Star Magic | Flowers | EP
Вставка
- Опубліковано 6 лют 2025
- Emaster Digital Education App
ജൂലൈ 15 ന് Launch ചെയ്യുന്നു....
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
www.emasteronl...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
പഴയകാല ഓർമകളിലേക്ക് മടക്കി കൊണ്ടുപോയതിന് ആദ്യമേ നന്ദി🙏🙏🙏🙏🙏 ബാക്കിയുള്ളവരുടെ ഉടനെ ഇടണം കാത്തിരിക്കുന്നു 💔💔💔💔 ബിനുവിന്റെ കൗണ്ടർ എന്താണ് പറയുക😂😂😂😂 അങ്ങനെ നവ്യയും ഗോളടിച്ചു 👍👍👍👍പഴയ ആളുകളാണ് സ്വാസിക, ലക്ഷ്മി ചേച്ചി ,നവീൻ ജിഷിൻ ,മാൻവി ഇവരെയൊക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു ഉടനെ മടക്കി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു
അനുക്കുട്ടി എൻട്രി dance ഒരു രക്ഷയും ഇല്ല.. വേറെlevel. അനുക്കുട്ടി ഉയിർ. hair style പൊളി
anukutty😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Thanku❤️Anukkutty uyirr
ഒരുപാട് നാളുകൾക്ക് ശേഷമുള്ള എപ്പിസോഡ് ഗംഭിരമായിരുന്നു.അനു ചേച്ചി തകർത്തു.
#ANUKUTTY CHUNKZ
Athaan nammude anukutty. anuchechi star magicinte chunk ella chunk idippaan ath eni aarokke vannaalum. vann pokunna celebratiesintokke favourite nammude kurumbi penn anu thanku ath vere level combo thanneyaan eni ethokke combo vannalum avar stagil perform cheytha poleyum chiripicha poleyum karaypicha poleyum onnum oru comboyum cheythittilla.
Anukutty fans comeon..proud to be anukutty fan..
Aa ep എത്ര
@@minisvlog7955 which ep?
Athannu anukuttyyyy ❤️❤️❤️❤️
Athe😘
Avide ullavarkum varunnavarkum elarkum namude anukuttyneya istam ❤️❤️ anukutty chunk aanu chunkidipann 😘😘😘
Anu thanku അന്നും ഇന്നും എന്നും പോളിയാണ് ❤️❤️❤️
മറക്കാൻ പറ്റൂല്ല ആരേയും സൂപ്പർ പവറോടെ തിരിച്ചു വന്നു 😍😍
അടിപൊളി അനുചേച്ചി കിടു പൊളിച്ചു എപ്പിസോഡ് അനുചേച്ചി സൂപ്പർ 👌👌👌
അനുവിനും തങ്കുവിനുമുള്ള ഡെഡിക്കേഷൻ അടിപൊളി👍❤️❤️
Lakshmi chechi Anu chechi ishttam 😘😘😘😘😍😍😍😍❤❤👍
നോബിച്ചേട്ടൻ, സ്വാസിക, നവീൻ, നെൽസൺ, മാൻവി ഇവരും വേണം.പഴയ ആൾക്കാരെ മൊത്തം ഉൾപെടുത്തണം
Naveen venam
Lakshmipriya Also 😍
Jishin also
നോബിക്ക് എന്താ വന്നാൽ bb കഴിഞ്ഞില്ലേ നവീനെ കണ്ടിട്ട് കൊറേ aayi
Rini ❤️
തങ്കു and ബിനു പിന്നെ അനു പൊളി
വന്ന അന്ന് മുതൽ ഓരോ കരക്റ്റർ ചെയ്ത് മനസ്സിൽ കയറിയ തങ്കു അയാൾ എന്ന് ഏലാം ഒറ്റക് വന്നോ അന്നൊക്കെ ചിരിയുടെ പൊടിപുരം ജയന്റെ ഫിഗർ ഷോ ഒന്നും മറക്കാൻ പറ്റുല്ല 😁
തങ്കു നിങ്ങൾ നല്ലൊരു കലാകാരൻ ആണ്...... ❤️ ..... തങ്കു ഫാൻസ് എല്ലാവരും ലൈക്ക് ചെയ്യുക...
❤️❤️❤️ തങ്കു ❤️❤️❤️
കൗണ്ടർ രാജാവേ അടിമാലി👍👍😆 .തങ്കു👍. നക്ഷത്ര എല്ലാവരുo ഒരേ poli👍❤️ guest supr💯
instagram.com/reel/CQ_KTAmJAbR/?
