"ഒരു രൂപക്ക് വരെ petrol അടിച്ചിട്ടുണ്ട്" | Volkswagen taigun

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 651

  • @jayanvkd5277
    @jayanvkd5277 Рік тому +39

    ഈ കാറുകളോടൊക്കെ ഞാൻ ഭയങ്കര crazy യാ അതിനുള്ള കാസും എന്റെ പാക്കലുണ്ട് BECAUSE MY GRAND FATHER WAS RICH 😂😂😂😂😂

  • @krishnaramesh5323
    @krishnaramesh5323 Рік тому +211

    He said he was 24 in 1957 so now he should be 89. Look how passionate he is while talking about his cars, a real petrol head of his time. And people here trying to nitpick errors in his statements, do appreciate he is atleast able to talk with so much zest. Wonder how many of us will be able to talk at that stage in life, or least live till that age 🤔😄

  • @arjunp1519
    @arjunp1519 Рік тому +366

    So you are rich no my grand father was rich😂epic❤real hero🤗

  • @jyothishjohni3357
    @jyothishjohni3357 Рік тому +66

    ഇതൊക്കെയാണ് പൂപ്പുലി 🙏🙏🙏. താങ്കൾ അടങ്ങി ഇരുന്ന് പ്രായത്തിനു കൊടുക്കേണ്ട ബഹുമാനം കൊടുത്തു മര്യാദക്ക് കാര്യങ്ങൾ ചോദിച്ചു... അതുകൊണ്ട് ചാനൽ subscribe ചെയ്യുന്നു. All the best...

    • @WalkWithNeff
      @WalkWithNeff  Рік тому +4

      Thankew soo much broo 😍

    • @aversusb167
      @aversusb167 Рік тому +2

      Athe you were so respectful.

    • @Leo_savage
      @Leo_savage Рік тому +2

      I felt the same, good respect given to the legend. Aa 6th gearte karyam pargapo thiruthan poyillalo, one try cheythite vittu, good manner’s. ee agel ithrayoke ariyunath thane valiya karyam.

    • @arundas2932
      @arundas2932 Рік тому

      Njanum❤

    • @nithinareekkara6519
      @nithinareekkara6519 Рік тому

      Correct...

  • @therealmk1341
    @therealmk1341 Рік тому +67

    Appaappan.. 🔥🔥
    Real vandipraanthan😍😍😍😍

  • @rockscissors6822
    @rockscissors6822 Рік тому +41

    എനിക്ക് 30 age.. ഒരു രൂപ ആരും തന്നില്ല. നല്ല സാഹചര്യവും ഇല്ല.. പണി എടുത്ത് തന്നെ കാർ മേടിച്ചു.. ഇപ്പോ ഉള്ളത്.. Crysta.. 17 th കാർ...

    • @WalkWithNeff
      @WalkWithNeff  Рік тому +1

      Kidu 🔥 great bro 😍

    • @Jasir12345
      @Jasir12345 Рік тому +1

      എന്ത് പണി

    • @kiranrs6831
      @kiranrs6831 Рік тому +2

      @@Jasir12345 കളളക്കടത്ത്

    • @VishnuVijai_
      @VishnuVijai_ Рік тому +2

      ​@@Jasir12345 koolipani

  • @syammohan5040
    @syammohan5040 Рік тому +133

    ദൈവമേ മൂർഖനെ ആണല്ലോ ചവിട്ടിയത്...😄❤️ Best episode 🔥

  • @lijomathewrose
    @lijomathewrose Рік тому +80

    പഴയ ആളുകളുടെ willpower ഒരു special തന്നെ ആണ്

  • @visaganilkumar8076
    @visaganilkumar8076 Рік тому +37

    അപ്പച്ചൻ പൊളി🔥.... Justice League ല് BATMAN നു എന്താ superpower എന്ന് ചോദിക്കുമ്പോൾ... I'm Rich 🤑 എന്ന് പറയുന്ന പോലെയാണ്.. my Grandfather was rich 😂😂😂.. നല്ല _Car_ _Craz_ _Person_ 😍 😍

