betta,Artimia ഇല്ലാതെഞാൻ വലുതാക്കിയ 2 രീതികളും fries മുതൽ breedingപ്രായംആവുന്നത്‌വരെ ഉള്ള വളർച്ചയും

Поділитися
Вставка
  • Опубліковано 28 сер 2024
  • ഈ വിഡിയോയിൽ betta fish Artimia ഇല്ലാതെ guppy കുഞ്ഞുങ്ങളുടെ വലിപ്പത്തിൽ ഞാൻ വലുതാക്കിയ 2 രീതികളും പിന്നെ fries മുതൽ breedingപ്രായംആവുന്നത്‌വരെ ഉള്ള വളർച്ചയും ആണ് കാണിക്കുന്നത്.
    കട്ടിൽ കൊണ്ടൊരു fishtank : • Fish tank[ഒരു കിടിലൻ ഫ...

КОМЕНТАРІ • 868

  • @Myfishtankcreations
    @Myfishtankcreations  4 роки тому +49

    Please support me by subscribing my new channel C4CONTENT
    ua-cam.com/channels/qwrMfzigDtQs6qsc3Nh-5g.html

  • @naseeramujeeb2709
    @naseeramujeeb2709 3 роки тому +39

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ 👌എൻ്റെ എല്ലാ സംശയങ്ങളും തീർന്നു .അടിപൊളി 👍👍

  • @adhilak9530
    @adhilak9530 4 роки тому +146

    ഈ വീഡിയോ അപ്‌ലോഡ് ചെയ്തയാൾക്കും... ഈ വീഡിയോ കാണുന്നയാൾക്കും എന്റെ ഹൃദയം നിറഞ്ഞ 😍EID MUBARAK 😍....

  • @stupidgamer141
    @stupidgamer141 3 роки тому +20

    Ikka 👍👍👍👍👍 fighter ithu പോലെ ഞാനും ചെയ്തു നോക്കി അടി poli🙏🙏🙏🙏🙏

  • @muneermuneer2659
    @muneermuneer2659 4 роки тому +5

    Bro പറഞ്ഞതുപോലെ ഞാൻ ചെയ്തിട്ടുണ്ട്, ഗപ്പിയും ചെയ്തു..... നിങ്ങൾപറഞ്ഞതുപോലെ നല്ല resultaanu.

  • @bonnyjohngeorge96
    @bonnyjohngeorge96 4 роки тому +17

    Pwoli bro.. breeding videos Kure kanditundenkilum, this is really motivating

  • @rebornfromashes
    @rebornfromashes 4 роки тому +3

    Hi friends..orupaadu videos kandathil ettavum natural and affordable aayitulla methods aanu bro paranju thanath... thankyou so much bro...e idaykanu videos kandu thudangyath ella videosm adipoliyanu very useful...

  • @sharongeorge3354
    @sharongeorge3354 4 роки тому +3

    Polichu machanee anik othiriii information kitty eee videoil innu... v good keep doing like this.... 🥳🥳🥳

  • @kahanmedia5867
    @kahanmedia5867 4 роки тому +8

    Ningalude video dedication adipolli ethra tima ningal ethinu eduthu sammathichu thannu bro

  • @rashid5z32
    @rashid5z32 3 роки тому +7

    രണ്ടു ബെറ്റ ജോടികളുടെ കുഞ്ഞുകളെ ഒരേ ഫ്രിഡ്ജ് ബോക്സിൽ ഇടാൻ പറ്റുമോ......🤔🤔

  • @saje953
    @saje953 4 роки тому +3

    പഹയ അന്നേ ഞാൻ സമ്മതിച്ചു ഇജി സുലൈമാൻ അല്ല ഹനുമാനാണ് ഹനുമാൻ...
    ഈ വീഡിയോ ചെയ്തതിലല്ല കാര്യം ഈ കണ്ട ആൾക്കാർ മുഴുവൻ ചോദിച്ച ചോദ്യത്തിന് യാതൊരു മടിയും കൂടാതെ മറുപടി കൊടുത്തലോ മറ്റു പല യൂട്യൂബേർസും ചെയ്യാത്ത ഒരു കാര്യം ആണ് അത് അടിപൊളി ബ്രോ...
    പിന്നെ ഈ മീനുകളെ കുറിച്ച് ഒരു ഐഡിയയ്യും ഇല്ലാത്ത ഒരാൾ ആണ് ഞാൻ എങ്കിലും മച്ചാന്റെ വീഡിയോ കണ്ടപ്പോ ഒരു ഇന്റർസ്റ്റ് ആയി നാളെ തന്നെ മ്മളും വാങ്ങും ഒരു ഫൈറ്റർനെ...

