|| ചെയ്യാത്ത തെറ്റിന് മമ്മൂട്ടി എന്നെ സെറ്റിൽ നിന്നും പുറത്താക്കി || Mammootty ||

Поділитися
Вставка
  • Опубліковано 26 лис 2020
  • #mammootty #mammookka
    മലയാളികൾക്ക് എല്ലാം അറിയാവുന്ന കാര്യമാണ് മമ്മൂട്ടിയുടെ മുൻകോപം..ഈ കാരണം കൊണ്ട് തന്നെ അദ്ദേഹം ഒരുപാടു വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടിട്ടുണ്ട്..എന്നാൽ ഇതേ മുൻകോപം കാരണം സിനിമ സെറ്റിൽ നിന്ന് ഇറങ്ങിപോകേണ്ടി വന്ന ഒരു അനുഭവം പങ്കുവയ്ക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ആയ സേതു അടൂർ..
  • Розваги

КОМЕНТАРІ • 238

  • @sajis8099
    @sajis8099 3 роки тому +55

    ഒരാളെ ജോലിയിൽ നിന്ന് പുറത്താകുമ്പോൾ അതും നിസാരകാര്യത്തിനു ഓർക്കണം അവർക്കും വിശന്നിരിക്കുന്ന കുടുംബം ഉണ്ടാകും

  • @gopuharidas6718
    @gopuharidas6718 3 роки тому +47

    Athanu lalettan

  • @Diru92
    @Diru92 3 роки тому +44

    എഴുത്തുകാരനും സംവിധായകനും കിട്ടാത്ത പരിഗണന നടന്മാർക്ക് കൊടുക്കുന്ന ജനങ്ങളെ പറഞ്ഞാൽ മതി 😊. As someone said, too much of pampering 😷

  • @vishnuvalayangad8867
    @vishnuvalayangad8867 3 роки тому +89

    തെറ്റ് കാണിച്ചാൽ ആരായാലും പറയണം അത് മമ്മുട്ടിക്ക ആണെകിലും. From a mamukka fan

    • @Sector_07
      @Sector_07 3 роки тому

    • @sajithpk1573
      @sajithpk1573 3 роки тому +5

      എന്നിട്ടാണ് ' ദിലീപിനെ ഒന്നും പറയാത്തത് '

    • @soneshsoneshp5129
      @soneshsoneshp5129 3 роки тому

      Sheriyannu. Njanu ikka fan

  • @unnikrishnan4165
    @unnikrishnan4165 3 роки тому +9

    ഇതിൻ്റെ മലയാളം വാക്ക്
    കൊതികുത്ത്
    മമ്മൂട്ടി പ്രേംനസീർ എന്ന
    മനുഷ്യനെ കണ്ടുപഠിക്കട്ടെ

  • @josonissac4678
    @josonissac4678 3 роки тому +70

    തിരിച്ചു നാലു വർത്തമാനം പറഞ്ഞിട്ട് പോകാൻ മേലാരുന്നോ ചേട്ടന്...

  • @culer1963
    @culer1963 3 роки тому +27

    മമ്മൂട്ടി ഇതിലും ചൂടൻ swapaavam ആണ്.
    സോഷ്യൽ മീഡിയ ഒക്കെ സജീവമായതോടു കൂടിയാ പുള്ളി അടങ്ങിയത്

  • @hawkgrab
    @hawkgrab 3 роки тому +25

    Too much pampering of superstars ! Professionalism is a gift

  • @nidhinvijay8202
    @nidhinvijay8202 3 роки тому +9

    എല്ലാ സൂപ്പർസ്റ്റാറും udayippa

  • @thukaramashetty1155
    @thukaramashetty1155 3 роки тому +7

    പണ്ടും ഇന്നും ഇനിയും തമ്പ്രാക്കളും അടിമകളും ഉണ്ടായിരുന്നു ഉണ്ടായിരിക്കും...പക്ഷേ വെവ്വേറെ രൂപത്തിൽ എന്ന് മാത്രം...

  • @mrboban5049
    @mrboban5049 2 роки тому +6

    ഭക്ഷണം വന്നില്ലെങ്കിൽ പുറത്താക്കുന്ന സ്വഭാവം നല്ലത് ,മമ്മൂട്ടി സൂപ്പർ .

  • @roseproduction6615
    @roseproduction6615 3 роки тому +14

    പത്തൊമ്പതാം നൂറ്റാണ്ടിൽ തപ്രാക്കൻമാർ പുലയൻമാരോട് പെരുമാരുന്ന രീതിയിലാണു സംസാരിക്കുന്നത്
    ആൾക്കാർ കൂടിയുള്ള സ്ഥലങ്ങളിൽ ഏറ്റവും ദേഷ്യപ്പെട്ടിട്ട് നാണം കെടുത്തിയിട്ടു തന്നെയുള്ളപ്പോൾ മോനേ സാരമില്ല എന്നു പറഞ്ഞിട്ടു കാര്യമുണ്ടോ?
    എത്ര വലിയFan's ആയാലും തനിക്ക് അനുഭവം വരുമ്പോഴാണ് വെറുക്കുന്നത്, മറ്റൊരാൾക്കാകുമ്പോൾ കേൾക്കാൻ കൗതുകമുള്ള വാർത്ത
    ഏറ്റവും മോശമായ രീതിയിൽ ദേഷ്യപ്പെടും അന്നിട്ടങ്ങു തണുക്കും
    ഇങ്ങനെയുള്ളവരെ ശുദ്ധനായ മനുഷ്യൻ ,എത്ര നല്ലമനസ്സ് ,ഇങ്ങനെ പറയുന്നവനെ വിഢി എന്നല്ലാതെ എന്തു പറയും

  • @sumaiyya.n2481
    @sumaiyya.n2481 3 роки тому +39

    മമ്മൂട്ടി നിവൃത്തി ഇല്ലാതെ വന്നപ്പോൾ ജനകീയനായാണ് ഇപ്പോൾ പൊതുവേദികളിൽ അഭിനയിക്കുന്നത്.