  • @midhunijk1697
    @midhunijk1697 Рік тому +54

    അപ്പുപ്പൻ ഒരു രക്ഷയും ഇല്ല 😍🔥🔥

  • @Myview_s
    @Myview_s Рік тому +10

    10 വർഷം മുൻപ് Four wheeler licence എടുത്തിട്ടുണ്ട്. ശേഷം ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിട്ടില്ല😊. ഈ മരിക്കുന്നതിന്റെ മുൻപ് ഇരിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല. ഇതൊക്കെ കേൾക്കുമ്പോൾ ☹️

    • @jabirkavodan
      @jabirkavodan Рік тому +2

      May God fulfill your dreams. 🤲

  • @ARU-N
    @ARU-N Рік тому +68

    6th Gear ല്‍ പോകാൻ പറ്റുന്ന റോഡ് നമ്മുടെ നാട്ടില്‍ ഇല്ലല്ലോ എന്നൊരു സങ്കടം മാത്രമേ ശ്രീ ഇടിക്കുള Sir ന് ഒള്ളു...

    • @WalkWithNeff
      @WalkWithNeff  Рік тому +5

      Ok

    • @MrAdwaithpalakkal
      @MrAdwaithpalakkal Рік тому +3

      there are plenty of roads. are you living in any remote villege?

    • @secretspeaker4465
      @secretspeaker4465 Рік тому +2

      If you are traveling ay 60kmph, u can put the car in 6th gear and the t will be less than 1500rpm so more മൈലേജ്. Not for Venue or Sonet as they are 5 speed gear Turbo petrol

    • @WalkWithNeff
      @WalkWithNeff  Рік тому +1

      @@MrAdwaithpalakkal bro nammalepole gear shifting onnm avar chyillello.... So 5 gear thanne enough ah

    • @WalkWithNeff
      @WalkWithNeff  Рік тому +1

      @@secretspeaker4465 yes bro...but nammalepole avarde generation angne low rpm il shift chyilello..atha

  • @unni.888
    @unni.888 Рік тому +53

    Pulli 90s timil killadi ayirunnu etra car use chyta vandikk cheriya valla complaint kanda nammalekke workshop vallom kond pokum pakshe pulli vandi aghu mattum 😂🔥

    • @WalkWithNeff
      @WalkWithNeff  Рік тому +4

      Athaa njnm athishayiche

    • @GiteshMadhavan
      @GiteshMadhavan Рік тому +3

      Yes, because his Grandfather was rich 🤑💰🤣🥰
      I loved his way of talking......

  • @sajithkumar.s2244
    @sajithkumar.s2244 Рік тому +66

    കണ്ടിട്ട് അപ്പൂപ്പന്‍ ഈ tigun കൊണ്ട് ഒന്നും നിര്‍ത്തും എന്ന് തോന്നുന്നില്ല...ഇനിയും കുറെ വണ്ടി മാറി കളിക്കാന്‍ ഉള്ള ആവേശം ആ സംസാരം കേള്‍ക്കുമ്പോള്‍ അറിയാം

  • @abdullahct3288
    @abdullahct3288 Рік тому +50

    It’s really nice to hear Such Stories 🎉
    He has great memory power .

  • @GiteshMadhavan
    @GiteshMadhavan Рік тому +34

    I loved this video, that uncle was really amazing 🤩😍🤣🤣
    At this age, he is able to recollect a lot of things........ And his way of talking is also very good 😂🥰🙏

    • @WalkWithNeff
      @WalkWithNeff  Рік тому +1

      Yehh..thnxx for watching broo 🥰

    • @hushedvibes
      @hushedvibes 4 місяці тому

      Amercy really amercy🫀

  • @subindev1478
    @subindev1478 Рік тому +5

    Idh പുതിയ ഒരു അനുഭവം ആയരുന്നു.nice. ഉദ്ദേപോലുള content കൊണ്ടുവാ. All the best ❤️

    • @WalkWithNeff
      @WalkWithNeff  Рік тому

      Thankew soo much for watching broo 🥰 iniyum sremikkam ithupolullaty

  • @bepositive7747
    @bepositive7747 Рік тому +34

    അപ്പച്ചന് കാറിൽ ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടന്നു തോന്നുന്നുന്നു 😀😀😀

