ഞങ്ങളുടെ ഫ്ലാറ്റിലെ ഒരു കുഞ്ഞോണം... | Happy Onam 🌼| Devichandana | Kishore Varma

Поділитися
Вставка
  • Опубліковано 18 жов 2024
  • മലയാളിക്ക് ഓണമെന്നാല്‍ ഒത്തുചേരലുകളും ആഘോഷങ്ങളും ഒക്കെയായി എന്നും ഒരു ഗൃഹാതുരത്വ നിറവുള്ള ഓര്‍മ്മയാണ്. ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണപ്പുലരി കൂടി വന്നെത്തിയിരിക്കുന്നു..
    എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..
    .
    .
    Don't forget to like, share & subscribe our channel with your friends and family.
    Thank you soo much for all the supports you've given me till now.
    .
    .
    #onam #onamspecial #onamspecialrecipes #onam2023 #onasadhya #onamcelebration #parippupayasam #payasamrecipe #devichandana #actress #dancer #malayalamactress #movieactress #vlog #malayalam #youtuber

КОМЕНТАРІ • 141

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 Рік тому +1

    Devi,kishore,nalla vedio,love you both

  • @sijimoljoseph4090
    @sijimoljoseph4090 Рік тому +1

    Kishorettante ആവേശം കണ്ടാൽ മൊത്തം കുടിച്ചു തീർക്കും എന്ന് തോന്നും

  • @shailanair5683
    @shailanair5683 Рік тому +1

    Cheru payar parippu onnu chóodakkiye vevikkarulloo. Mattu parippukale kalum gas kuravanu.

  • @divyanair5560
    @divyanair5560 Рік тому +1

    Happy onam Devi and kishor chetta beautiful video 🥰♥️💓💖🌸💞💞💖💖🌸🌸

  • @__love._.birds__
    @__love._.birds__ Рік тому +4

    ഡ്രസ്സ്‌ അടിപൊളി ആയിട്ട് ഉണ്ട് 😍👌ഹാപ്പി ഓണം 🌹✨🌺🌸🌼

  • @amruthaamruthac8446
    @amruthaamruthac8446 Рік тому +4

    Happy onam❤❤❤

  • @bijo3494
    @bijo3494 Рік тому +1

    😊😊Happy onam..Nigalude chit chat ketu konde irunnu pokum. 😍

  • @malathim4198
    @malathim4198 Рік тому +1

    ഞങ്ങൾ പായസം വെക്കുമ്പോൾ ചെറുപയർ പരിപ്പ് പകുതി നന്നായി വറുക്കും, പകുതി ചെറുതായി വറുക്കും.

  • @amrachari4577
    @amrachari4577 Рік тому

    Hair nallayite kidakkanu chechi.. Tip❤

  • @meenusaju4109
    @meenusaju4109 Рік тому +1

    Happy onam

  • @DeviChandran-un8yv
    @DeviChandran-un8yv Рік тому

    ❤❤❤❤❤

  • @PriyaErunkaran
    @PriyaErunkaran Рік тому

    സിമ്പിൾ ചെറുപയർ പരിപ്പ് പായസം 😘😘😘😘😘😘😘😘

  • @PriyaErunkaran
    @PriyaErunkaran Рік тому

    ഹാപ്പി ആൻഡ് പ്രോസ്‌പെറസ് ഓണം ദേവി ചേച്ചി ആൻഡ് ഫാമിലി 😘😘😘😘😘😘😘😘😘😘😘😘😘😘

  • @sreenivasansreenivasant9491
    @sreenivasansreenivasant9491 Рік тому +2

    ഓണം super. Wish you a happy onam to both with all family members

  • @വീണനാഥം
    @വീണനാഥം Рік тому

    😃😃

  • @AmikaDevi-u7p
    @AmikaDevi-u7p Рік тому +1

    Deviku vannamlokooduthal thonnum ee blouse eepuffkai

  • @learnngrow565
    @learnngrow565 Рік тому +6

    Saw your Singapore Onam program. You are very talented. So nice to see your vlogs. Happy Onam to you and your family 🎉❤

  • @judybineesh9141
    @judybineesh9141 Рік тому +1

    ❤🙏🌹

  • @SuperShobhana
    @SuperShobhana Рік тому

    Happy Onam🎉
    I shall be making palada and parippu pradhaman ( only difference i dry roast the parippu before pressure cooking it❤

  • @shamilasali7342
    @shamilasali7342 Рік тому +1

    Happy Onam

  • @rajadhanyaav3458
    @rajadhanyaav3458 Рік тому +1

    Chechi. Chetta. ONAM ashamsakal❤

  • @sangeethapriyan-yf5ih
    @sangeethapriyan-yf5ih Рік тому

    Nalla blouse
    ...happy onam chechi cheta

  • @sathiviswanathvishwanath7194

    Nice, lovely couples

  • @Kp-cr1ck
    @Kp-cr1ck Рік тому

    Chechi.. Hair adipoli aayittund.. Video chayamo hair endha chaythe ennu

  • @kamyavarma4491
    @kamyavarma4491 Рік тому +2

    Onashamsakal🤗

  • @meerasunil9487
    @meerasunil9487 Рік тому +1

    🌺🌺🌺🌺🌺🌺🌺🌺🌺

  • @AROnlineTraining-uq1tm
    @AROnlineTraining-uq1tm Рік тому +1

    Trip pokunde. Chechi evida ernakulam aano.

