Dislike അടിച്ച വർ video കണ്ട് ചെയ്തത് അല്ല. ഈ വീഡിയോക്ക് dislike അടിക്കാൻ ആർക്കും കഴിയില്ല. ഇത് ശെരിക്കും ഇവരോട് അസൂയ ഉള്ള ആരൊക്കെ യോ ആണ് ഉറപ്പ്.ചിരിച്ചു ഒരുവഴിയായി thank you so much ....God bless you.😍😍😍😍😍
വിധുച്ചേട്ടൻ എന്റെ പെറ്റല്ലല്ലോ എനിക്കു പറ്റിയ തെറ്റല്ലേ 😀😀 ഇങ്ങനെ ഒരു തെറ്റു പറ്റിയതുകൊണ്ടാണല്ലോ സോറി ശെരി ചെയ്തതുകൊണ്ടാനല്ലൊ ഞങ്ങൾക്ക് ഈ കോമ്പോ കാണാൻ പറ്റിയത് ....lovely couple❤️
ഒരിക്കൽ പിഷാരടിയുടെ തമാശകൾ ആസ്വദിച്ച ഞാൻ ഇപ്പോൾ വിധു ചേട്ടന്റെ മാത്രം ഫാൻ ആയി മാറി.. നിങ്ങൾ രണ്ട് പേരും ഒരു രക്ഷയില്ല.. ആ പേര് പോലെ തന്നെ അവൻ luck ഉള്ളവനാ ലക്കി
ലക്കിയെ ഇനി കൊടുക്കണ്ട 😜... എന്ത് ക്യൂട്ട് ആണ്😍.... ഞാൻ ഒരു ഡോഗ് lover ആണ് അതുകൊണ്ട് Pets നെ ഇഷ്ടമുള്ളവരെയും അല്ലാത്തവരെയും മനസിലാകും...ചേച്ചി പട്ടി.. പട്ടിന്നു പറഞ്ഞാലും നിങ്ങൾക് രണ്ടുപേർക്കും അവനെ എത്ര ഇഷ്ടമാണ് എന്ന് ഈ വീഡിയോയിൽ വളരെ നന്നായിട് മനസിലാകും ❤️❤️❤️
ലാസ്റ്റ് ലക്കി കഴിക്കാതെ ഇരുന്നപ്പോൾ ദീപ്തി ചേച്ചിടെ മുഖം.. അത് കാണാൻ വേണ്ടി തന്നെ 2,3 പ്രാവശ്യം കണ്ടു. വിധു ചേട്ടന്റെ കോമഡി അടിപൊളി 😆😆😍😍... രണ്ടുപേരും സൂപ്പർ
ഇടക്കൊക്കെ നിങ്ങടെ videos വരാറൊള്ളൂ. പക്ഷെ വരുന്നതൊക്കെ നല്ല അടിപൊളി videos ആണ്. One of my favorite malayalm youtube chanel. Because of your standard contents. 😍😍
വിധു ചേട്ടൻ pet അല്ല ചേച്ചിക് പറ്റിയ തെറ്റാണെന്ന് 🤩.. എനിക്ക് വയ്യ ഇജ്ജാതി കോമഡി.. chechim chettanum full comedy aanalloo 🥰❤️... video polichu 💙. Waiting for next 💯✌️
njn veshamichirnnapolaan ee video kande. really ith kandu kaynjappo ente prblms eenokke oru relief kittiya pole feel cheyyunnu thanku vidhuchetta and deepthi chechi
