The Happiness Mashup | Kappa TV

Поділитися
Вставка
  • Опубліковано 1 жов 2024
  • 2020 has been a challenging year for everyone, but that doesn't mean there's nothing to be happy about, so we thought we should share this with you.
    One of our followers, Mr Adil has created a wonderful mashup of some of the best moments from The Happiness Project with Dhanya Varma on Kappa TV, perfectly capturing the essence and purpose of the program in this beautiful edit.
    Get inspired & stay happy!
    Watch full videos of The Happiness Project on our official UA-cam Channel
    A Mathrubhumi Kappa TV Production. All rights reserved.
    Video Credit : / inst._adil
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv

КОМЕНТАРІ • 1,1 тис.

  • @KappaTV_Official
    @KappaTV_Official  4 роки тому +3188

    How many of you would like to see the Happiness Mashup Part 2?
    #stayhappy #thehappinessproject

    • @aadhiexphy4969
      @aadhiexphy4969 4 роки тому +20

      Its amazing, need 2 nd part

    • @aadhiexphy4969
      @aadhiexphy4969 4 роки тому +16

      Its the right time for this program, where the audience really want

    • @mariamthomas3201
      @mariamthomas3201 4 роки тому +9

      Part 2 has to come and it has to be dhanya Varma..

    • @tijogemini
      @tijogemini 4 роки тому +2

      Yes

    • @aswathishanker5852
      @aswathishanker5852 4 роки тому +8

      We would love to see season 2 of happiness project with Dhanya Varma. Please bring it back

  • @Manmademachinez
    @Manmademachinez 4 роки тому +1866

    Happiness is,
    അമ്മടെ ഫുഡ്
    അമ്മടെ huggs
    അമ്മടെ മണം...
    ഹാപ്പിനെസ്സ് is in short.... അമ്മ ❤️

  • @bivinjoseph3100
    @bivinjoseph3100 4 роки тому +1624

    ഇതൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു ഹാപ്പിനെസ്സ് അല്ലേ..❤️

  • @arunprasannan7991
    @arunprasannan7991 4 роки тому +1074

    നമ്മുടെ സണ്ണിച്ചന്റെ മറുപടിയാണ് എന്റെ ഫേവറൈറ്.... ഒരു ഫിലോസഫിയും ഇല്ലാതെയുള്ള മറുപടി...

  • @kaleemsidan9999
    @kaleemsidan9999 4 роки тому +309

    Happiness project എന്ന ഷോ കാണാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം its one&only the Dhanya mam. പുള്ളിക്കാരിയുടെ മുഖം കാണുമ്പോൾ തന്നെ നമുക്ക് വല്ലാത്തൊരു സന്തോഷവും ഈ പറഞ്ഞ happiness ഒക്കെ കിട്ടാറുണ്ട് 💕💕💕

  • @mr.morazian
    @mr.morazian 4 роки тому +618

    ജൂലൈ 23
    11.23pm
    ഇന്നത്തെ എന്റെ രാത്രി മനോഹരമാക്കിയതിന് നന്ദി!!

  • @തൊരപ്പൻകൊച്ചുണ്ണി-ല4വ

    നമ്മളെ കൊണ്ട് മറ്റുള്ളവർക് ഉപകാരപ്പെടുമ്പോൾ അവരുടെ മുഖത്തുള്ള സന്തോഷം ...അതാണ് എന്റെ Happiness

    • @Evakutties_World
      @Evakutties_World 3 роки тому +7

      നമ്മൾ കാരണം ഒരാളുടെ മനസ് സന്തോഷം നിറഞ്ഞു പുഞ്ചിരിക്കുമ്പോളും സങ്കടപെടുമ്പോളും അവിടെ നമ്മളുടെ മനസ്സിൽ ഒരു വികാരം ഉണ്ടാകും അവിടെയാണ് നമ്മുടെ ഹാപ്പിനെസ്സ്...

  • @Indiancitizen007
    @Indiancitizen007 4 роки тому +917

    പച്ച സാരിയുടുത്ത ചേച്ചി ആരാണ്, അവരുടെ വാക്കുകളിൽ ഒക്കെ വല്ലാത്ത ഒരു ഫീലിംഗ്..

