ഇങ്ങനെ ഒരു അത്ഭുതവും ഗുരുവായൂരിൽ നടന്നു, തുലാഭാരതട്ട് ഉയർത്തിയ കണ്ണൻ്റെ കഥ ഒരുനിഷ്കളങ്ക ഭക്തിയുടെ കഥ

Поділитися
Вставка
  • Опубліковано 5 жов 2024
  • കേട്ടവർ അത്ഭുതപ്പെട്ടു
    ഇങ്ങനെ ഒരു അത്ഭുതവും ഗുരുവായൂരിൽ നടന്നു, തുലാഭാരതട്ട് ഉയർത്തിയ കണ്ണൻ്റെ കഥ ഒരുനിഷ്കളങ്ക ഭക്തിയുടെ കഥ
    തുലാഭാരതട്ട് തൂക്കിയ കണ്ണൻ്റെ കഥ
    ഒരു നിഷ്കളങ്ക ഭക്തിയുടെ കഥ
    Guruvayoorappan story
    Guruvayoorappan, is a form of Vishnu worshipped mainly in Kerela. He is the presiding deity of Guruvayoor temple, who is being worshiped as Shri Krishna in His child form (Balagopalan), popularly known as Guruvayur Unnikkannan (Guruvayur baby Krishna). Even though the deity is that of chatur bahu (four handed) Vishnu, the concept (Sankalpam) of the people is that the deity is the infant form of Lord Krishna.
    Origin of Guruvayoorappan
    King Sutapa and his wife Prishni prayed to Brahma for a child. Brahma, with the consent of Vishnu, gave the king a murti of Krishna given to him by Vishnu himself. It is said that by the grace of this murti, Brahma was able to fulfill his task of creation.
    When Vishnu appeared before the King and the queen in answer to their prayers, they prayed to the Lord for a son like Him. As they repeated it thrice, the lord told them that they would have three janmas (births) and that He would be born to them in each of their three incarnations. In due course the Lord was born to them. He was born to them the first time as Prisnigarbha, who taught people the importance of brahmacharya. The second time, he was born to Kashyapa and Aditi and took form as the avatara of Vamana. In their third incarnation, they were Vasudeva and Devaki, parents of Krishna. The legend states that Krishna got the murti from his father and worshiped it at his capital, Dwaraka.
    Our Channel ID
    --------+-----++
    UA-cam
    ---------------+
    / abvlogab
    Facebook
    -------------------
    / ab-vlog-110849780290408
    .
    Sreekrishna Story
    #BijuWarrier
    Minu Krishnan
    #AbhilashViswambaran
    Vrindavan#SreekrishnaStory
    #SREKRISHNA STORY
    #ശ്രീകൃഷ്ണകഥകൾ
    #Sreeguruvayoorappanstory
    #Radakrishna
    #Raddhakrishn
    #Sree Guruvayoorappan story
    #Garga Bagavatham
    #Gargasamhita
    #Drwaingof Krishna
    #sreekrishnadrawingradharani
    #Radharani
    #Radarani
    #Ambalapuzha
    #Ampalapuzha kannan
    അമ്പലപ്പുഴ വിജയകുമാർ
    #Vijayakumar Ampalapuzha
    #Marriage of rukmini
    Gargabagavatam

КОМЕНТАРІ • 529

  • @halithavk3449
    @halithavk3449 7 місяців тому +6

    ഭഗവാനേ രക്ഷിക്കണേ
    എൻ്റെ ഇന്നത്തെ ദിവസം അവിടുത്തെ കരങ്ങളിൽ ഏൽപിക്കുന്നു
    എൻ്റെ എല്ലാ നാണക്കേടിൽ നിന്നും രക്ഷിക്കണേ
    ഭക്തവത്സലാ കണ്ണാ കാത്തോണേ

  • @GMohananMohan
    @GMohananMohan 3 місяці тому +2

    കണ്ണൻ്റെ മായാ ലീലകൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു.

  • @ambikadas5328
    @ambikadas5328 2 роки тому +26

    കണ്ണന്റെ ലീലകൾ എത്ര കേട്ടാലും മതിവരില്ല. ഗുരുവായൂരിലെത്തുന്ന ഓരോഭക്തനും ഉണ്ടാവും ചെറുതും വലുതുമായ അനുഭവങ്ങൾ. എനിക്കും ഉണ്ടായിട്ടുണ്ട്. കൃഷ്ണ ഗുരുവായൂരപ്പാ നീ മാത്രമാണ് തുണ 🙏🏼🙏🏼🙏🏼

  • @deepesh152232
    @deepesh152232 4 місяці тому +2

    മനസ്സ് നിറഞ്ഞു കണ്ണന്റെ ലീലകൾ കേട്ടപ്പോൾ ❤

  • @manojpunnappally7317
    @manojpunnappally7317 2 роки тому +4

    കൃഷ്ണ ഗുരുവായൂരപ്പ.. ഓം ന മേ ഭഗവതെ വാസുദേവായ..

