@livinggrains എടാ അത് എല്ലാവർക്കും അങ്ങനെ ആണ് ആദ്യം ഒരു ബുദ്ധിമുട്ട് കാണും സ്ഥിരം ആയിട്ടു യൂസ് ചെയ്യുമ്പോൾ റെഡി ആകും ബുദ്ധിമുട്ട് ഇല്ലെങ്കിൽ നെക്സ്റ്റ് സ്റ്റിച്ചിങ് വീഡിയോയിൽ ഒരു റിവ്യൂ idu കേട്ടോടാ ❤️
പഠിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ഉറപ്പായും തയ്യൽ പഠിക്കാൻ പറ്റും👍🏻. ഇപ്പോൾ പെൻസിൽ പാൻറ് മാത്രമാണ് തയ്ക്കുന്നതെങ്കിൽ അത് ഒരു രണ്ടു ദിവസം കൊണ്ട് തന്നെ പഠിച്ചെടുക്കാം. പഠിക്കുന്നത് കൊണ്ട് ചിലപ്പോൾ ആദ്യം തന്നെ കറക്റ്റ് ആകണമെന്നില്ല പക്ഷേ രണ്ടുമൂന്നു പ്രാവശ്യം ട്രൈ ചെയ്യുക അപ്പോൾ ശരിയാകും.
ഉപകരപ്രദമായ വിഡിയോ❤️❤️❤️r👌👌👌 Love birds വീഡിയോ കാണാൻ മറക്കരുതേ
Thank you 😊
Oru kurthi stiching koode edane
Edam👍🏻
Super work😘😘😘😘 eda pillo vachu erunu stich cheythu nokiyo entha review kanikkanje
Thank you...❤️ pillow vachirunnu but anik ath ottum comfortable ayithonnilla...first time ayathukondayirikkum
@livinggrains എടാ അത് എല്ലാവർക്കും അങ്ങനെ ആണ് ആദ്യം ഒരു ബുദ്ധിമുട്ട് കാണും സ്ഥിരം ആയിട്ടു യൂസ് ചെയ്യുമ്പോൾ റെഡി ആകും ബുദ്ധിമുട്ട് ഇല്ലെങ്കിൽ നെക്സ്റ്റ് സ്റ്റിച്ചിങ് വീഡിയോയിൽ ഒരു റിവ്യൂ idu കേട്ടോടാ ❤️
👍🏻
തയ്യൽ പഠിക്കാൻ നല്ല ബുദ്ധി വേണോ? എത്ര നാൾ കൊണ്ട് പഠിച്ചു തീർക്കാം? എനിക്കു അത്ര ബുദ്ധി യും സമർഥ്യവും ഇല്ല, പക്ഷേ പഠിക്കണം എന്നും ഉണ്ട്, അതാ ചോദിച്ചത്