  • @simikurian4168
    @simikurian4168 4 роки тому +1

    Very usefull I will try...oru dout..bottle matya kunjingalde water matande idak....as bottle 1st ozhicha water taneyano

  • @nktips3169
    @nktips3169 3 роки тому +1

    Bro pinne meen petti IL..inghane cheithal mathiyo .appo oru batch fries ne ittude

  • @abhijithrajan501
    @abhijithrajan501 4 роки тому +1

    Chetta njn friesna korach thivasam allatha iditid annn chettan parqnna ithupolatha tqnkil erakiyath koyapm vallam undo.Ennu vechal korqch thivasam infusoria koduth itirunna koonukalla annn njn pna chettann pqrqnna tankil irqkiyqth Athil ethra masam itirukam koonukalla ???? Ethra veno itirikamo

  • @fmmedia7235
    @fmmedia7235 4 роки тому +39

    EID MUBARAK TO ALL MY BROTHERS AND SISTERS

  • @thedevil3113
    @thedevil3113 4 роки тому +4

    Poli🖒🖒🖒🖒🖒🖒
    Eid Mubarak all💫💫🕌

  • @sharon2853
    @sharon2853 4 роки тому +4

    Cheta very good effort keep it going wish u all the succes

  • @blesseenavy8622
    @blesseenavy8622 3 роки тому +8

    Ipozanu oru video satisfied ayath..... Namma support cheythitund 👍

    • @theivide4963
      @theivide4963 3 роки тому

      Ente chanel onnu support cheyyumo

  • @gkgguppies8466
    @gkgguppies8466 4 роки тому +1

    Bro full time farmer aano

  • @Shahanas_s
    @Shahanas_s 4 роки тому +12

    Nice

  • @spoilers4631
    @spoilers4631 4 роки тому +3

    Hai ikka njn puthiya subscriber anne😁😁😁😁

  • @alank.a7249
    @alank.a7249 4 роки тому +5

    Superr ahh chetta njn try cheyn ponenn👏👏🙌

  • @lifeisamysteriousthing4659
    @lifeisamysteriousthing4659 4 роки тому +1

    Nic video bro but ee free swim ayatt kunjine engane ee fridge boxilott iriki vidam enn ulla oru video cheyamo

    • @Myfishtankcreations
      @Myfishtankcreations  4 роки тому +1

      ഡബ്ബായിൽ ബ്രെഡ് ചയ്ത കുഞ്ഞുങ്ങളെ മാറ്റണം എന്ന് ഒരു വീഡിയോ ഈ ചാനൽ ഇൽ ഉണ്ട്. കണ്ട് നോക്കു

    • @lifeisamysteriousthing4659
      @lifeisamysteriousthing4659 4 роки тому

      @@Myfishtankcreations thnkz bro

  • @jishas2310
    @jishas2310 4 роки тому +2

    ഞാൻ ആദ്യ മായിട്ടാണ് ബ്രീഡ് ചെയുന്നത്
    ഇ രീതിയിൽ ചെയ്തു കഴിഞ്ഞാൽ കുട്ടികൾ കിട്ടുമോ