രണ്ടുപേരും ഒരു രക്ഷയും ഇല്ല. എത്ര കൌണ്ടർ ആണ്. വീഡിയോ മുഴുവൻ കൌണ്ടർ ആണ്. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള നിങ്ങടെ ഉരുളക്കുപ്പരി പോലുള്ള സംസാരം വളരെ നന്നായി ആസ്വദിച്ചു. എവിടുന്നു കിട്ടുന്നു ഇത്രേം സെൻസ് ഓഫ് ഹ്യൂമർ. ഓരോ വാക്കും കേൾക്കുമ്പോൾ അറിയാതെ ചിരിച്ചു പോകും. Made for each other. Blessed couples.. Lucky ശരിക്കും lucky തന്ന. നിങ്ങടെ രണ്ടാൾടേം കൂടെ കഴിയാൻ പറ്റിയല്ലോ. എന്നും ഇതു പോലെ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് തവണ ഞാൻ വീഡിയോ കണ്ടു. അത്ര ഇഷ്ടാണ് നിങ്ങളെ കാണാൻ. അടുത്ത വീഡിയോക്കുള്ള കട്ട കാത്തിരിപ്പ് ❤❤❤❤
ഞാൻ നിങ്ങളുടെ വീഡിയോ ഇന്നലെ ആദ്യം കാണുന്നത് ആണ്.. പിന്നെ കുത്തി ഇരുന്നു കുറെ വീഡിയോസ് കണ്ടു, ഒരുപാട് ഇഷ്ടം ആയി വീഡിയോസ് എല്ലാം. പ്രേത്യേകിച്ചു Lucky ഉള്ള വിഡിയോ...😍ഇനിയും ലക്കിയെ ചേർത്ത് ഉള്ള വീഡിയോ ചെയ്യുമോ..
വിധു ദീപ്തി പൊളി വിഡിയോ ചിരിച്ചു ഒരു വഴിക്കായി നിങ്ങളുടെ വീഡിയോസ് ഈയടുത്താണ് ഞാൻ കാണാൻ തുടങ്ങിയത് എന്തെങ്കിലും വിഷമഎം വെരുമ്പോ ഞാൻ നിങ്ങളെ വിഡിയോ കാണും അപ്പൊ ഞാൻ നല്ല ഹാപ്പിയാകും ഇനിയും ഒരുപാടു നല്ല വിഡിയോ കൾ നിങ്ങൾക്ക് ചെയ്യാൻ പറ്റട്ടെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🥰🥳
Orupad ishtamanu chechi and chetaa.... Ella videos um positive vibe aanu.... Ee lockdown il ningde vidoes kand aanu onn santoshikaru.... Love you both.... If possible videos kooduthal cheyyanam 😍😍😍😍😍😍
Laughed to the core when Lucky was not having the cake. But, ullinte ullil felt that lucky kuracchenkilum kazhicchenkil yennu. Was that just me who felt that???
വിധു പേട്ടന്റെയും ദീപ്തി ചേച്ചിയുടെയും തമാശയ്ക്ക് ഒരു കുറവും ഇല്ല. ചേട്ടന്റെ പാട്ടിന്റെ ഒരു വലിയ ആരാധകനാണ് ഞാൻ. ഒരു പോസിറ്റീവ് എനർജി ആണ് ലഭിക്കുന്നത്.Cake നന്നായിട്ടുണ്ട്.