  • @abhinav._350
    @abhinav._350 Рік тому +6

    Ahmbo appachan oru rekshayum ilalo pwoli.. 💙😻
    Ithpole ulla kidilan content konduvann chettan pwoli💫💙

  • @ashiqashi377
    @ashiqashi377 Рік тому +5

    വളരെ ക്ഷമയോടെ കൈകാര്യം ചെയ്യുന്ന ലെ ചേട്ടൻ hadsoffmuthee😍

    • @WalkWithNeff
      @WalkWithNeff  Рік тому

      Thankew soo much for watching broo 🥰

  • @abhishekps5143
    @abhishekps5143 Рік тому +7

    Wah😍. Pullikku eee age lum nalla knowledge aanalo. Nice presentation bro atha pulliyum ithreyim details paranghe

    • @WalkWithNeff
      @WalkWithNeff  Рік тому +1

      Thankeew soo much bro😍 ... Atheythe nalla knowledge und

  • @pranavkv930
    @pranavkv930 Рік тому +11

    What a knowledge does this great man have about cars we salute you sir.. 😍

  • @anupmanohar3762
    @anupmanohar3762 Рік тому +4

    സംഭവം തന്നെ 😀😀ഈ പ്രായത്തിലും ☺️☺️☺️ഒരു കിടു വല്യപ്പൻ

  • @lalkrishna4997
    @lalkrishna4997 Рік тому +2

    അപ്പച്ചൻ മുടിഞ്ഞ ബാർഗയിൻ ആണ് കാർ വാങ്ങുമ്പോൾ... S പ്രെസ്സോ ഉം k10 ഉം avgമോട്ടോർസ് ഞങ്ങൾ ആണ് കൊടുത്തത്

  • @vaisakhv125
    @vaisakhv125 Рік тому +7

    സംഭവം കിടുക്കി . പക്ഷെ ഒരുപാട് mistakes ഉണ്ട് പറഞ്ഞതിൽ... പ്രായത്തിന്റെ ഓർമ്മപ്പിശകാവാം...

    • @WalkWithNeff
      @WalkWithNeff  Рік тому +1

      Athe bro..engilum athrem paranjille😇

  • @dl_jo
    @dl_jo Рік тому +6

    ഇതുപോലെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.....😍 അപ്പൂപ്പൻ ഒരു ഒന്ന് ഒന്നര പ്രസ്ഥാനം ആണ്...

  • @ziyad4719
    @ziyad4719 Рік тому +8

    അപ്പച്ചൻ വേറെ ലെവൽ 😍🔥 പൊളി സാനം അപ്പച്ചൻ😂🔥🔥

    • @WalkWithNeff
      @WalkWithNeff  Рік тому

      Haha sathyam🔥

    • @ziyad4719
      @ziyad4719 Рік тому

      @@WalkWithNeff 🔥🔥🔥😂

    • @ziyad4719
      @ziyad4719 Рік тому

      @@WalkWithNeff ഫുൾ കേട്ട് ഇരുന്ന് പോയി

  • @udaynarayananpp9242
    @udaynarayananpp9242 Рік тому +17

    Appachan 🔥🔥🔥. Bro good representation 🔥🔥🔥

  • @santhoshpjohn
    @santhoshpjohn Рік тому +15

    നല്ല പ്രായം ഉള്ളവരുടെ interviews കുറച്ചു കണ്ടു.. അതൊക്കെ ഓരോ അനുഭവങ്ങൾ ആണ്.

  • @towcast
    @towcast Рік тому +9

    Toyota ഒരെണ്ണം മേടിച്ചിരുന്നെങ്കിൽ ഇത്രയും വണ്ടി മാറി മേടിക്കില്ലായിരുന്നു. Complaint വന്നിട്ട് വേണ്ടെ മാറ്റാൻ 😁

