'ഞങ്ങൾക്ക് പ്രാർത്ഥിക്കാനുമറിയാം പ്രതികരിക്കാനുമറിയാം.വേണ്ടി വന്നാൽ ബാരിക്കേഡുകൾ കടലിലെറിയാനുമറിയാം'

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 39

  • @florencemuthayya6085
    @florencemuthayya6085 2 роки тому +24

    നിരാഹാരം ഇരിക്കാൻ പോകുന്ന പിതാക്കന്മാർക് അഭിനന്ദനങ്ങൾ, പിണറായി ഗവണ്മെന്റ് പേടിക്കണം 🙏🙏🙏🙏🙏🙏

  • @rojasmgeorge535
    @rojasmgeorge535 2 роки тому +3

    ഈ സമരം സാമൂഹിക തിന്മ്മകൾക്കെതിരെ, മദ്യ മയക്കുമരുന്നുകൾക്കെതിരെയും തിരിയാൻ പ്രാർത്ഥിക്കുന്നു.. ഉയരുക പ്രിയ ജനമേ... 👍👍🙏🏼🙏🏼🙏🏼💕💕💕

  • @reenajoseph8100
    @reenajoseph8100 2 роки тому +4

    കടലിൻ്റെ മക്കൾക്ക് അഭിവാദ്യങ്ങൾ God bless all🙏🙏🙏🙏

  • @rubeenarejeena8837
    @rubeenarejeena8837 2 роки тому +6

    എന്തു പറയാൻ സത്യം ലോകം അറിയട്ടെ. ഭരണകൂട കിങ്കരൻമാരുടെ നുണ പൊളിയട്ടെ. ഇരട്ടച്ചങ്ക്😃🙏🙏🙏👍👍

  • @johnsonp.v.8093
    @johnsonp.v.8093 2 роки тому +13

    സൂപ്പർ.. ഇത് പലറ്റിന്റെയും ഒരു തുടക്കമാകട്ടെ

  • @theperfectpiano473
    @theperfectpiano473 2 роки тому +1

    കരുണതോന്നണേ കർത്താവേ 👍💕💕💕♥️🙏

  • @treesatd
    @treesatd 2 роки тому +16

    ഇശോയു ടെ വന്ദ്യ abishiktha ർക്ക് കൂടുതൽ ശക്തി പകരുവാൻ പ്രിയ പെട്ട വരെ ആ വിശുദ്ധ kranjalkke നമുക്കും ഒരുമിക്കാം അ ദീ ratha നമുക്കെഭിമാനിക്കാം ഈശോ യുടെ മാതൃ ക കാണിച്ചു തരുന്ന ബഹു manapetta വന്ദ്യ അഭിഷിക്കാർക്ക് njanjalude അനുമോടണഞ്ഞാൽ നേരുന്നു നമുക്ക് ജയിച്ചു കയറാം ave മരിയ ave മരിയ ave മരിയ 👍👍👍👍👍❤️🌹❤️🌹❤️🌹

  • @minialex4507
    @minialex4507 2 роки тому +7

    മത്സ്യത്തൊഴിലാളി മക്കള്‍ക്കു സപ്പോര്‍ട്ട് അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ കേരളസൈന്യത്തിന് അഭിവാദ്യങ്ങൾ

    • @ericmarcil3848
      @ericmarcil3848 2 роки тому

      അഭിവാദ്യങ്ങൾ സുരേഷ്

  • @josephkpkerala...6851
    @josephkpkerala...6851 2 роки тому +6

    Amen 🙏🙏🌹

  • @ancygeorgeancygeorge9598
    @ancygeorgeancygeorge9598 2 роки тому +1

    Good God may bless you all .

  • @alwingeo9841
    @alwingeo9841 2 роки тому

    ചെറുത്‌ നിൽപ്പിനുള്ള ഈ സമരം വിജയ്ക്കട്ടെ 👍 ഇവിടെ നടക്കുന്ന അനീതി ലോകത്തോട് വിളിച്ചു പറയണം 👍bbc യിൽ കൊടുക്കുക 👍

  • @sathiajitht1567
    @sathiajitht1567 2 роки тому +1

    വചനം സത്യമാകുന്നു.
    പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കില്ല. ദുഷ്ടന്മാരുടെ പുരയിടം കടൽ എടുക്കും. കൊടുങ്കാറ്റ് അവരുടെ ളോഹ കീറി എറിയും. പാപത്തിന്റെ കൂലി യാതനയാകുന്നു. എല്ലാം നല്ലതിന് ആകുന്നു. അത് ദൈവത്തിന്റെ നിശ്ചയമാണ്. ആമേൻ.
    -- വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വിജയാശംസകൾ നേരുന്നു. 🤭

