- 109
- 72 993
swadhyaya
India
Приєднався 10 жов 2021
Swādhyāya (स्वाध्याय) is a Sanskrit term which means self-study. Swadhyay literally means the study, knowledge, and discovery of the self. Svādhyāya is a compound Sanskrit word composed of svā (स्वा) + adhyāya (अध्याय). Adhyāya means "a lesson, lecture, chapter; reading". Svā means "own, one's own, self, the human soul". Therefore, Svādhyāya literally means "one's own reading, lesson". Understanding Yourself The Path of Swadhyaya.
പെരുവനം ഗ്രാമം | പൂരം | Peruvanam-Arattupuzha Pooram | ടി. ആർ. വേണുഗോപാലൻ | Prof. T.R Venugopalan
ആയാതു ശിവലോകം നഃ
കലാവിതി വിലോകനാല്‍
ചിന്തയാ സത്ഭിരാരംഭി
ദേവപൂരമഹോത്സവഃ
പെരുവനം - ആറാട്ടുപുഴ പൂരങ്ങളുടെ ഉൽപത്തിയുമായി ബന്ധപ്പെട്ട് പെരുവനം ഗ്രന്ഥവരിയില്‍ ഉണ്ടെന്ന് പറയപ്പെടുന്ന ശ്ലോകമാണ് ഇത്. ഇതനുസരിച്ച് പൂരത്തിന് 1441 കൊല്ലത്തെ പഴക്കമുണ്ടെന്നാണ് വ്യാഖ്യാനം.
എന്നാൽ ശ്രീ. ടി. ആർ. വേണുഗോപാലൻ വളരെ ശ്രദ്ധേയമായ ചില കണ്ടെത്തലുകൾ ഈ വിഷയത്തിൽ നടത്തിയിട്ടുണ്ട്. പൂരത്തെക്കുറിച്ച് പെരുവനം ഗ്രന്ഥവരിയില്‍ കാണുന്ന ആദ്യ പരാമര്‍ശം കൊല്ലവര്‍ഷം 921ആം ആണ്ടിലേതാണ് (1746) അദ്ദേഹത്തിന്റെ കണ്ടെത്തൽ. പ്രസ്തുത വര്‍ഷത്തില്‍ ആറാട്ടുപുഴ പൂരം കാണാൻ പോയ മൂന്നുപേരെ കോടശ്ശേരി കയ്മൾ തട്ടിക്കൊണ്ടുപോയതും കയ്മളെ ആറാട്ടുപുഴ (ഗാമക്കാര്‍ പിഴ ചെയ്യിക്കാന്‍ ശ്രമിച്ചതും, പിന്നെ തുടര്‍ച്ചയായ മഴമൂലം പൂരം മുടങ്ങിയതുമായ കാര്യങ്ങളാണ് ഗ്രന്ഥവരിയിലെ പ്രതിപാദ്യം.!
ഇപ്പോഴത്തെ കണക്ക് പ്രകാരം എ.ഡി. 583-ല്‍ പെരുവനം പൂരം ആരംഭിച്ചുവെന്നു പറയുമ്പോള്‍ അതിനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നു. അദ്ദേഹം പറയുന്നത് കേരളത്തില്‍ ഇന്ന് കാണുന്ന തരത്തിലുള്ള ക്ഷേത്രങ്ങള്‍ സ്ഥാപിതമാകുന്നത് ഒമ്പതാം നൂറ്റാണ്ടില്‍ പെരുമാള്‍വാഴ്ചക്കാലത്താണ്. പെരുവനം ക്ഷേത്രത്തിൽ നിന്നും സമീപ ക്ഷേത്രങ്ങളിൽ നിന്നും കണ്ടെത്തിയ ശിലാലിഖിതങ്ങളുടെ ലിപിശൈലി വെച്ച് അനുമാനിക്കാവുന്നത് പെരുവനം ക്ഷേത്രം ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ത്തന്നെ സ്ഥാപിതമായിരിയ്ക്കണം എന്നാണ്. അങ്ങനെയെങ്കിൽ ആറാം നൂറ്റാണ്ടിൽ പൂരം* ആരംഭിച്ചു എന്ന് പറയുന്നത് അപ്രസക്തമാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു.
