JB Junction: Mentalist Aathi - Part 3 | 7th August 2016 | Full Episode

Поділитися
Вставка
  • Опубліковано 6 сер 2016
  • This episode features a chat with mentalist Aathi.
    JB Junction is a celebrity chat show on Kairali People TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch More: • JB Junction
    Kairali People is a leading Malayalam news channel, owned by Kairali TV, which brings to you round the clock coverage of breaking news. The channel is reputed for its accurate, fast and unbiased coverage of news stories. Apart from regional news, this channel brings to you news from across the globe.
    Subscribe: / peopletvonline
    Circle us on G+: plus.google.com/u/0/b/1049369...

КОМЕНТАРІ • 155

  • @Vishnuskumar1995
    @Vishnuskumar1995 8 років тому +37

    Brilliant Adi. Not just your skill. But the way you followed your passion since your childhood.

  • @muhammedashraf5779
    @muhammedashraf5779 5 років тому +49

    ബ്രിട്ടാസ് സർ Audienceനെ insult ചെയ്യുന്ന sadist ആണെന്ന് തോന്നുന്നു.
    It doesn't feel right

  • @jagadeeshchandran8832
    @jagadeeshchandran8832 7 років тому +140

    11:41 വൃന്ദക്ക് അത് അടയ്ക്കാനുള്ള ആരോഗ്യം പോലുമില്ല , സ്പോട്ടില്‍ കിട്ടി പണി

  • @varghesegeorge1261
    @varghesegeorge1261 3 роки тому +12

    എത്ര ബഹുമാനത്തോടെയാണ് ആദി സംസാരിക്കുന്നത് ..... നല്ലത് ..... അദ്ദേഹത്തിന്റെ കഴിവുകൾ സമൂഹത്തിന് നല്ലതിന് പ്രയോജനപ്പെടട്ടെ

  • @jincyvarghese8073
    @jincyvarghese8073 7 років тому +71

    Mr. john you are a good journalist but u don't know how to behave audience. you try to insult audience. This is not fair

  • @jeenajayasankar1305
    @jeenajayasankar1305 6 років тому +110

    Athi has some similarities with mohanlal.

    • @SAIRAMKV
      @SAIRAMKV 5 років тому +3

      Very true

    • @vineethap.bvineethap.b3027
      @vineethap.bvineethap.b3027 5 років тому +2

      Yesss

    • @sreeragmk2768
      @sreeragmk2768 5 років тому +1

      Enikkyum thonni..He must be a fan

    • @pratheeshpai6656
      @pratheeshpai6656 5 років тому +5

      I guess both of them ലാലേട്ടൻ and aathi are spiritual and they try to follow the concepts of bagavath geetha in that aspect and behaviour they are similar

    • @blessonbaby4180
      @blessonbaby4180 4 роки тому +3

      The hand positioning and body language

  • @DJ-vs2cf
    @DJ-vs2cf 5 років тому +13

    He is like mohan laal... the way he speaks and his body movement tko

  • @shafeershafeer7171
    @shafeershafeer7171 5 років тому +50

    ബ്രിട്ടാസ് ഏത് ഐറ്റമാണന്ന്.. ആദി മനസ്സിലാക്കി... പക്ഷെ ബ്രിട്ടാസിന് ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല കഴിയുകയുമില്ല..കാരണം അതിനുള്ള കഴിവ് മാനസികമായി ബ്രിട്ടാസിനില്ല... ആൺ കുട്ടികളുടെ മുൻപിൽ പെടുമ്പോൾ ബ്ബ ബ്ബ ബ്ബ...