  • @josepharackal1495
    @josepharackal1495 2 роки тому +1

    very good congratulations. support Vizinjam strike

  • @mathewphilip6123
    @mathewphilip6123 2 роки тому

    🔥🔥🔥

  • @jobin6131
    @jobin6131 2 роки тому

    👍

  • @sulfikarisva8039
    @sulfikarisva8039 2 роки тому

    Suresh well done speech

  • @paulchemmannooryoutube6471
    @paulchemmannooryoutube6471 2 роки тому +4

    Fishermen should go ahead with their samaram

  • @jojojoseph3478
    @jojojoseph3478 2 роки тому +3

    🙏🏻🙏🏻🙏🏻🙏🏻

  • @joshypm9038
    @joshypm9038 2 роки тому +3

    🙏

  • @johnantony1307
    @johnantony1307 2 роки тому +8

    തെക്ക് തെക്കൊരുദേശത്ത്
    തിരമാലകളുടെ തീരത്ത്
    ഗ്ലോറിയെന്നൊരു ഗർഭിണിയെ
    ചുട്ടുകരിച്ചൊരു സർക്കാരേ
    അക്കല്ലറയാണേ കട്ടായം
    നിനക്കുമില്ലേ സന്താനം
    ഒരോ തുള്ളി ചോരക്കും
    പകരം ഞങ്ങൾചോദിക്കും
    --- ഇതായിരുന്നു അന്നത്തെ മുദ്രാവാക്യം

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 2 роки тому

    all government all Kerala people help protect

  • @lifestyle11073
    @lifestyle11073 2 роки тому

    All Support

  • @rajendranr2233
    @rajendranr2233 2 роки тому +12

    ചേട്ടാ നിങ്ങൾ ഇങ്ങനെ കിടന്നു സമരം ചെയ്തിട്ട് കാര്യമില്ല നിങ്ങൾക്ക് കുറച്ചുകൂടെ ശക്തമായി പ്രതികരിക്കുന്നു അല്ലാതെ അവരെ അനങ്ങില്ല

  • @sibycherakathilchacko7392
    @sibycherakathilchacko7392 2 роки тому

    Alia polichu

  • @thetruth9377
    @thetruth9377 2 роки тому +4

    ചിലപ്പോൾ വരുന്ന തിരഞ്ഞടുപ്പിൽ ഒരു അവസരം കിട്ടുമായിരിക്കും

    • @unknown-sp5ky
      @unknown-sp5ky 2 роки тому +1

      ആരാ വേണ്ട എന്ന് പറഞ്ഞത്,എന്തേ തോക്കും,ലാത്തിയും, വെള്ളപ്പൊക്കത്തിൽ കണ്ടതല്ലേ പോലീസ് വീരൃം.

  • @jonhappachery3843
    @jonhappachery3843 2 роки тому +3

    Abhivadyamgal..sahodaranmare.deivam.ningale.kayvidukayilla..Maha.dhushtanmarude.thalaykkullile.manjurukum.

  • @rubenvarghese5274
    @rubenvarghese5274 2 роки тому +2

    Gherbhinikaleyum, Pinch kunjunghaleyum, pennunghaleyeyum marayakki Aabhasa Samaram Nadathunna Shigandikalea ! Aanathamundenghil Ee pavanghalea
    Mattinirthi Samaram Cheythu Kanikku.
    Keraleeyar onnu Kanattea! Athinu
    Aanathom Venam!

    • @sheejasab6957
      @sheejasab6957 2 роки тому

      Oru Shigandikke mattoru shigandiye thirichariyanavoo....So congratulations for revealing your identity ...

  • @പിൻഗാമി9273
    @പിൻഗാമി9273 2 роки тому

    ഡൈബം എവിടെ പോയി....?

  • @binuraj9735
    @binuraj9735 2 роки тому +1

    ആദ്യം ഇവെനയടുത്ത് കടലിൽ ഇട്

    • @identitanasrani7504
      @identitanasrani7504 2 роки тому

      Atrakk veno?

    • @myloveindia8277
      @myloveindia8277 2 роки тому

      നിനക്ക് അങ്ങനെ തോന്നുനങ്കിൽ നീ കടപ്പുറം വരെ വാ ചുമ്മാ ഫോണിൽ കൂടെ ഇരുന്നു തള്ളാതെ

    • @binuraj9735
      @binuraj9735 2 роки тому

      @@myloveindia8277 നീ കടപ്പുറം ഗുണ്ട യെന്ന് മനസ്സിൽ ആയി കടപ്പുറത്ത് ഇരുന്ന് തള്ളാൻ കടപ്പുറം നിന്റെ അങ്ങപ്പന്റെ വകയില്ല നിനക്ക് തളളണമെങ്ങിൽ കരയിൽ കയറി തളള്

  • @josphinjoy6796
    @josphinjoy6796 2 роки тому +1

    🙏🙏🙏

  • @shaijukuttan4378
    @shaijukuttan4378 2 роки тому

    🙏