മടവൂർ സിഎം മാല | MADAVOOR MALA | Fayas Falili | CM MADAVOOR MEDIA

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 122

  • @shajalaliyy313
    @shajalaliyy313 3 роки тому +48

    ⚜️🌼⚜️🌼⚜️🌼⚜️🌼⚜️🌼⚜️🌼
    🌸🌹🌻 *മടവൂർ മാല* 🌻🌸🌹
    *----------------------------------------------------------*
    മശ്ഹൂറർ മടവൂരി മാലയെ ചൊല്ലുന്നോർ.
    മിസ്ക്കായ ബിസ്മില്ല ഹംദും മൊഴിഞ്ഞോവർ.* (റളിയ..)
    മുഹമ്മദബൂബക്കർ എന്ന് പെരുള്ളോവർ.
    മുത്തോരും സിദ്ധീഖ്ഓർ ഇസ്മിലോളിഞ്ഞോവർ.
    മാസം റബീഉൽ അവ്വലുദിത്തോവർ.
    മനസ്സും റബീഅ ആയി മദദ് ചൊരിഞ്ഞോവർ.*
    മുഹ്‌യിദ്ദീൻ സാഹിബ് ചാരത്തിരുന്നോവർ.
    മുറിയാതെ കൊല്ലങ്ങൾ കൂടെ കഴിഞ്ഞോവർ. മറുകരയില്ലാ ബഹറിൽ ലയിച്ചോവർ.
    മർത്തബയിലെ നടന്ന് കഴിഞ്ഞോവർ.*
    മുത്തഅല്ലീമായി പഠിത്ത് നടന്നാരെ.
    മസിലെക്കെകേറി ഗുണവും പൊഴിഞ്ഞോവർ. മാഹിറായെല്ലാഫൻ നീളും മികന്തോവർ.
    മാറിയ ഹാലിൽ മതിത്ത് കഴിഞ്ഞോവർ.*
    മുല്ല മലരായ് ഗന്ധം പടർത്തിയോവർ.
    മുറബ്ബിക്കമലായി മുരീദേ വളർത്തിയോർ.
    മൊഞ്ചുള്ള പേരായി C M അണിഞ്ഞൊവർ.
    മുർഷിദുൽ ഉമ്മത്ത ഏറെയിരുന്നോവർ.* (റളിയ..)
    മൈസൂര് കാട്ടീല് ആനയെ കണ്ടപ്പോൾ.
    മാടി വിളിച്ചു കരിമ്പ് കൊടുത്തൊവർ.
    മോഷ്ടിക്കാൻ വന്നോന് തേങ്ങയെടുത്തപ്പോൾ.
    മടങ്ങാൻ കഴിയാതെ വാതില് കണ്ടോവർ.*
    മാറാത്ത വ്യാധികൾ മാറ്റി കൊടുത്തോവർ.
    മാറ്റി ഞാനെന്ന് എളിതിൽ പറഞ്ഞോവർ.
    മൊളിന്ത കൗലെല്ലാം ഹക്കായ് തെളിഞ്ഞോവർ.
    മുഷിഞ്ഞ മനസ്സിനെ മാറ്റി പണിതോവർ.*
    മക്കത്ത് പോയോര് വഴുതി മറിഞ്ഞപ്പോൾ.
    മടവൂരിൽ നിന്നിട്ട് കയ്യ് പിടിച്ചോവർ.
    മടക്കം കാണാതെ കാലങ്ങൾ കഴിഞ്ഞപ്പോൾ.
    മകനെ വരുത്തീട്ട് കയ്യിൽ കനിഞ്ഞോവർ.*
    മുരീദായിരുന്നു ഞാൻ ശൈഖല്ലോ ഇന്നിപ്പോൾ. മർത്തബയേറിയ ശൈഖിനൊരൊത്തോവർ.
    മാറട ലോറീന്ന് കൈ കാട്ടിറക്കിയോർ.
    മാറിയ ഡ്രൈവർക്ക് പാമ്പിനെ കാട്ടിയോർ.* (റളിയ..)
    മക്കത്ത് ഹജ്‌ജീന് ചെന്നോര് കണ്ടപ്പോൾ.
    മടവൂര് ദേശത്തോർ ശൈഖ്‌ഒരേ കണ്ടോവർ.
    മഴയില്ല നേരം മഴയെ കൊടുത്തോവർ.
    മച്ചി മരത്തിന്മേൽ കായ നിറച്ചോവർ.*
    മുത്തോര് വന്ന്‌ മറിക്കാൻ പറഞ്ഞപ്പോൾ.
    മറിച്ചിട്ട ചെമ്പിലായ് രേണലെ കാട്ടിയോർ.
    മത്താറ് കോഴിക്കോട് മുമ്പേ പറഞ്ഞോവർ. മഖാമുകളോക്കെയും ചൂണ്ടി കാട്ടിയോവർ.*
    മനസ്സകത്തുള്ളതും മണ്ണിൽ മറഞ്ഞതും.
    മുമ്പിലായ് കാട്ടി തെളിച്ച് പറഞ്ഞോവർ.
    മാറാത്ത ഷുഗറുമായ് ഡോക്ടറണഞ്ഞാരെ. മരുന്നായി പഞ്ചാര നല്കി മാറ്റിയോവർ* (റളിയ..)
    മാശാഹിഖന്മാരെല്ലാം മുന്നേ പറഞ്ഞോവർ.
    വസീദില്ല രാജാവായ്‌ പദവിയറിഞ്ഞോവർ.
    മനം പൊട്ടി നീറിയെ ജയിലിലകപ്പെട്ടോർ.
    മുറാദെ വിളിച്ചാരെ മോക്ഷം കൊടുത്തോവർ.*
    മഖാമിൽ വരുന്നോരെ മുറാദ് തരുന്നോവർ.
    മുരീദായ് നിന്നൊരെ മഖാമിൽ വരുന്നോവർ. മോക്ഷം കൊതിച്ച് സി.എമ്മെ വിളിച്ചോർക്ക്.
    മോചനം വേഗത്തിൽ അജബായ് കനിഞ്ഞോവർ.*
    മറ്റെല്ലാരേക്കാളും മേലെ ഇരുന്നോവർ.
    മേൽമ തീരാത്തപ്പോൾ മേന്മ ഉടയോവർ.
    മാസം ശവ്വാലിന്റെ 4 ൽ പിരിഞ്ഞോവർ.
    മാലിക്കുൽ മുൽക്കിന്റെ സ്വർഗ്ഗം ലഭിച്ചോവർ.*
    മഹ്ശറ മുറ്റത്ത് മടവൂരിൻ ചാരത്ത്.
    മീമിൽ മറഞ്ഞ മുത്താരെ കാവലള്ളാ.(റളിയ..)
    ⚜️🌼⚜️🌼⚜️🌼⚜️🌼⚜️🌼⚜️🌼

