ഒരു നരബലി സ്‌കിറ്റുമായി വന്ന് ബംബർ അടിച്ചു "അശ്വിനും അമ്മയും" | Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 9 лют 2025
  • #MazhavilManorama
    ഒരു നരബലി സ്‌കിറ്റുമായി വന്ന് ബംബർ അടിച്ചു "അശ്വിനും അമ്മയും"
    Watch full Episode on manoramaMAX : bit.ly/3A6e7fg
    Oru Chiri Iru Chiri Bumper Chiri | Epi - 405
    Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
    #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 665

  • @itsmearya1997
    @itsmearya1997 2 роки тому +2340

    അശ്വനും അരുണും കഷായം ഗ്രീഷ്മയെ കൊണ്ടുവരണം👏ഫിൽറ്റർ കുഞ്ഞമ്മയും മീശചേട്ടനും പൊളിച്ചപോലെ👍👍

    • @mumthashaneefa6189
      @mumthashaneefa6189 2 роки тому +7

      Athe

    • @geethuhari7806
      @geethuhari7806 2 роки тому +7

      Athe corrct aanu

    • @KiranKumar-bm5uh
      @KiranKumar-bm5uh 2 роки тому +27

      Ath venda bro oru jeevan poyathinte vedana ah veettukark poyatt polum illa ath IPA thane veno...,

    • @itsmearya1997
      @itsmearya1997 2 роки тому +6

      @@KiranKumar-bm5uh അങ്ങനെ ഒക്കെ നോക്കിയാൽ നരബലിക്ക് ഇര ആയവർക്കും വീട്ടുകാരില്ലേ😊

    • @Lonewolf26824
      @Lonewolf26824 2 роки тому +6

      @@itsmearya1997 yes ofcourse und.. Allengi thanne kolapathakam okke enn muthal aan comedy aayi thudangye.. Namude vtlo nattilo namuk ere parijayamulla oraal aan ithin irayayathengil ith kand irikkan pattumo.. Aa marich poyavarde jeevan nth vilayaan ingane ulla skit ukal kodukkunne.. Krooramayi kolapeduthiya case serious aayi kanendathin pakaram avare comalikal aakki marich kazhinjum aghoshikkunnu

  • @jocker7318
    @jocker7318 2 роки тому +2661

    ട്രെൻഡിന് അനുസരിച്ചുള്ള സ്കിറ്റ് അതാണ് സാറേ ഇവരുടെ മെയിൻ...... 🔥👏🏼

    • @jithkk9643
      @jithkk9643 2 роки тому +38

      Currect...
      മലയിൽ കുടുങ്ങിയ സ്കിറ്റ്.. ന്റെമ്മോ....

    • @arshadbaz5201
      @arshadbaz5201 2 роки тому +7

      pwoli 😀

    • @arjunnair9207
      @arjunnair9207 2 роки тому +4

      8

    • @Afiya.-m6j
      @Afiya.-m6j 2 роки тому +3

      50 avaan sahahikkavo 🥺

    • @srtyujvgkkm
      @srtyujvgkkm 2 роки тому +1

      Veetilirunn investment illathe mikacha varumanam nedam channel description il varoo✨️✨️

  • @Vijay-zb6ej
    @Vijay-zb6ej 2 роки тому +900

    അശ്വിന്റെ സംസാരം തന്നെയാണ് ഇതിൻറെ വിജയം

    • @ArunSNarayanan
      @ArunSNarayanan 2 роки тому +6

      Slang nte oru ithilan palathum pidich pone

    • @Faustinepeter
      @Faustinepeter 2 роки тому

      @@ArunSNarayanan lp0

    • @specspoofer2050
      @specspoofer2050 2 роки тому +2

      ഞങ്ങടെ കോഴിക്കോടിൻ്റെ അഭിമാനം👌🤩

  • @snowdrops9962
    @snowdrops9962 2 роки тому +457

    സംഭവം തമാശയാണെങ്കിലും ഒരു നിമിഷം യഥാർത്ഥ സംഭവം ഓർത്ത് വിറച്ചുപോയി... 🥴🥴

  • @sarathsarath3022
    @sarathsarath3022 2 роки тому +1541

    ഇനി കഷായം ഗ്രീഷ്മ വരട്ടെ 😄😄

  • @bineshbabu3397
    @bineshbabu3397 2 роки тому +667

    എല്ലാരും നല്ല അഭിപ്രായം ആണല്ലോ കുഞ്ഞു തമാശകണ്ടാൽ ചിരിക്കുന്ന എനിക്കെന്താ ചിരിവരാഞ്ഞേ ....

