ഇനി കള്ളൻ വന്നാൽ ഇവൻ ഉറക്കെ കരയും ! security alarm making pir |very important video | Masterpiece

Поділитися
Вставка
  • Опубліковано 22 сер 2024
  • how to make a PIR motion sensor with security alarm
    Motion sensor Parchase Link
    keralatastyy.b...
    #security alarm
    #Pir motionsensor
    #Masterpiece

КОМЕНТАРІ • 609

  • @MasterPiece
    @MasterPiece  4 роки тому +54

    സിംഗപൂർ വീഡിയോ പുതിയത് ഇന്ന് തന്നെ ഇറക്കിയിട്ടുണ്ട്., കണ്ടോ ?
    ua-cam.com/video/LZsrE8sH2i8/v-deo.html

    • @alinarakkodan360
      @alinarakkodan360 4 роки тому +1

      കണ്ട്

    • @jincyjoseph5822
      @jincyjoseph5822 4 роки тому +3

      Orappayum കാണും

    • @malluteams2887
      @malluteams2887 4 роки тому +1

      ഇന്ന് (27-10-2019) കണ്ണൂരിൽ വരുന്നില്ലേ...
      വിഡിയോ ചെയ്യണേ....
      ___Welcome to Kannur___

    • @Dileepdilu2255
      @Dileepdilu2255 4 роки тому +1

      MasterPiece 😍❤👍

    • @FawazKc-hu1xu
      @FawazKc-hu1xu 4 роки тому

      Electronics cheyyanam

  • @pradeeparekara4595
    @pradeeparekara4595 4 роки тому +47

    വളരെ വ്യക്ത മായി കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ടല്ലോ . ഇങ്ങനെ വേണം . വിഡിയോ ചെയ്യാൻ . നന്ദി bro . ഈവീഡിയോ ഞാൻ എന്റെ കൂട്ടുകാർക് ഷെയർ ചെയ്യും

  • @9544751399
    @9544751399 4 роки тому +44

    ഇനിയും വരട്ടെ ഇത്തരം വീഡിയോകൾ, I Love ELECTRONICS

  • @Alphaaa444
    @Alphaaa444 4 роки тому +143

    *എന്റെ വീട്ടിലൊക്കെ😎 കേറിയ പാവം കള്ളൻ🤕 10 രൂപ ഇവിടെ😇 വെച്ചിട്ട് പോവും😂*

  • @georgemg8760
    @georgemg8760 4 роки тому +4

    "ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്. "
    വളരെ ഉപയോഗപ്രദമായ ഉപകരണം. നന്ദി'

  • @irshadmon6280
    @irshadmon6280 4 роки тому +71

    കക്കാൻ വരുന്നവൻ ഇതിൻറെ അപ്പുറം പഠിച്ചിട്ട് ആയിരിക്കും വരുന്നത് 😁😁😁😁😁
    all the best (Masterpiece)👍

    • @jayarr5161
      @jayarr5161 4 роки тому +1

      കാക്കാൻ മാത്രം അല്ല നീക്കാനും അറിയാം

    • @the_sophile
      @the_sophile 3 роки тому +1

      pakshe aarum ith pratheekshikkilla

  • @user-ks8bm6xs1o
    @user-ks8bm6xs1o 4 роки тому +16

    ബൾബിനു പകരം ഒരു സ്റ്റിൽ ഫ്ലാഷ് ക്യാമറ ഫിറ്റ് ചെയ്താൽ സൂപ്പർ ആയേനെ..

  • @saleemmakhdoomi6032
    @saleemmakhdoomi6032 4 роки тому +9

    Electronic vedio ഇഷ്ടപ്പെട്ടു കൊണ്ടാണ് ഞാൻ ഇൗ channel subscribe ചെയ്തിരുന്നത് ....കട്ട സപ്പോർട്ട് ..... വേണമെങ്കിൽ വേറെ ഒരു channel തന്നെ തുടങ്ങാം.... electrinics work ചെയ്യുന്നത്...

