Josukutty Valiyakallumkal | Exclusive Interview | Part 1/2 | I Me Myself | Manorama Online

Поділитися
Вставка
  • Опубліковано 30 лип 2014
  • I Me Myself - A fun filled chat show by Manorama Online with the movers and shakers of entertainment industry. This episode of IMM features Akkara Kazhchakal fame Josukutty Valiyakallumkal as guest.
    Producer: Jithu Thomas
    Camera: Jithu Thomas
    Editor: Vinod A.S.
    Host: Tony Mathew
    Head, Content Production: Santhosh George Jacob
    Subscribe to : / immchats
  • Розваги

КОМЕНТАРІ • 214

  • @athulbc
    @athulbc 6 років тому +553

    അക്കരെ കാഴചകൾ സീരിയലിന്റെ അത്രയും നിലവാരമുള്ള മറ്റൊരു സീരിയൽ ഇന്നുവരെ മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല.
    മലയാളികളുടെ ജീവിതം ഇവിടത്തെ മലയാളികളേക്കാൾ നന്നായി മറുനാടൻ മലയാളികൾ ചെയ്തു.
    ഉപ്പും മുളകും സീരിയൽ ഒക്കെ നല്ലതുതന്നെ, എങ്കിലും അക്കരെക്കാഴ്ചകളിന്റെ അത്രയും നിലവാരം ഒന്നും ഉള്ളതായി എനിക്ക് തോന്നിയില്ല.

    • @f9aj815
      @f9aj815 5 років тому +2

      But right now there is uppum mulakum

    • @serendipityactivated4659
      @serendipityactivated4659 5 років тому +1

      I agree 💯😊

    • @sreejithdinesh5658
      @sreejithdinesh5658 5 років тому

      Sathyam

    • @nammalmedia9196
      @nammalmedia9196 5 років тому

      Exactly

    • @nickbartb4172
      @nickbartb4172 4 роки тому +6

      If we ask Adoor to direct/make a TV commercial serial, it will be like Akkarachazhchakaal!! Outstanding script and dialogue, very natural acting by the entire cast. Missing the serial now..

  • @godsonggm3186
    @godsonggm3186 5 років тому +158

    Thekkummoottil Insurance Corp. George Thekkummoottil. Satisfaction guaranteed. And definitely.

  • @dubseattravel6072
    @dubseattravel6072 4 роки тому +145

    ലോക് ഡൗൺ സമയം അക്കരകാഴചകൾ കാണുന്നവർ like അടി

  • @princeofxane
    @princeofxane 5 років тому +59

    The serial is truly one of a kind. It never gets old. Probably the best in Malayalam.

  • @robmatkrl1
    @robmatkrl1 6 років тому +130

    He should be in Malayalam movies on a regular basis. He is much better than many leading actors in Malayalam right now.

  • @akhilvm5670
    @akhilvm5670 8 років тому +80

    വളരെ ഇഷ്ടമാണ്. ചേട്ടായിയുടെ അഭിനയം വളരെ natural ആണ്.
    ചേച്ചിയും കലക്കി .നാടൻ രീതിയിലുള്ള സംസാരം.

  • @tejast4834
    @tejast4834 4 роки тому +44

    2020ഇൽ കാണുന്നവർ likeക്കു

  • @ronnier9245
    @ronnier9245 9 років тому +138

    chettai..u r a great actor...your acting is so natural and realistic...plz do more malayalam movies...

  • @vigilvk2979
    @vigilvk2979 4 роки тому +120

    Still watching in2020 corona time

    • @shershah2017
      @shershah2017 4 роки тому

      Ys njanum

    • @allenalex4861
      @allenalex4861 4 роки тому

      Yesssss🙌😂

    • @alyasah2037
      @alyasah2037 4 роки тому

      Bro can u plzz subscribe aako enne nann oru beginning growing UA-camr aan plz subscribe aako

    • @febinenis
      @febinenis 3 роки тому

      Me too

    • @auraultra86
      @auraultra86 3 роки тому

      Its Evergreen.

  • @pieeredas
    @pieeredas 4 роки тому +60

    Watching AK continuously every day form the second time after many years during this lockdown

    • @Jacob-nr9dn
      @Jacob-nr9dn 4 роки тому +1

      same here. In a single stretch, I watched 17 episodes.

