻസ്റ്റാൾ ചെയ്ത കമ്പനി യുമായി ബന്ധപ്പെടുക
      കാരണങ്ങൾ
      1. Moisture: മഞ്ഞ് അല്ലെങ്കിൽ മഴ ഭൂമിയിലേക്ക് DC ചോർച്ചയ്ക്ക് കാരണമാകും. ഇത് രാവിലെയോ മഴയ്ക്ക് ശേഷമോ സംഭവിക്കാം.
      2. Damaged components: കേടായ പിവി പാനലുകൾ, ഡിസി വയറുകൾ, അല്ലെങ്കിൽ joints കൾ എന്നിവ കുറഞ്ഞ insulation പ്രതിരോധത്തിന് കാരണമാകും.
      3. Poor connections: മോശം നിലവാരം അല്ലെങ്കിൽ പഴകിയ കേബിളുകൾ PV പാനലുകൾ തമ്മിലുള്ള മോശം കണക്ഷനുകൾക്ക് കാരണമാകും.
      4. Environmental factors:: വർദ്ധിച്ച ഈർപ്പം isolation തകരാറുകൾക്ക് കാരണമാകും
      5. System factors: മോശം എയർത്തിങ് അഥവാ എയർത്തിങ്ങിൽ ഉള്ള അപാകത isolation തകരാറുകൾക്ക് കാരണമാകും.
      6. Inverter factors: The DC line insulation detection and protection threshold may be too small.
      The inverter will shut down the system for safety when it detects a "PV isolation low" fault. This fault can cause a safety hazard of electric shock or fire

  • @sebimathew7043
    @sebimathew7043 9 днів тому +1

    പക്ഷെ TATA യുടെ ഇൻസ്റ്റലേഷനിൽ ഈ 4 എർത്തുകളും സ്ഥാപിച്ച ശേഷം നാലും തമ്മിൽ ഗ്രൗണ്ടിലുടെ പരസ്പരം ബന്ധിപ്പിക്കുന്നുണ്ടല്ലോ? ഇതിൻ്റെ ആവശ്യമുണ്ടോ?

    • @kazhcha999
      @kazhcha999  7 днів тому

      മുൻപൊക്കെ house വൈറിങ്ങിൽ എല്ലാ എയർത്തും തമ്മിൽ ഇന്റർ കണക്ട് ചെയ്യാറുണ്ട്, എങ്ങനെ ചെയൂന്നതു, എയർത്തിങ് ഈസിയായി ഡിസ്‌പെർസ്‌ ചെയ്യാനാണ്. പക്ഷെ സോളാർ പ്ലാന്റിൽ നാല് എയർത്തും വ്യത്യസ്ത സിറക്യൂട്ടെ ആണ്. ഒന്ന് ലൈറ്റിനിങ് അറസ്റ്റർ, രണ്ടു സ്റ്റ്‌സർ ഏതു രണ്ടും ലൈറ്റിനിങ് സമയത്തു ഡിസ്ചാർജ് ചെയാന്. അടുത്തു DCDB, പിന്നെ AC സൈഡ് ആണ്. ഇവയല്ലാം സെപ്പറേറ്റ ആയി ചെയുന്നതാണ് നല്ലതു.

  • @theshtherealdreams
    @theshtherealdreams 11 днів тому +3

    പക്ഷേ മിനിസ്ട്രി നിർദ്ദേശ പ്രകാരം 3 or 4 ഏർത്തിങ് ഒക്കെ ആണല്ലോ......

    • @kazhcha999
      @kazhcha999  11 днів тому +1

      We need at least 4 separate grounding units.
      1) from Lightning Arrester
      2) from Structure
      3) from DCDB
      4) From ACDB, Inverter, Meter bunch

  • @bijudaniel3909
    @bijudaniel3909 11 днів тому +1

    Athinenthinado,...... Ommen
    chandiyude caricature .
    Ethrayum ooo...... vaenta.

    • @kazhcha999
      @kazhcha999  11 днів тому

      Thank you for pointing out this mistake, Sorry I really didn't notice it. Now it is changed.

  • @crystal-security-solutions
    @crystal-security-solutions 11 днів тому +2

    ബനാന ക്ലിപ്പ് ac വയറിനും dc വയറിനും ഒന്ന് തന്നെയാണോ ഉപയോഗിക്കുന്നത്. അതോ ഡിസിക്ക് പ്രത്യേകം ബനാന ക്ലിപ്പ് എ സി ക്ക് പ്രത്യേകം ബനാന ക്ലിപ്പ് ആണോ

    • @kazhcha999
      @kazhcha999  11 днів тому

      Yes, maximum 15A can handle.

    • @crystal-security-solutions
      @crystal-security-solutions 11 днів тому +1

      @kazhcha999 ഏത് ചോദ്യത്തിനാണ് ഉത്തരം പറഞ്ഞത്?

    • @kazhcha999
      @kazhcha999  10 днів тому +1

      DC anu commonly available. We can use the same for both.