എന്നാൽ ഇത്തരം പരാമര്‍ശം വെച്ചുകൊണ്ട് പെരുവനം-ആറാട്ടുപുഴ പൂരങ്ങളെ വിലയിരുത്താൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ചുരുക്കത്തില്‍ കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാന്റെ വിവരണങ്ങളും മറ്റ് വായ്മൊഴികളുമല്ലാതെ പെരുവനം - ആറാട്ടുപുഴ പൂരങ്ങളുടെ ഘടനയെപറ്റിയും, ആരംഭത്തെപറ്റിയും പ്രതിപാദിക്കുന്ന പഠനങ്ങൾ ഇനിയും നടത്തേണ്ടിയിരിക്കുന്നു.
#peruvanam #pooram #trvenugopalan

Переглядів: 292
Відео
പെരുവനം | യോഗാതിരി | yogathiri | ടി. ആർ. വേണുഗോപാലൻ | Prof. T.R Venugopalan | Vinod Kandemkavil
Переглядів 6603 місяці тому
പത്തൊൻപതാം നൂറ്റാണ്ടിനു മുൻപ് കേരളത്തിലെ ഗ്രാമക്ഷേത്രസങ്കേതങ്ങളുടെ കീഴിൽ അളവറ്റ സമ്പത്ത് ഉണ്ടായിരുന്നു. പെരുവനം ഗ്രാമത്തിനകത്ത് തന്നെ 18 ചേരിക്കലുകളിലായി ലക്ഷം പറ നെല്ല് പാട്ടം ലഭിച്ചിരുന്നതായി ഗ്രന്ഥവരിയിൽ പരാമർശമുണ്ട്. ആ സമ്പത്ത് കൈകാര്യം ചെയ്യുന്നതിനായി "യോഗം" എന്ന പേരിൽ നമ്പൂതിരിമാരുടെ ഒരു ഉന്നതാധികാര സമിതി ഉണ്ടായിരുന്നു; ആ യോഗത്തിന്റെ തലവനായിരുന്നു യോഗാതിരി (യോഗാതിരിപ്പാട്). ഒരേ സമയം ആത്മീ...
പെരുവനം | ഗ്രന്ഥവരി | Peruvanam | ടി. ആർ. വേണുഗോപാലൻ | Prof. T.R Venugopalan | Vinod Kandemkavil
Переглядів 7503 місяці тому
വടക്ക് അകമല ശാസ്താവും, തെക്ക് കൊടുങ്ങല്ലൂര്‍ ഊഴത്ത് ശാസ്താവും, കിഴക്ക് കുതിരാൻ ശാസ്താവും, പടിഞ്ഞാറ് എടത്തിരുത്തി ശാസ്താവും അതിരുകാക്കുന്ന പെരുവനം ക്ഷേത്രം. പൗരാണിക കേരളത്തിലെ 32 ഗ്രാമങ്ങളിൽ ഏറ്റവും കൂടുതൽ ഭൂസ്വത്തും വനഭൂമി ഉണ്ടായിരുന്ന ക്ഷേത്രം. ഗ്രാമത്തിനകത്ത് 18 ചേരിക്കലുകളിലായി ലക്ഷം പറ നെല്ല് പാട്ടം പിരിഞ്ഞിരുന്ന ക്ഷേത്രം. സാമൂതിരിയും, കൊച്ചിയും, തിരുവിതാംകൂറും പിന്നെ ബ്രിട്ടീഷുകാരും അധ...
പെരുവനംഗ്രാമം | സമ്പത്തും അധികാരവും | ടി. ആർ. വേണുഗോപാലൻ | Prof. T.R Venugopalan | Vinod Kandemkavil
Переглядів 8173 місяці тому
പെരുവനം എന്ന് കേൾക്കുമ്പോൾ ഏവർക്കും ഓർമ്മ വരുന്നത് പെരുവനം പൂരമാണ്. എന്നാൽ പൂരത്തിനും അതീതമായ ഒരു പെരുമ പെരുവനത്തിന് ഉണ്ടായിരുന്നു. പൗരാണിക കേരളത്തിലെ 32 ഗ്രാമങ്ങളിൽ പ്രബലസ്ഥാനം പെരുവനത്തിനായിരുന്നു. ഒരുകാലത്ത് സമ്പത്തിൽ തിരുവിതാംകൂറിനേക്കാൾ മുന്നിലായിരുന്നു പെരുവനത്തിന്റെ സ്ഥാനം. ആ സമ്പത്ത് കൈകാര്യം ചെയ്യുന്നതിനായി അധികാര കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ഈ അധികാര കേന്ദ്രങ്ങൾക്ക് ഒരു തലവനും ഉണ്ടായിരു...
