Automatic Transmissions used in cars | AMT | CVT | DCT| Informative engineer |

Поділитися
Вставка
  • Опубліковано 3 жов 2024
  • Thanks for watching
    Video credits : Suzuki

КОМЕНТАРІ • 601

  • @rahimkvayath
    @rahimkvayath 5 років тому +360

    മലയാളത്തിൽ വ്യക്തമായി ആവർത്തന വിരസതയില്ലാതെ ലളിതമായി, ഡെക്കറേഷനുകൾ ഇല്ലാതെ ' കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരേ ഒരു ചാനൽ

    • @informativeengineer2969
      @informativeengineer2969  5 років тому +12

      Thank you so much

    • @sajikp1786
      @sajikp1786 5 років тому +2

      Valare sari....

    • @hashimperiya4159
      @hashimperiya4159 5 років тому +3

      കൊള്ളാം നല്ല വ്യക്തതയുള്ള അവതരണം

    • @hrsh3329
      @hrsh3329 4 роки тому +5

      ഡെക്കറേഷൻ ഇല്ല എന്നതാണ്‌ ഹൈലൈറ്റ്‌

    • @abbashassan8902
      @abbashassan8902 4 роки тому +1

      Yes

  • @MadhuMadhu-id9zm
    @MadhuMadhu-id9zm 5 років тому +85

    ബ്രോ പൊളിച്ചു.. കാരണം ഇതിനെക്കുറിച്ചുള്ള മലയാളം റിവ്യൂ ഇതു വരെ കണ്ടിട്ടില്ല നല്ല അവതരണം പിന്നെ CVT കുറിച്ചൊരു റിവ്യൂ ചെയ്യാമോ..

  • @salmansalman.v3917
    @salmansalman.v3917 5 років тому +20

    ഇത്ര സിംബിളായി മലയാളത്തില്‍ ഞാന്‍ കേട്ടിട്ടില്ല ഞാന്‍ കാത്തിരുന്ന വീഡിയോ Thanks

  • @fastmannarkkad6854
    @fastmannarkkad6854 5 років тому +22

    1997 ITC പൂർത്തിയായ എനിക്ക് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് കുറിച്ച് അധികം അറിവ് ഇല്ലാതിരുന്നു ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ എനിക്ക് കൂടുതൽ സന്തോഷവും അറിവും നൽകുന്നു താങ്ക്യൂ വെരിമച്ച്

    • @informativeengineer2969
      @informativeengineer2969  5 років тому +1

      😊😊

    • @fastmannarkkad6854
      @fastmannarkkad6854 5 років тому +3

      ഇത്തരം വീഡിയോകൾ ചെയ്യുമ്പോൾ നമ്മുടെ നാട്ടിലുള്ള വാഹനങ്ങളിൽ ഏതു ഭാഗത്താണ് ഈ സംഭവം ഘടിപ്പിച്ചിരിക്കുന്നത് എന്ന് കാണിക്കാനുള്ള ഒരു വീഡിയോ കൂടി ചെയ്താൽ വളരെ നന്നാവും എന്ന് തോന്നുന്നു
      നിങ്ങൾ പറഞ്ഞതുപോലെ ഇപ്പോഴുള്ള മാരുതി വാഹനങ്ങളിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉള്ളത് ഒരു പ്രത്യേക രൂപത്തിലുള്ളതാണ് എന്നതു കൊണ്ട് ഞങ്ങളെപ്പോലുള്ള ടെക്നീഷ്യൻ മാർക്ക് മനസ്സിലാക്കാൻ വളരെ നല്ലതാണ് വിദേശത്ത് ജോലി ചെയ്യുന്ന ഞങ്ങളെപ്പോലുള്ള ചെറിയ ടെക്നീഷ്യൻ മാർക്ക് നിങ്ങളുടെ വീഡിയോ വളരെ നല്ലതാണ്

    • @fastmannarkkad6854
      @fastmannarkkad6854 3 роки тому

      @@razeen8101 working in Alain, Abu Dhabi
      As an automobile mechanic

  • @lightyear975
    @lightyear975 5 років тому +59

    I am sure about your channel get 1 million subscribers All the best.