  • @tmsudha5882
    @tmsudha5882 Рік тому +2

    Krishnaa Guruvayoorappaa Sharanam🙏🏻🙏🏻🙏🏻🙏🏻🥰❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bhuvaneswarimtm4225
    @bhuvaneswarimtm4225 Рік тому +3

    ഗുരുവായൂരപ്പാ അഭയം നീയെ ശരണം നീയെ കണ്ണാ

  • @savithriparameswaran1358
    @savithriparameswaran1358 2 роки тому +28

    കണ്ണന്റെ ഏതു കഥ കേട്ടാലും കണ്ണ് നിറയാറുണ്ട്. ഈ കഥ തുടങ്ങിയപ്പോൾ തന്നെ കണ്ണ് നിറയുകയായിരുന്നു. കൃഷ്ണ എല്ലാവർക്കും നല്ലത് വരുത്തണെ 🙏🙏🙏🙏🙏🙏

    • @shobhanapv2264
      @shobhanapv2264 Рік тому +1

      Deva angayude kripa kadaksham undakane sarvam krishna mayam

  • @sindhureghu8684
    @sindhureghu8684 2 роки тому +2

    Krishnaaaaa,,,,Guruvayoorapaaa,,,,, katholaneeeee,,,,ellarkum nanma varuthaneeee,,,, aarkum aapathonnum varuthaleeee,,,,,

  • @rathishnair8385
    @rathishnair8385 2 роки тому +16

    പരീക്ഷണത്തിന്റെ അവസാന അറ്റം വരെ അനുഭവിക്കുമ്പോളും ഈ കഥ മനസിന്‌ പ്രതീക്ഷ നൽകുന്നു. ഹരേ കൃഷ്ണ 🙏

  • @RadhikaRadhika-x3p
    @RadhikaRadhika-x3p Рік тому +2

    കൃഷ്ണ ഗുരുവായൂർ അപ്പാ 🙏🙏🙏🙏

  • @lakshmitp5724
    @lakshmitp5724 2 роки тому +2

    നാരായണ നാമം ജപിക്കുവാൻ നാവിൽ എപ്പോഴും നാരായണ ൻ കുറ്റിക്കൊള്ളണം ഗുരുവായൂരിൽ വന്നപ്പോൾ ഞാൻ നാരായണ ണെ കടില്ല എന്റെ നാവിൽ നാരായാണമന്ത്രം തരു എന്റെ കണ്ണാ 🌹🙏🏿🌹❤♥️❤♥️🙏🏿❤♥️🌹❤♥️❤♥️❤♥️♥️🌹🙏🏿🌹❤♥️