  • @hashimpa5654
    @hashimpa5654 4 роки тому +20

    7.57 britas: പ്രേതങ്ങൾക്ക് ഇഷ്ടമുള്ള 2 കളർ ആണ് കറുപ്പും ഒന്ന് വെളുപ്പും
    ആദി : ആണോ 🤭😄

  • @ashaletha6140
    @ashaletha6140 8 років тому +11

    Really Great.Your journey to the heights from a small place. Inspiring for many

  • @pancakewithtea
    @pancakewithtea 7 років тому +29

    Athi hAs some resemblance with mohanlal in his movements

  • @vishakvijay1425
    @vishakvijay1425 4 роки тому +9

    Brittas edakku choriyan nokkinokki avasanam adhiyude brilliancil veenu. Adhiyude UA-cam channel kandathinu shesham veendum kananan vannavar undo

  • @ashishao4398
    @ashishao4398 5 років тому +35

    ബ്രിട്ടാസിനു ഒരു പണി കിട്ടണം എന്ന് ഞാൻ വിചിരിച്ചേ ഉള്ളു. ഇത് ഇപ്പോ നല്ലൊരെണ്ണം തന്നെ കിട്ടി 😂😂😂 ആശ്വാസവായി.
    കൊറേ നേരം ആയി അയാൾ ചൊരിയുന്നു.
    Brilliant ആദി 👌👌👌

  • @sreejithsasidharan748
    @sreejithsasidharan748 7 років тому +73

    വർഷങ്ങളുടെ നിരീക്ഷണവും പരിശീലനവും അർപ്പണബോധവും കൊണ്ടാണ് അദ്ദേഹത്തിന് ഇതൊക്കെ ചെയ്യാൻ സാധിക്കുന്നത്.. ഇവിടെ ചില കമന്റ്സ് കണ്ടാൽ തോന്നും ഇതൊക്കെ വളരെ എളുപ്പമാണെന്ന്.. ഈ പറയുന്നവർ ഇതൊക്കെ ഇതിലും നന്നായി ചെയ്തുകാണിച്ച് കഴിവ് തെളിയിക്ക്.. എന്നിട്ട് വിമർശ്ശിക്ക്..

  • @sherinbabukkbabu952
    @sherinbabukkbabu952 2 роки тому +2

    ആദിയിൽ പലപ്പോഴും ഒരു മോഹൻ ലാൽ കയറിവരുന്നുണ്ട് 😍

  • @nandanaunnikrishnan4539
    @nandanaunnikrishnan4539 4 роки тому +7

    ആ കുട്ടി നെർവ്സ് ആകാൻ കാരണം തന്നെ പൊതു വേദിയിൽ ഒരാളെ വിളിച്ചു കളിയാക്കുന്ന തന്റെ ആ സ്വഭാവം മാത്രം വളരെ മ്ലേച്ഛം.... ഒരു മാപ്പ് എങ്കിലും ആ കുട്ടിയോട് പറയണം.... ഇത് മനസിലാക്കാൻ മെന്റലിസം വേണ്ട... ആദിയിൽ നിന്നും താൻ പടികണ്ടതു വിവരം ഉള്ള ഒരാൾ എങ്ങനെ വേണം എന്നാണ്......i respect aathi.... and shame on u mr.brittas

  • @thasnikt
    @thasnikt 6 років тому +9

    Nicely sung the song aadhi..awesome

  • @realmofdreams2630
    @realmofdreams2630 3 роки тому +2

    Athiye kanumpol thanne mind fresh akum.. so cute🤩

  • @pappupadmaraj6779
    @pappupadmaraj6779 5 років тому +29

    Aa towel eduthu maatiyappo le Brittas: Athu sheri ee pandaaram ithinte ullilu kidakkndaarnno😜 (concept by Mr.Poonjikkara from Kallyanaraman chembu scene😁)

  • @simloolaasma7590
    @simloolaasma7590 5 років тому +10

    Adi has similarities with mohanlal....mainly in his movements& talks

  • @Gthomasdenmark
    @Gthomasdenmark 8 років тому +3

    I am quite impressed. Wish Aathi all the best.

  • @shamsshaan486
    @shamsshaan486 7 років тому +14

    john b ne athrakk pedikkanulla oruppadi allannu aadhikk adyame ariyam.... onnu nervous aayi thoonippichu....he is genius...

  • @dream.hunter
    @dream.hunter 6 років тому +26

    Britas shashiyayi 😂😂😂 girline kaliyakkikondirikkukayayirunnu...

  • @laxmi3014
    @laxmi3014 6 років тому +4

    u r really great Aadhii....hats off👏👏👏👏

  • @faisalwahab1612
    @faisalwahab1612 8 років тому +10

    Adhi you are great man...