  • @VideoTech5
    @VideoTech5 3 роки тому +36

    ഡ്രൈവ് ചെയ്യുന്ന ഫീൽ കിട്ടണമെങ്കിൽ manual ആയിരിക്കണം clutch ചവിട്ടി ഗിയർ മാറ്റുന്നതിന്റെ ഫീൽ ഒന്ന് വേറെ തന്നെ ആണ് 😊😊😊😊😘😘😘

    • @adithyarajr7078
      @adithyarajr7078 3 роки тому +5

      Indian traffic automatic anuu nallath

    • @hakkims7
      @hakkims7 2 роки тому +29

      മുമ്പ് മോട്ടോർ കാർ ഇറങ്ങിയപ്പോൾ കാളവണ്ടി ഓടിച്ചിരുന്നവർ , കാളയെ തല്ലുന്ന ഫീൽ കിട്ടില്ല എന്ന് പരാതി പറഞ്ഞിരിക്കാം...😁😀

    • @VideoTech5
      @VideoTech5 2 роки тому

      @@hakkims7 🤣🤣🤣🤣🤣🤣🤣

    • @rzk-h8g
      @rzk-h8g 2 роки тому

      @@hakkims7 😅

    • @veneethvijay5178
      @veneethvijay5178 2 роки тому +5

      അത് മാറ്റം ആഗ്രഹിക്കാത്ത .. അല്ലെങ്കിൽ പുതിയ ടെക്നോളജി ആക്‌സെപ്റ്റ് ചെയ്യത്ത മല്ലൂസ് മാത്രമേ പറയു ..

  • @prathapraghavanpillai1923
    @prathapraghavanpillai1923 5 років тому +39

    അറിവുകൾ പങ്കുവച്ചതിന് നന്ദി .4 wheelr2wheelr drive, front engine back engine bus.ഇതിനെ കുറിച്ചൊക്കെ ,advantage disadvantage. ഒരു video പ്രതീക്ഷിക്കുന്നു

  • @shaheem143
    @shaheem143 5 років тому +22

    In modern DCT gearboxes, gear shifting happens in milli seconds ❤️✌️

  • @rafialpy
    @rafialpy 5 років тому +1

    Amazing channel. I never understood the principle difference between these gear systems ever before.
    You are very knowledgeable.
    Kudos to all working for this channel

  • @shajik7683
    @shajik7683 4 роки тому

    ബ്രോ അടിപൊളി ക്ലാസ് സിംബിളായി ' കാര്യങ്ങ അവതരിപ്പിക്കുന്ന. ബ്രാ പൊളിയാ

  • @nitz2205
    @nitz2205 5 років тому +8

    kidilan bro..ur presentation is impressive

  • @musicworldtharun
    @musicworldtharun 5 років тому +3

    Was about to buy an amt car..tested it, really disapointing..then drove the dsg and gone for it..its really amazing..tested suzuki amt gearbox, as u said its delivered very bad with full of jerks..now owning a dsg for that reason

  • @kuriachanthannickamattathi2459

    Very clearly explained the gear systems
    Thank you very much

  • @dilginraj8905
    @dilginraj8905 5 років тому +4

    Super video...👌
    Please explain V6 And V8 Engine.

  • @amal.e.aamalu4947
    @amal.e.aamalu4947 2 роки тому

    My fav channel 🥰🥰🥰

  • @ubiubi630
    @ubiubi630 5 років тому +3

    Perfect... Clarification

  • @aswanth8847
    @aswanth8847 4 роки тому

    Automobile padikan poyapo kodtha kashinu itra padipich thanitilla....well detailed👍

  • @joemammen8016
    @joemammen8016 3 роки тому

    മനസിലാകുന്ന രീതിയിൽ മനസിലാക്കിതന്നു Bro. Thanks

  • @samuelalex8596
    @samuelalex8596 3 роки тому

    Fantastic extraordinary mind blowing sir

  • @superhit2393
    @superhit2393 5 років тому +4

    ഇപ്പോൾ ഇറങ്ങുന്ന കലക്ട്രിക്ക് സ്കൂട്ടറുകളുടെ advantage, disadvantage എന്നി കാര്യങ്ങൾ വിശദമാക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു

  • @arunma9787
    @arunma9787 5 років тому +1

    വളരെ മികച്ച അവതരണം

  • @prittosolomon5169
    @prittosolomon5169 5 років тому

    നമ്മളെ പോലുള്ള സാധാരണകർക് മനസിലാകുന്ന വീഡിയോ. Nice work Bro. ബൂസ്റ്റ്‌ അല്ലെങ്കിൽ ടർബോ engine കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. അഡ്വാൻറ്റേജിസും disadvantagesum സഹിതം.

