ടെറസിലും ഗ്രോ ബാഗിലും കൃഷി ചെയുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Terrace farming and Growbag Reuse

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 1,1 тис.

  • @aliceantu211
    @aliceantu211 4 роки тому +27

    പച്ചകൃഷിയിൽ പ്രായോഗികമായ അറിവുകൾ സ്വയം പരീക്ഷിച്ച് വിജയിച്ചതിനുശേഷം മറ്റുളളവർക്കായി പങ്കുവയ്ക്കുകയും കൃഷി ചെയ്യുന്നതിനായി പ്രേരണയും പ്രോത്സാഹനവും നൽകുകയും ചെയ്യുന്ന മിനിചേച്ചിക്ക് നന്ദി. ആശംസകൾ.
    കഠിനാധ്വാനത്തിനു മുമ്പിൽ നമിക്കുന്നു

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuuuu so much dear 🥰 nighaludeyok ee sneham thanneyanu nammude vijayam

    • @maimoona1012
      @maimoona1012 3 роки тому +1

      Supar mini chechi

    • @leelammavarghesevarghese1754
      @leelammavarghesevarghese1754 2 роки тому

      .

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому +1

      നമ്മുടെ ആത്മാർത്ഥമായ കഠിനാധ്വാനത്തിന് ഈശ്വരൻ ഫലം നൽകുക തന്നെ ചെയ്യും 😇ഞാൻ ഇപ്പോൾ ഒന്നു കൂടി കണ്ടതാണ്😇 പലതവണ ഈ ചാനലിലെ പല വീഡിയോസും കാണാറുണ്ട് എത്ര തിരക്കാണെങ്കിൽ കൂടി🥰🥰😇

  • @sarojaml629
    @sarojaml629 4 роки тому +18

    Great task....... clean ചെയ്ത്, മണ്ണു ready ആക്കാനുള്ള ഒരു മനസ്സ് ഉണ്ടാക്കിത്തന്നതിന് ഒരു big thanksss...... 👌🤝

  • @latheefpkv2492
    @latheefpkv2492 4 роки тому +22

    ചേച്ചിയുടെ കൃഷി വീഡിയോസ് കണ്ട് ഞാനും പയർ, വെണ്ട, വെള്ളരി, എല്ലാം കൃഷി ചെയ്ത് തുടങ്ങിയിട്ടുണ്ട്.... really inspirational 👍✌️

    • @MinisLifeStyle
      @MinisLifeStyle  4 роки тому +3

      Very good 👏👏🤝 ellam nannayi varate all the best

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому

    ഒന്നുകൂടി ഫുൾ കണ്ടു വളരെ വളരെ വളരെ ഇഷ്ടമായി ഫോട്ടോയിൽ കാണിച്ച രണ്ടുപേർക്കും വളരെ വളരെ അഭിനന്ദനങ്ങൾ🥰🥰😇

  • @faisalkv3999
    @faisalkv3999 3 роки тому +7

    മടിപിടിച്ചിരിക്കുന്ന ഏതൊരാളെയും കൃഷി ചെയ്യും വിധമുള്ള motivation 👍👍👍👍👍👍👍

  • @ramlamoosakkutty3500
    @ramlamoosakkutty3500 3 роки тому

    വളരെ നന്ദിയുണ്ട്, മിനി, ഓരോ കൃഷിയെക്കുറിച്ചും വളരെ ആധികാരികമായി പറയാനുള്ള മിനിയുടെ കഴിവ് ഒരു പ്രത്യേക ത തന്നെയാണ്, നല്ല ഒരു ടീച്ചർ ക്ലാസെടുത്ത പ്രതീതിയാണ് പറയാതിരിക്കാൻ വയ്യ, നൻമകൾ മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു,,

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thanks dear chechii
      Prathyekich kazhivonnum illa anubhavathil ninnum padicha karynghal paranju kodukunnu athreyullku😘😘😘👍🥰

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 4 роки тому +3

    മിനിയോട് അസൂയ തോന്നുന്നു. എന്തുമാത്രം സ്നേഹാദരങ്ങളാണ് കിട്ടുന്നത്!!! (അവരത് അർഹിക്കുന്നുണ്ട്) . കൃഷി അറിവിലും ഗുരു തന്നെ. ചിന്നു, മിന്നു, മോൻ, പട്ടി . . . . Keep it up !!! ദൈവം ദീർഘായുസും ആരോഗ്യവും തരട്ടെ.