    • @peter71641
      @peter71641 4 роки тому

      Same here too :)

  • @Somethingaboutls
    @Somethingaboutls 6 років тому +41

    Missing you Mr. George Thekkumoottil. Love your acting. Very natural. I couldn't control laughing seeing Akkarakazhchakal

  • @Gkm-
    @Gkm- 5 років тому +33

    നല്ല ഒരു നടൻ ആണ് കോമഡിയൊകെ വളരെ നന്നായിരുന്നു എന്ത് കൊണ്ടാണ് മലയാള സിനിമയിൽ കാണാത്തത് കൂതറ എന്ന മലയാള സിനിമയിൽ കണ്ടിരുന്നു നന്നായിരുന്നു അഭിനയം

  • @1234567814266
    @1234567814266 4 роки тому +7

    ഇത്രെയും natural അയ്യ സീരിയൽ.... വേറെ ഞാൻ കണ്ടിട്ടില്ല.... അതും USA യിൽ വച്ചു shoot ചെയ്‍തത്....

  • @aslave.9433
    @aslave.9433 4 роки тому +21

    എനിക്ക് അക്കരകാഴ്ചയുടെ starting ലെയും ending ലെയും music ആണ് main ഇഷ്ടം..

  • @jeenajoseph4322
    @jeenajoseph4322 4 роки тому +89

    Still watching in 2019..akkara kazhchakal....ever time favourite..

  • @jacobjohn6949
    @jacobjohn6949 9 місяців тому +10

    Can you restart Akkarakazhchakal(version 2)

  • @maaboosalih4536
    @maaboosalih4536 8 років тому +41

    100% like for Akkarakazhzhakal

  • @onetwo1050
    @onetwo1050 5 років тому +37

    അക്കരെ കാഴ്ചകൾ ഇനി തിരിച്ചു വരുമോ 2019 still

  • @hilaln2627
    @hilaln2627 4 роки тому +7

    Lockdown സമയത്തു ആണ് കണ്ടു തുടങ്ങിയത്. കാണാൻ ഒരുപാട് വൈകി പോയി.നല്ല റിയലിസ്റ്റിക് ആയ ഒരു series.. 50 എപ്പിസോഡിൽ നിർത്തിയത് കഷ്ട്ടം ആയി പോയി.പെട്ടെന്ന് തീർന്ന പോലെ ഒരു തോന്നൽ.. ഇനിയും തുടങ്ങിക്കൂടെ... തേക്കിൻമൂട്ടിൽ ജോർജിനും ഫാമിലിക്കും നന്ദി..

  • @nithinjpathalil6709
    @nithinjpathalil6709 8 років тому +20

    love his performances in akkarakkazchagal.. natural dialogue delivery

  • @vyshnavsudheer8616
    @vyshnavsudheer8616 5 років тому +28

    This serial made my teenage awesome😘😘😘

  • @nikhilnambiar6067
    @nikhilnambiar6067 6 років тому +289

    akkarakazchakal ചുവടു പിടിചു ഇപ്പോൾ യൂട്യൂബിൽ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന ഉപ്പും മുളകും ഒന്നും അക്കാരകാഴ്ചയുടെ വാലിൽ കെട്ടാൻ പോലും പറ്റില്ല

    • @sootalks
      @sootalks 6 років тому +5

      nikhil nambiar so true.. alkarakazhchakal orikkalum boradipichitilla but ipozhulla ella serialsum adyathe kurach episodes kazhynjal ashaya daridryam thanneyanu

    • @firosbf
      @firosbf 6 років тому +3

      Hundred percent.

    • @aaronvincent8473
      @aaronvincent8473 6 років тому

      Daahmm true

    • @SahadCholakkal
      @SahadCholakkal 6 років тому +1

      സത്യം

    • @TheMathew85
      @TheMathew85 6 років тому

      ..വളരെ ശരിയാണ്

  • @akshaysajeev9075
    @akshaysajeev9075 5 років тому +16

    He is a fine actor.. He can present many diverse characters in movies. I miss George Thekkummottil❤️❤️ He should definitely come back to Malayalam cinema

  • @Cinemachayan
    @Cinemachayan 4 роки тому +13

    ഇദ്ദേഹത്തിനെ കൂടുതല്‍ സിനിമകളില്‍ കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു..
    ഇടയ്ക്ക് കുറച്ചു അവസരങ്ങള്‍ കിട്ടിയെങ്കിലും പിന്നീട് അങ്ങനെ സിനിമകളില്‍ കാണാനേ ഇല്ല..