  • @personalaccount7834
    @personalaccount7834 4 роки тому +7

    I like electronics vedios ( thanks for this vedio from masterpiece channel)

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +39

    അടിപൊളി ........നാളെ മല്ലു ട്രാവലേറിന്റെ യൂറോപ് ട്രിപ്പിന്റെ ലോഞ്ചിങ്ങിനായി കണ്ണൂരിലേക്ക് വരുന്ന ചങ്കുകൾ ആരേലും ഉണ്ടോ ...സ്വാഗതം തിറയുടെയും തെയ്യത്തിന്റെയും നാടായ ചെങ്കോട്ടയിലേക്ക് ...എന്റെ കണ്ണൂരിലേക്ക്

    • @fasiljafar6991
      @fasiljafar6991 4 роки тому

      Iam കണ്ണൂർ

    • @sckkpn2834
      @sckkpn2834 4 роки тому

      വെട്ടിക്കൊലകളുടെ നാടല്ലേ കേട്ടിട്ടുണ്ട്

    • @Malayalam_news_Express
      @Malayalam_news_Express 4 роки тому +1

      burn heart can u tell me your good name ... If u give some time i will teach u about my kannur.... bloody fool brother

    • @Malayalam_news_Express
      @Malayalam_news_Express 4 роки тому

      Fasil Jafar 💕💕💕

    • @Jasir12345
      @Jasir12345 4 роки тому

      @@sckkpn2834 ..vazhakolagalude naad

  • @lukmanma3028
    @lukmanma3028 4 роки тому +2

    വീഡിയോ കണ്ടു. കൊള്ളാം. ഇനിയും ഇത്തരം ഇലൿട്രോണി ക്സ് വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @sahalasvlog335
    @sahalasvlog335 4 роки тому

    ഞാന് ഒരു വലിയ കളളനാണ്. ഇത് പരിചയപ്പെടുത്തിയതിന് നന്ദി. ഇനി സൂക്ഷിച്ചേളാം

  • @sanalc3629
    @sanalc3629 4 роки тому

    കൊള്ളാം. നല്ല ഐഡിയ..ഇനിയും ഇതുപോലെ ചെലവുകുറഞ്ഞ എന്നാൽ ലൈഫിൽ അവശ്യമുള്ളതുമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു...,

  • @abdhulkalam2186
    @abdhulkalam2186 4 роки тому +6

    Good video
    Plz upload this type video

  • @ashinr267
    @ashinr267 4 роки тому +1

    Machane inganate videos iniyum prateekshikunnu

  • @kashinathtk4809
    @kashinathtk4809 4 роки тому

    Ningal endh video ittalum njan support cheyyum 👍👍👍👍✌️🤟💪

  • @Dileepdilu2255
    @Dileepdilu2255 4 роки тому +5

    നിസാർ ഇക്കാ അടിപൊളി ഐഡിയ👍❤❤❤😍😍😎😎😎😎👌👌👌✌👏👏👏👏🎉🎊💖💜

  • @malluzeatrunthink5583
    @malluzeatrunthink5583 4 роки тому +1

    Total coast എത്രയാ ? ഇത് farming മേഖലയിൽ നടക്കും .... മീനിനെ അടിച്ചുപോകുന്നവരും കോഴി etc ... (മൃഗങ്ങൾ പിടിക്കുന്നതിനും) എല്ലാം നടത്തുന്നവർക്കും അധികം expns ആവില്ലേൽ അടിപൊളി

  • @AshiqCP
    @AshiqCP 4 роки тому +3

    Wawo, very cost less security in our home . It's good idea.😯

  • @rajanan2954
    @rajanan2954 4 роки тому +12

    I have intresting in electronic

  • @itzmeemmanuel
    @itzmeemmanuel 4 роки тому +10

    MasterPiece ishettamayavar like ചെയ്യുക 👍✌️👌

  • @Violet-Talia
    @Violet-Talia 4 роки тому

    Super aanu njan ethu nerathe chithira undu... 10 to 15 feet nannayi work cheyyum.. bike nnu vekkunna buzzer annu super.. preset il adjust chithu 1 minutes varea alarm cut of set chiyaam

  • @athulkrishna9371
    @athulkrishna9371 4 роки тому +1

    I think it is very useful
    for all
    thanks Master piece

  • @_Arjunrs_
    @_Arjunrs_ 4 роки тому +9

    കൂടുതൽ electronics വീഡിയോ വേണം

  • @ffgamer513
    @ffgamer513 4 роки тому +2

    Superbro

  • @90smachine_maniac
    @90smachine_maniac 4 роки тому

    Video kandu kollam. . .but oru doubt aa battery enthynu vendi aanu connect cheythathu?. . . . Current ellathappo work cheyyan aano? Aanengil video yude avasanam ningal battery aayt mathram (current connection ellathe) connect cheytha samyam enthu kondanu alaram work cheyyathathu. . . ?