  • @user-ue9xh1wp5j
    @user-ue9xh1wp5j Місяць тому +1

    Bro set⚡⚡

  • @adhithyatm7014
    @adhithyatm7014 4 роки тому +3

    ചേട്ടൻ പൊളിയാണ് എത്ര പെട്ടെന്ന് അങ്ങനെയൊക്കെ വളർത്താൻ പഠിച്ചല്ലോ എനിക്കും വളർത്തണം ആഗ്രഹമുണ്ട്. ഞാൻ ഒരു വട്ടം ബ്രീഡിംഗിന് ഇട്ടു പക്ഷേ കുഞ്ഞുങ്ങൾ ഒക്കെ ചത്തു പോവുകയാണ് ചെയ്തത്. ഇനി ഞാൻ ചേട്ടൻ ചെയ്ത മെത്തേഡ് ഞാൻ ചെയ്യും. ഓക്കേ. അങ്ങനെ ആ ചെയ്താൽ കുറെ വലിപ്പം വയ്ക്കുന്ന അവര്. നല്ലൊരു ലാഭം നല്ലൊരു മീനും ആയി മാറും അല്ലേ.

  • @soujathpk4540
    @soujathpk4540 4 роки тому +1

    Chettan poliyan

  • @hilightplumbingsanitary7324
    @hilightplumbingsanitary7324 4 роки тому +4

    താടി പൊളിയാട്ടോ 😁😁🤗🤗

  • @yaseennihal9576
    @yaseennihal9576 3 роки тому +2

    Pwoli, ട്ടോ....... നാളെ breeding തുടങ്ങണം

  • @sakeerchenakkal950
    @sakeerchenakkal950 4 роки тому +2

    Nalla quality food kodutthu valartthunnavarum food kodukkathe valartthunnavarum thammil fishinte vilayil mattamundavum.

  • @anandupillai9289
    @anandupillai9289 4 роки тому +2

    Super video chettayi
    Fries athra naal kazhiyombulanu namukku kaanan kazhiyuka
    Please reply

  • @bushramujeeb7057
    @bushramujeeb7057 3 роки тому +2

    Bro മണ്ണ് നിറച്ച ടാങ്കിൽ ആണോ betta ഫിഷിനെ ബ്രീഡിന് വെക്കേണ്ടത്. അതോ വേറെതിൽ വെച്ച് പിന്നെ ടാങ്ങിലേക്ക് മാറ്റാലണോ

    • @Myfishtankcreations
      @Myfishtankcreations  3 роки тому +1

      Pinneedu matanam. Ente last live betta breeding series kandu nokku

  • @preejanv2216
    @preejanv2216 4 роки тому +1

    pala nirathil ulla kuttigale kittanamenghil matti try cheythoode.

  • @lordharry1405
    @lordharry1405 4 роки тому +5

    Great effort bro 🔥🔥

  • @preejanv2216
    @preejanv2216 4 роки тому +1

    moina nammude veetil undacan pattumo.vangahathe.oru male betta fishinu enthu vila varum.breed cheyyiqmbol ore typil ullavare ano edan pattullu?

  • @elizabethbabu4950
    @elizabethbabu4950 4 роки тому +1

    Chettata videos super ann,yalam nala clear ann.yanta beeta s breed ayi enn babies oka ayi.njn first time chayuka ann.chetta free swim akubol water change chayam ela

    • @Myfishtankcreations
      @Myfishtankcreations  4 роки тому

      Free swimming avumbol video yile pole condition chytha tank ileku iraku

    • @elizabethbabu4950
      @elizabethbabu4950 4 роки тому

      Pinna oru dout e babies kidakkunna water nta mukalil something oru pada Mathiri,vera tankil mattano atho waste yaduth kalaghal mathiyo.babies valom chathu pokumo.😪

    • @elizabethbabu4950
      @elizabethbabu4950 4 роки тому

      Yanta male fish food kazhikunnila active ala yantha chayuka color kurach poyi

  • @nktips3169
    @nktips3169 3 роки тому +1

    Bro..inghane cheithal..artiamia kodukkumnathinekkal kunjughal chathu poville..oru 200kunju undeghil ..mamikk last oru 50 kunjine Alle kittu

  • @knowledgemalayalam7377
    @knowledgemalayalam7377 3 роки тому +2

    ഇങ്ങനെ ചെയ്താൽ മീന്റെ ടാങ്കിൽ ഒക്സികന്റെ അളവ് കുറയുകയും മീൻ chattu പോവുകയും ചെയ്യില്ലേ