കേരളീയം | ഹരികൃഷ്ണൻ വെള്ളിനേഴി | ശ്രീമദ് ഭാഗവതം | ഗജേന്ദ്രമോക്ഷം | swadhyaya | Keraleeyam
Переглядів 5125 місяців тому
പാണ്ഡ്യരാജാവായിരുന്ന ഇന്ദ്രദ്യുമ്നന്‍, അഗസ്ത്യ മഹര്‍ഷിയുടെ ശാപം മൂലം ഗജേന്ദ്രന്‍ എന്ന ആനയായി അവതരിച്ചു. ഒരു ദിവസം ത്രികുടപര്‍വ്വതത്തിനടുത്തുള്ള താമര പൊയ്കയിൽ കുളിക്കാനിറങ്ങിയപ്പോള്‍ ആ പൊയ്‌കയിലെ ഒരു കൂറ്റന്‍ മുതല ആനയുടെ കാലില്‍പിടികൂടി. ശക്തിയായി കാല്‍ കുടഞ്ഞു മുതലയെ വേര്‍പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ സര്‍വ്വലോകേശനായ സാക്ഷാല്‍ ഭഗവാന്‍ നാരായണനെ സ്തുതിച്ചു .തുമ്പിക്കൈകൊണ്ട് താമ...
തൃശ്ശൂർ പൂരം | Thrissur Pooram | ആനച്ചമയ വിശേഷങ്ങൾ | ആലവട്ടം | വെൺചാമരം | Vinod Kandemkavil
Переглядів 4757 місяців тому
ആലവട്ടം, വെൺചാമരം നിർമ്മണത്തിലെ ചാത്തനാത്ത് പെരുമ. പാറമേക്കാവ് വിഭാഗത്തിനുവേണ്ടി തലമുറകളായി ആലവട്ടം, വെണ്‍ചാമരം എന്നിവ നിര്‍മിച്ചുവരുന്നത് ചാത്തനാത്ത് കുടുംബക്കാരാണ്. പ്രൊഫ. ചാത്തനാത്ത് മുരളീധരനാണ് ഇപ്പോള്‍ പാറമേക്കാവ് വിഭാഗത്തിനുവേണ്ടി ആലവട്ടം, വെണ്‍ചാമരം എന്നിവ നിര്‍മിക്കുന്നത്. മയില്‍പ്പീലി തരംതിരിക്കല്‍, തണ്ടുചീന്തല്‍ തുടങ്ങിയ ജോലികളാണ് ആലവട്ടനിര്‍മാണത്തിന് ആദ്യം ചെയ്യുന്നത്. ആദ്യം ആലവട്ടത...
തൃശ്ശൂർ പൂരം | Thrissur Pooram | ആനച്ചമയ വിശേഷങ്ങൾ | പട്ടു കുടകൾ | കുടമാറ്റം | Vinod Kandemkavil
Переглядів 5078 місяців тому
വിശ്വമഹാദ്ഭുതശ്രേണിയിലേക്ക് തൃശ്ശൂരിന്റെ സംഭാവനയാണ് തൃശ്ശൂര്‍ പൂരം. ആ തൃശ്ശൂര്‍ പൂരത്തെ ദൃശ്യവിസ്മയമാക്കുന്നതില്‍ ഏറ്റവും പ്രധാനം കുടമാറ്റമാണ്. കുടമാറ്റത്തിന് പകിട്ടേകുന്നതോ വർണ്ണകുടകളും. ഓലക്കുടയിൽ നിന്ന് ശീലക്കുടയിലേക്ക് മാറിയപ്പോൾ ഒരുപാട് സാധ്യതകൾ ആണ് കുടനിർമ്മാണത്തിൽ തെളിഞ്ഞു വന്നത്. നാല്പത് കൊല്ലത്തിലേറെയായി തിരുവമ്പാടി വിഭാഗത്തിനായി പട്ട് കുടകൾ നിർമ്മിക്കുന്നത് പെരുമ്പിള്ളിശ്ശേരി, ചേർപ്പി...