  • @sris7117
    @sris7117 Рік тому +2

    Happy onam😊🎉🎉

  • @radhaedakkara4969
    @radhaedakkara4969 Рік тому

    ❤payasam😂super, onathinupalada, parippradhaman😅ayirunnu😅

  • @paachakageetham7209
    @paachakageetham7209 Рік тому

    Parippu varukkande kuttiii.pinne chukkum jeerakavum podichittal nallatha.vayarinu prasnam varilla.

  • @LathikaP-f2c
    @LathikaP-f2c Рік тому

    Njangal oru divasam paalada, pinne cheriya ari paayasam

  • @aravindt.k2624
    @aravindt.k2624 Рік тому

    Adipoli video ❤😊😊

  • @deepavarma8233
    @deepavarma8233 Рік тому

    Very much entertaining

  • @sapnaragesh8966
    @sapnaragesh8966 Рік тому +1

    Happy Onam Devi d Kishor...

  • @sathydevi7282
    @sathydevi7282 Рік тому

    ഓണം ആശംസകൾ dearest Kishore and Chandana mol

  • @subithasubi8675
    @subithasubi8675 Рік тому

    ❤❤

  • @sidheekakber6322
    @sidheekakber6322 Рік тому +2

    Happy Onam 🌼

  • @ragsvlogs475
    @ragsvlogs475 Рік тому +5

    Happy onam my dears❤❤❤❤❤❤❤

  • @SobhaVarghese-b4v
    @SobhaVarghese-b4v Рік тому +2

    Wish you both a very happy Onam

  • @Anulekshmi.2602
    @Anulekshmi.2602 Рік тому

    Loved that blouse sleeve design ❤❤ whats it called

  • @roshmifrancis6770
    @roshmifrancis6770 Рік тому

    Love u chechi chetttttaaa

  • @sreekala4222
    @sreekala4222 Рік тому

    Happy onam chechi

  • @subeerpbavu
    @subeerpbavu Рік тому +1

    Happy onam😊

  • @sasikalavilasini9720
    @sasikalavilasini9720 Рік тому

    Nise❤

  • @AswathiSrijith
    @AswathiSrijith Рік тому

    set adipoli,variety

  • @Delta_del
    @Delta_del Рік тому

    Chechide husband tovinode pole...njn vicharixhu tovino aayitulla chat show aanennu❤

  • @sathyapalane7983
    @sathyapalane7983 Рік тому

    ഓണാസാംസകൾ

  • @anuroopvithura2022
    @anuroopvithura2022 Рік тому +1

    Ithodum koodi onam paripadikal armbhikkarayi.....❤❤😂

  • @midhunahestia7783
    @midhunahestia7783 Рік тому +3

    Happy Onam chechiii chetta❤ healthy ayirikkuu 2 perum 😊❤

  • @anjana-z1d
    @anjana-z1d Рік тому +1

    ഹാപ്പി ഓണം ❤❤

  • @SuryaAneesh-l6g
    @SuryaAneesh-l6g Рік тому +1

    Hi Chetta Chechi happy onam❤️❤️❤️❤️

  • @sunithaasok4436
    @sunithaasok4436 Рік тому +1

    Happy Onam❤️

  • @AROnlineTraining-uq1tm
    @AROnlineTraining-uq1tm Рік тому

    Parippu payasam kudichu restaurant il ninnu aanu. 😋😋

  • @Beenas-vlogs
    @Beenas-vlogs Рік тому

    Parippu varuthillallo neyyil

  • @amrutha9280
    @amrutha9280 Рік тому

    Happy onam devi cheiche Kishore chetta 😊😊❤️

  • @malusworld9236
    @malusworld9236 Рік тому +2

    ചേച്ചി ബ്ലൗസ് ചേരുന്നില്ല. 😂 വ്ലോഗ് ok👍

  • @rameshkumarsaraf1479
    @rameshkumarsaraf1479 Рік тому

    Ma'am wish you and Family a Very Happy Onam

  • @mizaniya7356
    @mizaniya7356 Рік тому

    Chechii❤️❤️👍❤️❤️

  • @THUNDATHILcreations
    @THUNDATHILcreations Рік тому +1

    superb!