  • @sebinlm9639
    @sebinlm9639 3 роки тому +11

    ഇപ്പോഴും മലയാളത്തിലെ നൂറുകണക്കിന് സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർ മമ്മൂക്കയെ
    ഇഷ്ടപ്പെടുന്നതും സ്നേഹിക്കുന്നതും മമ്മൂട്ടിയുടെ സ്നേഹം കൊണ്ടും അനേക കലാകാരന്മാരെ
    ഉയർത്തിക്കൊണ്ടുവരാൻ മമ്മൂട്ടി കാണിച്ച മനസ്സുകൊണ്ട് മാത്രമാണ്
    ഈ വീഡിയോയിൽ തന്നെ മമ്മൂക്കയെ പറ്റി മോശമായിട്ട് ആ വ്യക്തി പറയുന്നില്ല എന്നുള്ളതാണ് സത്യം 💯

  • @joyubinajulio7006
    @joyubinajulio7006 3 роки тому +7

    ജയൻ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ മമ്മട്ടിയും കോടാലിയും ഒന്നും സിനിമാ ലോകം കാണില്ലായിരുന്നു.

    • @praveenkk4628
      @praveenkk4628 3 роки тому +1

      Onnu poda actinginte karyathil jayan pora

  • @thejustheju3006
    @thejustheju3006 3 роки тому +7

    എജ്ജാതി മൻസൻ മമ്മുക്ക ലെജൻഡ് 🤣

  • @adsadjashdb
    @adsadjashdb 3 роки тому +31

    അത് ശരി..അപ്പൊ മമ്മൂട്ടിയോട് ഇയാൾക്ക് വേണ്ടി വക്കാലത്ത് പറയാൻ അന്നേരം അങ്ങേരുടെ ചെറിയാപ്പ പോലെ ' ഡാ മമ്മദേ' എന്ന് വിളിക്കാനും മാത്രം പവർ ഉള്ളവർ ഇല്ലായിരുന്നേൽ ചെയ്യാത്ത കുറ്റത്തിന് ഇങ്ങേരുടെ പണി പോയേനെ അല്ലെ..ഒരു വല്യ പടത്തിൽ നിന്ന് ഔടാക്കിയ പ്രൊഡക്ഷൻ controller എന്ന പേര് വീണ കരിയറിന് തന്നെ എന്തോരം ബാധിച്ചേനെ
    ദുർവാശി,അഹങ്കാരം ഒക്കെ കാണിക്കേണ്ടത് താഴെക്കിടയിൽ കിടക്കുന്നവരുടെ അടുതല്ല മിസ്റ്റർ മമ്മൂട്ടി

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 3 роки тому +8

    Lalettan is kidu 🥰 💯🙏

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 3 роки тому +75

    അഹങ്കാരത്തിന്റെ മൂർത്തി ഭാവം = മമ്മൂട്ടി

    • @deepakt65
      @deepakt65 3 роки тому +15

      അഹങ്കാരം അല്ല.. ഒരു തരം ചൊറിച്ചിൽ ആണ്.. യഥാർത്ഥ ജീവിതത്തിലും അങ്ങനത്തെ കുറേ ആളുകളെ കാണാം..

    • @jowharbabujowharbabu2639
      @jowharbabujowharbabu2639 3 роки тому +3

      ഒരിക്കലുമല്ല ഈ സ്വഭാവം ഒരിക്കലും എല്ലാവർക്കും ഉള്ളതാ

    • @thejustheju3006
      @thejustheju3006 3 роки тому +4

      💯💯

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 3 роки тому +2

      Mammootty is 😡😠

    • @satheeshoc4651
      @satheeshoc4651 2 роки тому

      👍

  • @sajjantn9728
    @sajjantn9728 3 роки тому +25

    ശാന്തിവിള അണ്ണനെ കണ്ടവരുണ്ടോ☹️
    പുള്ളിയുടെ ചാനൽ ൽ എല്ലാം ആഴ്ചയിലും രണ്ടു വീഡിയോ ഉള്ളതായിരുന്നു😤😤😤😤

  • @pranavbinoy232
    @pranavbinoy232 3 роки тому +25

    Krooran mammootty.Behave cheyyan arinjooda athum aalukalumaayitt.Ithu entheru manushyan

  • @jishnuskrishnan1152
    @jishnuskrishnan1152 3 роки тому +1

    Good observation 🤗🤗🤗🤗🤗

  • @vinayakp1283
    @vinayakp1283 3 роки тому +13

    *തുറന്നു പറയുന്നവരുടെ കഥയെ നമ്മുക്കറിയൂ* *അറിയപ്പെടാത്ത എത്രപേരുടെ ഇത്തരം വേദനിക്കുന്ന കഥകൾ ഉണ്ടായിരിക്കാം* ...
    *നമ്മൾ മെഗാസ്റ്റാറും സൂപ്പർസ്റ്റാറും ആക്കിയവരുടെ തനി സ്വഭാവം ഇതൊക്കെയാണ്*
    *ഇന്ന് നന്മമരം കളിക്കുന്ന മമ്മൂട്ടി,പണ്ട് വല്ലാത്ത പിടിവാശിക്കാരനും ജാടക്കാരനും ആയിരുന്നു* ...

