ഉറക്കം എളുപ്പമാക്കാൻ ചില സ്പിരിച്യുൽ റൂൾസ് Tips for Better Sleep Peace of Mind TV Malayalam

Поділитися
Вставка
  • Опубліковано 1 жов 2024
  • SONG - 1 • Ye Mat Kaho Khuda Se M...
    SONG - 2 • Video
    sONG - 3 • Bhagwan Hamara Sathi Hain
    Your Like is valuable Reward to us,
    Share is Divine Service
    Your Subscription adds strength to our Community
    Your Comments are our Inspirations.
    Subscribe to Peace of Mind TV Malayalam - goo.gl/AueexK
    To Learn Meditation contact any of the Meditation Centers,
    it is FREE..there are centers all over Kerala and the world over....
    For more details please contact our centers
    Brahma Kumaris Meditation Center District HeadQuarters in Kerala
    TRIVANDRUM 0471-2743299, 9895576576
    KOLLAM 0474-2761815, 9895837479
    PATHANAM THITTA 0473-4224676, 9495435578
    ALAPPUZHA 9895041993, 9995868033
    KOTTAYAM 9746470002, 8921689280
    IDUKKI 9895837479
    KOCHI 0484-2346950, 8281590864
    THRISSUR 0487-2422345, 9388350847
    PALAKKAD 9400649625, 9446820448
    MALAPPURAM 9188533364, 8281602918
    KOZHIKODE 0495-2770568, 9746334202
    WAYANAD 0493-6206179, 9995586665
    KANNUR 0497-2712456, 9995009519
    KASARGODE 0499-4222901, 7975134264
    Vist our website : www.kerala.brahmakumaris.com
    #PeaceofmindTVmalayalam
    #Shivajyothimedia
    #Brahmakumaris Keralam

КОМЕНТАРІ • 254

  • @deepikadev70953
    @deepikadev70953 3 роки тому +7

    പ്രണാമം മീന ജീ എനിയ്ക് മീനജിയുടെ സംസാരം കേട്ടാൽ മനസ്സിന് തൃപ്തിയ്ക്ക് ആകും .om shanti

  • @komalavallim5382
    @komalavallim5382 Рік тому +3

    ഉറക്കം വരാത്തതിനെ കുറിച്ച് ചിന്തിച്ച് ഇരിക്കുമ്പോഴാണ് ഇങ്ങനെ ഒരു സംഭാഷണം കേട്ടത വളരെ നന്ദി മീനാ ജി.

  • @jinsjins7649
    @jinsjins7649 3 роки тому +3

    എനിക്ക് മേഡത്തെ പോലെ സംസാരിക്കാൻ ഉള്ള കഴിവ് വേണo

  • @anithaj4932
    @anithaj4932 3 роки тому +2

    സിസ്റ്റർ ചിലർ അവർ അറിയാതെ നമ്മളെ വേദനിപ്പിച്ചാലും അവർക്ക് ഇതേബുദ്ധിമുട്ട്ഉണ്ടാകുമോ അതിന്റെ ശിക്ഷ കിട്ടുമോ