*ശരിക്കും വിധുചേട്ടൻ ഒരു സകലകലാവല്ലഭൻ ആണ് 🤩കിടിലൻ പാട്ടുകാരൻ,അഭിനേതാവ് പോരാത്തതിന് സൂപ്പർ കോമേഡിയനു൦ ചിരിപ്പിച്ചു കൊല്ലു൦🤩🤩*
Enga pathalum thejo...😂😂
Ivedeyum vanno😂😂
+ a kalakkan husband 🥰
cookingum cleaning also
Yaaa...... ❤️
Dislike അടിച്ച വർ video കണ്ട് ചെയ്തത് അല്ല. ഈ വീഡിയോക്ക് dislike അടിക്കാൻ ആർക്കും കഴിയില്ല. ഇത് ശെരിക്കും ഇവരോട് അസൂയ ഉള്ള ആരൊക്കെ യോ ആണ് ഉറപ്പ്.ചിരിച്ചു ഒരുവഴിയായി thank you so much ....God bless you.😍😍😍😍😍
വിധു അണ്ണന്റെ നൈസ് ആയിട്ടുള്ള കൗണ്ടർ ആണ് വേറെ ലെവൽ 😂😂🔥🔥🤣
Nice allado classic💯💯❤️🥰
ഒരു കോമഡി സിനിമ കണ്ടിട്ടു പോലും ഞങ്ങൾ ഇത്ര ചിരിച്ചിട്ടില്ല അത്ര കോമഡി ആയിട്ടുണ്ട് വിധു ദി പ്തി രണ്ടു പേരും സൂപ്പർ👍👍👍
*മുടി ഉള്ളത് കൊണ്ടാ ലക്കിയുടെ expression ഒന്നും കാണാത്തത് അവൻ ഉള്ളിൽ കരയുന്നതു എനിക്കു കേൾക്കാ൦ വിധുചേട്ടൻ ഫുൾ തഗ്ഗ്🤣*
😂❤️
❤️❤️🤭😂
🤣🤣
@@aavani3294 mmm
🤣🤣😂😂👌
Deepthi chechi Vidhu Chettan , Daivathinte Ettavum nalla Combo 👌 We too Love Lucky ❤️ Happy Birthday to Lucky ❤️
വിധുച്ചേട്ടൻ എന്റെ പെറ്റല്ലല്ലോ എനിക്കു പറ്റിയ തെറ്റല്ലേ 😀😀
ഇങ്ങനെ ഒരു തെറ്റു പറ്റിയതുകൊണ്ടാണല്ലോ സോറി ശെരി ചെയ്തതുകൊണ്ടാനല്ലൊ ഞങ്ങൾക്ക് ഈ കോമ്പോ കാണാൻ പറ്റിയത് ....lovely couple❤️
touchwood !
വിധു ❤ ദീപ്തി
ജീവ ❤ അപർണ
Couple goals.
Pearly ❤Sreenish
ഒരിക്കൽ പിഷാരടിയുടെ തമാശകൾ ആസ്വദിച്ച ഞാൻ ഇപ്പോൾ വിധു ചേട്ടന്റെ മാത്രം ഫാൻ ആയി മാറി.. നിങ്ങൾ രണ്ട് പേരും ഒരു രക്ഷയില്ല.. ആ പേര് പോലെ തന്നെ അവൻ luck ഉള്ളവനാ ലക്കി
ua-cam.com/video/KVpCqIOD-aQ/v-deo.html
Yes vidhus jokes has some std.
Reyanu
ലക്കിയെ ഇനി കൊടുക്കണ്ട 😜... എന്ത് ക്യൂട്ട് ആണ്😍.... ഞാൻ ഒരു ഡോഗ് lover ആണ് അതുകൊണ്ട് Pets നെ ഇഷ്ടമുള്ളവരെയും അല്ലാത്തവരെയും മനസിലാകും...ചേച്ചി പട്ടി.. പട്ടിന്നു പറഞ്ഞാലും നിങ്ങൾക് രണ്ടുപേർക്കും അവനെ എത്ര ഇഷ്ടമാണ് എന്ന് ഈ വീഡിയോയിൽ വളരെ നന്നായിട് മനസിലാകും ❤️❤️❤️
*നിങ്ങളുടെ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് ആണ്🤩🤩ശരിക്കും full entertainment ആണ്🤩വിധുചേട്ടന്റ കോമഡി ഒക്കെ വേറെ ലെവൽ ആണ് ചിരിച്ചു മരിക്കും😁*
Da എങ്ക പാത്താലും നീ
Sathyam 💓
ആ.. ഞാൻ കാണുന്ന എല്ലാ vlogilum Thejomation😍
@@jessypinkman5816seriya,😂😂😂
Ottum dramatic allatha oru vdeo...... luv u both
Skip ചെയ്യാൻ തോന്നീല എപ്പഴാ counter വരുന്നത് എന്നറീല്ലല്ലോ 😆😆
ua-cam.com/video/2NyfDLNqEmk/v-deo.html
Satyam😂❤
😄😄👌🏻
Sathyam 😂😂
ലാസ്റ്റ് ലക്കി കഴിക്കാതെ ഇരുന്നപ്പോൾ ദീപ്തി ചേച്ചിടെ മുഖം.. അത് കാണാൻ വേണ്ടി തന്നെ 2,3 പ്രാവശ്യം കണ്ടു. വിധു ചേട്ടന്റെ കോമഡി അടിപൊളി 😆😆😍😍... രണ്ടുപേരും സൂപ്പർ
The climax was amazing. With all the build up Deepthi gave, I thought Lucky would definitely have the cake. But anyways I loved the twist😄😄😄
ഇടക്കൊക്കെ നിങ്ങടെ videos വരാറൊള്ളൂ. പക്ഷെ വരുന്നതൊക്കെ നല്ല അടിപൊളി videos ആണ്.