  • @nithyamohan6054
    @nithyamohan6054 Рік тому +3

    ഹരേ കൃഷ്ണ... ഗോവിന്ദ.. നാരായണ... 🙏🙏😪

  • @kavitha133
    @kavitha133 2 роки тому +6

    എനിക്കും ഉണ്ട് ഇങ്ങനെ oru അനുഭവം 🙏🏽ഹരേ കൃഷ്ണാ 🙏🏽
    എനിക്ക് ഇപ്പോൾ 32വയസ്. ന്റെ അനിയത്തിക്ക് 30ഉം
    ഞങ്ങള്ക്ക് 8ഉം 10വയസ് പ്രായം ഉള്ളപ്പോൾ ഗുരുവായൂർ പോയി.
    ഞാൻ, അമ്മ, അച്ഛൻ, അനിയത്തി, മേമ.
    അമ്പലത്തിൽ തൊഴുതു കഴിഞ്ഞു പുറത്ത് ഇറങ്ങി. അതായത് നടപന്തൽ നിക്കുന്നു. പ്രസാദം ഒക്കെ തൊട്ട് നിക്കാണ്... ഞങ്ങൾ പെട്ടെന്ന് അനിയത്തിയെ കാണാനില്ല 😔
    അച്ഛൻ പറഞ്ഞു മേമേടെ കൂടെ ഉണ്ടാകും എന്ന്. നല്ല തിരക്ക് ആയിരുന്നു അമ്പലത്തിൽ. കുറച്ചു മുൻപ് വരെ അനിയത്തി അവിടെ ഉള്ള ഗ്ലാസിൽ nokki ചന്ദനം വരക്കുന്നത് എല്ലാവരും കണ്ടതാണ്. പെട്ടെന്ന് ആണ് തിരക്ക് കൊണ്ട് 2ഗ്രൂപ്പ്‌ aayi പിരിഞ്ഞത്.. അതിനാൽ ആണ് മേമേടെ കൂടെ ഉണ്ടാകും എന്ന് കരുതിയത്.
    കുറച്ചു കഴിഞ്ഞപ്പോ മേമ വന്നു. അച്ഛൻ ചോദിച്ചു ചിന്നു (അനിയത്തി) എവിടെ എന്ന്.. അയ്യോ... നിങ്ങളുടെ കൂടെ ഉണ്ടാകും എന്ന് കരുതി. ആകെ പേടിയായി.. എല്ലാർക്കും. അമ്പലത്തിൽ ഉള്ള കമ്മിറ്റി ആണെന്ന് തോന്നുന്നു അയാളോട് കാര്യം പറഞ്ഞു. അയ്യാൾ പറഞ്ഞു പേടിക്കണ്ട ഇവിടെ നിക്ക് എന്ന്. കുറച്ചു കഴിഞ്ഞപ്പോൾ അനിയത്തിയെ. കൊണ്ട് വേറെ ആള് വന്നു.....
    ഇതിൽ എടുത്ത് പറയേണ്ട കാര്യം ന്ത്‌ എന്നാൽ അന്ന് അത്ര കാര്യം ആക്കിയില്ല കാണാതെ ആയ ആളെ കൊണ്ട് വന്നു അത്രേ കരുതി ഉള്ളൂ 🙏🏽
    പിന്നീട്, ന്റെയും അനിയത്തി യുടെയും വിവാഹം കഴിഞ്ഞു ഇപ്പോൾ 13,10ഉം വർഷം aayi. ഒരു ദിവസം അനിയത്തിയോട് ചോദിച്ചു അന്നത്തെ സംഭവം.. അവൾപറഞ്ഞത് ഒരു ആള് വന്നു ചോദിച്ചു മോള് ന്താ ഒറ്റക്ക് നിക്കുന്നത് എന്ന്. അവൾ പറഞ്ഞു അമ്മനെ കാണുന്നില്ല എന്ന് അപ്പോൾ അദ്ദേഹം പറഞ്ഞു വാ കൊണ്ട് വന്നു വിടാമെന്നു അങ്ങനെ ആണ് അടുത്ത് എത്തിച്ചത്. അന്ന് aa സംഭവം കാണുന്നില്ല എന്ന് പറഞ്ഞത് ഒരു ആളോട് ആൾക്ക് അറിയില്ല അനിയത്തിനെ. കൊണ്ട് വന്നു ആക്കിത്ത ന്ന ആൾക്കും അറിയില്ല. അന്ന് നടന്ന സംഭവം സാക്ഷാൽ ഗുരുവായൂർ അപ്പൻ തന്നെ ആണ് കൂട്ടി കൊണ്ട് വന്നു ആക്കിയത്. . 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Singingbeetsfm7864
    @Singingbeetsfm7864 Рік тому +2

    ഹരേ കൃഷ്ണ 🙏🙏ഗുരുവായൂരപ്പ

  • @vasudevanchirakandathil6243
    @vasudevanchirakandathil6243 2 роки тому +2

    ഉണ്ണിക്കണ്ണനെ ഇതുപോലൊന്നു കാണാൻ കൊതിയാകുന്നു

  • @jayakumarir1342
    @jayakumarir1342 3 роки тому +35

    എന്റെ ഭഗവാനേ ഈ കഥ കേട്ട് അറിയാതെ എന്റെ കണ്ണ് തുളുമ്പിപോയി🙏

  • @sreekumarirajeevan8681
    @sreekumarirajeevan8681 3 роки тому +7

    കൃഷ്ണോ രക്ഷതു മാം ചരാചര ഗുരുഃ
    കൃഷ്‌ണം നമസ്യേ സദാ
    കൃഷ്ണേനൈവ സുരക്ഷിതോഹമസകൃത്
    കൃഷ്ണായ ദത്തം മനഃ
    കൃഷ്ണാ ദേവ സമുത്ഭവോ
    മമ വിഭോ
    കൃഷ്ണസ്യ ദാസോസ്മ്യഹം
    കൃഷ്ണേ ഭക്തിരചഞ്ചലാസ്തു ഭഗവൻ
    ഹേ കൃഷ്ണ തുഭ്യം നമഃ 🙏
    കൃഷ്ണ ഗുരുവായൂരപ്പാ🙏
    അർത്ഥം :-സർവ്വ ചരാചര ഗുരുവായ കൃഷ്ണൻ എന്നെ രക്ഷിക്കട്ടെ ! എപ്പോഴുംഞാൻ കൃഷ്ണനെ നമസ്കരിക്കുന്നു. എന്റെ മനസ്സ് പല തവണ ആ പരമാത്മാവിനായി ദാനം ചെയ്യപ്പെട്ടു. എന്റെ ഉത്ഭവം കൃഷ്ണനിൽ നിന്ന്, ഞാൻ ശ്രീകൃഷ്ണ പരമാത്മാവിന്റെ ദാസൻ. എനിക്ക് കൃഷ്ണനിൽഅചഞ്ചലമായ ഭക്തി ഉണ്ടാകട്ടെ. ഭഗവാനെ കൃഷ്ണാ !അങ്ങേക്ക് നമസ്കാരം ! 🙏🙏🙏
    നമ്മുടെ കൃഷ്ണാർപ്പണം കുടുംബാംഗങ്ങൾക്ക് (subscribers )ഈ ശ്ലോകവും അർത്ഥവും dedicate ചെയ്യുന്നു
    എന്നും ഇതു ചൊല്ലാൻ നോക്കണം ട്ടോ
    സർവം കൃഷ്ണാർപ്പണം 🙏🙏മഹാമാരി വിമുക്തമായ നല്ലൊരു നാളെക്കായി പ്രാർത്ഥിക്കുന്നു