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Navu ponnayirikate 🙏💕 thank you so much

  • @rajeswaripalliyil23
    @rajeswaripalliyil23 4 роки тому

    ഉള്ളത് കൊണ്ട് ഓണം എന്ന് പറഞ്ഞപോലെ ഉള്ള സ്ഥലത്തിൽ നന്നായി വരുന്നുണ്ട്.ഇത് പോലെ തന്നെ യാണ് മണ്ണ് മാറ്റുന്നത്.കരിയില ഇല്ലാലൊ.ജൈവസ്ലറി ഉണ്ടാക്കി.ഇന്നലെ ഒഴിച്ചു.മിനിയ്ക്ക് ഒരു പാട് നന്ദി.ഇത്രയും പ്രചോദനം തന്നതിന്.❤️❤️❤️

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Hi aunty 😘 ellam nallapole varate all the best 👍

  • @greengarden6447
    @greengarden6447 4 роки тому +5

    Adyam kummayam add cheyanam and keep for 15 days. ennitu valam add cheyua. That's the correct method. In kerala, most of the soil is adicid.

  • @deepakaroor
    @deepakaroor 4 роки тому +1

    എല്ലാ വീഡിയോയും വിശദമായി കാണിക്കുന്നത് കൊണ്ട് എന്നെ പോലെയുള്ളവർക്കു പുതിയ അറിവുകൾ കിട്ടുന്നുണ്ട്. താങ്ക്‌യൂ ചേച്ചി 👍👍👍👍🌹🌹🌹

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Kurachu perenghilum athyavisham pachakari krishiok cheyyattenne

    • @deepakaroor
      @deepakaroor 4 роки тому

      @@MinisLifeStyle അതെ

  • @julyshajan8818
    @julyshajan8818 4 роки тому +9

    ചേച്ചി, എല്ലാ പച്ചക്കറികൾക്കും കീടനാശിനി പ്രയോഗവും, വളപ്രയോഗവും Monday മുതൽ Sunday...വരെ.. . ഒരു വീഡിയോ ചെയ്യുമോ? 🙏🙏

  • @muhammadnazar4932
    @muhammadnazar4932 4 роки тому +2

    Thank you mini cheachi entta veettilulla krishi kanichathinh .mon bhayankara happy ayi avana kanichu ennh.Thank you 🙏💝💝💝💝.(Nannayi kashttappettu alla cheachi ividayum athupolayanh ellathinum cheachiyanh entta inspiration😍🙏🙏🙏🙏

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank you so much dear shamjukutti
      Monodum molodum aneshanam ariyikumallo

    • @muhammadnazar4932
      @muhammadnazar4932 4 роки тому

      @@MinisLifeStyle ok cheachi💝💝💝💝

  • @resmicc823
    @resmicc823 4 роки тому +5

    പുതിയ തുടക്കക്കാർക്ക് വളരെ പ്രയോജനം ആയി. നല്ല വീഡിയോ ഒരുപാട് സന്തോഷം

  • @ramaniviswanathan4215
    @ramaniviswanathan4215 3 роки тому

    വളരെ നല്ല രീതിയിൽ കൃഷി ചെയ്യുവാൻ കഴിയും എന്നു പറഞ്ഞു തന്ന എൻ്റെ മനസ് നിറഞ്ഞു

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Video istapettu ennerinjathil valare valare santhoshsm 👍

  • @ashrafkap4379
    @ashrafkap4379 4 роки тому +6

    Vapilayum manjalum veluthulliyum juce adichu mulaku thayyil thalichappol athinte ila kurudippu pade marikkitti

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Very good
      Kurudippu mari ennerinjathil valare santhosham

    • @shahanasriyad6334
      @shahanasriyad6334 Рік тому

      Eth veppilauaanu. Kariveppila or aryaveppu

  • @salilaravi7292
    @salilaravi7292 3 роки тому

    Valare upakarapradamaya arivukal thanks mini njanum kuresse krishi thudangi

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Very good 👍 video istapettu krishiok thudanghi ennerinjathil valare valare santhosham 🥰😘

