Saree Collections | Part 02 | സാരി കളക്ഷന്‍സ് | Lekha MG Sreekumar Official

Поділитися
Вставка
  • Опубліковано 8 вер 2024
  • Subscribe Now : bit.ly/lekhasr...
    Saree Collections | സാരി കളക്ഷന്‍സ് | Part 02 | Lekha MG Sreekumar Official
    Watch Saree Collections | Part 01 : • Saree Collections | Pa...

КОМЕНТАРІ • 908

  • @doggie8109
    @doggie8109 3 роки тому +27

    അടിപൊളി ഡാർക്ക്‌ കളഴ്സ് ആണ് എല്ലാം. ചേച്ചി ഏതുടുത്താലും സുന്ദരി തന്നെ

  • @shobhashobna7525
    @shobhashobna7525 3 роки тому +14

    Yende age 25..mam ootin vangiya saarikk 25 year ayi paranju. .mamine kanumbozh ippol oru 30 year old ith engane sambavikku..i can't believe that. .maminde beuty oh God. .sri ..sir nde bhagyamaan..all the best. .God bless you. .

  • @ChandraKala-wy8uz
    @ChandraKala-wy8uz 3 роки тому +11

    Madam, എത്ര ഭംഗിയുള്ള സാരികളാ, ഈ രണ്ടു വിഡീയോസ് ഞാൻ പലപ്രവിശ്യം കണ്ടു. സൂപ്പർ 👍👍👍😍.

  • @thusharasanthosh2975
    @thusharasanthosh2975 3 роки тому +29

    ഇത്രയും ഭംഗിയുള്ള സാരികൾ കണ്ടിട്ടില്ല. എന്തൊരു ഭംഗിയായി ചേച്ചി സൂക്ഷിച്ചു വച്ചിരിക്കുന്നത് കണ്ടിട്ട് മടുക്കുന്നില്ല. തിരുവനന്തപുരം സാരികൾ waiting ❤❤❤❤

  • @ammussimplelife2315
    @ammussimplelife2315 3 роки тому +16

    ചേച്ചി സാരി സൂക്ഷിക്കുന്ന വിധം വളരെ നന്നായിട്ടുണ്ട് എല്ലാവരും ഇത് കണ്ടു പഠിക്കണം

  • @sudhamurali2187
    @sudhamurali2187 3 роки тому +1

    എല്ലാ സാരിയും സൂപ്പർ... പ്രേത്യേകിച്ചു black and cream... ഒത്തിരി ഇഷ്ടമായി ഉടുത്തിരിരിക്കുന്ന സാരിയും 👍👍👍👍

  • @zhayanahanna7045
    @zhayanahanna7045 3 роки тому +14

    എല്ലാം പുതിയത് പോലെതന്നെയുണ്ടല്ലോ ,ചേച്ചിക്ക്ഏത്കളറുംനന്നായി ചേരും☺️

  • @bindhusambu4855
    @bindhusambu4855 3 роки тому +24

    സാരി എങ്ങനെയാണ് സൂക്ഷിക്കുന്നത് എന്ന് പറഞ്ഞു തരാമോ?

  • @subhashinis3246
    @subhashinis3246 3 роки тому +4

    Lekha ചേച്ചി.. നിങ്ങളുടെ sarees കളക്ഷൻസ് കണ്ടു, ഒരു വലിയ textails കയറിയ പ്രതീതി ഉണ്ടായി.എല്ലാം ഒന്നിനൊന്നിനു mecham 👌🏻👌🏻ഇതിൽ ഓരോസാരിയും ചേച്ചി ഉടുക്കുന്നത് ഞാൻ മനസ്സിൽ കണ്ടു എല്ലാം ചേച്ചിയെ കൂടുതൽ സുന്ദരിയാക്കുന്നു. ഇത്രയും നേരം സാരി ക്കാണിച്ചു തന്നു ചേച്ചിയുടെ കാല് കഴച്ചു. കണ്ടു, കണ്ടു എന്റെ കണ്ണും കഴച്ചു. ഒപ്പം (തള്ളി യോ? ) ഏയ്‌ ഇല്ല. 😄🌹

