ചേട്ടാ നമ്മുടെ ഫീമെയിൽ ഫിഷിനെ ഇടുന്ന ബോട്ടിലിൽ അപ്പോൾ ഈ ടാങ്കിലെ വെള്ളം ആണോ യൂസ് ചെയ്യുന്നത് ഞാനും ബ്രീടിംഗ് നടത്താൻ വേണ്ടി ഇല ഒക്കെ കല്ക്ട ചെയ്തു വെച്ചിരിക്കുവാണ് plz റിപ്ലൈ തരുമോ
Ente betta fish breed aavum.3divasamayi ippam breed cheyan vendittu tankil aakiyittu.bubbles nte thazhe aanu mail fish.femail fish ne vilikunnundu mail fish but bubbles nte thazhe vare vannu pedichu povanu.vere femail fish ne ittu nokano?
എന്റെ ഫൈറ്റർ പെണ്ണിനെ ഞാൻ ബോട്ടിൽ നിന്ന് aquariuim ത്തിൽ നിന്ന് ആണിന്റെ കൂടെ ഇറക്കി... പക്ഷെ ആദ്യം male&female ഉം അകലെ നിൽക്കുകയാരിന്നു.. പിന്നീട് ആണ് പെണ്ണിന്റെ വൈക്കിട്ട് ഓടി... രണ്ടാളും മരണ പാച്ചിൽ... ബ്രോ പെണ്ണിനെ ഇറക്കി വിട്ടാൽ എത്ര day കഴിഞ്ഞാലാ egg ഇട്ട് breed ആവുക.. അത് ഒന്ന് പറഞു തരുമോ
ചേട്ടാ ഫീ മെയിലിന് പരിക്ക് പറ്റിയാൽ എത്ര ദിവസം ഉപ്പ് ഇട്ടു വെക്കണം. ബ്രീടിംഗ് കഴിഞ്ഞൽ ഗ്ലാസ് ബോട്ടിൽ ഇട്ടു വെക്കുന്നത് പ്രശ്നം ഉണ്ടോ. ബ്രീടിംഗ് കഴിഞ്ഞൽ ഫീമെയിലിനെ മാറ്റിയില്ലെങ്കിൽ പ്രശ്നം ഉണ്ടോ plz reply
പൊളി ബ്രോ ഞാൻ ഈവിടി യോക്ക് വേണ്ടി കാത്തിരി കുകയാ യിരുന്നു
Hi
ബ്രിഡ് ചെയ്യനുള്ള സമയമായി എന്ന് എങ്ങനെ മനസ്സിലാക്കാം
Ok
This was so helpfull. ❣️😍
നിങ്ങളുടെ ഫൈറ്റർ ബ്രീഡിങ് മെത്തേഡ് എനിക്ക് വളരെ ഉപകാരപ്പെട്ടു🙏🙏🙏🙏🙏
Supper fighter bro
Full sapport bro iam wiaghing
Super kure vedios kandu... ithra detailed aayit aarum cheythittillaa..
Good video 😀😁😃
Super video bro
One of your subscriber
It is vere use ful bro
Waiting for your nxt video
male fish size കുറഞ്ഞതും female fish Size കൂടിയതുമാണ്, അത് കുഴപ്പമുണ്ടോ ?,??
Supar
Good
How much day after we want to feed
2
3
Chetay super
ബോട്ടിൽ ഇൽ ഇടുമ്പോൾ bubbles ഉണ്ടാക്കുന്നത് male ആണോ female ano
Super
I ❤️ U ചേട്ടാ.....
Bro betta female age kurdalum male age kuravumanegil prashnam undo?
Breeding nadakkumo??