  • @shibyhelen2209
    @shibyhelen2209 4 роки тому +5

    Very very useful information

  • @thouseefcn4739
    @thouseefcn4739 4 роки тому +4

    May god bless you Sister...thanks

  • @kanchanakp8510
    @kanchanakp8510 4 роки тому +6

    ഓം ശാന്തി. നന്ദി നമസ്കാരം. അമ്മയ്ക്ക് നന്ദി അച്ഛനും നന്ദി ഗുരുവിനും നന്ദി ഇവരെയെല്ലാം നൽകി ഈ ജന്മം ധന്യമാക്കിയ ദൈവത്തിനു നന്ദി. നന്ദി അല്ലാതെ ഭൂമിയിൽ കിട്ടിയ ഈ ജീവനും നന്ദി. വേദനിപ്പിച്ചവർക്കും നന്ദി. ഉരച്ചുരച്ചു നമ്മെ പോളിഷ് ചെയ്ത എല്ലാവർക്കും നന്ദി. ജീവിതം ആനന്ദിക്കാൻ മാത്രം . വേദന . വേദ അറിവു ഇല്ലാത്തതുകൊണ്ട്
    ഞാൻ അനന്തമായ ആത്മാവ്. Theeykku കരിക്കാൻ കഴിയാത്ത വെള്ളത്തിനു kuthirkkan കഴിയാത്ത manjinu thanuppikkan കഴിയാത്ത nasarehithamaya ആത്മാവ്. പ്രണയ സ്വരൂപമായ ആത്മാവ്.. പൂക്കളെപോലെ പൂം പാറ്റയെ പോലെ പാറി പറന്നു ഞാൻ ആനന്ദ വിഹായസ്സിൽ എന്നെന്നും. എനിക്ക് മരണവുമില്ല മരണ ഭയവുമില്ല. ഈശ്വരന്റെ സുഹൃത്തായി ഞാൻ എന്നെന്നും നിലകൊള്ളും

    • @kichakicha8602
      @kichakicha8602 3 роки тому

      പാറി പറക്കുന്ന കാഞ്ചന എന്തൊരു ഭാവന... KP കാഞ്ചന എന്നത് BK കാഞ്ചന എന്നാക്കി കൂടെ... സിസ്റ്ററിനും സന്തോഷമാവും....

  • @sumathyka4362
    @sumathyka4362 4 роки тому +3

    നാളെ മുതൽ തീർച്ചയായും എഴുതാൻ തുടങ്ങും, സിസ്റ്റർ, ഓം ശാന്തി.

  • @leicamakeover1490
    @leicamakeover1490 4 роки тому +4

    വാക്കുകൾ ഇല്ല സിസ്റ്റർ ഇത്രയും അമൂല്യമായ മെസ്സേജസ് തന്നതിന് എങ്ങനെ നന്ദി പറയണം ന്നറിയില്ല നന്ദി സിസ്റ്റർ ഈ ടൈം ൽ എനിക്കിതു ആവശ്യമായിരുന്നു നന്ദി നന്ദി നന്ദി

  • @neerajvision5894
    @neerajvision5894 4 роки тому +4

    Thankyou. മീനാജി verygoodinformation

  • @ranjiniparambidi130
    @ranjiniparambidi130 4 роки тому +14

    പ്രണാമം ജി .... സിസ്റ്ററുടെ വാക്കുകൾ മനസിന് നൽകുന്ന ശാന്തി എത്ര വലുതാണെന്നോ ഓം ശാന്തി

  • @pgeetha6141
    @pgeetha6141 4 роки тому +8

    Ee lokathil eiiavarkum mangalam undaakum ellavarum bhagavante kudakeezhil surakshitharayiriykum thanks meenasister oomsanti

  • @ajithanallakandy9235
    @ajithanallakandy9235 3 роки тому +1

    സിസ്റ്റർ നല്ല. ഉപദേശം. ഈ വാക്കുകൾ എനിക്ക് ഉപകാരമായ്. പിന്നെ. എനിക്കും. ഉറക്ക്.. കി ട്ടാറില്ല. മൊബൈൽ നോക്കുന്നത്. കൊണ്ട്. വളരെ വളരെ. നല്ല. ഉപദേശം

  • @shynijayan9079
    @shynijayan9079 4 роки тому +6

    Thanks sister.

  • @szhequarkg8125
    @szhequarkg8125 4 роки тому +5

    Om shanti. Om shanti. Om shanti. good evening baba 🌷. Thanks BABA 💮 BABAAAA.