  • @simijoseph826
    @simijoseph826 Рік тому

    Happy onam 😘

  • @nishilaasis9041
    @nishilaasis9041 Рік тому

    Happy onam...

  • @shyna8360
    @shyna8360 Рік тому

    Adipoli happy Onam ❤❤❤

  • @sheelasancy9735
    @sheelasancy9735 Рік тому

    Happy Onam ....

  • @ashavinod3638
    @ashavinod3638 Рік тому

    സേമിയ പായസം

  • @remyarakesh5235
    @remyarakesh5235 Рік тому

    Happy onam dears❤ Stayhappy and healthy💕💕

  • @sajithchathanpara
    @sajithchathanpara Рік тому

    Oru pat tum koodi venamayirunu el lam supar

  • @simpsonl5756
    @simpsonl5756 Рік тому +1

    Nice😊

  • @AROnlineTraining-uq1tm
    @AROnlineTraining-uq1tm Рік тому

    Happy onam❤❤❤. Nice set saree

  • @NajumiNajumi-rl1yd
    @NajumiNajumi-rl1yd Рік тому

    Happy Onam 🥰😘😘😘😘

  • @NajumiNajumi-rl1yd
    @NajumiNajumi-rl1yd Рік тому

    Beautiful saree 🥰💯👍

  • @vamsikrishnasharma9118
    @vamsikrishnasharma9118 Рік тому

    Namaskaram Devi chechi , Kishore Etta , ente per vamsikrishna Sharma , ente nad andhrapradesh.ente mathru bhasha Telugu . Pakshe Malayalam arayam . Hrudaya niranja ona(m) aashamsakal .oru padu and valore Nanni Devi chechi ninte adippoli videoskk vendi . Nanni , namaskaram 🙏

    • @actressDeviChandana
      @actressDeviChandana  Рік тому

      Happy to hear from you

    • @vamsikrishnasharma9118
      @vamsikrishnasharma9118 Рік тому

      @@actressDeviChandana oru padu nanni , valore nanni Devi chechi , sathyathil paranja njan ningalude samadhanam oohichitilla . Pettan UA-cam notification kandu . Chechi ente Malayalathil ethangilum Thettu undo ? Nanni chechi , Namaskaram 🙏

  • @magijoy3346
    @magijoy3346 Рік тому

    Hi chechi , chetta Happy onam

  • @shahanaasharaf8209
    @shahanaasharaf8209 Рік тому

    Happy onam 😅😅

  • @remya.a.ra.r2607
    @remya.a.ra.r2607 Рік тому

    എനിക്ക് ആദ്യത്തെ മൂന്നാം മാസം പോയി... രണ്ടാമത്തെ എട്ടാം മാസം പോയി.... ഒരു വർഷം ആയിട്ടും പിന്നെ ഇതു വരെ ഒരു കുഞ്ഞിനേയും കിട്ടിയില്ല 🙏🙏🙏

  • @vibithavp
    @vibithavp Рік тому +1

    Happy onam dears💕

  • @subhashh611
    @subhashh611 Рік тому +1

    ദേവി ചേച്ചി കിഷോർ ചേട്ടായി..
    രണ്ടാൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ...
    എന്നത്തേയും പോലെ അടിപൊളിയായിട്ടു കാണാൻ... രണ്ടുപേർക്കും വർഷം കഴിയുംതോറും പ്രായം കുറഞ്ഞു വരുന്ന പോലെ...
    എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ തമ്പുരാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെയെന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🥰

  • @PriyaErunkaran
    @PriyaErunkaran Рік тому

    രണ്ടു പേരും ആകെ ക്ഷിണിച്ചു പോയി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @aswathym8313
    @aswathym8313 Рік тому

    Hi chechi chetta happy onam

  • @shijipk4887
    @shijipk4887 Рік тому

    Hair supper

  • @AdnaBi-k5l
    @AdnaBi-k5l Рік тому +1

    Happy onam devi chechi &kishor etta🎉🎉❤❤

  • @PriyaErunkaran
    @PriyaErunkaran Рік тому

    ചേച്ചി ചേട്ടാ ആരോഗ്യ സ്ഥിതി എങ്ങനെയുണ്ട് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @KochuzKunjuz
    @KochuzKunjuz Рік тому