കൌണ്ടർ രാജാവിന്റെ വരവിനായി കാത്തിരിക്കുകയാണ് ബ്രോ... നോബി ചേട്ടൻ Uyir😘😘😘😘😘
@@shabeeqsharaf8203 ഒരേ ഒരു രാജാവ് നോബി ചേട്ടൻ 🔥🔥🔥counter king 🔥
തങ്കു 🔥🔥❤
Counter rajavu nobi marcose uyir💪💪💪
തങ്കച്ചൻ ചേട്ടാ ഇങ്ങള് മുത്ത് മണി തന്നെ പൊളിച്ചു 👍👍👍👍🌹🌹🌹
Anukutty eshtam ❤️
Nte veetil ellarkum etavum eshtam anukutyne aanu.. we love you anu ❤️
തങ്കു, അനു, ബിനു അടിമാലി, ശ്രീവിദ്യ,
ഷിയാസ്,സുധി എന്നും വേണം 😍😍
Lakshmi chechi
@@muhammedsareena6190 chinnu aano😘
💯
നോബിയും വേണം
ഷാഫി
Anukutty 😀 chankalla changidipanu
സമാധാനമായി വന്നല്ലോ... തങ്കു നല്ല സുന്ദരനായി... ചക്കര
ഇവിടെ എന്തും പോകും ഏതു റോളും .... തങ്കു ഇഷ്ടം 🥰❤️🔥
തങ്കുവിന്റെ ആ പെർഫോമൻസ് കൾ , വേഷങ്ങൾ ഒന്നൂടി കാണിച്ചില്ലേ ഹാ . മിന്നി മാഞ്ഞ ആ വേഷങ്ങൾ എന്നും ഞങ്ങടെ ഉള്ളിലുണ്ട് തങ്കു 🥰🥰🥰🥰🥰🥰🥰🥰🥰🥰👏👏👏👏👏👏👏👍❤❤❤
തങ്കു ചെയ്ത് വെച്ചതിന്റെ 1%അഭ്യാസം മാത്രമേ അതിലുള്ളൂ.. ബാക്കി 99%വും private ആക്കിയിരിക്കുന്ന വീഡിയോസ് ൽ ആണ്.. പുതുതായി sm കാണാൻ വരുന്ന, വന്ന എല്ലാർക്കും തങ്കുവിന്റെ റേഞ്ച് നെ പറ്റി വല്ല്യ ധാരണയൊന്നുമില്ല 😍😍😍❤❤❤👍
: സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ്
chat.whatsapp.com/HLTFQV8tWv0GRQ9vCo0dua
സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ്
chat.whatsapp.com/HLTFQV8tWv0GRQ9vCo0dua
തങ്കു ❤️ അനു എന്നും സ്റ്റാർമാജിക്കിന്റെ മുതൽക്കൂട്❤️❤️🙌🙌🙌🙌
കാര്യമൊക്കെ ശരിയാ പക്ഷേ അനു തങ്കുവിനെ ഉപദ്രവിക്കുന്നത് തങ്കൂനെ ഇഷ്ടപ്പെടുന്ന ഞങ്ങൾക്ക് സഹിക്കില്ല
🤩🤩Thanku സൂപ്പർ ആണ് ❤അനുകുട്ടിയും ❤Miss U Nobi chettan😔
Noby no
നോബി ചേട്ടൻ ആ ഊമ്പിയ പ്രോഗ്രാമിൽ പോയി ഒള്ള വിലയും കളഞ്ഞു, ഒരു ശകുനം പിടിച്ച പരിപാടിയാണ് അത്, ഒരുത്തനും രക്ഷപെട്ടില്ല 🤭🤭
നോബി വരും
കണ്ടോ.....
Vaazha
Final ithuvare aavathath kond bigbossinte karaaril und... Final kazhiyunnath vare aarum mattulla parupaadiyil povaruth nn... Ath kondaan nobi chettan varaathath.... Kandakashani😤
Chinnu chechi❤️Anu chechi❤️tanku chettan uyirrr
തങ്കുവിനെ വെല്ലാൻ ആവില്ല മക്കളെ 😍😍😍എന്തൊക്കെ ഫിഗർ ചെയ്തു lv u. Anu lv u
തങ്കു ലുക്ക് അടിപൊളി ❤
Pnallah ❤️❤️
Anukutty ❤❤❤
Sreevidya
Binu chettan❤❤
Aseez ikka
anukuttyyy...