    • @jowharbabujowharbabu2639
      @jowharbabujowharbabu2639 3 роки тому +2

      അയാൾ ഇപോഴും അങ്ങനെ തന്നെയാണ് സഹോദര പട്ടന്ന് ദേഷ്യം വരും അത് പോലെ അലിഞ്ഞു പോവുകേം ചെയ്യും

    • @ramov1428
      @ramov1428 3 роки тому +2

      അയാൾ അന്നും ഇന്നും ഇങ്ങനെ തന്നെയാണ്. മലയാളസിനിമയിൽ ചെറുതും വലുതുമായി വന്ന് പോയ ഓരോരുത്തരുടെയും അനുഭവങ്ങളിൽ മമ്മൂട്ടിയുണ്ട്. അറിയപ്പെടാതെ എത്ര പേർ മമ്മൂട്ടിയെ കുറ്റം പറഞ്ഞിട്ടുണ്ട്. ഈ ചാനലിൽ തന്നെ നല്ലത് പറഞ്ഞവരുടെ എണ്ണം എത്രയോ കൂടുതൽ ആണ്.

    • @Bilalrafi07
      @Bilalrafi07 3 роки тому

      @@ramov1428 ee channel thanne കുറ്റം പറയാൻ അല്ലെ സുഹൃത്തേ ithil ethra mohanlal ന് kuttam paranjath ഉണ്ട് പിന്നെ mammootty ക്ക് എവിടെയും അഭിനയം ഇല്ല പറയേണ്ടത് മുക്കത്ത് നോക്കി പറയും അത് ആ ഒരു നിമിഷം പിന്നെ പുള്ളി തന്നെ അത് മറക്കും എത്രയോ പേര്‌ പറഞ്ഞിട്ടുണ്ട് ഇത് eg ;ശ്രീ കുമാരന് തമ്പി, തമ്പി കണ്ണന്താനം അങ്ങനെ എത്രയോ പേര്‌ പുള്ളിയുടെ ഉള്ളില്‍ വേറെ ഒരു സ്വഭാവം ഇല്ല ഹരിഹരന്‍ പറഞ്ഞ പോലെ മമ്മൂട്ടി ജീവിതത്തിൽ abhinayikkaarilla എന്തും വെട്ടിത്തുറന്നു പറയും അത് ചിലര്‍ക്ക് അഹങ്കാരം ആയി തോന്നാം അതിൽ ഒരു തെറ്റും ഉണ്ട് എന്ന് പറയാന്‍ പറ്റില്ല

    • @satheeshoc4651
      @satheeshoc4651 2 роки тому

      👍

    • @johnskuttysabu7915
      @johnskuttysabu7915 Місяць тому +1

      ​@@jowharbabujowharbabu2639methan alle😮😮😮varga gunam.pokilla.

  • @skr745
    @skr745 9 місяців тому

    ഇവൻ ലാലപ്പൻ അടിമയാണ് 👍🏼

  • @remyaremya2108
    @remyaremya2108 Рік тому

    I love mammukka❤️❤️❤️❤️

  • @vigneshs6924
    @vigneshs6924 3 роки тому +7

    Mammooka ee cheythathu sheriyayilla....vazhakku paranjal mathiyarunnu..... Purathaakkanda aayirunnu

  • @rejigeorge7204
    @rejigeorge7204 2 роки тому

    Grade A interview

  • @KOKKADY
    @KOKKADY 3 роки тому +1

    ❤❤❤💥💥💥🔥🔥🔥

  • @user-xq2do6xw1q
    @user-xq2do6xw1q 6 місяців тому

    Mamkka🚀

  • @AtoZ76411
    @AtoZ76411 3 роки тому +5

    ഇത് മുഴുവനും കേൾക്കാതെ..... കമന്റ് അടിക്കുന്ന കുറെ.... ടീം

  • @alanjose7788
    @alanjose7788 3 роки тому +24

    annum innum lalettan ishtam 💞

    • @sebinlm9639
      @sebinlm9639 3 роки тому +3

      ലാലേട്ടന്റെ കൂട്ട് ഒരു വലിയ സ്റ്റേജിൽ ഇരുന്നു വാണ൦ വിട്ടതു ഒന്നും ഇല്ല മമ്മൂക്ക 🤣 aa lalettane aano ninakk ishtam naanakkedu

