തമിഴ്നാട്ടിൽ പോയി ഒരു വല വീശി.. മീൻ കണ്ട് ഞങ്ങടെ കിളി പോയി....

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 153

  • @rafeequemedia2651
    @rafeequemedia2651 Рік тому +4

    ഇങ്ങേരു പൊളി വൈബ് ആണ്..... നല്ല ഒരു കുക്കിംഗ്‌ video കൂടെ ഉണ്ടേൽ പൊളിക്കും ല്ലേ

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️❤️

  • @devadasdevan8335
    @devadasdevan8335 Рік тому +10

    എവിടെ ചെന്നാലും k&k മീനിന്റെ പേടി സ്വപ്നം.. 😂😂😂👍🏻👍🏻👍🏻പൊളിച്ചു സൂപ്പർ

    • @KKTechs
      @KKTechs  Рік тому

      😊❤️❤️❤️

  • @AnilKumar-sv3nr
    @AnilKumar-sv3nr Рік тому +4

    K&K , ഹാജർ✌️ കന്യാകുമാരി ഫിഷിങ്ങ്😅😅 വീഡിയോ പകുതിയാക്കി ഞാൻ ചെമ്മീൻ വീശാൻ പോയി😅 ബാക്കി 11:27 ന്👍♥️♥️♥️♥️

    • @KKTechs
      @KKTechs  Рік тому

      😊😊😊😊😊

  • @prajoshvava7753
    @prajoshvava7753 Рік тому

    പൊളിച്ചു വിഡിയോ നാളെ എന്തായാലും വേണം 👍👍👍👍

  • @rintoantu448
    @rintoantu448 Рік тому

    വേളാങ്കണ്ണിയിൽ തീർത്ഥയാത്ര പോയി കടലിലിറങ്ങി മീനും പിടിച്ചു 😮 ഞങ്ങൾ പോകുമ്പോൾ കടപ്പുറത്ത്ന്ന് ഫ്രഷ് മീൻ ഫ്രൈ ചെയ്തു കിട്ടും അത് കഴിക്കുന്നത് ഒരു പതിവാണ് 😋 എന്തായാലും ഇതൊരു വേറിട്ട കാഴ്ചയായി ❤️

  • @JosephChacko-t7e
    @JosephChacko-t7e Місяць тому

    Where is this place

  • @PoleSquadfishing
    @PoleSquadfishing Рік тому

    Ee crabs nammude avide ullaltha k&k 😊

  • @pauljames3721
    @pauljames3721 Рік тому

    ബ്രോ... നല്ല വീഡിയോ. ഇത് എവിടെ ആണ് സ്ഥലം?
    പിന്നെ തമിഴ് നാട്ടിൽ ചെമ്മിന് മൊത്തത്തിൽ പറയുന്ന പേരാണ് രാൾ...

  • @pradeepv.a2309
    @pradeepv.a2309 Рік тому +4

    K&k യുടെ മീൻ വേട്ട അങ്ങ് തമിഴ് നാട്ടിലും അടിപൊളി 👌👍👍👍👍

    • @KKTechs
      @KKTechs  Рік тому +1

      ❤️❤️❤️

  • @user-gu1th5xu7w
    @user-gu1th5xu7w Рік тому +2

    തമിഴ് നാട്ടിൽ അവർ എല്ലാ തരത്തിലുള്ള ഞണ്ടും കഴിക്കും. നമ്മുടെ നാട്ടിലെ കട്ട ഞണ്ടാണ് അവരുടെ favourite, ആ വൈലറ്റ് കാലുള്ളത്.

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️

  • @hellcat8459
    @hellcat8459 Рік тому

    Bro ee stalam evidaya

  • @viveksrs
    @viveksrs Рік тому

    Stalam ewda ee pozhi Bay of Bengal ok stalam paray velamkanni 🤔

  • @ajithmr5523
    @ajithmr5523 Рік тому

    Kodhipikkan vera aarum venda saijuchettan madhi 🤤🤤

    • @KKTechs
      @KKTechs  Рік тому

      😊❤️❤️❤️❤️

  • @haneeshkannankeri6939
    @haneeshkannankeri6939 Рік тому +10

    കേരളത്തിലെ മീനുകളുടെ പേടിസ്വപ്നമായ k&k ഇനിമുതൽ അങ്ങ് തമിഴ് നാട്ടിലെയും മീനുകളുടെ പേടിസ്വപ്നമാകുകയാണ് കൂട്ടുകാരെ 🤣😄🤣

    • @KKTechs
      @KKTechs  Рік тому

      😜❤️❤️❤️

  • @aloysiouslp3409
    @aloysiouslp3409 Рік тому

    Phoferfish ennalathe malayalam ariyile ?