  • @darkknight8335
    @darkknight8335 4 роки тому +12

    Anybody watching akkara kazhchakal in 2019

  • @user-xf4kz1hd8p
    @user-xf4kz1hd8p 3 роки тому +4

    അക്കരെക്കാഴ്ചകൾ സീരിയൽ വെട്ടിയ വഴിയിലൂടെയാണ് ഇന്ന് പല പുതുതലമുറ സീരിയലുകളും സഞ്ചരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് സീരിയൽ, ഹോളിവുഡ് നിലവാരമുള്ള അക്കരെക്കാഴ്ചകൾ ആയിരുന്നു. അത് സൃഷ്ടിച്ചതാവട്ടെ അമേരിക്കൻ പ്രവാസി മലയാളികളും.

  • @vineethjoshy4819
    @vineethjoshy4819 5 років тому +13

    Simplicity is the hallmark of akkara kazhchakkal and the real subtle humour therein based on real life, common situations of the Malayali community in USA. It also touches on various situations faced by Malayalis in the US, all presented to evoke laughter. The main characters do not strive to present themselves as super heroes (the weakness of every Malayali). The serial exposes the many follies he commits from innocently eating dog biscuits and displaying, and admitting, his ignorance in so many matters. This only makes them very lovable, helps us to identify ourselves with them.It is hard to believe that the family is not a real family. Giri Giri and George are the soul of the serial. Sound-o-sound can never be forgotten. Appachan character symbolizes some negative qualities of the malayalis. Restrained and realistic acting without exaggeration is the success of the serial.

  • @redCORALTV
    @redCORALTV 4 роки тому +14

    അക്കരക്കാഴ്ചകൾ കണ്ടപ്പോൾ ഇദ്ദേഹത്തെ പുതുമുഖമായി തോന്നിയതേ ഇല്ല.

  • @Quality149
    @Quality149 4 роки тому +6

    ഇപ്പോഴും അക്കരക്കാഴ്ച എന്ന ആ സീരിയൽ ഇടയ്ക്കിടക്ക് കാണുന്നു.ഇത്രയും നല്ല ഒരു സീരിയൽ അധികമൊന്നും മലയാളത്തിലുണ്ടായതായി തോന്നുന്നില്ല.

  • @akhilvm5685
    @akhilvm5685 4 роки тому +8

    അഭിനയമല്ല ശരിക്കും ജീവിക്കുകയാണ് അക്കാരക്കാഴ്ചകൾ സീരിയൽ താരങ്ങൾ..

  • @geethas.krishnan3226
    @geethas.krishnan3226 7 років тому +13

    Miss you all AK team..we want you back!

  • @Daysgoesby1
    @Daysgoesby1 4 місяці тому

    I watch that series almost everyday. It’s just an amazing casting with greatest humor,

  • @douluvmee
    @douluvmee 9 років тому +17

    miss you soooo much and akkarakazhchakal :(

  • @Aswathyish
    @Aswathyish 11 місяців тому +3

    Ente chettayi, miss you a lot! Please resume the series. Ini mortgage aradakkum😂😂😂ennum Akyude oru episode enkilum kanarunundu!

  • @brownmedia5658
    @brownmedia5658 5 років тому +6

    The character who taught me the warmth of the word Chettayi

  • @ipriyabpillai
    @ipriyabpillai 8 років тому +65

    He reminds me of Actor Murali :) ( not comparing here, just an opinion...please don't start an argument)

    • @robinaelias
      @robinaelias 6 років тому +2

      Yes, Indeed he is.

    • @AJsVIEW
      @AJsVIEW 5 років тому +7

      holy shit, you're right

    • @sunilchandran4u
      @sunilchandran4u 4 роки тому +1

      Ekadesham ... Nnalum Murali kurachoode parukkan look and character aanu. Achayan was very funny in akkarakazhchakal.

    • @avinashharidas4269
      @avinashharidas4269 4 роки тому +3

      Ha Ha...."Please don't start an argument"

  • @vineethakshabu
    @vineethakshabu 7 років тому +10

    He is very talented... We loved it

  • @teamvibrant5388
    @teamvibrant5388 5 років тому +30

    Still watching your Series in 2018

  • @soniathomass
    @soniathomass 11 місяців тому +1

    george ichayan powli anee, watching akkarakazchagal since 2012.. never get tired of it

  • @gikukoshy
    @gikukoshy Рік тому +3

    AK is by far one of the best projects in malayalam cinema. Easily, it will be in the Top20.

  • @marythomas2189
    @marythomas2189 4 роки тому +5

    Always our favourite series.. Still watching..