  • @JS-vq7ig
    @JS-vq7ig 11 днів тому

    Long term ൽ സോളാർ നഷ്ടമാണ്. 2022ൽ 10kw വച്ചവനാണ് ഞാൻ. അന്ന് അവർ പറഞ്ഞത് ആവറേജ്‌ ഡെയിലി 40kw കിട്ടുമെന്നാണ്. എനിക്കു 2024ൽ average കിട്ടുന്നത് 33ൽ താഴെ.kseb bill വച്ചാണ് ഞാൻ പറയുന്നതു. വർഷം കഴിയുംതോറും production കുറയും. Kseb rate മേലോട്ടും. വർഷത്തിൽ രണ്ടു പ്രാവശ്യം panel clean ചെയ്യണം.കച്ചവടക്കാർ പലതും പറയും. കൂടാതെ complaints വന്നാൽ അതിന്റെ കാശും. ആദ്യമൊക്കെ രസമായി തോന്നാം. പണം mutual ഫണ്ടിലൊ മറ്റോ ഇട്ടു അല്പം കൂടി കൂടുതൽ bill കൊടുത്താൽ അതാണ് ലാഭം. 10 വർഷം കഴിഞ്ഞു നിങ്ങൾ വച്ച സാധനത്തിനു ആക്രി
    വിലയെ കാണുള്ളൂ.
    അല്ലങ്കിൽ പണം ബാങ്കിൽ കാണും. Kseb ഇനി tod മീറ്ററിങ് വച്ചാൽ സോളാർ നഷ്ടം കൂടും. പഠിച്ചിട്ടൂർ ചെയ്യുക. കച്ചവട വലയിൽ വീഴാതിരിക്കുക

    • @kazhcha999
      @kazhcha999  10 днів тому

      സോളാർ പവർ പ്ലാൻ്റ് സ്ഥാപിക്കുന്നതിന് മുമ്പ് നമ്മൾ എല്ലാം പഠിക്കേണ്ടതുണ്ട്. അവർ ഉപയോഗിക്കുന്ന ഓരോ മെറ്റീരിയലിൻ്റെയും ഗുണനിലവാരം നമ്മൾ ഉറപ്പാക്കണം. നിങ്ങളുടെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. എന്നാൽ മാസത്തിൽ രണ്ടുതവണയെങ്കിലും സോളാർ പാനൽ വൃത്തിയാക്കണം, അത് ഉൽപ്പാദനത്തെ ബാധിക്കും. നമ്മൾ ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ, അടിഞ്ഞുകൂടിയ പൊടിപടലങ്ങൾ സൂര്യപ്രകാശത്തിൻ്റെ സുഗമമായ പ്രവേശനം തടയുന്ന ഒരു പാളിയായി മാറും.

    • @sebimathew7043
      @sebimathew7043 9 днів тому +1

      താങ്കളുടെ കുറിപ്പിൽ തന്നെ പ്രൊഡക്ഷൻ കുറയാനുള്ള കാരണവും പറഞ്ഞിട്ടുണ്ട്. വർഷത്തിൽ 2 പ്രാവശ്യമല്ല, മാസത്തിൽ ഒരു തവണയെങ്കിലും ശുദ്ധജലവും വൃത്തിയുള്ള മോപ്പും ഉപയോഗിച്ച് പാനൽ വൃത്തിയാക്കണം. മഴ പെയ്താൽ പോലും പാനലിൽ ഒട്ടിപിടിച്ച പൊടി പടലങ്ങൾ പോകാതെ ഒരു ലയർ ആയി പ്രവർത്തിച്ച് പ്രൊഡക്ഷൻ നന്നായി കുറയ്ക്കും. വാർഷിക പ്രൊഡക്ഷൻ കണക്കാക്കുമ്പോൾ ശരാശരി പ്രതിദിനം ഒരു കിലോവാട്ടിന് 4 യുണിറ്റിന് മുകളിൽ എങ്കിലും ലഭിക്കുന്നില്ലെങ്കിൽ പാനലിൽ എന്തെങ്കിലും നിഴൽ വീഴുന്നുണ്ടോ എന്ന് കൂടി നോക്കുക.

    • @JS-vq7ig
      @JS-vq7ig 8 днів тому +1

      @@sebimathew7043 ഞാൻ കഴിഞ്ഞ ആഴ്ചയും clean ചെയ്തു. ഒരു മാറ്റവും ഇല്ല. കച്ചവടക്കാർ പറയുംപോലെ ഒന്നും നടക്കില്ല. വണ്ടിയുടെ mileage കച്ചവടക്കാർ പറയുന്നപോലാണ.

    • @kazhcha999
      @kazhcha999  7 днів тому

      നിങളുടെ പാനൽ ഇൻവെർട്ടർ ഏതെല്ലാം ഒന്ന് ചെക്ക് ചെയ്യാൻ ഇൻസ്റ്റാൾ ചെയ്ത ആളോടുപറയൂ

    • @JS-vq7ig
      @JS-vq7ig 7 днів тому +1

      @@kazhcha999
      തീർച്ചയായും

  • @theshtherealdreams
    @theshtherealdreams 11 днів тому

    മേക്ക് in India മുൻഗണന കൊടുക്കുക....
    സ്വയം ികയ്‌ത്തത്തെ ഇരിക്കുക

    • @kazhcha999
      @kazhcha999  11 днів тому

      Yes. Make in India a good initiative by Govt. of India

    • @theshtherealdreams
      @theshtherealdreams 11 днів тому

      @@kazhcha999 enphase, ABB ഇതൊന്നും പ്രമോട്ട് ചെയ്യാതിരിക്കുക,,,..

    • @kazhcha999
      @kazhcha999  7 днів тому

      ശരിയാണ്, ഞാനും അത് പൂർണമായും ഉൾകൊള്ളുന്നു. നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും രാജ്യത്തിൻ്റെ വളർച്ചയെയും സംബന്ധിച്ചിടത്തോളം DCR ഉൽപ്പന്നങ്ങളെ പിന്തുണയ്‌ക്കേണ്ടതുണ്ടു. പക്ഷെ Enphase നു പകരം മറ്റൊന്ന് പറയാനില്ല. ഇപ്പോൾ ജിയോ-സ്പാർക്‌ ഇൻവെർട്ടർ ലോഞ്ച് ചെയ്‌തിട്ടുണ്ട്.

  • @sainuputhuparambilsainuput4252
    @sainuputhuparambilsainuput4252 11 днів тому +1

    👍👍👍👍