    • @alanjose7788
      @alanjose7788 3 роки тому +4

      @@sebinlm9639 ടാ അണ്ടി എടുത്ത് വാണം വിടുന്നത് നീ കണ്ടോ ആ വീഡിയോ ഞാൻ കണ്ടതാ കൂടെയുള്ള മമ്മൂട്ടിയും സിദ്ദിഖ് ഇവരോട് അവരുട് തമാശ രീതിയിൽ കാണിക്കുന്നത് കൂട്ടുകാർ തമ്മിൽ അതെല്ലാ അതിനപ്പുറം കാണിക്കും ഈ മമ്മൂട്ടിയും സിദ്ദിഖും ജീവിതത്തിൽ വാണം വിടാത്തവരല്ല കൂട്ടുകാർ തമ്മിൽ കൂടുമ്പോൾ പല മോശമായ കാര്യങ്ങളും പറയും ചെയ്യും പിന്നെ അവർ ഇരുന്ന് സംസാരിച്ചിരുന്നേടത് ക്യാമറമായി ചെന്ന പൂറിമോൻ അവൻ അല്ലെങ്കിൽ അതിന്റെ എഡിറ്റർ ഒരു മമ്മൂട്ടി ഫാൻ ആയിരിക്കും ലാൽ വിരോധി അല്ലെങ്കിൽ അത് കട്ട് ചെയ്ത് കളഞ്ഞേനെ എപോഷും ഇക്കാ ഫാൻസ് പൊക്കി പിടിക്കുന്ന ലാലേട്ടന്റെ ആകെയുള്ള ഒരേ ഒരു പിടിവള്ളി വെറുതെ സംസാരിച്ചിരുന്നപ്പോൾ കൈ കൊണ്ട് ആഗ്യം കാണിച്ചതാണോ പുള്ളി ചെയ്ത ഏറ്റവും വലിയ തെറ്റ് ഞാനും ഇതുപോലെ കൂട്ടുകാരുടെ മുൻപിൽ കാണിച്ചിട്ടുണ്ട് അവിടെ ആരെങ്കിലും ക്യാമറ വെച്ചിട്ടുണ്ടോന്ന് നോക്കാറില്ല ആണുങ്ങളാണെകിൽ ചിലപ്പോൾ അങ്ങനെയെക്കെ കാണിച്ചുനിരിക്കും പിന്നെ അ ടിതിരിക്കിന്ന ആളുകളുടെ സ്വഭാവത്തിന് അനുസരിച്ചല്ലേ ഏതൊരാൾക്കും പെരുമാറാൻ പറ്റുവോള് എന്നിട്ട് മമ്മൂട്ടിയും സിദ്ദിഖ് ഇവർ എങ്ങനെയാ അതിനോട് പ്രീതികരിച്ചത് എന്നും ഒന്ന് കണ്ടാൽ നന്നായിരിക്കും അത് അവരുടെ സൗഹൃദ സംഭാഷണ രീതി അത് പോയി ഉളിഞ്ഞു നോക്കി തെറ്റ് കുറ്റങ്ങൾ നോക്കണ്ട ആവശ്യമില്ല ഇതുപോലെ ക്യാമറയായി എല്ലാ നടന്മാരുടെ പുറകെ ഒന്നു ചെന്നാൽ ഒറ്റ നടന്മാർ കാണില്ല ഡീസന്റ് ആയി എല്ലാരും പുറമെ കാണുമ്പോലെ അല്ല

    • @sebinlm9639
      @sebinlm9639 3 роки тому +1

      @@alanjose7788 appo sammathichallo mammokka maatram alla lalettan ulppade ella nadanmaarum ingane okke thanneyaanu pinne comment boxil ellaarkum ikka thettukaaran ettan punyaaalan reethiyil oru samsaaram

    • @sebinlm9639
      @sebinlm9639 3 роки тому +1

      @@alanjose7788 aa vedioyil mammookka and siddiq vere shreddayil aaanu laalettan avare ath vilich kaanikkukayaanu cheyyunnath, cameramane kuttam parayathe oru stage show nadakkumbo ellaayidathum camera kaanum 🤣 ath ariyaatha aal onnum allalo laalettan

    • @sebinlm9639
      @sebinlm9639 3 роки тому +1

      @@alanjose7788 nee vanam vittath kaanichath aethelum moolel irunn aayirikkum atho valla stagil poyi irunn elllaarun kaanichond aano

  • @friedafelix6099
    @friedafelix6099 3 роки тому +2

    Nammude Mammokkkka...alle Shemi...Entho...adhehathinte carector eshtamaane...
    Ma

    • @sanilkumar8851
      @sanilkumar8851 3 роки тому

      ആരുത െന്നയായാലും കാര്യമറിയാ െത ഒരാ െള കുറ്റ െപ്പടുത്താ േമാ ?മമ്മുക്കയാ േ ്രത!!! മമ്മുക്ക;

  • @sajeevm986
    @sajeevm986 3 роки тому +4

    Verutha alla ella padangalum potugayanallo ahangaram

  • @jacksonbimmer4340
    @jacksonbimmer4340 3 роки тому

    😔

  • @aswinsidharthkc9556
    @aswinsidharthkc9556 3 роки тому

    😌😌😌

  • @douluvmee
    @douluvmee 3 роки тому +3

    Mammooty sounds like a nightmare to work with.