    • @WalkWithNeff
      @WalkWithNeff  Рік тому +1

      Addehathin vandi maattunna oru craze ullonda bro

  • @riyasponneth29
    @riyasponneth29 Рік тому +2

    ആദ്യമായി skip ചെയ്യാതെ കണ്ടു. Its really intresting

  • @ameghm3591
    @ameghm3591 Рік тому +2

    ഒരു അഹങ്കാരവും ഇല്ലാത്ത സാർ വിദ്യാഭാസത്തിന്റെ ഗുണം

    • @binduthomas9444
      @binduthomas9444 Рік тому +1

      തമ്പിച്ചാൻ പുലിയാണ് 😍

  • @സന്തോഷംസമാധാനം

    ഇജ്ജാതി മനുസ്സൻ 🥰🥰😍

  • @sachin7316
    @sachin7316 Рік тому +27

    Sorry to criticize; this could have been made a lot lot more better with a presenter who was knowledgeable about cars. How good it would have been if it started and took it up in a sequential order with some pics of each of 60 cars - now that it’s a long video. Presenter couldn’t even guess names when he hinted the sedans of that age. Jumping all series and landed to 2020. Sorry the way this is done lack’s experience of the show. You could have checked with his family members to get actual sequence if he couldn’t remember

    • @c.sharikrishnan6289
      @c.sharikrishnan6289 Рік тому

      you said it

    • @ranmatk
      @ranmatk Рік тому +8

      I too felt. But the presenter did not want to disrespect the gentleman and was nice to him. Not that he lacked knowledge

    • @rampo143
      @rampo143 Рік тому +2

      Bro at least you could have excuse him for his age 👏👏

  • @Praveens_Vlogs
    @Praveens_Vlogs Рік тому +8

    Appachan Oru killadi thanne 🔥🤣

    • @WalkWithNeff
      @WalkWithNeff  Рік тому

      90 years experience ille ..atha

    • @Praveens_Vlogs
      @Praveens_Vlogs Рік тому

      @@WalkWithNeff paranjathu ellam correct onnumilla 😤

    • @carmaniacbyjis8895
      @carmaniacbyjis8895 Рік тому

      @@Praveens_Vlogs prayathintethaya ormakoravu aarikkum ath vidu still pulli he age il atrem paranjille
      Idicula sir okke aayakalath valya pulikal aarunnu
      Pathanamthitta Bar association ile thanne oru 🔥 aarunnu aalu

    • @raihanriaz0
      @raihanriaz0 Рік тому

      ​@@Praveens_Vlogs consider his age dude

  • @nandumohan8920
    @nandumohan8920 Рік тому +4

    🔥🔥💯poli video monee...appachante energy 🔥

  • @Guns359
    @Guns359 Рік тому +3

    Dear appaappan sorry to say mercedes benz not belongs to ww group... Ww owned bmw and audi and porsche ....🌹🌹🌹💕💕

  • @ansalsalim1275
    @ansalsalim1275 Рік тому +2

    കാറുകളുടെ രാജാവ് ടോയാട്ടോ തന്നെ എന്റെ എക്സ്പീരിയൻസ് ആണ് 🔥

    • @Justin-nv
      @Justin-nv Рік тому +3

      രാജാവ് അല്ല, ബംഗാളി 😂 പട്ടിയെ പോലെ പണി എടുത്തോളും, പെട്രോൾ മാത്രം അടിച്ചാൽ മതി

    • @gilbertjoseph5624
      @gilbertjoseph5624 Рік тому +1

      അല്ല ഈ ടയോട്ട എന്നാ പോലും ഇങ്ങോട്ടെത്തിയെ...
      പുത്തെൻകൂറ്റുകാറ ൻ 😮

  • @bijunp8139
    @bijunp8139 Рік тому +7

    1965 കാലഘട്ടത്തിൽ പെട്രോളിനു ഒരു രൂപ എന്നു പറഞ്ഞത് വലിയ തുകയാണ് അന്ന് ഒരു പട്ടാളക്കാരന്റെ ശരാശരി ശമ്പളം 75 രൂപയാണ്----, മാരുതി ഇറങ്ങിയത്1982 ലാണ് അക്കാലത്ത് ബേബി ശാലിനിയെ എടുത്തു മാരുതി കാറിന്റെ front seat ഇരുത്തി driving seat ലേക്ക് നടക്കുന്ന കോട്ടിട്ട മമ്മൂട്ടി 😂 സിനിമയിലെ ഒരു സ്ഥിരം കാഴ്ചയാണ് അക്കാലത്ത്

  • @modimodi899
    @modimodi899 Рік тому +2

    Very good Avt prof...GM Idukkal...thampy vakkel sir all the best..from.moodi maman verghese..muscat and kozhenchry