  • @shareefakm205
    @shareefakm205 2 роки тому +71

    മരണപെട്ടുപോയ ആ രണ്ടു അമ്മമാരെ ഓർത്തു. ഹോസ്പിറ്റലിൽ നിന്നും ഉറക്കെകരയുന്ന അവരുടെ മകനെയും. കഷ്ട്ടം.. മറ്റുള്ളവരുടെ മരണത്തിൽ എങ്ങനെ തമാശ തിരയാനാവും...

    • @chillusweetchillu4046
      @chillusweetchillu4046 2 роки тому +1

      അതാണ് മലയാളി

    • @aneemunee9601
      @aneemunee9601 2 роки тому

      Avar blue film abhinayikan poyadalle. Allade nalla karyattin allalo poyad

    • @shareefakm205
      @shareefakm205 2 роки тому +1

      @@aneemunee9601 ബ്ലൂ ഫിലിം അല്ലെ അതിനെന്താഅല്ലാതെ വേറെ ആരേം കൊല്ലാൻ അല്ലാലോ

    • @chillusweetchillu4046
      @chillusweetchillu4046 2 роки тому +1

      @@aneemunee9601 ഏയ്‌ അങ്ങനെ ആവാൻ വഴിയില്ല.. അവരെ അപകീർത്തിപ്പെടുത്താൻ പറഞ്ഞുണ്ടാക്കിയതാണ് അങ്ങനെ

    • @Back-to-life360
      @Back-to-life360 2 роки тому

      @@aneemunee9601 Ath prathikal paranjathalle...Allathe theliv onnum illallo....Athavaa poyenkil thanne, kollaan vendiyulla thett onnum allallo...Palarum parayunna kettaal thonnum kolapaathakathe kaal valiya mistake aanu blue film cheyunath enn..

  • @v.rsurabhi
    @v.rsurabhi 2 роки тому +566

    ചിരിക്കാനുള്ള oru elementum ഇല്ല. എന്നിട്ടും പൊട്ടിച്ചിരിക്കുന്ന judges🔥

    • @GayathriGayathri-yj9qu
      @GayathriGayathri-yj9qu 2 роки тому +10

      💯

    • @reality666byN
      @reality666byN 2 роки тому +30

      മസിൽ പിടിച്ച് ഇരുന്നാ, എങ്ങനെ ചിരി വരാന.

    • @noufalnouf5990
      @noufalnouf5990 2 роки тому +11

      Nalla skit analloo.....
      🙂🙂

    • @noufalnouf5990
      @noufalnouf5990 2 роки тому +1

      Athei

    • @vanithasree9633
      @vanithasree9633 2 роки тому +16

      മഞ്ജു ഒക്കെ വെറുതെ ചിരിക്കുന്നു

  • @entertainments2718
    @entertainments2718 2 роки тому +470

    കഷായം ഗ്രീഷ്മ സ്കിറ്റ് അശ്വിനും അരുൺ ഉം കൊണ്ടുവരും
    അപ്പോ polikum 😂😎

    • @jasil4rockon
      @jasil4rockon 2 роки тому

      ua-cam.com/video/miWxLw6a-wY/v-deo.html

    • @murshidmurshid2975
      @murshidmurshid2975 Рік тому +1

      കൊണ്ടുവന്നു 😂😂👌👌👌

  • @Vijayk666
    @Vijayk666 2 роки тому +11

    4:19ഇത്തരം പരിപാടികളിൽ തമാശ എന്ന പേരിൽ നടത്തുന്ന വ്യക്തി അധിക്ഷേപങ്ങൾ വൈകല്യങ്ങളെ അധിക്ഷേപിക്കലുകൾ ബോഡി ഷേമിംഗ് തുടങ്ങിയവ ഒഴിവാക്കാൻ കലാകാരന്മാർ ശ്രദ്ധിക്കേണ്ടതാണ്. എന്ത് കേട്ടാലും എല്ലാവരും ചിരിക്കുമെന്ന് ധാരണ തെറ്റാണ്. ഇതിൽ കണ്ണുപൊട്ടൻ എന്ന പ്രയോഗം കാഴ്ചപരിമിതരായവരെ അപമാനിക്കുന്നതിന് തുല്യമായ ഒരു പദപ്രയോഗമാണ്. ഇത്തരം ഒരു തരം പ്രവണതയോട് തീർത്തും യോജിക്കാൻ സാധിക്കുന്നതല്ല. ഈയൊരു പിഴവ് ശ്രദ്ധിച്ചവർ ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ അഭിപ്രായം രേഖപ്പെടുത്താം

  • @parkkripajimin6412
    @parkkripajimin6412 2 роки тому +47

    അശ്വനും അമ്മയും പൊളിച്ചു 🤩💜🔥
    നരബലി 😂🙌🔥

    • @harikumar5103
      @harikumar5103 2 роки тому

      വെറും പൊളി. ഈ തമാശ കേട്ടാൽ ചിരി വരുന്നില്ല.