  • @manjumanju4285
    @manjumanju4285 4 роки тому +5

    Thank you sister

  • @kpsmenon1
    @kpsmenon1 4 роки тому +5

    Thank you sister for motivating us ...Mist if the nights I am following ... but will make it 100%

  • @shymaajith1733
    @shymaajith1733 4 роки тому +4

    മറ്റുള്ളവരുടെ വാക്കും പ്രവൃത്തിയും നമ്മെ വേദനിപ്പിച്ചാൽ എന്താണ് ചെയ്യേണ്ടത്. നമ്മൾ ഇതൊക്കെ സഹിച്ച് ജീവിക്കുക. നമ്മൾക്ക് അത്രേം വേണ്ടപ്പെട്ടവർ നമ്മളെ ഒരു കാരണവുമില്ലാതെ വേദനിപ്പിക്കുന്നു അതു കൊണ്ട് ഉറക്കം നഷ്ടപ്പെടുന്നു ഇത്തരം പെരുമാറ്റം കാരണം .ഒന്നിനും പോകാതെ എവിടെയെങ്കിലും ജീവിക്കാമെന്നു വിചാരിച്ചാൽ അതിനും സമ്മതിക്കില്ല.

  • @sreedhart.r5941
    @sreedhart.r5941 4 роки тому +1

    ഓം ശാന്തി. സിസ്റ്റർ പറഞ്ഞത് മുഴുവൻ ബാബയെ കിട്ടിയശേഷം ഞാൻ ഫോളോ ചെയ്യുന്നുണ്ട് ഇടതു കൈ കൊണ്ട് എഴുതാൻ ശ്രമിക്കുന്നുണ്ടെങ്കിലും ക്ലിയർ ആകുന്നില്ല വലതുവശം തളർന്നത് ബാബ ശരിയാക്കി തരും വിശ്വാസമുണ്ട്, ഓം ശാന്തി

  • @abdullanp1096
    @abdullanp1096 4 роки тому +12

    Thanks for your sincere and useful information and go ahead with these kind of videos

  • @petfarm2.o15
    @petfarm2.o15 3 роки тому +2

    പ്രണാമം...... ജി
    ഓം... ശാന്തി ....... ഓം ...... ശാന്തി

  • @anshadjs4301
    @anshadjs4301 4 роки тому +5

    E lokhath eallarum suraksthamayi irikhate thanks universe

  • @kamalaashokan6012
    @kamalaashokan6012 3 роки тому +2

    Thank you meenaji aviduthea class valerea eshttamazhi

  • @shidhikumar4567
    @shidhikumar4567 4 роки тому +6

    om shanthi sister🙏

  • @geethabalagopal9486
    @geethabalagopal9486 4 роки тому +2

    Om santhi, madam value able information.Thankyou👍🙏🙏🙏🙏🙏

  • @chandrikad5565
    @chandrikad5565 4 роки тому +3

    താങ്ക്സ് സിസ്റ്റർ

  • @nishaasanthosh6513
    @nishaasanthosh6513 3 роки тому +1

    Husband മരിച്ചതിനു ശേഷം തീരെ ഉറക്കം ഇല്ലാതെയായി... രാത്രി യിൽ ഉണർന്നിരിക്കും. പേടിച്ചു വിറച്ചു ഇങ്ങനെ ഇരിക്കും.6മണിയ്ക് വെളിച്ചം വരുമ്പോൾ ഉറങ്ങും.8 മണി വരെ

  • @santhoshkumarp8024
    @santhoshkumarp8024 4 роки тому +3

    സിസ്റ്റർ, വളരെ ശക്ത സാന്ത്വനമായ സന്ദേശം. ഓം നാദസ്വരൂപായ നമ:

  • @Gtbro-e7s
    @Gtbro-e7s 4 роки тому +5

    പ്രണാമം :... ഓം ശാന്തി:🙏

  • @mkviswanathan5190
    @mkviswanathan5190 4 роки тому +8

    പ്രണാമം :... ഓം ശാന്തി:🙏

  • @ansarimohammed3007
    @ansarimohammed3007 4 роки тому +3

    Sister njan varshangal anavadiyayi eebudhimutte anubavikkukayanu nalla information contact noumber please

  • @ushamohan9635
    @ushamohan9635 3 роки тому +2

    Very useful class, sister 🌹🙏🙏🙏🙏 ohm santy 🙏

  • @janardhananp9817
    @janardhananp9817 4 роки тому +4

    പ്രണാമം. വളരെ വളരെ മനോഹരം. ആശയവും അവതരണവും.

