നമസ്കാരം അമ്മേ 🙏🏻ഈ കഥ കേൾക്കുമ്പോൾ, പുറകിലെ ചിത്രത്തിൽ കാണുന്ന കണ്ണൻ തന്നെയാണോ എന്ന് തോന്നും.അത്ര മനോഹരമായിരിക്കുന്നു.👌👍🥰 🙏🏻എല്ലാ വർക്കും ഹൃദയം നിറഞ്ഞ ജന്മാഷ്ഠമി ആശംസകൾ നേരുന്നു.🥰🙏🏻ഹരേ...കൃഷ്ണ 🙏🏻❤️
❤❤ കണ്ണൻ്റെ അരികിൽ തന്നെയാണ് മനസ്സ് നാളെ കണ്ണന് പിറന്നാൾ എല്ലാ വരും ആ സന്തോഷത്തിലാണ് കണ്ണനോട് അടുക്കുമ്പോൾ നമ്മളുടെ സ്വാഭാവത്തിൽ ഒരു പാട് മാറ്റങ്ങൾ വരുത്തുന്നു ക്ഷമ പഠിപ്പിക്കുന്നു ദേഷ്യം ഇല്ലാതാക്കുന്നു ശാരദാമ്മയുടെ കഥ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു സന്തോഷം❤❤❤❤
❤🙏കണ്ണൻറ ലീലകൾ കേൾക്കുന്നതേ ഭാഗ്യം.ആ കാഴ്ച മനസ്സിൽ തോന്നുന്നത് അതും പുണ്യം.ൻറ കണ്ണാ.... പിറന്നാൾ ആഘോഷങ്ങൾ അകക്കണ്ണിൽ ആസ്വദിക്കാല്ലോ.ശാരദാമ്മയുടെ അവതരണം എത്ര രസമാണ് കേൾക്കാൻ.എല്ലാവർക്കും സ്നേഹത്തോടെ ജന്മാഷ്ടമി ആശംസകൾ.ഹരേ കണ്ണാ... അവിടുത്തെ തൃപ്പാദത്തിൽമനസ്സും ശരീരവും സമർപ്പിച്ച് 🪔🌿❤️🙏.......
കേട്ട് കഥയാണെങ്കിലും അമ്മയുടെ വായിൽ നിന്ന് വീണ്ടും ആ കഥ കേൾക്കുമ്പോൾ ഉണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് കണ്ണൻ ചെയ്യുന്ന കുസൃതികൾ നമ്മുടെ മനസ്സിൽ പതിയുക യാണ് നമസ്കാരം അമ്മേ❤❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏നമസ്കാരം അമ്മേ 🙏 ഉണ്ണിക്കണ്ണന്റെ ബാല ലീലകൾ എത്ര കേട്ടാലും മതിവരില്ല. 🥰😍.ദാമോദരലീല എത്ര മനോഹരം. ❤️നാം എല്ലാം ഭഗവാനിൽ സമർപ്പിച്ചാൽ ഭഗവാൻ നമ്മെ അനുഗ്രഹിക്കും എന്നല്ലേ ഇതിൽ നിന്നുള്ള സന്ദേശം. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏എല്ലാ ഭക്തർക്കും ജന്മാഷ്ടമി ആശംസകൾ 🙏
Respected mam. Your speech and perfomance of saying of beautiful stories of SRI KRISHNA is wonderful and yout melodious words hearing for the grace of God I am praying sincerely. Om Namasivaya.
