Ranjan Abraham Interview | Part 2 | The Cue

Поділитися
Вставка
  • Опубліковано 7 жов 2024
  • 2020 ക്ലൈമാക്‌സ് സീനില്‍ ഒരുപാട് താരങ്ങളുണ്ട്. അതുകൊണ്ട് ആറ് ദിവസം എടുത്താണ് ക്ലൈമാക്‌സ് എഡിറ്റ് ചെയ്തത്: ദ ക്യു അഭിമുഖത്തില്‍ രഞ്ജന്‍ എബ്രഹാം
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 89

  • @abhinraj1800
    @abhinraj1800 2 роки тому +101

    Editors interview iniyum venam

  • @kmmohanan
    @kmmohanan 2 роки тому +8

    രഞ്ജൻ എബ്രഹാം കാരണം പാളിപ്പോകാമായിരുന്ന പലസിനിമകളും കുതിച്ചുയർന്നിട്ടുണ്ട്. പലർക്കുമതറിയില്ല. അനുമോദനങ്ങൾ🌈🌈🌈

  • @bt9604
    @bt9604 2 роки тому +90

    CID Moosa 6 hours version 😮😮
    OMG! Plz release directors Cut 😌😁

    • @atwunz
      @atwunz 2 роки тому +1

      Ayyo vende 😂

  • @sanoopsanu648
    @sanoopsanu648 2 роки тому +52

    രഞ്ജൻ എബ്രഹാമിനെ പോലുള്ള മികച്ച എഡിറ്റർമാരുടെ ഇന്റർവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു 😍❤😍
    എന്ന് ഒരു വീഡിയോ എഡിറ്റർ ഒപ്പ് 😌

    • @nafixz962
      @nafixz962 2 роки тому +2

      Same too💯😌

  • @shaheemmaranchery443
    @shaheemmaranchery443 2 роки тому +31

    *പ്രിയപ്പെട്ട CUE, ഇതുപോലെ കലാസംവിധായകർ, വസ്ത്രാലങ്കാരകർ, MAKE UP MANS, CAMERAMANS എന്നിവരെ കൂടി ഉൾപ്പെടുത്തുക*

  • @georgedavid8201
    @georgedavid8201 2 роки тому +36

    It s really appreciable bringing different crew members in film production rather go only with actors and directors in traditional manner

  • @rasmisureshnair9590
    @rasmisureshnair9590 2 роки тому +23

    എന്തോരം സിനിമയിൽ കണ്ടിട്ടുള്ള പേരാണ് പക്ഷേ ആദ്യമായിട്ടാണ് ആളെ കാണുന്നത്

  • @sibybaby7564
    @sibybaby7564 2 роки тому +14

    നല്ലൊരു എഡിറ്റർ നല്ലൊരു ഡയറക്ടർ കൂടിയാണ് എനിക്ക് ഇപ്പോഴാണ് മനസ്സിലായത് 💕🔥💕

  • @Agathiayan99
    @Agathiayan99 2 роки тому +5

    എഡിറ്റിങ് ആണ് ഒരു സിനിമയുടെ സോൾ..
    വൃത്തിക്ക് എഡിറ്റ്‌ ചെയ്‌താൽ തന്നെ 70% പടം ഒക്കെ ആവും
    രഞ്ജൻ സാർ ഒരു ലെജൻഡ് ആണ് ❣️🙏🏿