  • @pramodcp5896
    @pramodcp5896 4 роки тому +4

    ചേച്ചി കുറച്ചു വഴുതനങ്ങാ വിത്തും കോളിഫ്ലവർ അയച്ചുതരണം

  • @sinujayan8983
    @sinujayan8983 4 роки тому +1

    Mini chechiyude videos valare upakaraprathamanu enikku valare ishttamanu chechiye . Chechi Oru beans inte video idamo plzz chechi.🥰🙏😍♥️

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuuuu so much dear 🥰 video istapettu ennerinjathil valare valare santhosham

  • @ashna.ph9478
    @ashna.ph9478 4 роки тому +6

    മണ്ണിൽ പുഴുകൾ ഉണ്ട് എന്ത് ചെയ്യണം കുമ്മായം ഇട്ടാൽ മതിയോ

  • @unnikrishnant.k4094
    @unnikrishnant.k4094 3 роки тому

    താങ്കൾ ഒരു മികച്ച കർഷക തന്നെ. ഇതേ മാതിരി ആണ് ഞാനും grow bag നിറക്കുന്നത്. കഴിഞ്ഞ വർഷം മുഴുവൻ മഴയായിരുന്നത് കൊണ്ടു കാര്യമായി ഒന്നും ചെയ്തില്ല. ഈ വീഡിയോ കണ്ടതിനു ശേഷം വീണ്ടും ചെയ്യണമെന്ന് തോന്നുന്നു

  • @pranavpp7624
    @pranavpp7624 4 роки тому +3

    ചേച്ചി chlorine അടങ്ങിയ വെള്ളം ചെടിക്ക് ഉപയോഗിക്കാവോ.

  • @sreeshajeevanjeevan4
    @sreeshajeevanjeevan4 3 роки тому

    നല്ല ആത്മാർത്ഥതയോടെ സിംപിളായി എല്ലാം പറഞ്ഞു തരുന്നു ... എനിക്കിഷ്ടായി

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Enghil pinne ottum thamasikandato eluppam avate

  • @shajigeorge8289
    @shajigeorge8289 3 роки тому +2

    മിനിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ashfeesworld9273
    @ashfeesworld9273 4 роки тому

    Enik krishi cheyyunnath valiya ishtaman chechiyude video koodi kandappol ethrayum vegam cheyyan thonnunnu Athrayum thalpariyam thonnipikunna videosan
    Eniyum nalla videos chechik edanavatte Thanks chechieee😊👍

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Very good 👍 enghil pinne thamasikanda eluppam nattolu

  • @binujiji9903
    @binujiji9903 4 роки тому +2

    Njan first time thottu chechiyude ella video yum kanum . Annu thudangiya krishi yil ishtam pole vegs und ippo.vilakku vangunnath potato and onion mathram.ennum swantham vilakal thanne karikal.im a teacher at CBSE school.love you and thank you

    • @MinisLifeStyle
      @MinisLifeStyle  4 роки тому +2

      Very good 👏👏👏
      kodu Kai 🤝🤝🤝
      Ighane venam eniku thrupthiyayi
      Thanks dear.... thank you so much 😃💕😍😘😘😘

  • @priyakuttan7011
    @priyakuttan7011 2 роки тому +1

    Thank you thank you thank you😘😘😘😘😘

  • @raseenaismail757
    @raseenaismail757 4 роки тому

    ഹായ് ചേച്ചി
    ഞാൻ ആദ്യമായി ചേച്ചി ടെ വീഡിയോ കാണുന്നത് ഗ്രോ ബാഗ് നിറയ്ക്കുന്ന തായിരുന്നു. അത് കണ്ട പ്പോൾ മുതൽ ആണ് കൃഷി തുടങ്ങണം എന്ന് തോന്നിയത്. താങ്ക്സ് ചേച്ചി ഒന്നുകൂടി ഓര്മിപ്പിച്ചതിന്. ചേച്ചി കൃഷി എത്ര സിമ്പിൾ ആയ കൈകാര്യം ചെയ്യുന്നേ 👌👌👌 സൂപ്പർബ് ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Hi Raseena puthiya alkaroke onnu kandit krishiyileku varate ennu karuthi
      Pinne sughanallo

