മുദബ്ബിറുൽ ആലം തെറ്റും ശരിയും കൃത്യമായി വിശദീകരിക്കുന്നു | Alavi Saqafi kolathuri new speech 2025

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 14

  • @NisarTanoor
    @NisarTanoor День тому +5

    കൃത്യം, വ്യക്തം... വളവില്ലാതെ ചിന്തിക്കുന്നവർക്ക് ഇത് ധാരാളം...

  • @Fakirmohideen-q7t
    @Fakirmohideen-q7t День тому +1

    വ്യക്തമായ വിശദീകരിച്ചു ജസാക്കല്ലാഹ് ഖൈർ

  • @KLtoLD
    @KLtoLD День тому +5

    Masha allah

  • @abeebihaseena5778
    @abeebihaseena5778 День тому

    മാഷാഅള്ളാഹ് 👍

  • @alika5566
    @alika5566 22 години тому

    ചോദിക്കുന്നവൻ No1 മുനഫിക്കാ.. അലവിയാണ് comparably better.. Direct ആണല്ലോ

  • @MALABARHISTORY
    @MALABARHISTORY День тому +1

    ഇത് തിരൂരങ്ങാടി ബാവ മൗലവിയാണോ..? 🤔

  • @sunifas1
    @sunifas1 20 годин тому +1

    അപ്പോൾ c m മുദബ്ബിറുൽ ആലം അല്ല, അല്ലേ മൊയ്‌ലിയാറെ?

  • @abdulrouf5057
    @abdulrouf5057 День тому

    P KHatsa, യുടെ ചോദ്യം മുഖാമുഖത്തിൽ ചോദിക്കരുത് എന്ന് ആരും പറഞ്ഞിട്ടില്ല. അടുത്ത മുഖാമുഖത്തിലും ചോദിക്കാം

  • @pkhafsa9633
    @pkhafsa9633 День тому +2

    അപ്പോൾ അന ല്ലാഹ് ..
    എന്ന് CM മടവൂർ പറഞ്ഞതും
    CM 18 ലോകവും നിയന്ത്രിക്കുമെന്നും CM കണ്ണടച്ചാൽ വിമാനങ്ങൾ കൂട്ടിമുട്ടുമെന്നും മറ്റും പറയുന്നതിനെ കുറിച്ച് എന്താണ് പറയുന്നത്..
    വ്യക്തമാക്കിയാലും.

    • @MALABARHISTORY
      @MALABARHISTORY День тому +2

      അല്ലാഹു കഴിവ് കൊടുത്താൽ ചെയ്യും...

    • @fishingcrafting5239
      @fishingcrafting5239 14 годин тому

      അല്ലാഹു കഴിവ് കൊടുത്തിട്ടുണ്ട് എന്ന് സ്വന്തമായിട്ട് തീരുമാനിച്ച് നന് ഈ ബഹുമതിയെല്ലാം സ്വയം വെച്ചു കൊടുത്തു​@@MALABARHISTORY

  • @musthafa8362
    @musthafa8362 День тому

    Marupadisarialla

  • @ashrafpk1030
    @ashrafpk1030 День тому

    😂😂