  • @nithinlal9872
    @nithinlal9872 4 роки тому +187

    Just Be Happy.
    ഭാരിച്ചകാര്യങ്ങളൊന്നും ചിന്തിക്കാതിരിക്കുക. 🤗
    4:32🤩

  • @gireeshap1
    @gireeshap1 4 роки тому +261

    ഹാപ്പി ആണ് പക്ഷെ കണ്ണ് നിറയുന്നുണ്ട് 😊

  • @unaisyousaf
    @unaisyousaf 4 роки тому +639

    Food makes me happy.. ❤😍
    എത്ര സങ്കടം ഉണ്ടെങ്കിലും ഒരു നല്ല ബിരിയാണി കഴിച്ചാൽ മതി.. I feel i am the happiest person in the world❤😍

    • @irshadismail7937
      @irshadismail7937 4 роки тому +37

      Feel the same... അതിപ്പോ വയറ് നിറച്ചു വേണം എന്നില്ല, ഇഷ്ട്ടമുള്ള എന്തേലും ഒന്ന് ടൈം എടുത്ത് കഴിച്ചുതീരുമ്പോഴേക്ക് ഒരുവിധം ടെൻഷനും മാറും..

    • @jerinjoseph3512
      @jerinjoseph3512 4 роки тому +6

      @@irshadismail7937 Same ...

    • @krishnanunnipb1084
      @krishnanunnipb1084 4 роки тому +4

      plz share that recipe broooo...

    • @menonashwin94
      @menonashwin94 4 роки тому +3

      ❤️

    • @vinuvijayan1833
      @vinuvijayan1833 4 роки тому +4

      Me too

  • @saluelsa81
    @saluelsa81 4 роки тому +1242

    Watching the happy face of Dhanya Ma'm itself has a positive vibe

  • @musthafamuhammed5178
    @musthafamuhammed5178 4 роки тому +412

    Life:ചേലോലതു റെഡി ആവും ചെലോലതു ആവൂല, ഇന്റെതു റെഡി ആയില, ഇന്നാലും ഇന്ക് ഒരു കൊഴപ്പല്ല 😀
    Most modern quote for happiness and life👍

  • @adarshraj1467
    @adarshraj1467 4 роки тому +136

    0:26 ❤️
    Marry someone who listens the way danya listens to her guest!

  • @gokulangg5739
    @gokulangg5739 4 роки тому +234

    ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ ഹൃദയം തൊട്ട മാഷ് അപ്പ് ഇതാണ്...ഇതാണ്.... അത് ഇതാണ്.......🙏🙏

  • @Leo_savage
    @Leo_savage 4 роки тому +323

    We need this program back.... this is the real time to bring it back.....

  • @shameejmon2436
    @shameejmon2436 4 роки тому +63

    എത്ര എത്ര സങ്കടങ്ങൾ ഉണ്ടെങ്കിലും മറ്റുള്ളവരുടെ മുഖത്തു നോക്കി ചിരിക്കാനുള്ള കഴിവുണ്ടായാൽ മതി.അപ്പോൾ Happiness ഞമ്മളെ തേടി വരും😊. Happiness is a Simple Smile😊🙂

  • @fotokapture
    @fotokapture 4 роки тому +103

    *ഇതിനും dislike അടിക്കുന്നവരുടെ മനസു നിറയെ എന്തായിരിക്കും*

    • @neethusivan7799
      @neethusivan7799 4 роки тому +1

      Sathyam

    • @sumayyahyder7889
      @sumayyahyder7889 4 роки тому

      Dirt😬😬😬😬😬

    • @hotstar5704
      @hotstar5704 4 роки тому +10

      Maybe it makes them happy...........let it be

    • @vinuthambran
      @vinuthambran 3 роки тому +1

      മാനസിക നില തകരാറ് ഉളളവർ ആയിരിക്കും😂

    • @jimshadkolappuram7056
      @jimshadkolappuram7056 3 роки тому +5

      അതായിരിക്കും അവരുടെ happiness leave it.........!!!