One of my favorite malayalm youtube chanel. Because of your standard contents. 😍😍
Vidhu and Deepti, I just love your episodes. YOu jokes are so spontaneous and apt. God bless you both
ഒരേയൊരു
വീഡിയോ കൊണ്ട്
എല്ലാവരുടെയും കണ്ണിലുണ്ണിയായി
മാറി നമ്മുടെ ലക്കി...!🙌☺️
വിധു ചേട്ടന്റെ കൗണ്ടർ വേറെ ലെവൽ 👌😂 ഒരു രക്ഷയും ഇല്ല 🤣🥰
*ചേച്ചി-ഞാൻ പട്ടിയെ പട്ടി എന്നൊക്കെ വിളിക്കാറുണ്ട് അത് ഒരിക്കലും disrespectful അല്ല, ലെ വിധുചേട്ടൻ -വെറും അഹങ്കാരമാണ്🤣🤣ഇജ്ജാതി തഗ്ഗ്🤣*
എടെ ഞങ്ങക്ക് comment ഇടാൻ ഒരു സ്ഥലം താടെ... 😝😝😝
( fun ആയി പറഞ്ഞതാണ് 😁😁)
@@naseef6436 😁വേണേൽ എന്റെ ചാനലിൽ കേറി കമന്റ് ഇട്ടോ അതു മരുഭൂമി പോലെ ഒഴിഞ്ഞു കിടക്കുകയാണ്😁
Vidhuannan UYIR ❤❤🥰🥰
@Thejomation
Ok. ഇടക്ക് ഇടക്ക് ഒട്ടകം പോകുന്ന പോലെ ആ മരുഭൂമിയിലൂടെ ഞാൻ വരണ്ട് 😄😄😍😍
Thuginte rajav🥰❤️
ഈശ്വരാ ചിരിച്ചു മടുത്തു 😁😁😀😀 വിധുവും ദീപ്തി യും അടാർ കോമഡി couples ആണ്..made for each other...weekly ഒരു വീഡിയോ ഇടുമോ pls..എല്ലാം മറന്ന് ചിരിക്കാമല്ലോ
ഒരുപാട് സന്തോഷം തോന്നും ഇവരുടെ വീഡിയോ കാണുമ്പോൾ..♥️
നിങ്ങൾ രണ്ടു പേരും ഒരു രക്ഷയും ഇല്ലാട്ടോ.... ഒരുപാടു ഒരുപാട് സ്നേഹം.....💕
Lucky baby... Happy birthday 😍
Suppr..vidhu chettanum deepthi chechim kalakki...lucky yum suppr 🥰🥰🥰..njanum super 4 kandu thudangiya seshama vidhu chettante katta fan aayathu..ee vedios koodi kandappo randu pereyum orupad ishtam ❤️❤️life long ningalude ee sandosham undayirikkatte 🙏
Expecting more videos with Lucky. He is adorable!