  • @zairasworld3753
    @zairasworld3753 3 роки тому

    Nan 2 varsham mumb krishi cheyth nokkiyatha pinne nirthi appo ithine kurich vallaiya arivillarunnu ippo chechide videos kand thudangiyapo pinnem cheyyan thudangi thanks

  • @vijayasidhan8283
    @vijayasidhan8283 Рік тому

    Thank you so much dear Mini for such a detailed video on reusing the mud from old pots
    Grateful to you

  • @nalinibalakrishnan2410
    @nalinibalakrishnan2410 4 роки тому

    മിനിയെക്കിട്ടാൻ കാത്തിരിക്കതുകയായിരുന്നു വളരെ യദികം നന്ദി എനിക്ക് വിത്ത് കിട്ടി

  • @nithyanair749
    @nithyanair749 4 роки тому +1

    Tqu mam for sharing this video, its very helpful to us who ever is going to start as well as started.💐💐💐❤

  • @jameelahaneefa4585
    @jameelahaneefa4585 4 роки тому +1

    Grow bag നിറയ്ക്കുനനത് ഇഷ്ടം ആയി. നല്ല അറിവ് thank you mini nattil ullappl ingnae cheyam

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Ok.. thanks dear
      Manas muzhuvanum nadanu alle

    • @jameelahaneefa4585
      @jameelahaneefa4585 4 роки тому

      Athae kurachu nall kazhiyumbol swantham nadum nattukarumanu mansil achanum ammayum ellavarum koodi cherumbol eanthu rassama ❤️

  • @neethuneethu1290
    @neethuneethu1290 3 роки тому

    Chchide video enik oprupad help full annu thank you chechi

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Video upakarapettennu arinjathil valare santhosham

  • @sujasanthosh7957
    @sujasanthosh7957 4 роки тому +3

    എല്ലാ വീഡിയോ യും കാണാറുണ്ട് ചേച്ചിയുടെ വിഡിയോ കണ്ടതിനു ശേഷം ഞാനും തുടങ്ങി കൃഷി

  • @elsypercy2995
    @elsypercy2995 4 роки тому

    Mini, Miniyude krishi reethikal enikk valya ishttamaanu. Grow bagil nadumpol njan orikkalum mannu kudanju ittittu cheyyarilla, ippo Miniyude new video kandappol serikkum surprise ayi, many many thanks for your valuable information.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thanks dear video upakarapettennu arinjathil valare santhosham krishiok thudanghi ennerijathil athilere santhosham und

  • @sreejapm1913
    @sreejapm1913 4 роки тому

    Growbagil mazhayath vellam nirayathirikkan ulla vazhi nallath nalla arivu.kitti thanks

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thanks dear
      Video kandittu istapettnnarinjathil valare santhosham

  • @vimalajerry2858
    @vimalajerry2858 2 роки тому

    Avatharanam super aanu Mini

  • @sreeprasanth1001
    @sreeprasanth1001 4 роки тому

    Super video chechee.. Enthu bhangiyayita growbag orukiyirikunnath

  • @anandunni2171
    @anandunni2171 4 роки тому +1

    സൂപ്പർ ഗ്ര) ബാഗ് നിറക്ക >ൻ സൗകര്യം തന്നതിന് നന്ദി

  • @smithakp5836
    @smithakp5836 4 роки тому +1

    Chechi.... you are a good inspiration for krishi lovers.

  • @aparna7891
    @aparna7891 3 роки тому

    ചേച്ചി എന്റെ കാന്താരി മുളക് പൂവ് ഇടാതെ കുരുടിച്ച് നിൽക്കുകയായിരുന്നു ചേച്ചി പറയുന്നത് ചെയ്തപ്പോൾ കാന്താരി ഇഷ്ട്ടംപോലെ പൂവും കായും പിടിച്ചു Thanks mini chechi 🙂🙂👍

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Very good tipsok upakarapettennu arinjathil valare santhosham

  • @aleenasebastian9362
    @aleenasebastian9362 4 роки тому

    Hi chechi ....njan chechide Ella videosum thanne kanarund..enikk orupad ishtann Valare useful ann..