  • @kripeshkripoo
    @kripeshkripoo 3 роки тому +15

    ലാലേട്ടൻ എല്ലാവരെയും കെയര്‍ ചെയ്യുന്ന പ്രകൃതം ആണ്...,മമ്മൂട്ടി നേരെ തിരിച്ചും 👀

    • @Bilalrafi07
      @Bilalrafi07 3 роки тому +4

      Mm അതേ അതേ athond aanallo ഏറ്റവും കൂടുതൽ ആളുകളെ mammootty കൊണ്ട്‌ വന്നത്

    • @bprajeesh2759
      @bprajeesh2759 3 роки тому +2

      @@Bilalrafi07 endhe myrada thayooli konde vannadhdhe ninte thallaye oombaano, maryaadhakke irikkan paranjoolanam as kizhavanoode

    • @sebastianta7979
      @sebastianta7979 3 роки тому +2

      @@bprajeesh2759 നിന്റെ വീട്ടിൽ ഉള്ള കിഴവനോട് പറയ്... വീട്ടിൽ അങ്ങനെ സ്ഥിരം ഒരു കിഴവൻ ഉണ്ടെങ്കിൽ... ഇല്ലെങ്കിൽ നിന്റെ തള്ളയെ വെച്ച് കൊണ്ടിരിക്കുന്ന കിഴവനോട് പറയ്... തയോളി

    • @bprajeesh2759
      @bprajeesh2759 3 роки тому

      @@sebastianta7979 eda ninte thandha aaranenne thirichariyadhe ninte ammachiye vache kootikoduppe nadathi veetil irippundallo orurthan, nee avanoode poi parayada punde

    • @nadackalnadackal9444
      @nadackalnadackal9444 3 роки тому +1

      Mm, Correct

  • @santhossantos3502
    @santhossantos3502 3 роки тому

    bhayankara sambhavam thanne title kollaam

  • @sebinlm9639
    @sebinlm9639 3 роки тому +4

    Mammookka uyir

  • @bprajeesh2759
    @bprajeesh2759 3 роки тому +17

    Mammotikke oru paadu sthalathinne adi kittiyitunde, adhaanu paavam adheham ithra kalippu,onnum kaaryamaakkenda

    • @irfanirz9588
      @irfanirz9588 3 роки тому +4

      എവിടെ നിന്ന് ആണ് അടി കിട്ടിയത്

    • @shinebabu7436
      @shinebabu7436 3 роки тому +2

      Poda myre, അധികം oombaathe

    • @bprajeesh2759
      @bprajeesh2759 3 роки тому +4

      @@shinebabu7436 ppa punda polayadimone, ee sobavam vachu nadanal iniyum kittum enne para avanoode

    • @Bilalrafi07
      @Bilalrafi07 3 роки тому +1

      @@bprajeesh2759 നിന്റെ തള്ളയുടെ poor thayoli

    • @bprajeesh2759
      @bprajeesh2759 3 роки тому +2

      @@Bilalrafi07 ninte ummade kari kandhe thevdiya munda magane

  • @KOKKADY
    @KOKKADY 3 роки тому

    ❤❌😹

  • @suhailkt8170
    @suhailkt8170 3 роки тому +1

    Muhammed kutty ye Mammootty akiyat janam aanu.take is easy. Pookan para

  • @bindusajeev1696
    @bindusajeev1696 2 роки тому

    Uyaram koodum thorum elima koodunnathu nallathanennu Mr Mammootty.

  • @ramsyrashid2178
    @ramsyrashid2178 3 роки тому

    Ororutharudayum video seperate ayittu,aruda video yevida annanu terayanam.

  • @vipindaspg853
    @vipindaspg853 3 роки тому +39

    എന്ത്. ഇപ്പോൾ. പറയുക. ഇവനെ. നമ്മൾ ആണല്ലോ. നടൻ. ആക്കി യത്.... വിട്. കളയൂ. ചെ ടാ...

    • @sebinlm9639
      @sebinlm9639 3 роки тому +2

      Onnu poda nee🤨 enkil enne onn nadan aakk 😡

    • @francissham872
      @francissham872 3 роки тому

      @@sebinlm9639 adipoli super bhai avan nadan aakkiyennu mammookka nallathu ennu ayal polum paranju pnne ivane aaru myndu cheyyan

    • @muhammedansary617
      @muhammedansary617 10 місяців тому

      @@sebinlm9639 😄😄😄

  • @macbeth25000
    @macbeth25000 3 роки тому +1

    മമൂട്ടി മോഹൻലാൽ ഇവരുടെ മുകളിലൂടെ ഒരു പ്രൊഡ്യൂസറും സംവിതായകനും പറക്കാൻ പാടില്ല..... പക്ഷേ ഈ പ്രൊഡ്യൂസർമാർ കൊടുത്ത പണമല്ലേ അവരുടെ ചോറ്..

  • @sabirc4u
    @sabirc4u 3 роки тому +4

    So much pampering on Mohanlal by anchor 😂😂

  • @mrs_talks7313
    @mrs_talks7313 2 роки тому

    Nammale polulla janangale venam parayan ivarokke staraki vechathil ivaroke oro character ayi kondu varunna directoreyum writereyum okke anu star akendathu

  • @arjunvmenon9245
    @arjunvmenon9245 3 роки тому +9

    Superstar Suresh Gopi rocks

  • @harikrishnanr4681
    @harikrishnanr4681 3 роки тому +2

    Shanthivila evide shanthivila illathe parathushanam kekkan oru sughavum illa

  • @abd9634
    @abd9634 11 місяців тому

    Mammmotti verum chetayanu

  • @shyjushyjupulukool765
    @shyjushyjupulukool765 3 роки тому +7

    മമ്മൂട്ടിയും മോഹൻലാലും മൊക്കെ ദൈവമല്ല മനുഷ്യരാണ് തെറ്റ് ആർക്കും സംഭവിക്കും അത് തിരുത്തുന്നവരാണ് യഥാർത്ത മനുഷ്യ സ്നേഹി