Plzz reply🙏🙏
Plzz onn reply tharaname
Bro ethra divasam kazhiyumbola femail fishine irakki vida
Great video I like it
🙂🙂😎😎🐟
😍
👏👏👏
Vellattil koode chettande Maugham kandavar like adikkchu pever aakuka
Bro female fish male ne kalumbol aprathotu marinilkuka yanu. Kuzapan undo plzz reply
💞💞
Nalla video
ചേട്ടാ നമ്മുടെ ഫീമെയിൽ ഫിഷിനെ ഇടുന്ന ബോട്ടിലിൽ അപ്പോൾ ഈ ടാങ്കിലെ വെള്ളം ആണോ യൂസ് ചെയ്യുന്നത് ഞാനും ബ്രീടിംഗ് നടത്താൻ വേണ്ടി ഇല ഒക്കെ കല്ക്ട ചെയ്തു വെച്ചിരിക്കുവാണ് plz റിപ്ലൈ തരുമോ
Good video 👍
Chetta ente beeta fish valare cheriya egg aanu ittekkunne. Vedio yil kaanunnathinekkal smoll aanu. Athu ini viriyaathirikkuvo😢😢
ഐവ.. നല്ല വീഡിയോ
Super 👌 👌 👌
breeding samayath food kodukkano
fe male fishna globil ittal mathiyakumo
Bro ente fish buble ettu ennit ath kayy kondpotti kuyappam undo
artemia mrng hatch cheyte collect cheytu.atine mrng kodutyit baki varunee evening kodukn patumoo.patumenkil atine engne sukhiknmm namll...means salt water angne enthenkkum
Suppar
Supper👌👌👌
Thanks for this video 👏👏👏
ഹായ് ബ്രോ എന്റെ beeta fishinta വാല് മുറിഞ്ഞുപോകുന്നു അതിനുള്ള കാരണവും അതങ്ങനാമാറ്റം എന്നും പറഞ്ഞു തരുമോ ബ്രോ
Bottling late aayaal vaal murinhu pokum
Bro katta support
Bro nice voice
Super ❤❤❤
Ente betta fish breed aavum.3divasamayi ippam breed cheyan vendittu tankil aakiyittu.bubbles nte thazhe aanu mail fish.femail fish ne vilikunnundu mail fish but bubbles nte thazhe vare vannu pedichu povanu.vere femail fish ne ittu nokano?
While breeding fighter we need to set any light for them please reply
I think no. Because they need privacy. After hatching eggs fries need light.
Female 12-15 ദിവസം കഴിഞ്ഞാൽ ബ്രീടിംഗ് ചെയ്യാൻ ലക്ഷണങ്ങൾ കണ്ടില്ലെങ്കിൽ ബ്രീടിംഗ് ചെയ്യാമോ please reply fastttttttt
Ente fight cheyyunnilla but breedavunnumilla bubbles ittu
Thankss your this video
Edh badham nde leaf ano vellathil ettirikunne?? Breed ayilaghil namuk 3 to 4 days vekkan pattumo??
ഫൈറ്റർ ഫീമെയിൽ മേലും ആയി ഇണങ്ങാൻ ഇട്ടിരിക്കുന്ന ക്ലാസിൽ നിന്ന് ചാടുമോ
Endayil irikunna male haph moonum female elephant yearum aane athhe tammil breed aakumo
Yes
ഉപ്പു വെള്ളത്തിൽ എത്ര സമയം ആണ് female fish നെ ഇടുക
Angane onnumila.. kurach uppittal mathi.. pinned mattuvonum vendaa..
😍👍
Super 👌
എന്റെ ഫൈറ്റർ പെണ്ണിനെ ഞാൻ ബോട്ടിൽ നിന്ന് aquariuim ത്തിൽ നിന്ന് ആണിന്റെ കൂടെ ഇറക്കി... പക്ഷെ ആദ്യം male&female ഉം അകലെ നിൽക്കുകയാരിന്നു.. പിന്നീട് ആണ് പെണ്ണിന്റെ വൈക്കിട്ട് ഓടി... രണ്ടാളും മരണ പാച്ചിൽ...
ബ്രോ പെണ്ണിനെ ഇറക്കി വിട്ടാൽ എത്ര day കഴിഞ്ഞാലാ egg ഇട്ട് breed ആവുക.. അത് ഒന്ന് പറഞു തരുമോ
അടിപൊളി
Ente fish one day kazhijittum bubble ittilla. enthukondaannu itaathathu...