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much dear video istapettu ennerinjathil valare valare Santhosham

  • @aminaanwar6179
    @aminaanwar6179 4 роки тому +2

    Thank you minichechi🥰

  • @sailajaraveendran8373
    @sailajaraveendran8373 4 роки тому

    Mini.. വീഡിയോ നല്ല അറിവ് തന്നു super. ചാരം മടലും ചകിരിയും ഒക്കെ കത്തിച്ചത് ഇടാമോ.. മിനിയുടെ വീഡിയോ കണ്ട് കൃഷി തുടങ്ങിയതാണേ. Help ചെയ്യണേ.. എന്റെ മത്തൻ വള്ളി പടർന്നു തുടങ്ങി ഇലക്ക് മഞ്ഞളിപ്പ് വരുന്നുണ്ടോ എന്ന ഒരു സംശയം.. പ്രതിവിധി പറഞ്ഞു തരുമോ.. reply പ്രതീക്ഷിക്കുന്നു..

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Valathodoppam swalpam psudomonos koodi ittukodukku 👍
      Charam ethumallo idam

    • @sailajaraveendran8373
      @sailajaraveendran8373 4 роки тому

      @@MinisLifeStyle thanks dear... 👍

  • @geethajo1366
    @geethajo1366 4 роки тому

    God bless you 🙏 kananulla avasaram thannathinu

  • @darknoobgaming305
    @darknoobgaming305 4 роки тому

    Super chechi njanum kurachu terrace garden vachitundu enikku valare prayojanpettu thank you chechi

  • @afsalafsal7142
    @afsalafsal7142 4 роки тому

    ചേച്ചി അടിപൊളി
    Nallllla vedio
    Good inspiration
    ❤️👍

    • @afsalafsal7142
      @afsalafsal7142 4 роки тому

      Roof ഇട്ട terasil ചെയ്യാൻ പറ്റിയ എന്തെങ്കിലും പറഞ്ഞു തരുമോ pls

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Onnum pattillallo veyil venamallo

  • @kalasandeep3718
    @kalasandeep3718 3 роки тому

    Chechi janum ithupole cheuthu supper

  • @sindhuka7223
    @sindhuka7223 4 роки тому

    നല്ല അവതരണം എനിക്ക് ഒരുപാടു ഇഷ്ടമായി

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thanks dear avatharanam istapettnnarinjathil valare santhosham

  • @shinyroy6784
    @shinyroy6784 4 роки тому

    ചേച്ചി ചേ.ച്ചിയുടെ കൃഷി വീഡിയോസ് നന്നായിട്ടുണ്ട്

  • @modernboutique7
    @modernboutique7 2 роки тому

    Seeds ellam kitti... Thanks

  • @sumams1678
    @sumams1678 4 роки тому

    മിനി ചേച്ചി നടുന്നത് പോലെ ഞാനും നാട്ടു പയർ പിടിച്ചു അതുപോലെ എല്ലാം ഒരു വിധം പിടിച്ചു താങ്ക്സ് ചേച്ചി

  • @sajnaabubakkar244
    @sajnaabubakkar244 4 роки тому

    Nan adyamayan chechiyude vidio kanunnath orupad ishttayitto

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Athu Kollalo orupadu lateayipoyi
      Enghil pinne eluppam avate nattoluto

    • @sajnaabubakkar244
      @sajnaabubakkar244 4 роки тому

      @@MinisLifeStyle chechide orupad vidios inn kandu ellam adipoli yaan enikk othiri ishttayi arivukal orupad paranju tharunnund . Ente ummante pole.padachavan ningale anugrahikkatte 😍iniyum orupad vidios cheyyanam.love you

    • @sajnaabubakkar244
      @sajnaabubakkar244 4 роки тому

      @@MinisLifeStyle nan adyam kandappol thanne subscrib cheythittundeeeyyy😊

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank you so much Sajnakutti
      Videos kandittu istapettnnarinjathil valare santhosham und

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thanks dear pachakari krishiok thudaghiyo evideya sthalam

  • @lovelynizam5858
    @lovelynizam5858 4 роки тому +1

    Great...thankyou so much...❤

  • @Birdslife13
    @Birdslife13 4 роки тому

    Kand kand njaanum ippam chechide videosin addict aayi.
    Ella videosum valare upagaarapradhamaan.