  • @aprempuphussery8288
    @aprempuphussery8288 4 роки тому

    വലിയ ഉപകാരമാണ് താങ്കളുടെ വീഡിയോ

  • @muhamnedmusthafa3542
    @muhamnedmusthafa3542 4 роки тому +1

    അവതരണം പോളി😘

  • @shajikumar9046
    @shajikumar9046 5 років тому +2

    നന്നായി പറഞ്ഞു തന്നു. നന്ദി

  • @TheAbyraju
    @TheAbyraju 3 роки тому

    ഈ വിഡിയോ കാണുമ്പോൾ ഒരു class റൂമിൽ ഇരിക്കുന്ന ഫീൽ ആണ്. ഒപ്പം ഒരു മാഷിന്റെ മുന്നിൽ ഇരിക്കുന്ന പോലെ

  • @anoopthoppil
    @anoopthoppil 5 років тому +1

    Elegant presentation..

  • @vishnunraj2947
    @vishnunraj2947 2 роки тому

    നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് Poly Automobile🛠️🛠️ പരീക്ഷക്ക് പഠിച്ചിരുന്നത്😍😍😍.....

  • @mathewarapura2904
    @mathewarapura2904 5 років тому +1

    Very good.Explained well.

  • @venugopalperoth5783
    @venugopalperoth5783 5 років тому +1

    Very smart explanations.

  • @anandhuanand5169
    @anandhuanand5169 3 роки тому

    Super & simple presentation 😍😍🤩🤩🤩

  • @saraths39
    @saraths39 5 років тому

    Good one
    Vandy nokkan poyappam dct aanu 2 clutchundennokke paranju but ippozha kathiyathu,
    Thanks bro

  • @isaacokodetechnicaldirector
    @isaacokodetechnicaldirector 5 років тому +2

    You are grate . Keep up the good work. I'm also in the industry, I service repair and overhaul transmissions.

  • @rlvlog3853
    @rlvlog3853 5 років тому

    സൂപ്പർ ഞാൻ ഒരു ഡ്രൈവആണ് പക്ഷേ ഇത് അറിയത്തിലായിരുന്നു മനസിലാക്കി തന്നതിന് നന്ദി

  • @gpnairnair2726
    @gpnairnair2726 5 років тому +1

    Drivers അറിഞ്ഞിരിക്കേണ്ട
    താണ് ഈ അറിവുകള്‍.
    ThankYou

  • @varsharajkrishna4983
    @varsharajkrishna4983 5 років тому

    നോർമൽ ഗിയര്ബോക്സിനെ കുറിച്ച് ഒരു വീഡിയോ അപ്‌ലോഡ്‌ ചെയ്യൂ..... എത്ര തരം ഗിയര്ബോസ്ഉകളുണ്ട്. അതിന്റെ വർക്കിംഗ്‌ പ്രിൻസിപ്പൽ എങ്ങിനെയാണ്‌ എന്നതിനെ കുറിച്ചും explain cheythaal നന്നായിരുന്നു

  • @appuajith6225
    @appuajith6225 5 років тому +8

    നിങ്ങ പൊളിയാണ് ഭായ്...

  • @KeralaAutoTech
    @KeralaAutoTech 5 років тому

    We are supporting you | Keep it up | well done

  • @jannath4460
    @jannath4460 Рік тому

    Very good infermation 👌

  • @jamshi4s109
    @jamshi4s109 Рік тому

    വളരെ നല്ല അവതരണം ടോർക്ക് കൺവർട്ടബിൾ ഗിയർ ബോക്സ് കൂടെ ചേർക്കാമായിരുന്നു

  • @pravinrajababu4518
    @pravinrajababu4518 5 років тому +2

    Bro good explanation👍

  • @karizmaloverkl2683
    @karizmaloverkl2683 3 роки тому

    Mt, amt, cvt എല്ലാം ഓടിച്ചു, പക്ഷെ അന്നും ഇന്നു, എന്നു ഇഷ്ടം Manuel 😎✨️

  • @ashrafac8054
    @ashrafac8054 4 роки тому

    Thanks

  • @chinghapuramsslc3019
    @chinghapuramsslc3019 4 роки тому

    Thanks

  • @lawrencebernnas3823
    @lawrencebernnas3823 9 місяців тому

    Good message dear 😊❤

  • @itzaswin
    @itzaswin 5 років тому +1

    Good to see your video after a long time.. good info bro

  • @midhunnair7446
    @midhunnair7446 5 років тому +2

    Good

  • @praveeninterior4148
    @praveeninterior4148 3 роки тому

    Super bro...

  • @midhunjoseph9820
    @midhunjoseph9820 5 років тому

    Man you are awesome
    Are you a teacher or something
    There is a very huge advantage and features to the cvt please mention that in next video

  • @aswanthmp1698
    @aswanthmp1698 3 роки тому

    DCT പിന്നെ ഒന്നും പറയാനില്ല adipoli

  • @sajeerpa5098
    @sajeerpa5098 9 місяців тому

    👏🏻👏🏻👏🏻👏🏻 അടിപൊളി

  • @chackoulahannan6991
    @chackoulahannan6991 5 років тому +1

    Well explained. Thanks for the post.