  • @sreenishasuresh5703
    @sreenishasuresh5703 2 роки тому +57

    രഞ്ജിനി ചേച്ചി ഉള്ളത് കൊണ്ട് മാത്രം വീഡിയോ കാണുന്ന ശ്രീഹരി ❤️❤️❤️❤️lvu chechiiii

  • @sabumavilisseril8763
    @sabumavilisseril8763 2 роки тому +50

    ഇതിപ്പോ ബംബർ അടിക്കാൻ വേണ്ടി ഒന്നും ഇല്ല. നസീർ എന്തിനാണാവോ ചിരിച്ചത്.

  • @Mhmd-3d
    @Mhmd-3d 2 роки тому +28

    ഞങ്ങടെ നാട്ടിൽ ഇതിന് പേക്കൂത്ത് എന്ന് പറയും

  • @pallathbro3507
    @pallathbro3507 2 роки тому +11

    Nalla valicha comedyyyyy enik mathram ahnooo chiri varathath..!!

  • @bismishajahan1974
    @bismishajahan1974 2 роки тому +132

    ഇതെന്തിനാ ഇപ്പോൾ എല്ലാരും ചിരിച്ചേ. 🤔🤔

    • @sarmaus5184
      @sarmaus5184 2 роки тому +7

      ഞാനും ഒരുപാടു ആലോചിച്ചു അത് ഒന്നും ചിരിക്കാനില്ലായിരുന്നു 🤔

  • @nithinnithi53
    @nithinnithi53 2 роки тому +69

    4:19 ഇതിൽ കണ്ണുപൊട്ടൻ എന്ന പ്രയോഗം തികച്ചും അനാവശ്യമായ ഒന്നായി പോയി. ഇതൊക്കെ കണ്ട് ആസ്വദിക്കുകയും ചിരിക്കുകയും ചെയ്യുന്നവർ ഒരു കാര്യം അറിയേണ്ടതാണ്, കാഴ്ച സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഇത്തരം പ്രയോഗങ്ങൾ എത്രത്തോളം പ്രയാസമുണ്ടാക്കുമെന്ന് നിങ്ങൾ ചിന്തിക്കേണ്ടതാണ്.
    തമാശ എന്ന പേരിൽ ഇത്തരം കാട്ടിക്കൂട്ടലുകൾ ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ല. വ്യക്തി അധിക്ഷേപങ്ങൾ എങ്ങനെയാണ് തമാശയായി മാറുന്നത്? തമാശ മറ്റൊരാൾക്ക് മുറിവേൽപ്പിക്കുന്നുണ്ടെങ്കിൽ അതൊരിക്കലും തമാശയല്ല അത് പരിഹാസമാണ്.

  • @sagapthiyan
    @sagapthiyan 2 роки тому +23

    കണ്ടിട്ട് എയറിൽ കേറാനുള്ള വകുപ്പ് ഉണ്ട്.

  • @Zeraahhhhh228
    @Zeraahhhhh228 2 роки тому +162

    നമുക്ക് തമാശ... ആ മരിച്ചവരുടെ കുടുംബത്തിന് തീരാത്ത വേദനയും.. ഞാൻ അശ്വിനെയും അമ്മയെയും കളിയാക്കിയതല്ല ട്ടോ

    • @niya143
      @niya143 2 роки тому +1

      ചെറ്റത്തരം ആണ്

  • @aysh-shan6287
    @aysh-shan6287 2 роки тому +61

    ഒരിത്തിരി പോലും ചിരി വന്നില്ല ❤️

  • @stephyvipin1902
    @stephyvipin1902 2 роки тому +12

    സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നില്ല.... ☹️ എല്ലാ skitum പൊളിയാണ് ഇതെന്തോ....

  • @priyapriyam2097
    @priyapriyam2097 2 роки тому +304

    എനിക്ക് മാത്രം ആണോ ചിരി വരാഞ്ഞത് 😔

    • @AB-qq9fu
      @AB-qq9fu 2 роки тому +4

      അല്ലാ....

