ഇപ്പോഴാണ് ആരുടെ ദാസന്നെന്ന് ശരിക്കും മനസ്സിലായത്, നിലവിലെ വാർത്തകളും കേരളത്തിൻ്റെ അവസ്ഥയും ശ്രദ്ധിച്ചാൽ കള്ളനേയും കൊള്ളക്കാരനേയും കൊലായാളിയേയും ചില പോലീസ്കാരെയും രാഷ്ട്രീയക്കാരേയും അവരുടെ പ്രവൃത്തികൾ വച്ച് വേർത്തിരിച്ച് കാണാൻ പറ്റാത്ത അവസ്ഥയാണ്. ഇത്ര നല്ല മുഖ്യമന്ത്രിയും സർക്കാരും ഉള്ള കേരളത്തിൽ ആകാശ യാത്രക്കിടയിൽ പോലും വിമാനത്തിൽ നിന്ന് ഒന്ന് ചാടി ഇറങ്ങി ഒരു ക്രൈം നടത്തി പോകാൻ ഏത് ക്രിമിനലിനും തോന്നിപോകും. ഇങ്ങനെ ഇവിടെ എല്ലാം ശരിയാക്കിയ ഇടതുപക്ഷ സർക്കാരിന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ😊
എഡിജിപി ക്കെതിരെയുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് .അതിൻറെ റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ ഗവൺമെൻറ് കിട്ടും .ആ റിപ്പോർട്ടിലെ നിർദ്ദേശത്തിൽ വിജിലൻസ് അന്വേഷണം ഉണ്ടെങ്കിൽ ഗവൺമെൻറ് അതും ചെയ്യും .എഡിജിപി ശരിയല്ല എന്ന് ഇതിനകം തന്നെ എല്ലാവർക്കും മനസ്സിലായിട്ടുണ്ട് .ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം സർക്കാർ എന്ത് നിലപാട് എടുക്കുന്നു എന്ന് നോക്കിയതിനുശേഷം അല്ലേ സർക്കാരിനെ കുറ്റം പറയാൻ പറ്റുകയുള്ളൂ. അതുകൊണ്ട് നമുക്ക് വെയിറ്റ് ചെയ്യാം. ഇതുപോലെത്തെ വലിയ ഗ്രൂപ്പിനെതിരെ ഒരു വിരൽ എങ്കിലും അനക്കാൻ ഈ സർക്കാറിന് അല്ലാതെ മറ്റാർക്കും പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. ഇത് മറ്റൊരു സർക്കാരിന്റെ കാലത്താണെങ്കിൽ, എ ഡിജിപിയെ ന്യായീകരിച്ച് അന്വേഷണം പോലും ഉണ്ടാകുമായിരുന്നില്ല.
ഉടൻ അന്വേഷണം ഇല്ല 😢. ഇനി തെളിവുകളെല്ലാം നശിപ്പിക്കാൻ ആവിശ്യത്തിന് സമയം കിട്ടിയതിനു ശേഷം ഊർജ്ജിതമായ അന്വഷണം നടത്താൻ മഹാരാജാവ് ഉത്തരവിടുന്നതാണ്. അതുവരെ പ്രജകൾ എല്ലാം നിശബ്ദത പാലിക്കേണ്ടതാണ് 😂🤓🤓🤓🤓🤓
എന്തുകൊണ്ട് ഇല്ല എന്ന് ചോദിച്ചാൽ.. മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല പിന്നെന്തിന് വിജിലൻസ് 🤔 എന്തെങ്കിലും കഴമ്പുണ്ടെന്ന് തോന്നുന്ന കേസിൽ ഞങ്ങളുടെ ഗവൻമന്റ് ഇടപെടാറില്ല