  • @swathypg1983
    @swathypg1983 3 роки тому +7

    എത്ര ഭംഗിഉള്ള സാരികൾ 💖💖💖💖

  • @bhavyarajesh9174
    @bhavyarajesh9174 3 роки тому +7

    Ma’am nde sarees suprb..Colour combinations also good eagerly waiting for the next part..saree maintaing no word👌🏻👏🏻🤝

  • @rajanivenugopal2787
    @rajanivenugopal2787 3 роки тому +12

    ലേഖ ചേച്ചീ.. സൂപ്പർ.... സമ്മതിച്ചു പോകും... ചേച്ചി എത്ര ഭംഗിയായി എല്ലാം സൂക്ഷിച്ചു വക്കുന്നത്... ചേച്ചിക്ക് നല്ല സെലെക്ഷൻ ആണ് കെട്ടോ.. എല്ലാം സൂപ്പർ ആണ്... ചേച്ചിയുടെ മുടിയും സൂപ്പർ

  • @priyaraj5670
    @priyaraj5670 3 роки тому +4

    Superb chechi.. ella saree yum nalla bhagiyato.. ente ammayum ithpole yanu 25, 30 varsham aya sarees ipozhum sookshich vachitundu..waiting for next vedio chechi.. 😊

  • @suryachemmanathil7261
    @suryachemmanathil7261 3 роки тому +3

    Lekha checchi became more popular than MG sir...love u so much...U r very good human...nice presentation ...

  • @priyajane172
    @priyajane172 3 роки тому +13

    തിരികെ fold ചെയ്തു വക്കൽ ഓർക്കുമ്പോൾ അതു നിവർത്തി folding കളയല്ലേ എന്നുപറയാൻ തോന്നുന്നു. ♥️👏👏👍

  • @sujaeapen2808
    @sujaeapen2808 3 роки тому +3

    Love pattu sarees. You have an awesome collection of them. Thank you for sharing your sarees.

  • @sandhiasunil
    @sandhiasunil 3 роки тому +15

    സാരി കണ്ടാൽ സ്ത്രീകൾക്ക് മടുക്കുമോ ചേച്ചി....എല്ലാം സൂപ്പർ....

  • @anjanaappukuttan3439
    @anjanaappukuttan3439 3 роки тому +1

    Chechii hatsoff.32 yrs aya saree okke ponnupole sookshikunile.😘😘😘.saree collections is superbb.no words.keep collecting sarees.god bless you.waiting for more episodes.😘😘😍

  • @ushadevisfavourites5211
    @ushadevisfavourites5211 3 роки тому +6

    വൗ... എന്തു ഭംഗിയാണ് സാരികളൊക്കെ.. എല്ലാം party wear ! അതിൽ കൂടുതൽ അദ്‌ഭുതം തോന്നിയത് 35 ഉം, 25ഉം ഒക്കെ വർഷങ്ങൾ ആയിട്ടും ഇപ്പോഴും പുതുമ മാറാതെ സൂക്ഷിച്ചിരിക്കുന്നു ! Suuuppperrb👍👌
    വളരെ നന്നായി ലളിതമായ രീതിയിൽ വിവരിക്കുന്നു ഓരോ കാര്യവും ! Thanks !
    Congrats !👍👌💐☺️

  • @leesvlog9997
    @leesvlog9997 3 роки тому +32

    നന്നായിട്ടുണ്ട് ചേച്ചി. ട്രിവാൻഡ്രം കളക്ഷൻ കാണാൻ കാത്തിരിക്കുന്നു. Love you lot💕💕💕💕

  • @pinksmr
    @pinksmr 3 роки тому +7

    Classy , well maintained, unique , super color combos.. loved ur collections chechi

  • @binucherian7194
    @binucherian7194 3 роки тому +2

    I like ur charactor, bold and straightforward...not artificial🌹🌹🌹🌹

  • @lathasnair9649
    @lathasnair9649 3 роки тому +3

    Every saree is unique and the combinations are just amazing ! Such pretty collection!

  • @susanleethomas7368
    @susanleethomas7368 3 роки тому +1

    Mam, ur descriptions r so heartwarming that we will immediately love sarees.