  • @nazlashafi9364
    @nazlashafi9364 4 роки тому

    Hooo masha allah ippo kallamarude shalliyam koodivaruvann.ithinte sound ballinupagaram pattikurakunado. Viratti odikunna shabthamo ayal kallan pedich naad vidum😛... iyy sadanam master peacel kandit undakanam enit kallane pidich 4ennam potikanam. Ellavittilum iyy sadanam undagil kallamaar pamba kadakkum.. iyy sadanam vippaniyile ethichirunnuvegile valiya sahayamagumairunnu

  • @rashid138
    @rashid138 4 роки тому

    ഇങ്ങനെയുള്ള വീഡിയോകൾ ഞാൻ ഇനിയും പ്രധീക്ഷികുന്ന്

  • @nizamcreation470
    @nizamcreation470 4 роки тому +1

    My favourite work anu electronics
    Ith polatha videos iniyum cheyyene pls

  • @vijayakumar8484
    @vijayakumar8484 4 роки тому

    ഇത് കൊള്ളാം, ഇത് പോലത്തെ വീഡിയോ ഇനിയും ചെയ്യണം

  • @rohitkrishnav.b3436
    @rohitkrishnav.b3436 3 роки тому

    പോളി ബുദ്ധി ചേട്ടാ. ഇവിടെ വീട്ടിൽ തന്നെ കള്ളൻ ഉണ്ട്‌. ഫുഡ്‌ കള്ളൻ. എന്റെ അനിയൻ. 🤗⚡️⚡️⚡️⚡️. താങ്ക്സ് bro. പൊളി idea., പോളി ബുദ്ധി, പൊളിച്ചു 😎😎😎😎😎😎😎😎⚡️🤩⚡️🤩🤩😍🤗🤗

  • @kochivlogskv2928
    @kochivlogskv2928 4 роки тому +1

    ആവശ്യമുള്ള ഉപകരണം ഗുഡ് job...

  • @tojomathew4730
    @tojomathew4730 3 роки тому +1

    Very good and useful. Make a video that senses water movement.

  • @ashiqamanteckworldaman1422
    @ashiqamanteckworldaman1422 4 роки тому +1

    Eneyum electronics viedo mathii super viedo

  • @velayudhanulliyeri2346
    @velayudhanulliyeri2346 Місяць тому

    നല്ല പ്രാജക്ട്

  • @sinanjithu2937
    @sinanjithu2937 4 роки тому +1

    Bro eath video ittalm katta support indavm✨✨

  • @Malayalamcreator
    @Malayalamcreator 4 роки тому +5

    Enikk electronics videos aan ish tam

  • @AbdulSalam-vq8zd
    @AbdulSalam-vq8zd 4 роки тому

    Good,
    Eth pole kooduthal electronics videos post cheyyanne...

  • @thariyatyat
    @thariyatyat 4 роки тому +1

    അടിപൊളി , ഇഷ്ട്ടപ്പെട്ടു

  • @pvvijayakumaran1997
    @pvvijayakumaran1997 4 роки тому

    വളരെ ഉപകാരപ്രദമാണ്. പ്രീ സെറ്റ് ദൂരം എങ്ങനെയാണ് അറിയുന്നത്.

  • @rashe4u786
    @rashe4u786 3 роки тому

    nisaarkka ingal poliyaan ninghal maathramalla nammade aadil ikkaaum poli aan

  • @Noufal231
    @Noufal231 4 роки тому +2

    Electronics video iniyum venam ikka

  • @mjcreations34
    @mjcreations34 3 роки тому +1

    ഫുൾ support❤

  • @U_TECH
    @U_TECH 4 роки тому

    ചെറിയ കാർ നിർമിക്കാൻ പറ്റുമോ

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Рік тому

    ഞാൻ ഇതു ചെയ്യും.
    നന്ദി......

  • @albychn
    @albychn 4 роки тому

    Electronic video an avishyam niravathi pilark exhibition oke helpful akum

  • @powerzonechannel9009
    @powerzonechannel9009 3 роки тому

    Hai.i am supporting your video.

  • @Zain09921
    @Zain09921 4 роки тому

    Ithile multiple sensors kodukkamo? Vtle Front door matram alla, vereyum 3, 4 areas cover cheyyanam engil, sensors add cheytal mathiyo. Angane anel input power supply koottendat aayitt varumallo ? Enganeyanu veedinte full compound cover cheythu kond oru alarm system set cheyunath ?