തൃശ്ശൂർ പൂരം | Thrissur Pooram | ആനച്ചമയ വിശേഷങ്ങൾ | കോലവും നെറ്റിപ്പട്ടവും | Vinod Kandemkavil
Переглядів 2,7 тис.8 місяців тому
ആനയെഴുന്നള്ളിപ്പിന് മാറ്റ് കൂട്ടാൻ ചമയങ്ങൾ ഏറെ പ്രധാനമാണ്. നൂറ്റാണ്ടുകൾ മുൻപുതന്നെ ആനചമയ നിർമ്മാണം ആരംഭിച്ചിരുന്നു. ഓരോ കാലഘട്ടത്തിലും അതിന്റേതായ മാറ്റങ്ങൾ ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്നതാണ് ഇന്ന് കാണുന്ന ചമയങ്ങൾ .ചമയങ്ങളിൽ പ്രധാനമായ കോലത്തിനും നെറ്റിപ്പട്ടത്തിനും അതിൽ കാണുന്ന ഓരോ ആകൃതിയ്ക്കും വ്യത്യസ്തമായ ആശയങ്ങൾ ഉണ്ട്. കേരളത്തിൽ ചമയം രൂപകൽപ്പന ചെയ്യുന്നെതിൽ ചേർപ്പ് കീരങ്ങാട്ട് മനക്കാർക്ക് വല...
കുട്ടനെല്ലൂർ പൂരം | പഴയ ചടങ്ങുകൾ | Kuttanellur Pooram | OldPooram | Vinod Kandemkavil | Swadhyaya
Переглядів 1,4 тис.9 місяців тому
പെരുവനം - ആറാട്ടുപുഴ പൂരങ്ങളിൽ നൂറ്റാണ്ടുകൾക്ക് മുൻപ് പങ്കെടുത്തിരുന്ന വീമ്പിൽ ശാസ്താവ്, ചേമ്പൂര് ശാസ്താവ്, പനങ്ങാട്ടക്കര ശാസ്താവ്, വളർക്കാവ് ഭഗവതി, കുട്ടനെല്ലൂർ ഭഗവതി എന്നീ ദേവീ ദേവൻമാർ ചേർന്ന് കുട്ടനെല്ലൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ പൂരത്തിനാണ് കുട്ടനെല്ലൂർ പൂരം ആഘോഷിച്ചു വരുന്നത്. മണലിപ്പുഴയുടെ കൈനൂർ നമ്പിടി കടവിൽ ആറാട്ട് രണ്ടു ദിവസം, കുമരപുരം ക്ഷേത്രക്കുളത്തിൽ വളർക്കാവ് ഭഗവതിയുമായി കൂടിയാറാ...
1950കളിലെ പൂരം | ചേർപ്പ് ഭഗവതിയുടെ ദേവസംഗമം | Peruvanam Arattupuzha | OldPooram | Vinod Kandemkavil
Переглядів 2,5 тис.10 місяців тому
പൂരം ഒരു സംസ്‌കൃതിയാണ്. ആ സംസ്‌കൃതി ഉടലെടുത്തത് പെരുവനം ഗ്രാമത്തിലും. പെരുവനം - ആറാട്ടുപുഴ പൂരങ്ങളിലൂടെയാണ് പൂരത്തിന്റെ മഹത്ത്വം ലോകമെങ്ങും അറിഞ്ഞത്. ആ പൂരത്തിലെ മുഖ്യ പങ്കാളിയാണ് ചേർപ്പ് ഭഗവതി. എന്നാൽ 1970 കാലത്ത് നടപ്പിലായ ഭൂപരിഷ്കരണ നിയമം മൂലം സാമ്പത്തിക ബാധ്യതയിലായ ചേർപ്പിലെ ഊരാള കുടുംബങ്ങൾക്ക് ആ കാലഘട്ടത്തിൽ പൂരച്ചടങ്ങുകൾ ഭാഗികമായി നിർത്തിവെയ്‌ക്കേണ്ടി വന്നു. സാമ്പത്തിക പ്രതിസന്ധിയും നിരീശ...