  • @gafoorv
    @gafoorv 4 роки тому +4

    നമ്മുടെ മുരളി ചേട്ടന്റെ look und അദ്ദേഹത്തിന്.

  • @nityawilson661
    @nityawilson661 5 років тому +5

    Still watch your series.....Love it so much ....me and my family included .....all the love to you and team akkarakazhachakal ❤️

  • @dennisdevasia3339
    @dennisdevasia3339 9 років тому +32

    George chetta, ningal oru sambhavam thane!!! (min 5:25) :)

    • @alyasah2037
      @alyasah2037 4 роки тому

      Bro can you plz subscribe to my channel nann oru growing UA-camr aan plzz subscribe ❤❤❤

  • @sunilchandran4u
    @sunilchandran4u 4 роки тому +4

    Pala tharathilulla shower kandittundu. Aadyamayitta parda itta shower kaanunne...rincy chechi rocks...akkarakazhchayude dialogues ezhuthiyavarku kidu aanu

  • @sheebalouis5744
    @sheebalouis5744 5 років тому +28

    Season1 പോലെ next വീണ്ടും അക്കരക്കാഴ്ചകൾ തുടങ്ങിയെങ്കിൽ നന്നായിരുന്നു

  • @arunvm2345
    @arunvm2345 5 років тому +9

    Giri giri is my favorite..!!🤩

  • @fayisassis5257
    @fayisassis5257 3 роки тому +3

    Still watching " akkarakazhchakal "
    11/10/2020

  • @mohamedbasem373
    @mohamedbasem373 7 років тому +6

    george etta we miss u and akkara kazhchakal.....u r a natural.....

  • @akheeshkm8969
    @akheeshkm8969 3 роки тому +2

    I watched all episodes again this week.. my ever time favourite show. AKKARAKAZHCHAKAL..

  • @cadenceenglish
    @cadenceenglish Рік тому +1

    ജോർജ് ചേട്ടായി കാണാത്ത ഒരു ദിവസം പോലും കാണില്ല ..ഒരുപാട് ഇഷ്ടം ആണ്.

  • @letsgoforaride5359
    @letsgoforaride5359 4 роки тому +6

    ഇരുപതാം നൂറ്റാണ്ടിൽ ഇദ്ദേഹം ഉണ്ട്‌.... ശ്രദ്ധിച്ചവർ ഉണ്ടോ

  • @alexjoykutty5595
    @alexjoykutty5595 3 роки тому +3

    Really missing akkarakazhchakal 💖

  • @binojsa
    @binojsa 9 років тому +7

    George achayya....we miss uuuu

  • @nandkishorvarma7820
    @nandkishorvarma7820 8 років тому +10

    akkare kazchakal :) missing it so badly :/

  • @nammalmedia9196
    @nammalmedia9196 5 років тому +6

    Where is akkarakazhchakal kids right now?

  • @ashinkurian3520
    @ashinkurian3520 5 років тому +5

    I wish if you could come back with Akkarakazchakal

  • @sajmatt6592
    @sajmatt6592 9 років тому +4

    you are one of the best performers. Fabulous, Hope to see you always on screen and theatres

  • @ashishkmenon1678
    @ashishkmenon1678 3 роки тому +3

    Enna kidilam series aa....i wish they mode more episodes.

  • @sunilchandran4u
    @sunilchandran4u 4 роки тому +5

    George nte appachanayi abhinayicha aalude Oru interview kaanan aagraham undu..pullikkaranam achayane pole nalla funny aayirunnu

  • @sudhakamalasan360
    @sudhakamalasan360 Рік тому +2

    Now I have started watching so nice to watch

  • @priyankavibhas5180
    @priyankavibhas5180 4 роки тому +5

    Pls start Akkara kazhchakal again

  • @999pv
    @999pv 4 роки тому +7

    2020, April

  • @sreekanthkrishnan1984
    @sreekanthkrishnan1984 9 років тому +6

    An excellent actor.

  • @shajanjacob1576
    @shajanjacob1576 Рік тому +2

    In 2009 I saw all the series in Akkarakazhchakal in two days. I liked it very much. The best . All actors are excellent.

  • @vaisakhthamarasseri
    @vaisakhthamarasseri 4 роки тому +4

    Ini ennu varm ee vasantha kaalam 😍😥😥

  • @sleebapaulose9700
    @sleebapaulose9700 Рік тому +1

    Still we watching akkara kazhagal ❤❤❤❤

  • @sreekanthramesh777
    @sreekanthramesh777 4 роки тому +1

    The best team....thank you guys !