  • @bijuvijayan8459
    @bijuvijayan8459 3 роки тому

    Mammutti aayikkkottai mohanlal aayikkottaii iverkkantha kombundooo helloo bro.... Ningal Right aano enthukonda marupadi paranjilla ochanichunilkkunnavan ennum ochanichunilkkum once veliyil poyal pinne thirichu kayari challaruthe, bheeruvine pole 100 varsham jeevikkathe deerane pole 1 divasam jeevikke athanu aankutty adoor kaaruda perukalayLlaiii brooo pls......

  • @nanduvijayan5953
    @nanduvijayan5953 3 роки тому +2

    Etten

  • @krishnapriyakichu4019
    @krishnapriyakichu4019 3 роки тому +6

    Channel name matty paradhooshanam world ennakku😐inganokke undayittundel thanne enthina oronnu kuthippokkunne🙄

  • @fairoosmunvar4896
    @fairoosmunvar4896 3 роки тому

    It mammootyye tharadichu kanilkanulla chanalanu in subscribe cheyyunnu

  • @anilthomas9563
    @anilthomas9563 3 роки тому +1

    ജയൻ

  • @amalsanthosh1691
    @amalsanthosh1691 3 роки тому

    Self drive ahnnenn paranjitt
    Pne nthinna Traveller 🤔

  • @sarathskumar3706
    @sarathskumar3706 3 роки тому +8

    ഇവിടെ കിടന്നു കൂടുതൽ ഡയലോഗ് ഒന്നും ഒരുത്തനും അടിക്കേണ്ട, ayyo lal oru പഞ്ച പാവം, ലാലിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ മേക്കപ്പ് മാൻ സലീമിനെ ഒരു കാരണവും കൂടാതെയാണ് ലാൽ പുറത്താക്കിയത്. അതും ലാലിന്റെ കുറ്റം ഇയാൾ പറഞ്ഞെന്നും പറഞു. അയാളുടെ ഭാഗം ഒന്നു കേൾക്കാൻ പോലും ലാൽ നിന്നില്ല.😏😏😏😏

    • @RAJASAB73679
      @RAJASAB73679 3 роки тому +3

      POOTTILADICHCHITTU MOONJIKKO ANGANEYORU SAMBHAVAME UNDAYITTILLA

  • @kingroshan5062
    @kingroshan5062 3 роки тому +1

    എന്നും അഭിമാനത്തോട് ഞാൻ പറയും ഞാൻ ഒരു മമ്മൂക്ക ഫാൻ ആണ് എന്ന്

  • @muhammedibrahim1975
    @muhammedibrahim1975 3 роки тому +2

    Z

  • @ajeeshmangalathe8607
    @ajeeshmangalathe8607 3 роки тому +2

    Mammunni

  • @santhoshan3436
    @santhoshan3436 8 місяців тому

    Mammukka. Kazhinje. Ullu. Mammukkyk. Pakaram. Mammukka. Mathram

  • @pranavkk3814
    @pranavkk3814 3 роки тому +1

    mammoty verum my

  • @mathewsidicula9895
    @mathewsidicula9895 3 роки тому

    Is they are human beings or
    Animal. But still he is just
    justified him. Meaningless.

  • @ramov1428
    @ramov1428 3 роки тому +5

    "മാരനെ കണ്ടാൽ മയിലെണ്ണ തോൽക്കും പാറ കരിമ്പാറ. പാറ തന്നുള്ളിൽ പനിനീരൊഴുകും ചോല തേൻചോല"
    ഈ വരികൾ മമ്മൂട്ടിയുടെ സ്വഭാവത്തിനാണ് യോജിക്കുന്നത്