    • @rithikbinoy1036
      @rithikbinoy1036 2 роки тому +3

      Anikkum

    • @thajyatrikan
      @thajyatrikan 2 роки тому +5

      എനിക് ഇവന്റെ ഒരു സ്ക്കിട് സ്പോട്ട് കോമടി ആയിട്ട് ഫീൽ ആയിട്ടില്ല

    • @hoplessman8122
      @hoplessman8122 2 роки тому +2

      😑nou

    • @Maji833
      @Maji833 2 роки тому +2

      enikkum😌😂

  • @sajeevanpb
    @sajeevanpb 2 роки тому +28

    സാമൂഹിക പ്രതിബദ്ധതയുള്ള തട്ടിക്കൂട്ടിയ സ്കിറ്റ്.. 😊

  • @Uthuuuu
    @Uthuuuu 2 роки тому +56

    Nex ഡ്രാമ കഷായം ഗ്രീഷ്മ ഓൺ ദി സ്റ്റേജ്
    😂 waiting

    • @Safalsafal779
      @Safalsafal779 2 роки тому +6

      അത് അശ്വിനും അരുണു മാണ് നല്ലത്🤗

  • @achukumartasa
    @achukumartasa 2 роки тому +56

    ഇതില്‍ ബമ്പര്‍ അടിക്കാന്‍ എന്താ ഉള്ളത്‌ ആവോ??
    അവർക്ക് പൈസ കൊടുക്കാൻ വേണ്ടി buzzer അടിച്ച പോലെയുണ്ട്!!
    കഷ്ടം തന്നെ!!!!!

  • @kingini1614
    @kingini1614 2 роки тому +126

    അശ്വിനും അമ്മയും വീണ്ടും തകർത്തു 🤣🤣

  • @annjudith3743
    @annjudith3743 2 роки тому +2

    ഇതിലും വലിയ തമാശ മറ്റു സ്‌കിറ്റുകളിൽ ഉണ്ടായപ്പോപോലും ചിരിക്കാത്ത നസിർ ഇക്ക ഇതിൽ എന്ത് കണ്ടിട്ടാ ചിരിച്ചേ 🤔

  • @MYK-mj6um
    @MYK-mj6um 2 роки тому +63

    എക്സുസ്മി...എനിക്ക് ചിരി വന്നില്ല..🤔

  • @sreenath6646
    @sreenath6646 2 роки тому +5

    ന്തുവാടെ ഇത്🧐🙄🙄... comment.boxലെ തള്ള് കേട്ട് കണ്ടതാണ് ... ചിരിവന്നില്ല🙏

  • @abu-qd4mi
    @abu-qd4mi 2 роки тому +3

    കൊറച്ചെങ്കിലും മനുഷ്യത്വം ഉണ്ടെങ്കിൽ നിങ്ങൾ ഈൗ skript ചെയ്യരുതായിരുന്നു ആ മരിച്ചവരുടെ വീട്ടുക്കാർ ഇതു കാണുന്നവും 😓

  • @rohinisr2821
    @rohinisr2821 2 роки тому +262

    🤣🤣🤣🤣🤣🤣🤣🤣😂😂😂😂എല്ലാരേയും കളിയാക്കി പൊളിച്ചു 😂😂🤣

  • @Dewdrops868
    @Dewdrops868 2 роки тому +1

    6: 48 aa asthi sharikkum thirinj nookkunnu😲😰

  • @shamsuabdulla2148
    @shamsuabdulla2148 2 роки тому +114

    ഞാൻ അശ്വിൻ fan ആണ് എങ്കിലും ഇതിനേക്കൾ bumber അടികൻ ഉള്ള performensinu ഒന്നും ബട്ടൺ amartthaathe ഇതിന് bumber അടികാൻ matram chiri vannilla
    Ennalum kozhapamilla atre enik thonniyath

  • @shabanajasmin9688
    @shabanajasmin9688 2 роки тому +33

    ഇവർ നല്ല comediants ആണ് പക്ഷെ judges chirikina pole ee skitil onnum illa

  • @abumuhaimin9431
    @abumuhaimin9431 2 роки тому +23

    Skit👌ഒരു നിമിഷം ആ സംഭവം ഓർത്ത് poyi🥺

  • @ottakomban_663_5
    @ottakomban_663_5 2 роки тому +9

    Nalla performance... Pakshe chiri varanullathonnum illaaa

  • @anaghas.2403
    @anaghas.2403 2 роки тому +1

    Kidney related idakulla matram chalipp aayi thoni. Bakhi 👌

  • @babithamp1598
    @babithamp1598 2 роки тому +86

    Aswin and rajanichechi... As usual skit adipoli🥰🥰keep going dears

  • @athulprabhakaran
    @athulprabhakaran 2 роки тому +1

    ഇതിലൊക്കെ എന്ത് ചിരി ആണ് നിങ്ങൾക്ക് തോന്നുന്നത് കണ്ടിട്ട് സഹതാപം തോനുന്നു ഈ കമന്റ്‌ സെക്ഷൻ. പിന്ന ഇവരുടെ കോമഡിയും