  • @jithinantony2455
    @jithinantony2455 Рік тому

    Velankanni aan thonunu

  • @gladwingladu127
    @gladwingladu127 Рік тому +2

    😘😍 first comment😘😍 polichu😘😍

  • @mohammedmustafa8162
    @mohammedmustafa8162 Рік тому

    ഏതാ പ്ലേസ്

  • @sooraj7702
    @sooraj7702 Рік тому +1

    Where is my man Rocha?

  • @anishsam7124
    @anishsam7124 Рік тому +3

    കൊതിപ്പിക്കല്ലേ പൊന്നോ ❤❤❤

  • @somjithk5054
    @somjithk5054 Рік тому

    Priya machaa namma malayaaliyaanu lokathilu valya bhuddhiyulavar ennokke enikkum thonniyirunnu.pakske..chila avasarangalil nammal budhhuuusinekkalum appuramaayippokum 😂😂😢

  • @dr_richiefrancis
    @dr_richiefrancis Рік тому +1

    Chetta whattsappil msg ayachitt no reply kurach fish medikan ayirunn onn nokkan parayavo 🥹

    • @KKTechs
      @KKTechs  Рік тому +1

      നോക്കാം ❤️❤️❤️❤️

  • @abhijithjithu8962
    @abhijithjithu8962 Рік тому

    Evde poyathaa chettayeee
    Kothi avunnu ethu pole povaaan

    • @KKTechs
      @KKTechs  Рік тому

      വേളാങ്കണ്ണി

  • @prasaddubaidubai4591
    @prasaddubaidubai4591 Рік тому

    പൊളിച്ചൂട്ടോ...

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️❤️

  • @Rannivlogy9656
    @Rannivlogy9656 Рік тому

    Bro ഇപ്പോൾ നാട്ടിലെ പുഴയിൽ നിന്നും ചൂണ്ട ഇട്ടു മീൻ പിടിക്കുന്നത് ഫിഷറീസ് വകുപ്പ് ban ചെയ്തിട്ടുണ്ടോ ?

  • @shanivlogs5420
    @shanivlogs5420 Рік тому +1

    പൊളി 💥💥

  • @josephdenson4453
    @josephdenson4453 Рік тому

    അടിപൊളി വീഡിയോ

  • @pluto9963
    @pluto9963 Рік тому

    Grouper nammude nattil undo . Marketil onnum kaanarillallo

    • @shajiraghvan8345
      @shajiraghvan8345 Рік тому +1

      Nammude natilum ind

    • @KKTechs
      @KKTechs  Рік тому +1

      ഉണ്ട്. ..അങ്ങനെ സുലഭം ആയി ഒന്നും കിട്ടില്ല

  • @akhiladavis4083
    @akhiladavis4083 Рік тому

    Vellankanni trip muthalakile....😂

    • @KKTechs
      @KKTechs  Рік тому +1

      😁😊😊😊

  • @nanduc.j2724
    @nanduc.j2724 Рік тому

    Nice K&k❤

  • @premjithparimanam4197
    @premjithparimanam4197 Рік тому

    K&Kഎവിടെ പോയാലും മീൻപിടിത്തം വിട്ട് ഒരു കളിയില്ല

  • @harikumar6281
    @harikumar6281 Рік тому

    Iral ennal chemmeen ennanu artham

    • @KKTechs
      @KKTechs  Рік тому +1

      സോറി. .അത് പിന്നിടാണ് മനസിലായത് 😊❤️❤️❤️

  • @ajithts9971
    @ajithts9971 Рік тому

    Prown egg video chayo

  • @BIRD_MAN_009
    @BIRD_MAN_009 Рік тому +15

    എന്റെ പൊന്നോ ഇങ്ങളു എവിടേ പോയാലും മീൻ പിടുത്തം വിട്ടു ഒരു കളി ഇലലെ 😂💥

  • @ajayankumar4565
    @ajayankumar4565 Рік тому +5

    കേരളത്തിലെ വ്ലോഗർമാരെ കണ്ടു ഞെട്ടി എല്ലാ മീനുകളും തമിഴ് നാട്ടിലേക്കു ഉൾവലിഞ്ഞതാകും kk

    • @KKTechs
      @KKTechs  Рік тому

      😊❤️❤️❤️❤️

  • @tinugeorge8908
    @tinugeorge8908 Рік тому

    Velankanni alle bro

  • @sangeethamediamusicmedia2812

    അടിപൊളി😍😍😍...