  • @Akash-io1vt
    @Akash-io1vt 2 роки тому +12

    13:13 CiD Moosa... നോക്കിവനതല്ലേ 😅

  • @redcloudfilmstation7419
    @redcloudfilmstation7419 2 роки тому +11

    ഇരുട്ട് മുറിയിൽ ഒറ്റയ്ക്ക് ഇരുന്നു വർക്ക്‌ ചെയ്യുന്ന ഒരാൾ... ഒരു സിനിമയുടെ വിധി തന്നെ മാറ്റാൻ കെല്പുള്ള ഒരാൾ ആയിട്ടു പോലും പലരും സിനിമ പ്രൊമോഷൻ പരിപാടികളിൽ എഡിറ്റർമാരെ വിളിക്കാറില്ല...രണ്ടു സീനിൽ അഭിനയിച്ചു പോകുന്ന നടി നടന്മാരെ വരെ വിളിക്കുമ്പോൾ എഡിറ്റർ എന്നൊരാളെ സംവിധായകർ ഉൾപ്പെടെ ഉള്ളവർ മറക്കുന്ന പോലെ തോന്നിയിട്ടുണ്ട്... സിനിമയിൽ ഉള്ള ബാക്കി എല്ലാരും കലാകാരന്മാരും, എഡിറ്റ്‌ ചെയ്യുന്ന ആൾ ടെക്നിക്കൽ വിഭാഗത്തിൽ ഉള്ള ഒരു സാധാ ആളും എന്നാണ് പലരും വിചാരിക്കുന്നത്... ഒരു നല്ല എഡിറ്റർ നല്ല ഒരു കലാകാരൻ കൂടി ആണ്‌

  • @anjunarayanan5739
    @anjunarayanan5739 2 роки тому +4

    സിനിമയുടെ നിർമിതിയിൽ വളരെ പ്രാധാന്യം ഉള്ള ഇവരുടെ ഓക്കേ ഇന്റർവ്യൂ കാണാൻ കഴിയുമ്പോൾ ഒരു സിനിമ സ്നേഹി എന്ന നിലയിൽ വളരെ സന്തോഷം ആണ്.

  • @MagnificentMalapparambakkaran
    @MagnificentMalapparambakkaran 2 роки тому +4

    Veteran Editor....

  • @manjuts5150
    @manjuts5150 2 роки тому +10

    Ranjan Abraham Sir, INITIALLY CONGRATULATIONS, SIMPLE HUMBLE, FANTASTIC DESCRIPTIONS, CONVERSATION BETWEEN YOU BOTH, RANJAN SIR , YOU HAVING SOME GRACE OF GOD, WISHING GOOD LUCK & GOD BLESS YOU.

  • @houseful_
    @houseful_ 2 роки тому +12

    Thank u maneeshetta valareyadhikam upakarapetta ithupolulla videokal pratheekshikkunnu technical sidilulla ranjan abraham sirne polulla valya thechniansinte videos iniyum cheyyanam

  • @aruncv20
    @aruncv20 2 роки тому +5

    സൈജു ശ്രീധരൻ അല്ലെങ്കിൽ വിവേക് ഹർഷന്റെ ഇന്റർവ്യൂ വേണം...അത് പോലെ ഇവർ യൂസ് ചെയ്യുന്ന സോഫ്റ്റ്‌വെയറുകളെ പറ്റിയും ചോദ്യങ്ങൾ വേണം

  • @sreechandchandu2764
    @sreechandchandu2764 2 роки тому +11

    ❤ he is a legend in malayalam film Industry

  • @_Greens_
    @_Greens_ 2 роки тому +8

    Happy to know about Ranjan sir👌

  • @lungsofoxygen4912
    @lungsofoxygen4912 2 роки тому +2

    മുപ്പരുടെ ചിരിക്കാനുബോൾ ബൈസിൽന്റെ ചിരി പോലെ തോന്നുന്നു

  • @brightnbest9546
    @brightnbest9546 2 роки тому +8

    Pure smile

  • @ashfaqkaliar2987
    @ashfaqkaliar2987 2 роки тому +5

    Nalla interview....ranjan chettan powerfull

  • @joe43009
    @joe43009 2 роки тому +7

    Ranjan Abraham is super and skilled editor 👍👍

  • @uttopiantimes4382
    @uttopiantimes4382 2 роки тому +9

    Actors ന്റെ interview തട്ടിയിട്ടു ഓണ്ലൈനിൽ കേറാൻ പറ്റണില്ല....Dop, Editor, associate, assistants,make up, costume, colourist എല്ലാവരെയു കൊണ്ടു വരണം...10 പടം ചെയ്ത dop യോ എഡിറ്റർ ടെയോ ഒരു interview വരുമ്പോൾ ഒരു സിനിമയിൽ 10 മിൻ അഭിനയിച്ച ആൾക്കാരുടെ 25 interview വരും ....