വിധു ചേട്ടൻ pet അല്ല ചേച്ചിക് പറ്റിയ തെറ്റാണെന്ന് 🤩.. എനിക്ക് വയ്യ ഇജ്ജാതി കോമഡി.. chechim chettanum full comedy aanalloo 🥰❤️... video polichu 💙. Waiting for next 💯✌️
Such a lovely couple!!! Still in so much love and friendship … god bless ur family
20 sub avaan sahayikko
എന്നാ നീ ശരിയാക്കടി എന്നിട്ട് മതി ബാക്കി 😂😂😂😂 ന്റെ വിധുച്ചേട്ടാ 😍😍
ua-cam.com/video/21LG-CvmY3A/v-deo.html 😀
വിധു ചേട്ടൻ വേറെ level ആണ് അങ്ങേരെ കുറിച് ഈ ഒരു കുറച്ചു വാചകത്തിൽ ഒന്നും ഒതുക്കാൻ പറ്റില്ല.. ❤️
നിങ്ങളുടെ വീഡിയോകളെല്ലാം ഒരു POSITIVE FEEL തരുന്നു.
Keep going
ലക്കി അത് കഴിച്ചൊ എന്താ കഴിക്കാഞ്ഞത് ഇഷ്ടമായില്ലെ ഇനിയും ഇതു പോലുള്ള വീട്ടിയൊ ഉടനെ വേണം നല്ല കോമഡിയുണ്ട് സൂപ്പർ
ദീപ്തി &വിധു.. രണ്ടു പേരും തകർത്തു... ലാസ്റ്റ് ലക്കിയും സൂപ്പറാക്കി 😂😂👌👌👍👍👍😍
രണ്ടു പേരും എന്നും ഇതു പോലെ happy ആയിരിക്കുക 🌹🌹
Ningale pole ningal mathram ethra simple and lovinganu ningal vidhu chettan is Soo simple and humble person...deepthi chechid chiriyundalo pwoli
By the by, newspaper dress kollaam... 😂😂
Even I liked it sooo much
Chechi have nyc good dressing sense
njn veshamichirnnapolaan ee video kande. really ith kandu kaynjappo ente prblms eenokke oru relief kittiya pole feel cheyyunnu
thanku vidhuchetta and deepthi chechi
ആദ്യമായിട്ടാണ് ഒരു വീഡിയോ കണ്ടു ഇത്രേം ചിരിക്കുന്നത്😂😂
വിധു ചേട്ടന് കേക്ക് കഴിക്കേണ്ടി വന്നോ അവസാനം😅😅
Sathyam.💯💯Enthalllee😂😂😜😂😂😂😂😂
വിധുചേട്ടാ..... എന്ത് കോമഡിയാണ് ചിരിച്ചു ചിരിച്ചു കുഴഞ്ഞു 😀😀
""""വിധു ചേട്ടൻ എന്റെ പെറ്റ് അല്ല എനിക്കു പറ്റിയ തെറ്റ് ആണ്"""" 🤣🤣🤣🤣
Happy Family... Stay Blessed... ചേട്ടന്റെ ""എന്തോ മൊഴിയുവാൻ"""....എന്ന പാട്ട് എന്റെ മോൾക്ക്(ആമിയ്ക്ക്) ഇഷ്ടാ....
Vidhu chettan : Avanum kaanule jeevanil kothi😂
Deepthi chechi:- kakku..🤣🤣
ua-cam.com/video/KVpCqIOD-aQ/v-deo.html
Blessed couple.May God bless you forever like this.❤
Chirichu chirichu..... 😂😂 Counter veeran vidhu chettan 👌👌
🥰
ഡിയർ വിധു ആൻഡ് ദീപ്തി...പാചകവും കൊള്ളാം..വാചകം വേറെ ലെവൽ.കേക്ക് വിധു തന്നെ കഴിച്ചു ലെ....
ഈ വിധു chettanum ചേച്ചിയും koodii ചിരിപ്പിച്ചു kkollum😂😂😂😂
ചിരിച്ചു ഒരു പരുവം ആയി .... 😂😂😂👌👌👌👌comedy സ്റ്റാർ ഒക്കെ തോറ്റു തുന്നം പാടി ....