  • @mariyashiyas4436
    @mariyashiyas4436 2 роки тому +13

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മടവൂർ മാല മാഷാഅല്ലാഹ്‌

  • @shanidiyachannel9544
    @shanidiyachannel9544 3 роки тому +11

    മാഷാ അള്ളാ . എന്റെ ശൈഖുന യെ ഒന്ന് മാന മിൽ കാണണെ അവിടുത്തെ കാവൽ എപോഴും ഉണ്ടാകണേ

  • @naseemak9251
    @naseemak9251 2 місяці тому +1

    അൽഹഠദൂലിലാഹ്

  • @ShaliShali-ch3se
    @ShaliShali-ch3se 4 місяці тому +1

    മാഷാ അള്ളാ. എൻ്റെ ശൈഖുനയെ ഒന്ന് മനാമിൽ കാണാനുള്ള ഒരു അവസരം എനിക്ക് നൽകണെ അള്ളാ
    അവിടുത്തെ കാവലും എനിക്ക് നീ നൽകണെ അള്ളാ..........

  • @RedmiRedmi-q4o3t
    @RedmiRedmi-q4o3t 3 дні тому +1

    C M madavoor❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @safiyajabbar9811
    @safiyajabbar9811 2 роки тому +13

    എത്ര പ്രാവശ്യം കേട്ടാലും മതിയാവുന്നില്ല.. അവിടെത്തെ പൊരുത്തം കിട്ടാൻ വേണ്ടി പ്രതേകം ദുആ ചെയ്യണേ.. സ്വാലിഹായ മക്കളുണ്ടാവാനും ആഫിയത്തുള്ള deerkayisunum വേണ്ടി ദുആ ചെയ്യണേ ഉസ്താദേ...