  • @susammageorge9731
    @susammageorge9731 2 місяці тому

    Who cares actors

  • @shylockshylock9063
    @shylockshylock9063 3 роки тому +3

    ഇതിൽ ഒരുപാട് പേര് മമ്മൂക്കയെ വെറുതെ തെറി വിളിക്കുന്നത് അവരോട് എനിക്ക് പറയാൻ ഉള്ളത് സിനിമ നടന്മാരെ ഒരിക്കലും സ്വഭാവം നോക്കി ഇഷ്ടപ്പെടാൻ പറ്റില്ല......
    പിന്നെ മമ്മൂക്ക പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം ആണ്... പക്ഷെ ആ ദേഷ്യം അപ്പോൾ മാത്രമേ ഒളൂ കുറച്ചു കഴിഞ്ഞാൽ പുള്ളി അത് വിടും....
    അത് ഹരിഹരൻ വരെ പറഞ്ഞിട്ടുണ്ട് മമ്മൂട്ടി ആൾ ഒരു ശുദ്ധനാണ് മമ്മൂട്ടി യുടെ ഉള്ളിൽ വേറെ ഒരു മമ്മൂട്ടി ഇല്ലെന്ന് so മമ്മൂക്ക ഉള്ളിൽ ഉള്ളത് കാണിച്ചു.... ഇങ്ങേരുടെ ഭാഗത്ത്‌ തെറ്റില്ല എന്ന് മനസിലായപ്പോൾ അതെ മമ്മൂക്ക തന്നെ തിരിച്ചു വിളിച്ചു........
    ഇവിടെ മമ്മൂക്ക യെ തെറി വിളിച്ചവർ എല്ലാം മനഃപൂർവം മറക്കുന്ന ഒരു കാര്യമുണ്ട് മലയാള സിനിമക്ക് ഏറ്റവും കൂടുതൽ പുതുമുഖ ഡയറക്ടർമാരെ യും റൈറ്റർ മാരെയും, artist കളെ എല്ലാം പരിചയപെടുത്തിയത് മമ്മൂക്ക ആണെന്ന് സത്യം....
    ഒരിക്കൽ ജോജു ജോർജ് പറഞ്ഞിട്ടുണ്ട് "എന്നെ പല സിനിമയിലും നല്ല റോളിലോട്ട് വിളിച്ചുരുന്നത് മമ്മൂക്ക പറഞ്ഞിട്ട് ആയിരുന്നു അല്ലേൽ മമ്മൂക്കയുടെ റെകമെന്റിൽ ആയിരുന്നു എന്ന് "
    മമ്മൂക്ക ഇങ്ങനെ പൊട്ടി തെറിക്കുന്ന സ്വഭാവക്കാരൻ, ജാഡ എല്ലാം ഉള്ളിൽ വെക്കുന്ന ആൾ ആണേൽ അങ്ങനെ ഒന്നും ചെയില്ലലോ?

  • @johnskuttysabu7915
    @johnskuttysabu7915 Місяць тому +1

    Mammotty mediocre actor😮😮😮

  • @crstafarkadappayil2432
    @crstafarkadappayil2432 3 роки тому +10

    ഇയാൾ എന്തോ വിവരകേട് കാണിച്ചു കാണും അല്ലാതെ മമ്മുക്ക അങ്ങനെ പറയില്ല ഈ പാഥേയം സിനിമയുടെ ഒരു ലൊക്കേഷൻ കോഴിക്കോടായിരുന്നു ഈ പള്ളി സ്ഥിതിചെയ്യുന്നത് കോഴിക്കോട് വട്ടക്കിണറിലാണ് ഇവിടെ വെച്ചാണ് ഞാൻ ആദ്യമായി മമ്മുക്കയേ കാണുന്നത് ഷൂട്ടിംഗ് ലൊക്കേഷൻ കോഴിക്കോട് പയ്യാനക്കലിലെ മണ്ണടത്ത് തറവാടായിരുന്നു അതായത് ഗോഡ്ഫാദറിലെ അഞ്ഞൂറാൻറ് വീട്

    • @vishnudas4130
      @vishnudas4130 3 роки тому

      Iyaal maathram allallo agane paranjekkunnath?? Oppam work cheytha costumerum paranjille??

    • @crstafarkadappayil2432
      @crstafarkadappayil2432 3 роки тому +1

      @@vishnudas4130.. അതേ മമ്മൂട്ടി വിരോധം തലയിൽ പേറി നടക്കുന്നവരും ഇങ്ങനെയേ പറയൂ

    • @sreekanthvijay8462
      @sreekanthvijay8462 3 роки тому +1

      Mammotyde andi.. Ezhich podey... Ayale purathakkan ee myran aara

    • @crstafarkadappayil2432
      @crstafarkadappayil2432 3 роки тому

      @@sreekanthvijay8462.....എന്നാ ലാലപ്പന്റ് കുണ്ടി പോടെയ് എന്നാൽ നീ പോയി ഒരു യുണിയൻ ഉണ്ടാക്കിക്കോ സിനിമാ മേഖലയിൽ നിന്ന് പുറത്താക്കിയവരേയൊക്കെ തിരിച്ചെടുക്കാൻ

  • @anoopanoop5392
    @anoopanoop5392 3 роки тому +1

    എന്ത് കണ്ടിട്ടാ ഈ കമന്റ്‌ ഇടുന്നത് മമ്മൂക്ക തെറ്റ് മനസിലാക്കി തിരിച്ചു വിളിച്ചിലെ പിന്നെ എന്താ പിന്നെ മമ്മൂക്ക പെട്ടന്ന് ദേക്ഷ്യപ്പെടും അപ്പത്തന്നെ മറന്നു കൂടെനിർത്തും

    • @RAJASAB73679
      @RAJASAB73679 3 роки тому +1

      NINTE KARANATHTHADICHCHITT ORUTHTHAN VANNU POTTE SARAMILLA ENNU PARANJAL NEE AVANODU KSHAMIKKUMO

    • @jagsideas3383
      @jagsideas3383 3 роки тому

      Ithanu Sathyam...

  • @nafnasm8805
    @nafnasm8805 3 роки тому +1

    മമ്മൂക്കയെ പറ്റി കുറ്റം പറയുന്നോ

  • @sharon1074
    @sharon1074 3 роки тому +2

    Mammootty has never been a good human being_its clear from his body language.he was (to a certain extent is)a mean person.dont have class

    • @johnskuttysabu7915
      @johnskuttysabu7915 Місяць тому +1

      Arrogant . person .sharashari muslim.kal.anganeyanu😮

  • @sabirc4u
    @sabirc4u 3 роки тому +2

    നീ വാ തുറന്നു പറയണം...