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | Bhagavad Gita | ഭഗവദ്ഗീത | ഭാഗം 67
Переглядів 3510 місяців тому
ത്രൈഗുണ്യവിഷയാ വേദ നിസ്ത്രൈഗുണ്യോ ഭവാർജുൻ । നിർദ്വന്ദ്വോ നിത്യസത്ത്വസ്ഥോ നിർയോഗക്ഷേമം ആത്മവാൻ ॥ വേദങ്ങൾ മൂന്ന് ഗുണങ്ങളെ (പ്രകൃതിയുടെ) കൈകാര്യം ചെയ്യുന്നു; സത്വ (ശുദ്ധി), രജസ് (ഊർജ്ജം), തമസ് (അന്ധകാരം). ഹേ അർജ്ജുനാ, ഈ മൂന്ന് ഗുണങ്ങൾക്കും മേലെയാകുക. "യാവാനർത്ഥ ഉദപാനേ സർവതഃ സംപ്ലുതോദകേ । ഭവാൻ സർവേഷു വേദേഷു ബ്രാഹ്മണസ്യ വിജാനത"॥ കർമ്മം ചിത്തശുദ്ധിക്ക് വേണ്ടിയുള്ളതാണ്, ആത്മാവിനെ അറിയാനുള്ളതല്ല. ഈ, ആത...
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | Bhagavad Gita | ഭഗവദ്ഗീത | ഭാഗം 66
Переглядів 13511 місяців тому
കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന മാ കര്‍മ്മഫലഹേതുര്‍ഭൂഃ മാ തേ സംഗോസ്ത്വകര്‍മ്മണി. കർമ്മത്തിന്റെ സങ്കീർണതകൾ മനസ്സിലാക്കാൻ വളരെ പ്രയാസമാണ്. അതിനാൽ, കർമ്മം എന്താണെന്നും നിഷിദ്ധമായ പ്രവൃത്തി എന്താണെന്നും നിഷ്ക്രിയത്വം ( അകർമം) എന്താണെന്നും കൃത്യമായി അറിഞ്ഞിരിക്കണം. ഒരാളുടെ നിർദ്ദിഷ്ട കർത്തവ്യങ്ങളുടെ അടിസ്ഥാനത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളെ കർമ്മം എന്ന് വിളിക്കുന്നു . ജനനമരണ ചക്രത്തിൽ നിന്ന് ഒരാള...
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | Bhagavad Gita | ഭഗവദ്ഗീത | ഭാഗം 65
Переглядів 13711 місяців тому
കാമ ഏഷ ക്രോധ ഏഷ രജോഗുണസമുത്ഭവഃ മഹാശനോ, മഹാപാപ്മാ വിദ്ധ്യേനമിഹ വൈരിണം രജോഗുണത്തില്‍ നിന്നുണ്ടായതാണു കാമം (ആഗ്രഹം). എത്ര കിട്ടിയാലും മതിവരാതെ പെരുകുന്നതായ ഈ കാമം തടയപ്പെട്ടാല്‍ ക്രോധമായി മാറുന്നു. ഈ ക്രോധമാണ് ഏതു പാപം ചെയ്യാനും പ്രേരണ നൽകുന്നത്. അത് കൊണ്ട് ജീവിതത്തിൽ നല്ലതു ചെയ്യാനനുവദിക്കാത്ത അനിയന്ത്രിതമായ കാമം നമ്മുടെ ശത്രുവാണെന്ന് മനസിലാക്കാൻ ഭഗവാൻ പറയുന്നു. കാമവും ക്രോധവും കനിവിന്റെ സ്പര്‍ശം...
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | Bhagavad Gita | ഭഗവദ്ഗീത | ഭാഗം 64
Переглядів 85Рік тому
ഉദ്ധരേദാത്മനാത്മാനം നാത്മാനവസാദയേത് | ആത്മൈവ ഹ്യാത്മനോ ബന്ധുരാത്മൈവ രിപുരാത്മന: || ആരാണ് നമ്മുടെ യഥാർത്ഥ സുഹൃത്ത് ? ആരാണ് നമ്മുടെ ഏറ്റവും വലിയ ശത്രു ? എന്നീ രണ്ട് ചോദ്യങ്ങൾക്കും ഒരേ ഉത്തരം എന്നതാണ് രസകരമായ കാര്യം. നമ്മൾ തന്നെയാണ് നമ്മളുടെ ഏറ്റവും വലിയ സുഹൃത്തും ഏറ്റവും വലിയ ശത്രുവും. ആത്മീയ വളർച്ചയുടെ പാതയിൽ നാം വിപരീതഫലങ്ങൾ അനുഭവിക്കുമ്പോൾ, മറ്റുള്ളവർ നമുക്ക് നാശം വരുത്തിയെന്നും അവർ നമ്മുടെ ശത...