  • @structureofislamic8731
    @structureofislamic8731 4 роки тому +1

    bro i methodil gourami fishineayum cheyaamo betta foshintea kudumbhakaareanneallea idupolea cgeydaal preshnamundo
    guppyghalk id pattillallo

  • @gforguppy5695
    @gforguppy5695 4 роки тому +6

    നല്ല വീഡിയോ 😍

  • @vishnuvm9843
    @vishnuvm9843 3 роки тому +1

    Bro njan dubail anu.. Njan Betta fish breed cheythu egg undayi... Roominte ullilanu.. Light ittu kodukkano.. Ittu koduthal egg kedavumo??? Egg viriyukayanenkil pellet food kodukamo.. Ivade life food undakkuvan pattilla..

  • @mrijundev2370
    @mrijundev2370 4 роки тому +3

    Bro ഫ്രിഡ്ജ് ബോക്സിൽ അല്ലാതെ ഇതിനേക്കാൾ ചെറിയ പാത്രത്തിൽ ഇത് പോലെ മണ്ണ് ഇട്ട് ചെയ്യാൻ പറ്റുമോ.....

    • @Myfishtankcreations
      @Myfishtankcreations  4 роки тому

      Vellam.azhukagille? Clear agan chance illa. Try chythu noku

    • @mrijundev2370
      @mrijundev2370 4 роки тому +4

      @@Myfishtankcreations ബ്രോ ഒരു തവണ അങ്ങനെ ചെയ്തു നോക്കി ചെറിയ പാത്രത്തിൽ.. .. അത് പാളിപ്പോയി.... അത് മണ്ണിന്റെ പ്രശ്നം കൊണ്ടാണ് എന്നാണ് വിചാരിച്ചത്.... അത് clear ചെയ്യാനാണ് കമെന്റ് ഇട്ടത്..... ഇപ്പൊ clear ആയി

  • @robinta2201
    @robinta2201 4 роки тому +4

    Kidu brother 👍👍👍👍

  • @vishnutn7396
    @vishnutn7396 4 роки тому +4

    Breed cheyyanittitt egg cheythu.
    But aa eggs ippol kanunnilla.
    Parent fish egg kazikuo??
    Egg undenkil namukk mukalil thanne kanan kaziyille??

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 4 роки тому +8

    അടിപൊളി.

  • @abhijithrajan501
    @abhijithrajan501 4 роки тому +2

    Chettan veerina friesina aaa vellathoda eraki athil vuduvo atho friesna mathram pidich idumo chetta

  • @ajmalshaaju6954
    @ajmalshaaju6954 4 роки тому +3

    Ingae irakkivitta kunjungalkk feed cheytha problem akuoo, plzz reply..

  • @mohammedshahal6502
    @mohammedshahal6502 4 роки тому +7

    Ninghal poliyan

  • @m.musthafavsvattakkattelma7958
    @m.musthafavsvattakkattelma7958 4 роки тому +5

    ക്കൂഞ്ഞ് വിരിഞ്ഞതിന് ശേഷം ആ ക്കുഞ്ഞുങ്ങളിൽ ഫീമൈൽ കൂഞ്ഞുങ്ങളെ മാത്രം ഒരു വലിയ അക്കോറിയത്തിൽ ഇട്ട് വളർത്താമോ?

    • @Myfishtankcreations
      @Myfishtankcreations  4 роки тому

      Yes

    • @m.musthafavsvattakkattelma7958
      @m.musthafavsvattakkattelma7958 4 роки тому

      ഒക്കേ

    • @m.musthafavsvattakkattelma7958
      @m.musthafavsvattakkattelma7958 4 роки тому

      പ്രസവിച്ച് കഴിഞ്ഞ് പിന്നിട് അതിലുള്ള ഫിമൈലിനെ അക്കോറിയത്തിൽകാലങ്ങളോളം ഒരുമിച്ച് ഇട്ടാൽ കുഴപ്പമില്ലല്ലേ...?