🌿🌿🌿🙏🙏🙏🌸🌸🌸 ഹരേ കൃഷ്ണാ പൊന്നുണ്ണി കണ്ണാ തൃപ്പാദം നമിക്കുന്നു ദാമോദരനുണ്ണിയുടെ കഥ അതിമനോഹരവും ശ്രവ്യമധുരത്തോടെയും ഈ അമ്മയുടെ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതിൽ സന്തോഷം ഭഗവാൻ്റെ എല്ലാ അനുഗ്രഹവും അമ്മയ്ക്ക കുടുംബത്തിനും ഉണ്ടാവട്ടെ ഹരേ കൃഷ്ണാ .....🌿🌿🌿🙏🙏🙏 അമ്മേ കണ്ണൻ്റെ എല്ലാ വിശേഷങ്ങൾക്കും ഉടയാട തയ്ച്ചു കൊടുക്കാറുണ്ട് ഹരേ കൃഷ്ണാ🌿🌿🌿🙏🙏🙏❤❤❤🌸🌸🌸
Namaste amme Harekrishna Harerama🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️😘😘😘😘😘
Hare Krishna guruvayurappa saranam
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ 🙏
ഹരേ കൃഷ്ണാ ♥️പൊന്നുണ്ണി ❤️ ദാമോദരാ ❤️ എത്ര കേട്ടാലും മതിവരാത്ത കണ്ണന്റെ വികൃതികൾ ♥️ വിനീത നമസ്ക്കാരം അമ്മേ....🙏 സന്തോഷം...♥️ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
🎉❤🎉❤
ഹരേ കൃഷ്ണാ..... നമസ്കാരം ശാരദമ്മേ
ഭക്തിരസ പ്രദാനമായ അവതരണം 👌🙏🙏🙏🙏👍
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
Hare krishna guruvayurappa🙏🙏🙏🙏
ഹരേ കൃഷ്ണ 🙏❤
കണ്ണന്റെ കഥകൾ ധാരാളം കേൾക്കാറുണ്ട്. അത് കേൾക്കുമ്പോൾ ഉള്ള ആനന്ദം പറഞ്ഞു അറിയിക്കാൻ ആവില്ല 🙏❤
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ കൃഷ്ണ... ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
കൃഷ്ണകഥകൾ എന്നും എപ്പോഴും ആനന്ദം പകരുന്നു ഭഗവദനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ .
നമസ്കാരം അമ്മേ 🙏🏻ഈ കഥ കേൾക്കുമ്പോൾ, പുറകിലെ ചിത്രത്തിൽ കാണുന്ന കണ്ണൻ തന്നെയാണോ എന്ന് തോന്നും.അത്ര മനോഹരമായിരിക്കുന്നു.👌👍🥰 🙏🏻എല്ലാ വർക്കും ഹൃദയം നിറഞ്ഞ ജന്മാഷ്ഠമി ആശംസകൾ നേരുന്നു.🥰🙏🏻ഹരേ...കൃഷ്ണ 🙏🏻❤️
❤❤ കണ്ണൻ്റെ അരികിൽ തന്നെയാണ് മനസ്സ് നാളെ കണ്ണന് പിറന്നാൾ എല്ലാ വരും ആ സന്തോഷത്തിലാണ് കണ്ണനോട് അടുക്കുമ്പോൾ നമ്മളുടെ സ്വാഭാവത്തിൽ ഒരു പാട് മാറ്റങ്ങൾ വരുത്തുന്നു ക്ഷമ പഠിപ്പിക്കുന്നു ദേഷ്യം ഇല്ലാതാക്കുന്നു ശാരദാമ്മയുടെ കഥ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു സന്തോഷം❤❤❤❤
❤🙏കണ്ണൻറ ലീലകൾ കേൾക്കുന്നതേ ഭാഗ്യം.ആ കാഴ്ച മനസ്സിൽ തോന്നുന്നത് അതും പുണ്യം.ൻറ കണ്ണാ.... പിറന്നാൾ ആഘോഷങ്ങൾ അകക്കണ്ണിൽ ആസ്വദിക്കാല്ലോ.ശാരദാമ്മയുടെ അവതരണം എത്ര രസമാണ് കേൾക്കാൻ.എല്ലാവർക്കും സ്നേഹത്തോടെ ജന്മാഷ്ടമി ആശംസകൾ.ഹരേ കണ്ണാ... അവിടുത്തെ തൃപ്പാദത്തിൽമനസ്സും ശരീരവും സമർപ്പിച്ച് 🪔🌿❤️🙏.......