  • @ijaschembalakattilmonutty5541
    @ijaschembalakattilmonutty5541 4 роки тому +67

    എന്നെ ഞാനാക്കിയവരുടെ സന്തോഷമാണ് എന്റെ സന്തോഷം.....
    Thanks to the inspirational words which made me to find the way to my happiness....❤

  • @rahulchandranr3024
    @rahulchandranr3024 3 роки тому +18

    പ്രോഗ്രാമിന്റെ പേര് 1000% 🔥🔥🔥🔥🔥🔥
    അതുപോലെ തന്നെ നിലനിർത്തുന്ന പരിപാടി ❤️❤️❤️❤️❤️😘🔥

  • @sancharamfull2965
    @sancharamfull2965 4 роки тому +394

    നമ്മുടെ ഈ സൊസൈറ്റിയിൽ തരക്കേടില്ലാതെ ജീവിക്കുന്ന അത്യാവശ്യം ബാങ്ക് ബാലൻസ് ഒക്കെ ഉള്ളവരുടെ വാക്കുകളാണ് നമ്മൾ ഈ വിഡിയോയിൽ കേട്ടത്, സാധാരണ രീതിയിൽ അന്നന്നത്തെ അന്നത്തിനു ഉള്ളതു സമ്പാദിച്ചു ഒരു ചെറിയ ജീവിതം നയിക്കുന്നവർക്ക് ഇത്രയും ആധികാരികമായി പറയാൻ ഒന്നും ഉണ്ടാവില്ല, അവര് കാണിച്ചു തരും what is happiness എന്ന് അത് അവരുടെ കുടുംബത്തെ കാണിച്ചായിരിക്കും, പണം എല്ലാത്തിനും മേലേ അല്ല പക്ഷെ ഇതിനു വേണ്ടിയുള്ള ഓട്ടത്തിലാണ് ഞാനടക്കം ഉള്ളവർ, അവർക്കു depression ഉണ്ടാകും, overcome ചെയ്യാൻ പറ്റുന്നിടത്താണ് ഓരോരുത്തരുടെയും വിജയം,
    സുശാന്ത് രാജ്പുത് actor😭😭😭😭😓😓😓

    • @jamsheed530
      @jamsheed530 4 роки тому +4

      അതാ:ണ്

    • @bouncingballmedia799
      @bouncingballmedia799 4 роки тому +15

      സത്യമാണ്. സന്തോഷമെന്നത് ഇങ്ങനെ വാക്കുകൾ കൊണ്ട് പറയുന്നതൊന്നുമല്ല. അത് അനുഭവിക്കാൻ മാത്രം പറ്റുന്നതാണ്

    • @sreejithr5750
      @sreejithr5750 4 роки тому +4

      Well said👏

    • @minilroy8774
      @minilroy8774 4 роки тому +8

      ഇവിടെ ഡിപ്രെഷൻ അടിച്ചിരിക്കാനുള്ള ടൈം പോലും കിട്ടുന്നില്ല..,😂

    • @SnehaSusanRoy
      @SnehaSusanRoy 4 роки тому +1

      Well said..

  • @theprofessor2158
    @theprofessor2158 4 роки тому +220

    Underrated program , should get more reach

  • @ayswaryaov517
    @ayswaryaov517 4 роки тому +66

    Anjali Menon's sound😍❤️

  • @sarathajay769
    @sarathajay769 3 роки тому +49

    When depression strikes ,u watch this again and again ❤

  • @swarnashappiness7300
    @swarnashappiness7300 4 роки тому +13

    ഇവിടെ വന്നിരുന്നു ഹാപ്പിനസ്സിനെകുറിച്ചു പറയുന്ന എല്ലാവരും ഒരുതരത്തിൽ നല്ലരീതിയിൽ ജീവിക്കുന്നവർ ആണ്... എന്നാൽ ഒരു സാധാരണകാരി എന്ന നിലയിൽ എന്റെ സന്തോഷം നമ്മുക്ക് എപ്പോഴും വരുന്ന പ്രേശ്നങ്ങളെ കുഞ്ഞുതായ് എങ്കിലും ഒന്ന് നേരിടാനുള്ള ശക്തി കിട്ടുമ്പോഴാണ്......പ്രോബ്ലെംസ് വരുമ്പോൾ ഈ theories ഒന്നും ആർക്കും ആലോചിക്കാൻ തോന്നുല്ല 🙄😆🤗but be happy with what you have.... be excited about what you want🤗

  • @mhmd2284
    @mhmd2284 4 роки тому +50

    Ee comments വയിക്കുന്നതാണ് happiness

  • @renukakammadath
    @renukakammadath 4 роки тому +129

    1 who sees this comment, just smile.. this is the moment!🌼 Carpe Diem❤️

  • @aryap6160
    @aryap6160 3 роки тому +3

    Who was that brown saree
    "It's in the moment "