അസീസ്ക്കാ ❤️💞😘
@@fathimaziya1132 ❤❤
Sree
Anuuuuuu❤️❤️❤️❤️❤️❤️❤️❤️
അനുകുട്ടി 🥰🥰🥰Love uh muthee 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
കാത്തിരുന്നു കാത്തിരുന്നു അവസാനം എത്തി സ്റ്റാർ മാജിക് നിങൾ എല്ലാവരും പോളിയാണ് എല്ലാവരെയും പെരുത്ത് ഇഷ്ട്ടം ആണ് ❤️❤️😊☺️
രണ്ട് മാസം കഴിഞ്ഞ് ചിന്നുചേച്ചിയെ കാണുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.ചിന്നുചേച്ചി dress polichu 👌👍. Star magicil first chechi നടന്നു വരുന്നത് കാണുമ്പോൾ തന്നെ എന്തൊരു സന്തോഷമാ ❤. ചിന്നുചേച്ചി love you❤
#AKCHINNUSFCSMILEQUEEN
Counter അടിച്ചില്ലെങ്കിലും game കളിച്ചില്ലെങ്കിലും, അനു❤ ആ ഫ്ലോറിൽ ഉണ്ടായാൽ തന്നെ ഒരു energy ആണ് 👌👌👌👌👌👌
💕
❤️❤️❤️
ആ ശവത്തിനെ ഇ പരുപാടിയിൽ നിന്നും ഒഴിവാക്കണം..
@@filmcollection7259 😢anu
@@filmcollection7259 123456,6അടി അങ്ങോട്ട് മാറിനിക്ക്
എന്തും ചെയ്യും ഞങ്ങളുടെ തങ്കു 😍😍
വിതുര സിങ്കം 😍😘😘😘
തങ്കു & അനു 😘😘😘😘😘😘😘♥️♥️♥️♥️
The "complete Actor" ലാലേട്ടൻ ആണെങ്കിൽ.... The "complete artist" അത് തങ്കു ആണ് ♥
Yss
Complete ennanu
നവ്യ ചേച്ചി ❤❤❤തങ്കു ❤❤❤ അനു ❤❤❤
ആര് കൌണ്ടർ അടിച്ചാലും സപ്പോർട്ട് ചെയ്യുന്ന aseez ഇക്ക 😻💖
Athe
സത്യം
പുള്ളിക്കാരന്റെ ചിരി
യാ മോനേ
എന്ത് മൊഞ്ചാ
Love യു അസീസ്ക്കാ ❤️❤️❤️❤️❤️
Ennitu pulliede counter aa narrekal ellam chernnu kulamaakum
Asees chettan💪❤️
Thanku anukutty chinnu chechi fans like
ഏത് ROL എടുത്താലും ആ ROLL ഇണങ്ങി ചെയുന്ന ഒരേ ഒരു വെക്തി “ONE AND ONLY തങ്കു”❤
സൂപ്പർസ്റ്റാർ തങ്കു
.
Anuvum
അതേ തങ്കു സൂപ്പർ
പാവം അനു, കണ്ണ് നിറഞ്ഞുപോയി😨.അനു ചങ്കല്ല ചങ്കിടിപ്പാണെന്നു പറഞ്ഞപ്പോളെന്റെ കണ്ണ് മാത്രമാണോ നിറഞ്ഞത്🤔
അനുക്കുട്ടിയുടെ എൻട്രി ഡാൻസ് അടിപൊളി. അനുക്കുട്ടിയുടെ മേക്ക് ഓവർ വീഡിയോ അടിപൊളി.
Annu chechi uyirrrr ❤❤
തങ്കച്ചൻ ചേട്ടന്റെ എൻട്രി ഡാൻസ് അടിപൊളി. തങ്കച്ചൻ ചേട്ടന്റെ കൗണ്ടർ അടിപൊളി. തങ്കച്ചൻ ചേട്ടന്റെ മേക്ക് ഓവർ വീഡിയോ അടിപൊളി.