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Thank youuuu so much dear videosok istapedunnu ennarijathil valare santhosham 😊💕

    • @Birdslife13
      @Birdslife13 4 роки тому

      Puthiya videosin waiting aan chechi.
      Njan ippam daily chechide oro videos kaanarund.
      Njan ipppam kurach dhivasaayittan ithokke start cheythath.kurach flowers chediyum pachacurry thai okke vedich vachuu

    • @Birdslife13
      @Birdslife13 4 роки тому

      Puthiya oro arivin vendi oro puthiya puthiya videos eduth kaanum

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much
      Nighaludeok snehathode ulla comments ok kanumbol thanne enikum bhayakara santhosam anenne
      Enthayalum krishiok thudaghiyennerijathil valare santhosham ellam nannayi varate all the best 👍

    • @Birdslife13
      @Birdslife13 4 роки тому

      Thanks chechii.
      Chechidem krishy ellam super aan.
      Ath kaanumbol thanne namukk kooduthal kooduthal cheyyan thonnum

  • @rajanisanthosh9908
    @rajanisanthosh9908 2 роки тому

    Chechy enik terrace krishi cheyyanamennund but enthenkilum kedupad undakumonnu oru pedi terracinu....chechyde vedios ellam kanarund njangalk oru motivation Anu chechy...marakkathe oru reply tharane chechy

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      ഇഷ്ടിക യോ ഓടോ വച്ചിട്ട് grow bag വെച്ചാൽ മതി. നന്നായിട്ട് പിടിക്കും

  • @preebhumanakkatt9439
    @preebhumanakkatt9439 3 роки тому

    നല്ല അവതരണം

  • @beenasampath466
    @beenasampath466 4 роки тому

    All video’s are very good and very useful.GOD bless.👍

  • @pappachenyohannan3424
    @pappachenyohannan3424 4 роки тому

    orupadu usefull ayi veedio.Thanku so much

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much
      Video upakarapettu ennerinjathil valare Santhosham

  • @aswathyganesh2761
    @aswathyganesh2761 Рік тому

    Chechy, thay vechathinu sesham vilavu kooduthal labhikkanum keedasalym muradipp okke akattaanum venda karyngal ulkollich oru vedio cheyyamo

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      Kure nalla nalla krishi videos ittitund kanan marakandato

    • @aswathyganesh2761
      @aswathyganesh2761 Рік тому

      @@MinisLifeStyle urappayum kanam. Njn oru thudakkakkari aanu

  • @rajeswarig4973
    @rajeswarig4973 4 роки тому

    Hai.. mini.... മിനിടെ വീഡിയോ എനിക്ക് വളരെ ഇഷ്ട്ടം ആണ്.......

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much dear video istapettu ennerinjathil valare Santhosham

  • @adwaithreneesh9980
    @adwaithreneesh9980 4 роки тому

    chechi nyan chechiyude channel kandu nyan veedintha terracel pachakhari krishu thudhangi.ooro vittum mulachumbol eniku santosham thonnunnu.nyan chechiyude video kandattu athapoole krishi chayunnoo. thank you

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Very good 👏👏 krishiok thudaghiyennerijathil valare santhosham

  • @jollimmajoseph2286
    @jollimmajoseph2286 4 роки тому +1

    Nalla video . pine miniyude samsaram supera

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Thanks dear video istapettnnarinjathil valare santhosham

  • @ShivaKumar-uz2oy
    @ShivaKumar-uz2oy 4 роки тому

    Chechi nalla videos. Orupad ishtayi

  • @Yasramaryam878
    @Yasramaryam878 3 роки тому

    Krishi cheyyan ellarkkum thalparyam undaakkunna reedhiyil ulla avatharanam

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thankyou so much dear 💕 kurachu perenghilum vishathil ninnum mari nilkumallo

  • @sumithajayarajan2981
    @sumithajayarajan2981 4 роки тому

    Thanks for the greatful information 🙏

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Video upakarapetnu arinjathil valare santhosham 🥰

  • @eminelsathomas2241
    @eminelsathomas2241 4 роки тому

    Hai chechy.. very useful video... Chechy de video kandittu njanum cheriya krishi thudangi..... We are in Delhi, space is very less, but trying to plant some veg for home..