  • @aibelrapheal5176
    @aibelrapheal5176 4 роки тому +92

    *My moment of happiness is watching Happiness project*

  • @fathimaabdulrazaque4376
    @fathimaabdulrazaque4376 3 роки тому +3

    Pacha saari udutha aaa chechi parannath👍

  • @fathimasaja1507
    @fathimasaja1507 4 роки тому +26

    ❤️❤️ഇതിലെ ഓരോ വാക്കുകൾ കേൾക്കുമ്പോൾ തന്നെ പറഞ്ഞറീ ക്കാൻ പറ്റാത്ത ഒരു പ്രത്യേക happiness ആണ്... ❤️❤️

  • @naseefparasseri9843
    @naseefparasseri9843 4 роки тому +11

    ഞാൻ അങ്ങനെ കമന്റ്‌ എഴുതാറില്ല.. ഈ പ്രോഗ്രാം ആണ് ടീവി പ്രോഗ്രാംസിൽ ഏറ്റവും മൈൻഡ്ഫുൾ ആയ ഒന്ന് എന്ന് തോന്നിയിട്ടുണ്ട്.. അതിൽ ഏറ്റവും മനോഹരം ആൻകർ സെലക്ഷൻ തന്നെയാണ്. ലിസ്റ്റനിംഗ് എത്ര ഗംഭീര കലയാണെന്ന് ധന്യ മാമിംലൂടെ അനുഭവിക്കാനാവും.
    The project itself stands for happiness. 💗

  • @ananthub2542
    @ananthub2542 4 роки тому +6

    നമുക്ക് സന്തോഷം തരുന്നത് ചെയ്യുമ്പോൾ കിട്ടുന്നതാണ് HAPPINESS 😎😎😎

  • @malluinfodude1915
    @malluinfodude1915 4 роки тому +117

    വിഡിയോ നോട്ടിഫിക്കേഷൻ കണ്ട് വിഡിയോ on ആക്കി ഹെഡ് set കുത്തി കണ്ണടച്ചു കേട്ടു
    ഇടയ്ക്കിടെ പുഞ്ചിരിച്ചു ❤
    എന്നെ പറ്റി ഒരുപാട് ചിന്തിച്ചു ❤
    ഇടയ്ക്കു പലപ്പോഴും കണ്ണ് നിറഞ്ഞൊഴുകി ❤
    ഇവിടേം കൊണ്ട് നിർത്താൻ ഉദ്ദേശമില്ല ഇനി എപ്പോഴൊക്കെ mood swing ഉണ്ടായാലും ഞാൻ ഇവിടെ തന്നെ വരും 🙌 lot of thanks from my happiest
    heart

  • @noufal5483
    @noufal5483 4 роки тому +26

    Sunny Wayne's reply touches my heart
    O:47

  • @aspirant1232e
    @aspirant1232e Рік тому +3

    ❤sangadam varumbo oke njan ith eduth kanum priyapetavare orkum jeevitha padangale orkum angane njan manasilaki jeevithathil onum nedunathala hapiness Marich aa process life enuparayuna short journey le oro eventsm absorb cheyth enjoy cheyunathan hapiness💚

  • @Angiths9207.
    @Angiths9207. 4 роки тому +95

    aiwah🍃😻😊

  • @aleenamariya2397
    @aleenamariya2397 2 роки тому +7

    This is called professional interview..hats off to you mam

  • @varnithaharidas6149
    @varnithaharidas6149 4 роки тому +101

    This is actually one of the best and meaningful shows on TV, especially in Malayalam.. ! LOVE.. Love.. Love.. 💖

    • @ravisiri5252
      @ravisiri5252 4 роки тому +2

      Iam from Bangalore this program made me strong & learning Malayalam proud to my self what a beautiful people cultural malayali poli ann superb

    • @varnithaharidas6149
      @varnithaharidas6149 4 роки тому +1

      @@ravisiri5252 So nice to hear that..🙏 Do come visit Kerala after Corona.