  • @midhunprakash5329
    @midhunprakash5329 3 роки тому +1

    ഓം ശാന്തി

  • @santhoshck9980
    @santhoshck9980 3 роки тому +2

    വളരെ നന്ദി..... ഓം ശാന്തി

  • @rajukovilakamkovilakam5178
    @rajukovilakamkovilakam5178 4 роки тому +4

    Namasthe,
    good teaching. Very good.
    thanks- sister.

  • @kumarsavithry4669
    @kumarsavithry4669 4 роки тому +3

    Pls mam next time send baba song .. I love baba song 🙏🙏

  • @shamithaajith3236
    @shamithaajith3236 4 роки тому +4

    Thankyou Sister..Om Shanthi🙏❤

  • @rasalanb4091
    @rasalanb4091 4 роки тому +6

    ശുഭദിനം

  • @shailajahari2916
    @shailajahari2916 4 роки тому +2

    Madam. Good speech. But ജോലിക്കു പോയി വരുമ്പോൾ തന്നെ 6 മണി കഴിയും.അപ്പോ പിന്നെ എന്താ ചെയ്യാ

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 роки тому +2

      എത്തിക്കഴിഞ്ഞാൽ എത്രയും വേഗം കാര്യങ്ങൾ നീക്കുക. 2-3 മണിക്കൂറിനുള്ളിൽ ഭക്ഷണ പരിപാടികളെല്ലാം തീർത്ത് വിശ്രമത്തിന് സജ്ജമാകുക.

  • @rasmimadhusoodhanan4224
    @rasmimadhusoodhanan4224 4 роки тому +2

    ഓം ശാന്തി

  • @rameshk6680
    @rameshk6680 4 роки тому +6

    ഓം ശെന്തി....... ഓം ശാന്തി....

  • @suneeshsuneesh4400
    @suneeshsuneesh4400 4 роки тому +3

    My sistr

  • @UmaMaheswari-fy2tt
    @UmaMaheswari-fy2tt 4 роки тому +5

    Om shanthi ❤

  • @sudhirasundaram5485
    @sudhirasundaram5485 4 роки тому +2

    Tanks a lot..ji
    There is no word say about...
    Namasivaya

  • @lalymammen7372
    @lalymammen7372 4 роки тому +3

    Thank you sister for nice information.

  • @sheebak4011
    @sheebak4011 4 роки тому +2

    Om santhi. Sister enik class ill attent cheyanm enud kozikod enthaan cheyed th. Ripley tharne sister.

  • @arunkumarfz7981
    @arunkumarfz7981 4 роки тому +2

    ഓം ശാന്തി നല്ല സന്ദേശം ഈശ്വര സാക്ഷത്കാരതെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ആ processine കുറിച്ചറിയണം

  • @salilkumark.k9170
    @salilkumark.k9170 7 місяців тому

    പലരു൦ പലവിധ൦ വിശക്കുബോൾ ഭക്ഷഷ്ണ൦
    കഴിക്കുക., പറ്റു൦ എ൯ഗ്ഗിൽ
    വിശപ്പെ പൊകുന്ന
    ആ അവസ്ഥ.,
    എത്ര മിച്ച൦ ൭ണ്ടായാലു൦
    കഴിക്കരുത് കൂടുതലു൦
    കാണുന്നു ., പലരു൦
    വിശപ്പ് ഇല്ലാത്ത
    സമയ൦
    കഴിക്കാതെ ഇരിക്കണ൦
    കാരണ൦ ., ചന്തിക്കുക ആവിശ്യ൦ ഇല്ലാത്തത്
    ചെന്നാൽ .ഓ൪ക്കുക
    ആവിശ്യ൦ ഇല്ലാത്തത്
    വരു൦🎉👍🙏🌝🌍🌻👌

  • @sumangalanair1693
    @sumangalanair1693 4 роки тому +1

    These is very nice infrmashn thanks sister 🙏🙏🙏🙏

  • @bksnbai1721
    @bksnbai1721 Рік тому

    Very good om santhi

  • @ambilivnair8602
    @ambilivnair8602 3 роки тому +2

    നമസ്തേ ജി 🙏💖

  • @durgak.p4120
    @durgak.p4120 4 роки тому +3

    Om Shanti. Thank you sister for the valuable message

  • @santhoshck9980
    @santhoshck9980 4 роки тому +4

    Om santhi

  • @kidsjr1170
    @kidsjr1170 4 роки тому +3

    ഓം നമഃശിവായ... വളരെ നന്ദി sister.