  • @DJ-vs2cf
    @DJ-vs2cf 5 років тому +4

    to develop such a talent though innate in most humans is very challenging, you have done a great work in mastering this art. But please make sure it doesnt get to the use of bad people...

  • @nandanaunnikrishnan4539
    @nandanaunnikrishnan4539 4 роки тому +9

    വണ്ണം ഒരു കുറ്റം അല്ല ഒരാളെ വിളിച്ചു തമാശകനെങ്കിലും വണ്ണത്തെ കളിയാക്കുന്ന ബ്രിട്ടാസ് എന്ന താൻ സ്വയം ആരോ ആണെന്നൊരു ജാട ഉണ്ട്...... ആധിക്ക് പോലും മനസിലായ ഒന്നു... തോറ്റു കൊടുക്കാൻ മനസില്ലാത്ത സ്വയം ആരോ ആണെന് ധരിക്കുന്ന ഒരാൾ..... പുച്ഛം മാത്രേ ഉള്ളൂ...... കഷ്ടം...

  • @balaganapathy1273
    @balaganapathy1273 5 років тому +2

    Superb Adhi chetta.... you are a legend....

  • @mentalismtrainer
    @mentalismtrainer 3 роки тому

    *മെൻറലിസം പഠിക്കാം...*
    ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
    വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
    വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
    പരിശീലിക്കുവാനുള്ള അവസരമുണ്ട്.
    *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.*

  • @preethanair8349
    @preethanair8349 5 років тому +1

    Came to know about Aathi because of Balabhaskar mm music video and came here to watch

  • @farisvtr786
    @farisvtr786 8 років тому +10

    aathi ningaloru sambhavaatto. ...ippo muthal njaan ningalude oru fan aayitto

  • @preethanair8349
    @preethanair8349 5 років тому

    Find all of John Brittas sir's nterviews very nice

  • @hareeshmahendran4316
    @hareeshmahendran4316 5 років тому +1

    Impressed brother.. Really

  • @gaayathriusha4014
    @gaayathriusha4014 5 років тому +5

    ആദി ചേട്ടൻ സൂപ്പർ ആണ് , മനുഷ്യൻ ഒരു അത്ഭുതം ആയി തോന്നുന്നത് ഇവരെ ഒക്കെ കാണുമ്പോൾ ആണ്

    • @prashvijayn
      @prashvijayn 5 років тому

      Gaayathri Usha u r a fool

  • @കറിLeaf123
    @കറിLeaf123 5 років тому +2

    Awesome..... Ithanu mentalism.. miracle alla... Science....

  • @JisThenasseril
    @JisThenasseril 6 років тому +5

    please please please....i want to meet you mr. adthi.... please

  • @faisalfaisal3746
    @faisalfaisal3746 5 років тому +2

    awesom

  • @48Dileep
    @48Dileep 4 роки тому +1

    Dear Brittas, see the comments by the viewers. All are critical about you. You need to change and improve. But towards the end of the show you are tamed by Mr. Aathi. This fellow is really impressive and highly civilized.

  • @tirucochi
    @tirucochi 4 роки тому

    All of his friends are people who wants to destroy competition especially in entertainment field.
    In a flip of time all of them will turn deadly enemies.

  • @riyasms6451
    @riyasms6451 5 років тому +2

    Love u aadhi

  • @vivekm.v.1355
    @vivekm.v.1355 3 роки тому +1

    the art is not reading the mind, instead its the art of imparting thoughts in others mind..... its a mystifying performance.. diehard fan of you.....

  • @EYESOPENofcl
    @EYESOPENofcl 4 роки тому +1

    Superb.

  • @E-series_2023
    @E-series_2023 4 роки тому +1

    Who gave clue to aadhi in 17:54
    No one can read anyone's mind..it is just magic

  • @shihabudheenp.k6529
    @shihabudheenp.k6529 4 роки тому +2

    ബാലഭാസ്ക്കറിനെ കണ്ടപ്പോൾ ഭയങ്കര വിഷമം

  • @HRJAN-ki2dr
    @HRJAN-ki2dr 5 років тому +3

    25:10

  • @anuvarghese1328
    @anuvarghese1328 3 роки тому +3

    John Brittas is not a good listner nd trying to oversmart..... He cant stand before Aathi....