    • @ravisiri5252
      @ravisiri5252 4 роки тому +1

      @@varnithaharidas6149 I will missing those days specially Kerala i have 8 years experience my favorite place but now I will doing business last 2yeras back I will visited,,, every day I will learn something in Malayalam words movie clutter joy so that happinesses always be a malayaliiii poli I will waiting &also excited to come to my second home town love from Bangalore🙏🙏🙏🙏🙏🙏🙏🙏🙏

  • @uvaisca1810
    @uvaisca1810 4 роки тому +30

    ഇത് daily കാണുന്നവർ like adikk

  • @HostKarthik
    @HostKarthik 4 роки тому +40

    1:37 - This is the true happiness definition ❤️

  • @rajildasv8985
    @rajildasv8985 4 роки тому +13

    WAITING FOR HP2(happiness project 2)
    Lub you dhanya mam....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഞാൻ കാത്തിരിക്കുന്നു ..... നിങ്ങളോ?

  • @prajithkarumathil
    @prajithkarumathil 4 роки тому +42

    I could relate myself more to the answers which Tovino and Sunny said .

  • @shinemohan4492
    @shinemohan4492 3 роки тому +14

    ആർക്കും കൊടുക്കാതെ Cool ഒറ്റക്ക് വെയ്ക്കുന്നതാണ് കണ്ണാപ്പിടെ Happiness😜

  • @sruthinv8526
    @sruthinv8526 4 роки тому +30

    That excitement n curiosity in her eyes😍🥰🥰🥰Dhanya ma'am

  • @nikhildivakar7299
    @nikhildivakar7299 3 роки тому +10

    My happiness is watching hapiness project and getting motivated ❤️
    Such an authentic talk show ❤️

  • @lijokariyara
    @lijokariyara 2 роки тому +3

    മാം എന്റെ ആഗ്രഹം ദൈവം സാധിച്ചു തന്നാൽ എനിക്കും ഒരു പക്ഷെ ഹാപ്പിനെസ്സ് പ്രൊജക്റ്റിൽ നിങ്ങളുടെ മുന്നിൽ ഇരിക്കാൻ സാധിക്കും, എന്നേലും നടക്കും ഒന്ന് മനസ്സ് തളർന്ന ഇവടെ വന്ന് ഇത്‌ കാണുമ്പോൾ ഉള്ള ഒരു പോസിറ്റീവ് എനർജി ♥️♥️♥️♥️

  • @ashnabinu9736
    @ashnabinu9736 3 роки тому +2

    എന്റെ ഇച്ചായ ന്റെ നെഞ്ചിന്റെ ചൂട് പിടിച്ച് കിടക്കുമ്പോഴാണ് ഏറ്റവും വലിയ ഹാപ്പിനസ് എനിക്ക്🙈😍

  • @rubingeorge98
    @rubingeorge98 4 роки тому +50

    There are lots of motivationl words by lots of successful people and even struggling people. Hat off you strugglers ✌️✌️✌️✌️

  • @democraticthinker-Erk
    @democraticthinker-Erk 4 роки тому +7

    Please continue this program .....this is awesome
    Love to see a new season...... a meaningful program .....love it love it love it♥️
    Dhanya ma'am

  • @georgypaul175
    @georgypaul175 4 роки тому +26

    Happiness Project is like listening to a poem. Such an amazing program with a brilliant anchor !❤️

  • @shamsuzaplofi
    @shamsuzaplofi 3 роки тому +1

    Sunny wayne പറഞ്ഞത് about friends എനിക്ക് അങ്ങനെ ഫ്രണ്ട്സിനെയും വിശ്വാസമില്ല😊എങ്കിലും അങ്ങേരുടെ മറുപടിയാണ് ഇഷ്ടപ്പെട്ടത് ഒട്ടും സാഹിത്യം ഇല്ലാത്തത് ആരുടെയും വാക്കുകൾ കടമെടുക്കാത്തത് 💞

  • @secularph8424
    @secularph8424 4 роки тому +35

    2:11 loved that one.
    Live with heart not with brain.

  • @Lifeofhealingheart
    @Lifeofhealingheart 4 роки тому +10

    Onn down aayitirikumbo ee show il ethenkilum oru episode kanda mathi..💕💕
    Nammale ettom koodutal manusilakanum snehikanum namuk allathe mattarakanu kazhiyuka.💕
    And wot ever comes will come and let go things.
    Jst go with the flow
    orotta life ollu..
    Be happy
    Don't expect anything from any one.
    Love yourself
    Live yourself
    Be kind to yourself and consider yourself 💕💕💕

    • @sruthyp3669
      @sruthyp3669 4 роки тому +1

      Sushant Singhin malayalam ariyamayirunnenkil..