One of my favorite couple ❤️❤️
Lucky kazhiku 🤣🤣🤣🤣🤣, Chirich Chathhhh🤣🤣🤣🤣, Oru film kanda feel, Vidhu chettante comedy Thakarthu Randu perum,with Lucky 💕💕💕💕💕💕💕💕
ചേച്ചീടെ സൗണ്ട് ഒരു rekshem ഇല്ല 🙌🤩 സൂപ്പർ ആണ്..😻
രണ്ടുപേരും ഒരു രക്ഷയും ഇല്ല.
എത്ര കൌണ്ടർ ആണ്. വീഡിയോ മുഴുവൻ കൌണ്ടർ ആണ്.
അങ്ങോട്ടും ഇങ്ങോട്ടും ഉള്ള നിങ്ങടെ ഉരുളക്കുപ്പരി പോലുള്ള സംസാരം വളരെ നന്നായി ആസ്വദിച്ചു. എവിടുന്നു കിട്ടുന്നു ഇത്രേം സെൻസ് ഓഫ് ഹ്യൂമർ. ഓരോ വാക്കും കേൾക്കുമ്പോൾ അറിയാതെ ചിരിച്ചു പോകും.
Made for each other.
Blessed couples..
Lucky ശരിക്കും lucky തന്ന. നിങ്ങടെ രണ്ടാൾടേം കൂടെ കഴിയാൻ പറ്റിയല്ലോ. എന്നും ഇതു പോലെ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
ഒരുപാട് തവണ ഞാൻ വീഡിയോ കണ്ടു. അത്ര ഇഷ്ടാണ് നിങ്ങളെ കാണാൻ. അടുത്ത വീഡിയോക്കുള്ള കട്ട കാത്തിരിപ്പ് ❤❤❤❤
Vidhu chettan:- Lucky onnum parayilla enna otta oru urappil allae nee ithu undakkunnae😁😁😅
അവനും കാണില്ലേ ജീവനിൽ കൊതി എന്റെ വിധു അണ്ണാ....നമിച്ചു 👌👌👌👌
ദീപ്തി ചേച്ചിടെ സൗണ്ട് ഇപ്പോ കേൾക്കുമ്പോൾ ദൂരദർശൻ പ്രതികരണം പോലുണ്ട് 😂😂
ഞാൻ നിങ്ങളുടെ വീഡിയോ ഇന്നലെ ആദ്യം കാണുന്നത് ആണ്.. പിന്നെ കുത്തി ഇരുന്നു കുറെ വീഡിയോസ് കണ്ടു, ഒരുപാട് ഇഷ്ടം ആയി വീഡിയോസ് എല്ലാം. പ്രേത്യേകിച്ചു Lucky ഉള്ള വിഡിയോ...😍ഇനിയും ലക്കിയെ ചേർത്ത് ഉള്ള വീഡിയോ ചെയ്യുമോ..
വിധു അണ്ണൻ ഒരേ പൊളി❤️ദീപ്തി ചേച്ചി ഒപ്പത്തിന് ഒപ്പം😍
വിധു ചേട്ടൻ എൻ്റെ pet അല്ലല്ലോ...എനിക് പറ്റിയ ഒരു തെറ്റ് ആണല്ലോ😂😂😂ദീപ്തിച്ചെച്ചി🤩🤩🤩
വിധു ചേട്ടൻ സൂപ്പറാ ചേച്ചി കഷ്ടപെട്ട് കേക്ക് ഉണ്ടാക്കിട്ട് പാവം കേക്ക് എന്ത് ചെയ്തു
ua-cam.com/video/21LG-CvmY3A/v-deo.html 😀
വിധുചേട്ടൻ മ്യഗസ്നേഹിയും കൂടി ആണ് 😍😍😍 വിധു ചേട്ടൻ ഉയീർ
Uff polii oru rakshayillaa chirichu marichuu😂😂😂😂lucky spl brthdy cake polii 🎂😂😂😍😍
Super... Vidhu chettante counter oru rakshayumilaaa.. Deepthy chechiiii adipoli.. Lucky baby🥰🥰🥰
Made for each other , couple
God bless
വിധു ദീപ്തി പൊളി വിഡിയോ ചിരിച്ചു ഒരു വഴിക്കായി നിങ്ങളുടെ വീഡിയോസ് ഈയടുത്താണ് ഞാൻ കാണാൻ തുടങ്ങിയത് എന്തെങ്കിലും വിഷമഎം വെരുമ്പോ ഞാൻ നിങ്ങളെ വിഡിയോ കാണും അപ്പൊ ഞാൻ നല്ല ഹാപ്പിയാകും ഇനിയും ഒരുപാടു നല്ല വിഡിയോ കൾ നിങ്ങൾക്ക് ചെയ്യാൻ പറ്റട്ടെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🥰🥳
