Aa bottle number undu.. അതിൽ വിളിച്ച മതി.. door to door sale aayondu.aa area varunna aalu sale ആകും. ഞാൻ നാട്ടിൽ അല്ലട ipol. Enik athukondu contact aakan പറ്റില്ല
Eda.. എൻ്റെ dry skin ആണ്. എനിക്ക് കുഴപ്പം ഒന്നും ഇല്ലായിരുന്നു. പിന്നെ.. കുറച്ച് പേരൊക്കെ പറഞ്ഞു കുരു വന്നു എന്ന്.. 90% ആൾകർകും ഇത് ok aarunnu. എല്ലാം ellavarkum suit aavillada . Try cheyithu nokk
പുറമേ വരുന്ന പാടുകൾ strech mark oke കുറകും.. dark circle കുറക്കും എടുത്ത് പറയുന്നില്ല. നല്ലത് പോലെ മുഖം idak wash cheyyuga. Over night phn use cheyyathe ഇരിക്കുക . especially light off cheyithit phn use aakallu. Pne.. തണുത്ത വെള്ളം ഉപയോഗിച്ച് മുഖം wash ചെയ്യുന്നത് നല്ലത് ആണ്. പതുകെ അത് കുറയും.
എന്റെ കൈയിൽ number Illada.. ഞാന്‍ promition ചെയ്താ അല്ലടാ. അതുകൊണ്ട് number ഇല്ല. അതുമല്ല njN ഇപ്പൊൾ നാട്ടില്‍ അല്ല.. Enik ഇവിടെ നിന്ന് number കിട്ടാൻ paada
Entel product und vendavar paranjal ethich tharam
Anikk vanam
Plz rpy
Ithengane ethikkkaaaaa
@AyisahaNada-xv8fy door to door sale aada
Njan ee company il sales officer aayi work cheyyunnathaanu... Nallapole result ulla product aanu.. Organic aanu....
Hi
Awesome product
ഞാനും ഉപയോഗിക്കുന്നുണ്ട് നല്ലതാ മുഖം നല്ല സോഫ്റ്റാകും 👍👍
Masangalk munp Ente veettil oru chechi ee product kondvannirinnu orennam vedichu ithinekurich athikam kelkkathathkond idakk rand moonn pravashyame use cheythittollu ippo youtubel athinekurich search cheythappozhan kooduthal ariyan kazhinjath ini ith use cheyyanam thanks for sharing 👍👍
Oil skin aanu enteth... Njanithu thechu aake pimples undayi.. 🙄
Aano.. ellarkum pattillayirikum da.. ente dry skin aanu
Oil skin n onnum pattilla ....onnum use cheyyand nikkalan nallath
@Ayshu-y1r 👍
Njn ee companyil anj work cheyyunath adipoli anu njanum use akunund vendavar contact cheyuka.🙌♥️
Mudiyil apply cheyyunnath engane aanu
ഞാൻ യൂസ് ചെയ്യുന്നുണ്ട് സൂപ്പറാണ്
Good
Yeppayaann eth theekkendath
ഞാന്‍ പുറത്ത് പോകുമ്പോള്‍ use ചെയ്യുമായിരുന്നു. എപ്പോള്‍ ആണേലും ഒരു patch test nadathane Ennit upayogikuka
Mugham pollum ennoke kelkunnundallo ..product trust cheyyavuo
Enik കുഴപ്പം onnumillarunnu. Ipol njn use aakunnilla.. കുറെ naalu മുമ്പ് njn oru 1 yr ithu thanne aarunnu
Njanum ithila work cheyunnath
How to purchase
👍🏻👍🏻
Chechi ith egane hair apply chyuna
Da.. gel pole aanu..ithu. mudi oke othungi irikum. .. veruthe vtl oke irikumbol.. onnu apply cheyithu nokke
Njn face matre use aakiyolu. .. ipol njan naattil ilada pne enik vangan pattiyilla
Oil സ്കിന്നിന് പറ്റില്ലാന്നു തോന്നുന്നു.. എനിക്കാകെ പിമ്പ്ൾസ് വന്നു....
ആണോ...
Facial hari pokumo
Illada
Super
Engane order cheyum
നേരത്തെ order cheyithit undo??
Aa bottle number undu.. അതിൽ വിളിച്ച മതി.. door to door sale aayondu.aa area varunna aalu sale ആകും.