കൊണ്ടപുരം നരസിംഹമൂർത്തി ക്ഷേത്രം | Kondapuram Narasimhamoorthy | Swadhyaya | Kodumunda | Pattambi
Переглядів 1,6 тис.Рік тому
പ്രപഞ്ചം മുഴുവൻ നിറഞ്ഞിരിക്കുന്നു ഈശ്വര ചൈതന്യം. ആ ചൈതന്യത്തെ സഗുണ സാകാര രൂപഭാവം നൽകി പ്രതിഷ്ഠിച്ചിരിക്കുന്ന പുണ്യഭൂമിയാണ് ക്ഷേത്രങ്ങൾ. ക്ഷേത്രത്തെ ദേവന്റെ ആലയമായാണ് സങ്കൽപ്പിക്കുന്നത്. ആ ദേവാലയങ്ങളിൽ പ്രതിഷ്ഠിതമായ മൂർത്തി ദേശരക്ഷകനാണ്. സ്വന്തം ദേശവാസികളുടെ നന്മക്കായാണ് ആ മൂർത്തി നിലകൊള്ളുന്നത്. എന്നാൽ ആ ദേവാലങ്ങൾക്ക് തന്നെ നാശം സംഭവിച്ചാലോ ??! അത് പോലെ ഒരു അവസ്ഥയാണ് പാലക്കാട് പട്ടാമ്പിക്കടുത്ത...
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | Bhagavad Gita | ഭാഗം 63
Переглядів 334Рік тому
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | Bhagavad Gita | ഭാഗം 63
പനങ്കുറ്റി ശിവക്ഷേത്രം | Panamkutty | SivaTemple | തങ്കപ്പൻവടാശ്ശേരി | Swadhyaya | Kodannur
Переглядів 907Рік тому
പനങ്കുറ്റി ശിവക്ഷേത്രം | Panamkutty | SivaTemple | തങ്കപ്പൻവടാശ്ശേരി | Swadhyaya | Kodannur
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | Upanishads | ഭാഗം 62
Переглядів 49Рік тому
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | Upanishads | ഭാഗം 62
കുട്ടനെല്ലൂരിൻ വരദായിനി | Kuttanellur Bhagavathi | സേതുനാരായണമാരാർ | Vinod Kandemkavil | Swadhyaya
Переглядів 3,5 тис.Рік тому
കുട്ടനെല്ലൂരിൻ വരദായിനി | Kuttanellur Bhagavathi | സേതുനാരായണമാരാർ | Vinod Kandemkavil | Swadhyaya
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | Upanishads | ഭാഗം 61
Переглядів 81Рік тому
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | Upanishads | ഭാഗം 61
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | Upanishads | ഭാഗം 60
Переглядів 311Рік тому
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | Upanishads | ഭാഗം 60
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | ഭാഗം 59
Переглядів 414Рік тому
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | ഭാഗം 59
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | ഭാഗം 58
Переглядів 756Рік тому
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | ഭാഗം 58
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | ഭാഗം 57
Переглядів 307Рік тому
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | ഭാഗം 57
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | ഭാഗം 56
Переглядів 99Рік тому
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | ഭാഗം 56
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | ഭാഗം 55
Переглядів 89Рік тому
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | ഭാഗം 55
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | ഭാഗം 54
Переглядів 419Рік тому
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | ഭാഗം 54
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | ഭാഗം 53
Переглядів 465Рік тому
Abhijnanam | ഭാരതീയത പൈതൃക പഠനം | swadhyaya | Dr. M.S. Sankaran | ഭാഗം 53
തൃശ്ശൂർ പൂരം ഇന്നലെകളിൽ | പൂരം | Thrissur Pooram | Vinod Kandemkavil | Sreekanth | Swadhyaya
Переглядів 4,3 тис.Рік тому
തൃശ്ശൂർ പൂരം ഇന്നലെകളിൽ | പൂരം | Thrissur Pooram | Vinod Kandemkavil | Sreekanth | Swadhyaya
തൃശ്ശൂർ പൂരം കാണേണ്ട കാഴ്ച്ചകൾ | പൂരം | Thrissur Pooram | Vinod Kandemkavil | Swadhyaya
Переглядів 8 тис.Рік тому
തൃശ്ശൂർ പൂരം കാണേണ്ട കാഴ്ച്ചകൾ | പൂരം | Thrissur Pooram | Vinod Kandemkavil | Swadhyaya
Hare krishna 🙏🙏🙏
നന്മകൾ നിറഞ്ഞ പ്രഭാഷണം ❤❤❤❤
Wow !!Amazing👍
Very good explanation of hostorical facts. Thank u Venu for the efforts
😃😃
Very informative!