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Very good 👏👏 krishiok thudaghiyennerijathil valare santhosham
      Cheyyanulla manas undeghil sthalam oru prasnamalla

  • @diyasworld2201
    @diyasworld2201 4 роки тому

    Useful video 👍👍🌿🌹

  • @faisalkv3999
    @faisalkv3999 3 роки тому

    ചേച്ചിയുടെ videos share ചെയ്യ്യുക freinds എല്ലാരും കൃഷിയിലേക്കിറങ്ങട്ടെ 🤗

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Atheeeeee ellavarum swanthamayi krishi cheyyatte alleeee 🥰

  • @sabooramusthafa7375
    @sabooramusthafa7375 4 роки тому

    Chechide vedio kandathu thottu igane thanks cheyyunne its supper

  • @mymoonathyousaf5698
    @mymoonathyousaf5698 4 роки тому

    കൊള്ളാം സൂപ്പർ 👍👍😍

    • @mymoonathyousaf5698
      @mymoonathyousaf5698 4 роки тому

      എന്റെ മിനി സൂപ്പർ ഞാൻ ഒന്ന് ശ്രെമിച്ചു നോക്കട്ടെ ഇത്‌ നല്ലൊരു അറിവ് തന്നെ
      ഒന്നും പറയാനില്ല 👍👍🙏

    • @mymoonathyousaf5698
      @mymoonathyousaf5698 4 роки тому

      പച്ച ഗ്രോ ബാഗ് എനിക്കും വേണം കെട്ടോ
      അവർ സെയിൽ തുടങ്ങുമ്പോൾ ഒന്ന് ഓർമ ആക്കണേ 😊🙏

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Theerchayayum parayamtto

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Aroghyam koodi nokane

    • @mymoonathyousaf5698
      @mymoonathyousaf5698 4 роки тому

      Ok tanks 🙏🙏😍😍😘

  • @shajithaanwar4335
    @shajithaanwar4335 3 роки тому

    Thanks chechi

  • @kavithasaji2730
    @kavithasaji2730 4 роки тому

    Super. njanum start cheyithu chechi

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому

    Videos are really useful.

  • @arshasuresh8773
    @arshasuresh8773 3 роки тому

    Nalla joli anallo

  • @sakkenavk5316
    @sakkenavk5316 4 роки тому

    വളരെ ഉപകാരം ആയി ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thanks dear
      Video upakarapettennu arinjathil valare santhosham

    • @deepacdeepa7358
      @deepacdeepa7358 4 роки тому

      @@MinisLifeStyle Deepa c chechi anek. Cheers bithi ayachi thaaranam ,cheachi ethil ksnicha kuragha red cheers.

  • @jollypothen3345
    @jollypothen3345 4 роки тому +2

    മിനി നന്നായി ട്ടോ 👌 ടീച്ചറുടെ ഗ്രോബാഗിൽ കുറച്ച് ഒക്കെ ഇങ്ങനെ ചെയ്തും വച്ചിട്ടുണ്ട്. ചിലതിൽ പയർ, പാവൽ എന്നിവ നട്ടു. പഴയതിൽ കാബേജും, കോളിഫ്ലവും ചിലതിൽ ഇപ്പോഴും ഉണ്ടായി വരുന്നതെയുള്ളു. തക്കാളി ഏകദേശം കഴിയാറായി ആയി . എന്തായാലും വീഡിയോ നന്നായിട്ടുണ്ട് കേട്ടോ 👌🌹

    • @sureshdeepv2774
      @sureshdeepv2774 4 роки тому

      നന്നായിട്ടുണ്ട്. ചേച്ചീ

    • @sindhuk1461
      @sindhuk1461 4 роки тому

      Super.....
      Mon evidey Ammachikku sughanoooo

    • @sindhuk1461
      @sindhuk1461 4 роки тому

      Green grow bag evidey kittum
      Reply tharaney

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thanks Jollyteacher
      Pinne sughanallo

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Hi Sindhu Mon und ammachi sugharikunu

  • @prasannakumari2505
    @prasannakumari2505 4 роки тому

    You have great knowledge in krishi hats off you

  • @mithapg2473
    @mithapg2473 4 роки тому +1

    kanan thanne nalla bangi und keep it up chechii

  • @nihalvava558
    @nihalvava558 4 роки тому

    ചേച്ചി നല്ല പുതിയ അറിവ് നന്ദി

  • @ambikadevi5232
    @ambikadevi5232 4 роки тому

    Very good presentation

  • @PradeepPradeep-to6nd
    @PradeepPradeep-to6nd 4 роки тому

    chechi nalla arivayirunnu thanks kummayavum valavum orumitchu cheythu appol thanne vithukal ettal kuzhapamillallo alle