  • @user-sg6zr5dh3r
    @user-sg6zr5dh3r 3 роки тому +1

    Aathiyetten uyir😍😍😍😍😘😘😘😘😘

  • @preethanair8349
    @preethanair8349 5 років тому +3

    Aathi seems to be highly logical

  • @satheeshkollam8281
    @satheeshkollam8281 Рік тому

    ഇയാൾ എന്ത് പറഞ്ഞാലും സമ്മതിക്കില്ല..... ഏതായാലും കിട്ടിയ പണി അടിപൊളി

  • @anjaliprasad4656
    @anjaliprasad4656 5 років тому +3

    6:09 Aura

  • @harikrishnanam4275
    @harikrishnanam4275 4 роки тому +1

    Athi is ...😘😘😘💓💓💓

  • @veerveerlolek
    @veerveerlolek 8 років тому +1

    he won't go further far coz of his particular knowledge, but an awsm guy.

    • @shahulaliyar
      @shahulaliyar 6 років тому +1

      y..? what his particular knowldge..? pls..

    • @vishnudas4130
      @vishnudas4130 4 роки тому

      He is far far reached

  • @Shabad_Shabu
    @Shabad_Shabu 8 років тому +2

    owsm

  • @renjinisadananthan2927
    @renjinisadananthan2927 Місяць тому

    What a man Mr. Aadi😍

  • @AlphaBeard
    @AlphaBeard 4 роки тому

    Brittas is so flexible

  • @a2zworldaj.154
    @a2zworldaj.154 8 років тому +2

    brilliant mahn

  • @nilamburvlogger4412
    @nilamburvlogger4412 5 років тому +8

    ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്

  • @jayalekshmiv2184
    @jayalekshmiv2184 5 років тому +5

    Ithu sherikum manushyantanano, oh my god,

  • @kummanancheriyile_ammuma
    @kummanancheriyile_ammuma Рік тому

    Aathiii you are great...
    Brittas : Appo njaano..

  • @raneeshsaleem5554
    @raneeshsaleem5554 4 роки тому +2

    Gambeeram super😍😍

  • @manuvarghesemathew7460
    @manuvarghesemathew7460 8 років тому +2

    The one .... Support

  • @ReenaRani-uq3cb
    @ReenaRani-uq3cb 5 років тому +5

    ആദി ഞാനൊരു കാര്യം പറയട്ടെ,പറയുന്നത് തെറ്റാണെങ്കില് sorry ബാലുവിനെ എപ്പോഴെങ്കിലും feel ചെയ്തിട്ടുണ്ടോ

  • @elsaj212
    @elsaj212 7 років тому +2

    Sherlock homes, mentalist polula Storiesum, serial seasonsum vayikukayum ...kandapozhum mentalisathodu oru Ishtam thoniyatha but athinula oru Avasaram..Ethinea agikarikanula manasugalo.. .. . learn chaiyan oru sourceum ilayirunu Namudea natil mentalism polula arivugal ariyenda samayam kazhinju Ethu vazhi pala andhavishvasavum ilathakan patum.. But e..mentalism oru blessingsum athea samayam curseum anuu....But Adhi all the best for ur future...

  • @spichannel8219
    @spichannel8219 3 роки тому +1

    great man just 30

  • @youarenotalone214
    @youarenotalone214 6 років тому +8

    അസാദ്യം

  • @preethanair8349
    @preethanair8349 5 років тому +4

    Hypnosis exist!

  • @dhyanv5367
    @dhyanv5367 4 роки тому +1

    But I like aadhi

  • @babeeshchathoth6539
    @babeeshchathoth6539 4 роки тому +3

    നായ്ക്കുട്ടി യെ പോലെ ആക്കി ബ്രിട്ടാസ് നെ

  • @renjiths.9672
    @renjiths.9672 4 роки тому

    Magic

  • @abhilashs2168
    @abhilashs2168 7 років тому +13

    valla sayippum aanu kaatiyirunnel kai adichene......vimarshikkunna palarum......ithoru Indian Malayali aayi poyille.......Colonial mentality adhava saayippinodulla vidheyatwam.......athallathe mattonnumalla.....pala vimarshakarkkum...