  • @Im_Sharan
    @Im_Sharan 4 роки тому +12

    Ethoke kelkumbol ndavunnna oru HAPPINESS vere level aa. Really i become happy while watching this video. ❤️
    Thank Kappa Tv ❤️

  • @Diqrah_Ilaan
    @Diqrah_Ilaan 4 роки тому +30

    Who is the hostess? I really like her.. it's a refreshing experience to watch her let the guests actually talk..

    • @rvm95
      @rvm95 4 роки тому +1

      Dhanya Varma

  • @fmkodassery89
    @fmkodassery89 4 роки тому +3

    നമുക്ക് മനസ്സറിഞ്ഞു പുഞ്ചിരിക്കാൻ കഴിയുന്ന സമയങ്ങൾ അത്രയും നമ്മുടെ happiness ആണ് ..അത് നിഷ്കളങ്കരായ കുഞ്ഞുങ്ങളെ കാണുമ്പോൾ ആകാം . പ്രിയപ്പെട്ടവർ അടുത്തുള്ളപ്പോളാകാം .. മനസ്സ് ശാന്തമാക്കി ഏതൊരു പ്രയാസ്സത്തെയും പുഞ്ചിരിയോടെ നേരിട്ടാൽ life മൊത്തം happy ആകും

  • @greeshmapk9204
    @greeshmapk9204 3 роки тому +1

    𝚄𝚖𝚊 𝚙𝚛𝚎𝚖𝚊𝚗 .....𝚁𝚎𝚜𝚙𝚎𝚌𝚝 𝚝𝚑𝚘𝚗𝚗𝚞𝚗𝚗𝚞 🤝🤝🤝😍😇

  • @anandhukr2012
    @anandhukr2012 4 роки тому +23

    Best video i ever seen and my first comment to a youtube video. It realy change my mood. Thanks for the cut 🙂

  • @farookfaru2726
    @farookfaru2726 4 роки тому +1

    ഞാൻ പോയി കഴിഞ്ഞും u thinK abouT mE at least 2/4 second that makE mE hAppy🥰🥰🥰

  • @vysakhm2838
    @vysakhm2838 4 роки тому +42

    I'm crying, literally...

  • @abi_g_th_
    @abi_g_th_ 3 роки тому +2

    Ane pole happiness kittan vendi Yepollum iy video thane kannaan varunnavr indo....😌

  • @divyamolbabu9412
    @divyamolbabu9412 4 роки тому +21

    Dhanya mam you are the soul of this show . You had a detailed study of every guest, i think this should be a good quality for an anchor.

  • @Apostate94
    @Apostate94 2 роки тому +1

    സണ്ണി സിംപിൾ ആയി പറഞ്ഞ്. ഫ്രൻ്റ്സ് കൂടെ ചുമ്മ സംസാരിച്ച് ഇരുന്നാൽ. A momment എല്ലാ വിഷമവും മറക്കും.

  • @sreehariytb
    @sreehariytb 4 роки тому +3

    *Everything is awsome* ! The bgm volume could have been reduced. After all *ഇവിടെ വന്നത് പാട്ട് കേൾക്കാൻ അല്ലലോ* !

  • @PrageethPrakash
    @PrageethPrakash 3 роки тому +1

    വയർ നിറഞ്ഞിരിക്കുക എന്ന അവസ്ഥ ആണ്, ഉള്ളവർക്ക് അത് പറഞ്ഞാൽ മനസ്സിലാവില്ല 🙏🙏🙏

  • @moonchild3086
    @moonchild3086 3 роки тому +5

    And I can't stop myself from crying after watching this 😄🥺😭❤

  • @reghum.r7224
    @reghum.r7224 3 роки тому +1

    എന്റെ സന്തോഷം എന്ന് പറയുന്നത് ഞാനാൽ മറ്റൊരാൾ സന്തോഷിക്കപ്പെടുമ്പോൾ ആണ്

  • @melvinmaichle1128
    @melvinmaichle1128 4 роки тому +11

    Love the way Anjali Menon is talking 💕

  • @prettyprasad3977
    @prettyprasad3977 4 роки тому +5

    Serving my patients after I become a doctor will be the best phase of my life and will be the major source of my happiness.👩‍⚕️👩‍⚕️