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Njan anghane cheyyarund oru kuzhapavum vannitilla

  • @wanderingwithkailas
    @wanderingwithkailas 4 роки тому +1

    Njan chechi pandu paranjathu pole ingane thannaeya cheyunnae.. super results aannu..Nalla video, ellam onnnum koodae kaanan patiyallo! Sanosham 😁✌️

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Hi kailas Nalla result kittunnu ennerijathil valare santhosham amma sugharikunno

    • @wanderingwithkailas
      @wanderingwithkailas 4 роки тому

      @@MinisLifeStyle ellavarum sughamayi irikunnu 😊 thank you.. avideyum sugham allae?

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Ellavarum sugharikunu

  • @ignatiousjesus3685
    @ignatiousjesus3685 3 роки тому

    Thanks mini aunty 👍

  • @leelammajohn4438
    @leelammajohn4438 4 роки тому +1

    Supermeal valam evideyanu kittunnathe. Kottarakarayil oru valakadayil chodichapol ellenne paranju

  • @aksarm.v6620
    @aksarm.v6620 4 роки тому

    Shuhaibaa 👌🏻👌🏻👌🏻nmmle sthalmm

  • @mohankolazhy1056
    @mohankolazhy1056 4 роки тому

    ഇന്നത്തെ വീഡിയോ വളരെ നന്നായി

  • @PranithasParadise
    @PranithasParadise 4 роки тому +1

    always like tosee ur garden tips..chchi one doubt..mannu katty ayipokannatenthukondanu..how to avoid that..

  • @suneethanandakumar9011
    @suneethanandakumar9011 4 роки тому

    Super and useful

  • @anujagadeeshmohan5646
    @anujagadeeshmohan5646 4 роки тому

    Nannayittundu

  • @sarathsasidharan6208
    @sarathsasidharan6208 4 роки тому

    ചേച്ചി അടിപൊളി ഒന്നും പറയാനില്ല;... സൂപ്പർ

  • @sinusdreams4973
    @sinusdreams4973 4 роки тому

    Oro krishikum pattiya kalavasthaye kurich oru vdeo cheyamo.. Etellam masangalil cheyyan pattum ennathine kurich..

  • @ayshathmushrifam
    @ayshathmushrifam 4 роки тому +1

    Good video minichechi

  • @sajithvarma9625
    @sajithvarma9625 2 роки тому

    Bio gas പ്ലാന്റ് വീഡിയോ ഒന്നു കൂടി ചെയ്യാമോ.. ചേച്ചീ.

  • @geethas8769
    @geethas8769 4 роки тому

    Ethupole aanu mole njanum cheyuunnathu Mini nerathe paranjirunnu super aanu ellam ktto

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank you so much
      Video kandittu istapettnnarinjathil valare santhosham

  • @sreerekharamesh1151
    @sreerekharamesh1151 4 роки тому

    മനീസ് ലൈഫ് സ്റ്റൈൽ കാണാറുണ്ട്. Simple and beautiful .എനിക്ക് കുറച്ചു പച്ച ഗ്രോ ബാഗ് വാങ്ങണമെന്നുണ്ട്. അതിൻ്റെ വലിപ്പം ,വില, പിന്നെ എവിടെ നിന്ന് കിട്ടും .ഇവ പറഞ്ഞു തരണേ.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Ee video onnu kandunokku phone number koduthitund vilichal mathito

    • @sreerekharamesh1151
      @sreerekharamesh1151 4 роки тому

      വീഡിയോ കണ്ടു പക്ഷെ നമ്പർ കിട്ടിയില്ല

  • @ismailyoyo8256
    @ismailyoyo8256 3 роки тому

    Thanks cheychi

  • @sajjsajj2262
    @sajjsajj2262 4 роки тому

    Hai Mini nallauseful vedeo ithellam valarnnu vatumbol vedeo idane thanks for this video

  • @sunusvlog2867
    @sunusvlog2867 4 роки тому

    സൂപ്പർ ട്ടോ

  • @vidyaarun4728
    @vidyaarun4728 4 роки тому

    Great chechi ellarkkum oru prachodanam aane❤️🤝🤝