Happy to See Star magic😍🥰😘
പക്ഷേ ഒരു കാര്യം പറയാതിരിക്കാനാവില്ല. എന്ത്കൊണ്ടാണ് നിങ്ങൾ ഇങ്ങനെ എപ്പോഴും partiality കാണിക്കുന്നത്.ടമാർ പഠാർ തൊട്ട് കൂടെ ഉള്ളതല്ലേ Aishu...പക്ഷേ ഒരിക്കൽപോലും Aishu ന് അർഹിക്കുന്ന സ്ഥാനം കൊടുക്കുന്നതായി തോന്നിയിട്ടില്ല.അതിൽ ഞാനെന്റെ സങ്കടവും അമർഷവും രേഖപ്പെടുത്തുന്നു.....
Aishu ishtam❣❣❣❣❣❣
@@bijukumarmancombu4944 But Aishu ne ishtapedunna othiri aalukal ind.....Rating ullavarod partiality kanikunnathu sheriyano??? Even oru game nannayi cheythalum,Aishune abhinandikan Lakshmi paadupedunnapole enik Pala thavana thonniyittund especially koode Jaseelayo Anuvo indenkil🤧🤧🤧
@@lachuzzlakshmi8689 അത് വേറൊന്നും കൊണ്ടല്ല ...ലക്ഷ്മി അവർക്ക് താൽപര്യം ഉള്ളവരെ മാത്രമേ സപ്പോർട്ട് ചെയ്യൂ....മറ്റുള്ളവർ സ്വന്തം കഴിവ് കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്
@@vinodkumarv9101 True💯💯💯💯
സത്യം... നല്ല ഡാൻസർ ആണ്... തുടക്കത്തിലെ ഡാൻസിൽ എപ്പോളും ഏറ്റവും നന്നായി കളിക്കണത് ഐഷു ആണ്.... അഭിനയവും പിന്നെ ഒന്നും പറയാനില്ല
fans nd followers kooduthal mattullavarkkanu so..
തങ്കു അനു fans 😍
Anumol,thanku,binu chettan,nobi chettan,sreevidya,azeez ikka,sudhi chettan,swasu,,naveen bro,shiyas bro,chinnukutty,sadhika,manvi,vaigha,preetha,jishin,aishu,mridula,shafikka,epol engilum ellavareyum onn nerit kananam.chunk anu ellavarum..love u all.and the entire team of STAR MAGIC😍😍😍😍😍😍😍😘😘😘
Of course... Anu is best among the girls... love her so much... always dedicated to her job..
Anu kutty Fans ❤❤❤
എല്ലാരുടെയും അനിയത്തികുട്ടി..
അനുക്കുട്ടി ❤️😍
Anukkutty uyirr😘😘😘😘
തങ്കു ❤️ അനു
സ്റ്റർമജിക് ഹീറോ & ഹീറോയിൻ
❤️❤️❤️❤️❤️❤️🙌🙌🙌🙌🙌🙌🙌
Athe
Yes
എല്ലാരേം ഒത്തിരി ishtam 🥰🥰🥰🥰🥰🥰🥰thanku muthamani💪💪😍😍അനു തങ്കുമണി 🥳🥳🥳🥳🥳🥳🥳🥳കുസു 💝💝chinnus🥰🥰🥰👌👌👌💪💪💪ഗെയിംസിന്റെ പേരൊക്കെ 😇😇😇😂😂🤣
Thanku & anu ❤️
Anu 😍😍
Lakshmi 😍
Shiyas shafikka😍
ചിന്നു#lakshminakshathra# ലുക്ക് അടിപൊളി. ചിന്നുവിന്റെ എൻട്രി ഡാൻസ് അടിപൊളി. ചിന്നുവിന്റെ മേക്ക് ഓവർ വീഡിയോ അടിപൊളി.
തങ്കു on pever🔥🔥🔥
Star magic promo ann please watch 👇
ua-cam.com/video/POZD1ouLc_A/v-deo.html
😍😍💪
തകങ്കുവിനെ ഒരു ബിഗ് സ്‌ക്രീനിൽ വലിയ വേഷം ചെയ്തു കാണാൻ ന്ജങ്ങൾ ഫാൻസിന് എന്നു സാദിക്കും 😒❤❤❤🥀🥀🥀
Pavam arum. Anghne vlchilla ennakilum bhagyam varum
Thankuchettane orupaadorupaadu Mammookka filmsil Evergreen Megahit Charactersil kaanaanum singeraayi orupaadu Evergreen Megahit songs kelkkaanum aathmaarthamaayi aagrahikkukayum praarthikkukayum cheyyunnu...