  • @JtubeOne
    @JtubeOne 5 років тому +14

    Thakartthu? Ingane venam videos.

  • @Even7890
    @Even7890 4 роки тому

    Thanx bro.....

  • @shajivv9050
    @shajivv9050 5 років тому +7

    ഇതുപോലെഡീസൽ എൻജിൻ പമ്പ് വർക്ക് ചെയ്യുന്ന രീതിയുടെ വീഡിയോ ചെയ്യാമോ

  • @auriciron
    @auriciron 5 років тому +1

    All the best bro. Nice presentation. Keep it up. Only one suggetion - use more diagrams and animations, if possible.

  • @mohamedanas5240
    @mohamedanas5240 5 років тому +4

    Super video...CVT gear box nte working explain cheyth oru video cheyumo...

  • @salvisalvi6785
    @salvisalvi6785 5 років тому +1

    Very good.. More ideas in few words

  • @rengithraphael1149
    @rengithraphael1149 5 років тому

    Good

  • @sanahirm6369
    @sanahirm6369 5 років тому

    Good

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 5 років тому +1

    Good presentation

  • @ashrafac8054
    @ashrafac8054 4 роки тому

    Good

  • @aprempuphussery8288
    @aprempuphussery8288 4 роки тому

    Super

  • @rajuphilipose3334
    @rajuphilipose3334 2 роки тому

    Good

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 3 роки тому

    Hi ബ്രോ ദുബായിൽ ആണ് വർക്ക്‌ ചെയുന്നതയു ഞാൻ ഇവിടെ 2013 renult duster ആണ് ഉപയോഗിക്കുന്നത് 2.0L engine 135 hp ആണ് പ്രശ്നം ഞാൻ വാഹനം സ്പീഡ് ബ്രേക്കിറിൽ കയറി മുന്നോട്ടു പോകുമ്പോൾ വാഹനം പെട്ടന്ന് സ്പീഡ് എടുക്കില്ല അതു പോലെ ഹൈവേ യിൽ കുറച്ചു ദൂരം ഓടിച്ചു പിന്നെ സിഗ്നൽ ളിൽ നിർത്തി പിന്നെ മുന്നോട്ട് പോകുമ്പോൾ ഈ പ്രശ്നം ഉണ്ട് ആക്‌സിലേറ്റ്റ് ഫുൾ പ്രസ്സ് ചെയ്താലും വണ്ടിയിൽ സ്പീഡ് ആകില്ല പക്ഷെ രാവിലെ വണ്ടി എടുക്കുമ്പോൾ ഈ പ്രശ്നം ഇല്ല കുറച്ചു ദൂരം ഓടി കഴിയുമ്പോൾ ആണ് പ്രശ്നം ഇടക് ഗിയർ സ്ലീപ് ആകുന്നു 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ആണ് ഹൈവേ യിൽ ഓടുമ്പോൾ തനിയെ down ഷിഫ്റ്റ്‌ ആകുമ് rpm ഉയരും എന്താണ് പ്രോബ്ലം ബ്രോ???

  • @nishadsomb7169
    @nishadsomb7169 5 років тому

    It's a nice videos ever, all best... Go ahead bro.

  • @shijetsha1884
    @shijetsha1884 5 років тому

    Excellent
    Very helpful video
    Thanks

  • @athirakg4020
    @athirakg4020 4 роки тому +1

    ഇപ്പോഴാണ് മനസ്സിലായത് സ്കൂട്ടറിൽ CVT ആയതുകൊണ്ടാണോ ബൈക്കുകളേക്കാൾ മൈലേജ് കുറയുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ മൈലേജ് കുറയുന്നത്?

  • @uhssmusabaqa
    @uhssmusabaqa 4 роки тому

    Very informative... thanks

  • @highmarklife8723
    @highmarklife8723 4 роки тому

    Good bro

  • @drivinginstructoralain8863
    @drivinginstructoralain8863 5 років тому

    Nice video

  • @Agz292
    @Agz292 5 років тому +1

    Great job man

  • @akheelkk7680
    @akheelkk7680 5 років тому +1

    Highly useful video.. Excellent presentation.. I think you are a mechanical engineer.. If you wish to make similar videos in civil engineering aspects.. Kindly inform

  • @AnilKumar-hm8ju
    @AnilKumar-hm8ju 5 років тому

    Very good

  • @sarathmohan1711
    @sarathmohan1711 5 років тому +1

    Nice video

  • @vigneshwaran4594
    @vigneshwaran4594 4 роки тому

    Fantastic word's DCT

  • @jijinss2962
    @jijinss2962 4 роки тому

    ഇതുപോലെ lag ഇല്ലാതെ അവതരിപ്പിച്ചതിന് നന്ദി..