    • @aziyanasar894
      @aziyanasar894 3 роки тому

      Thirinju nokyal orupaad moments undakum, unexpected, surprising, small moments of happiness. Hold on to those and recreate more moments right NOW☺

  • @unninarayanan6970
    @unninarayanan6970 3 роки тому +5

    Dhanya...u r a great anchor....this is not an interview...it's just a happy space that u give to these wonderful people for some time❤️❤️❤️

  • @ashithvpattiam1882
    @ashithvpattiam1882 2 роки тому +1

    Depression verumbo ee video kayari kannunnavar undo Enne Poole ❤️

  • @afps350
    @afps350 4 роки тому +5

    Love you all - the happiness project team.. wish i could see Santhosh George Kulangara sir in the hot seat infront of Dhanya Mam..

  • @greeshmapk9204
    @greeshmapk9204 3 роки тому +1

    Uma preman .....Realy inspring .... feel very very good 😇😇😇😇😇😇😇😇

  • @mohammedanshifp230
    @mohammedanshifp230 4 роки тому +12

    The anchor smiles when she listen to some one that make me really happy❤️

  • @salim55327
    @salim55327 4 роки тому +2

    ഓരോ വ്യെക്തിക്കും വിസത്യസ്തങ്ങളായ കാര്യങ്ങളിലാണ് സന്തോഷം അല്ലെങ്കിൽ നിർവൃതി കണ്ടെത്താൻ കഴിയുന്നത്. അങ്ങനെയിരിക്കെ വൈക്കം മുഹമ്മദ് ബഷീർ കാക്കാൻറെ വറയൻ ചൊറി ചൊറിയുമ്പോൾ കിട്ടുന്ന സന്തോഷം ഈ അവസരത്തിൽ പറയാതെ വയ്യ. Feeling is always temporary,
    നമ്മൾക്ക് ലഭിക്കണം എന്നാഗ്രഹിക്കുന്നത് മറ്റുള്ളവർക്ക് കൊടുക്കുന്നതാണ് ഹാപ്പിനസ് എന്നുകൂടി കൂട്ടിച്ചേർക്കുന്നു.
    ചായ ഇഷ്ടമായാൽ ചയക്കാരനെ തേടി അടുക്കളായിലോട്ട് നമ്മെ നയിക്കുന്ന ഒന്നുണ്ടല്ലോ എന്നിട്ട് ചയക്കാരനോട് ആ ഇഷ്ടം പറയുകയും അവരുടെ ആ ചിരികൂടി തന്നെ ഇരട്ടി സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട് എങ്കിൽ അതാണ് യഥാർഥത്തിൽ സന്തോഷം. അതൊരുതരം ശേഖരിക്കലാണ്.

  • @theresa7871
    @theresa7871 3 роки тому +4

    Self love is the best source of happiness enn enik thonnarund which can turn into an ocean eventually making all others around us happy and comfortable.... success,passion, dream, enna Ella vakkukaldem main purpose happiness thanne ayirikum angane ayirikenam

  • @alien__kid1297
    @alien__kid1297 3 роки тому +1

    Enda Oru thevasam pokum eniku happialla mamm full bad arum ella full pattu poya avasthayane 😭😭

  • @iyazc7395
    @iyazc7395 4 роки тому +12

    Protect this show at all costs.. They're dealing with true emotions not just some random topics.
    I hope oneday I'll see Mr. Santhosh George Kulangara in this show.

  • @ransomfromdarkness7236
    @ransomfromdarkness7236 4 роки тому +2

    സന്തോഷം രണ്ടു രീതിയിൽ ഉണ്ടാകാറുണ്ട് എല്ലാവരുടെയും ജീവിതത്തിൽ.
    ഒന്ന്, എനിക്കുവേണ്ടി ഞാൻ സന്തോഷം create ചെയ്യാറുണ്ട്.
    മറ്റൊന്ന്, മറ്റുള്ളവർ എനിക്കുവേണ്ടി സന്തോഷം create ചെയ്യാറുണ്ട്.
    Creating the situations to creating the happy md