  • @errorcode402
    @errorcode402 Рік тому +10

    Enniyum ith polathe 80s killadi kale prathikshikunnu congrats 🎉 neff ( entha ningalude full name )

    • @WalkWithNeff
      @WalkWithNeff  Рік тому +2

      Athe bro kittuvanel theerchayayum cheiyyam🥰🥰
      Ente peru Nephy Sabu

    • @errorcode402
      @errorcode402 Рік тому

      @@WalkWithNeff tnx for you Replay

  • @aks3072
    @aks3072 39 хвилин тому

    Churukkathil 6000, 8000 thinum okke vandi vaangi..eppol oru tyre nu kodukkanam.

  • @AmalAmal-lt2oc
    @AmalAmal-lt2oc Рік тому +4

    because my grandfather was very rich(powerful people comes from powerful places)

  • @arjunak4543
    @arjunak4543 3 місяці тому

    യെന്ന ഒരു ഐശ്വര്യമാണ് ഇതുപോലെ ഒരു അപ്പാപ്പൻ

  • @UNKNOWN-nb7ex
    @UNKNOWN-nb7ex Рік тому +22

    That dialogue 'myngrand father was tich'😂

  • @traveltourmedia4599
    @traveltourmedia4599 Рік тому +1

    ടാറ്റാ അംബാസിഡർ രണ്ടും വേസ്റ്റ് ആണ് അദ്ദേഹം പറഞ്ഞു എന്തായാലും അടിപൊളി അപ്പച്ചൻ

  • @ajayanjanardhanan6966
    @ajayanjanardhanan6966 Рік тому +1

    Me proud of MARIKAR MOTORS..2001...2006. Me working marinara motors

  • @ajz4368
    @ajz4368 Рік тому +9

    9:33 😂😍

  • @nivin0909
    @nivin0909 Рік тому +8

    History of Indian cars enna title kooduthalle cherunathe very knowledgeable person.

  • @nithinareekkara6519
    @nithinareekkara6519 Рік тому +1

    1 laksham vilayula vandi... Athanu Nano.... Rocking

  • @martinlouis6422
    @martinlouis6422 Рік тому +1

    അപ്പാപ്പന്റെ പഴയ കാല കഥകൾ നല്ലതാണ്. അത് വച്ച് തന്നെയാണ് ഇപ്പോഴത്തെ കാറുകളെ പറ്റിയും സംസാരിക്കുന്നത്.

    • @WalkWithNeff
      @WalkWithNeff  Рік тому +1

      Namukkariyaatha pazhayakaala kadhakal parnjuthannello.. puthiya kadhakalil cheriya cheriya mistakes vanalm namk puthiya karyngl alrdy ariyamlo

  • @subeeshe8237
    @subeeshe8237 Рік тому +15

    മാരുതി ഇന്ത്യയിൽ സ്റ്റാർട്ട്‌ ആയത് 24 Jan 1981,( സാർ date പറയുന്നത് 1965 ആയി പോയി ഓർമ്മ കുറവ് ആവാം ) സാർ പുലി ആണ് 🙏

    • @muthupk3639
      @muthupk3639 Рік тому +5

      സഞ്ജയ് ഗാന്ധി യുടെ കാർ മാരുതി കാർ 800. അന്ന് 25000₹ആയിരുന്നു. ഓർമ്മ

    • @NetworkGulf
      @NetworkGulf Рік тому +3

      1983 December

    • @subeeshe8237
      @subeeshe8237 Рік тому +1

      @@NetworkGulf കമ്പനി സ്ഥാപിച്ച ഡേറ്റ് ആണ് 24 Jan 1981

    • @nsd40444
      @nsd40444 Рік тому

      Yes it was on 1981

  • @anandhupradeep8413
    @anandhupradeep8413 Рік тому +2

    Pazhaya kaala rajavu scorpio usersinte review chey bro

  • @Ashivlogzz
    @Ashivlogzz Рік тому +2

    11:08..Zen ആയിരിക്കും അദ്ദേഹം ഉദേശിച്ചത്‌ 😊

  • @ArunKVinod
    @ArunKVinod Рік тому +3

    Le interview chettan was like Simhathinte madel aanalo bagvane kond thala vechath