BEST OF LUCK!!! Thankuchettaa...
GOD BLESS YOU...
ബിനു ചേട്ടൻ ശ്രീവിദ്യ ഷിയാസ് ഷാഫി സുധി അസീസ്ക്ക സൂപ്പർ കോം ബോ
Anu💕
അനു 😘
Anu😘😘
അനു
Bakkiyullavar pinnenthinaanu ...thanku super😍😍😍
അനു കുട്ടിയും ചിന്നു ചേച്ചിയും തങ്കു ചേട്ടനും ഷിയാസ് ചേട്ടനും അടിപൊളി അനു വിന്റെ കോമഡി കേൾക്കാൻ കാത്തിരിക്കാ
എനിക്കും എന്റെ വീട്ടുകാർക്കും ഏറ്റവും ഇഷ്ടം അനുവിനെയാണ്❤. അതിനി ആരൊക്കെ വന്നാലും മാറില്ല 😘😘😘😘
👍
എനിക്കും
Enikkum anu uyir 😘😘
Enikkum
Anu chunk alla chunkidippan
തങ്കു bro കിടിലൻ look ആയിട്ടുണ്ട്..❤ അല്ലെ?????????
Navya adipoli ithupolathe guest kaleyaanuu konduvarendathhh she is so humble🤗🤗😍
Anukuttyudeyum lakshmichechiyudeyum video polichhhhu oru rakshayum illa ho 😂😂
തങ്കു ഫാൻസ് 💞💞
ചിന്നുവിന്റെ ഭാഗങ്ങൾ കാണുമ്പോൾ ചിന്നുവിന്റെ face expression😆😆😆
Thanku and Anu 🔥🔥🔥
ചിന്നു എന്നാ അവതാരിക ഒരു രക്ഷയും ഇല്ലാ ചിന്നു പൊളിച്ചു സൂപ്പർ ആണ് ❤️❤️❤️❤️❤️❤️#LEKSHMI #NAKSHTHRA❤️❤️❤️❤️
Anu 😘
ലക്ഷ്മി വേറെ ലെവൽ 🔥🔥ഷാഫിക്ക വന്നതിന്ന് ശേഷമാണ് പരിപാടി ഇത്രെയും കളർഫുൾ ആയത് 🔥🔥🔥ഷാഫിക്ക, ശ്രീ ഷിയാസ്ക്ക എല്ലാരും പെരുത്ത് ഇഷ്ടം ❤
അനൂപേട്ടാ, അനുവിനെ എല്ലാ എപ്പിസോഡുകളിലും ഉൾപ്പെടുത്തണം.അനു ഉള്ളത് കൊണ്ട സ്റ്റർമാജിക് കാണുന്നത്🥰🥰.
Anukutty ella episodsilum undallo... star magic queen elle nammude chakkara kurumbi penn anukutty.. Anukutty illathe enth star magic
@@fathimaziya1132 Anukutty chechii😘😘😘
O7o7o7o7o7o7o7o7o7o7o7o7o7o7o7o7o7o7o7o7o7897979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979797979@@fathimaziya1132
Anunum thankunum lekshmi kkumane starmagicl ettavum kuduthal fans ullathe
Athe😘😘
Yess
തങ്കു ചേട്ടനും ബിനു ചേട്ടനും ഉണ്ടെങ്കിൽ പരിപാടി ഉഷാർ
Thanku
Adimali
Aseez ikka
Ivar 3 perum eppozhum venam
അതെ
തങ്കു ചേട്ടൻ പോളിയാണ് പക്ഷേ ബിനു അടിമാലി ചളിവരിറിയും
@@automech1007 👍👍👍👍💯
ബിനു വെറും ചളിയാണ്
Anu kutty❤️thanku fans undoo?👀....anu kuttykku kuduthal priority kodukkanam Anoop sir....promoil onnum anukuttye kanathathil vishamam und...😔puthiya aalkkar verumbol pandu thotte ulla aalkkarkku priority kurayunn und ennu thonnunnavar undo👀???