  • @lalithakumarimk8658
    @lalithakumarimk8658 4 роки тому +2

    നന്ദി പ്രണാമം

  • @premam8133
    @premam8133 4 роки тому +4

    ഓം ശാന്തി മി നാജി

  • @terleenm1
    @terleenm1 4 роки тому +3

    Thank you

  • @vasundrymadhavan2141
    @vasundrymadhavan2141 4 роки тому +2

    Om shanti. Beautifiul msg... Tq mera sweet lovely BapDada tq divine athma👌👌👌👌👌👍👍👍👍👍

  • @malavikasanthosh740
    @malavikasanthosh740 4 роки тому +2

    Tnx ....

  • @SanthoshKumar-ww8ly
    @SanthoshKumar-ww8ly 4 роки тому +2

    Very good message
    🙏🙏🙏👍Om Shanthi

  • @sunilkt5926
    @sunilkt5926 4 роки тому +4

    നന്ദി നന്ദി നന്ദി സിസ്റ്റർ,,,, ഓം ശാന്തി 🙏🙏🙏🙏🙏🙏

  • @premarajeev5466
    @premarajeev5466 4 роки тому +2

    Thank you sister, ohm Santhi

  • @harikrishnanb2836
    @harikrishnanb2836 4 роки тому +3

    Thanks Sister 🌹

  • @prameelap4709
    @prameelap4709 3 роки тому +1

    Omnamasivaya sivaya nama 🙏 omnamonarayanaya🙏🌹🌺🏵️ omshanthi ❤️🙏🌹 thanks 🙏

  • @rajanivs5810
    @rajanivs5810 3 роки тому

    Sathyamanu sister

  • @shyjapillai9942
    @shyjapillai9942 4 роки тому +2

    Madam, mattullavar nammude manasinne murivelppikunnu appol avarode veruppum orakkam illayimmayum varunnu athinu nan athu cheyansm.

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 роки тому

      ക്ഷമിക്കാൻ പരിശീലിക്കൂ ഉറക്കം തിരിച്ചുവരും.

  • @sulfathbeegam2552
    @sulfathbeegam2552 4 роки тому +3

    Namaskkaram

  • @pgangadharannambiar8757
    @pgangadharannambiar8757 4 роки тому +2

    Really great.

  • @retheeshraj7094
    @retheeshraj7094 3 роки тому

    Ohm santhi thank you

  • @soumyasomaraj3047
    @soumyasomaraj3047 4 роки тому +3

    Om santhi sister

  • @anuroopcshaji8543
    @anuroopcshaji8543 4 роки тому +2

    Sisterode onnu samsarikkan pattumo

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 роки тому

      സംശയങ്ങളെല്ലാം ഇവിടെ ചോദിക്കാവുന്നതാണ്.

  • @reenasidharth3248
    @reenasidharth3248 2 роки тому

    Om shanti

  • @Haridas_Snehatheeram
    @Haridas_Snehatheeram 4 роки тому +4

    Thank you sister....

  • @ajithak2232
    @ajithak2232 Рік тому

    Thank u sister

  • @leelammarajan3520
    @leelammarajan3520 4 роки тому +2

    ഗുഡ് മെസ്സേജ്

  • @anusurya3287
    @anusurya3287 4 роки тому +2

    Good information to all..tnq so much..