  • @athulsuresh4217
    @athulsuresh4217 Рік тому +4

    Real vandipranthen🔥

  • @nirmukthanshambukaveeran
    @nirmukthanshambukaveeran Рік тому

    Brilliant content man! 👍 Subscribed👍

  • @9946555791
    @9946555791 Рік тому +5

    After 50 years v will say...v charged our vehicle with no extra money....but now 500 rs for full charge 😁

  • @85giby
    @85giby Рік тому +1

    ഈ വിഡിയോ നിങ്ങളെ വേറെ ലെവൽ എത്തിക്കും

  • @sadajyothisham
    @sadajyothisham Рік тому +1

    Great work bro.kandirunnu poi

  • @susanthms615
    @susanthms615 Рік тому +4

    വീണ്ടും പത്തനംതിട്ട വണ്ടി❤️

  • @amigoscientific
    @amigoscientific Рік тому +4

    Because my grandfather was very rich.. Power daloge 😁🔥

  • @downtown__automotive
    @downtown__automotive Рік тому +2

    Xuv 500 6 gear aanu mahindrakkum undei

    • @WalkWithNeff
      @WalkWithNeff  Рік тому

      Pala vandiklkum und bro..addehathinte arivil ullath prnjenne ullu

  • @kjalby5357
    @kjalby5357 Рік тому +2

    Studebaker എന്ന car കമ്പനി കുറിച്ച് ഒരു വ്ലോഗ് cheyaammo

  • @sajanjohn6808
    @sajanjohn6808 Рік тому +2

    Super adipoli achayan♥️

  • @prathapds
    @prathapds 11 місяців тому

    Age doesn’t matter he proved it 😂😂 what an energy ❤❤

  • @anikuttanmurali9118
    @anikuttanmurali9118 Рік тому +2

    അടൂർക്കാരൻ ആണല്ലോ❤🎉

  • @kannannair2556
    @kannannair2556 4 місяці тому

    Appachan, unstoppable 😂

  • @prayaglal6527
    @prayaglal6527 Рік тому +3

    The real Carguy❤️‍🔥

  • @neog3461
    @neog3461 Рік тому +1

    ഇടിക്കുള സാറിന്റെ പേര് പോലെ കിടിലൻ ആള്

  • @navneeths6204
    @navneeths6204 Рік тому

    മാരുതി 10 കാറിൻ്റെ കഥ മുഴുവനും പറഞ്ഞില്ലല്ലോ. അത് ഏത് മോഡൽ ആയിരുന്നു.800 ന് മുൻപ് ഇറങ്ങിയതാണോ. സഞ്ജയ് ഗാന്ധി സ്വന്തമായിട്ട് നിർമ്മിച്ചതാണോ ?

  • @GauthamKDileep-k3c
    @GauthamKDileep-k3c Рік тому +1

    Onnum angot tally avunnillallo Appoppa 😅

  • @vishnu.viswanath
    @vishnu.viswanath Рік тому +3

    Kl 03 Pathanamthitta vandi... Pullide veedu Pathanamthitta evjde ahn

  • @Jasir12345
    @Jasir12345 Рік тому +1

    അപ്പാപ്പൻ വെറും പുലിയല്ല സിംഹം ആണ്

  • @rahulnair5082
    @rahulnair5082 Рік тому

    What a Man , A real vandipranthan

  • @liseningforlearning
    @liseningforlearning Рік тому +2

    So Relaxing; Nice to listen ..............

  • @പണ്ഡിറ്റ്ദീനദയാൽ

    ആയ കാലത്ത് അങ്ങേർ ഉണ്ടാക്കിയ പവർ🔥
    ഇപ്പൊൾ ലംബോർഗിനി എടുത്താലും കിട്ടില്ല.

  • @AjithKumar-ck7ps
    @AjithKumar-ck7ps Рік тому

    Honda city ക്കു 6+1 gears ഉണ്ട് sir...