  • @aymanSarwa
    @aymanSarwa 3 роки тому +19

    Maa shaa allah 👌👌👌
    Allahu നമ്മെയും നമ്മുടെ കുടുംബത്തെയും നാമുമായി ബന്ധപ്പെട്ടവരെയും സിഎം വലിയുള്ളാഹി (ഖ :സി ) അവർകളുടെ പൊരുത്തത്തിലാക്കാൻ ദുആ ചെയ്യണേ.. 🤲

  • @safiyamusthafa6274
    @safiyamusthafa6274 8 місяців тому +1

    അൽഹംദുലില്ലാഹ് മാഷാ അള്ളാ

  • @ajeebalikuttykallur9675
    @ajeebalikuttykallur9675 3 роки тому +9

    സി എം വലിയുള്ളാ 🤲🏻🤲🏻💐

  • @suhailmdvr1549
    @suhailmdvr1549 3 роки тому +6

    മാഷാ അല്ലാഹ് അടിപൊളി ഹൃദ്യമായ രീതിയിലുള്ള രചനയും ആലാപനവും 💞💞💞💞💞💞💞💞💞💞💞💞💞

  • @naseemak9251
    @naseemak9251 2 місяці тому

    അൽഹഠദൂലിലാഹ് 🤲 ആമിൻ

  • @fayizali3481
    @fayizali3481 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🤲ദുആ

  • @adhiladhi1050
    @adhiladhi1050 2 роки тому +1

    മാഷാഅല്ലാഹ്‌

  • @sajinasajina1426
    @sajinasajina1426 2 роки тому

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @Sale-y
    @Sale-y 2 роки тому +1

    മാഷാഅല്ലാഹ്‌ ബറക്കല്ലാഹ് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @indiaismycountry449
    @indiaismycountry449 3 роки тому +17

    cm വലിയുള്ളാഹിയുടെ മദദ് തരണേ الله

    • @thanunabeel8470
      @thanunabeel8470 2 роки тому

      Aameen

    • @indiaismycountry449
      @indiaismycountry449 2 роки тому

      @@muhammed9698 നിസ്കാരം എന്തെന്നറിയാത്തവരാണ് യഥാർത്ഥ പൊട്ടൻമാർ

  • @amsumanya8578
    @amsumanya8578 3 роки тому +5

    മാഷാ അള്ളാഹ് ദുആയിൽ ഉൾപെടുത്തണേ 🤲

  • @AsmaAsma-nh1vq
    @AsmaAsma-nh1vq 3 роки тому +6

    Khunjhan saqafi usthaaa😍😍😍👍🥰👏👏👏👏😘

  • @اشرف-ج2ت
    @اشرف-ج2ت 2 роки тому +1

    بارك الله فيكم امين يا ربل المين

  • @kunjumolsajna5922
    @kunjumolsajna5922 3 роки тому +2

    ഉസ്താതെ ദുആ ചെയ്യണെ. കൊടുത്ത ക്യാഷ് തിരിച്ചു കിട്ടാൻ ദുആ ചെയ്യണെ കുടുംബം വല്ലാത്ത ബുദ്ധിമുട്ടിലാണ്. ആമീൻ

  • @fayizali3481
    @fayizali3481 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ayshathshamna8345
    @ayshathshamna8345 2 роки тому +4

    alhamdulillah masha allah🌹🌹🕋🌹🌹ഉസ്താദ് ദുആയിൽ ഉൾ പെടുത്തണേ

  • @ShakiraShoukath
    @ShakiraShoukath Рік тому

    Adipoli ethra kettalum mathiyavula

  • @navasthazhepoyil288
    @navasthazhepoyil288 2 роки тому +2

    "എന്റെ കുഞ്ഞൻ" എന്ന് ശൈഖുന പറഞ്ഞ കുഞ്ഞൻ സഖാഫി അള്ളാഹു ദീർഘായുസ്സ് നൽകുമാറാകട്ടെ 🤲

  • @shahirashi7644
    @shahirashi7644 2 роки тому +1

    🌹ഖുതുബുൽ ആലം 🌹

  • @HRtamkeen-c3j
    @HRtamkeen-c3j Рік тому

    AMEEEEEEEN

  • @mubifarooq9588
    @mubifarooq9588 9 місяців тому

    Cm valiyulahi kathasulahisarahulhasees avidethe kavalu undavaan dhuhacheyanam 🤰🤲🤲

  • @ziasfurnitureedakkara8325
    @ziasfurnitureedakkara8325 2 роки тому +2

    എന്റെ ഉപ്പാപ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🥰🌹😍

  • @najeebmohammed7557
    @najeebmohammed7557 8 місяців тому

    Aameen Ya Rabbal Alameen

  • @sameenaibrahim8995
    @sameenaibrahim8995 2 роки тому

    Masha Allah....