  • @salabhamk.r4596
    @salabhamk.r4596 3 роки тому +63

    മടുത്തില്ല കാണുമ്പോൾ കൊതി ആവുന്നു എല്ലാം സൂപ്പർ എനിക്ക് ഇഷ്ടം ആയി..

  • @jobupdatesmalayalam3295
    @jobupdatesmalayalam3295 2 роки тому

    25varshamoo !!!😲😲😲😲😲😲 daivameee nammade jeevidhatheekal age ulla saree... But kandal ipozhum new aayi tonnunnu... Elegant ✨✨

  • @neemaprasad509
    @neemaprasad509 3 роки тому +5

    Really impressed by your collection of sarees..Should say you have a good eye for beautiful things, be it saree or jewellery. Thanks for sharing this with your viewers.

  • @morningbliss1339
    @morningbliss1339 3 роки тому +1

    Madukkano... love the sarees .... chechi, such a nice collection; wanna see your Trivandrum sarees too 😍❣️

  • @vidyanair4579
    @vidyanair4579 3 роки тому +3

    Wow beautiful collection mam, even I'm an ardent sari lover n hv preserved old sarees like u ..luvd each of ur sarees ..thanx for sharing

  • @krishnakichus7593
    @krishnakichus7593 3 роки тому +1

    ഭഗവാനേ unbelievable 32വര്‍ഷത്തെ സാരി ഇപ്പളും എന്തൊരു ഭംഗി...സല്‍വാറിനേക്കാള്‍ ഏറേ ഭംഗി സാരിയാണ്...എന്തു ഐശ്വര്യമാ സാരിയില്‍ കാണാന്‍...stunning beauty

  • @sangeethamathew5561
    @sangeethamathew5561 3 роки тому +6

    Chechi your saree collections is great. All are beautiful sarees. Your home looks beautiful too!

  • @RickySanil
    @RickySanil 3 роки тому +1

    wow amzing collection.. no words to describe..superb colors, combination and expensive too... i cant afford these type of sarees but loves too see your collections.. subscribed your channel just to see your sarees..

  • @shinjunandhu5856
    @shinjunandhu5856 3 роки тому +6

    Chechii... ഇനി ചേച്ചിയുടെ jewlery collection video 😍😍

  • @jessyjessy4193
    @jessyjessy4193 3 роки тому +1

    Dark colour ആണ് എല്ലാം ഞാനും അങ്ങനെ ആണ് സൂപ്പർ ❤❤ M G സാറിന്റെ ഭാഗ്യം

  • @mineeshmukundhan811
    @mineeshmukundhan811 3 роки тому +12

    ലേഖ ചേച്ചി, ചേച്ചിടെ കുട്ടികാലം, കോളേജ് കാലം ആ കാലത്തെ ഫോട്ടോസ്. സുഹൃത്ക്കൾ അങ്ങനെ ഒന്ന് ചെയ്യാമോ

  • @maluscookinglab537
    @maluscookinglab537 3 роки тому +1

    Saree's kandal oru boradiyum illatto ellam adipoli collections enikku kandu kothi theernnilla ini hand work saree kanan wait cheiyunnu ini kanikkumbol work okke detail aayittu kanicholuu kandolam👍 love u Lekha.....😍😍

  • @RickySanil
    @RickySanil 3 роки тому +4

    please add a video of your antique jewellery collection.. if possible add close up shot of your nagapadathaali

  • @nandanaharikumar6107
    @nandanaharikumar6107 3 роки тому +2

    For your neatness... a big salute....

  • @achu1258
    @achu1258 3 роки тому +11

    Can u please do an ornaments collection Especially old gold jwellery

  • @vidya5214
    @vidya5214 3 роки тому

    yourtubil adyam kure video kandapol chechiku entho oru bhangi kuravarunu pakshe puthiya vedio yil super ayi.. pakshe eppolum nalla samsaram nalla perumattam❤️❤️❤️❤️❤️

  • @pushpapv6391
    @pushpapv6391 3 роки тому +5

    ചേച്ചി ഏതു സാരി ഉടുത്താലും സുന്ദരി യാ 😍😍😍😍

  • @latharajeev4394
    @latharajeev4394 2 роки тому

    ഇങ്ങനെത്തെ സാരികളൊക്കെ കാണുവാനുള്ള ഭാഗ്യമേ ഉള്ളൂ super സാരികൾ

  • @dhanyasree8285
    @dhanyasree8285 3 роки тому +10

    All the sarees you showed is really beautiful!! Loved the colour combinations.. waiting for next episode .. ❤️❤️

  • @shymolsuni2287
    @shymolsuni2287 3 роки тому

    Ellam variety sarees... Super collections....👌enikk ettavumishtappettath organza tissue sari (black) anu...