  • @robinsunny9009
    @robinsunny9009 Рік тому +3

    1969-65 il maruthi ella ketto..1981 il aanu first launched in india

  • @sunnykuzhiyileth3522
    @sunnykuzhiyileth3522 Рік тому +1

    Achayante ഓർമശക്തി പോയി. മാരുതി udhyog ലിമിറ്റഡ് ആരംഭിച്ചത് feb 1981-ൽ ആണ്. 1965 ൽ അല്ല. 1983ൽ ആണ് ആദ്യത്തെ വണ്ടി ഇറങ്ങുന്നത്. മാരുതി 800. ഇതാണ് മാരുതിയുടെ ആദ്യ വണ്ടി... അല്ലാതെ zen swift ഒന്നുമല്ല

  • @Abhi36949
    @Abhi36949 Рік тому +7

    I am crazy about car😂🔥🔥❣️

  • @peterscreation7258
    @peterscreation7258 Рік тому +7

    വണ്ടിടെ വൈപ്പർ വർക്ക്‌ ആയിലേൽ പോലും അപ്പുപ്പൻ അടുത്ത വണ്ടി മാറുന്ന ടോണനെ 😌

  • @laazyboy5297
    @laazyboy5297 Рік тому +1

    9:00 enikariyavunnadil 6gear Volkswagen eyullu appupan rokzzz 😂😂

  • @Civicc
    @Civicc Рік тому

    ഇദ്ദേഹം ഇപ്പോൾ വാഹനം സ്വയം ഡ്രൈവ് ചെയ്യാറുണ്ടോ ? അതോ driver ഉണ്ടോ ?

  • @roshanthomas2000
    @roshanthomas2000 Рік тому +3

    Maruti 10, alto K10 nnu avum udheshchathu

  • @vehicleworld225
    @vehicleworld225 Рік тому +3

    Bro tata tigor nde review cheyyo

  • @ranjitr8085
    @ranjitr8085 Рік тому

    Superb very informative.

  • @RS-pc1ip
    @RS-pc1ip Рік тому +2

    Paavam rich appoppan... Car companies nalla pole pizhinju vittitundu

    • @WalkWithNeff
      @WalkWithNeff  Рік тому

      Addehathin car craze ullond vandikal maatti..

  • @nithinareekkara6519
    @nithinareekkara6519 Рік тому

    My grandfather was rich.... Adipoli...

  • @lekhan7400
    @lekhan7400 Рік тому +1

    Wow!.... Amazing old man, nice story🥰🥰🥰✨️✨️.

  • @harindranathk300
    @harindranathk300 Рік тому

    It was actually 94 ps for 1 litre in 1967

  • @sijitv632
    @sijitv632 Рік тому +1

    5.5 lack nu polo kittiyiruno ??

  • @jcwmalayalam5855
    @jcwmalayalam5855 Рік тому +3

    He realised that even oroo car num oroo feal anu 😊❤

    • @WalkWithNeff
      @WalkWithNeff  Рік тому +1

      Atheythe 😍

    • @jcwmalayalam5855
      @jcwmalayalam5855 Рік тому +1

      @@WalkWithNeff allel pulli ithrayum vehicles 🚗 explore cheyullallo. Namuk oroo vandi oodikumboyum oroo feel anu kitunne enik ith pole kore own cheyanam ennonnum illa but rolls Royce muthal old Benz w123 vare oodikanam ennu nd

  • @wandererkalari1053
    @wandererkalari1053 Рік тому

    njn use cheyuna creta 1.6 1st gen 6 speed gear box aan

  • @codenstories7354
    @codenstories7354 Рік тому +2

    Appachan pazhaya puli aarunn 😍😍😁

  • @bmw867
    @bmw867 Рік тому +6

    He has good knowledge in cars Ameo is the only worst car made by vw👌👌

  • @hexotheblack6492
    @hexotheblack6492 Рік тому +4

    Rich Grand Father 😂🔥

  • @jm374
    @jm374 Рік тому

    Maruti 10 ... ??? 63 - 69 ..? Wrong info ..
    First maruthi Suzuki 800 launched in around 1983 ....

  • @abhiframes
    @abhiframes Рік тому +4

    So Amazing video...

  • @vijin.p.chandran
    @vijin.p.chandran Рік тому +1

    Pulli uddeshicha Maruti 10 Alto K10 aanu thonnunnu. Pakshe 6Speed Gear ulla car verem ethrayo undu. i20, verna etc