  • @pediadoc1320
    @pediadoc1320 2 роки тому +10

    Ayalum njanum thammil... His best work

  • @shaheemmaranchery443
    @shaheemmaranchery443 2 роки тому +8

    *ലാൽ ജോസ് സാറിന്റെ ഒട്ടുമിക്ക പടങ്ങളും എഡിറ്റ്‌ ചെയ്തയാൾ😍*

  • @NibuThomson
    @NibuThomson 2 роки тому +15

    Need more interviews of technicians behind the scenes

  • @cinemapremi3824
    @cinemapremi3824 2 роки тому +2

    My favorite editor

  • @afsalurahman5528
    @afsalurahman5528 2 роки тому +5

    ഇങ്ങേരെ ചിരി ❤️

  • @supermario1064
    @supermario1064 2 роки тому +4

    Ajagajanthram cinematographer jintoye interview cheyyanam

  • @jibijprakash5158
    @jibijprakash5158 2 роки тому +1

    Fav editor❤️

  • @shebingeorge4482
    @shebingeorge4482 2 роки тому +8

    He could have done marrakar editing too, lengthy aarunu movie, it would have been better then.

    • @anandhuranganath9064
      @anandhuranganath9064 2 роки тому +4

      Yes... Marakkar kurachoode nallataayitt edit cheyyuvarunnel better aavumarunnu ennu tonni

  • @fxbattle1664
    @fxbattle1664 2 роки тому +5

    Pls make interview with visual effects team also like us 🥰

  • @tominjose2742
    @tominjose2742 2 роки тому +1

    Best Editor 👌👌

  • @godfatherproductions4034
    @godfatherproductions4034 2 роки тому +6

    Need more like this ❤️

  • @sonykoshy5179
    @sonykoshy5179 2 роки тому +7

    ചോദ്യങ്ങൾ ഷോർട് ആൻഡ് ക്രിസ്പ് ആക്കിയാൽ കുറച്ച് കൂടെ നന്നായേനെ.

    • @asha5002
      @asha5002 2 роки тому +7

      ഒറ്റവാക്കിൽ ചോദ്യം ചോദിക്കാൻ Ice break withവീണയല്ല.ഇത് മനീഷാണ്. Level വേറെയാണ്. അദ്ദേഹത്തിന്റെ ശൈലി ഇതാണ്.

  • @akashvk3655
    @akashvk3655 2 роки тому +12

    In 20 20 climax, what happened to Jayaram? Last angere kananilla
    Pinne last aa Mohanlal Mammootty SG walking shot was lit🔥...pakshe appo thanne athu cut cheythu mohanlal Mammootty mathram focus aki...star value may be the reason ennalum mattathu oru onnonnara moment aayirunnu ❤️

    • @ngt0719
      @ngt0719 2 роки тому

      Sg ayitt scene ayirunalo
      Ammayil kure peru so
      Elom limited ayirun elom
      Puliye nirbhanchitta vane

    • @anandhuranganath9064
      @anandhuranganath9064 2 роки тому

      Aa last walk shoot cheyta divasam Onam time engand aarunnu..... Jayaram family de oppam poyi shoot nu varan pateela

  • @SAMzSTUDIO
    @SAMzSTUDIO 2 роки тому +1

    Next Episode പെട്ടെന്ന് ഇടൂ 🤧🤧

  • @jojokochuparambil7587
    @jojokochuparambil7587 2 роки тому +1

    ❤️

  • @RajKumar-ow2ii
    @RajKumar-ow2ii 2 роки тому +1

    Hridayam ❤❤

  • @afsalurahman5528
    @afsalurahman5528 2 роки тому +5

    19:13😁

  • @Itsmeprakashpc
    @Itsmeprakashpc Рік тому

    🎉🎉🎉🎉🎉❤

  • @nolinjohnson
    @nolinjohnson 2 роки тому +1

    ❤️❤️❤️

  • @adholokam1769
    @adholokam1769 2 роки тому +2

    🥳🔥

  • @aswinkachu7359
    @aswinkachu7359 2 роки тому +2

    😘😍

  • @sangeethlalmadhavam6783
    @sangeethlalmadhavam6783 2 роки тому +1

    ⚡️

  • @sanzzrulezz
    @sanzzrulezz 2 роки тому +1

    പക്ഷെ ഹൃദയം കുറച്ചു കട്ട് ചെയ്യാമായിരുന്നു .... ഇച്ചിരി ലെങ്തി ആയി ഫീൽ ചെയ്തു .. പടം എന്നാലും ഇഷ്ടപ്പെട്ടു ...