    • @KKTechs
      @KKTechs  Рік тому +1

      ❤️❤️❤️

  • @rinsonambrose4358
    @rinsonambrose4358 Рік тому

    Super maha❤

  • @thankav6808
    @thankav6808 Рік тому

    Ene sheelam akum vala erego😊

  • @salamchelembra
    @salamchelembra Рік тому

    ഞങ്ങളെ അവിടെ മാലാൻ എന്ന് പറയും

  • @suryabn8416
    @suryabn8416 Рік тому

    K&K 💖💖
    State vittano eppol 😂😋😋😂
    Video romba azhakayirikk👍👍😋

  • @Jofinjose10
    @Jofinjose10 Рік тому

    മീൻ പിടിത്തം ആണ് K&K യുടെ main🎉❤

    • @KKTechs
      @KKTechs  Рік тому +1

      😊❤️❤️❤️❤️

  • @Ashvinsvlogs444
    @Ashvinsvlogs444 Рік тому

    ഞങ്ങൾ ഇവിടെന്ന് കൈ കൊണ്ട് നന്ദനെ പിടിച്ചിരുന്ന

  • @vibiag343
    @vibiag343 Рік тому

    മച്ചാനെ love uuuu👍👍👍👍👍👍

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️❤️

  • @sulaimanponna5668
    @sulaimanponna5668 Рік тому

    Ente ponne pwoli😊

  • @travelandfishing4535
    @travelandfishing4535 Рік тому +1

    Avide chennalm meen ninu samadanam kodukulaa K&k 😂😂😂

    • @KKTechs
      @KKTechs  Рік тому +1

      പോകണ്ടേ ❤️❤️❤️❤️

  • @HariKrishnan-cu8wr
    @HariKrishnan-cu8wr Рік тому

    അപ്പാപീ നല്ല മീൻ പിടുത്തം ഇതി ൻ ഇടക്ക് ചാ ർ ച്ച് ചെയ്യന്നത് എന്താ പറയാത്തത്

  • @murshidaneespulikkathayam8124

    കോഴിക്കോട് കണമ്പിനെ മാലാ ൻ എന്നാണ് വിളിക്കുന്നത്

  • @neethumolsinu6384
    @neethumolsinu6384 Рік тому

    Super👌👌👌

  • @kiranjose1647
    @kiranjose1647 Рік тому

    Velankani നിന്നും തിരിച്ചു വരാൻ ട്രെയിൻ കയറിയത് 18 date s5 കോച്ച്, ഞാൻ ചേട്ടൻ ഫോട്ടോ എടുക്കുന്നത് കണ്ടായിരുന്നു, അപ്പോൾ എവിടയോ കണ്ടു പരിചയം ഉള്ള പോലെ തോന്നിയെരുന്നും.. ഇന്ന് വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത്

    • @KKTechs
      @KKTechs  Рік тому

      😊❤️❤️❤️❤️

  • @sindhusindhu8191
    @sindhusindhu8191 Рік тому +1

    സീ ഉർച്ചിന് ബെസ്റ്റ് ബൈറ്റ് ആണ് ഫിഷിഗിനു
    മൂഡ്ക്കറേബ് അല്ല അത് അത്രയേ വലുതാവുള്ളു നൈസ് വീഡിയോ