  • @Testosterone-r7s
    @Testosterone-r7s 3 роки тому +2

    Video adipoli

  • @pistnboy1356
    @pistnboy1356 4 роки тому

    Nirthalle. ..ethe pole technichal adipoli

  • @sanalc3629
    @sanalc3629 4 роки тому

    Kollam.nalla simple trick..pir module evide kittum bro?

  • @yemmessheikh3517
    @yemmessheikh3517 4 роки тому

    വളരെ ഉപകാരമായ അറിവ്

  • @moinuddeenammed2710
    @moinuddeenammed2710 4 роки тому +5

    elatroonic vidio eneyum thudaraam

  • @tiktokmalayalizz8544
    @tiktokmalayalizz8544 4 роки тому +7

    Electronic video njan kannarollu

  • @sayyidjalal9034
    @sayyidjalal9034 4 роки тому

    ഇങ്ങത്തെ വിഡിയോ സൂപ്പർ

  • @user-xo3cv4kl6s
    @user-xo3cv4kl6s 3 роки тому +1

    Wow kallan Mar varathirikkette

  • @AzeemAze-qo2dg
    @AzeemAze-qo2dg 4 роки тому

    Just buy motion sensor it's very priceless. Also possible to control the area time everything. Also very simple connection no need any fiber box. Can use multiple bells or lights at single time.

  • @eldrinjohnson6147
    @eldrinjohnson6147 4 роки тому +3

    Electric vedios venam

  • @shibu19731
    @shibu19731 4 роки тому

    very good tip എത്ര ദൂരം വരെ sensor കിട്ടും?

  • @supertechmalayalam1085
    @supertechmalayalam1085 4 роки тому +1

    Spr👍

  • @adarshadarsh6448
    @adarshadarsh6448 3 роки тому

    Bro eniyum electronic vedeio edanum

  • @AbdulSalam-vq8zd
    @AbdulSalam-vq8zd 4 роки тому

    Helpful, Thanks Nisarka...

  • @akshaynandu4077
    @akshaynandu4077 4 роки тому +1

    Nice go onwith these tech videos

  • @muhammedsafwan4252
    @muhammedsafwan4252 4 роки тому +1

    സൂപ്പർ ആയി

  • @crow007
    @crow007 4 роки тому +1

    സംഗതി നന്നായി. പക്ഷെ രണ്ടു സംശയം.
    1. Maximum ഏത്ര ദൂരം വരെ motion sense ചെയ്യും?
    2. പുറത്ത് വെച്ചാൽ കറ്റഡിക്കുമ്പോൾ മരങ്ങൾ or ചെടികൾ ഇലകുമ്പോൾ sense ചെയ്യുമോ? അല്ലെങ്കിൽ ജീവനുള്ള തു മാത്രമേ sense ചെയു??

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 4 роки тому

    Super njan katta support

  • @mhdmurshi2580
    @mhdmurshi2580 4 роки тому +1

    Full support

  • @subintm3255
    @subintm3255 2 роки тому +2

    Support ചെയ്യാത്ത വരോട് പോകാൻ പറ ചേട്ടന്റെ കൂടെ ഞങ്ങൾ ഉണ്ട്

  • @sudheeshkv9000
    @sudheeshkv9000 4 роки тому +8

    Bro,, PIR sensor കള്ളന്മാരെ മാത്രമല്ല detect ചെയ്യുക.... അതിന്റെ അരികിൽ കൂടി എന്തേലും മൃഗങ്ങൾ ഒക്കെ പോയാലും അത് detect ചെയ്യും

    • @jijogeorge8998
      @jijogeorge8998 4 роки тому +2

      Yes

    • @mithunj.s799
      @mithunj.s799 4 роки тому +1

      അതെ ഒരു പറ്റാ പോയാലും കിടന്നു അടിക്കും ഞാൻ 2013 ഇൽ ഇത് ഉണ്ടാക്കി ...എന്നിട്ട് ശക്തി ആയി കാറ്റ് അടിച്ചാലും ഇത് വർക്ക് ആകും എന്നിട്ട് ഞാൻ ഉപേക്ഷിച്ചു

    • @tojomathew4730
      @tojomathew4730 3 роки тому

      What is the maximum distance it can be sense an object?