  • @kadeejakadeeja1990
    @kadeejakadeeja1990 Рік тому

    Alhamthulillah

  • @sinaspksinaspk1386
    @sinaspksinaspk1386 2 роки тому +1

    Masa Allah

  • @swafirecords1895
    @swafirecords1895 8 місяців тому

    السلام عليك يا سيدي يا شيخي مدووري رضي لله عنه ❤❤❤❤❤❤❤❤

  • @jamsheertanur9528
    @jamsheertanur9528 Рік тому +1

    അൽ മതദ് യാ ഷെയ്ഖ്നാ 💚🤍

  • @aliperingatt
    @aliperingatt Рік тому

    حب النبي ومدحه خير العمل 🌹 عاشق وبمده جمالك يا رسول لله 😪

  • @MuhaMommad
    @MuhaMommad Рік тому

    Mashah allh😍😍❤❤

  • @dulkifil2028
    @dulkifil2028 Рік тому

    Al madad ya shaihana
    Al madad ya quthubana
    Quthubul Alam shaihana
    Shaihana madavoor valiyy

  • @majeedinniman3644
    @majeedinniman3644 3 роки тому +1

    Masha allah endhoru. Samadanam

  • @hrs8229
    @hrs8229 2 роки тому

    Allah shaihunante barakath kond ente rogam Matti tharane Allah Allah Allah

  • @samsudheenhaneefa6774
    @samsudheenhaneefa6774 3 роки тому +1

    Alhamdulillah alhamdulillah yaa rabhal Aalameen aameen !!!

  • @adhiladhi1050
    @adhiladhi1050 3 роки тому

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 👌

  • @muhammadsherin3331
    @muhammadsherin3331 3 роки тому +2

    Alhamdulillah mashallah

    • @arshadachu7490
      @arshadachu7490 Рік тому

      ഞങ്ങളുടെ ഉസ്താദ് മാർഖ്ആഫിയഥുഠ ഉഢാവേണ അളളാ

  • @sameersameer-dq2md
    @sameersameer-dq2md 2 роки тому

    Ma Sha Allah

  • @filujinu2069
    @filujinu2069 2 роки тому

    മാഷാ അല്ലാഹ് 👍🕋

  • @ramlathramlath5363
    @ramlathramlath5363 3 місяці тому

    👌

  • @hasanathjaabir4393
    @hasanathjaabir4393 3 роки тому +3

    Masha allah ethra kettalum madhiyagunilla

  • @JunaidKhan-ke9zu
    @JunaidKhan-ke9zu 3 роки тому +1

    Aameen

  • @نفیسہ-ل6ت
    @نفیسہ-ل6ت 2 роки тому

    Aameen yarabbal alameen 🤲🏼

  • @riyasillyas1151
    @riyasillyas1151 2 місяці тому

    ❤❤❤❤❤😊

  • @mubarakn4735
    @mubarakn4735 Рік тому

    ദുആ ചെയ്യണേ

  • @abdulnisar9864
    @abdulnisar9864 3 роки тому +1

    Fayaz usthad😍😍😍😍

  • @siyadv.k3762
    @siyadv.k3762 2 роки тому

    ما شاء الله 💖🤲🤲

  • @shajalaliyy313
    @shajalaliyy313 3 роки тому +2

    Yaa qutubul Aalam

  • @muhammedshareef7545
    @muhammedshareef7545 2 роки тому +1

    ❤️❤️Masha Allah ❤️❤️

    • @jubipathu3929
      @jubipathu3929 2 роки тому

      Mashahallha mashahallha mashahallha

  • @mujukky8827
    @mujukky8827 3 роки тому

    Aameen 🤲🤲🤲🤲

  • @riyasillyas1151
    @riyasillyas1151 2 роки тому

    ماشاءالله 💞💞💞

  • @thanunabeel8470
    @thanunabeel8470 2 роки тому +1

    CM valiullah

  • @beevisuhail1282
    @beevisuhail1282 3 роки тому

    Masha allah

  • @aliperingatt
    @aliperingatt Рік тому

    كونو مع الصادقين "صدق الله العظيم" 🍒🌹

  • @shihabputhuponnani4928
    @shihabputhuponnani4928 3 роки тому

    Masha allah🌹🌹🌹🌹🌹

  • @beeta9553
    @beeta9553 3 роки тому +16

    ബഹു.മടവൂർ ശൈഖിന്റെ ഒരു ശൈഖ് ആലുവകാരനാണെന്നു ഓർക്കുമ്പോൾ ആലുവകാരനായ എനിക്ക് അഭിമാനം തോന്നുന്നു