  • @sethumadhavan3518
    @sethumadhavan3518 4 роки тому +2

    Very nice, thank you sister

  • @sulochanaplakkatt166
    @sulochanaplakkatt166 2 роки тому

    Omshanti🌹🕉️🌹🕉️

  • @prasadraghavan8013
    @prasadraghavan8013 2 роки тому

    Thanks, Meena g,

  • @maheshmgnair6649
    @maheshmgnair6649 2 роки тому

    Medathinte number kittumo enikk neril samsarikkananu... njan marananandharam video okke kandittund plz number

  • @mrudulapv4857
    @mrudulapv4857 4 роки тому +2

    Thank you sister om shanti 🙏

  • @lissyjose2649
    @lissyjose2649 4 роки тому +2

    Thank u sir... 🙏🙏🙏

  • @rajeeshev3908
    @rajeeshev3908 4 роки тому +3

    Om shanti
    Excellent information

  • @shamseerk8463
    @shamseerk8463 4 роки тому +2

    Noo coments syster love youuuuu exelent

  • @ambikakumari530
    @ambikakumari530 4 роки тому +2

    Om Shanti.What u said is really true sister.

  • @lissylissy5091
    @lissylissy5091 Рік тому

    Good message

  • @geetharaman8355
    @geetharaman8355 Рік тому

    Om Shanthi 🙏❤️

  • @Anitas-vs4tf
    @Anitas-vs4tf 15 днів тому

    Om Shanti Baba

  • @jaysreenair8389
    @jaysreenair8389 4 роки тому +3

    Om Shanti

  • @abinbiju6633
    @abinbiju6633 4 роки тому +6

    നമ്മളെ വേദനിപ്പിച്ചാൽ എന്ത് ചെയ്യണം നമ്മൾ അറിയാത്ത കാര്യമാണങ്കിൽ

  • @venuparambath5363
    @venuparambath5363 Рік тому

    സുന്ദരമായ ലളിതമായ വാക്കുകളിലൂടെ സ്വയം മാറാൻ ഈ വാമൊഴികൾ ധാരാളം മതി venuparambath

  • @padminits9314
    @padminits9314 Рік тому

    Ommsathi. Sistar

  • @shamsuk8688
    @shamsuk8688 4 роки тому +2

    Thanks .Sister നന്ദി

  • @aakashsakku1255
    @aakashsakku1255 4 роки тому +3

    Thank you sistee,Om Shanti

  • @MalikaDevi-fm2is
    @MalikaDevi-fm2is Рік тому

    Good ഇൻഫർമേഷൻ

  • @veeravarmaraja522
    @veeravarmaraja522 3 роки тому

    ഓം ശാന്തി...... '

  • @abhijithva2441
    @abhijithva2441 2 місяці тому

    ഓം. ശാന്തി❤❤❤

  • @pradeepkm2656
    @pradeepkm2656 4 роки тому +1

    ഉറങ്ങാൻ കിടന്നാൽ നെഗറ്റീവ് ചിന്താഗതി - ആത്മഹത്യ ചെയ്യണമെന്ന തോന്നൽ - മദ്ധ്യപാനമുണ്ട് അത് നിർത്തണമെന്നുണ്ട് ഉറക്കമില്ലാത്തത് കൊണ്ട് നിർത്താനും പറ്റുന്നില്ല - എന്ത് ചെയ്യണം

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 роки тому +2

      ഇച്ഛാശക്തിക്ക് മറികടക്കാൻ സാധിക്കാത്തതായി ഒന്നും തന്നെയില്ല. തീവ്രമായ ആഗ്രഹത്തോടെ ധൈര്യ സമേതം മുന്നോട്ട് പോകുക. വഴികൾ ഓരോന്നായി തെളിയും.
      വീഡിയോകളുടെ സഹായത്തോടെ ധ്യാനം അഭ്യസിച്ച് തുടങ്ങൂ.
      ua-cam.com/play/PL4Yi5Waa73Ti4F-hRnclhOQ1Gmom2Rvyd.html
      ua-cam.com/video/a-aewI1Sq2g/v-deo.html

  • @mekhalaa3355
    @mekhalaa3355 2 роки тому

    ഓം shanthi