ബീറ്റാ fishinta...Male..virinna..കുട്ടികളെ തിന്നോ ?മുട്ട വിരിഞ്ഞ് എത്ര ദിവസം കൊണ്ട് male മാറ്റണം
ചേട്ടാ ഫീ മെയിലിന് പരിക്ക് പറ്റിയാൽ എത്ര ദിവസം ഉപ്പ് ഇട്ടു വെക്കണം. ബ്രീടിംഗ് കഴിഞ്ഞൽ ഗ്ലാസ് ബോട്ടിൽ ഇട്ടു വെക്കുന്നത് പ്രശ്നം ഉണ്ടോ. ബ്രീടിംഗ് കഴിഞ്ഞൽ ഫീമെയിലിനെ മാറ്റിയില്ലെങ്കിൽ പ്രശ്നം ഉണ്ടോ plz reply
Thanku bro
Fighter fish Enna kodukande...pellat food koduthal mathiyo
Vishnu
My fighter not bulid bubble nest athine kurichu oru video idummo
Chetta first breedingil bubbles kuravayirikumo
Fungus vann male ne breed cheyan vekamo
Aquarium plants idumo betta breed cheyumbol. Pls reply
male fishinum upp idano. Ethre neram
Betta fish le thenne different categories thammil breeding possible aano
Ente fish bubble nest undakkunilla .oru solution parannu tharo? Shopil ninnu Kondhu vannu bowl ittappol bubbles indhaakiyirunnu .breeding ne ittappo indhaakunnilla 😒
Breeding കഴിഞ്ഞ് എത്ര ദിവസം male ഫിഷിനെ അതിൽ തന്നെ ഇടാം
Breediginu Dumbo ear fighterinu athinte female fighter thanne veno
ഞാൻ പുതിയ 2 beta fish na vagni
Appam ഒരു ദിവസം കഴിഞ്ഞാൽ breed ചെയ്യിപ്പിക്കാമോ
meture aaya fish aanekil, healthy aanenkil, (female last breed aayittu 12-15 days aayenkil) cheyyippikkam
😍😍
Glass bowls il bread cheyyan pattumo
Female fish cheruthayal kuzhappamundo
bubbles illathe male fish egg care cheyyumo?
Thanks, എന്റെ ബ്രീഡായി
Badam leaf thilapichit aa vellathil betta fish ine idaan pattuo
First breeding kazhijal pine etra month kazhijittanu e same Femaleine use chiyan pattunath
2 week to 1.5 months
Muchane badhaminte elayke Pakaram thalithengayude ela edamo. Pls reply
2 um same anu
Oru pair beta fish rate athra
Male fish മാറ്റുന്നത് എത്ര days കഴിഞ്ഞ് ആണ്
Food betta royal feed kodukkamo
Breeding boxil maleineyum femaleineyum ittu kazhinju feed cheyyande
Thanks bro
1 doubt
Male. N food കൊടുക്കണമോ
yes
Chetta ann penninayayum engena ariyan pattum onnu reply ayichu tharuvo
Adipoli
Enk 2 doubt ind
1:moina food eppozhum kodukkan pattumo
2:eggs inte koode moina ittu kodukkan pattumo
0:10
Fishine kalare vakane karanamanthane
Thank you
Turannu vidumpol kothidunnu enthu cheyyumm
ഉപ്പ് വെള്ളത്തിൽ ഇട്ട് വെക്കുന്നതിന് നിശ്ചിത സമയം ഉണ്ടോ...?
Noo... kalluuppu kurach angu ittal mathi.. vere onnim. Cheyyanda
Guppyudeyum bettayudeyum kunjungalkkulla feedingine kurich kurach koodi onn kooduthal parayanam
Eh Betta kunjugalku ethu food ahnu kodukaaaa
ഫീമെയിൽ ഫിഷിന് ആരോഗ്യം വെക്കാൻ എന്ത് ചെയ്യണം അതിനെ പറ്റി ഒരു vidieo ചെയ്യുവോ plzz
Betta male breeding കഴിഞ്ഞിട് food kodukamo