വിധു ചേട്ടന്റെ കൂടെ കൂടി ചേച്ചി ഇങ്ങനെ ആയതാണോ അതോ ദീപ്തി ചേച്ചിടെ കൂടെ കൂടി ചേട്ടൻ ഇങ്ങനെ ആയതാണോ🤣🤣Best Comboo😍😍
Orupad ishtamanu chechi and chetaa.... Ella videos um positive vibe aanu.... Ee lockdown il ningde vidoes kand aanu onn santoshikaru.... Love you both.... If possible videos kooduthal cheyyanam 😍😍😍😍😍😍
Laughed to the core when Lucky was not having the cake. But, ullinte ullil felt that lucky kuracchenkilum kazhicchenkil yennu. Was that just me who felt that???
Ivarude video kanumbo kittunna aa oru positive energy ath vere evidunn kittum
Ur chemistry is the main Highlight ❤️😂😂😂
വിധു, ദീപ്തി. അടിപൊളി. ഒത്തിരി ചിരിച്ചു 😂 എപ്പഴും ഇങ്ങനെ തന്നെ വേണം. പിന്നെ നിങ്ങൾക്ക് എത്രയും പെട്ടന്ന് ഒരു കുഞ്ഞുണ്ടാവട്ടെ.
പട്ടിക്ക് ഇണ്ടാക്കിയ കേക്ക് പട്ടിക്കു പോലും വേണ്ട 😂നല്ല ക്യാപ്ഷൻ 👌😂😂😂😂
😂😂🤣🤣
Manushyanu koduthal kazhichene..😪
ഇടക്കൊക്കെ നിങ്ങടെ videos വരാറൊള്ളൂ. പക്ഷെ വരുന്നതൊക്കെ നല്ല അടിപൊളി videos ആണ്. iniyum kure videos cheyu.... njagal family motham katta waiting.....
Camera manone sammathikknm....Chiri adakki pidch nikkunnathin....kanunna njn 😂😂😍
ua-cam.com/video/21LG-CvmY3A/v-deo.html 😀
@@nusrathjahan1481 lol
ഓ ... നിങ്ങളുടെ videos വേറെ ഒരു ലെവൽ ആണ് ട്ടോ , very natural ... അവസാനം ലക്കി cake കഴിച്ചുവോ .....?
അടിപൊളി പാചകവും വാചകവും നന്നായിട്ടുണ്ട്
Thottethellam ponnu ..ennu parayum pole enthu cheythalum kiduvanallo othiri eshtayiiii ....waiting for ur videos😍😍😍😍😍👌👌👌👌👌👌👌👌👌
😂🤣😂🤣Vidhu, Deepthi, suuuuuuper 👍 Happy Birthday Lucky !!!!
Just love your house and especially kitchen it’s so colourful .
You guys are super awesome 👌and I mean Lucky too...
🙆
Ee manushyan Big bossil vannal cup um konde poratholluu!! 🔥😍
Vidhu chettan uyir🔥😍
What a lovely video ….. I love vidhu chethan’s humour sense. Lovely couple with lots of positive energy.
Ningalk eshtam pole viewers, subscriber's undallonnu vicharichu nokkathirunnatha otta video kandapozhe subscribe cheythupoyee spr adipoli 👌🏼👌🏼👌🏼👌🏼👌🏼👌🏼
Chiriche chiriche oru vazhy aayyi.