  • @rasheedyathaiba374
    @rasheedyathaiba374 2 роки тому

    Al madadh yaa Madavoor uppappa (R) 💚🤲😢

  • @mulla16mm
    @mulla16mm Рік тому

    🌼🌼🌼🌼🌼❤❤🌼🌼🌼🌼🌼

  • @abduljamhar6261
    @abduljamhar6261 3 роки тому

    الحمد لله
    Manassin vallatha sandoshamaayi

  • @nasrinscreatives3069
    @nasrinscreatives3069 3 роки тому

    Mashaallah

  • @aliperingatt
    @aliperingatt Рік тому

    اللهم اعل درجاتهم في الجنة 🤲🌹💚

  • @اشرف-ج2ت
    @اشرف-ج2ت 3 роки тому

    امين يا ربل المين

  • @اشرف-ج2ت
    @اشرف-ج2ت 2 роки тому

    الحمدلله

  • @hrs8229
    @hrs8229 2 роки тому

    Ya shaihana ya cm valiyallah ya cm valiyallah ya cm valiyallah

  • @muhammedramshad6833
    @muhammedramshad6833 2 роки тому

    🌹🌹🌹

  • @anasjapan3954
    @anasjapan3954 2 роки тому

    Madavoor upada karamathukondu sihar bathilay therku alllah

  • @sahulhameed6432
    @sahulhameed6432 2 роки тому +1

    Ya kuthubul aalam almadad😔

  • @muhammadmuhas44
    @muhammadmuhas44 3 роки тому

    Cm valiyulla nte kaval nalkne allah

    • @prettyboy8299
      @prettyboy8299 3 роки тому +1

      Allahnte kaval vende ninakk...atho athu porann thonunnundo

  • @basheerpm29
    @basheerpm29 3 роки тому +1

    Mashallah

  • @ShakiraShoukath
    @ShakiraShoukath Рік тому

    Madavur uppapante kaval nalkne allha

  • @sammukannur8448
    @sammukannur8448 3 роки тому

    Quthubul alaminta cm (r) madad nalkanam allahu ameen

  • @mubashirsivapuram2534
    @mubashirsivapuram2534 3 роки тому

    ❤️❤️❤️

  • @fayizali3481
    @fayizali3481 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shajalaliyy313
    @shajalaliyy313 3 роки тому +2

    Masha Allah... Ithinte lyrics undoo

  • @mohamedrasheedvaliyoraveng5916
    @mohamedrasheedvaliyoraveng5916 3 роки тому

    Dua vassiyyath chyyunnu

  • @thasnin4340
    @thasnin4340 2 роки тому

    🤲🤲😔

  • @kunjayishakk1906
    @kunjayishakk1906 Рік тому +1

    Sheila

  • @abdulhakkim5675
    @abdulhakkim5675 3 роки тому

    Cm valiyullande porutham kittane

  • @fahimasherin4043
    @fahimasherin4043 3 роки тому +1

    😍😍😍😍

  • @muhammadsabithsabith1387
    @muhammadsabithsabith1387 3 роки тому

    Aslamu aliykum usthad dua cheyyanam

  • @shajalaliyy313
    @shajalaliyy313 3 роки тому

    Eee lyrics onnu post cheyyumo.....

  • @arinu5142
    @arinu5142 Рік тому

    Ustade duhayil ulpedutane

  • @shajalaliyy313
    @shajalaliyy313 3 роки тому

    Madavoor Mala onnu ayakammmo

  • @nowharbinabdu9501
    @nowharbinabdu9501 Рік тому +1

    ശൈത്താൻ മാർ

  • @naseemak9251
    @naseemak9251 3 хвилини тому

    അൽഹഠദൂലിലാഹ്

  • @Liya-w2y
    @Liya-w2y 8 місяців тому

    Mashallah

  • @mujukky8827
    @mujukky8827 3 роки тому +1

    Aameen 🤲🤲🤲

  • @moosac7124
    @moosac7124 3 роки тому

    Masha allah

  • @yoosufkt4240
    @yoosufkt4240 Рік тому

    ❤❤❤❤

  • @sajeerillikkal1353
    @sajeerillikkal1353 3 роки тому +1

    Masha allah