  • @atzanmusicandvideos6228
    @atzanmusicandvideos6228 2 роки тому +143

    എനിക്കൊന്തോ ഒട്ടും ചിരി വന്നില്ല,,ബംബറിനുള്ളത് പോയിട്ട് 5000 ന് പോലും ഇല്ല🥴🥴

    • @Vanaja-wg2ip
      @Vanaja-wg2ip 2 роки тому +6

      Correct oru comedyum thonniyilla

    • @ansonjacob5410
      @ansonjacob5410 2 роки тому +2

      ഇപ്പോ സമയം ഒന്നും ഇല്ലേ...?

    • @moviebazaar2116
      @moviebazaar2116 2 роки тому

      @@darkangel7121 apo confidence paripadi aayirunno sheay baaki olla contestants veruthe comedy paranj kashtapedunnu. 50000 kittan ethra confidence venam chetta😂😂

    • @darkangel7121
      @darkangel7121 2 роки тому

      @@moviebazaar2116 confidence, content, perfomance...Ingnoru subject il comedy avatharippikkunathin orupad parimidhikal ind... Aa parimidhiyude ullil ninn avar atyavishyam vriti aayi cheytu... Pinne chiri varunnathokke ellarkkum orupole avanamnillallo... Avark chiri vannu chirichu... Pinne avark oru 50000 roopa kitti enn vech arkka nashtam

    • @moviebazaar2116
      @moviebazaar2116 2 роки тому

      @@darkangel7121 confidencinu paisa kodukum ennu avar paranjitondo nee itta cmnt nokk confidencinu aanu cash ennalle chirichal aanu cash ennu enikariyam . Nee veruthe nyayeekarich thallanda 😂🤣 ithilum nannyi confidence ondarnnit koduthittilla pinneyanu ee valippinu 😂😂

  • @Moviematesop
    @Moviematesop 2 роки тому +53

    രഞ്ജിനി ചേച്ചി പൊളിച്ചു, റിയൽ ആയി അഭിനയിച്ചു 💥💥💥💥💥💥 ഇനിയും കാണാൻ waiting ആണ് ❤

  • @bivinvijayan1681
    @bivinvijayan1681 2 роки тому +30

    ബംബർ ഉള്ളത് ഒന്നും ഇല്ലല്ലോ 🙂, രണ്ടു പേരും കൊള്ള

  • @madiaries9026
    @madiaries9026 2 роки тому +19

    Eniku mathram ano chiri varanjeee😣

    • @Minyrahdhya
      @Minyrahdhya 2 роки тому +1

      Enikum vannilla🥶

    • @madiaries9026
      @madiaries9026 2 роки тому

      @@Minyrahdhya haaaa.... Ashvasam ayiiiii😊😂

  • @Thebeautybox19
    @Thebeautybox19 2 роки тому +89

    Pwoli pwoli അമ്മയും മോനും super combination ആണ് 😂😂😂

  • @PETERGRIFFIN-zx1cs
    @PETERGRIFFIN-zx1cs 2 роки тому +39

    ഇനി കഷായത്തിന്റെ വരവാണ്..... കട്ട വെയ്റ്റിംഗ് അശ്വിൻ & അമ്മ ❤🔥

  • @Cookworldinkerala
    @Cookworldinkerala 2 роки тому +75

    Skit കൊള്ളാം, പക്ഷെ ചിരിക്കാൻ ഉള്ളത് കുറവായിരുന്നു,

    • @melvin_aryans
      @melvin_aryans 2 роки тому +1

      Athe

    • @fathimamajeed6813
      @fathimamajeed6813 2 роки тому

      Pinneeh

    • @Afiya.-m6j
      @Afiya.-m6j 2 роки тому

      50 avaan sahahikkavo 🥺

    • @adiza1830
      @adiza1830 2 роки тому

      Ethoke script aanu avde aaru first chirikanam ennu vare director aanu theerumanikunne. Ethoke avrde aalkar kodukkunatha