കേട്ട് കഥയാണെങ്കിലും അമ്മയുടെ വായിൽ നിന്ന് വീണ്ടും ആ കഥ കേൾക്കുമ്പോൾ ഉണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് കണ്ണൻ ചെയ്യുന്ന കുസൃതികൾ നമ്മുടെ മനസ്സിൽ പതിയുക യാണ് നമസ്കാരം അമ്മേ❤❤
hare krishna hare krishna krishna krishna hare hare
hare rama hare rama rama rama hare hare
Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏
Hare guruvayoorppa🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️
Hare Krishna Guruvayoorappa 🙏 🌷 ♥
Hare Krishna aaaaa 🙏🙏🙏🌹🌹🌹
🙏.ammayude.muriyilulla..ponnunniyude..chithram.athimanoharam..hare.krishna🙏🪔
ഹരേ കൃഷ്ണ 🌹🙏🙏🙏നമസ്കാരം അമ്മേ
ഹരേ കൃഷ്ണ 😄🌹🙏🏻🙏🏻🌹കണ്ണന്റെ അമ്മക്ക് 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
ശാർധമ്മേടെ കൂടെ എന്നും ഉണ്ണികണ്ണൻ ഉണ്ടാവട്ടെ സർവ്വം കൃഷ്ണാർപ്പണമസ്തു ഹരേ ഗുരുവായുരപ്പാ❤🙏
Kkk
Hare krishna hare krishna hare krishna
❤ കണ്ണാ ദാമോദരാ
Kannnnnaaaa.......Ammmmeeeeeee.......
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏നമസ്കാരം അമ്മേ 🙏 ഉണ്ണിക്കണ്ണന്റെ ബാല ലീലകൾ എത്ര കേട്ടാലും മതിവരില്ല. 🥰😍.ദാമോദരലീല എത്ര മനോഹരം. ❤️നാം എല്ലാം ഭഗവാനിൽ സമർപ്പിച്ചാൽ ഭഗവാൻ നമ്മെ അനുഗ്രഹിക്കും എന്നല്ലേ ഇതിൽ നിന്നുള്ള സന്ദേശം. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏എല്ലാ ഭക്തർക്കും ജന്മാഷ്ടമി ആശംസകൾ 🙏
🙏🙏🙏🙏
Namaskaram Amme🙏Hare Krishna 🙏 Radheshyam 🦚 Hariom 🙏🌹
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏😍
Hare krishna guruvayurappa narayana assalayittunde
നാരായണ നാരായണ നാരായണ
Your story is so good.I like it very much Grandma
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നേ ശരണം🙏❤ അതി മനോഹരമായ ഈ കഥ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷ൦ 🙏 നമസ്കാരം അമ്മേ🙏🙏🌹
ഹരേ കൃഷ്ണ 🙏അമ്പിളി
Hare krishnaaa
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
ഉണ്ണി കണ്ണാ...🙏🙏🙏🥰🥰🥰
Amme pranam pranam pranam humble pranams❤❤❤
ഹരേ കൃഷ്ണ 🙏അമ്മേ ദാമോദര ലീല വാക്കുകളെ കൊണ്ട് ഇത്രയും മനോഹരമായി കേൾക്കുന്നത് ആദ്യമായാണ് 🙏ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഹരേ കൃഷ്ണ
ഹരേകൃഷ്ണ
ഹരേ കൃഷ്ണ അമ്മേ
കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
Hariom
Harekrishna
ഹരേ കൃഷ്ണാ.. 🙏🙏
Hare Krishna
ഹരേ കൃഷ്ണ 🙏
Respected mam. Your speech and perfomance of saying of beautiful stories of SRI KRISHNA is wonderful and yout melodious words hearing for the grace of God I am praying sincerely. Om Namasivaya.