  • @bindubabyprakash1525
    @bindubabyprakash1525 3 роки тому +4

    Absolutely stunning collection Ma’am, your vision of beauty is reflected in each and every saree. And had to mention the way you have maintained it ... hats off 👍🏼

  • @dhanyaajay178
    @dhanyaajay178 3 роки тому +2

    ചേച്ചി എല്ലാം 👌.. tvm collection വേണ്ടി കാത്തിരിക്കുന്നു..

  • @devakirajendran2525
    @devakirajendran2525 3 роки тому +4

    Beautiful collection ❤️

  • @miamia7388
    @miamia7388 3 роки тому

    Nalloru video ....eniku othiri eshttayi....ella sarees nalla bhaghiundu..eniku saree othiri eshttanu...madam first part kandittu second part noki erikayirunnu njan...eniku epozhum.enthokae trend sarees vannalum pattusareeyodu oru pretheyka eshttanu.....tvm chennittum bakiyulla collection kanikanae marakallae ...thanku for sharing ths beautiful saree

  • @dhanyasree8285
    @dhanyasree8285 3 роки тому +3

    Handwork sarees 💙

  • @riyamathew4957
    @riyamathew4957 3 роки тому

    Part 1 kandappol pettennu theernnu poyi....ellam nalla collections and your presentation was so simple and humple

  • @beenaambadi1600
    @beenaambadi1600 3 роки тому +6

    എല്ലാ സാരികളും നല്ല ഭംഗിയുണ്ട് ചേച്ചി പക്ഷേ അതിൽ ഒക്കെ ഭംഗി ചേച്ചി തന്നെയാണ്

  • @suluc2913
    @suluc2913 3 роки тому +1

    Maom... Very good colour. Nala cplour compination.... Dharalam sarees ullappol. Kure years irikum...👌👌👌👌👌

  • @devasree590
    @devasree590 3 роки тому +6

    ചേച്ചി എന്താ ഈ പറയുന്നേ നമുക്ക് മടുത്തു എന്നോ.... നമ്മൾ ഒരുപാട് കൊതിച്ചിരുന്നു.. തിരുവനന്തപുരം വീട്ടിൽ ഉള്ളതും കൂടി കാണിച്ചേ പറ്റു......

  • @robinthomas5372
    @robinthomas5372 3 роки тому +1

    ലേഖ മാഡം, നിങ്ങളുടെ ചാനെൽ പതിവായി കാണാറുണ്ട്. സത്യസന്ധതയും ലാളിത്യവും നിറഞ്ഞത് ആണ് നിങ്ങളുടെ വാക്കുകൾ. സെക്കന്റ്‌ എപ്പിസോഡിൽ costume ചേഞ്ച്‌ ചെയ്തിരുന്നു എങ്കിൽ വീഡിയോ കൂടുതൽ മനോഹരം ആയേനെ

  • @ashwanibabu9220
    @ashwanibabu9220 3 роки тому +8

    Medam സ്മാർട്ട് ആണ്
    ഏതു ഉടുത്താലും സൂപ്പർ

  • @remya5076
    @remya5076 3 роки тому +1

    Enikum bayakara kothyaaaaane saaareesinod.. but ithupoooloonnum collections illaaaa🤭🌹🌹i realllly love watch this Mam 😍😍

  • @kailasnathsreeragam8615
    @kailasnathsreeragam8615 3 роки тому +7

    ആശംസകൾ ലേഖ ചേച്ചി... സൂപ്പർ

  • @mohanchandra9001
    @mohanchandra9001 3 роки тому +1

    Stylish & traditional too !! It's true Nalli & Kumaran Silks provide the most authentic Kanchipuram silks !!