  • @ghyyufg7613
    @ghyyufg7613 2 роки тому +1

    ഷാജി & വിനോദ് അവരെ കണ്ട് പഠിക്ക്
    ഇത് ഒരു തരം വെറുപ്പിക്കുന്ന സ്കിറ്റ്

  • @ranjun3405
    @ranjun3405 2 роки тому +1

    Chirich angd😂😂😂🔥🔥🔥🥳2:50 minnts sesham🥳

  • @കടലാസ്
    @കടലാസ് 2 роки тому +37

    വളരെ വേദനിപ്പിക്കുന്നതും സീരിയസുമായ ഒരു സംഭവം എടുത്ത് ഇങ്ങനെ കോമഡിയാക്കി മാറ്റുമ്പോൾ എന്താണ് കിട്ടുന്നത്.. സന്തോഷിക്കുവാനുള്ള വല്ലവകയുമുണ്ടൊ.... വെട്ടി നുറുക്കലിന് ഇരയായ കുടുംബങ്ങൾ ഇത് കാണുമ്പോഴുള്ള വേദന എത്ര വലുതാകും..മരിച്ചവരോടും അവരുടെ കുടുംബത്തോടും ചെയ്യുന്ന ഏറ്റവും വലിയ പരിഹാസം.....വെട്ടി നുറുക്കി കുഴിച്ചിട്ടതും വിഷം കൊടുത്ത് കൊന്നതുമെല്ലാം മലയാളികൾക്ക് നിസ്സാരം ഇത്രയുള്ളൂ എന്ന് വരുത്തി തീർക്കുന്നതായി പോയി കഷ്ടം....

    • @johnutube5651
      @johnutube5651 2 роки тому

      ശരിയാണ്. കുറച്ച് കടുപ്പം ആയിപോയി. ഒരു സ്‌കിറ്റല്ലേ?. സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളെ ആധാരപ്പെടുത്തിയല്ലേ എടുക്കാൻ പറ്റൂ?. എല്ലാവരും അറിഞ്ഞ കാര്യം തന്നെ, ഒന്ന് ഹാസ്യമായി ചിത്രീകരിച്ചിരിക്കുന്നു. കുറെ നാൾ കഴിഞ്ഞ് ഈ കഥ സിനിമയായും വന്നുകൂടായ്ക ഇല്ല.

    • @devikashaji6123
      @devikashaji6123 2 роки тому +1

      Exactly

    • @pradeepkuttan6191
      @pradeepkuttan6191 2 роки тому +1

      അന്ധവിശ്വാസങ്ങളെ കളിയാക്കിയതായി കണ്ടൂടെ..

  • @seemasajeevan5602
    @seemasajeevan5602 2 роки тому +65

    എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല
    ഇവരുടെ എല്ലാ സ്കിറ്റും ആസ്വദിച്ചു കണ്ടിട്ടുണ്ട്.ഇതെന്തോ പോലെ

    • @akhilkumar9328
      @akhilkumar9328 Рік тому

      Yess true Story ആണ് ഇതിൽ ബാധിക്കപ്പെട്ടവർ ഇത് കാണുമ്പോൾ നൊമ്പരം ആണ് 💔

  • @moinuonline
    @moinuonline 2 роки тому +48

    ചളി ചളി 😳😳😳

  • @vineethsurendran9230
    @vineethsurendran9230 2 роки тому +12

    അശ്വിൻ king of contents😘

    • @jasil4rockon
      @jasil4rockon 2 роки тому

      ua-cam.com/video/miWxLw6a-wY/v-deo.html

  • @kashisaran1054
    @kashisaran1054 2 роки тому +10

    🔥🔥🔥🔥🔥ഇക്രാമണി അപ്പൂപൻ

  • @Abhijith4593
    @Abhijith4593 2 роки тому +2

    ഇതൊക്കെ കോമഡി ആണല്ലോ എന്ന് പറഞ്ഞു ചിരിക്കുന്ന ആൾക്കാർ ഇത്രയും ഉണ്ടല്ലോ എന്ന് അറിഞ്ഞ ഒന്ന് ഞെട്ടി... 🤦‍♂️

  • @mubu7224
    @mubu7224 2 роки тому

    ബലി ബലി ബാഹുബലി ന്ന് പറഞ്ഞപ്പോ ചിരി വന്നു. ബാക്കിയൊക്ക.....

