TOPZ BAKES PULIKKAL KOZHIKODE | SPECIAL BIRYANI | ടോപ്‌സ്‌ ബേക്കിലെ അടിപൊളി ബീഫ് & ചിക്കൻ ബിരിയാണി

Поділитися
Вставка
  • Опубліковано 18 вер 2024
  • TOPZ BAKES PULIKKAL KOZHIKODE
    Google Map : maps.app.goo.g...
    ===================
    The Topz Bakes serves one of the best biryani in this area. They have several varieties of biryani like Beef Biryani Chicken Biryani Shawai Biryani and fried biryani etc.
    ===================
    ടോപ്‌സ്‌ ബേക്ക്‌ നല്ല അടിപൊളി ബിരിയാണി വിളമ്പുന്ന ഈ ഏരിയയിലെ ഒരു സ്ഥാപനമാണ്. ബീഫ് ബിരിയാണി ചിക്കൻ ബിരിയാണി ഫൈഡ് ബിരിയാണി ഒക്കെ ഇവിടെ ലഭിക്കും .

КОМЕНТАРІ • 24

  • @nandhugirilal2733
    @nandhugirilal2733 11 місяців тому +1

    looks delicious!

  • @rasoolbeeviayisha7573
    @rasoolbeeviayisha7573 10 місяців тому +1

    Ohhhh കൊതിപ്പിച്ചു കളഞ്ഞല്ലോ. ❤️❤️❤️

  • @shaligirilal3392
    @shaligirilal3392 11 місяців тому +2

    Nice 👍👏

  • @sheejas1184
    @sheejas1184 11 місяців тому +2

    Super❤❤

  • @ghskeralapuram5388
    @ghskeralapuram5388 11 місяців тому +1

    ❤👌👍

  • @neelunelofar5601
    @neelunelofar5601 11 місяців тому +1

    Good video ❤

  • @mayasajeesh6626
    @mayasajeesh6626 11 місяців тому +1

    Super

  • @sunishsudarsanan9229
    @sunishsudarsanan9229 11 місяців тому +1

    നന്നായിട്ടുണ്ട് 🥰🥰👍👍🌹🌹

  • @RajeshKumar-dn6fq
    @RajeshKumar-dn6fq 11 місяців тому +1

    Adipoli aliya❤❤❤❤❤😊

  • @premalethanarayanan562
    @premalethanarayanan562 8 місяців тому

    👍

  • @user-uo9wq7sy2s
    @user-uo9wq7sy2s 8 місяців тому

    ❤❤❤

  • @അച്ചമ്പിസായു
    @അച്ചമ്പിസായു 11 місяців тому +1

    മൂന്നാളും ഉണ്ടല്ലോ.. എന്താ പരിപാടി? ആ ഉന്നക്കായ ഒരു പത്തെണ്ണം എടുത്തോ 😋അണ്ണന് ഇങ്ങനെ എപ്പോഴും ബിരിയാണി കഴിച്ചാൽ മടുക്കൂലെ ?? ഞങ്ങളൊക്കെ ഇങ്ങനെ ചോറാണ് കഴിക്കാറ്😛

    • @highway360avlogbyshabinchi2
      @highway360avlogbyshabinchi2  11 місяців тому +1

      കോഴിക്കോട്‌ 3 പേരും കൂടി പോയിരുന്നു... ഒരുപാട് തിരക്ക് ആയിരുന്നു...പിന്നെ ഒടുക്കത്തെ മഴ... കൂടുതൽ വിഡിയോ ഒന്നും എടുക്കാൻ പറ്റിയില്ല..ആകെ ഇത് മാത്രം...

    • @highway360avlogbyshabinchi2
      @highway360avlogbyshabinchi2  11 місяців тому +1

      അവിടെ കണ്ട എല്ലാം ഒന്നു ടെസ്റ്റ് ചെയ്യാൻ തോന്നി... പിന്നെ യാത്രയിൽ ഒരുപാട് കാര്യങ്ങൾ ഉടരുന്നു .. അതുകൊണ്ട് കൂടുതൽ കഴിച്ച് പണിവേടിക്കേണ്ട എന്ന് കരുതി..😀

    • @highway360avlogbyshabinchi2
      @highway360avlogbyshabinchi2  11 місяців тому +1

      ഞാൻ പുതിയ സ്ഥലങ്ങളിൽ പോയാൽ അവിടത്തെ ബിരിയാണി ആണ് ആദ്യം ട്രൈ ചെയുന്നത്.... ഓരോ ബിരിയാണിയിലും അവിടത്തെ സംസ്കാരം കൂടി ആണ് ഞാൻ രുചിക്കുന്നത് എന്നാണ് എന്റെ ചിന്ത😍

    • @highway360avlogbyshabinchi2
      @highway360avlogbyshabinchi2  11 місяців тому +1

      Thanks for the comments 🥰🙏🏻👍🏻

  • @vaigashabinofficial6266
    @vaigashabinofficial6266 11 місяців тому +1

    💟😍👍