  • @simpieworksstatus2168
    @simpieworksstatus2168 4 роки тому

    ഞാൻ ഇതിന സപ്പോർട്ട്☺☺☺

  • @hellow8607
    @hellow8607 Рік тому

    നന്നായി ട്ടുണ്ട്

  • @shivishcreations
    @shivishcreations 2 роки тому

    Chetta belln pakaram vere nthelum use cheyyan patto plz reply

  • @fazilcmd1154
    @fazilcmd1154 4 роки тому

    Thanks.
    Iniyum pratheekshikkunnu..😘

  • @babuts-fc4bz
    @babuts-fc4bz 4 роки тому +1

    Good nice

  • @albin466
    @albin466 3 роки тому

    Adipoli more ideas and more vidos

  • @TechworldbySUHAIB
    @TechworldbySUHAIB 3 роки тому

    Aarkengilum electronic video ishtamillengilum enikk istaman

  • @screwdriver7942
    @screwdriver7942 4 роки тому

    Njaunde katta supporttane iniyum predheekshikkunnu

  • @ajinkmohammed2531
    @ajinkmohammed2531 4 роки тому

    Electronics videos iniyum idanamennu abhyarthikkunnu...

  • @binoyaravind1025
    @binoyaravind1025 4 роки тому

    നന്നായിട്ടുണ്ട്...

  • @amalanchery2248
    @amalanchery2248 4 роки тому

    Bro... electronics vid cheiyunnath nallathanu. Because njn oru electronics student anu... ennaepolulla students ithupolulla videos okkae valare upakara pedum......

  • @itsmekichuzz9224
    @itsmekichuzz9224 3 роки тому

    Nisar chetta njan support undu

  • @jyothish.tjyothish.t6571
    @jyothish.tjyothish.t6571 2 роки тому

    Hello e cistathil (sir no parking area) ennu voice alarm undakkan pattumo ente kadayude munpilvekkanannu please Ripley

  • @pistnboy1356
    @pistnboy1356 4 роки тому

    Chettai eec relay enthina use cheyyane..basic electr ariyillathonda

  • @SreeKuttan-lq7ne
    @SreeKuttan-lq7ne 9 місяців тому

    ചേട്ടാ ഇത് ഉപയോഗിച്ച് ഒരു motion light നിർമ്മിക്കാം

  • @abdukota25
    @abdukota25 4 роки тому

    ലളിതമായി വിശദികരച്ചതിൽ സന്തോഷം

  • @Testosterone-r7s
    @Testosterone-r7s 3 роки тому +1

    Eee video ee corona kallath upakarappedum

  • @balanvadukut4995
    @balanvadukut4995 4 роки тому

    Ji Excellent

  • @ajithakumarior9225
    @ajithakumarior9225 4 роки тому +3

    ഐഡിയ പൊളിച്ചു

  • @ajinaju357
    @ajinaju357 4 роки тому

    School projectsinu vallare upakaara prethamaanu....

  • @pesgamer4786
    @pesgamer4786 3 роки тому +1

    Pliz open dor ennokke paranja sound akkiyal kallan kayarum😂🤣

  • @mashusukumaran
    @mashusukumaran 4 роки тому

    Super excellent go-ahead all support

  • @indrajithcs7526
    @indrajithcs7526 4 роки тому

    Thanks brooo

  • @ajinaju357
    @ajinaju357 4 роки тому

    Theerchayaayum venam... Inganathe videokal

  • @rashe4u786
    @rashe4u786 3 роки тому

    ningale sammathithichu ho mass mass

  • @aquibbinhameed9983
    @aquibbinhameed9983 4 роки тому

    Nalla thalparayam und

  • @sanojpk4208
    @sanojpk4208 4 роки тому

    230v 4 wire sensor aanu ente kayil ullathu. Nilavil Ulla bulb linil ninnu diagram pole daytimil connect cheythu work aayilla. 2 way switch single way aakkiyappol work cheythu........2 way switchil ninnum series aayi sensor connect cheyyunna diagram tharumo????

  • @junaidply4469
    @junaidply4469 4 роки тому +2

    Master piece uyire

  • @Name_is_KD
    @Name_is_KD 4 роки тому +1

    വേണം

  • @clashwithabhi6726
    @clashwithabhi6726 4 роки тому +1

    Ir proximate sensor circuit projects undakamoooo

  • @jayarajharidasan4079
    @jayarajharidasan4079 2 роки тому

    ഇതുപോലെ സൈറൺ ഉപയോഗിച്ചു ഒരു പാനിക് അലാറം ഉണ്ടാക്കാൻ പറ്റുമോ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്.