പെരുവനം - ആറാട്ടുപുഴ | Peruvanam Arattupuzha Pooram | ദേവസംഗമം | Vinod Kandemkavil | Swadhyaya |

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 33

  • @vikramanraghavan3041
    @vikramanraghavan3041 Рік тому +3

    നല്ല അവതരണം. ആറാട്ടുപുഴപൂരത്തിന്റെ ഒരു രൂപം കിട്ടുന്നതിന് സഹായിച്ചു. നന്ദി നമസ്കാരം.

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam Рік тому +4

    വളരെ പ്രധാനപ്പെട്ട ക്ഷേത്ര അറിവുകൾ പകർന്നു തന്നതിന് ഒരുപാടു നന്ദി. 👌 👌 👌

  • @sathishdamodaran5739
    @sathishdamodaran5739 Рік тому +2

    വളരെ നല്ല വിവരണം, വരും തലമുറയ്ക്ക് മാർഗദർശനമാകട്ടെ 🙏🙏🙏

  • @ajayakumarkba
    @ajayakumarkba Рік тому +2

    നന്ദി 🙏 നല്ല വിവരണം 🙏

  • @akashsukumaran
    @akashsukumaran Рік тому +3

    Mikka Kshetragalum Arattupuzha poora divsam nerthe nada adakkum.Eth sathyamanu..
    Arattupuzha pooram the Mother of All poorams✨

  • @ramakrishnanmg6473
    @ramakrishnanmg6473 Рік тому +1

    ആരാട്ടുപുഴ പൂരത്തിന്റെ ഐതീഹ്യങ്ങൾ വളരെ നല്ല രീതിയിൽ വിശദീകരിച്ചു തന്ന വിനോദ് ജിക്ക് നന്ദി. ഗംഭീരായിണ്ട് .ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @tsureshbabu756
    @tsureshbabu756 Рік тому +2

    വലിയ അറിവാണ് വിനോദ് ജി തന്നത് സന്തോഷം

  • @rudranmv3477
    @rudranmv3477 Рік тому +2

    Thanks Vinodji for sharing valuable information

  • @PraveenKumar-bb5xh
    @PraveenKumar-bb5xh Рік тому +2

    Great effort🙏🙏

  • @chathakudamtemple9539
    @chathakudamtemple9539 Рік тому +2

    World's largest religious fete. 1441 years old Peruvanam Arattupuzha Pooram(Devamela) 🙏🏼

  • @Roopanadam
    @Roopanadam Рік тому +4

    അറിവ് പകരുന്ന വീഡിയോ 👏👏👏👌
    . വരും തലമുറക്ക് കൂടി ഉപകാരപ്രദമായ രീതിയിൽ വിശദമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഈ വീഡിയോ അവതരിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹💐💐💐 ... ആശംസകൾ 💐🌹

  • @hari_bhama
    @hari_bhama 8 місяців тому

    Very informative. Thanku

  • @yadhukrishna5251
    @yadhukrishna5251 8 місяців тому

    ❤❤❤❤❤

  • @Religionfree
    @Religionfree Рік тому +4

    സനാതന ധർമ്മം മാത്രം സത്യം. ആ മഹദ് തത്വത്തെ, ആചാര- അനുഷ്ടാന ങ്ങളിലൂടെ പോഷിപ്പിച്ച എല്ലാ പൂർവ്വസൂരികൾക്കും നന്ദി. 🙏

  • @abhirajashokan888
    @abhirajashokan888 Рік тому +2

    പുതിയ അറിവുകൾ സമ്മാനിച്ചതിന് നന്ദി

  • @thuravoorrakeshkammath.r7
    @thuravoorrakeshkammath.r7 Рік тому +2

    അപൂർവ്വമായ അറിവ്.. നന്ദി.. വിനോദേട്ടാ .

  • @krishnanandm2814
    @krishnanandm2814 Рік тому +2

    ഒരുപാട് പുതിയ അറിവുകൾ 🙏🏻

  • @RaviKumar-bm1dh
    @RaviKumar-bm1dh Рік тому +1

    എന്റെ നാട് പെരുവനം

  • @neelakandankayyandam2159
    @neelakandankayyandam2159 Рік тому +1

    🙏🏻🙏🏻🙏🏻

  • @parvathykrishnatpoojakrish4185

    Great

  • @chathakudamtemple9539
    @chathakudamtemple9539 Рік тому +1

    ❤️

  • @umasukumar6187
    @umasukumar6187 Рік тому +2

    Valuable informative, beauty of nature and temples. Great job

  • @deepag1883
    @deepag1883 Рік тому +2

    😍😍😍🙏🏻🙏🏻

  • @rekhaprasad3984
    @rekhaprasad3984 Рік тому +2

    Valuable information 🙏🙏

  • @RaviVarma-ic4pc
    @RaviVarma-ic4pc Рік тому +3

    വിനോദ് ... വളരെ നന്നായിട്ടുണ്ട് .ഈ നെടുമ്പാശ്ശേരി ഭാഗത്തു നിന്നും ആറാട്ടുപുഴ പൂരത്തിന് വരാതായ ഒരു ഭഗവതി കൂടിയുണ്ട് , എഴിപ്രം ഭഗവതി (നായത്തോട് ശങ്കരനാരായണ ക്ഷേത്രത്തിൽ കൂട്ടിയെഴുന്നള്ളിപ്പിന് വന്നിരുന്നതാണ്),വിനോദിന് വിട്ടു പോയതാകാം...

  • @akhilkumark1299
    @akhilkumark1299 Рік тому +2

    Great effort 🔥

  • @RupeeMonk
    @RupeeMonk Рік тому +2

    Excellent Work Dears

  • @yomahesh01
    @yomahesh01 Рік тому +2

    Excellent efforts to make this video and great presentation 👌👌

  • @asdfgasd1038
    @asdfgasd1038 8 місяців тому +2

    ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്ന തൃപ്രയാറപ്പൻ ശ്രീരാമന്റെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ 😮

  • @shivaraman5396
    @shivaraman5396 Рік тому +1

    Ant...veede...arattupuzha
    Ambalathinte...aduthhe

  • @vnv63
    @vnv63 Рік тому +1

    Kuttanellur Poorathil pankedukunna Pangattukara, Chembur, Veembil Sastha kshetrangal Thrissur evide ayittanu ennu parayamo....?

    • @vinodkandemkavil
      @vinodkandemkavil Рік тому

      പനങ്ങാട്ടുകര -മുളയത്ത്,
      വീമ്പൂര്-ഇരവിമംഗലം,
      ചേമ്പൂർ_ കൈനൂര്