  • @nishaajeesh4090
    @nishaajeesh4090 3 роки тому +9

    ചേച്ചി ,32 വർഷമായുള്ള സാരി എന്നു പറഞ്ഞല്ലോ.ഇതു സൂക്ഷിക്കുന്ന ടെക്നിക്ക് ഒന്നു പറഞ്ഞു തരാമോ പ്ളീസ്...

  • @rksobhamethil9878
    @rksobhamethil9878 3 роки тому +1

    Beautiful collections, എല്ലാം പുതിയത് പോലെ ഉണ്ട്, very good.

  • @AlexAlex-yo9dq
    @AlexAlex-yo9dq 3 роки тому +3

    Simple & humble presentation ❤️❤️ Beautiful sarees🙏🙏

  • @krishnapriyam4004
    @krishnapriyam4004 3 роки тому

    Subscibe ചെയ്തു ചേച്ചി, first time ആണ് വീഡിയോ കാണുന്നത്, വീഡിയോ കണ്ടപ്പോൾ chechye ഒരുപാട് ഇഷ്ട്ടമായി, so എല്ലാം വീഡിയോ കണ്ടു, wi8ng 4 new videos

  • @NeethaOommen
    @NeethaOommen 3 роки тому +9

    You might be confused while deciding what to wear for a function😁❤

  • @geethumanoj3790
    @geethumanoj3790 3 роки тому

    Othiri santhosham chechi.Colour combination ellam thanne valare nannayittundu.Ethreyum pazhakkamundennu sarees kandal thonnilla,Chechi sareesellam nannayi care cheyyunnathinte thelivanith.Super Chechi,Nalla presentationaanu chechiyudeth.

  • @soumyavs4401
    @soumyavs4401 3 роки тому +6

    Amazing collections♥️

  • @divyanairsandeep3566
    @divyanairsandeep3566 3 роки тому

    Pattu sari othiri eshta enik...kanumbol udukan thonnunu superb collection...luv u chechi...

  • @rasheedasubmit5832
    @rasheedasubmit5832 3 роки тому +3

    അതിശയം തോന്നുന്നു ഒരു സെലെബ്രെറ്റി സാധരണ കാരെ പോലെ കടയിൽ പോയി ഡ്രസ്സ് എടുക്കുന്നു എന്ന് പറയുന്നത് .ഇപ്പോൾ എല്ലാവരും ഡിസൈൻ ചെയ്യിപ്പിച്ചു ആണല്ലോ എടുക്കുന്നത്.youre so സിമ്പിൾ and beautiful we love you so much

  • @musthafakk6567
    @musthafakk6567 3 роки тому

    pattusariyod ishtamillathirunna enik maminte sarees kandapol pattinod ishtam thonunnu..... good presentation

  • @sujazana7657
    @sujazana7657 3 роки тому +6

    Beautiful collections lots of love from K S A

  • @pradeepind5991
    @pradeepind5991 3 роки тому

    Madam njan 1year kazhinjanu e video kanunnathu super collections your presentation is good

  • @jayasreek7720
    @jayasreek7720 3 роки тому +4

    ഏതു സാരിയും താങ്കൾ ഉടുത്താൽ മനോഹരം :

  • @pushpapv6391
    @pushpapv6391 3 роки тому +1

    എല്ലാ സാരികളും ഇഷ്ടം ആയി ചേച്ചിയെയും ഒരുപാട് ഇഷ്ടം ആണ് ഇനിയും ഒരുപാട് സാരികളും കാണാൻ ഇഷ്ടം 😍😍

  • @niroopadevinr861
    @niroopadevinr861 3 роки тому +12

    Beautiful 😍

  • @aryamahesh833
    @aryamahesh833 3 роки тому

    ഇത് കണ്ടിട്ട് ഒരു ഷോപ്പിൽ പോയ feel.... വളരെ നന്നായിട്ടുണ്ട് സാരികൾ എല്ലാം😍😍😍

  • @jayasudharajeev5208
    @jayasudharajeev5208 3 роки тому +3

    Super collection

  • @sheebaraj5620
    @sheebaraj5620 3 роки тому

    എല്ലാ സാരികളും കാണാൻ എന്തു ഭംഗിയാണ് സൂപ്പർ എല്ലാം ലേഖയ്ക്ക് ചേരുന്ന കളർ

  • @jayazmotivation
    @jayazmotivation 3 роки тому +7

    Beautiful collections of sarees. But you dont wear any of them😍

  • @sobhal3935
    @sobhal3935 3 роки тому

    കണ്ടിട്ട് മതിയാകുന്നില്ല. Very beautiful. ഓരോ സാരിയും.