    • @m.musthafavsvattakkattelma7958
      @m.musthafavsvattakkattelma7958 4 роки тому

      ഫയ്റ്റർ പ്രസവിച്ചാൽ അപ്പോൾ പിന്നിട് 3 മാസം കഴിഞ്ഞാൽ അല്ലെ.. Betta Fish Fude 40₹ തിറ്റ കോടുക്കാൻ പറ്റുകയോള്ളൂ. അപ്പോൾ മൂന്ന് മാസം കോടുക്കാൻ പറ്റുന്ന ഫുഡുകൾ ഏതെക്കെയാണ്?

    • @m.musthafavsvattakkattelma7958
      @m.musthafavsvattakkattelma7958 4 роки тому

      അപ്പോൾ പ്രസവിച്ച ക്കൂഞ്ഞുങ്ങൾക്ക് ഉള്ള തീറ്റ ഏതാണ്

  • @Hanin-tf8iu
    @Hanin-tf8iu 4 роки тому +17

    Eid Mubarak to everyone

  • @jishnum6510
    @jishnum6510 3 роки тому +1

    Chetta.., ippol use cheyyunna cement tank use cheythal kuzhappam undo?? Aa same tank pinned reuse cheyyan pattille??? Plz replay

  • @Berboozzz
    @Berboozzz 4 роки тому +3

    Broo rply tharanam...Nte bettafish eggcheithu but adhyam male crctayi egg care cheithu but eggcheith kazhiju femaleine maatikazhiju pinne nextday muthal male egg carecheinilla..2 ,3 days ayitum egg viriyunilla ath nasichu pokunu...rply plzzzz

  • @MOVIE_NOW7
    @MOVIE_NOW7 3 роки тому +2

    ചേട്ടാ, male betta വലുതും female betta ചെറിയതും ആയാൽ problem ഉണ്ടാകുമോ. Pls reply.

    • @MOVIE_NOW7
      @MOVIE_NOW7 3 роки тому +2

      Bro, അപ്പൊ നമ്മൾ അവരെ breed ചെയ്യിക്കാൻ enthaane ചെയ്യുക.

    • @Myfishtankcreations
      @Myfishtankcreations  3 роки тому

      Male valuthum female cheruthum aganam breeding success agan

    • @MOVIE_NOW7
      @MOVIE_NOW7 3 роки тому

      Ok. Thanks bro.

  • @rajeshraji1351
    @rajeshraji1351 6 місяців тому

    എത്ര ദിവസം കഴിഞ്ഞുയാണ് betta കുഞ്ഞുങ്ങളെ മാറ്റേണ്ടത് bro

  • @libinbenny4214
    @libinbenny4214 4 роки тому +2

    Bro, One doubt.
    Breed aayi kazhinjaal etra divasam kazhinjittanu nammal set cheytha tankilekk irakendathu!?

  • @athulchandra7382
    @athulchandra7382 4 роки тому +2

    Bro mann itt vecha vellam ille fridge box il.. Athil ninn illa vellam thinte thelinja bagam iduth ozhich koduthal mathiyo

  • @vaishnavs5698
    @vaishnavs5698 Рік тому +1

    Kothuku egg ittu vere valla kozhapavum undavumo

  • @preejanv2216
    @preejanv2216 4 роки тому +1

    engane onnichittal avar kutthukoodille.aquariyathil

  • @ananthkrishnanp395
    @ananthkrishnanp395 3 роки тому +2

    Chetta oru doubt betta fries guppy fries valupam avan etra time ann 1 month ano

  • @purushothaman3952
    @purushothaman3952 4 роки тому +7

    Bro എത്ര ദിവസംകൊണ്ടു betta fry വലുതാകും

  • @shijiabraham
    @shijiabraham 3 роки тому +1

    Chetta ee 159 betta kunjungalude vellam mattunnathu oru valiya pani Elle. Ethra divasam koodumbol ann vellam mattunath.pathanamthita jillayil moina culture cheiyunna arenkilum undenkil onn reply ayachekkane. 1 week aya betta babies ine fridge boxil ittal atinte vellam ethra divasam kazhinjan mattendath......

  • @yaseennihal9576
    @yaseennihal9576 3 роки тому +2

    Chetta, fighter മാറ്റി ഇടുമ്പോൾ പ്ലാസ്റ്റിക് ഗ്ലാസ്‌ ആയാൽ കുഴപ്പം indo?