  • @naaztn1392
    @naaztn1392 3 роки тому +6

    സുറുമി ഉമ്മി (മമ്മുട്ടി ഭാര്യ ഞാൻ വിളിക്കുന്നത് സുറുമി ഉമ്മി എന്നാണ് ) ഒരിക്കൽ പറഞ്ഞു നാസു മോനെ നീ മമ്മു വല്യപ്പയോട് പറ ഒരു ഫിലിമിൽ നായകൻ ആകാന് നിനക്ക് കഴിവ് ഉണ്ടല്ലോ എന്ന അങ്ങനെ എനിക്കു ഉറുമിയിൽ രാജു ചെയ്ത റോൾ തന്നു ഞാൻ അത് ചെയ്തില്ല അന്ന് എന്റെ മോൾ മരിച്ച ഓർമ ദിവസം ആരുന്നു so പറ്റിയില്ല അത് ഇപ്പോഴും സുറുമി ഉമ്മി പറയും ഇപ്പോൾ ഷൂട്ട്‌ നടക്കുന്നത് ഞാനും ദുല്ക് ഇക്കിച്ചി കൂടി ഉള്ള മൂവി ആണ് ലിജോ ജോസിന്റെ സ്രാവിന്റെ പല്ല് എന്നൊരു മൂവി ഷൂട്ട്‌ കഴിഞ്ഞു ജനുവരി 16 റിലീസ് ചെയ്യും ചിലപ്പോൾ otp platform ആയിരിക്കും

    • @ash10k9
      @ash10k9 3 роки тому +7

      എപ്പോഴും വിചാരിക്കും ചോദിച്ചറിയണമെന്ന്!. അങ്കമാലിയിൽ നിങ്ങളുടെ അമ്മാവനോ മറ്റോ ഇല്ലായിരുന്നോ...അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ....?

    • @RunningWalking12
      @RunningWalking12 3 роки тому +12

      ദിവസം തോറും കൂടി കൂടി വരുകയാണല്ലോടെ ? കുറച്ചു കഴിയുമ്പോ നീ തന്നെ ആണ് മമ്മൂട്ടി എന്ന് പറയുമോ നീ ?

    • @anoojsl3329
      @anoojsl3329 3 роки тому +4

      ചേട്ടന്റെ വീട് ശാന്തി വിള ഭാഗത്തെങ്ങാനും ആണോ?

    • @ashaletha6140
      @ashaletha6140 3 роки тому +3

      Naaz, waiting to see Sravinte Pallu 1st screening. But felt really sad to hear about Daughter . We are anyway trusting you . So keep a limit . Anyway say Hi to Surumi .

    • @Satheeshbabu_unnikrishnan
      @Satheeshbabu_unnikrishnan 3 роки тому +4

      Otp യല്ല ott.

  • @MrNeelathamara
    @MrNeelathamara 3 роки тому +4

    മനു അങ്കിളിലെ ' ലോതർ' , 32 വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ മുന്നിലേക്ക്... ഷൂട്ടിങ്ങ് അനുഭവങ്ങൾ, സിനിമയിൽ നിന്നും മാറി നിൽക്കാനുള്ള കാരണങ്ങൾ, വർഷങ്ങൾക്ക് ശേഷം അവസരം ലഭിച്ചപ്പോൾ തുടങ്ങിയ വിശേഷങ്ങൾ clap in Studio - യിലൂടെ പങ്കുവെക്കുന്നു - Full interview കാണാൻ
    ua-cam.com/video/C_YHiONmLmM/v-deo.html

  • @jenharjennu2258
    @jenharjennu2258 3 роки тому

    മോനെ മോനെ
    പോടാ അവിടെ നിന്ന്

    • @adsadjashdb
      @adsadjashdb 3 роки тому +13

      നീ shitty malayalam detailsൽ ഓടി നടന്ന് മോഹൻലാൽ പടത്തിനെ ഡെയ്‌ലി താറടിക്കുന്ന ആ ചെക്കൻ അല്ലെ...അവിടത്തെ കഴപ്പിന്റെ കൂടെ യൂട്യുബിലും എത്തിയോ സൈഡിൽ കൂടി..

    • @rohith_2255
      @rohith_2255 3 роки тому +4

      @@adsadjashdb ആ വാണം തന്നെ😂

    • @vishnudas4130
      @vishnudas4130 3 роки тому +4

      Enthadaa ninak ithra kazhap? Mohanlal ennoru peru kandaal chorinj nadakkunnavan alle nee...mammoocheede kaaryam parayumbo ninak kollunnund allle

    • @jenharjennu2258
      @jenharjennu2258 3 роки тому

      @@rohith_2255 Aada

  • @vijayfanskerala8501
    @vijayfanskerala8501 3 роки тому

    എന്നിട് നിങ്ങളെ ആ തെറ്റ് ഇപ്പോഴും നിങൾ തിരിറ്റിട്ടില്ലല്ലോ, ആദ്യം തെറ്റ് തിരുത്തണം എന്നിട് വേണം നിങൾ ഈ വീഡിയോ ചാനലിൽ സംസാരിക്കാൻ

  • @user-nd2lm6fi8c
    @user-nd2lm6fi8c 3 роки тому +3

    ഒന്ന് പോടോ. താൻ ആരുവാ 😤