  • @binuvk3067
    @binuvk3067 2 роки тому

    ❤❤🔥

  • @themorrisworm
    @themorrisworm 2 роки тому +3

    Next vivek harshan 🧎

    • @rkmathew86
      @rkmathew86 2 роки тому

      Next vivek harshan????? 🤔🤔🤔

    • @themorrisworm
      @themorrisworm 2 роки тому

      @@rkmathew86 editor..next interview

  • @dmass47
    @dmass47 2 роки тому +1

    ബാക്കി വന്നില്ല

  • @JM-hn8mf
    @JM-hn8mf 2 роки тому +1

    18.10 point

  • @jenharjennu2258
    @jenharjennu2258 2 роки тому +2

    Cid മൂസ എഡിറ്റിംഗ്

  • @Scotishmallu1990
    @Scotishmallu1990 2 роки тому

    Which is that hit movie?

  • @jenishthomas7686
    @jenishthomas7686 2 роки тому +1

    #ReleaseCIDMoosaUncutVersion

  • @charlicharli3903
    @charlicharli3903 2 роки тому

    CID moosa 6 hour undayiruno??

  • @JM-hn8mf
    @JM-hn8mf 2 роки тому +2

    Laljose eni deleep vechu ... oru padam venam ....re-trigger

  • @jenharjennu2258
    @jenharjennu2258 2 роки тому

    ലാൽ ജോസ് ഇപ്പോൾ down ആണ്.....

  • @raagilraj.5576
    @raagilraj.5576 2 роки тому +1

    Kannurkaran🔥🔥🔥

  • @deemediakerala4604
    @deemediakerala4604 2 роки тому

    ചോദ്യങ്ങൾ ചുരുക്കി ചോദിക്കു . സഹോ

  • @Discover_India_
    @Discover_India_ 2 роки тому +2

    പാഴ് editor

    • @akmalmuhammed2214
      @akmalmuhammed2214 2 роки тому +4

      Nee ethaade vaaname

    • @jibinmenothiyil1609
      @jibinmenothiyil1609 2 роки тому +5

      ഇവൻ ഇങ്ങേരുടെ അസിസ്റ്റന്റ് ആവാൻ പോയിട്ട് മൂപ്പര് ഇവനെ പിടിച്ച് പുറത്താക്കിയിട്ടുണ്ടെന്ന് തോന്നുന്നു 😁😀

    • @Discover_India_
      @Discover_India_ 2 роки тому +2

      @@akmalmuhammed2214 ഞാൻ നിന്റെ ഉമ്മയെ പണിയവൻ ഹ ഹ ഹ

    • @Discover_India_
      @Discover_India_ 2 роки тому +3

      @@jibinmenothiyil1609 കണ്ടു പിടിച്ചു കളഞ്ഞല്ലോ ഭാവനാ സിംഹമേ

    • @akmalmuhammed2214
      @akmalmuhammed2214 2 роки тому +5

      @@Discover_India_ aahno ninte umma endhiye kurach naalaayi naan angott vannitt avalkk sukam alle mone pinne ninte daddy aanu naan appo oru respect okke aavaam

  • @amaljames1393
    @amaljames1393 2 роки тому +1

    6 divasam edutu edutho kastam aayi poyi

    • @mttcreations
      @mttcreations 2 роки тому

      Video full kandukanilla alle ??

    • @abz9635
      @abz9635 2 роки тому

      Achodaa

    • @mttcreations
      @mttcreations 2 роки тому

      @@abz9635 Chodhichathinu marupadi paranjailla 🙂??

    • @abz9635
      @abz9635 2 роки тому

      @@mttcreations athinu avanu marupadi ila..
      Thumb nail kandu commnt idunnavana

    • @mttcreations
      @mttcreations 2 роки тому

      @@abz9635 😄

  • @sachus1257
    @sachus1257 2 роки тому

    ❤️❤️❤️❤️

  • @anumon.s.s3884
    @anumon.s.s3884 2 роки тому +2

    ❤❤

  • @fanilnp5036
    @fanilnp5036 2 роки тому +1

    ❤❤

  • @yadukrishnaeditz1638
    @yadukrishnaeditz1638 2 роки тому +1

    ❤❤