  • @Vacuu_m
    @Vacuu_m 2 роки тому +7

    Kashayam greeshma loading… 😉

  • @cbsuresh5631
    @cbsuresh5631 2 роки тому +1

    മഞ്ജു പിള്ള.. ഇരുന്നു കൂവുന്നുണ്ടല്ലോ... കൂവൽ നോക്കിയാണോ ഫീസ് 😃

  • @vishnusivan9756
    @vishnusivan9756 2 роки тому +48

    Aswinum ammem veendum thakarthu😍😍

  • @marshyeIIow
    @marshyeIIow 2 роки тому

    പോയവർക്ക് പോയി മറ്റുള്ളവർക്ക് ചിരിക്കാനും troll, news ഒക്കെ ഉണ്ടാക്കാനും ഉള്ള കാര്യം. കഷ്ട്ടം!!!

  • @sevenbellsmusic
    @sevenbellsmusic 2 роки тому +4

    വന്നു വന്നു അശ്വിനും അരുണും ആണ് പൊളിക്കുന്നത്

  • @maneshrotana
    @maneshrotana 2 роки тому +24

    Super dears❤️❤️❤️

  • @goput2616
    @goput2616 2 роки тому +16

    പൊളി 👌🏻👌🏻👌🏻👌🏻കേരളത്തിൽ നടക്കുന്ന... കാര്യങ്ങൾ....... Next ഗ്രീഷ്മ കഷായം കൂടി

  • @ഞാൻമലയാളി-ഭ9ജ
    @ഞാൻമലയാളി-ഭ9ജ 2 роки тому +2

    എന്നാലും ഇത് വേണ്ടാരുന്നു ഇതിന്റെ പുറകിൽ കരയുന്ന ഒരുപാട് മുഖങ്ങൾ ഉണ്ട് അതുകുടെ ഓർക്കണം

  • @_sherinpathus_782
    @_sherinpathus_782 2 роки тому +12

    Ammakutty de energy level👍

  • @sheenapk4810
    @sheenapk4810 2 роки тому +13

    അടുത്തത് കഷായം ആയിരിക്കും

  • @simijoseph826
    @simijoseph826 2 роки тому +16

    Ammayum monum thakarthu👏👏👏,super perfomance

  • @Riyas2121
    @Riyas2121 Рік тому

    Polichuuuuu🎉🎉🎉🎉🎉❤❤😂

  • @yadhuks7920
    @yadhuks7920 2 роки тому +3

    Aswin ammayum polichu

  • @bhoothakkannaadimedia9637
    @bhoothakkannaadimedia9637 2 роки тому +22

    കാലിക പ്രസക്തമായ ഒരു വിഷയം ഇത്രയും രസകരമായി അവതരിപ്പിച്ച നിങ്ങൾ വേറെ ലെവലാണ്.
    ഗംഭീര പെർഫോമൻസ് രണ്ടു പേരും👍

  • @vinodvijayan8389
    @vinodvijayan8389 2 роки тому +2

    Next kashayam greeshma 😝😝😝

  • @rjdailyhub1724
    @rjdailyhub1724 2 роки тому +1

    Kashayam greeshma skit avtheipikkuooo😌🌝

  • @Abhishekunni563
    @Abhishekunni563 2 роки тому +2

    Ithu kandittu chiri varunne illaa🙄🙄

  • @jijirajnambiar9074
    @jijirajnambiar9074 2 роки тому

    Bagroundil my dear varsha anale ....😅

  • @Its-m9p
    @Its-m9p 2 роки тому +5

    Randalumm powliii ammaaa powlichuuu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘🙏🏻❤️❤️❤️❤️😘😘😘

  • @traveltaxi9466
    @traveltaxi9466 2 роки тому +1

    കഷായം എപ്പിസോഡ് ലോഡിങ് 🔥🔥

  • @അർജുൻറെഡ്ഡി
    @അർജുൻറെഡ്ഡി 2 роки тому +33

    ഒരുരക്ഷയും ഇല്ല പൊളിച്ചു

  • @athiraathi7848
    @athiraathi7848 2 роки тому +6

    Waiting fr kashayam greeshma skit 😀

  • @jithinjithu897
    @jithinjithu897 2 роки тому

    Oru 16 add um koode idarnnille....nalla rasanu🙏

  • @elizamol1683
    @elizamol1683 2 роки тому +52

    😆😆😆😆🥰😍aswin and amma poli 😍😍😍😍

  • @RS-gx2yr
    @RS-gx2yr 2 роки тому +2

    Super ഇനി ഗ്രീഷ്മ skit പോന്നോട്ടെ

  • @akshajtt_7
    @akshajtt_7 Рік тому +2

    Poli

  • @itsmecrazyammus9199
    @itsmecrazyammus9199 2 роки тому +21

    Ramd perum thakarthu polichu🤩🤩🤩🤩

  • @trendtroll5485
    @trendtroll5485 2 роки тому +2

    ഇങ്ങനെയുള്ള സ്കിറ്റ് സന്തോഷിക്കാൻ വല്ലതും തന്നോ

  • @ranjith1458
    @ranjith1458 2 роки тому +26

    സംസാരത്തിൻ്റെ ശൈലി കൊണ്ടുള്ള കോമഡി അല്ലാതെ ഇതിൽ ഒന്നും ഇല്ലല്ലോ ചിരിക്കാൻ...