  • @preethamurles282
    @preethamurles282 3 роки тому +5

    Dear ചേച്ചി,
    ചേച്ചി യുടെ സാരി collection കാണാൻ ഇടയായി. ഈ കൊറോണ കാലത്ത് മനുഷ്യൻ ജീവിക്കാൻ പെട പാട് പെടുമ്പോൾ ഒരാളുടെ ആർഭാട ജീവിതം കാട്ടിയാണോ കൈ അടി വാങ്ങാൻ ശ്രമിക്കുന്നത്. മനുഷ്യന് ആശ്വാസം നല്‌കുന്ന, നന്മകൾ പകരുന്ന എന്തെങ്കിലും മെസ്സേജ് നൽകി കൈ അടി വാങ്ങാൻ ശ്രമിക്ക്. ഇപ്പോൾ നമ്മുടെ ലോകത്തിന് വേണ്ടത് ആർഭാടം അല്ല, ആശ്വാസം ആണ്.

    • @user-jt6og8yi
      @user-jt6og8yi 3 роки тому +1

      Athe Sathiyam😢😢Panakarkku enthu corona panakari kochammayalla MG padiya panamanu ee sarikal 😢

    • @mayamary7615
      @mayamary7615 3 роки тому

      Ohhh ottum asuya illatha ammachimar...vere paniyille ningalku

  • @vinujohn7424
    @vinujohn7424 3 роки тому +2

    എല്ലാം നല്ല സാരികൾ 👌

  • @satheeshantp5238
    @satheeshantp5238 3 роки тому +3

    ലേഖ മുത്തശ്ശിയുടെ സാരികൾ എത്രമനോഹരം !!!!!

  • @ishikaandherdreams9054
    @ishikaandherdreams9054 3 роки тому

    Manoharam, ee sareekaloke kanikaan manasu kanichatil santhosham beautiful collection,great taste

  • @Mini_Mathew
    @Mini_Mathew 3 роки тому +4

    എന്റെ കല്യാണത്തിന് സാരി എടുത്തത് രമണികയിൽ നിന്നും ആയിരുന്നു.

  • @umavamika983
    @umavamika983 2 роки тому

    Enakku Saree pidikkum
    All Saree very very very nice

  • @smithaa1078
    @smithaa1078 3 роки тому +12

    സാരി കളക്ഷൻ പലരുടെയും കണ്ടു. ഇത്രത്തോളം ക്ലാസ്സി ആയ കളക്ഷൻ ആർക്കും കണ്ടില്ല. ചേച്ചിക്ക് ഏതു കളർ ആണ് ചേരാത്തത്! ഉഗ്രൻ കോമ്പിനേഷൻസ് പറയാതെ വയ്യ.

  • @cindrellacindrella5780
    @cindrellacindrella5780 3 роки тому

    Njan adyamayitta kanunnathu ottum maduthilla kandittu tto sarees okke kanan athra beautiful anu ethokke kanunnathu oru santhoshamalle

  • @Abby39755
    @Abby39755 3 роки тому +6

    I don’t have even one good saree 😁

    • @ushakrishnan6693
      @ushakrishnan6693 3 роки тому +1

      Saree does not anyway decide anything in our life.😁

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 роки тому +1

      Mathew S I will give u. No worries

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 роки тому

      USHA KRISHNAN മനസിലായില്ല.

    • @ushakrishnan6693
      @ushakrishnan6693 3 роки тому +2

      @@LekhaMGSreekumarofficial I was just telling that it's ok even if we personally.dont have a collection..this is in reply to her who said she doesn't have even one. it's ok was telling her not to feel bad. I love even just seeing sarees.and you have an awesome collection.