  • @nktips3169
    @nktips3169 3 роки тому +2

    Bro.. artiamia kk pakaram microwarm kooduthal mathiyo

  • @mubarakmanzil3529
    @mubarakmanzil3529 4 роки тому +2

    Kunchungale fridgeboxil Engeneyane Erakkiyathe

    • @Myfishtankcreations
      @Myfishtankcreations  4 роки тому

      Ee channelil already videos undu bro. Kandu noku

    • @mubarakmanzil3529
      @mubarakmanzil3529 4 роки тому

      @@Myfishtankcreations ലിങ്ക് വിട്ട് തരോ

  • @minireji4771
    @minireji4771 3 роки тому +3

    Thank you chetta very help full👍

  • @abhijithabhi8564
    @abhijithabhi8564 4 роки тому

    Bro oru doubt . Same breed thanne venoo betta breeding nu. Egane male female thirichariyan kazhiyum. Ethra month aya fish ne breed chyyikkam... Reply chyyyoo plz

  • @achu4872
    @achu4872 4 роки тому +7

    Thanks Bro

  • @edwingeorgegeorge1851
    @edwingeorgegeorge1851 4 роки тому +1

    Good video Ata betas E methodil valutaye

  • @abhisuseela284
    @abhisuseela284 4 роки тому +3

    Oru tavana manne itu kazhinal adutha batch idumbool pinam soil idanooo

  • @Shameem493
    @Shameem493 4 роки тому +3

    mustard gras breed cheithath colours maari different models aayallo..🤔🤔🤔🤔🤔🤔🤔

  • @rashid5z32
    @rashid5z32 3 роки тому +1

    Moinakalku pakaram kuthaadikale idaan pattumo......

  • @rajanikv1753
    @rajanikv1753 3 роки тому +3

    Bro give away undo
    Nice vedio

  • @suhaibk1300
    @suhaibk1300 3 роки тому +2

    എന്റെ വീട് കോസ്റ്റൽ ഏരിയയിൽ ആണ് അവിടെ മണൽ മാത്രം കിട്ടുകയുള്ളൂ അതു ഉപയോഗിക്കാവൂ please reply

    • @Myfishtankcreations
      @Myfishtankcreations  3 роки тому

      Njn Manal use cheythu nokiyittillallo bro .
      Anyway try cheythu nokk bro

  • @hafsakaniyarath6551
    @hafsakaniyarath6551 4 роки тому +2

    Container l ninn frysine engane ahnu tankilek mattunath

  • @ffnoobygaming6308
    @ffnoobygaming6308 4 роки тому +2

    Bro ningal vellam mattarille undenkil ethra disam koodumbolokke

  • @reshmajeri7798
    @reshmajeri7798 4 роки тому +1

    Brother, egg hatch aayal,atra days kazhiyumpol aanu betta fryku feed chayyendathu,ee corona situation il Artimia,moina, microworm onnum kittunila,apol enthu food kodukkam.egg yellow kodukkamo.enkil atra time daily.

    • @Myfishtankcreations
      @Myfishtankcreations  4 роки тому

      Free swim agumbo feds cheyyam..egg yellow kodukkam..but valare sukshichu ille ellam chathu pogum..2 times koduthal mathiyagum..illeal vellam cheetha gahum....njan already ithinte video post cheythittundu...kandu noku bro

  • @rufasaniyan4791
    @rufasaniyan4791 3 роки тому +2

    Chetta 1 month kazhinjuu seprate akkiyathinu shesham moyina koduthaall mathiyoo?

  • @babumk206
    @babumk206 4 роки тому +3

    Bro betta fishinte velam matilegil prshnamundo...