  • @lechuparuzz
    @lechuparuzz Рік тому

    ഇവിടം വിട്ടു പോയോ....🤔

    • @KKTechs
      @KKTechs  Рік тому +1

      ചുമ്മാ ❤️❤️❤️

  • @psycho9153
    @psycho9153 Рік тому +1

    നാല് മീന വലയിൽ k&k എൻറെ പൊന്നു എന്തൊരു...... ഒറ്റ

    • @psycho9153
      @psycho9153 Рік тому

      ഒറ്റ വലയിൽ 90 പൂ മിനെ പിടിച്ച് കേട്ടുകൊണ്ടിരുന്നു ഒരു k&k ഉണ്ടായിരുന്നു

    • @KKTechs
      @KKTechs  Рік тому

      നമുക്ക് പിടിക്കാന്നേ ❤️❤️❤️❤️

  • @sajithkumar4472
    @sajithkumar4472 Рік тому +2

    അത്താഴം കഴിഞ്ഞ് ആണ് വീഡിയോ കണ്ടത് എന്നിട്ടും വായിൽ വെള്ളം വന്നു മീൻ കറി കണ്ടിട്ട്... 😋😋😋

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️❤️

  • @antonygeorge4272
    @antonygeorge4272 Рік тому

    👌 SUPER

  • @SalamSalu-em7tr
    @SalamSalu-em7tr Рік тому

    മച്ചാൻ അടുത്ത months നാട്ടിൽ varunnu contact no തരാമോ

  • @jango4894
    @jango4894 Рік тому

    Kidilan

  • @abrahamthomas1118
    @abrahamthomas1118 Рік тому

    Poli k&k

  • @AMOCT03
    @AMOCT03 8 місяців тому

    Cameraman👎, no close-up of live fish

  • @mujeebrahman5491
    @mujeebrahman5491 Рік тому +2

    Enjoy ❤❤👍👍

  • @ManojVk-we1mu
    @ManojVk-we1mu 20 днів тому

    നമുൾ mp M യിരുന്നു കാണുന്നു

  • @sulaimanponna5668
    @sulaimanponna5668 Рік тому

    2004 le backei meena

  • @fishingbrotherzz8191
    @fishingbrotherzz8191 Рік тому

    Adipoli video bro🔥🔥🔥

  • @madhusnair8723
    @madhusnair8723 Рік тому

    Powli

  • @Lijohnep
    @Lijohnep Рік тому +5

    K&k എന്തിനാ ഇത്രയും പിശുക്കുനെ, വിഡിയോ കുറച്ചു കൂടെ ലെങ്ത് ആവാം, കുക്കിങ് എല്ലാം വരട്ടെ, ഞങ്ങൾ കണ്ടോളാം

    • @jaseemk2
      @jaseemk2 Рік тому

      24 minutes mathile😅

    • @Lijohnep
      @Lijohnep Рік тому

      @@jaseemk2 കുക്കിങ് കൂടെ ഉണ്ടെങ്കിലേ ഒരു സുഖം ഉള്ളു

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️❤️

  • @ajomonantony663
    @ajomonantony663 Рік тому

    K&K Ethan Kuttan onnum vannille Velankannikk Ethane miss cheyyunnund video il…

    • @KKTechs
      @KKTechs  Рік тому

      ഉണ്ട്. ..കളിയോട് കളി. ..കൂട്ടുകാർ കൂടെയുണ്ട് ❤️❤️❤️😊

  • @asokkumar9031
    @asokkumar9031 Рік тому +1

    കേരള മീനിനെ വിട്ടാച്ചു thamil നാട്ടിൽ പോയി മീൻ കൊളമ്പ് അടികിറ. Super ❤😂

    • @KKTechs
      @KKTechs  Рік тому

      😊❤️❤️❤️

  • @suraj-vlog-619
    @suraj-vlog-619 Рік тому

    Bro ....🙏🙏🙏

  • @Ramseenashahul
    @Ramseenashahul Рік тому +1

    തമിഴിൽ ചെമ്മീനിനെ പറയുന്ന പേരാണ് ഇറാൽ

    • @KKTechs
      @KKTechs  Рік тому

      അത് പിന്നെയാണ് മനസിലായത് 😊❤️❤️❤️

  • @ba.ibrahimbathishabadhu2693

    Poli😍

  • @sangeeth75
    @sangeeth75 Рік тому

    Policy machu

  • @nandusurya679
    @nandusurya679 Рік тому +1

    Power 🔥🔥🔥🔥of k&k

    • @KKTechs
      @KKTechs  Рік тому

      Nandu....❤️❤️❤️❤️

  • @manuppakthodi
    @manuppakthodi Рік тому

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍😜🤣 എങ്കെ പോയാലും മീൻ പിടുത്തംന്താ മുഖ്യം 👍🏻😅

    • @KKTechs
      @KKTechs  Рік тому

      manuppa......❤️❤️❤️❤️❤️

  • @Plakkadubinu
    @Plakkadubinu Рік тому

    ക്യാമറാ പിടുത്തം ശരിയായില്ല.

