Minimize bra with സൂപ്പർ support ട്ടും coverage ടും കൂടി...

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 26

  • @nandhuanandhu2868
    @nandhuanandhu2868 3 місяці тому +1

    ഞാൻ വാങ്ങി. കൊള്ളാം നല്ല fit ആണ്

    • @herzandbabyz6054
      @herzandbabyz6054  3 місяці тому

      Ok ma'am thank you so much for the feed back😊🙏

  • @aninaanu5204
    @aninaanu5204 3 місяці тому +1

    ഒരു വീഡിയോയിലും product name പറയില്ല.
    Product name ചോദിക്കുന്നതിന്റെ reason ഇതു ഒരു ഷോപ്പിൽ പോയി ട്രയൽ നോക്കി വാങ്ങിയാലെ നമുക്ക് comfortable ആണോ എന്ന് അറിയാൻ പറ്റു.
    ഇതൊന്നും അറിയാതെ നിങ്ങളുടെ കയ്യിൽ നിന്ന് online purchase ചെയ്താൽ നമുക്ക് അത് comfortable അല്ലെങ്കിൽ നിങ്ങൾ return എടുക്കില്ലല്ലോ.
    എല്ലാവർക്കും നിങ്ങളുടെ ഷോപ്പിൽ വന്നു ട്രയൽ ചെയ്തു നോക്കി വാങ്ങാൻ പറ്റില്ല. ഞാൻ kollam district ആണ്.
    Product name, price അറിഞ്ഞാൽ shopil പോയി വാങ്ങാം.
    Comfortable ആണെങ്കിൽ പിന്നീട് വാങ്ങുമ്പോൾ നിങ്ങളുടെ അടുത്ത് നിന്ന് online ആയി വാങ്ങാൻ പറ്റും

    • @herzandbabyz6054
      @herzandbabyz6054  3 місяці тому

      നോർമലി നമ്മള് പ്രോഡക്റ്റ് നെയിം പറയാറുണ്ട്. പിന്നെ ചിലപ്പോൾ വിട്ടു പോകാറുണ്ട്. ഒരു വീഡിയോയിലും പറയില്ല പറയുന്നില്ല എന്ന് പറയരുത് ചിലപ്പോൾ മറന്നുപോകുന്നുണ്ട് അത് കറക്റ്റ് ആണ് അറിയാൻ വേണ്ടി മാഡത്തിന് കസ്റ്റമർ സപ്പോർട്ട് നമ്പറിലോ കോൾ ചെയ്യാലോ മേഡത്തിന് പറഞ്ഞുതരൂല്ലോ

    • @aninaanu5204
      @aninaanu5204 3 місяці тому

      @@herzandbabyz6054 നിങ്ങൾ ഇടുന്ന videos നെ കുറിച്ച് purposely കുറ്റം പറഞ്ഞത് അല്ല.
      Product name, price ഇതെല്ലാം വീഡിയോ യുടെ starting ഇൽ തന്നെ mention ചെയ്യുക അല്ലെങ്കിൽ comment box ഇൽ pin ചെയ്യുക. Video കാണുന്നവർക്ക് വളരെ useful ആയിരിക്കും
      Videos കാണുന്നത് പലപ്പോഴും രാത്രി (shop close ചെയ്തിരിക്കുന്ന time ) ആയിരിക്കും. Phone ചെയ്ത് ചോദിക്കുന്നത് അപ്പോൾ practical ആയിരിക്കില്ല. അത് കൊണ്ടാണ് പറഞ്ഞത്

  • @manjuc95
    @manjuc95 3 місяці тому +1

    B cup undo

  • @Kavitha-b7h
    @Kavitha-b7h 3 місяці тому

    ഏതു സാധാരണക്കാർക്ക് affordable അല്ല

  • @gayathrirajesh4850
    @gayathrirajesh4850 2 місяці тому

    Teenagers inu pattumo

  • @RadhikaG-gn6ty
    @RadhikaG-gn6ty 3 місяці тому

    Minimizer കുറഞ്ഞത് കാണിക്കോ

  • @padmakumarimattathil464
    @padmakumarimattathil464 3 місяці тому

    ഇത് എല്ലാ ടെക്സ്റ്റയിലും കിട്ടുമോ?

  • @jeevan6781
    @jeevan6781 3 місяці тому

    Bra stitch cheythu tharumo?

  • @ushababu62
    @ushababu62 3 місяці тому

    Nice 💞💞

  • @preethiks6109
    @preethiks6109 3 місяці тому

    Padded ano ithu??

  • @bindusreeni537
    @bindusreeni537 3 місяці тому

    Blousinu fit ulla bra ille

    • @herzandbabyz6054
      @herzandbabyz6054  3 місяці тому

      ഉണ്ടല്ലോ.

    • @bindusreeni537
      @bindusreeni537 3 місяці тому

      @@herzandbabyz6054 use cheythath onnum correct kitaarilla.cotton aano

  • @nishmakp1815
    @nishmakp1815 3 місяці тому

    B cup endha varathe

  • @sreeranjinib6176
    @sreeranjinib6176 3 місяці тому

    very nice

  • @rajirajeev1889
    @rajirajeev1889 3 місяці тому

    Super bra