    • @Krishnarpanam_
      @Krishnarpanam_  3 роки тому

      Hare krishna

    • @sreekumarirajeevan8681
      @sreekumarirajeevan8681 3 роки тому

      @@Krishnarpanam_ 🙏🙏🙏🙏🙏🙏

    • @shivanirnair7985
      @shivanirnair7985 3 роки тому

      🙏🙏🙏🙏🙏 ഈ ശ്ലോകത്തിന്റെ അര്‍ത്ഥം പറയാമോ 🙏

    • @sreekumarirajeevan8681
      @sreekumarirajeevan8681 3 роки тому +1

      @@shivanirnair7985 സർവ്വ ചരാചര ഗുരുവായ കൃഷ്ണൻ എന്നെ രക്ഷിക്കട്ടെ ! എപ്പോഴും ഞാൻ കൃഷ്ണനെ നമസ്കരിക്കുന്നു. എന്റെ മനസ്സ് പല തവണ ആ പരമാത്മാവിനായി ദാനം ചെയ്യപ്പെട്ടു. എന്റെ ഉത്ഭവം കൃഷ്ണനിൽ നിന്ന്, ഞാൻ ശ്രീകൃഷ്ണ പരമാത്മാവിന്റെ ദാസൻ. എനിക്ക് കൃഷ്ണനിൽ അചഞ്ചലമായ ഭക്തി ഉണ്ടാകട്ടെ. ഭഗവാനെ കൃഷ്ണാ !അങ്ങേക്ക് നമസ്കാരം ! 🙏🙏🙏
      നമ്മുടെ കൃഷ്ണാർപ്പണം കുടുംബാംഗങ്ങൾക്ക് (subscribers )ഈ ശ്ലോകവും അർത്ഥവും dedicate ചെയ്യുന്നു
      എന്നും ഇതു ചൊല്ലാൻ നോക്കണം ട്ടോ
      സർവം കൃഷ്ണാർപ്പണം 🙏🙏
      മഹാമാരി വിമുക്തമായ നല്ലൊരു നാളെക്കായി പ്രാർത്ഥിക്കുന്നു

    • @devikarthyayini8214
      @devikarthyayini8214 3 роки тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍

  • @subithathejal7584
    @subithathejal7584 2 роки тому +2

    Serikkum. Kannu niranjupoyi ente bhagavane,,

  • @sijeshvs7250
    @sijeshvs7250 3 роки тому +6

    അങ്ങയുടെ കൂടെ ഭഗവാൻ ഉണ്ട്. കഥ കേട്ടപ്പോൾ എന്തൊരു സുഖം. എല്ലാം മുന്നിൽ കാണുന്നത് പോലെ തോന്നി
    കൃഷ്ണാ ഗുരുവായൂരപ്പാ..
    കാത്തു രക്ഷിക്കണേ...

  • @eswarynair2736
    @eswarynair2736 3 роки тому +32

    കണ്ണാ നിന്നെ എന്നാ ഇനി ഒന്ന് കാണുക ഈ മഹാവ്യാദിയിൽ നിന്നും ലോക ജനതയെ രഷിക്കണേ ഭഗവാനെ

    • @vijimohan9709
      @vijimohan9709 3 роки тому +1

      നന്ദി

    • @ponnanp8449
      @ponnanp8449 3 роки тому +1

      നന്ദി നന്ദി നന്ദി 🙏🙏🙏

  • @nishadnoorudeen9569
    @nishadnoorudeen9569 2 роки тому +3

    Innaleyanu njan e story kelkkunathu kandashesham nandhanathinlle Krishna randupattum kettittu kidannurangi albudham rathri njan kannane swapnamkandu viswasikkanpattunnilla enthoralbutham Krishna guruvayoorappaa

  • @vimaladasan8912
    @vimaladasan8912 2 місяці тому +2

    ഭഗവാനെ ഞാൻ നു ആഗ്രഗിക്കുന്നു കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനെ

  • @sreelathathulasi8056
    @sreelathathulasi8056 2 роки тому +15

    എൻ്റെ കണ്ണാ ഒരുപാട് നാളായി ആഗ്രഹിക്കുന്നു ആ തിരുമുമ്പിൽ എത്താൻ കഥകൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ഭഗവാൻ കൂടെ ഉള്ളപോലെ തോന്നുന്നു എങ്കിലും അവിടേക്ക് വന്നു അങ്ങയെ കാണുവാൻ അനുഗ്രഹം തരണേ കണ്ണാ 🤲🙏