ഞാൻ നാട്ടിൽ അല്ലട ipol. Enik athukondu contact aakan പറ്റില്ല
Nerthe order cheythittila
Enik ഇവിടെ നിന്ന് number kittan paada. അവരുടെ എന്നാലും.. ഞാൻ ഒന്ന് try ചെയ്ത് നോക്കാം
@@SnehaSubin ok nthayallum onn nokanne
Kuttykalk use cheyyamo above 3years, mosquito bites black colour aanu leg fullum
Dr. KAnu നമ്മൾ തനിയേ ഒന്നും cheyyanda
Chechi review video cheyyu pls
Dark circles maruvo
Mm. Oru paruthi vare kurakum. Nallapole vellam kudik. Uranguka. Screen time il light on aayirikanam. Face thanutha vellam upayogichu kazhuki nokku
Chechi how to apply
Face wash cheyyanam. Ennit apply ചെയ്താ മതി. Njn രാവിലെ ആണ് കൂടുതൽ upayogichit ullathu. Patch test cheyyanam kto.
@@SnehaSubin how many hours this cream should in face. when want to wash the face
Ith venam
വേണ്ടവർ പറയൂ
Please send company number
വേണം
Hello
Venam
Venam
ഇത് എത്ര രൂപയാണ്
150
Oily skin nu use cheyyavo(pimples varuo)
Eda.. എൻ്റെ dry skin ആണ്. എനിക്ക് കുഴപ്പം ഒന്നും ഇല്ലായിരുന്നു.
പിന്നെ..
കുറച്ച് പേരൊക്കെ പറഞ്ഞു കുരു വന്നു എന്ന്..
90% ആൾകർകും ഇത് ok aarunnu.
എല്ലാം ellavarkum suit aavillada .
Try cheyithu nokk
Good for oily skin
OK aayarunno കുറെ Peru kuru വന്നു ennoke paranju
Cheriya kuttikalkku pattumo
പറ്റും എന്ന അന്ന് product കൊണ്ട് വന്ന ആള് പറഞ്ഞെ..
Bt. ഞാൻ കുഞ്ഞിന് use ചെയ്തില്ല da... Risk എടുത്തില്ല
ഇത് എപ്പോഴാണ് edadath night ano enitt epozha kazhukedathe
കഴുകി kalayanda . സ്കിൻ abosorb ആകും. ക്രീം പോലെ use ആകുന്നെ
Epazha use cheyande
Njn purathu oke povum mumbu use aakumarunnu. Kayyil oke onnu test cheyutha shesham maatram face apply cheyyuka. Ipol nalla veyil alle.. .
Purathu poyi vannitum upayogikam.
Suntan kurakum
@@SnehaSubin ok tnx💗
Supper njan yus cheyyunund
How to apply
Direct apply cheyyam
ഇത് എവിടെ കിട്ടും
Door to door sale aanu
Oyal sikin patto upayogikan
Da .. ente dry skin aarunnu.
Onnu test cheyithu nokku.. ennit face oke apply cheyitha mathi..
ഇതൊരു gel type cream aanu.. pettennu absorb aavum
Hair il use akkan patto..?
Hair njn use cheyithittillada
Use cheyyam. Ithinte thanne alovera gel und hair nu vendi
Yes
@@tonyjoseph7687no athum hair and body aan
S
നമ്പർ കണ്ടില്ല
Dark circle maruoo
പുറമേ വരുന്ന പാടുകൾ strech mark oke കുറകും.. dark circle കുറക്കും എടുത്ത് പറയുന്നില്ല.
നല്ലത് പോലെ മുഖം idak wash cheyyuga.
Over night phn use cheyyathe ഇരിക്കുക . especially light off cheyithit phn use aakallu.
Pne.. തണുത്ത വെള്ളം ഉപയോഗിച്ച് മുഖം wash ചെയ്യുന്നത് നല്ലത് ആണ്. പതുകെ അത് കുറയും.
ഓഡർ ചെയ്യണം
Contact details please..
ആ bottle തന്നെ number undu
Thanks for the VIDEO,,,,,,,,
NO CHEMICALS,,,, NO SIDEFECT
ഞാൻ ഇതിന്റെ Company ഇല്‍ work ചെയ്യുന്നു
(SREYAS) AYUR SRS
പലർക്കും product ineyum venam, കമ്പനിയുടെ contact number undel onnu comment aaki idane.. ivide alla. Separate comment aayit ഇടൂ. പിൻ ചെയ്യാം
Full pimple vannu enik
ആണോ da.. എല്ലാവർക്കും pattillayirikum da..
Enik ok aarunnu
വേണ്ടവർ പറയൂ
വേണം number ella number ഇടു
എന്റെ കൈയിൽ number Illada.. ഞാന്‍ promition ചെയ്താ അല്ലടാ.
അതുകൊണ്ട് number ഇല്ല.
അതുമല്ല njN ഇപ്പൊൾ നാട്ടില്‍ അല്ല..
Enik ഇവിടെ നിന്ന് number കിട്ടാൻ paada