  • @najilasharinmk6316
    @najilasharinmk6316 4 роки тому +3

    Santa Claus guppy prices plz

  • @hakeemvnr8725
    @hakeemvnr8725 3 роки тому +1

    Moina alladhe verea oru theeta kodukkunnundu pidichittu adhu yendhu fooda. Adhu yevide kittum adhinte name yandha..pls reply

  • @shanu2433
    @shanu2433 4 роки тому +4

    Free swim ayi etra ദിവസം മുതൽ microworm or moina കൊടുത്തു തുടങ്ങാം

  • @muhammadsahal634
    @muhammadsahal634 4 роки тому +2

    Bro beetaye condition vecha sheesham breedingin idunna video enna cheyya

  • @midhunr9333
    @midhunr9333 4 роки тому +2

    Bottlelil idumbo water change cheyyaarundo

    • @Myfishtankcreations
      @Myfishtankcreations  4 роки тому

      Yes 1-2 times weekly. Sometimes vellam cheetha ayitilleal athilum kuravu anu

  • @sakibmanaf3775
    @sakibmanaf3775 4 роки тому +2

    Good job broo....🤗

  • @allus7583
    @allus7583 3 роки тому +2

    betta ഫിഷ് മുട്ടവിരിഞശേഷം കുട്ടികൾക്ക് പേരൻസിനെ ആവശ്യമുണ്ടോ?

  • @Vj_editz_2
    @Vj_editz_2 4 роки тому +1

    Valare nalla video bro

  • @sarigaaugustine8346
    @sarigaaugustine8346 3 роки тому +1

    വെള്ളം ഒഴിക്കാതെ ബദാം ലീഫ് ഇട്ട വെള്ളത്തിൽ മാത്രം കുഞ്ഞുങ്ങളെ ഇട്ട് വളർത്താൻ പറ്റുമോ?

    • @Myfishtankcreations
      @Myfishtankcreations  3 роки тому

      Nop

    • @sarigaaugustine8346
      @sarigaaugustine8346 3 роки тому

      @@Myfishtankcreations വെള്ളം ഒഴിക്കാതെ അല്ല 🤣മണ്ണ് ഇടാതെ എന്നാ ഉദേശിച്ചത്

  • @Cmramshid
    @Cmramshid 4 роки тому +1

    Free swim aayi kazhinjitt ano kunjungale ith pole oru tankilekk maatunnath??

  • @preejanv2216
    @preejanv2216 4 роки тому +2

    vazhayila ettathinu mele ethu payalanu ettiriqnnath

  • @jayakumarr8822
    @jayakumarr8822 3 роки тому +1

    നല്ല ഭംഗിയുള്ള ഫൈറ്റർ 🤩

  • @zetspack2960
    @zetspack2960 3 роки тому +1

    Water change cheytho? Atho 2nd massam angane thanneyano itte? Please reply

  • @athiradileepb
    @athiradileepb 3 роки тому

    Njan cheriya oru basen IL aanu cheythe ...ith eppol namukk were onnil Matti edukkum?

  • @nijad302
    @nijad302 3 роки тому

    bro ingane cheyumbo water add cheyanamoo???
    moina ethre masam vere kodukam??

  • @swathisuresh4424
    @swathisuresh4424 4 роки тому +3

    Hy bro l try this method

  • @earningjunction1348
    @earningjunction1348 4 роки тому +2

    ബ്രീസ് ചെയ്ത കുഞ്ഞുങ്ങളെ എത്ര ദിവസം കഴിഞ്ഞിട്ട് നമ്മൾ ഫ്രിഡ്ജ് ബോക്സ്സിലേക്ക് മാറ്റേണ്ടത്

  • @jobin2863
    @jobin2863 3 роки тому +1

    ഈ fries ഇന് moina ഒന്നും kodukende??

  • @reejavidyasagar3832
    @reejavidyasagar3832 4 роки тому +2

    ചെയ്തത് മണ്ടത്തരം എന്ന് പറയാൻ തുടങ്ങിയതാ അപ്പോൾ ലാസ്റ്റിൽ അത് താങ്കൾ തന്നെ പറഞ്ഞു 👍👍

  • @syamjithps9409
    @syamjithps9409 4 роки тому

    3day aayittum vellam nalla reethiyil theliyunnilla so cheriya kalakkulla vellathil betta kuttikale idunnath kond enthenkilum preshnam undo bro???

  • @rizwanrizz9553
    @rizwanrizz9553 4 роки тому +2

    Breeds cheydhitt ethradhivasam kazhinjaan fridj boxileek matendadh

  • @Newways2
    @Newways2 4 роки тому +4

    Powli bro....will do this!!!