  • @honeyhal2955
    @honeyhal2955 3 роки тому +13

    എന്റെ കണ്ണാ ജന്മഷ്ടമി നാളിൽ ഇതു കേട്ട എന്റെ കണ്ണ് നിറഞ്ഞുപോയി 🙏🙏🙏

  • @abhimanyumv8970
    @abhimanyumv8970 Рік тому +2

    എന്റെ കൃഷ്ണാ സന്തോഷം കൊണ്ട് എൻന്റെ കണ്ണുനിറഞ്ഞു ഭഗവാനെ ഈ കഥ കേട്ടപ്പോൾ ഈശ്വരാ എന്റെ കുഞ്ഞുമോന്റെ കൂടെ എന്നും അങ്ങ് ഉണ്ടാവാണേ

  • @sathidevisathidevi1292
    @sathidevisathidevi1292 3 роки тому +33

    ഈ കഥ കേട്ടിട്ടുണ്ട് 🙏🙏🙏പക്ഷേ കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാകില്ല ട്ടോ 🙏🙏🙏❤🌹ന്റെ കണ്ണാ 🙏🙏🙏❤🌹ഭഗവാനെ അവിടുത്തെ ലീലകൾ കേട്ടാലും കേട്ടാലും മതിയാകുന്നില്ല 🙏🙏🙏❤❤🌹കഥ പറഞ്ഞു തരുന്ന കുട്ടിക്ക് നമസ്കാരം 🙏🙏🙏🙏❤❤🌹

  • @nrnr699
    @nrnr699 3 роки тому +3

    ഭഗവാനെ... നാരായണ...

  • @radhamani9261
    @radhamani9261 3 роки тому +54

    🙏കണ്ണൻറെ ലീലാവിലാസം കേട്ട് കണ്ണു നിറഞ്ഞു തുളുമ്പി ഭഗവാൻ നാരായണ കൃഷ്ണ കൃഷ്ണ,🙏

  • @mohanchandra9001
    @mohanchandra9001 3 роки тому +4

    Unnikannaa .. .. ..

  • @mkelunni
    @mkelunni 3 роки тому +3

    Aum Namo Bhagavthe VASUDEVAYA !!! GURUVAYOORAPPA Ananth Kodi Namaskaram.
    Unni Kanna !!! Ethra Kandalum Mathi Varatha Aa Punya Sundara Roopam Kaanuvaan Bhagyam Tharane

  • @madhavikuttysathyanath8332
    @madhavikuttysathyanath8332 3 роки тому +31

    എൻ്റെ കണ്ണൻ്റെ കഥ കേട്ട പ്പോൾ മനസ്സ് നിറഞ്ഞു ശരിക്കു കണ്ണൻ മുമ്പിൽ വന്നു നിൽക്കുന്നു . കൃഷ്ണാ ഗുരുവായുരപ്പാ 🙏🙏

  • @leelaramachandran6770
    @leelaramachandran6770 Рік тому +2

    Om Namo Bhagavate Vasudevaya 💐 🙏🏻

  • @indhubalaajith2109
    @indhubalaajith2109 3 роки тому +4

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @sharmilashaju8397
    @sharmilashaju8397 4 місяці тому +3

    ശരിയാണ് കണ്ണാ എല്ലാവരെയും അതുപോലേ കാതു കൊളണ്ണേ🙏🙏🙏

  • @vasudevanchirakandathil6243
    @vasudevanchirakandathil6243 2 роки тому +2

    കണ്ണാ വായോ ഉണ്ണിക്കണ്ണാ വായോ ഗുരുവായൂരമ്പാടി
    കണ്ണാ വായോ

  • @shibithastilin9299
    @shibithastilin9299 3 роки тому +17

    ഞാൻ ഇത്ര മനോഹരമായ സാക്ഷാൽ ഉണ്ണിക്കണന്റെ കഥ ആദ്യമായിട്ടാണ് കേൾക്കുന്നത് 🙏🙏😍😘.... എത്ര കേട്ടാലും മതിവരാത്ത കഥകൾ ഗുരുവായൂരപ്പന്റെതാണ് 🙏🙏🙏.... ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ 🙏🙏🙏❤

    • @jayasreekv688
      @jayasreekv688 3 роки тому

      Lddlslgdjllflfldlgflhldlhlsldljlljdllljljllgllsllhldldlhdlhldlldjfhlgfhffhdddvbcvxvbvmvvcbbvbvc

    • @jayasreekv688
      @jayasreekv688 3 роки тому

      Bbvvvv mm v CB VV BB vb BB vs bbvc BB vvc VVv VV

    • @jayasreekv688
      @jayasreekv688 3 роки тому

      Cvv VV b BC BBC v

    • @jayasreekv688
      @jayasreekv688 3 роки тому +1

      Lhfdlbdhl cc BB llhfdllhv

    • @anithasathian5408
      @anithasathian5408 3 роки тому

      @@jayasreekv688 loop

  • @jayamanychangarath6135
    @jayamanychangarath6135 2 роки тому +2

    Guruvayurappa krishna

  • @subhanair3169
    @subhanair3169 3 роки тому +4

    Krishna Kathu rekshikane njankale.