Und☹️
Tuching cuts ചിന്നു ചേച്ചി♥️♥️
♥️അന്ന് മതുൽ ഇന്ന് വരെ ആരൊക്കെ വന്ന് പോയാലും ചേച്ചിയോടുള്ള ഇഷ്ടം പോവൂല
..ഫീല് ♥️♥️
#lakshminakshathra
😌❤️pinnalla🥰
@Nitha Nitha ys
@@ammus4455 yaa yaa
Star magic എന്നാ പോഗ്രാം ഇത്ര അതികം ജനങ്ങളുടെ മനസിലേക്ക് തുലഞ്ഞി കയറിട്ടുണ്ടങ്കിൽ അതിൽ ഉള്ള എല്ലാവരുടെയും ടീം വർക്കും പരസ്പരം ഉള്ള സ്നേഹവും അത് കാണുന്ന ഞങ്ങൾക്ക് തരുന്ന പോസിറ്റിവ് എനർജി അതു തന്നെ ആണ് ഇതിന്റെ വിജയം 👍👍👍👍👍👍
സ്റ്റാർ മാജിക്കിലെ എല്ലാ ആർട്ടിസ്റ്റുകളും കിടു ആണ്, അത് തന്നെ ആണ് പരുപാടിയുടെ വിജയവും,
തുടക്കം മുതൽ തന്നെ ആങ്കർമാർ മാറി മാറി വന്നു....അങ്ങനെ 5 - മതായി അടുത്ത ആളും വരുന്നു...ഷോ അവതരിപ്പിക്കാൻ..ആർക്കും പരിചയം ഇല്ലാത്ത മുഖം......പിന്നീട് " ടമാർ പടാർ " ഇന് പുതിയ ഒരു അവതരികയെ അന്വേഷിക്കേണ്ടി വന്നേയില്ല! അവതരണ ശൈലി കൊണ്ടും ആളുകളോട് ഇടപെടണ ആ രീതിയും...ആ ചിരിയും..ഒക്കെ കൊണ്ട് തന്നെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ എല്ലാവരും ആ പുതുമുഖത്തെ അവരുടെ സ്വന്തം " ചിന്നു "വായും "ചിന്നുചേച്ചി " യുമായി മാറി ❤️.
#𝗟𝗮𝗸𝘀𝗵𝗺𝗶𝗻𝗮𝗸𝘀𝗵𝗮𝘁𝗵𝗿𝗮❤️
ലക്ഷ്മി നക്ഷത്രയുടെ പഴയ എപ്പിസോഡ് വീഡിയോസ് പൊളിച്ച്....
ചിരിയാണ് highlight...
അനു ചേച്ചി സൂപ്പർ ആണ്. അനു ചേച്ചി ഉയിര് 💙💙💙💙💙😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍💙💙💙💙
Edit ചെയ്തത് ഗംഭീരം.. Edit ചെയ്തു വച്ചേക്കുന്നതിൽ ഓർമകളുടെ ആ feel കിട്ടുകാന്ന് പറയുക is not easy.. Loved it..editors-ന് special കയ്യടി ♥️♥️♥️Great effort❣️❣️❣️
Anukutty thakkachan mass
അനു ❤️❤️
Thanku ❤️ anumol 😘
Santhosh panddit vendda
നോബി നൽസൻ നവീൻ ജിഷിൻ ശശാകൻ തഗ്ഗച്ഛൻ സുധി ചട്ടൻ സാധിക്ക സസിക ലഷ്മി പ്രിയ തൻവി മൃദുല മാൻവി പ്രീതി അനു ആയിശു ലഷ്മി നഷത്ര.... അസിസ് ബിനുഅടിമലി ഇവര് പൊളി എല്ലേ 🤣🤣🤣
Pinnallah 😘💯💯
സ്റ്റാർ മാജിക് സ്വയം അവതരിപ്പിച്ചു നിങ്ങൾ തന്നെ ചിരിക്കുന്ന ഒരു പരിപാടിയാണ് എങ്കിലും കൊള്ളാം
തങ്കു അതൊരു മൊതലാണ്
എപ്പിസോഡ് തിരിച്ചു വരവ് പൊളിച്ച് ഒരു ഒന്നൊന്നര വരവ് തന്നെ ആണ്. #ഐഷു പഴയ എനർജി അത് പോലെ തന്നെ.#ചിന്നു ചേച്ചി തകർത്തു
#lakshminakshathra ഞങ്ങളുടെ മാലാഖ ❤
അന്നും ഇന്നും ഞങ്ങൾ നെഞ്ചിൽ ഏറ്റിയ ഞങ്ങളുടെ സ്വന്തം ചേച്ചി.. ആ തിളക്കം എന്നും വജ്രാ ശോഭയാൽ ഞങ്ങളുടെ ഹൃദയത്തിൽ തിളങ്ങി തന്നെ നിൽക്കും ❤ Thanks to the editors for giving us a beautiful memory of our sweet little Angel lakshmi Nakshathra ❤ ours chinnu ❤❤❤❤❤
ഇന്ന് തങ്കു ചേട്ടന് ബസ്റ്റ് ഓഫ് ദ ആക്ടർ അവർഡ് ഞങ്ങൾ നൽകന്നു.... ഹൃദയത്തിൽ നിന്നും.... ഒരായിരം നന്ദി...