Last ile twist addipwoli❤️
രണ്ടാളും കൂടി ചിരിപ്പിച്ച് ഒരു പരിവമാക്കി ....Lovely couple ❤️. ഒരാൾ ഇത്രയും സ്നേഹത്തോടെ ഉണ്ടാക്കി തരുമ്പോൾ കുറച്ചെങ്കിലും കഴിക്ക്യണ്ടേ ലക്കീ 😁😇
വിധു ചേട്ടാ ചേട്ടൻ്റെ പാട്ട് ഒരുപാട് ഇഷ്ടമാണ്❤️❤️ lucky cake ന് കട്ട വെയ്റ്റിംഗ്🔥
Suuuperb couple vidu annaaa counter oru rakshayillaaa,😄😄😄😄🤣🤣🤣🤣 njaan chathuuu pidich nikkandelee chechide aduth
മണ്ണ് ഇട്ടു മൂടുന്ന dilouge പൊളിച്ചു വിധു അണ്ണാ 😁😁😁😁
She is really very LUCKY to get a husband like him💯Mashah Allah❤️
15:30 😂so lucky to have such hubby😘😘 stay blessed
ഈ വീഡിയോ കണ്ടു ഒരുപാട് ചിരിച്ചു... നിങ്ങളുടെ ഓരോ വീഡിയോയും katta waiting.... വിധു and ദീപ്‌തി 💕💕💕
Pattine pattinu vilikunathil thettonu illa athokke ororutharude ishtamanuu
അയ്യോ... ചിരിച്ചു മടുത്തു.....😂😂😂വിധു ചേട്ടന്റെ കൌണ്ടർ 👍👍
വിധു ചേട്ടൻ pet അല്ലല്ലോ , എനിക്കു പറ്റിയ തെറ്റല്ലേ😂
Ath Vidhu Chettante super 4-le thugaa..
hahahaha
😂😂🤣
Vidhuchettanteyum deepthichechiyudeyum oru romantic dance performance kanan aagraham und.....
""Mannitt motham mooodumm."".. Chirich chirich mannuuuu kappiii😆😆😆😆😆😂😂😂.. You guys made my day😍😍😍
Super video, chirichu chirichu vayya and mind nala happy akum chettayude videos kanumbam. Your kitchen is very clean and beautiful 👍👍👍👍😍😍
കേക്ക് എങ്ങിനെന്ന് അറിയില്ല പക്ഷേ നിങ്ങള് പൊളിയാ 👍 പ്രതേകിച്ചു വിധുച്ചേട്ടൻ..കൗണ്ടറിന്റെ രാജാവ് കിടുവേ.... 😃😃😃
വിധു പേട്ടന്റെയും ദീപ്തി ചേച്ചിയുടെയും തമാശയ്ക്ക് ഒരു കുറവും ഇല്ല. ചേട്ടന്റെ പാട്ടിന്റെ ഒരു വലിയ ആരാധകനാണ് ഞാൻ. ഒരു പോസിറ്റീവ് എനർജി ആണ് ലഭിക്കുന്നത്.Cake നന്നായിട്ടുണ്ട്.
Chirich chirich oru vashathaayi.😀😀😀😀😀🎂🎉 Happy Birthday lucky.
🙊😍😍😘😘😘Vidhu annaaa...Deepthi chechi...lucky kutti ..💜💜💜
നിങ്ങളുടെ vedios മനസ്സിന് ഒരുപാട് സന്തോഷം തരുന്നതാണ്
ആദ്യമായിട്ടാണ് ഒരു കുക്കിങ് വിത്ത് ഫണ്ണി വീഡിയോ സ്കിപ് ചെയ്യാതെ കാണുന്നത് 👌👌😍
Super chechi chetta... 😃😃😃😃😃😃😃😃🤣🤣🤣🤣🤣🤣🤣Happy birthday lucky....💕💕💓💓💕
Thalararuthu Deepthi Cheachi thalararuthu.😍.🤕🤕 enthayalum lucky ku Luck undu allea Vidhu Annaaa 😎🤗🤗