  • @kochubhargavi3423
    @kochubhargavi3423 Рік тому +1

    Guruvayoorappa saranam🙏

  • @prabhuschannel5431
    @prabhuschannel5431 3 роки тому +5

    കൃഷ്ണാ.. ഭഗവാനേ.. എന്നും തുണയാകണേ... 🙏🙏🙏🙏

    • @manutk864
      @manutk864 2 роки тому

      ഹരേ കൃഷ്ണാ

  • @varshasoman6955
    @varshasoman6955 9 місяців тому +2

    🙏🙏🙏ഹരേ കൃഷ്ണ🙏🙏🙏
    🙏കൃഷ്ണ എന്റെ ഗുരുവായൂരപ്പാ🙏

  • @ushanandhini9746
    @ushanandhini9746 3 роки тому +3

    ഭഗവാനെ ഗുരുവായൂരപ്പാ എന്റെ കുട്ടിയെ നടത്തി തരണേ നാരായണ നാരായണ

  • @Krishna45662
    @Krishna45662 Рік тому +3

    ഞാനും കാത്തിരുന്നു കണ്ണനെ കാണാൻ 18 വർഷം. ഇപ്പോഴാണ് എന്റെ ആഗ്രഹം 🙏🏼നടന്നത് എല്ലാം ദൈവത്തിന്റെ അനുഗ്രഹം 🙏🏼🙏🏼🙏🏼

  • @rengasamys4016
    @rengasamys4016 3 роки тому +14

    ഭഗവാനെ കൃഷ്ണാ. ഭഗവാൻ എല്ലാരേയും ഏതു രൂപത്തിൽ വന്നുംരക്ഷിക്കും. ഗുരുവായൂരപ്പാ ശരണം.

  • @madhusreeja8554
    @madhusreeja8554 3 роки тому +9

    ഭഗവാനെ കണ്ണാ എല്ലാം അങ്ങയുടെ ഓരോ മായാലീലകൾ പരീക്ഷിക്കുമ്പോഴും കൂടെ ഉണ്ടാകണമേ ഉണ്ണികൃഷ്ണാ 🙏🏻🙏🏻🙏🏻

  • @valsalamurali6378
    @valsalamurali6378 2 роки тому +3

    എന്റെ കണ്ണാ മനസ്സ് നിറഞ്ഞു ഇങ്ങനെ ഉള്ള അത്‍ഭുത കഥകൾ എന്നും കേൾക്കുവാനുള്ള ഭാഗ്യം സിദ്ധിക്കണേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @binduchandran1834
    @binduchandran1834 2 роки тому +1

    Ente Krishnaa

  • @sheelas3046
    @sheelas3046 3 роки тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @ushamohanlal9298
    @ushamohanlal9298 21 день тому +1

    എൻറെ കൃഷ്ണ ഭഗവാനേ katharulename കണ്ണാ 🙏🌹♥️

  • @farook3134
    @farook3134 3 роки тому +15

    എത്രയോ തവണ തിരൂർ സവിധത്തിൽ പോവാനുള്ള ഭാഗ്യം ലഭിച്ചവരാണ് ഞാൻ അവസാനമായി പോയത് ഈ കഴിഞ്ഞ ഉത്സവത്തിന് ആണ്😘🌹🇲🇱

  • @meeramt4233
    @meeramt4233 2 роки тому +6

    സർവ്വം കൃഷ്ണാർപ്പണമസ്തു.🙏🌹
    🙏ഹരേ കൃഷ്ണാ 🙏🌹

  • @radhamurali5452
    @radhamurali5452 3 роки тому +2

    Krishnaa Guruvayoorappaa Kathurekshikkenamae

  • @sreesvlogs866
    @sreesvlogs866 3 роки тому +2

    krishna guruvayoor appa saranam

  • @geethakambil3100
    @geethakambil3100 3 роки тому +2

    കൃഷ്ണ ഗുരുവാരപ്പാ

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 3 роки тому +11

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല ഹരേ കൃഷ്ണാ 🙏🙏

  • @geethav.s.5530
    @geethav.s.5530 3 роки тому +2

    കൃഷ്ണാ ഗുരുവായൂർ അപ്പാ എനിക് ഒരു നല്ലഒരു വീട് തന്ന് അനുഗ്രജിക്കണേ ഗീത എന്റെ മകൾ അമ്മു കുട്ടി ഇല്ല makaye അവൾക് ഒരു kungenaa തരണം m

  • @sivaprasadsivan8263
    @sivaprasadsivan8263 2 роки тому +5

    കണ്ണാ ഗുരുവായുരപ്പാ🙏🙏🙏

  • @remak5513
    @remak5513 2 роки тому +1

    Krishnaa... എന്റെ ഗുരുവായൂരപ്പാ

  • @shajips9396
    @shajips9396 3 роки тому +2

    Ente Krishna guruvayurappa kathukollane

  • @manjumanjusathyan337
    @manjumanjusathyan337 2 роки тому +3

    ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ.🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️❣️