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🌹🌹🌹🌹🌹🙏 ഹൃദയം നിറഞ്ഞു.🙏🌹 ജന്മാഷ്ടമി ആശംസകൾ ഓപ്പോളെ.🙏🙏 സാഷ്ടാംഗം നമസ്ക്കരിക്കുന്നു.🙏🥰❤️🥰❤️🙏
Ohm namo Narayanaya ✨
ഹരേകൃഷ്ണാ❤ കണ്ണുനനയിച്ചു🙏🙏🙏🧡🥰
ഓം നമോ ഭഗവതേ വാസുദേവായ
ഇനിയും കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു
ഓപ്പോളെ സങ്കടം വന്നു😢😢🙏🙏🙏
ഹരേ കൃഷ്ണാ 🙏🏻
നമസ്തേ അമ്മേ 🙏🏻
കണ്ണാ 🙏 രാധേ കൃഷ്ണ 🙏🙏🙏🙏🙏🙏
ശാരദാമ്മേ......😘 നമസ്കാരം🙏😘😘
Hare Krishna Radhe Radhe krishna ❤
ഹരേ കൃഷ്ണ 🙏ദാമോദരാ 🙏
ഓം നമോ ഭഗവതേ വാസുദേവായ🙏
എന്റെ പൊന്നൂദാമോദരൻ 🙏🙏
Bhagavane saranam 🙏🏻🙏🏻🙏🏻
❤krishna krishna krishna
ഹരേ കൃഷ്ണ 🙏എത്ര കേട്ടാലും മതിയാവില്ല 🥰
ഹരേ കൃഷ്ണാ..... 🙏🙏🙏. അമ്മേ നമസ്കാരം..... 🙏🙏🙏
🌿🌿🌿🙏🙏🙏🌸🌸🌸 ഹരേ കൃഷ്ണാ പൊന്നുണ്ണി കണ്ണാ തൃപ്പാദം നമിക്കുന്നു
ദാമോദരനുണ്ണിയുടെ കഥ അതിമനോഹരവും ശ്രവ്യമധുരത്തോടെയും ഈ അമ്മയുടെ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതിൽ സന്തോഷം ഭഗവാൻ്റെ എല്ലാ അനുഗ്രഹവും അമ്മയ്ക്ക കുടുംബത്തിനും ഉണ്ടാവട്ടെ ഹരേ കൃഷ്ണാ .....🌿🌿🌿🙏🙏🙏 അമ്മേ കണ്ണൻ്റെ എല്ലാ വിശേഷങ്ങൾക്കും ഉടയാട തയ്ച്ചു കൊടുക്കാറുണ്ട് ഹരേ കൃഷ്ണാ🌿🌿🌿🙏🙏🙏❤❤❤🌸🌸🌸
HareKrishnaGuruvayurappa
ഓം നമോ നാരായണായ🙏
Hare Krishna 🙏 🙏 🙏 Pranamam Amma ❤
Hare Krishnna 🙏
Hare Krishnaa🙏🏻🙏🏻🙏🏻🙏🏻Radhe Radhe🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
🙏 ഹരേ കൃഷ്ണ 🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏
ammayude avatharanam manoharam ❤❤❤❤🙏🙏🙏🙏🙏
കഥകൾ കവിതകൾ ഇനിയും ഇനിയും കേൾക്കാൻ സാധിക്കട്ടെ അമ്മേ 🙏🙏🙏
Nalla രസമുണ്ട് കേൾക്കാൻ
Krishna guruvayoorappaaaaa 🙏🙏🙏🙏 ponnunnikannaa 🥰🥰🥰🥰🥰🙏🙏🙏🙏🙏 sundaraaaaa 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏 nale Pirannal alle mutheeee 🥰🥰🥰🙏🙏🙏🙏
🙏🙏🙏
Good
Hare Krishna 🙏 🙏 🙏
രാധേശ്യാം❤❤❤❤
പൊന്നുണ്ണി കണ്ണാ കാത്തു രക്ഷിക്കണേ 🙏🙏🙏🌹
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna❤
ഹരേ കൃഷ്ണ കാത്തോളണേ 🙏🙏🙏🙏
എന്റെ കൃഷ്ണ..... അമ്മേ നമസ്കാരം... 🙏🙏🙏
Hare Krishna 🙏🏻🌹
Happy janmashtami wishes 🎉🎉🎉❤
Hare Krishna 🙏🙏🙏🥰🥰🥰
❤
❤🙏🏻🙏🏻🙏🏻
Hare Krishna 🙏
guruvayoorappandeyleelakalyethramanoharamanu
🙏🙏🙏🌷
🙏🏻🤍Harekrishna 🤍🙏🏻
Rama Rama Rama