ഇപ്പോഴാണ് ആരുടെ ദാസന്നെന്ന് ശരിക്കും മനസ്സിലായത്, നിലവിലെ വാർത്തകളും കേരളത്തിൻ്റെ അവസ്ഥയും ശ്രദ്ധിച്ചാൽ കള്ളനേയും കൊള്ളക്കാരനേയും കൊലായാളിയേയും ചില പോലീസ്കാരെയും രാഷ്ട്രീയക്കാരേയും അവരുടെ പ്രവൃത്തികൾ വച്ച് വേർത്തിരിച്ച് കാണാൻ പറ്റാത്ത അവസ്ഥയാണ്. ഇത്ര നല്ല മുഖ്യമന്ത്രിയും സർക്കാരും ഉള്ള കേരളത്തിൽ ആകാശ യാത്രക്കിടയിൽ പോലും വിമാനത്തിൽ നിന്ന് ഒന്ന് ചാടി ഇറങ്ങി ഒരു ക്രൈം നടത്തി പോകാൻ ഏത് ക്രിമിനലിനും തോന്നിപോകും. ഇങ്ങനെ ഇവിടെ എല്ലാം ശരിയാക്കിയ ഇടതുപക്ഷ സർക്കാരിന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ😊
എഡിജിപി ക്കെതിരെയുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് .അതിൻറെ റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ ഗവൺമെൻറ് കിട്ടും .ആ റിപ്പോർട്ടിലെ നിർദ്ദേശത്തിൽ വിജിലൻസ് അന്വേഷണം ഉണ്ടെങ്കിൽ ഗവൺമെൻറ് അതും ചെയ്യും .എഡിജിപി ശരിയല്ല എന്ന് ഇതിനകം തന്നെ എല്ലാവർക്കും മനസ്സിലായിട്ടുണ്ട് .ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം സർക്കാർ എന്ത് നിലപാട് എടുക്കുന്നു എന്ന് നോക്കിയതിനുശേഷം അല്ലേ സർക്കാരിനെ കുറ്റം പറയാൻ പറ്റുകയുള്ളൂ. അതുകൊണ്ട് നമുക്ക് വെയിറ്റ് ചെയ്യാം. ഇതുപോലെത്തെ വലിയ ഗ്രൂപ്പിനെതിരെ ഒരു വിരൽ എങ്കിലും അനക്കാൻ ഈ സർക്കാറിന് അല്ലാതെ മറ്റാർക്കും പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. ഇത് മറ്റൊരു സർക്കാരിന്റെ കാലത്താണെങ്കിൽ, എ ഡിജിപിയെ ന്യായീകരിച്ച് അന്വേഷണം പോലും ഉണ്ടാകുമായിരുന്നില്ല.
ഉടൻ അന്യാഷണം വേണ്ട. ..
IG ആക്കാൻ ബുദ്ധിമുട്ടിലല്ലോ...
ഉടൻ അന്വേഷണം ഇല്ല 😢. ഇനി തെളിവുകളെല്ലാം നശിപ്പിക്കാൻ ആവിശ്യത്തിന് സമയം കിട്ടിയതിനു ശേഷം ഊർജ്ജിതമായ അന്വഷണം നടത്താൻ മഹാരാജാവ് ഉത്തരവിടുന്നതാണ്. അതുവരെ പ്രജകൾ എല്ലാം നിശബ്ദത പാലിക്കേണ്ടതാണ്
😂🤓🤓🤓🤓🤓
ഇതൊക്കെ ഏതെങ്കിലും SHO മാർ അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കും. പോരെങ്കിൽ വില്ലേജ് ഓഫീസറും അന്വേഷിക്കും. മടിയിൽ കനം ഒട്ടുമില്ല.
Adgp.thanna.anniashikattaaa
Dg.p.ann.nalki.athoola.kandram.surasshgoobi......rig.ariyunnu
എന്തുകൊണ്ട് ഇല്ല എന്ന് ചോദിച്ചാൽ.. മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല പിന്നെന്തിന് വിജിലൻസ് 🤔
എന്തെങ്കിലും കഴമ്പുണ്ടെന്ന് തോന്നുന്ന കേസിൽ ഞങ്ങളുടെ ഗവൻമന്റ് ഇടപെടാറില്ല
Barannam.veey
Onnumilla.pavapattavana.sadarannakarana.
Pinuvinta. Manasakshi. Sukhipukaran