  • @RajuRaju-bq9eo
    @RajuRaju-bq9eo 3 роки тому +9

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഭഗവാനേ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rahuldevar8527
    @rahuldevar8527 3 роки тому +8

    Krishna guruvayurapppa

  • @dhanyabalakrishnan5594
    @dhanyabalakrishnan5594 3 роки тому +5

    Sherikkum kannu niranjupoyi e kadha kettappo..krishna Guruvayoorappa...🙏🙏🙏🙏

  • @saranyasubash9818
    @saranyasubash9818 Рік тому +1

    Hare Krishna

  • @sujathaajayan2365
    @sujathaajayan2365 2 роки тому +1

    Ante krishnaaa ange valiyavanane u r great

  • @sindhumadhu8973
    @sindhumadhu8973 3 роки тому +8

    Kannu nirAnju bagavane... Enikum oru padu anubavangal undayitud aa nadayil. Ente krishna 🙏🙏🙏🙏🙏

    • @sheelas3046
      @sheelas3046 3 роки тому +1

      അനുഭവങ്ങൾ പോസ്റ്റ്‌ ചെയ്യൂ ഞങ്ങളും അറിയട്ടെ അതൊരു പ്രത്യേ ക സുഖം തന്നെ alle

  • @sujim335
    @sujim335 2 роки тому +2

    Nta krishnaaaaaaaaaaaaa

  • @aishwaryasuresh5315
    @aishwaryasuresh5315 3 роки тому +16

    കൃഷ്ണാ കൃഷ്ണന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല.. മുരളിതര ഗോവിന്ദ മേഘശ്യമ യതുനന്ധന..❤️❤️❤️🙏

  • @a2zbyrk891
    @a2zbyrk891 2 роки тому +3

    എന്റെ കൃഷ്ണാ...

  • @hariprasad391
    @hariprasad391 3 роки тому +7

    ഭഗവാനെ അവിടെത്തെ ലീലകൾ കേട്ടാലും കേട്ടാലും മതി യാകുന്നില്ല കണ്ണാ ഭക്തരോട് എന്ത് മാത്രം കരുണയാണ് അങ്ങേയ്ക്കു ഗുരുവായൂരപ്പാ ഞാൻ സ്രാഷ്ടാഗം പ്രണമിക്കുന്നു ഹരേ കൃഷ്ണ 🌹🌹🌺🌺🌻🌻☘️☘️💙💙❤️❤️🙏🙏

    • @sankaranarayanannair1577
      @sankaranarayanannair1577 3 роки тому +1

      Hare.rama.Hare.rama.RamRAMA.HARE.hare.Hare.Krishna.HareKrishna.Krisha.Krishna.Hsre.Hare.Hare

    • @hariprasad391
      @hariprasad391 3 роки тому +1

      @@sankaranarayanannair1577 ഭഗവാനെ അവിടത്തെ അനുഗ്രഹം എല്ലാർക്കും തുണയായിരിക്കാൻ ഗുരുവായൂരപ്പാ കനിയണം 🌹🌹❤️❤️🙏🙏

  • @sidhusachu2541
    @sidhusachu2541 3 роки тому +9

    🙏 ഹരേ കൃഷ്ണ...... ഗുരുവായൂരപ്പാ...... ഓം നമോ ഭഗവതേ വാസുദേവായ.... 🙏

  • @crsbookstall1190
    @crsbookstall1190 Місяць тому +2

    Hare Krishna Guruvayoorappa Saranam ❤️🙏

  • @thulasisivan4949
    @thulasisivan4949 3 роки тому +1

    കൃഷ്ണ കൃഷ്ണ ഗുരുവയുരപ്പാ...

  • @remadevi9676
    @remadevi9676 3 роки тому +10

    എൻറെ കണ്ണാ പഴയതൂപോലെ അവിടത്തെ മനോഹരരൂപംഎന്നാണ് ഇനിഅടുത്തുനിന്ന് കാണാൻ കഴിയുക.ഒരുതവണയെങ്കിലും എനിയ്ക്ക് ദർശനം തരുമോ

  • @valsalakalladikkode5696
    @valsalakalladikkode5696 2 роки тому +4

    എന്റെ, കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @ambikamahesh7051
    @ambikamahesh7051 2 роки тому +2

    Krishnaa....kathurakshikkane bhagavane 🙏

  • @sarathkozhencherry7080
    @sarathkozhencherry7080 2 роки тому +2

    🙏 കണ്ണുനിറഞ്ഞുപോയി സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @adsvlog1128
    @adsvlog1128 3 роки тому +13

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹🌹

  • @sathiradhakrishnan7506
    @sathiradhakrishnan7506 3 роки тому +7

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏

  • @rajis5067
    @rajis5067 3 роки тому +17

    എന്റെ കൃഷണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

    • @krishnanayar1032
      @krishnanayar1032 2 роки тому

      Hare Krishna, Hare Krishna 🙏🙏

    • @saralabahuleyan682
      @saralabahuleyan682 Рік тому

      എനിക്ക് 8 വയസ്സ: ഈ ജീവിതം മുഴുവൻ ഭഗവത് കടാക്ഷത്തിന്റെ അനുഭവങ്ങൾ നിറഞ്ഞിരിക്കുന്നു - എല്ലാം രഹമ്പ്യമായി വെച്ചിരക്കയാണ്. ഇനിയും അത് പറയാതെയിരിക്കുന്നതു ശരിയല്ല

    • @saralabahuleyan682
      @saralabahuleyan682 Рік тому

      81 വയസ്സ്.