  • @suhailreddevil2698
    @suhailreddevil2698 Рік тому

    പൊളി 😍

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️❤️

  • @rejijoseph7076
    @rejijoseph7076 Рік тому

    ഇതൊക്ക എന്ത്, നമ്മുടെ ചെമീൻകെട്ടു,കാളാഞ്ചി, വറ്റ, പൂമീൻ, കരിമീൻ പിടുത്തങ്ങൾ വച്ചു നോക്കിയാൽ ഇതൊക്ക ഒന്നുമല്ല 😄😄

    • @KKTechs
      @KKTechs  Рік тому

      പിന്നല്ലാതെ. ..എന്നാലും കണമ്പ്. ....😊

  • @ManiKandan-bt8he
    @ManiKandan-bt8he Рік тому

    Eral ഫ്രൈ

  • @MixmediaVlogs
    @MixmediaVlogs Рік тому

    Le fish k&k varunnu run run

    • @KKTechs
      @KKTechs  Рік тому +1

      😁❤️❤️❤️

  • @remyamathew6390
    @remyamathew6390 Рік тому

    👍👍👍👍👍👍👍👍👍

  • @sreejascookingworld
    @sreejascookingworld Рік тому

    അടിപൊളി ❤😅😅😅

  • @sunilsuniljoseph793
    @sunilsuniljoseph793 Рік тому +1

    K&K നമ്മുടേ eathan kuttan എവിടേ?❤️😂😂😂😂

    • @KKTechs
      @KKTechs  Рік тому

      ഇവിടുണ്ട്. ...❤️❤️❤️❤️

  • @ManiKandan-bt8he
    @ManiKandan-bt8he Рік тому

    👌

  • @Artistandfamilyvlog
    @Artistandfamilyvlog Рік тому

    😄👍👍❤️❤️

  • @rajeenalucysebastian3733
    @rajeenalucysebastian3733 Рік тому

    അടിപൊളി 👍

  • @vijeshparakkandykodiyeri2684

    ❤❤❤👍👍👍

  • @jerrykumbalanghi7531
    @jerrykumbalanghi7531 Рік тому

    🥰🥰🥰🥰

  • @aamiesvlog9256
    @aamiesvlog9256 Рік тому

    KL27 otherakaran sudheesh

    • @KKTechs
      @KKTechs  Рік тому

      ഹോയ് ❤️❤️❤️

  • @rajeshnr4775
    @rajeshnr4775 Рік тому

    👍👍👍❤️❤️❤️👍👍👍

  • @shihadkunjhon8494
    @shihadkunjhon8494 Рік тому

    😋❤️❤️

  • @ShaheerShaheer-zh1kt
    @ShaheerShaheer-zh1kt Рік тому

    പൊളി 👍

  • @ShaniMtl-bq4fs
    @ShaniMtl-bq4fs Рік тому

    Hi

  • @nidhinsuresh986
    @nidhinsuresh986 Рік тому

    First .......

  • @artist6049
    @artist6049 Рік тому

    അടിപൊളി❤

  • @Mannadiyar7
    @Mannadiyar7 Рік тому

    Instagramil undo account

  • @Ka__Ku__vlogs
    @Ka__Ku__vlogs Рік тому

    🥰🥰

  • @navasmi8465
    @navasmi8465 Рік тому +1

    K&K യുടെ കളി ഇനി തമിഴ് നാട്ടിലും 😅

    • @KKTechs
      @KKTechs  Рік тому

      അല്ല പിന്നെ. ..ഇത് കഴിഞ്ഞു ലക്ഷദീപിലും 😜❤️❤️

    • @navasmi8465
      @navasmi8465 Рік тому

      @@KKTechs 👍

  • @bineeshvs9115
    @bineeshvs9115 Рік тому

    ❤❤❤🎉

  • @MusicLoverBTB
    @MusicLoverBTB Рік тому

    ചേട്ടാ 😍😍🙋‍♂️

  • @sudheerzaman3659
    @sudheerzaman3659 Рік тому

    ❤️❤️❤️😊

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️

  • @Adithyan-du8jk
    @Adithyan-du8jk Рік тому

    😂😂❤❤😂