  • @GVJ-007
    @GVJ-007 4 роки тому +4

    Great Actor😊

  • @sumu14628
    @sumu14628 4 роки тому +5

    വ്യായാമം ചെയ്യുമ്പോൾ മടുപ്പ് തോന്നാതിരിക്കാൻ കണ്ടുതുടങ്ങി ഇപ്പോൾ പുതിയതു തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു

  • @annakuriakose4428
    @annakuriakose4428 5 років тому +1

    Very attractive serial l have ever seen.lt feels like original family. Lot of wit.lincy gregary George. ...what an originality in their acting!

  • @geevargisstanley
    @geevargisstanley 9 років тому +22

    chettai when will your team come back with akkarakazhchakal series.

  • @Siraj709
    @Siraj709 8 років тому +4

    Very natural acting Akkarakazhzhakal

  • @wherewewent
    @wherewewent 7 років тому

    george chettan in akkarakazhchakal is great... also the baby chettan in Maheshinte prathikaram.. memorable characters..

  • @johnnyc9502
    @johnnyc9502 4 роки тому +2

    I like your acting , its natural.

  • @rejicairies
    @rejicairies 4 роки тому +1

    watching it again during lockdown

  • @navaneethkrishnan932
    @navaneethkrishnan932 5 років тому +2

    Ur great actor thekkumootil george chettaa

  • @9400949441
    @9400949441 3 роки тому +3

    ABCD enna movil lalu alex cheytha role cheythayerunkil nannayerunneae

  • @arvindramanathan6278
    @arvindramanathan6278 6 місяців тому

    George Thekkumootilum, Alakkukari Rincy chechiyum oru vann characters aayirunnu. Beautifully performed by both these fantastic actors.

  • @vg1106
    @vg1106 4 роки тому +1

    We all miss you sir.....please we want to see you more...all of you in akkara kazhchagall....

  • @praisyraju8815
    @praisyraju8815 5 років тому +2

    Adipoli abhinayama ellavarum.Ethpole chiricha episodes😂👌👌

  • @TravelwithJay
    @TravelwithJay 4 роки тому +1

    Please continue Akkarakzhchakal 👍🏼

  • @lijipaul7643
    @lijipaul7643 5 років тому +2

    Miss u...Chettai

  • @brainandspinefitnesshubfro7214
    @brainandspinefitnesshubfro7214 8 років тому +10

    missing the favorite characters

  • @shynieldose69
    @shynieldose69 8 років тому +2

    real acting i like it

  • @shameercklmable
    @shameercklmable 8 років тому +1

    lovely charactors

  • @jga210599
    @jga210599 4 роки тому +1

    Adipoli, I am watching since 2009
    Now Equal to Thattium muttium

  • @ragithkr4241
    @ragithkr4241 Рік тому +1

    അച്ചായന്മാരുടെ യഥാർത്ഥ കുശുമ്പ് കാണണമെങ്കിൽ അക്കരകഴ്ചകൾ കാണേണ്ടത് തന്നെയാണ്

  • @Christian-mk4cd
    @Christian-mk4cd Рік тому

    Natural and beautiful acting George and Rency , Gigiri. Appachan, male nurses and others

  • @morochannel7399
    @morochannel7399 5 років тому

    Akkara kazhchakal super ane ...un sahikkable..

  • @anandhusasi4060
    @anandhusasi4060 4 роки тому +2

    Best malayalam sitcom ever

  • @casinovac4045
    @casinovac4045 8 років тому +3

    miss u chettaai

  • @umaunnikrishnan1913
    @umaunnikrishnan1913 2 роки тому +2

    2021ൽ കാണുന്നു

  • @jafarnahptco648
    @jafarnahptco648 5 років тому +2

    ചേച്ചിയുടെ സംസാരം കിടിലം

  • @savinshaji456
    @savinshaji456 Рік тому

    Which movie's ?

  • @rorschach3005
    @rorschach3005 25 днів тому +2

    Akkarakazchakal is a cult show. On par with the likes of the Office. Way ahead of its time.

  • @kiranpgangadharan6750
    @kiranpgangadharan6750 5 років тому

    Realistic actor. Love u

  • @aroundtheworld9136
    @aroundtheworld9136 8 років тому

    U are a great actor, well wisher from Houston

  • @thusharthankappan4244
    @thusharthankappan4244 4 роки тому +1

    A humble screen artist.

  • @JamsheerIndian
    @JamsheerIndian 8 років тому

    i like your natural acting