എപ്പോഴും വലിയ സിനിമകളുടെ ഭാഗമാവാൻ സാധിക്കട്ടെ..🙏🙏💐
പുതിയ ആരൊക്കെ വന്നാലും അനുക്കുട്ടിയെ❤ നിങ്ങൾ കൈവിടരുത്.അനുക്കുട്ടിയെ ഇഷ്ടപ്പെടുന്നവർ👍👍👍
instagram.com/reel/CQ_KTAmJAbR/?
അനുകുട്ടി നമ്മുടെ മുത്ത് അല്ലെ💕💕💕💕
Athe sathyam 💯😔
തങ്കച്ചൻ അനു സുപ്ർ
Thagu chullan ayitund....sundharanayiitund😍
Starmagic ന്റെ തിരിച്ചു വരവ് ഇഷ്ടപെട്ടവർ
👇
Njanundu
Nchanund
എന്റെ പൊന്നോ ചിന്നു ചേച്ചി നിങ്ങൾ അവിടെ നിന്ന് കരയുമ്പോൾ അറിയാതെ കണ്ണിൽ നിന്നും അറിയാതെ അത് പോയി 😭❤യെസ് ആനന്ദ കണ്ണീർ 😍🥀
ചിന്നു ചേച്ചി ഞങ്ങൾ നിങ്ങളുടെ ഫാൻസ് ആണെന്ന് പറഞ്ഞാൽ അത് കുറവായിപ്പോകും 😻💕
ഞങ്ങളുടെ ഒരു വികാരം ആണ് ❤വിധിയുണ്ടെങ്കിൽ നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടാക്കണമേ 🥀🥀❤❤💞💞@laksmi
തങ്കുന്റെ കൗണ്ടർ വൈൻ പോലാണു ..... പഴുകും തോറും വീര്യം കൂടും ......❤️❤️❤️ പഴേ ആൾക്കാരെ വീഡിയോയിൽ കാണാൻ പറ്റി ......😊
Star magic ലെ രാജാവ് തങ്കച്ചൻ തന്നെ 😁🔥🔥🔥
" യൂട്യൂബിൽ മാത്രം കാണുന്നവർ "എന്ന കമന്റ് വന്നോ...😁
😀
Nanund
😁
ഞാൻ ഉണ്ടേ
@@jubairiyajubi4524 comment vannonna pulli udeshiche
Thanku chettan 😍😍
അനൂന്റെത് കണ്ടപ്പോ ശെരിക്കും കരച്ചിൽ വന്നു 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
Anukuttyyyyyyyyyy luv u 💓💓💓💓💓💓💓💓💓
സുധിച്ചേട്ടൻ 👌ആണ്... അദ്ദേഹം നല്ല matured ആയതുകൊണ്ട് ആണ് ആരു കളിയാക്കിയാലും response ചെയ്യാത്തത്.... സുധി ചേട്ടാ ഫലമുള്ള മരത്തിലെ കല്ലെറിയൂ....
ഇതിൽ അനുവും ശ്രീവിദ്യയും.കുറച്ചു വണ്ണം വെച്ചു എന്ന് തോന്നുന്നു.ബാക്കി എല്ലാവരും പഴയ പോലെ തന്നെ ഉണ്ട് .
ഒരുപാട് നാളുകൾക്ക് ശേഷമുള്ള എപ്പിസോഡ് ഗംഭിരംമായിരുന്നു. അനു ചേച്ചി തകർത്തു.
#AKAFC
Anu, nelson, noby, sudi, thanku, lakshmipriya, aishu, dayana, jaseela, swasika, sadhika, rini, preetha, manvi, thanvi, naveen, jishin
Star majicil ivar mathi🥰
കാത്തിരുന്നു കാത്തിരുന്നു അവസനം എത്തി (ചിന്നു ഭക്തൻ)(AKLNFND NAKSHATRA DEEPAM)