  • @AbhinavprathapLIVE
    @AbhinavprathapLIVE 4 роки тому +15

    " Happiness project " the show it's really next level vibe show!! ❤️

  • @hidhaneha2144
    @hidhaneha2144 3 роки тому +1

    Sithumani nte vaakkil ntho maranjiriknd 💓
    Adinekurich kore chicndichu 😊

  • @mohamedalfas1667
    @mohamedalfas1667 4 роки тому +8

    ‘👩🏻‍🦰Oru vayasulla enne’ dialogue ormavannavar like😂👇

  • @jackjill6594
    @jackjill6594 3 роки тому +1

    അദ്ദേഹം പറഞ്ഞത് പോലെ നമ്മളെ മനസ്സിലാക്കുക, നമ്മുടെ കുറവുകളെ മനസ്സിലാക്കുക എന്നിട്ട് മുന്നോട്ട് പോവുക, അത്രേ ഉള്ളു കാര്യം.... ചെറിയ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുക, വലിയ കാർ ഉണ്ടെങ്കിലേ ഹാപ്പി ആവാൻ പറ്റുള്ളൂ, വലിയ ഫോൺ ഉണ്ടെങ്കിലേ ഹാപ്പി ആയിരിക്കാൻ പറ്റുള്ളൂ എന്നൊന്നും ഇല്ല... be happy and just move on
    ..... ♥️

  • @unaisfaizy4877
    @unaisfaizy4877 4 роки тому +19

    We need happiness project Two ..❤️

  • @aswinms-xz
    @aswinms-xz Рік тому +1

    Anyone watching with a broken heart?
    Just enjoy the movement....❤

  • @merinvarghese6753
    @merinvarghese6753 4 роки тому +18

    Eagerly waiting for the next season 😍😍

  • @themostwanted1803
    @themostwanted1803 4 роки тому +1

    Really motivative vedio...😍
    Ente youtube channelil views kuravaanu ennu karuthi sankadappettu irikkumbozhaanu ee vdo kandath....uff ...oru rakshayumillatha vedio..... Especially that tovinos quote 😍

  • @harichandana02
    @harichandana02 3 роки тому +4

    Need The Happiness Project Back...with Dhanya maam♥️♥️

  • @riyanriz
    @riyanriz 3 роки тому +2

    Headset mukyam❤️❤️🔥

  • @ansabra4178
    @ansabra4178 4 роки тому +10

    "Thousands and thousands reson for happiness"
    This is the real happiness
    (By ansab )
    My happiness

  • @sreejithsr5826
    @sreejithsr5826 3 роки тому +1

    Enjoy life with Happiness 😄😄😄
    സന്തോഷം കണ്ടെത്തുക ❤

  • @vineetraveendran7973
    @vineetraveendran7973 3 роки тому +4

    My happiness is football...when I watch that I forget all the negativities in my life ❤️

  • @ASHRAF_THINKS707
    @ASHRAF_THINKS707 3 роки тому +2

    Life is a race run run

  • @nikhil1155
    @nikhil1155 4 роки тому +7

    I think happiness lies in perspectives. Each moment can be made a happy one. If happiness lies in this particular moment then 'Happiness project mash-up' made me happy.😊❤️

  • @MACETEC0014
    @MACETEC0014 4 роки тому +2

    നമുക്ക് വേണ്ടപ്പെട്ടവർ നമ്മോടൊപ്പം ഈ നിമിഷം ഉണ്ട് എന്നതിനേക്കാൾ എന്ത് സന്തോഷം ആണു വലുതായുള്ളത്.🙏🙏🙏

  • @adilabdurazak9261
    @adilabdurazak9261 4 роки тому +6

    Thankyou somuch Kappa tv for featuring this :) 😊

  • @Sakeena..111
    @Sakeena..111 4 роки тому +1

    അറിയില്ലായിരുന്നു ഇങ്ങനെ ഒരു പ്രോഗ്രാമിനെ പറ്റി, കണ്ടു, ഇഷ്ട്ടപ്പെട്ടു, കാണാൻ ഒരുപാട്, ഒരുപാട് വൈകി, now iam happy 😍👍👍👍👍😘

  • @gayathry2422
    @gayathry2422 4 роки тому +27

    Happiness everywhere .....💜
    This one ...pure bliss✨

  • @abhinavappu148
    @abhinavappu148 3 роки тому +1

    ഞാൻ കരയുമ്പോൾ എന്നെ വിട്ടുപോകതെ എന്റെ കൂടെ നിൽക്കുന്ന എന്റെ ച്ങ്ക്സ് ആണ് പിന്നെ എന്റെ ഫാമിലി 😍🥰
    എന്റെ കാമുകിയും😜