  • @dhyanv5367
    @dhyanv5367 4 роки тому

    Athanu .....

  • @dhyanv5367
    @dhyanv5367 4 роки тому +1

    Britasintekalum puliyaa aadhi

  • @lijikn626
    @lijikn626 5 років тому +1

    Adhi hearts off

  • @dhyanv5367
    @dhyanv5367 4 роки тому

    Eppozha kanunne

  • @sumithsumithakku9007
    @sumithsumithakku9007 5 років тому +1

    Ethu kondanu njan ee patt eduthath u tubil

  • @suneeshbhaskar8499
    @suneeshbhaskar8499 4 роки тому +1

    Brittasinu branthakum soon

  • @sirajvakkad3324
    @sirajvakkad3324 7 років тому +3

    jinnu murukan.😤😃

    • @iranfilms.tehran2533
      @iranfilms.tehran2533 4 роки тому

      ഇത് കാണൂ...👇
      ua-cam.com/video/lNZuVIlpg1M/v-deo.html

  • @babeeshchathoth6539
    @babeeshchathoth6539 4 роки тому

    ബ്രിട്ടാസ് നു ആത്മ rthata ഇല്ല എന്ന്

  • @akhisaketh
    @akhisaketh 3 роки тому

    ബ്രിട്ടാസ് 😭😭😭

  • @dhyanv5367
    @dhyanv5367 4 роки тому

    Video ellllllllam

  • @ludomaster4164
    @ludomaster4164 6 років тому

    Hi

  • @moncyjoseph1092
    @moncyjoseph1092 5 років тому

    Brittas please keep quiet

  • @dhyanv5367
    @dhyanv5367 4 роки тому

    Eppol vannu nipin

  • @dhyanv5367
    @dhyanv5367 4 роки тому

    Athu kondaa msg ayachee

  • @dhyanv5367
    @dhyanv5367 4 роки тому

    But u r going down

  • @dhyanv5367
    @dhyanv5367 4 роки тому +1

    Aadhi puliyaa

  • @dhyanv5367
    @dhyanv5367 4 роки тому

    Britasinte oru vidham ella vedio kalum kanarudu

  • @dhyanv5367
    @dhyanv5367 4 роки тому

    Britose

  • @bijohndevassy3560
    @bijohndevassy3560 4 роки тому

    Audience ingane judges cheyan athrem valiya journalist tycone onumalla mr Brittas ningal...u r a sadist...just a sadist...

  • @riyasmhd9179
    @riyasmhd9179 6 років тому

    🙄🙄🙄

  • @riyasmhd9179
    @riyasmhd9179 6 років тому

    👍👍😢

  • @dhyanv5367
    @dhyanv5367 4 роки тому

    Jhone britose kazzhutha puli aayi

  • @dhyanv5367
    @dhyanv5367 4 роки тому

    Jhone britose sinte vedio kandittundu but puliyaa

  • @sirajvakkad3324
    @sirajvakkad3324 7 років тому

    marana nayi anu edu

  • @ggalilei9153
    @ggalilei9153 7 років тому +1

    I believe Athi knows hypnotism,but this,,, each time moving the box from a lock ...and britaas applying his one waight on the table....

  • @THALA-hv3de
    @THALA-hv3de 5 років тому +2

    ഇയാൾ ആണ് പുലിമുരുകനിൽ ലാലേട്ടന് ഡ്യൂപ്പ് ഇട്ടത്

  • @kuttukuttu3123
    @kuttukuttu3123 5 років тому +1

    Magic pole trick aanu. Aalkare pattikkal

  • @sachin91
    @sachin91 7 років тому +3

    പരനോര്മലാക്റ്റിവിറ്റി ആണ് ഇതു. 100%.......

  • @riyasmhd9179
    @riyasmhd9179 6 років тому

    Pattikkal

  • @InartoMedia
    @InartoMedia 7 років тому

    enthoru fake......

    • @irshadek5537
      @irshadek5537 5 років тому +4

      Ningalk ariyatha kaaryangal fake aanennu parayunnathil enthu sathyam aanu ullath.