Great video !!
❤
👍
ഓം നമഃ ശിവായ ശംഭോ മഹാദേവ 🙏🙏🙏
അമ്മേ നമസ്കാരം
I had never heard of Yogathiris before, but this video was incredibly informative. I learned so much and can’t wait for the next episodes!
A very insightful and informative description of Peruvanam temple history, especially the information on yogathiris!Expecting more informative videos like these.
This episode on Peruvanam Gramam is an excellent attempt to understand the sicio-economic processes and its impact on medieval Kerala . It looks into the various aspects of religion and society based on Peruvanam granthavari , a primary source material.Sreekumar P K
very interesting and informative.Now we realise we know very little about our past, even about our immediate past. Very good presentation.Looking forward to the comig episodes.
Very informative. One never knew Peruvanam temple was such a hugely resourceful institution, possibly one of the richest in medieval Kerala. Interested to know why Az vanchery Thampramkal is absent at the time of Avarodha of Yogathiri as the former had the distinction of being highest ritual performer in Kerala. Excellent presentation. The questions should have been more precise bringing social reality in focus. Waiting for the coming episodes
Super insightful!!!
this episode on Peruvanam Temple by Professor T.R.Venugopalan is an excellent attempt to understand the role of a temple in early-medieval socio-economic processes of Kerala. It is not about legends, but based on evidences Prof . Venugopalan tries to re -visit historical facts about an era that emerged and shaped Keralam. Sreekumar P.K.
Excellent.
Well done venu
🙏❤
നല്ല അവതരണം.. അറിവുകൾ 🙏
Waiting for next vedeo sir.❤🎉🎉
Very good. Looking forward to more contributions 👍
Looking forward to the next episode❤
നന്നായി
Informative 🙏
🌹🌹
അഭിമാനം കൊള്ളുന്നു
Very nice 👍
Great
വളരെ നന്നായിട്ടുണ്ട് 👍
😍😍😍😍😍
Lovely.. Great effort.
Great effort ... Swadhyaya team 🙏
❤
എന്റെ ഭഗവാനെ കാണാൻ ഞാൻ വരും അവിടെ
nalla unnakkanmar aya natukar anallo
Jai narasimha
നല്ല വരികൾ, ആലപനം നന്നായി.
ഹരേ കൃഷ്ണ
ഹരേ ഹരേ 🙏🙏🙏
ഗജേന്ദ്രസ്തുതി അസാദ്ധ്യപാരായണം
🙏🏻🙏🏻🙏🏻 കഥകളിപ്പദത്തിന്റെ ആസ്വാദ്യതയും കൂത്തിന്റെ സ്വാരസ്യവും നിഷ്കളങ്ക ഭക്തിയുടെ നൈർമല്യവും ഒത്തുചേർന്ന അവതരണം 🙏🏻🙏🏻🙏🏻 കേൾക്കാൻ അവസരം ലഭിക്കുന്ന ഭക്തരുടെ ഭാഗ്യം ♥🙏🏻
ഹന്ത ഭാഗ്യം ജനാനാം ഇത് കേള്കാൻ സാദിച്ച ഭക്തരുടെ മുൻപിൽ പ്രണമിക്കുന്നു.
👌👌👌🙏
കണ്ണീര്‍ അഞ്ജലി
🙏😌🙏
Good show by Vinod and beloved Murali Ettan. Thanks dear Vinod
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടാൻ വഴി ഉണ്ടോ
വളരെ നല്ല രചന അതി മനോഹരമായ ആലാപനം ഇത്രയും മനോഹരമാക്കി അമ്മയെ വാഴ്ത്തി ആലാപനം ചെയ്ത ഇതിനു പിന്നിലുള്ള എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. നന്ദി രൂപ❤❤❤