  • @bhaskarana3936
    @bhaskarana3936 2 роки тому +4

    ഭഗവാൻറെ കഥകേട്ട് മനസ്സ് നിറഞ്ഞു കണ്ണാ

  • @Vasantha-cz8mq
    @Vasantha-cz8mq 25 днів тому +1

    ഹരേ രാമ ഹരേ കൃഷ്ണ ഗുരുവായൂർ ഭഗവാനെ 🙏🏻q🙏🏻🙏🏻🙏🏻🙏🏻🌷💕

  • @induanil7703
    @induanil7703 Рік тому +2

    ഭഗവാനെ ഞാൻ വർഷങ്ങളോളം വിളിച്ചിട്ട് ഭഗവാൻ കേട്ടിട്ടില്ലല്ലോ.... ഇനിയെങ്കിലും എന്റെ വിഷമങ്ങളും പ്രയാസങ്ങളും മാറ്റിതരില്ലേ...🙏🙏കൃഷ്ണ ഗുരുവായൂരപ്പ 🙏🙏

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 3 роки тому +3

    Krishna. Bhagavane...

  • @ambilypv3743
    @ambilypv3743 3 роки тому +30

    ഉണ്ണിക്കണ്ണാ.. ഭക്തവത്സലാ 🙏🙏🙏🙏കാത്തുകൊള്ളണമേ 🙏🙏🙏ഹരേ കൃഷ്ണ ❤🙏❤🙏

  • @kalajayakumar3926
    @kalajayakumar3926 Рік тому +3

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ

  • @sychogamer3437
    @sychogamer3437 3 роки тому +6

    Hare Krishna hare Krishna hare Krishna

  • @kalpanamanu65
    @kalpanamanu65 3 роки тому +4

    Krishna guruvayurappa🙏🙏🙏

  • @shobhanak1767
    @shobhanak1767 3 роки тому +39

    ഇനി എന്നാ ഭഗവാനേ...നിന്നേ...കാണാൻ ഗുരുവായൂർക്ക് വരാൻ പററുക.....കണ്ണാ...കണ്ണാ..കണ്ണാ...

    • @babuknta2255
      @babuknta2255 3 роки тому +1

      ഹരേ കൃഷ്ണ 🙏🙏🙏❤

    • @padminip7976
      @padminip7976 3 роки тому

      ഹരേ കൃഷ്ണ
      ഹരേ
      ഹരേ 🥰🥰🙏

    • @radhapanicker5968
      @radhapanicker5968 3 роки тому

      Bhagwane Krishna guruvayoorappa

  • @santhakumarip533
    @santhakumarip533 2 роки тому +2

    🙏🏻🙏🏻anikkutandi thavana guruvaurappante kadaksham undayittundu.. Haray krishna.

  • @balakrishnanv8343
    @balakrishnanv8343 3 роки тому +2

    Krishna Guruvayurappa rakshikyaname

  • @kaladileep7976
    @kaladileep7976 22 дні тому +2

    എൻ്റെ കൃഷ്ണാ.❤❤❤

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 2 роки тому +2

    ഉണ്ണിക്കണ്ണാ🙏🏻🙏🏻🙏❤️

  • @anithakrishnakumar3133
    @anithakrishnakumar3133 3 роки тому +7

    എന്റെ കണ്ണാ...🙏🙏🙏 രാധേ ശ്യാം

  • @yamunagopalakrishnan597
    @yamunagopalakrishnan597 5 днів тому +1

    Krishna Guruvayoorappa katholaname❤❤❤

  • @Kiddoyt-
    @Kiddoyt- 3 роки тому +4

    Kannu nirayathe kelkan pattilla....Ente Krishnan ellavareyum anugrahikkatte....Hare Krishna...Radhe Syam

  • @suseelareghu9091
    @suseelareghu9091 19 днів тому +1

    എന്റെ ഭഗവാനെ കാത്തു റിഷിക്കണേ 🙏🙏🌹

  • @sarathps1983
    @sarathps1983 3 роки тому +3

    എന്റെ ഗുരുവായൂരപ്പാ 🙏🙏😊

  • @khansavc9300
    @khansavc9300 2 роки тому +3

    കൃഷ്ണാ ഗുരുവായൂരപ്പാ..🙏🙏🙏