    • @ushakrishnan6693
      @ushakrishnan6693 3 роки тому

      I didn't mean as a.negative.comment.

  • @zenixgaming9078
    @zenixgaming9078 3 роки тому +1

    Chechi...u present everything so naturally and this make us watch all ur videos...love u so much😘😘

  • @haseenasudheer9613
    @haseenasudheer9613 3 роки тому +3

    നാലഞ്ചു sari tharumo. ചുരിദാർ തൈക്കാനാണ്. മേടിക്കാൻ കാശില്ല. ഇല്ലാത്തവൻ ഉള്ളവനോട് ചോദിക്കൂ എന്നല്ലേ. ഇഷ്ടമായില്ലങ്കിൽ സോറി

  • @bablysinoj3454
    @bablysinoj3454 3 роки тому +1

    You are so gorgeous chechikutty...and a simple person. Loved all your sarees. Relatable to me i too buy same colour dress which is slightly different 😃blue is my fav.i don't know how many blue tops I have in my wardrobe. Chechi can you do a video on your style of doing makeup ?. Have noticed you during award functions and TV programmes. Plz include the products you use and demo too..you hairdos are fab too especially the low bun style 💜💙💙irikkatte blue and purple heart 4 u.i am watching this video at 3 am UK time. Crazy me. Waiting for your next video .

  • @shivasunil8028
    @shivasunil8028 3 роки тому

    All sarees are super and elegant

  • @sinishibu5336
    @sinishibu5336 3 роки тому

    Superb chechi..nice color combination..puthiya Saree vangi kure nal udutha shesham dry clean cheithu madakivakille..kure nal udukathirikumpol ee madakubhagamoke podinju podinju pokille..

  • @JeesBeautyTips
    @JeesBeautyTips 3 роки тому

    Chechi saree ellam super ayittundutto...ellam nalla bhangiyundu kanan.colour um nalla resamanu..

  • @sreedevimohandas7728
    @sreedevimohandas7728 3 роки тому +1

    എല്ലാ സാരികളും മനോഹരമായിട്ടുണ്ട്....😍

  • @devilstudios7234
    @devilstudios7234 3 роки тому

    മനോഹരമായ സാരികൾ.. ഇത്ര ഭംഗിയായി സൂക്ഷിക്കുക എന്നത് എളുപ്പമല്ല.. Excellent

  • @glacier8464
    @glacier8464 3 роки тому

    ചേച്ചി വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാം ഇപ്പോൾ വാങ്ങിയ.. പുത്തൻ പോലെ തോന്നുന്നു. ഇതൊക്കെ ithrayum. പുതുമയോടെ സൂക്ഷിക്കുന്നതിന് ഇരിക്കട്ടെ.. എന്റെ ലൈക്‌.. ഒരുപാട് സ്നേഹത്തോടെ.. എല്ലാ ഐശ്വര്യവും തന്നു ദൈവം അനുഗ്രഹിക്കട്ടെ..

  • @kunjusudheesh7724
    @kunjusudheesh7724 3 роки тому

    Second part kaananayi katta waiting ayirunnu.thanks chechi...enikk mg sir nte Ella paattukalum ishtamanu.ayyappa songs anu ettavum ishtam...chechi love you....stay safe.,.

  • @praveenamanu8693
    @praveenamanu8693 3 роки тому +2

    Ente kalyanathinu saree select cheyyn mamnte veetilekku vannalonnu aalochhikkuvaane 🙈🥰🥰🥰🥰🥰enna nalla collections aanu............ Adutha episodenaayit kaatthirikkunnu....... Stay safe dear mam nd sir....... 🥰😘

  • @rishikeshsaranya2932
    @rishikeshsaranya2932 3 роки тому

    സൂപ്പർ സാരി കളക്ഷൻ. പട്ട് സാരികൾ കണ്ടുകൊണ്ടിരിക്കാൻ രസമാണ്

  • @dhanyaajay9582
    @dhanyaajay9582 2 роки тому

    Chechi sariyoke super atto enikum othiri ishtanu pattusari