  • @rasalthazhathethil2839
    @rasalthazhathethil2839 5 років тому

    Good & Clear presentation

  • @francism.k.7536
    @francism.k.7536 5 років тому +1

    Very informative. Good explanation. Could you expain what is Torque converter automatic that is used in Hyundai creta. Is it better than other types of automatic transmission.

    • @informativeengineer2969
      @informativeengineer2969  5 років тому

      Torque converter automatic nu efficiency kuravaanu.. mileage kurayum.. vere problem onnum illa
      Etavum best DCT aanu

  • @vijeshkavinisseri5204
    @vijeshkavinisseri5204 4 роки тому +2

    എന്തോ.... മാന്വൽ മതി 😍

  • @udayasanu
    @udayasanu 5 років тому

    മോനേ, നീ മുത്താടാ. ഞാൻ ഒരു AMT ഉപയോക്താവ് ആണ്. എനിക്ക് പക്ഷെ ഒരു പാട് സെൻസർ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ട്. ചിലപ്പോൾ actuator പ്രതികരിക്കുന്നില്ല. ക്ലച്ച് dis engaged ആവുന്നില്ല തുടങ്ങി അങ്ങനെ. ബാംഗ്ലൂരിൽ ആയതു കൊണ്ട് മാത്രം ആണ് manual വേണ്ടെന്നു വെച്ചത്. ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയി.
    സാനു എടപ്പാൾ

    • @informativeengineer2969
      @informativeengineer2969  5 років тому

      Yes.. Dct chila problems varunnund.. and repair cost valare kooduthalaanu
      Etha car?

  • @RudraPulse
    @RudraPulse 3 роки тому

    Very well explained! 👌

  • @anwarap7948
    @anwarap7948 4 роки тому

    Good explanation

  • @Arjun_Rajesh
    @Arjun_Rajesh 5 років тому +1

    Nice.....

  • @mgnathmew
    @mgnathmew 5 років тому

    Valare nalla avatharanam 10000000000 likes

  • @Anandhits619
    @Anandhits619 5 років тому

    very good presentation ........keep up the good work

  • @ShabeebSha63
    @ShabeebSha63 5 років тому +1

    Good information

  • @SANTHOSHKUMAR-bx2ft
    @SANTHOSHKUMAR-bx2ft 4 роки тому

    നല്ല ഒരു വ്ലോഗ് ആയിരുന്നു.. എനിക്ക് മാനുവൽ ഗിയർ ബോക്സ്‌ ആണ് കംഫർട്ടബിള്..

  • @salilibrahim9834
    @salilibrahim9834 5 років тому +1

    Good keep it up

  • @sonypaul4467
    @sonypaul4467 5 років тому

    Very good message bro

  • @biju2214
    @biju2214 3 роки тому

    Nicely explained 😀

  • @vijeesh4real
    @vijeesh4real 2 роки тому

    very well explained

  • @joysamuel8505
    @joysamuel8505 4 роки тому

    Well explained.

  • @kiranthilak3671
    @kiranthilak3671 5 років тому

    Superb broo....very use full

  • @badkusemon8187
    @badkusemon8187 4 роки тому

    Very good information.. thank you 👍

  • @sarathpv401
    @sarathpv401 5 років тому

    Super aayind Chetta....

  • @ctsaidalavi2159
    @ctsaidalavi2159 3 роки тому

    Hai sir hai soooooper

  • @Jestins_auto_vlog
    @Jestins_auto_vlog 5 років тому

    Very good presentation, all the very best for your future journey

  • @ushamenon7830
    @ushamenon7830 4 роки тому

    Thank u 4 such a valuable information

  • @vishnuprasadgosris9857
    @vishnuprasadgosris9857 5 років тому +2

    പല ടെക് വീഡിയോകളും വിഷയത്തിലേക്കു കടക്കാതെ അതുമിതും പറഞ്ഞ് ബോറാക്കുകയാണ് പതിവ്. ഇതിൽ കൃത്യമായി അധികപ്പറ്റില്ലാതെ വിഷയം മാത്രം അവതരിപ്പിക്കുന്നു. വളരെ നന്നായിരിക്കുന്നു.