എന്റെ പൊന്നോ Super skit ആണേ.😀😀 അടിപൊളി skit ആയിട്ട് Vedika Rohit

Поділитися
Вставка
  • Опубліковано 17 жов 2024
  • Vesika Rohit

КОМЕНТАРІ • 28

  • @prasad7116
    @prasad7116 Рік тому +8

    ഈ skit ഇന്നു കുറച്ചു മുൻപേ കണ്ടു. മോൾക്ക് ഇതിൽ ഒന്നും അഭിനയിക്കാനില്ലല്ലോ. എന്നാലും കൊള്ളാം. വളരെ നന്നായിട്ടുണ്ട്. ആവണിക്കുട്ടി കാക്കമ്മയായി പൊളിച്ചു.

  • @goput2616
    @goput2616 Рік тому +2

    എന്താ ഒരു message 👌🏻👌🏻👌🏻👌🏻👌🏻കുട്ടികൾ തകർത്തു paruthin കുഞ്ഞിന്റയ് voice 👌🏻...

  • @irfanking387
    @irfanking387 Рік тому +3

    Manoharam Muthumanikal ❤❤❤❤🙏🙏🙏🙏

  • @twinswings1295
    @twinswings1295 Рік тому +2

    ചിരിപ്പിച്ചവർ തന്നെ കരയിപ്പി ക്കുകയാണല്ലോ 🥹😘

  • @michaelvengalil3891
    @michaelvengalil3891 Рік тому +3

    ഇത്രയും നാൾ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മെസ്സേജ്

  • @YZM313
    @YZM313 Рік тому +1

    Aluvayile Sam bavam ee skit vallandang feel cheydu poi ,pakshi vargangal kaanikkunna sneham manushyarkk illadepoyallo.
    Super skit ❤️😍🔥🔥🔥🔥

  • @saburaveendran9115
    @saburaveendran9115 Рік тому +1

    നന്നായി... ഒരുപാട് അഭിനയം ഒന്നും ഇല്ലാതെ.. ഒരുപാട് കണ്ണ് നിറയിച്ചു... എല്ലാരും സൂപ്പർ.. അംബിക അമ്മ ഒത്തിരി ജീവിതം കണ്ട ആളാണ്.. ഒരുപാട് പേരുടെ ജീവിതങ്ങളും ഇതും ആയി പെട്ടന്ന് കണക്ട് ആയിട്ട് ഉണ്ടാവും.. നന്നായിരുന്നു

  • @AshaAsha-ce3bs
    @AshaAsha-ce3bs Рік тому +2

    എല്ലാരും സൂപ്പറായി അഭിനയിച്ചു 👍👍

  • @salmasalmu1739
    @salmasalmu1739 Рік тому +3

    വേദിക മോളെ എനിക്ക് കാണാൻ നല്ല ആഗ്രഹമുണ്ട്

    • @veduvlogs401
      @veduvlogs401  Рік тому

      Sure whatsapp Contact no : 6300203939 message ittal mathi 👍

  • @humaidmksalim7513
    @humaidmksalim7513 Рік тому +2

    Super skit there is a story and good thought😊

  • @pushpalathacp6487
    @pushpalathacp6487 Рік тому +3

    എല്ലാവരും സൂപ്പർ.. 👋👋👋

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому +2

    💕💕💕

  • @nabeesathbeevi4942
    @nabeesathbeevi4942 Рік тому +3

    Superskit

  • @rejisd8811
    @rejisd8811 Рік тому +3

    Nice❤

  • @prasadclappana6622
    @prasadclappana6622 Рік тому +9

    നടി അംബികയുടെ മനസ്സ് വളരെ ദുർബലമായ ഹൃദയം ആണെന്ന് തോന്നുന്നു❤

  • @priyaprabhakaran190
    @priyaprabhakaran190 Рік тому +1

    ❤❤❤❤

  • @abdulhakkim5472
    @abdulhakkim5472 Рік тому +1

    ❤❤❤❤