    • @lostworld5667
      @lostworld5667 2 роки тому +1

      enthina kashttappett kanunne pinne

    • @ranjith1458
      @ranjith1458 2 роки тому +6

      @@lostworld5667 തിനിട്ട് ഏല്ലിൻ്റെ ഇടയിൽ കയറിട്ട് ഉളള ഒരു പ്രശ്നം ആണ്... പൈസ കൂടുതൽ കൈയിൽ വെറുതെ ഉണ്ട്.. internet റീചാർജ് ചെയ്തു ,വെറുതെ UA-cam കണ്ട് സത്യങ്ങൾ വിളിച്ച് പറഞ്ഞു പോകുന്നതാണ് അടിമകണ്ണ് bro... ഇനി നിവർത്തി ഉണ്ടെകിൽ ചെയ്യാതിരിക്കാൻ try ചെയ്യാം..
      അനുഗ്രഹിക്കണം പുരുഷു.....

    • @lostworld5667
      @lostworld5667 2 роки тому

      @@ranjith1458 😂

  • @randeevkp4381
    @randeevkp4381 3 місяці тому

    Kamalahasanan enthu koppa kanikunne.. 😄😄😄😄

  • @revathysanthosh6150
    @revathysanthosh6150 2 роки тому

    Naseerikka maximum chiri kaathirikkaan nokki pakshe nadanila🤭🤭🤭🤭

  • @reelamreela223
    @reelamreela223 2 роки тому +4

    Next kashaayam greeshma 😆😆😆

  • @bijukodiyadan7401
    @bijukodiyadan7401 2 роки тому +8

    നാട്ടിൽ നടക്കുന്ന ഭീകരമായ സംഭവങ്ങൾ അത്‌ വേദിയിൽ അവധരിപ്പിച്ചു ജെനങ്ങളെ കാണിപ്പിക്കുന്നത് നല്ല കാര്യമല്ല കോമഡി ആയാലും

  • @akshaynath1105
    @akshaynath1105 2 роки тому +36

    Narabeli randalum polichu prethegichu aa skeleton 🤣🤣🤣 .. Bali bali... bahubali😀😆😆

  • @AbhishekMuralidharan20
    @AbhishekMuralidharan20 Рік тому

    Episode ethaa

  • @Arya-xy8lo
    @Arya-xy8lo 2 роки тому +1

    Naan news erangiyappo vichaarichilla ivarde oru skit indaavum enn 😄😂

  • @cschiyaansreenathnair
    @cschiyaansreenathnair 2 роки тому +1

    സിരിച്ച്...സിരിച്ച്... ചത്തു...😂

  • @priyankasatheesh9808
    @priyankasatheesh9808 2 роки тому +14

    Next greeshma varatte😂😂😂😂😂😂😂😂

  • @abhiramimidhun746
    @abhiramimidhun746 2 роки тому +2

    Ini adutha kashayam greeshma 😅

  • @sumakrishnan9803
    @sumakrishnan9803 Рік тому

    Mom super....

  • @Fathima455-o8x
    @Fathima455-o8x 2 роки тому

    ട്രെൻഡ്ന് അനുസരിച്ചുള്ള സ്കിറ്റ് ആണെങ്കിലും തമാശ പ്രതീക്ഷിച്ച പോലെ ഇല്ലാരുന്നു.....

  • @li_ya8762
    @li_ya8762 2 роки тому +11

    സത്യം പറയാലോ.... എനിക്ക് ചിരി വന്നില്ല ☹️

  • @SureshBabu-vj7uf
    @SureshBabu-vj7uf 2 роки тому +1

    ഈ അമ്മയുംമോനും പൊളിച്ചടുക്കി

  • @nill1433
    @nill1433 2 роки тому +4

    Ee skittil comedy evide🙁🤔

  • @ammurejiammureji2405
    @ammurejiammureji2405 2 роки тому +5

    Aswain ettan thadichuu❤️❤️❤️