    ഇഷ്ടായി❤❤
    ടീച്ചർ

  • @srilathasoman5490
    @srilathasoman5490 Рік тому

    U have to fry the dal

  • @indiraprabhakaran7941
    @indiraprabhakaran7941 Рік тому

    Happy onam dear ❤

  • @lakshmis6956
    @lakshmis6956 Рік тому

    Ammayum monum

  • @sheejav5652
    @sheejav5652 Рік тому +1

    Kishore paranja parippu prasnam ellarkumund😂

  • @beenakrishnakumar27
    @beenakrishnakumar27 Рік тому

    Happy Onam dears ❤❤❤❤

  • @sheejasheejasalam2729
    @sheejasheejasalam2729 Рік тому +1

    Happy Onam My Dears❤❤❤

  • @seenasavad7878
    @seenasavad7878 Рік тому +44

    ഈ ബ്ലൗസ് ചേരുന്നില്ല.. ശരിക്കും തടി തോന്നുന്നു

    • @ra1entertainments548
      @ra1entertainments548 Рік тому +6

      It's her comfort ..no body shaming please

    • @suruminishad5488
      @suruminishad5488 Рік тому

      സത്യ ഇടയ്ക്ക് തടി കുറഞ്ഞതായിരുന്നു വീണ്ടും തടി കൂടിയിട്ടുണ്ട്

    • @sarika4196
      @sarika4196 Рік тому

      ​@@suruminishad5488thadiyullavarkum koodi ullathalle ee lokam😊

  • @manjunair4857
    @manjunair4857 Рік тому

    Devi aa പരിപ്പ് ഒന്ന് നെയ്യിൽ varutthittu വേവിച്ചാൽ നല്ലത്... അത് കഴിഞ്ഞ് വെന്ത പരിപ്പ് ശർക്കര പാനിയിൽ വരട്ടി എടുത്തിട്ട് വേണം തേങ്ങയുടെ മൂന്നും രണ്ടും പാൽ ഒഴിക്കാൻ അത് കഴിഞ്ഞ് നന്നായി കുറുകി വരുമ്പോൾ ഒന്നാം പാലിൽ കുറച്ച് ചുക്ക് പൊടിയും ജീരക podiyum മിക്സ് ചെയ്ത് ഒഴിച്ച് ഗ്യാസ് ഓഫ് ചെയ്യുക. പിന്നീട് cashee കിസ്മിസ് വറുത്ത് ഇടുക... പരിപ്പ് പ്രഥമൻ റെഡി...ഒന്ന് ട്രൈ ചെയ്ത് നോക്കൂ..പിന്നീട് ഏതെങ്കിലും ഒരു വീഡിയോയിൽ reply paranjaal mathi...❤

  • @lalithambikat3441
    @lalithambikat3441 Рік тому

    പരിപ്പ് വറുക്കണ്ടെ

  • @shaliyamajeed2357
    @shaliyamajeed2357 Рік тому +1

    Hi devi happy. Onam ❤❤❤❤❤❤❤❤❤

  • @__love._.birds__
    @__love._.birds__ Рік тому +1

    മുന്തിരി കരിഞ്ഞു പോയല്ലോ ദേവി കൊച്ചേ 😂

    • @8Ranjitha
      @8Ranjitha Рік тому

      No she took a mix of black and white mundiri

  • @mildajohn7800
    @mildajohn7800 Рік тому

    പരിപ്പ് വറുത്ത് അല്ലേ പായസം ഉണ്ടാക്കുന്നത് ചേച്ചി.....(കോട്ടയം) നാട്ടിൽസ്റ്റൈൽ അങ്ങനെയാണ്

  • @shilpas8251
    @shilpas8251 Рік тому +1

    Blouse etrem valuth vendarunn

  • @radhikas5334
    @radhikas5334 Рік тому

    Happy onam❤️🌹

  • @rajmk-m7d
    @rajmk-m7d Рік тому

    " ഒറ്റയ്ക്കിരിക്കുമ്പോൾ മിണ്ടീം പറഞ്ഞും ഇരിക്കാം എന്നു പറഞ്ഞത് മനസ്സിലായില്ല.. ഒരു example please..
    അല്ലെങ്കിൽ വേണ്ട അടുത്ത എപ്പിഡോസ്സിൽ മതി ..😂😅

  • @seenasavad7878
    @seenasavad7878 Рік тому +8

    ദേവിക്ക് മടിയുണ്ടെന്ന് പറഞ്ഞിട്ട് ആ കുക്കറിൽ വെള്ളമൊഴിക്കാൻ മൂന്നുപ്രാവശ്യം പൈപ്പ് ന്റെ അടുത്ത് പോയി തിരിച്ചുവന്നു.. ആ കുക്കർ അവിടെ വച്ചിട്ട് പരിപ്പിട്ട വെള്ളം എടുത്ത പോരായിരുന്നോ

  • @sabithababu4284
    @sabithababu4284 Рік тому

    വീണ്ടും വണ്ണം vachullo

  • @8Ranjitha
    @8Ranjitha Рік тому

    Paal payasam,paalada and semiya undakki..pala days aayit.I am not a big fan of sharkkara payasam